ഇക്കാ ആ കാള കുട്ടന് ആരെങ്കിലും വന്ന് വില ഇക്കായും ആയിട്ട് കറക്റ്റ് ആവുകയാണെങ്കിൽ അവനെ കൊടുത്തിട്ട് വേറെ നല്ല കാള കുട്ടിയെ വാങ്ങൂ ഞാൻ അതുകൊണ്ടല്ലേ പറഞ്ഞത് ഇത് കുഴപ്പമില്ല അഥവാ വിലയിക്കായും ആയിട്ട് സെറ്റാവു എങ്കിൽ കൊടുത്തിട്ട് വേറെ കുട്ടൻ വരട്ടെ
കുറെ കമന്റുകൾ കണ്ടു പക്ഷേ ഞാൻ എല്ലാ വീഡിയോ കാണുന്ന ആളല്ല ഇഷ്ടമുള്ള സ്ഥലത്ത് ഇരുന്ന് ഇഷ്ടമുള്ള വീഡിയോ ഇരുന്നു കാണും പക്ഷേ അവരെ ഒന്നും കുറ്റവും ഒന്നും പറയാറില്ല ഞാൻ ഇക്കാടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു നാലുകൊല്ലം ആയെന്ന് എനിക്ക് തോന്നുന്നു ഞാൻ പറ്റാത്ത വീഡിയോ ആണെങ്കിൽ കാണാറുമില്ല അതങ്ങ് ഓടിച്ചു വിടും
ഇക്ക ഇവനെ ഇപ്പഴേ കൊടുക്കല്ലേ , ഇതിനു വേണ്ടി മാത്രം ആയി ആവശ്യക്കാർ ഒണ്ട് നമ്മളെ തേടിയെത്തും, നല്ല വില കിട്ടും, കാലപ്പുട്ടു നു ബെസ്റ്റ് ആണ് ഇവൻ, ആൾ ഇച്ചിരി മൊട ആകും കുറച്ചുകൂടെ ആകുമ്പോൾ
ഹള്ളികർ അല്ല ആലമ്പാടി ഇനമാണ് മലബാറിൽ കാളപൂട്ടിന് ഉപയോഗിക്കും മൈലൻ മൊഖാല എന്ന് നാടൻ ഭാഷയിൽ പറയും ലക്ഷണമുണ്ട് എങ്കിൽ നല്ല വില കിട്ടും
Super kuttiya nalla valarthiyaal moha vila avum
Super
💞💞💞💞💞
ഇക്ബാൽ സൂപ്പർ size ആയിട്ട് ഉണ്ട്.
ഇവന്റെ പഴയ ഫോട്ടോ ഉണ്ടെങ്കിൽ അതും compere ചെയ്യ്ത് ഒരു വിഡിയോ ആകു
ഇത് കാള പുട്ടിനു എടുക്കുന്ന കാള ആണ് അവിടെ വെച്ചോ നല്ല വില കിട്ടും ❤
Mm
Enthu koduthaalum kaikkum
❤
Palas
Mecheri or haaligar agana parayunne nalla kuttiya ..
പുൽ കൃഷിയുടെ വിഡിയോ വിടണം
Cross
Cross bread aaaa
Kodukano
No lla
Price
Koduttu LLa
Lambaady
Chetta farm illthe oru video idd
ഇക്കാ ആ കാള കുട്ടന് ആരെങ്കിലും വന്ന് വില ഇക്കായും ആയിട്ട് കറക്റ്റ് ആവുകയാണെങ്കിൽ അവനെ കൊടുത്തിട്ട് വേറെ നല്ല കാള കുട്ടിയെ വാങ്ങൂ ഞാൻ അതുകൊണ്ടല്ലേ പറഞ്ഞത് ഇത് കുഴപ്പമില്ല അഥവാ വിലയിക്കായും ആയിട്ട് സെറ്റാവു എങ്കിൽ കൊടുത്തിട്ട് വേറെ കുട്ടൻ വരട്ടെ
നല്ല കാളക്കുട്ടിയ ഇവനെ വലുതാക്കി കാളപൂട്ടിന് ഉപയോഗിക്കാൻ കൊടുക്കൂ 😊
Parayan yeluppama kozimutta mudira yellam kodukanam
കുട്ടനെ വിറ്റോ
Mylan mogala
വട്ടകയർ. കെട്ടി പഠിക്കുക
നിങ്ങളുടെ കെട്ട് വിർത്തിയില്ല
അപ്പോൾ വീഡിയോ കാണാതിരുന്നാൽ പോരെ അതല്ലേ നല്ലത്
വീഡിയോ കാണുന്നുണ്ടകിൽ അഭിപ്രായം എഴു tam@@muhammedafsal6602
കുറെ കമന്റുകൾ കണ്ടു പക്ഷേ ഞാൻ എല്ലാ വീഡിയോ കാണുന്ന ആളല്ല ഇഷ്ടമുള്ള സ്ഥലത്ത് ഇരുന്ന് ഇഷ്ടമുള്ള വീഡിയോ ഇരുന്നു കാണും പക്ഷേ അവരെ ഒന്നും കുറ്റവും ഒന്നും പറയാറില്ല ഞാൻ ഇക്കാടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു നാലുകൊല്ലം ആയെന്ന് എനിക്ക് തോന്നുന്നു ഞാൻ പറ്റാത്ത വീഡിയോ ആണെങ്കിൽ കാണാറുമില്ല അതങ്ങ് ഓടിച്ചു വിടും
ഇക്ക ഇവനെ ഇപ്പഴേ കൊടുക്കല്ലേ , ഇതിനു വേണ്ടി മാത്രം ആയി ആവശ്യക്കാർ ഒണ്ട് നമ്മളെ തേടിയെത്തും, നല്ല വില കിട്ടും, കാലപ്പുട്ടു നു ബെസ്റ്റ് ആണ് ഇവൻ, ആൾ ഇച്ചിരി മൊട ആകും കുറച്ചുകൂടെ ആകുമ്പോൾ
അധികം size വെക്കില്ല