തിരുവനന്തപുരം മെട്രോ കുറച്ച് 'ലൈറ്റ്' ആക്കിയാൽ കുഴപ്പം ഉണ്ടോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിരുവനന്തപുരം മെട്രോ കുറച്ച് 'ലൈറ്റ്' ആക്കിയാൽ കുഴപ്പം ഉണ്ടോ?; ലൈറ്റ് ട്രാം മെട്രോ പരി​ഗണിക്കുന്നതിൽ വ്യാപക എതിർപ്പ്, അന്തിമ തീരുമാനം ആയില്ലെന്ന് KMRL #thiruvananthapuram #metro #kmrl #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 190

  • @dipz1212
    @dipz1212 3 месяца назад +85

    എന്തായാലും ആർക്കും ഒരു നഗരം എങ്ങനെ വേണം എന്നതിൽ ഒരു idea ഇല്ല...

  • @hareeshnair7825
    @hareeshnair7825 3 месяца назад +46

    It's been 20 yrs and still studying

  • @anm7384
    @anm7384 3 месяца назад +37

    ഒരു 100 കൊല്ലം മുൻപിൽ കണ്ട് വേണം ഇതൊക്കെ നടപ്പിലാക്കാൻ

    • @ponkunnam
      @ponkunnam 3 месяца назад +1

      Le sarkar: ഒരു നൂറു കൊല്ലം പിറകോട്ട് പോയാൽ കുഴപ്പമുണ്ടോ? I mean 1900..

  • @--007-_
    @--007-_ 3 месяца назад +27

    Kochi lobby is reason behind this . They want to expand kochi metro that's why they are trying to abandon tvm metro(KMRL). The kochi lobby doesn't doesn't want tvm to develop . There frustration are starting from when lulu came in tvm also port now its metro

    • @dominicj7977
      @dominicj7977 2 месяца назад

      Even if kochi metro expands how far will it expand? Not till tvm
      So how is tvm metro related to kochi metro in any way?

    • @Karinkaadan
      @Karinkaadan Месяц назад +1

      ​​@@dominicj7977see kochi metro's next phase has been started. And alignment issue for Trivandrum metro is just an excuse to delay things. Kurangante (KMRL) kayyil thanne poomala koduthal ingane irikkum

    • @dominicj7977
      @dominicj7977 Месяц назад

      @@Karinkaadan Why would kochi lobby influence trivandrum metro?
      Both are independent projects. Its not like revenue in tvm metro affect revenue in kochi metro as they are geographically in two different regions

    • @Karinkaadan
      @Karinkaadan Месяц назад +1

      @@dominicj7977 So then why Trivandrum metro did not materialize even after 20 years of planning? For kochi guys, only kochi always needs to grow, even if that means keeping the rest of the districts in the dark. They always give some excuse when it comes to hindering other projects. This has already made some projects to leave Kerala and go to either TN or KA. Btw are you a 2k kid?

    • @dominicj7977
      @dominicj7977 Месяц назад

      @@Karinkaadan ask the govt. Its their job to plan and implement.

  • @-._._._.-
    @-._._._.- 3 месяца назад +70

    മെട്രോ ആണ് നല്ലത് ഭാവിയിലേക്ക്...വിഴിഞ്ഞം തുറമുഖം വരുന്നതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയമഹാനഗരം ആയി മാറാൻ പോകുമ്പോൾ തിരക്ക് അനിയന്ത്രിതം ആകും..അത് കൊണ്ട് ലൈറ്റ് മെട്രോ നിർമിച്ചു ആർക്കും ഉപയോഗമില്ലാതെ ആക്കി അതിന് വേണ്ടി വന്ന പണവും നഷ്ടമാക്കി കാലയുന്നതിനെക്കാൾ നല്ലത് വലിയ മെട്രോ ആണ് ഉചിതം

    • @dipz1212
      @dipz1212 3 месяца назад +9

      ദീർഘവീക്ഷണം ആർക്കുമില്ല.... എല്ലാം തട്ടിക്കൂട്ട് പരിപാടി

    • @binuraj9735
      @binuraj9735 3 месяца назад +8

      തിരുവനന്തപുരത്ത് Metro വരണമെങ്കിൽ പിണറായി ചാകണം

    • @railfankerala
      @railfankerala 3 месяца назад

      🤣🤣

    • @athuldominic
      @athuldominic 3 месяца назад +9

      കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ സർക്കാർ ഉള്ളപ്പോൾ തിരുവനന്തപുരം മഹാനഗരം ആകാനോ 🤣🤣🤣

    • @AbhinavGopakumar
      @AbhinavGopakumar 3 месяца назад

      @@dipz1212 yes

  • @kirans2300
    @kirans2300 3 месяца назад +15

    trivandrum kal cheriya cityikal metro already vannu kazinju... being a capital city, trivandrum is far behind compared to other capital citites

  • @Vijaykumar-xo8zb
    @Vijaykumar-xo8zb 3 месяца назад +22

    somebody behind trivandrum city, they don't like capital to develop. Its fate of trivandrum even though its capital city political will is not favouring trivandrum, Let rajeevji wins and bring big change.

  • @sureshkumark2672
    @sureshkumark2672 3 месяца назад +5

    തിരുവനന്തപുരം ഒപ്പം കോഴിക്കോടും കൂടി മെട്രോ നടപ്പിലാക്കാൻ ശ്രമിക്കുകയും രണ്ടും ഒരു പ്രോജക്ട് പോലെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്.

  • @rahulk2633
    @rahulk2633 3 месяца назад +6

    Nammak metro thanne venam, project should be taken as seirous as possible as Thiruvananthapuram is the least developed south indian capital, compare it with chennai, bangalore, hyderbad etc or with Mumbai or kolkota, its obvious Thiruvananthapuram our capital desperately needs a metro, the project should be handed over to DMRC who would make it a success.

  • @nissaraboobaker4082
    @nissaraboobaker4082 3 месяца назад +15

    പാരവെപ്പ്തുടങ്ങി ഹാവൂ കഷ്ടം😢

  • @IBleedTiranga
    @IBleedTiranga 3 месяца назад +7

    Kerala doesn't need Metro, it needs employment first.

  • @murukesantr6975
    @murukesantr6975 3 месяца назад +7

    We want metro Rail covering all city area.KMRC Malabar lobby is playing tricks.We should not allow that.Let DMRC conduct the surveys.During 1960's all Kochi and Malabar residents came to CET for Engineering courses in Trivandrum. At that time there was only one International Airport in Kerala and that was in the Capital City Trivandrum. Population wise also Trivandrum is the number one city in Kerala.

  • @abrahamrajashekar8548
    @abrahamrajashekar8548 3 месяца назад +7

    Future kudi account cheythu venam plan indakan. Metro thane venam, cus in future ithoke matan padann.

  • @abijackson1000
    @abijackson1000 3 месяца назад +2

    Chamber of commerce മെട്രോ പദ്ധതിക്കുള്ള വന്‍ തുക മുടക്കുമോ 🤔

  • @skyland0
    @skyland0 3 месяца назад +8

    Commission എതിനാണ് കൂടുതൽ അത് നടപ്പിലാക്കണം.....☝️☝️☝️☝️☝️☝️

  • @baijuratnaswamy
    @baijuratnaswamy 3 месяца назад +2

    litemetro is. not വയാബിൾ ഇൻ തിരുവന്തപുരം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 месяца назад +7

    മെട്രോ ചെറുതോ ലൈറ്റോ ആയിക്കോട്ടെ, അടിച്ച് മാറ്റാനുള്ള തുക കുറഞ്ഞ് പോകരുത്, അത്രെ ഒള്ളൂ😢😂

  • @indianda_
    @indianda_ 3 месяца назад +29

    കൊച്ചി മലബാർ ലോബി പാര തുടങ്ങി. കൊച്ചിയെക്കാൾ ആദ്യം അർഹതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടത് തിരുവന്തപുരം ആയിയിരുന്നു. അട്ടിമറിച്ചു.വോട്ടു കൊടുത്ത് പാര വാങ്ങുന്നവർ തിരുവനന്തപുരം നിവാസികൾ.

    • @shijutk3480
      @shijutk3480 3 месяца назад +10

      Kochiyekkal thirakkundo thiruvanantha purath

    • @indianda_
      @indianda_ 3 месяца назад +18

      @@shijutk3480 ഇട്ടാവട്ടത് തിരക്ക് കൂടും. മെട്രോ ക്ക് പരിഗണിക്കുക ജനസംഖ്യയാണ്(Urban suburbun population) തിരുവനന്തപുരം ആണ് കൊച്ചിയേക്കാൾ മുന്നിൽ

    • @Krishnadevms
      @Krishnadevms 3 месяца назад

      Bullet trainum tvm vennam vizhinjam vannal mumbaiye kal valiya city avum tv
      ​@@indianda_

    • @navinbpalathingal
      @navinbpalathingal 3 месяца назад +5

      ​@@indianda_ kochi is more populous then trivandrum....corporation limit kurvan...nearby municipalities eduth nok

    • @ananthakrishnan4246
      @ananthakrishnan4246 3 месяца назад +9

      ​@@shijutk3480 തിരുവനന്തപുരത് വന്നിട്ടുണ്ടോ? താത്കാലിക ആവശ്യങ്ങൾക്കായി എത്രപേർ ആണ് ഇവിടെ വന്നു പോകുന്നത്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും ഇവിടെ ആണ്.

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 3 месяца назад +4

    KMRL alle. Swabhavikam

  • @VimalJosephThuruthel
    @VimalJosephThuruthel 3 месяца назад +3

    ആദ്യം KMRLനെ ഒഴിവാക്കൂ.. DMRC പോലെ ഏതെങ്കിലും ഏജൻസി ഉപയോഗിക്ക്. കൊച്ചി മെട്രോ അങ്ങനെയല്ലേ പണിതത്? മീഡിയം മെട്രോ ഉറപ്പിച്ചതിന് ശേഷം പിന്നെ ഒരു ലൈറ്റ് ട്രാം മെട്രോ പഠനം 😡

  • @cyriljacob4839
    @cyriljacob4839 3 месяца назад +5

    Most capital cities in India has its own metro. So Tvm deserves one when Cochin was gifted one years before.

    • @naveenraramparambil7819
      @naveenraramparambil7819 3 месяца назад +6

      അതിനു ഒരു വ്യത്യാസം ഉണ്ട്
      കേരളം ഗുജറാത്ത്‌ ഒഴികെ ഉള്ള എല്ലാ സംസ്ഥാനങ്ങളും
      ഏറ്റവും വലിയ സിറ്റി ആണ് ക്യാപിറ്റൽ
      കേരളത്തിൽ വലിയ സിറ്റി കൊച്ചിയും ക്യാപിറ്റൽ TVM

    • @Kerala_indian3g
      @Kerala_indian3g 3 месяца назад +3

      ​@@naveenraramparambil7819da potta valiya city tvm aan kochiyil pinne development kurach ond pinne tvm il development nadakunnum ond

  • @rajasekhar1517
    @rajasekhar1517 3 месяца назад +14

    പാടില്ല.... ഏറ്റവും വലിയ city ആകും വരും നാളുകളിൽ...
    ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റിയാകുമ്പോൾ ഉടായിപ്പു പണിയൊന്നും ചെയ്യാതെ അതിനൊത്ത പണികൾ ചെയ്യണം

  • @vishnukk5344
    @vishnukk5344 3 месяца назад +13

    TVM nu metro avashyam undo ?

    • @sunijohn4973
      @sunijohn4973 3 месяца назад +16

      തിരുവനന്തപുരത്ത് വന്ന അറിയാം

    • @RoRZoro
      @RoRZoro 3 месяца назад +5

      Und

    • @railfankerala
      @railfankerala 3 месяца назад

      😂

  • @sreeharis1927
    @sreeharis1927 3 месяца назад +2

    Light metro onmm venda port airport okke varumbo

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 3 месяца назад +1

    ഒന്നും നടക്കില്ല ..ഒരു മെട്രോയും ഇവിടെ വരാൻ അനുവദിക്കില്ല .കേരളത്തിനകത്തുതന്നെ പാര പണിയാൻ ആളുണ്ട്

  • @TechNMalayalam
    @TechNMalayalam 3 месяца назад +1

    thiruvananthapurathe pole kozhikodineyum onnu pariganichal kozhikodum oru metro kittum pakshe athinu vendi ivar pravarthikkunnilla

  • @nikhil6741
    @nikhil6741 3 месяца назад +9

    തിരുവനന്തപുരം പോലൊരു ചെറു നഗരത്തിന് മെട്രോ കേന്ദ്രസർക്കാർ ഒരിക്കലും അനുമതി കൊടുക്കുമെന്ന് തോന്നുന്നില്ല
    മെട്രോ ഇല്ലാത്ത വൻ നഗരങ്ങൾ രാജ്യത്ത് ഇനിയും ഉണ്ട്
    അപ്പോ ഓഫീസ് ടൈം മാത്രം തിരക്കുള്ള തിരുവനന്തപുരം നഗരത്തിന് കേന്ദ്രസർക്കാർ മെട്രോ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ

    • @yesudasanmanjalil3963
      @yesudasanmanjalil3963 3 месяца назад +10

      വിഴിഞ്ഞം port വരുന്നത് അറിഞ്ഞില്ലേ അനിയാ..?

    • @user-qi1he1lt7t
      @user-qi1he1lt7t 3 месяца назад +9

      ചെറിയ നഗരം😂😂😂😂.
      വളരാൻ തുടങ്ങുന്ന ഒരു നഗരം ആണ് TVM. Kochiyekkal വലിപ്പം കൂടുതൽ ആണ്

    • @Rajesh.Ranjan
      @Rajesh.Ranjan 3 месяца назад

      ​@@yesudasanmanjalil3963Vizhinjam will not help metro.

    • @Shijin0606
      @Shijin0606 3 месяца назад +7

      kochiyum oru cheriya city aaan ennit kochik metro kityallo

    • @nikhil6741
      @nikhil6741 3 месяца назад +1

      @@user-qi1he1lt7t കൊച്ചി സിറ്റി എന്ന് പറയുന്നത് വൈറ്റിലയും ഇടപ്പള്ളിയും കലൂരും എറണാകുളം സൗത്തും അല്ല ഹേ.. കോർപ്പറേഷൻ ഏരിയാ അല്ലഡോ ഒരു നഗരത്തിന്റെ വലിപ്പം കണക്കാക്കുന്നത് അങ്ങനെയെങ്കിൽ തൃശ്ശൂരിലും താഴെയാണ് കൊച്ചി നഗരം കോർപ്പറേഷൻ ഏരിയാ നോക്കുവാണെങ്കിൽ...
      ചേർത്തല അരൂർ മുതൽ അങ്ങ് അങ്കമാലി വരെ പടർന്ന് പന്തലിച്ച് കിടക്കുന്ന ഒരു മഹാനഗരമാണ് കൊച്ചി അധവാ എറണാകുളം
      കൊച്ചി സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ആലുവ നഗരത്തിന്റെ അത്ര വലിപ്പം ഉണ്ടോ തിരുവനന്തപുരം 🤭🤭

  • @KhalidAlamiri-x1m
    @KhalidAlamiri-x1m 3 месяца назад +1

    broadgage metro aanu vende

  • @caleb.s.c2817
    @caleb.s.c2817 3 месяца назад +2

    Actually they want to make the people of Trivadrum fool because we don't have one mind to resist the degrading plan of our city😢

  • @roctechproductions
    @roctechproductions 2 месяца назад

    Monorail system like São Paulo Monorail

  • @kiranlava-qm2bl
    @kiranlava-qm2bl 3 месяца назад +4

    ഞങ്ങളുടെ തിരുവിതാംകൂർ തിരിച്ചു തന്നിട്ട് ഇവിടെ നിന്നും ഒന്ന് പോയി തരുമോ തയൊലികളെ
    ഞങൾ കാണിച്ചു തരാം എങ്ങനെ ഭരിക്കണം എന്ന്

    • @jesmonjose2746
      @jesmonjose2746 3 месяца назад

      uff താൻ ആണല്ലോ രായാവ് 💩

  • @Superman77109
    @Superman77109 3 месяца назад +1

    Oru 20 to 30 years pidikum

  • @user-yh9mr3le4u
    @user-yh9mr3le4u 3 месяца назад +2

    എന്തു ആശയ കുഴപ്പം, തിരുവനന്തപുരത്ത് REAL METRO വരട്ടെ, തിരുവനന്തപുരം വളരുകയാണ്, ചുരുങ്ങുകയല്ല, വെറുതെ വലിച്ചു നീട്ടല്ലേ.

  • @abhilashdj
    @abhilashdj 3 месяца назад +1

    ലൈറ്റ് ട്രാം മെട്രോ പരമാവതി 120 മുതൽ 250 പേർക്ക് സഞ്ചരിക്കാം.

  • @railfankerala
    @railfankerala 3 месяца назад +4

    Trivandrum metro അവശ്യം ഇല്ല Trivandrum Lulu pole aal illathe aakum
    Ippo vendath Kozhikode city yil aanu ❤❤ kochi kazhinjaal UA koodutal ulla etavum valiya city Calicut aan

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 3 месяца назад +16

      Onn podo😂 athinte idayil koo🔥kode

    • @thomasjohn32
      @thomasjohn32 3 месяца назад +8

      കോയ്ക്കോട് അലുവ കച്ചവടം അല്ലാതെ ഒരു മാങ്ങാത്തൊലിയും ഇല്ല 😂😂

    • @Kerala_indian3g
      @Kerala_indian3g 3 месяца назад +5

      Nyt lyf polum illatha Kozhikode ond kundamar ond😂😂💩💩

    • @akhileshappu7484
      @akhileshappu7484 3 месяца назад +2

      Kozhikode kundamar allathe oru kopum illaa 😂

    • @Kerala_indian3g
      @Kerala_indian3g 3 месяца назад

      @@akhileshappu7484 💯athann💯🤣🤣

  • @indianinnn
    @indianinnn 3 месяца назад +2

    kurae kalam ayiii🙃

  • @abhinand1294
    @abhinand1294 2 месяца назад

    If any project planning for trivandrum it's seems to take long time maybe decade like vizhinjam port ... Trivandrum metro project study started from 2014 i think,still they are studying useless MP MLA's

  • @oozham315
    @oozham315 3 месяца назад +2

    സർക്കാരിന് ജെട്ടി വാങ്ങാൻ പണമില്ല😂

  • @i_am_hemanth_hb
    @i_am_hemanth_hb Месяц назад

    തിരുവനന്തപുരത്തിന് ലൈറ്റ് മെട്രോ മതി എന്നൊരു തീരുമാനം ഉള്ളപോലെ 😏🙏

  • @shaunthomas8912
    @shaunthomas8912 3 месяца назад

    Very good. We don’t want anything

  • @VinodKumar-kj3yx
    @VinodKumar-kj3yx 3 месяца назад

    Kochi metro already under Los,
    So better light metro

  • @ajithanknair4053
    @ajithanknair4053 3 месяца назад

    Parakalkeralathilanthukastam

  • @ajithanknair4053
    @ajithanknair4053 3 месяца назад

    Oruvithatlumkeralmreksapedilla

  • @TheRahulthegreat
    @TheRahulthegreat 3 месяца назад

    Light aayal kuzhappam undu

  • @RoRZoro
    @RoRZoro 3 месяца назад

    ഒരാശയ കുഴപ്പവും ഇല്ല. Veshaanet കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി.

  • @firoskhan4804
    @firoskhan4804 3 месяца назад

    ഒന്നും നടക്കില്ല

  • @pillaveed
    @pillaveed 3 месяца назад

    Just wait for vande metro 😂😂

  • @ManeenderVohra9758
    @ManeenderVohra9758 3 месяца назад +1

    Oru refinery o aduth coimbatore maathiri ulla export city o ellatha trivandrum enu enthinu vizhinjam port. Full loss ayirikum. Allenkil thanne trivandrum el ninnu enthu export cheyyaana. Trivandrum el metro tudangiyaal kayaraan aal undaavilla

    • @noobpolymath3771
      @noobpolymath3771 3 месяца назад +4

      What is Singapore exporting? Still they have one of the largest port..

    • @navneethkrishnadn8285
      @navneethkrishnadn8285 3 месяца назад +3

      heard of Balaramapuram textiles and cotton industries , Brands like LP Allen Solley Zudio and all have factories. Do u know how mumbai became rich Due to its textile industry and its port. + Kochi port traffic will not be even Half of Vizhinjam Port's because it is the closest one to The most busiest sea route and its naturally deep enough to anchor mother ports unlike Cochin

  • @niyazismail8681
    @niyazismail8681 3 месяца назад

    Monorail venda

  • @abhijayskumar1
    @abhijayskumar1 3 месяца назад

    No use. only Oomen Chandy can 🤙 and could , no metro is gonna come in TVM any soon 😊

  • @gopakumar2869
    @gopakumar2869 3 месяца назад

    😂😂😂 കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായിട്ട് ' കേവലം 30 കിലോമീറ്റർ മാത്രമുള്ള കരമന കളിയിക്കാവിള പാത വികസനം ഒച്ച് ഇഴയുന്ന വേഗത്തിൽ പോലും പൂർത്തികരിക്കുവാൻ. ഇന്ന് വരെ സാധിക്കാത്തവർ😂😂😂😂

  • @vishnusasi6336
    @vishnusasi6336 3 месяца назад +2

    Tram mathi

  • @renji9143
    @renji9143 3 месяца назад

    മെട്രോ മതി.

  • @saherss261
    @saherss261 3 месяца назад +6

    Lit metro mathi calicut metro. Venam

    • @RoRZoro
      @RoRZoro 3 месяца назад +16

      Ennu Kochikaran.. 😂😂

    • @user-wi2cm8nq5d
      @user-wi2cm8nq5d 3 месяца назад +5

      Athent talking annedo metro mathi trivandrum,calicut❤

    • @AnandAnu-nj2iq
      @AnandAnu-nj2iq 3 месяца назад +2

      കോഴിക്കോട് ഒരു വല്യ city അല്ല 😂😆 മെട്രോ വരാൻ

    • @Kerala_indian3g
      @Kerala_indian3g 3 месяца назад +2

      Kundamark metro kittyal athin akath nthokey nadako ntho😂😂

    • @Kerala_indian3g
      @Kerala_indian3g 3 месяца назад +2

      ​@@AnandAnu-nj2iqathe😂kundamark ath manasilavula avark nyt aaya angu erangi nadathan ollath nadathum payyamark polum aa vazhi povam patula appozh aan😂😂

  • @sajeevrc5045
    @sajeevrc5045 3 месяца назад +10

    തിരുവനന്തപുരം ത്തു മെട്രോയും, ലൈറ്റ് മെട്രോയും ആവശ്യമില്ല, ആവശ്യത്തിന് ഇലക്ട്രിക് ബസ് ഓടിച്ചാൽ മതി 😊

    • @railfankerala
      @railfankerala 3 месяца назад +1

      👍🏻

    • @navneethkrishnadn8285
      @navneethkrishnadn8285 3 месяца назад

      aana mon poyi kazano

    • @navneethkrishnadn8285
      @navneethkrishnadn8285 3 месяца назад +3

      @@railfankerala calicutil oru 50 years onnum pratikshikanda

    • @railfankerala
      @railfankerala 3 месяца назад +2

      @@navneethkrishnadn8285 trivandrum town il metro yude avsyam ila 😀😂 AAL illata town

    • @navneethkrishnadn8285
      @navneethkrishnadn8285 3 месяца назад +3

      @@railfankerala bro chumma poyi most populated city in kerala or district in kerala ennu search cheyi Trivandrum varum

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 месяца назад

    ആദ്യം പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം എടുക്കൂ. ഭാവിയിൽ ജനസംഘ്യ വർദ്ധനവ് കൂടി കണക്കിലെടുക്കണം. എന്നിട്ട് തീരുമാനിക്കൂ.

  • @udayakumar4842
    @udayakumar4842 3 месяца назад

    ദയവുചെയ്ത് tvm ksrtc യുടെ വാതിലിൽ മൂത്രമൊഴിക്കുന്നവന്മാരെ അവിടുന്ന് ഓടിക്കാൻ നോക്ക് മൂക്കുപോത്താതെ അതുവഴി നടക്കാൻ പറ്റില്ലാ

  • @Do9167
    @Do9167 3 месяца назад

    Lite would be the best option

  • @Real_indian24
    @Real_indian24 3 месяца назад +3

    ആ ദരിദ്രവാസികൾക്ക് എന്തിന്നാണ് മെട്രോ.. ലൈറ്റ് തന്നെ ധാരാളം.
    മെട്രോയും ഹൈസ്പ്പിടും ഒക്കെ പണവും സമ്പത്തും ഉള്ള നാടുകളിൽ മതി. Kochi & Kozikode

    • @sidharthsuresh333
      @sidharthsuresh333 3 месяца назад

      🤣🙏

    • @Kerala_indian3g
      @Kerala_indian3g 3 месяца назад +3

      Kundamark metro😂😂aayo aayo

    • @Real_indian24
      @Real_indian24 3 месяца назад +1

      @@Kerala_indian3g അപ്പിയിട്ട ചായ കുടിച്ച് എന്തരേ തള്ളേ എന്ന് വിളിക്കുന്ന സംസ്ക്കാരമില്ലാത്ത വർഗത്തിന്ന് എന്തിന് മെട്രോ.

  • @sajinc
    @sajinc 3 месяца назад

    oru Kochi chori

  • @jamesvplathodathil798
    @jamesvplathodathil798 3 месяца назад

    കഴക്കൂട്ടം മുതൽക്കേ Metro Rail ൻ്റെ ആവശ്യമുള്ളൂ ..

  • @feminjacob3479
    @feminjacob3479 3 месяца назад

    E cheenju alinju narieya LDF nae kondu oru chukkum nadakkila😂😂😂

  • @akhilnirikzx3185
    @akhilnirikzx3185 3 месяца назад

    Adhiyam road okia nanavatey ennitavam metro

  • @VKP-i5i
    @VKP-i5i 3 месяца назад +10

    Please change Capital from this extreme south district , in 2024 they even worship King and queen 🤮

    • @s9ka972
      @s9ka972 3 месяца назад +27

      Ok Break Kerala . Make a new Kerala with 13 district and give Tvm to Tamilnadu

    • @vvvvv880
      @vvvvv880 3 месяца назад +2

      ​@@s9ka972from tvm 👍

    • @RoRZoro
      @RoRZoro 3 месяца назад +28

      ഇന്ത്യയുടെ തലസ്ഥാനം ഡൽഹി നിന്നും മദ്യപ്രദേശിൽ എന്ന് ആകുന്നോ, chennai, ബാംഗ്ലൂർ ഒക്കെ അവരുടെ തലസ്ഥാനം മദ്ധ്യാഭാഗത് എന്നാക്കുന്നോ അന്ന് ഇവിടെയും മാറ്റാം കൊച്ചിക്കാരാ.. 😂

    • @RoRZoro
      @RoRZoro 3 месяца назад +22

      And the ones who worship king and queen are Kochi guys who have a picture of raajav in their metro station. 🤣

    • @user-fu5wi4wi6g
      @user-fu5wi4wi6g 3 месяца назад +6

      Are you frustrated 😂

  • @user-dh2rs6ie1k
    @user-dh2rs6ie1k 3 месяца назад +1

    അതാണ് ഉമ്മൻചാണ്ടി മൻമോഹൻസിംഗ് കഴിവ് വേണം കേരളത്തിൽ ഭരണം മാറിയാൽ കേന്ദ്രത്തിൽ ഭരണം മാറിയാൽ മെട്രോ വരും കൊച്ചി മെട്രോ അതാണ് ഉമ്മൻചാണ്ടി

  • @humanityhuman5650
    @humanityhuman5650 3 месяца назад

    അടുത്ത് എങ്ങാനും പഠിച്ചു തീരുമോ.

  • @priji999
    @priji999 3 месяца назад

    മിനിമം ഒരു നാല്പത് വര്ഷം അപ്പുറവും അത് കൊണ്ട് ഉപയോഗം വേണം എന്ന് ചിന്തിച്ചു വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ,, അല്ലാതെ ലൈറ്റ് മെട്രോ യും ഇരുട്ട് മെട്രോയും ഒന്നും അല്ല വിശാലമായി തന്നെ ഉണ്ടാക്കണം ഉണ്ടാക്കുബോൾ

  • @Afta437
    @Afta437 3 месяца назад +1

    Metro evide akanam, light metro evide akanam , suburban evide akanam, city bus evide odanam, town to town evide odanam... Ithonnum ariyatha kure paazh sarkar udyaogasthanmar... Ee ooolakalkanallo taxinu kimbalavum pf okke kodukkunnath...😂😂😂😂