Dear Sujith, താങ്കളുടെ വീഡിയോ സ്ഥിരമായിക്കാണാറുണ്ട്. താങ്കളുടെ വീഡിയോ ഏറെ ഇഷ്ടം. താങ്കളുടെ ത്യാഗസന്നദ്ധമായ യാത്രയെ മാനിക്കുന്നു. വിമർശകർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര കഠിനമാണ് താങ്കളുടെ യാത്രയെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കുറ്റവും കുറവും പറയാൻ താല്പര്യമില്ല. ജീവിതത്തിൽ ഒരിക്കൽ പോലും എത്താൻ കഴിയാത്ത നാടും നാട്ടുവിശേഷങ്ങളും കാണാൻ താല്പര്യം - നഗരഭംഗിയും ഗ്രാമൃഭംഗിയും, ജീവിതവും സംസ്‌ക്കാരവും എല്ലാമെല്ലാം താങ്കളുടെ ക്യാമറയിൽ പകർത്താൻ കഴിയട്ടെ ! താങ്കൾക്ക് ആയുസ്സും ആരോഗ്യവും നേരുന്നു.
ഇന്നത്തെ വിജനമായ സ്ഥലങ്ങളിലൂടെ യുള്ള ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പുറത്തേക്കാണ് സ്ഥലം ഇല്ലെങ്കിലും ആ സ്ഥലങ്ങളെ പറ്റിയുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നിരിക്കുകയാണ് അതുകൂടാതെ ട്രെയിനുകളിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു ഏതായാലും നമ്മൾ ഇന്ന് ഒരു ഹോട്ടൽ താമസിപ്പിച്ചിരിക്കുകയാണ് ഏതായാലും ഇനി അടുത്ത എപ്പിസോഡിൽ കാണാം TECH TRAVEL EAT KL TO UK ❤
I feel that it would be better if you are able to reach your destination before late night as I feel sorry when you are not able to get adequate food. Moreover take adequate rest and break as travel takes lot of stress and toll on your health. Be careful. God bless you
Thank you for giving exposure and information on places unfamiliar, unheard-of but quite interesting ❤ so much of painstaking efforts put in to give us these visual delights....it's the first time that these countries have been exposed with an earnestness, definitely worth watching❤
E.P. 157. Republic Of Karakalpakstan Bukhara To Nuksh Train Journey Video Views Amazing & Historical Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Awesome buddy.! Train journey has a different vibe.! As you rightly said, language is not at all an issue even in places where people speak only their mother tongue.!
11:17 രണ്ടു പ്ലഗ്ഗുകൾ ഞാൻ കണ്ട്, ഒന്ന് ടേബിളിന്റെ കീഴിലും പിന്നെ കോറിഡോറിലെ വിൻഡോയുടെ സൈഡിലും. 11:56 വിണ്ടോയുടെ മുകൾ ഭാഗം താഴോട്ട് തുറക്കാൻ പറ്റും എന്റെ സുജിത്തേ 19:58 ആ ചേച്ചി തുപ്പിയ കൈകൊണ്ടാണ് സംസ എടുത്തു തന്നത്, എങ്ങനുണ്ടായിരുന്ന് ചേച്ചിയുടെ സംസയുടെ ടേസ്റ്റ് ? 23:40 Aral കടൽ വെറുതെ വറ്റിപോയതല്ല, പണ്ട് സോവിയറ്റ് യൂണിയൻ ആയിരുന്ന കാലത്തു Aral കടലിൽ നിന്നും രണ്ടു തടാകങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ ഭലമായിട്ടായാണ് അത് വറ്റിപ്പോയത്.
As a fan of your flight videos.i would like to see the Singapore to New York non stop flight video. i think not a single malayali traveler didn't do it.
പഞ്ചായത്ത് വിട്ട് പുറത്ത് പോകാത്ത ഞാൻ😂 ലോകം കാണുന്നതും അതിലൂടെ ഒരുപാട് അറിവ് നേടുന്നതും താങ്കളിലൂടെയാണ്.അതിന് എത്ര നന്ദി പറയണമെന്നറിയില്ല ❤❤ ഈ 30 മിനിട്ട് ദൈർഘ്യമേറിയ വീഡിയോ എഡിറ്റ് ചെയ്യാൻ എത്രത്തോളം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം Thanks a lot❤❤
സുജിത് ബ്രോ ഇത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ ഉസ്ബെക്കിസ്ഥാനിൽ കയറിയതുമുതൽ ഞാൻ പ്രതീക്ഷിച്ചതാണ് ബുഖാറയിലെ വീഡിയോ. താങ്കൾ അവിടെ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷിച്ചു. എന്നാൽ താങ്കൾ അവിടെ പോയതല്ലാതെ അവിടെ ഒരു വീഡിയോയും ചെയ്തില്ല എന്തുകൊണ്ടാണ് ബുഖാറയെ പോലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം സ്കിപ്പ് ചെയ്തത് എന്ന് മനസ്സിലാകുന്നില്ലാ. അവിടെ ധാരാളം മനോഹരമായ കാഴ്ച്ചകൾ ഉണ്ട്.
Your vlogs always make me feel like watching them. I'm really addicted. Very nice vlogs sujith.😊❤
എന്നെപ്പോലെ നടക്കാൻ വയ്യാത്തവർ കാണുന്നവർ ഉണ്ടോ എനിക്ക് എന്നും അത്ഭുതമാണ് ഇവരെ വീഡിയോകൾ എല്ലാ യാത്ര വീഡിയോകളും മലപ്പുറക്കാർ കമോൺ ❤️❤️
01:45 ഭാഷ പ്രശ്നമല്ല, പക്ഷേ പൈസ പ്രശ്നമാണ് 😂😂😂😂
ഓരോ ദിവസവും പുതിയ അറിവുകൾ.. പുതിയ കാഴ്ചകൾ...
Appreciation for the huge effort and commitment behind these vlogs.. ❤️😊
ഭാഷ പ്രശ്നം അല്ല പക്ഷെ പൈസ പ്രശ്നം ആണ് 😢
Dear Sujith,
താങ്കളുടെ വീഡിയോ സ്ഥിരമായിക്കാണാറുണ്ട്. താങ്കളുടെ വീഡിയോ ഏറെ ഇഷ്ടം. താങ്കളുടെ ത്യാഗസന്നദ്ധമായ യാത്രയെ മാനിക്കുന്നു. വിമർശകർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര കഠിനമാണ് താങ്കളുടെ യാത്രയെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കുറ്റവും കുറവും പറയാൻ താല്പര്യമില്ല. ജീവിതത്തിൽ ഒരിക്കൽ പോലും എത്താൻ കഴിയാത്ത നാടും നാട്ടുവിശേഷങ്ങളും കാണാൻ താല്പര്യം - നഗരഭംഗിയും ഗ്രാമൃഭംഗിയും, ജീവിതവും സംസ്‌ക്കാരവും എല്ലാമെല്ലാം താങ്കളുടെ ക്യാമറയിൽ പകർത്താൻ കഴിയട്ടെ ! താങ്കൾക്ക് ആയുസ്സും ആരോഗ്യവും നേരുന്നു.
You should visit Saint Petersburg! You can take a ferry from Finland; it’s a beautiful and convenient way to explore the city.
Thanks for the suggestion! 🙏
Hai sujith, wonderful journey, I enjoy very well. Waiting for the entry into the europe.. 😍👍
Thank you! Europe is coming soon. 😊
Super b
@@TechTravelEat but for me asia is beautiful than europe. europe is boring for my kind
ഇന്നത്തെ വിജനമായ സ്ഥലങ്ങളിലൂടെ യുള്ള ട്രെയിൻ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പുറത്തേക്കാണ് സ്ഥലം ഇല്ലെങ്കിലും ആ സ്ഥലങ്ങളെ പറ്റിയുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നിരിക്കുകയാണ് അതുകൂടാതെ ട്രെയിനുകളിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു ഏതായാലും നമ്മൾ ഇന്ന് ഒരു ഹോട്ടൽ താമസിപ്പിച്ചിരിക്കുകയാണ് ഏതായാലും ഇനി അടുത്ത എപ്പിസോഡിൽ കാണാം TECH TRAVEL EAT KL TO UK ❤
I feel that it would be better if you are able to reach your destination before late night as I feel sorry when you are not able to get adequate food. Moreover take adequate rest and break as travel takes lot of stress and toll on your health. Be careful. God bless you
Good Sujith i like ur originality keep it up i am ur regular virewer since 2022
Aral sea ഒരു പുതിയ അറിവായിരുന്നു താങ്ക്സ് bro♥️♥️
Thank you for giving exposure and information on places unfamiliar, unheard-of but quite interesting ❤ so much of painstaking efforts put in to give us these visual delights....it's the first time that these countries have been exposed with an earnestness, definitely worth watching❤
E.P. 157. Republic Of Karakalpakstan Bukhara To Nuksh Train Journey Video Views Amazing & Historical Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Language is not a barrier at all. Feeding hungry people is a divine thing. God bless that lady...soniya
Very interesting journey nowadays Sujith. Very much enjoyed... Happy journey, thank you for introducing new deferent countries....
Thank you so much! 🙏
26 വയസ്സായി ഇതുവരെ കോട്ടയം ജില്ലയ്ക്ക് പുറത്തോട്ടു പോയിട്ടില്ല, ഇതൊക്കെ കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു
Nallat
Aadivasi aahno
Athre alle ayitt ullu
Sujith bhakthan RUclips channel start cheithtah 26 vayasil ann
Valla panikkum poda
Very fantastic and informative travel vlog,carry on bro,all the best,awaiting for the next country.
Informative and interesting video 👍
വീഡിയോ സൂപ്പർ 😊
Awesome buddy.! Train journey has a different vibe.! As you rightly said, language is not at all an issue even in places where people speak only their mother tongue.!
11:17 രണ്ടു പ്ലഗ്ഗുകൾ ഞാൻ കണ്ട്, ഒന്ന് ടേബിളിന്റെ കീഴിലും പിന്നെ കോറിഡോറിലെ വിൻഡോയുടെ സൈഡിലും.
11:56 വിണ്ടോയുടെ മുകൾ ഭാഗം താഴോട്ട് തുറക്കാൻ പറ്റും എന്റെ സുജിത്തേ
19:58 ആ ചേച്ചി തുപ്പിയ കൈകൊണ്ടാണ് സംസ എടുത്തു തന്നത്, എങ്ങനുണ്ടായിരുന്ന് ചേച്ചിയുടെ സംസയുടെ ടേസ്റ്റ് ?
23:40 Aral കടൽ വെറുതെ വറ്റിപോയതല്ല, പണ്ട് സോവിയറ്റ് യൂണിയൻ ആയിരുന്ന കാലത്തു Aral കടലിൽ നിന്നും രണ്ടു തടാകങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ ഭലമായിട്ടായാണ് അത് വറ്റിപ്പോയത്.
Nalla taste ind samoosakh
വളരെ. നല്ലൊരു.. അറിവാണ്
കരകൾ.. പാക്കിനെ. കുറിച്ച്.. നൽകിയത്.. താങ്ക്സ്.. സുജിത്. ഭായ്... ❤️❤️❤️
Thanks for the historical information .good video.
First ❤
ഇന്നത്തെ യാത്ര കൊള്ളാമായിരുന്നു ❤❤❤❤❤
Wonderful journey through the Desert 👌 waiting for next❤
First view First comment 😊
വളരെ നന്നായിട്ടുണ്ട്. എല്ലാ epics ഉം നന്നാവുന്നുണ്ട്. 👌
Very informative vlog and interesting journey.
It's me good luck here 🥰🥰🥰
ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകൾ 👌👌👍👍❤️
Awesome 👌please try to visit aral sea if possible ❤
Beautiful congratulations hj best wishes thanks
29:44 റഷ്യൻ വിസക്ക് വേണ്ടി ഡൽഹിക്ക് പോക്കുകുകയായിരിക്കും അല്ലെ ആ. Althe best ❄️🤍
Train aanu, flight ennu wrong aayi paranjatha. Tomorrow is a train journey.
@TechTravelEat bro Russiayil pokumbo Yakutsk pokumo🤍
Very nice. ❤
Fist adiche
Great bro 👌 👏 Go ahead
Thank you so much! 👍
Border cross wooooow...🫂🫂
Be safe & happy journey......🎉🎉
Be safe @anywear ur... Okay sujithbro....😊😊
I appreciate you for taking lots of efforts g8 going
God bless that lady who fed you when you were hungry❤❤
Hi Sujith
Ice falling is expected in winter, so the locomotives need slop roofs, obviously it is higher than normal locomotives.
Beautiful background music at the last❤
റഷ്യയിലെ #Dagestan എന്ന പോലെയാണ് ഉസ്ബക്ക്ലെ #Karakalpakstan
Epic journey, 👀ng forward!
കൊള്ളാല്ലോ 😍😍😍
daily lunch bro nte video tvyil ittittaanu... thank you for entertaining us ❤... btw videol nalathe flight ennu parayunnundu... going to india?
സുജിത് പറഞ്ഞത് വളരെ ശെരിയാണ് ഭാഷ അറിയില്ല എന്നുള്ളത് വിഷയമല്ല❤
You are correct. While we sat, nothing doing, hungry will come.
India വിട്ടു പുറത്തുപോകാത്ത എന്നെ പോലെ ഉള്ളവർക്കു തങ്ങളുടെ വീഡിയോസ് ഒരു അത്ഭുതം തന്നെ ആണ് 😂😂
❤️👍
As a fan of your flight videos.i would like to see the Singapore to New York non stop flight video. i think not a single malayali traveler didn't do it.
Sujitheetttta oru like theruo ❤❤❤❤next episode kaanikkunnathu venda ennanu ente abiprayam.❤❤
Because of you i want to travel❤
Happy journey 🎉
Hi adipoli video ❤
Bro Eth eghneyaa trip plan cheyune?How you getting these ideas😊
Catta waiting for next episode
You are doing a very good job
You stated that you will board flight, so you are coming back to India?
See full vedio.
സൂപ്പർ😂😂😂❤🎉
പഞ്ചായത്ത് വിട്ട് പുറത്ത് പോകാത്ത ഞാൻ😂 ലോകം കാണുന്നതും അതിലൂടെ ഒരുപാട് അറിവ് നേടുന്നതും താങ്കളിലൂടെയാണ്.അതിന് എത്ര നന്ദി പറയണമെന്നറിയില്ല ❤❤
ഈ 30 മിനിട്ട് ദൈർഘ്യമേറിയ വീഡിയോ എഡിറ്റ് ചെയ്യാൻ എത്രത്തോളം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം
Thanks a lot❤❤
❤️❤️
Super bro👍🥰🙏
❤❤❤ bro please take a good care of yourself and stay blessed and stay safe always
Chumma thallaley bro panchayat vitt poyitellanu vishwasikan pattuna vallathum para bro😂
@@TheWafe02 നി എൻ്റെ അമ്മാവൻ്റെ മോൻ ഒന്നും അല്ലല്ലോ അപ്പോ വിശ്വസിക്കണ്ട😜
Friends koode ullathu thanne anu nallath … moroccoyil pokumbol. Suneer bhai koode koottanam Spain pokanam munpe eppoyo paranjittud please athu Miss aakkaruth
Enjoy your journey
Russia visa set ayo ?
Those kids look like Rishi babu in train😊
Very true, there is no language for hunger
Russia il koodutal videos venam
Full explore cheyanam
Bro please come to arkhangelsk (russia)... i will join you and i really like to meet you.. ❤
All the best travel safe
20:00
പ്ലാസ്റ്റിക് പേപ്പർ വിടർത്തുന്നതിന് വായിൽ വിരൽ വച്ച് തുപ്പൽ എടുക്കുന്ന ചേച്ചി😔
Adipoli❤✌
120 ml that's why hungry is it right?
Must visit Saint Petersburg ❤
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ 👍
Hi സുജിത്, ഇന്ന് ഒരുപാട് events ഒന്നും ഇല്ലായിരുന്നു എങ്കിലും നാളത്തേത് പൊളി വീഡിയോ ആണെന്ന് മനസ്സിലായി
Im your big fan
❤️❤️❤️
എന്നെ പോലെ ആദ്യമായി ഈ പേര് കേൾക്കുന്നവർ ഉണ്ടോ
??? What is this Nonsense?
Get lost
@srikumarnair2941 ഏത് ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്
@@Explorewithsebin l can't understand what you are commenting.
You don't know Sujit!!!
നിനക്ക് വിശപ്പിള്ള അസുഖം എന്തോ ഉണ്ട്...എനിക്ക് വിശക്കുന്നേ....😂😂😂😂
❤❤❤
Russiayile Yakutsk pokumo super aayirikkum 🤍🤍❄️❄️
Love from kasaragod❤❤❤
Background music very lovely
Hai Sujith good morning have a great day
Thanks a lot 😊
Kurachu koyanse ayachu tharaan pattimo, molkku koyanse collection undu
Super❤️❤️
ഒരു സംശയം, ഈ വീഡിയോസ് എല്ലാം ആരാണ് എഡിറ്റ് ചെയ്യുന്നത് . എങ്ങനെ സമയം കിട്ടുന്നു. അതും 4 K.
Prashant paravoor
Nattil 350 km travel cheyyan trainil 7 manikoor
Caril 10 manikoor
Sujithetta next ..all Kerala tripp cheyamo... faimily... Swetha abhi Rishi ayt please..car trippp
Allaphey
Kotayam
Munnar eduki kattapana wattabada trivandrum
സുജിത് ബ്രോ
ഇത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ ഉസ്ബെക്കിസ്ഥാനിൽ കയറിയതുമുതൽ ഞാൻ പ്രതീക്ഷിച്ചതാണ് ബുഖാറയിലെ വീഡിയോ. താങ്കൾ അവിടെ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷിച്ചു. എന്നാൽ താങ്കൾ അവിടെ പോയതല്ലാതെ അവിടെ ഒരു വീഡിയോയും ചെയ്തില്ല എന്തുകൊണ്ടാണ് ബുഖാറയെ പോലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലം സ്കിപ്പ് ചെയ്തത് എന്ന് മനസ്സിലാകുന്നില്ലാ. അവിടെ ധാരാളം മനോഹരമായ കാഴ്ച്ചകൾ ഉണ്ട്.
For your kind information there is a power output beneath the table😁🫣
First
❤️👍
മൂത്ത ചെറുക്കൻ എന്നെ അത്ര പിടിച്ചിട്ടില്ല ബാക്കി ഒക്കെ കൊള്ളാം 🤣🤣🤣🤣🤣അടിപൊളി
Flight??? Angane paranjo
What happened to Sajjad? Did I miss any episode? I don’t know.
U missed one of the recent episodes
Antartica video cheyyamo
8:13 Not WAG11. Its WAG12 that runs in India
👍
Bukhara- Birth place of Imam BUKHARI
ഹായ് ❤🎉
Now your videos back again in tracks like your old videos ,,, we needs more contents and visuals......Actually when u recorded this video
present.............