ചേര എന്ന് കരുതി കൂടു തുറന്നു കാത്തിരുന്നു. പിന്നാലെ വന്നത് കൂറ്റൻ സാധനം...

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 37

  • @SusammaEmmanuel
    @SusammaEmmanuel 2 месяца назад +16

    അവർ അങ്ങനെ നിൽക്കുന്നത് ഉഷ മോളോട് ഉള്ള സ്നേഹം കൊണ്ടാണ് സ്നേഹമുണ്ട സ്ത്രീകളും ഉണ്ടല്ലോ അവിടെ❤❤❤❤ തെറ്റിദ്ധരിക്കണ്ട

  • @AddgAdgh-j8c
    @AddgAdgh-j8c Месяц назад

    പാമ്പത്തിനെ വേദനിപ്പിച്ചാലല്ലേ കടിക്കുള്ളു

  • @RajanAluva
    @RajanAluva 2 месяца назад +3

    അഭിനന്ദനംഉഷക്കു

  • @ABINICK_GAMING
    @ABINICK_GAMING 2 месяца назад +6

    Ippa kadichene 😮 sradhikkanam sister 🙏

  • @shabeerniyas7575
    @shabeerniyas7575 2 месяца назад

    ചേച്ചി പറഞ്ഞത് കലക്കി
    കക്കൂസ് ടാങ്കാണ് ഇജ്ജ് വീണു കഴിഞ്ഞാൽ ഒറ്റ കുട്ടിയും അന്നെ തൊടുല്ല.😀😂😂😂

  • @azeshafa
    @azeshafa 2 месяца назад +3

    👍

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 2 месяца назад +2

    100k subscription ...അടുത്ത് തന്നേ.

    • @ushatirur636
      @ushatirur636  2 месяца назад +1

      ഞാൻ ഇപ്പോഴാ നോക്കുന്നത് 😜😜🙏

  • @ummerk8827
    @ummerk8827 2 месяца назад +1

    ഒന്നു പിടിക്കാൻ നോക്കെന്റെ ഉഷേ... വർത്താനം പറഞ്ഞ് നേരം കളയാതെ......🌴🌴🌴🌴🌴🤣🤣🌹🤣🌹🌹🌹

  • @anilnagina5539
    @anilnagina5539 2 месяца назад +1

    👌👌👌👌

  • @lilymj2358
    @lilymj2358 2 месяца назад +4

    Oru അനുസരണം ഇല്ലാത്ത ആളുകൾ. മാറി നിൽകുന്നില്ല. ഉഷ careful aayi cheithu🎉🎉🎉

  • @ramzanramzuyoutubechannel1141
    @ramzanramzuyoutubechannel1141 2 месяца назад

    🥰🥰😂😂

  • @shashiarayil630
    @shashiarayil630 2 месяца назад +1

    ❤❤❤

  • @Sunil-dq8rn
    @Sunil-dq8rn 2 месяца назад +1

    അനുസരണമില്ലാത്ത ഈ ജനങ്ങളെ മൊത്തം തിരൂർ ഏരിയയിലേക്ക് സ്ഥലം മാറ്റാം.

    • @ushatirur636
      @ushatirur636  2 месяца назад +1

      വിട്ടേക്ക് പാവങ്ങളാ 🙏🙏😌

  • @bavapmna5520
    @bavapmna5520 2 месяца назад

    ഉഷ മോളേ !! പെന്നെ , പെന്നെ , പെന്നെ👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ushatirur636
      @ushatirur636  2 месяца назад

      ആക്കിയതാ അല്ലെ സാരമില്ല 😜😜

    • @bavapmna5520
      @bavapmna5520 2 месяца назад

      @@ushatirur636 സത്യമായിട്ടും ആക്കിയതല്ല മോളേ !! എനിക്ക് മോളെയും മോളുടെ അവതരണവും ഒത്തിരി ഇഷ്ടമാണ്. ഐ ലൗ അല്ല കേട്ടോ! ഞാൻ 60 കഴിഞ്ഞ ആളാണ്. ആത്മാർത്ഥതകൊണ്ടാണ് മോളേന്ന് വിളിക്കുന്നത്.🙏🙏❤️❤️❤️❤️❤️❤️

    • @ushatirur636
      @ushatirur636  2 месяца назад

      @@bavapmna5520 ഞാൻ സമ്മതിച്ചു 😌😌😌👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 месяца назад

    ❤️❤️❤️❤️❤️🙏

  • @ShylajaM-i9n
    @ShylajaM-i9n 2 месяца назад +1

    hai❤❤❤

  • @thomasmathew2614
    @thomasmathew2614 2 месяца назад

    🥰👍🥰

  • @siddiquesiddique1986
    @siddiquesiddique1986 2 месяца назад

    👍👍👍👍👍👍

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +3

    എന്തു മനുഷ്യർ മാറി നിക്കാൻ പറഞ്ഞു കേൾക്കാൻ മനസ്സ് ഇല്ലാത്തവർ 🤔

  • @alink5346
    @alink5346 2 месяца назад +2

    മൂർക്കൻ ഉഷ മൂർക്കൻറെ ഇസ്ത തോയ്യ് ഉഷ

  • @RashaRasha.c
    @RashaRasha.c 2 месяца назад

    😂😂

  • @zainulabodeen9852
    @zainulabodeen9852 2 месяца назад +1

    🤣🤣😊❤❤😊

  • @jacobmathew8034
    @jacobmathew8034 2 месяца назад

    സഹോദരി എന്തിനാണ് ജാതി പേര്‍ പറഞ്ഞു ക്യാമറമാനേ പരി ചയപ്പെടുത്തിയത് ?

    • @ushatirur636
      @ushatirur636  2 месяца назад +1

      ജാതി പേര് അല്ല അവനെ ആ നാട്ടിൽ അങ്ങനെ പറഞ്ഞാലേ അറിയൂ അതുകൊണ്ട് അങ്ങനെ പരിചയപ്പെടുത്തിയാൽ മതി എന്ന് പറഞ്ഞു അതാ 🙏😌

  • @dasks6245
    @dasks6245 2 месяца назад +1

    നിങ്ങൾ എന്തിനാണ് നാട്ടുകാരെയും കുട്ടിജലെയും ഒക്കെ ഇങ്ങനെ പേടിപ്പിച്ചു അകറ്റി നിർത്തുന്നത് എപ്പോഴെങ്കിലും പാമ്പ് ഓടിവന്നു ആരെയെങ്കിലും കടിച്ചിട്ടുണ്ടോ

    • @ushatirur636
      @ushatirur636  2 месяца назад +2

      മാസങ്ങൾക്ക് മുന്നേ ഒരു കുഞ്ഞു വാവയെ പാമ്പ് കടിച്ചിരുന്നു അത് ഇയാൾ അറിഞ്ഞോ ആവോ ആ കുഞ്ഞു മരണപ്പെട്ടു 😔 അവന്റെ ഭയമില്ലായിമ പൊത്തിൽ ഇരിക്കുന്ന അണലിയെ ചെറിയ കമ്പ് കൊണ്ടു കുത്തി പാമ്പ് കടിച്ചത് ആരോടും പറഞ്ഞില്ല കുറച്ചുസമയത്തിനുള്ളിൽ അസ്വസ്ഥതകൾ വന്നു കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പോകുന്ന വഴിയിൽ വച്ച് കുട്ടി മരിച്ചു. ഈയൊരു വാർത്ത നിങ്ങൾ അറിഞ്ഞിട്ടുണ്ടായിരിക്കില്ല അല്ലേ?? 🙄🙄

    • @Sunil-dq8rn
      @Sunil-dq8rn 2 месяца назад

      ഇന്നസെന്റ് ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടില്ലേ,എന്റെ കോൺസ ഡറേഷൻ പോണൂ എന്ന്."അങ്ങനെയാക്കെയാണ് കാരണം '

    • @SusammaEmmanuel
      @SusammaEmmanuel 2 месяца назад

      @@dasks6245 നിങ്ങൾ എന്തിന് ദേഷ്യപ്പെടുന്നു അവർ അവരുടെ കടമ അവർ ചെയ്തു കടിക്കും അതിന് സംശയം ഇല്ല നിങ്ങൾ എന്താ പാമ്പിനെ ആളാണോ

  • @chennaianish
    @chennaianish 2 месяца назад

    നാട്ടിൽ ഭയന്കര പന്നി ശല്യം. അതിനു കൂടി ഒരു വീഡിയോ ചെയ്യാമോ .

  • @HameedKc-o5u
    @HameedKc-o5u 2 месяца назад

    ❤❤