സബു തെറ്റിയാൽ ഉള്ള കോലം 🤭 ഞാൻ ഇത്രക് പ്രതീക്ഷിച്ചില്ല 😥|Anwarshanu | ummante shanu | new video

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 329

  • @anwarshanu
    @anwarshanu  2 года назад +53

    വീഡിയോ കാണുന്നവർ 🤩 നിങ്ങളുട അഭിപ്രായം എന്തായാലും കമന്റ് ഇടണേ 🥰

  • @jaasmi3651
    @jaasmi3651 2 года назад +44

    ഉമ്മ പറഞതാ പോയന്റ് ചിരി വന്നാ ചിരിക്കും വന്നില്ലെങ്കിൽ ചിരിക്കില്ല ❤👍 ഉമ്മ ധൈര്യമായി ചിരിക്ക് ,,,,,,😍ആ പാരബ്ബര്യം മോൻക്കും കിട്ടീക്ണ് ഏത് പ്രദിസന്ധിയിലും ചിരിച്ചു നടക്കുന്ന ഷാനൂ 👍

  • @abdulrahiman297
    @abdulrahiman297 2 года назад +59

    ഓണ സന്ധ്യക്കുള്ള സാധനം കൊണ്ട് വരാത്തതിന ദേഷ്യപ്പെട്ന്നത് എന്തിന്
    ഇത് നമ്മുടെ പെരുന്നാളൊന്നും അല്ല
    നമുക്ക് ഉള്ളത് രണ്ട് ആഘോഷമാണ് അത് ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ

    • @abdullashuraih2918
      @abdullashuraih2918 2 года назад

      👍👍👍

    • @rizvanakm8016
      @rizvanakm8016 2 года назад +3

      സത്യം ആണ് നിങ്ങൾ പറഞ്ഞത്.

    • @simsar69
      @simsar69 2 года назад +1

      Kashttam

    • @ashfaka6261
      @ashfaka6261 2 года назад

      @@abdullashuraih2918 👟👟👟👟👟👟

  • @farookmuliyathil4509
    @farookmuliyathil4509 2 года назад +17

    ഉമ്മ ചിരിച്ചോളിമ് ❤❤അമ്മായി നെ കാണാൻ ഒരാഗ്രഹം ഉമ്മാ ന്റെ നാത്തൂൻ നല്ല ഇഷ്ടണ് ഉമ്മാക്

  • @mohammedahflah687
    @mohammedahflah687 2 года назад +36

    ഷിനു അൻ്റെ ഭാര്യ ആൾ കുറുമ്പിയാണ് ആളുകൾക്ക് കണ്ടാൽ തന്നെ തോന്നും വലിയ ജാടയാണന്നു് ഉമ്മയും മക്കളും പാവമാണു്

  • @shareefa.k.eshareefa3366
    @shareefa.k.eshareefa3366 2 года назад +13

    ശബു പിണങ്ങല്ലേ നീ ഭക്ഷണം കഴിക്കുമ്പോൾ അൻവറിനെ വിളിക്കു. നിങ്ങളുടെ സന്തോഷം ആണ് നമുക്ക് കാണേണ്ടത്. ഉമ്മ ചിരിക്കട്ടെ അൻവർ ഉമ്മ പാവം അൻവർ അടുത്ത വെക്കേ ഷനിൽ മോളുടെ മൂക്കി ന്റെ ഓപ്പറേ ഷൻ ചെയ്യു ന്ന ത് അല്ലെ നല്ലത് മോൾക്ക് സംസാരിക്കാൻ ബുദ്ധി മുട്ട് ഉണ്ട് ചിലപ്പോൾ ഉറങ്ങു മ്പോൾ വിഷമം കാണും എത്രയും വേഗം ചെയ്യുന്ന തായി രുന്നു നല്ലത്. അസുഖങ്ങളിൽ നിന്നും ബുദ്ധി മുട്ടുകളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @nusratharafa2203
    @nusratharafa2203 2 года назад +7

    Ummante Ammaayi ne kaanaan kothiyullavar like adi

  • @hamsahamsa3159
    @hamsahamsa3159 2 года назад +11

    ഷാനൂ വീഡിയോ പൊളിച്ചു, നല്ല രസണ്ടാർന്നു കാണാൻ,ഉമ്മ പാവം ഉറക്കം തൂങ്ങി കാത്തിരിക്ക, സാബുനെ മക്കളും കളിയാക്കിലോ, നല്ല സന്തോഷം തോന്നി, പിണക്കം തീർത്തു സബു ഫുഡ്‌ കഴിക്കണ് കണ്ടപ്പോൾ തന്നെ ഞങ്ങളും ഹാപ്പി യായി എല്ലാംകൊണ്ടും സൂപ്പർ

  • @raheenasinan.6364
    @raheenasinan.6364 2 года назад +18

    ഉമ്മാ എപ്പോഴും പറയും അമ്മായി. എന്ന് ആ അമ്മായിനെ ഒന്ന് കാണിക്കണം ഷാനോ

  • @rashidvlogs9329
    @rashidvlogs9329 2 года назад +82

    ഈ ചാനലിൽ ഉമ്മയാണ് താരം 🥰ചിരിയാണ് ഹൈലൈറ്റ്❤️

  • @Anu-xn3no
    @Anu-xn3no 2 года назад +15

    ഉള്ളത് എന്താണോ അത് സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചുഇരുന്ന് തിന്നണം, എന്നാലേ ആ വീട്ടിൽ ബർകത് ഉണ്ടാവു 🙏🏻

  • @Suhara815
    @Suhara815 6 месяцев назад +1

    ഷെബു തെറ്റോ ഇങ്ങനെ ചെയ്യല്ലേ ഇക്കാനോട് എപ്പോഴും സന്തോഷതോട് കൂടി നിൽക്കണം 😍🥰

  • @shemeenashareej1003
    @shemeenashareej1003 2 года назад +18

    സബു സദ്യ കിട്ടാഞ്ഞിട്ട് പിണങ്ങണ്ട ഒരു കാര്യവും ഇല്ല
    ഓണം നമ്മുടെ ആഘോഷം ഒന്നും അല്ലല്ലോ
    ഷാനു ബ്രോസ്റ്റ് കൊണ്ട തന്നില്ലേ
    നിങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കണം എന്നാലെ ഒരു ബർക്കത്ത് ഉണ്ടാവു
    ഉമ്മാന്റെ ചിരിയാണ് ഷാനുവിന്റ പവർ💪💪

  • @ISHAM_K
    @ISHAM_K 2 года назад +12

    പാവം ഉമ്മ ഫ്ലാറ്റിൽ കഴിയുന്നത് കാണുമ്പോൾ ഒരു സങ്കടം. എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ സാധിക്കട്ടെ🤲

  • @zoyaasworld1849
    @zoyaasworld1849 2 года назад +15

    ഉമ്മ ചിരിച്ചോട്ടെ ഒരു ഓവറും ഇല്ല 🥰ഉമ്മാന്റെ ചിരി കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 👍👍

  • @saudac1263
    @saudac1263 2 года назад +23

    അമ്മായിന്റെ കാര്യം പറയുമ്പോൾ ഉമ്മാക്ക് 100 നാവാ അമ്മായി pavar🌹🌹🌹🌹👍👍👍👍

  • @shabeerpathayapurakkal8780
    @shabeerpathayapurakkal8780 2 года назад +13

    ഷാനുണ്ടെ അമ്മായി സൂപ്പറാണല്ലോ എന്ത് പറഞ്ഞാലും ഉമ്മാക് അമ്മായിയുടെ കാര്യം പറയാനുള്ളു എല്ലാതും അമ്മായി തന്നതാണ് ഉമ്മാക് e

  • @sajithasaaji9389
    @sajithasaaji9389 2 года назад +2

    അതാണ് ഉമ്മ ചിരി വന്നാൽ ചിരിക്കും ഇല്ലെങ്കിൽ ചിരിക്കില്ല 🥰🥰😘 അങ്ങനെ തന്നെ വേണം ഉമ്മാ

  • @Hiba___hanna_
    @Hiba___hanna_ Год назад +1

    Polichu❤❤❤❤❤

  • @ramlathismail5337
    @ramlathismail5337 2 года назад +2

    കാണാൻ വൈകിപ്പോയി...ചിരിച്ചു. ഒരു വിധം.. ആയി.. ഉമ്മ ചിരിക്കു ഉമ്മ.. 😘😘😘😘😘

  • @banurafeek7996
    @banurafeek7996 2 года назад +5

    ഉമ്മച്ചി😘ഉമ്മാടെ ചിരിയെക്കുറിച്ച്കുറ്റം പറയുന്നവർ പറയട്ടെ ഷാനു ഉമ്മാനെകളിയാക്കല്ലേ പാവം ഉമ്മ മക്കൾ രണ്ടുപേരും ഒരുമിച്ചുള്ളതാണ് നല്ലത് അവർക്ക് പരസ്പ്പരം കൂട്ടാവുമല്ലോ

  • @kunahamdk3033
    @kunahamdk3033 2 года назад +6

    ഷാനു നിന്റെ വിഡിയോ മനുഷ്യർ എല്ലാത്തവർ കാണുന്നുണ്ട് അതാൺ ഉമ്മ ചിരിക്കുന്നത് ഇഷ്ടമില്ലാത്തത് ഉമ്മാന്റെ ചിറി പടച്ചവൻ നൽങ്കിയ ഒരു അനുഗ്രഹമാൺ അത് എല്ലാവർക്കും കിട്ടത്തില്ല ഉമ്മ ചിറി നീർത്ത രു ത് നീർത്തിയാൽ ഞാൻ വിഡിയോ കാണൽ നീർത്തും ഷുവർ💚 I LOVE YOu ഉമ്മ 💚💚💚🤲🤲🤲😍😍😍👍👍👍

  • @sharafunnisaummer8658
    @sharafunnisaummer8658 2 года назад +3

    Masha allah♥️♥️♥️.ഉമ്മാന്റെ ചിരി ആണ് ഹൈലൈറ്റ്...😍

  • @annuhasee3814
    @annuhasee3814 2 года назад +18

    ഉമ്മ കുഴിമന്തിയാണെന്നു കരുതി 😊❤️ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടെ 🤲

  • @shimnamolu2436
    @shimnamolu2436 2 года назад +6

    ഉമ്മാനെ ഒരുപാട് ഇഷ്ടമാണ്🤲🤲❤️

  • @hannaannuuz4957
    @hannaannuuz4957 2 года назад +4

    വീഡിയോ ushaar 😍😍😍 sanakkuttyum ദിയ മോളും 👍😘😘😘😘 ഉമ്മച്ചി ചിരിച്ചോളി ഞങ്ങൾക്ക് അതാ ഇഷ്ടോ 😘😘😘 ഉറക്ക് വന്നോണ്ടാണോ അറിയില്ല ചിരിക്ക് ഉഷാർ ഇച്ചിരി കുറഞ്ഞോ എന്നൊരു തോന്നൽ....

  • @asnamol5640
    @asnamol5640 2 года назад +1

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲

  • @ayishak2864
    @ayishak2864 2 года назад +3

    ഉമ്മാന്റെ ചിരിയ ഇതിന്റെ ഹൈലൈറ്റ്

  • @TE_HEADER230
    @TE_HEADER230 2 года назад +2

    മാഷാ അള്ളാ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ വീഡിയോ കാണാൻ ഭയങ്കര ഹാപ്പിയാണ് 🥰❤😘

  • @murshidalatheef1762
    @murshidalatheef1762 2 года назад +7

    സബോ,മോളൊക്കെ വന്നതല്ലേ ഇങ്ങനെ പിണങ്ങല്ലേ .അവര്ക് സങ്കടം ആവും.ഷാനു ,ഉമ്മയും ഒക്കെ പാവല്ലേ.... എല്ലാർക്കും ഒരുമിച്ചിരുന്നു കഴിച്ചൂടായിരുന്നോ ഫുഡ്‌ .

  • @rahnabanu8321
    @rahnabanu8321 2 года назад +2

    ഉമ്മാന്റെ ചിരി പൊളിയാണ് നല്ല ചിരിയാണ്

  • @fathimathsuhara853
    @fathimathsuhara853 6 месяцев назад

    👍🏻👍🏻🥰സൂപ്പർ ആണ് ഉമ്മ യുടെ ചിരി👌🏻👌🏻

  • @vinuvaiga5352
    @vinuvaiga5352 2 года назад

    ചിരി ആരോഗ്യത്തിനു നല്ലത് ആണ് ഉമ്മി ചിരിച്ചോട്ടെ ഒരുപാട് ഇഷ്ട്ടം 😘😘

  • @hibakp8401
    @hibakp8401 2 года назад +1

    സാബു ന്റെ ഉമ്മാ ക് മക്കളെ സ്നേഹിക്കാൻ അറിയാം അതാണ് അവര്ക് അവിടെ ഇഷ്ടം ഈ ഉമ്മാ ക് സ്നേഹം മസിൽ ആ വും എപ്പോഴും ശബ്ദം ഉയർത്തി പറയുബോൾ അവരുടെമസ്സിൽ ഉമ്മാമ്മക് സ്നേഹം ഇല്ലാ ന്നാ ണ് 🤣🤣🤣🤣

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ബ്ലോഗ് ഞാൻ എന്നും കാണാറുണ്ട് 🥰🥰🥰🌹🌹🌹

  • @hafsicalicut1385
    @hafsicalicut1385 2 года назад +11

    മാഷാഅല്ലാഹ്‌..ഈ സ്നേഹം എന്നും ഉണ്ടാവണം 😍

  • @rihanrichu4994
    @rihanrichu4994 2 года назад +19

    ഉമ്മാക്ക് അമ്മായിന്ന് പറയുമ്പോൾ മുഖത്തു എന്ത് ശാന്തോഷമാണെന്ന് അറിയോ 👍👍👍👍

  • @jinshidjidu9828
    @jinshidjidu9828 2 года назад +4

    ഉമ്മ ഒരു സംഭവമാണ്
    അടിപൊളി

  • @momimomi921
    @momimomi921 2 года назад +2

    ഉമ്മാൻറെ ചിരി അടിപൊളി

  • @nihalakpnihala194
    @nihalakpnihala194 2 года назад +4

    ഉമ്മാന്റെ പ്രിയപെട്ട അമ്മായിനെ ഒന്ന് വിഡിയോയിൽ കാണിക്കണേ

  • @hamzaav2365
    @hamzaav2365 2 года назад

    ഷാനു ഉമ്മ നല്ലോണം ചിരിച്ചോട്ടെ 😁ഉമ്മാന്റെ ചിരി കാണാൻ നല്ല രസമുണ്ട് ഉമ്മാക് ഒരു ഉമ്മ 😘

  • @fathimashifna9383
    @fathimashifna9383 2 года назад +3

    Sabune ikk orupadishtan🤩😘

    • @amna4073
      @amna4073 2 года назад

      Wife alle ഇഷ്ടം aavum

  • @safdharilahi7634
    @safdharilahi7634 2 года назад +1

    മാഷാഅല്ലാഹ്‌ ഈ കുടുംബത്തിന് അള്ളാഹു എന്നും സന്തോഷം നൽകട്ടെ 🤲🤲🤲

  • @saifu-dh4qp
    @saifu-dh4qp 2 года назад +1

    Masha allah aa ponnu makkaludeyum kudumbathinteyum ee oru santhosham ennum nilanilkatte ithpole

  • @fousiyafousiya8395
    @fousiyafousiya8395 2 года назад +3

    ഉമ്മ അങ്ങനെ ചിരിച്ചോട്ടെ 😍😍😍😍

  • @sinmuhsimohd388
    @sinmuhsimohd388 2 года назад +2

    Ummante ammayine kanan agrahalloru👍

  • @amna4073
    @amna4073 2 года назад +7

    അമ്മായിയെ kanichu തരുമോ pizz

  • @sunilnisha4843
    @sunilnisha4843 2 года назад +5

    ഹായ് സനക്കുട്ടി ദിയമോൾ ✨️🖤

  • @faathima_abdulkader6873
    @faathima_abdulkader6873 2 года назад +4

    Mashallahh❤️❤️Umma poliyaanlooo😂😂😍🥰

  • @ramshinichu7732
    @ramshinichu7732 2 года назад +5

    Masha allah super family 😍

  • @habeebamohammed1855
    @habeebamohammed1855 2 года назад

    ഉമ്മാന്റെ ചിരി ഇല്ലാത്തത് കൊണ്ട് വിഡിയോ കാണാൻ മൂടില്ല ഷാനുക്ക

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 2 года назад

    Ummm k Usharillalo. Ummakhafiyathulla deerghayous nalkatte🤲🤲

  • @usmansulu7839
    @usmansulu7839 2 года назад +6

    ഉമ്മാ ചിരി ചോട്ടെ ❤️😁😁

  • @amna4073
    @amna4073 2 года назад +5

    പറഞ്ഞത് വാങ്ങിച്ചു തന്നില്ലെങ്കിൽഇങ്ങനെ aann സാബുനെ പോലെ njanum 😂

  • @raniyasaleem3450
    @raniyasaleem3450 2 года назад +1

    Ummante ammayi evide vicharich irrikayirunnu ammayi illatha jeevitham illa ummak umma kuttiye kanan poyile

  • @ajusworld1419
    @ajusworld1419 2 года назад +1

    Vedieos ellam poliyatto🥰

  • @safreerafiq7715
    @safreerafiq7715 2 года назад +1

    Bro your family is great
    Mashallah mabrook
    Keep it up

  • @channelowner90
    @channelowner90 2 года назад +6

    സന മോൾക്ക് ആ സർജറി നടത്തണം. പേടിക്കണ്ട രണ്ടു ദിവസം കൊണ്ട് വീട്ടിൽ വരിക ചെയ്യാം. എന്റെ ഉമ്മാക്ക് okkey ചെയ്തതാ.. No പ്രോബ്ലം.. പെൺകുട്ടി അല്ലെ ഭാവിയിൽ ദോഷം വരും.എല്ലാം അല്ലാഹു ശിഫ ആക്കി തരട്ടെ

  • @diludil4754
    @diludil4754 2 года назад +4

    ഉമ്മ പാവം ❤️❤️❤️❤️😂😂😂😂

  • @libinlibin1507
    @libinlibin1507 2 года назад +9

    സാബുവിനു ആദ്യം കൊടുക്ക് അല്ലെങ്കിൽ വീണ്ടും പിണങ്ങും

  • @harismon123harismon6
    @harismon123harismon6 2 года назад +1

    Sabu thettiyadhil chirich coolakkunna anwar.sabu chiri super

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 года назад +1

    സെബുവിന്റ ഉമ്മാക്ക് ഒരു മോൾ മാത്രം ഉള്ളു വേറെ ആരും ഇല്ലേ

  • @jaseel9066
    @jaseel9066 2 года назад +1

    Lovely family ❤️
    Umma chirichitt kanaana njangalk ishttam 🥰❤️❤️❤️

  • @faisalk3696
    @faisalk3696 2 года назад +1

    വ അലൈകും മുസ്സലാം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲👍💚🥰

  • @raihanathkp9424
    @raihanathkp9424 2 года назад

    Shanu nearam vaikivannitt kathirikan orummachi ithil kooduthal pinne entha veandath penkuttikale enikk orupadishttom Shanu makkele orupad sneahikkunnundallo nalloruppayan👍🥰🥰🥰

  • @haju8147
    @haju8147 2 года назад

    ഞാനും ഉമ്മാനെ പൊലെയാണ് ചിരി വന്നാൽ പൊട്ടിച്ചിരിക്കും' ചിലർക്കൊന്നും അത് ഇഷ്ഠ പെടില്ല'സാരമില്ല ഉമ്മ' മനസിൽ നിശ് കളങ്കതയുള്ളവർക്കെ അങ്ങനെ ചിരിക്കാൻ കഴിയൂ.

  • @anshashihabt5232
    @anshashihabt5232 2 года назад +1

    Ennathe wedding Nigele njan nerittu kandutto..Samsaarikkaan pattiyilla..Song super aayirunnu

  • @faseelabather6016
    @faseelabather6016 2 года назад +2

    Vaalaykkum mussalam

  • @salmaths4326
    @salmaths4326 2 года назад +2

    സാനു 👌👌👌👌👌

  • @sinanmksinan3426
    @sinanmksinan3426 2 года назад

    Sabu ningalk bayangara jadayanu pavam shanukka ummaye orupad eshtamanu

  • @shamnahr2462
    @shamnahr2462 2 года назад +2

    സനമോൾ ദിയ മോൾ 😍😘😘

  • @muhammedmuzammil5779
    @muhammedmuzammil5779 2 года назад

    ചിരി വേണം ഉമ്മ ആ ചിരി പൊളിയാ

  • @hizamfathima7366
    @hizamfathima7366 2 года назад +1

    Umaa chirchooooo😍😍❤️❤️❤️♥️♥️

  • @dhilsh8208
    @dhilsh8208 2 года назад +20

    Sabu കുട്ടികൾ ക്കു വിളമ്പി കൊടുത്ത് സന്തോഷത്തോടെ ഒരുമിച്ചു കഴിക്കണം ട്ടോ sana കുട്ടിയും ഉള്ളതല്ലേ

  • @rinjurinju7892
    @rinjurinju7892 2 года назад +1

    Shanukka ummante ammayine nagalkum onn kanikkanam,😄😍😍

  • @geetharavindran8487
    @geetharavindran8487 2 года назад +4

    ഉമ്മ ചിരിച്ചിക്കുന്നത് കണ്ടില്ലങ്കിൽ ഒരു സന്തോഷവുമില്ല പിന്നെ ഞങ്ങൾ എന്തിനാണ് vidio കാണുന്നത്

    • @askerali9800
      @askerali9800 2 года назад

      അത് ശരിയാ sanu

  • @raniyasaleem3450
    @raniyasaleem3450 2 года назад

    Sabu sana nee thettiyathil vishamam und ummante pinakam mari bagiyamnn aval eppolegim ale varuu happy ayi irrunnude

  • @shamsiyaibrahim6890
    @shamsiyaibrahim6890 2 года назад

    Mointhe 🤣....pwolichu tto

  • @fathimaabdulla8258
    @fathimaabdulla8258 2 года назад +2

    സനമോളെ നല്ല ENT' ഡോക്ടറെ കാണിക്കണം

  • @sharminam652
    @sharminam652 Год назад

    Umma chirikanam ummante chiri kaaanumbo aanu namuk santhosham, ee chiri ennum nilanilkatte

  • @suharalatheef7041
    @suharalatheef7041 2 года назад +1

    അൽഹംദുലില്ലാഹ്

  • @suharalatheef7041
    @suharalatheef7041 2 года назад

    ഉമ്മ ടെ ചിരി ആണ് സൂപ്പർ താരം

  • @allah.isgreat5927
    @allah.isgreat5927 2 года назад

    Sabunte കുയ്ത്.. വല്ലാത്ത ജാതി. ഒരു സദ്യ

  • @shabanajasmine1695
    @shabanajasmine1695 2 года назад

    Ummaa nammude muthane

  • @RabiNoushu
    @RabiNoushu 2 года назад +15

    സബു തെറ്റിയാൽ എന്താ ബ്രോസ്റ്റ് കഴിച്ചല്ലോ 😍👍🏻❤

  • @Ridafathima6850
    @Ridafathima6850 2 года назад +2

    Umma ishdam❤

  • @muhammedsinan2966
    @muhammedsinan2966 2 года назад +2

    Food kayikkumbol ellarum onnich kayikkanam

  • @ameerzzalfa8374
    @ameerzzalfa8374 2 года назад

    ഉമ്മ ചിരിച്ചോ ട്ടെ പാവം ഉമ്മ

  • @salmaali626
    @salmaali626 2 года назад +2

    ഷാനുന്റെ ഉമ്മ.. ആളൊരു സംഭവമാണ്.. ട്ടോ.. ഇങ്ങനെ ഒരു ഉമ്മ അത് മക്കളുടെ ഭാഗ്യമാണ്..ആ ഭാഗ്യം ഷാനുവിന് കിട്ടിയിട്ടുണ്ട്.. ഇത് മാത്രം മതി ഷാനുവിന്റെ ജീവിതത്തിലെ ഐശ്വര്യത്തിനും ഉയർച്ചക്കും..ഉണ്ണാതെ ഉറങ്ങാതെ മകനെ കാത്തിരിക്കുന്ന ഉമ്മ.. ആകാഴ്ച കണ്ണും ഖൽബും നിറക്കുന്നു.. പിന്നെ കുട്ടികൾ അവർ മുത്തുമണികളാണ്.. അവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളും അള്ളാഹു ശിഫ ആക്കിത്തരട്ടെ!!!ആമീൻ 🤲🤲ഡോക്ടർ ഓപ്പറേഷൻ പറഞ്ഞി ട്ടുണ്ടെങ്കിൽ അത് നടത്തണം ട്ടോ.. പേടിക്കാൻ ഒന്നുമില്ല... ചെറുപ്പത്തിൽ നടത്തിയാൽ അത്രയും നല്ലത് വലിയ ക്ലാസ്സിൽ ഒക്കെ ആകുമ്പോൾ അത് പഠനത്തെ ബാധിച്ചാലോ?.. എല്ലാ സൗഭാഗ്യങ്ങളും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲🤲🤲

  • @sakkenavk8131
    @sakkenavk8131 2 года назад

    ഉമ്മ ചിരിക്കട്ടെ ഉമ്മ ആണ് താരം

  • @MSHWORLD2.0
    @MSHWORLD2.0 2 года назад

    Ummante comady nalla rasanu
    Umma chirikunnath eshttamillathever video kananda
    Sanamolkum diyamolkum ❤😘

  • @basilvlog747
    @basilvlog747 2 года назад +1

    സൂപ്പർ 👌👌👌👌

  • @haseenaa2361
    @haseenaa2361 2 года назад

    Umma poliyanu 😀😀😀😀🥰🥰🥰

  • @sinusvlog1663
    @sinusvlog1663 2 года назад

    Umma poli😍😍😍

  • @muhammedzayan128
    @muhammedzayan128 2 года назад

    Ummante chiri nirthalle shaanooo.paavam aa umma endelum vijarikoolle.tention aakarudh

  • @basheernajma4137
    @basheernajma4137 2 года назад +1

    അടിപൊളി സെബു തെറ്റി 😔

  • @rashafabin8278
    @rashafabin8278 2 года назад +1

    ഉമ്മ പൊളി യാ

  • @farsana8520
    @farsana8520 2 года назад

    ഉമ്മ അടിപൊളി

  • @ashmilashu8659
    @ashmilashu8659 2 года назад

    Umma പാവമാണ്

  • @shanishajeer4680
    @shanishajeer4680 2 года назад +2

    Molk adinoid problem nannayitund.
    Ippozhe doctore kanich surgery cheyyuka...
    Valuthayal budhimuttakum.Ith marillaaa