പ്രിയരേ..❤🙏 എനിക്കും കുടുംബത്തിനും എന്റെ പാട്ടുകൾക്കും നിങ്ങൾ തരുന്ന ഈ വലിയ പിന്തുണയ്ക്ക് പ്രാർത്ഥനകളോടെ സ്നേഹപൂർവ്വം ഹൃദ്യമായ കടപ്പാടുകൾ ❤️❤️🙏🙏😘 ചാനൽ സബ്സ്ക്രൈബ് ചെയ്യാനും cmnt like share ഒക്കെ തരാനും മറക്കല്ലേ 🙏 നിങ്ങളുടെ സ്വന്തം ഷാഫികൊല്ലം ❤️🙏
ഒത്തിരി വലിയ കലാകാരൻമാരുടെ കൂടെ പ്രോഗ്രാം ചെയ്ത...ഒത്തിരി പാട്ടുകൾ പിടിയ കലാകാരനാണ് താങ്കൾ...അതിനേക്കാൾ വലിയ ഭാഗ്യമാണ് സ്വന്തം കുടുബവുംകുട്ടികളും ചങ്കുകളുമായുള്ള ഇത്തരം നിമിഷങ്ങൾ ♥♥👌👌
എന്റെ ഷാഫി ഞാൻ എന്നും നിന്റെ പാട്ട് കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരാളാണ് സ്റ്റർമാജിക്കിൽ വന്നപ്പോൾ ഒന്നും കൂടി ഇഷ്ട്ടം കൂടി ലൗയൂ യുവർ ഫാമിലി 🌹❤❤️❤️❤️❤️
ഇട്രോ പൊളി 🔥🔥 നല്ല ഒരു vlog ആയിരുന്നു 👍👍 ഒരു കാര്യം സ്നേഹത്തോടെ പറയട്ടെ ഷാഫിക്ക സംസാരിക്കുമ്പോൾ മ്മ്യൂസിക് ഒഴിവാക്കിയാൽ നല്ല രീതിയിൽ കേൾക്കാൻ കഴിയും അടുത്ത video യിൽ ശ്രേദ്ധിക്കുമെന്ന് കരുതുന്നു.. ഷാഫിക്ക 😍😍👍👍👍
Shafikka,vdo super ayitund. Masha Allah nalla achadakkamulla makkal.anikum Rand penmakkala.allaahu thanna amaanath alle makkal avare nalla pole nokanam.assalamualikum ikka chavakad pavaratyil ninnuman Nan eth type cheyunne.namude paatukaar muthu Akbar annivar ente naatukaran.
@@shafikollamofficial2389 shafikka നിങ്ങൾ sorry ഒന്നും പറയല്ലിം നിങ്ങളെ ഇനിയും നല്ല ഒരുപാട് ഉയരങ്ങളിൽ എത്തിക്കാണാൻ ആഗ്രഹിക്കുന്നു അതാണ് ഇങ്ങനെ തുറന്നു പറയുന്നത്
ഒരുപാട് സന്തോഷം ഇക്ക repley തന്നതിൽ ഇക്കാന്റെ ലൈവ് ഒക്കെ കാണാറുണ്ട് fb യിൽ സ്റ്റാർ മാജിക് എല്ലാം അടിപൊളി യാകുന്നുണ്ട് എല്ലാവർക്കും സുഖം എന്ന് കരുതുന്നു.🙏
നന്നായിരുന്നു ഷാഫി.. ലളിതവും നാച്ചുറലും മനോഹരവുമായ അവതരണം. പൂളിൽ അല്പം ഇഴഞ്ഞു എങ്കിലും പൊതുവെ ക്യാമറ മികവ് പുലർത്തി. നല്ല ദൃശ്യങ്ങൾ ഒപ്പിയെടുത്തു. പോകുന്ന വഴിയും മറ്റും പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ആസ്വാദ്യമാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു
അസ്സലാമു അലയ്കും ഷാഫിക്ക ഇങ്ങളെ പാട്ട് ഞാൻ ഏറെ ഇഷ്ടപെടുന്നുണ്ട് പാട്ട് കാരനല്ലേലും ഇപ്പോ വിദേശത്തായ ഞാൻ ഒഴിവ് കിട്ടുമ്പോൾ ഇച്ചിരി പാടാൻ ശ്രമിക്കുന്നു പ്രാർത്ഥന വേണം 😘❤🤲
Shafi ikka oru nalla singer ennathilupari, oru nalla bharthaavaanu, edhu penkittykalum kittan aagrahikkunna oru bharthavinte caring, love ellam und. Chila husbands nu mattullorde munnil vech care cheyyanum,love express cheyyanum okke madi aayrkkum, allenkil ariyillayrkkum.. But shafikka , you are a perfect husband... Also a perfect father... Maashaa allah.... Cute and beautiful family❤
പ്രിയരേ..❤🙏
എനിക്കും കുടുംബത്തിനും എന്റെ പാട്ടുകൾക്കും നിങ്ങൾ തരുന്ന ഈ വലിയ പിന്തുണയ്ക്ക് പ്രാർത്ഥനകളോടെ സ്നേഹപൂർവ്വം ഹൃദ്യമായ കടപ്പാടുകൾ ❤️❤️🙏🙏😘
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും cmnt like share ഒക്കെ തരാനും മറക്കല്ലേ 🙏
നിങ്ങളുടെ സ്വന്തം ഷാഫികൊല്ലം ❤️🙏
👍👍👍
Shafikka ingal vere level😘😘 full support from kasaragod🥰
👍👍🌹
Shafi ikkka💟💟💟💟
👍🤝
സ്റ്റാർ മാജിക്കിൽ വന്നതോടെ ഇങ്ങളെ അടുത്തറിയാൻ കഴിഞ്ഞു.....ഇപ്പോ വല്യ ഇഷ്ടാണ് ഷാഫിക്കാനെ😍😍😍
ഞാനും കട്ട ഫാൻ ആ...
@@nuhaziyakasrod4415 ന്നാ ആയിക്കോട്ടെ... 😔
ശാഫിക്കാനെ ഇഷ്ട്ടപ്പെടാത്തവർ ആരാ ഉള്ളത്
നമ്മുടെ സ്വന്തം വയനാട്.. എത്ര പോയാലും മതിവരാത്ത നമ്മുടെ സ്വന്തം വയനാട്..
ഷാഫിക്ക പൊളിച്ചു...
❤️🙏
@@shafikollamofficial2389 എന്റെ നാട്
Ante nadu 😊😊😊😊
ഷാഫി സ്വാഹിബ് ഞങ്ങൾ കൊല്ലത്തു കാരുടെ അഭിമാനം😍😍😍😍
❤️🙏
Yes
Nammal malayalikalude abhimanam
സ്വന്തം ഫാമിലിയെ ഇത്രയും സ്നേഹിക്കുന്ന ആൾ ❤️❤️❤️❤️❤️❤️ഷാഫിക്ക 🌹🌹🌹
❤️🙏
ഒരുനിമിഷം സഫാരി ചാനൽ ഓർമവന്നു 😍
Shafikka starmagicil enivarumbol pravasikalkkvendi Allah khira cheyattea ottakamettil swapnamorukum, Enna song padamo love you shafikka and family
ഇന്ശാല്ലാഹ് ശ്രമിക്കാം
Muth ❤️💯
പ്രണയിക്കുന്നവർക്ക് പ്രണയ ഗാനങ്ങളിലൂടെ ഊർജം നൽകിയ മലബാറിന്റെ ഗന്ധർവ്വൻ
ഷാഫിക്ക ❤️❤️❤️❤️❤️
❤️🙏thank u dear
അമ്പോ ഉഷാർ ആണല്ലോ
ഷാഫിക്ക ഇങ്ങടെ വീഡിയോ..!!❤️
❤️🙏thank u dear
ഈ കാഴ്ച്ച ഈ ആഴ്ച്ച തന്നെ കണ്ടു. തുടക്കം തന്നെ ഗംഭീരം. ഫെഡ്രുക്കിന്റെ കൂടെ. ഈ ഇപ്പ്പിസോഡ് മനോഹാരം..❤️❤️
❤️
ഷാഫിക്കാ പൊളിച്ചു റെജില പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ട് 😍😍👍
❤️🙏thank u dear
ഷാഫിക്കാ ലോക്ക് ഡൗണിന് പോയതാണോ?
ഫസ്റ്റ് ഇൻട്രോ സഞ്ചാരം മോഡൽ നന്നായിരുന്നു🥰
വീഡിയോസ് എല്ലാം enjoyable ആവുന്നുണ്ട്👌👌
❤️🙏
ഒത്തിരി വലിയ കലാകാരൻമാരുടെ കൂടെ പ്രോഗ്രാം ചെയ്ത...ഒത്തിരി പാട്ടുകൾ പിടിയ കലാകാരനാണ് താങ്കൾ...അതിനേക്കാൾ വലിയ ഭാഗ്യമാണ് സ്വന്തം കുടുബവുംകുട്ടികളും ചങ്കുകളുമായുള്ള ഇത്തരം നിമിഷങ്ങൾ ♥♥👌👌
❤️🙏ഒരുപാട് സന്തോഷം
എന്റെ ഷാഫി ഞാൻ എന്നും നിന്റെ പാട്ട് കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരാളാണ് സ്റ്റർമാജിക്കിൽ വന്നപ്പോൾ ഒന്നും കൂടി ഇഷ്ട്ടം കൂടി ലൗയൂ യുവർ ഫാമിലി 🌹❤❤️❤️❤️❤️
Thank u dear ❤️🙏
Orupad ishtta too shagikane Masha Allah orupad uyaragalil athatte😊😊😊❤❤❤❤❤❤❤❤❤
ഷാഫിക്ക ഇങ്ങള് പൊളിയല്ലേ ❤🥰
❤️🙏
ഇട്രോ പൊളി 🔥🔥
നല്ല ഒരു vlog ആയിരുന്നു 👍👍
ഒരു കാര്യം സ്നേഹത്തോടെ പറയട്ടെ ഷാഫിക്ക സംസാരിക്കുമ്പോൾ മ്മ്യൂസിക് ഒഴിവാക്കിയാൽ നല്ല രീതിയിൽ കേൾക്കാൻ കഴിയും അടുത്ത video യിൽ ശ്രേദ്ധിക്കുമെന്ന് കരുതുന്നു..
ഷാഫിക്ക 😍😍👍👍👍
അതെന്നെ 👍😍
❤️🙏തീർച്ചയായും
Ya
Poliii video shafikka enniyum nalla videos parthishikunnu ❤
🙏❤️thank u dear
@@shafikollamofficial2389 ❤
ഷാഫിക്കാ..... ഒത്തിരി ഇഷ്ടം ആണ് ഇക്കാനെ റജിലന്റെ രാജകുമാരൻ 😍😍😍😍
❤️🙏
സ്റ്റാർ മാജിസിലേക്ക് എന്നാ വരുന്നേ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 🥰
Masha allah nalla monjathi makkal shaffikante😍😍😍😍😍😍😍
Hi ikkaaaa. Ingale voice . 🔥🔥🔥 Hindi songs orupaadu isttamaanu♥️♥️♥️
❤️🙏
Ha adipoli super oru rakshayum illa😍
❤️🙏
പണ്ടുമുതലേ ഒരുപാട് ആരാധിച്ചിരുന്ന ആ പാട്ടുകളെ സ്നേഹിച്ചിരുന്ന ഒരു സഹോദരി,,,,വീഡിയോസ് എല്ലാം അടിപൊളി ,,,💐💐💐💐💐
❤️🙏thank u dear
Shafikka ningal poliyaanu . orupad ishtaanu ningale ....... enjoy enjoy..
❤️🙏thank u dear
ഷാഫിക്ക oru രക്ഷയുമില്ല polichu💞
❤️🙏
@@shafikollamofficial2389 നിങ്ങളെ കൂടെ ഞങ്ങൾ undavum എപ്പോളും 💞
@@starmagicsongs3256 അതാണ് ഈയുള്ളവന്റെ വിജയം ❤️🙏
@@shafikollamofficial2389 💞💞
അടിപൊളി ആയിക്ക് ഷാഫിക്ക ഈ സൗഹൃദ കുടുമ്പം എന്നും നിലനിൽക്കട്ടെ ആമീൻ
ആമീൻ ❤️🙏
Shafikkaa മുത്തേ 💜💜💜💜
❤️🙏
അന്നും ഇന്നും എന്നും എന്റെ ഇഷ്ട ഗായകൻ ആണ് ഷാഫിക്ക...പടച്ചവൻ ഇക്കാക്കും കുടുംബത്തിനും നല്ലത് തരട്ടെ
❤️🙏ആമീൻ
Adipoli shafikkaa ithu kanumbol vallatha sandhosham patt poliyane ikkka
❤️🙏
Shafi bro video amazing 🙌👍👍🌹
❤️🙏സന്തോഷം
Shafikka ingale songs kelkkan kidu feelings aanu,star magicil kanarund👍trip vedio poliyanu
ഷാഫിക്ക ഇങ്ങള് പൊളിയാ 👍👍👍👍❤️❤️
❤️🙏
ഹായ് ഷാഫി ചേട്ടായി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏വീഡിയോ സൂപ്പർ ആയിട്ടുണ്ട് മാഷേ 👌
❤️🙏thank u dear
@@shafikollamofficial2389 നന്ദി മാഷേ 🙏
Shafikka,vdo super ayitund. Masha Allah nalla achadakkamulla makkal.anikum Rand penmakkala.allaahu thanna amaanath alle makkal avare nalla pole nokanam.assalamualikum ikka chavakad pavaratyil ninnuman Nan eth type cheyunne.namude paatukaar muthu Akbar annivar ente naatukaran.
❤️🙏thank u dear
Shafikka vlog polichu..mashasllah cute family 🥰A big fan of you 🙏🏻🙏🏻
❤️🙏
ഷാഫി പൊളിച്ചു ♥♥
❤️🙏
Shafikka adipoli... Iam big fan...
❤️🙏thank u
ടീമേ കൊള്ളാട്ട..... ❤️
❤️🙏
@@shafikollamofficial2389 ❤️
ഷഫീക്ക പൊളിയാട്ടോ 😍😍
❤️🙏
Mashallah ennum ee sndhosham nilanilkatte.Aaameeen
Shafika istam ❤️❣️❤️❤️💞💞💪
❤️🙏
@@shafikollamofficial2389 എന്നും കുടെ ഉണ്ടാകും💪❤️
@@shafikollamofficial2389 shafika എൻറെ രണ്ട് ഫോണിൽ നിന്നും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💪 അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ shafika istam ennum 💕💕💕💪
കാമറ ക്ലാരിറ്റി കൂടിയപ്പോൾ ബാഗ്രൗണ്ട് musice സൗണ്ട് കൂടിപ്പോയോ ഷാഫിക്ക 😍
🙏sry
@@shafikollamofficial2389 a music Venda voyic clyar avunnilla
Athonnu srathikkenam❤️❤️❤️
@@shafikollamofficial2389 shafikka നിങ്ങൾ sorry ഒന്നും പറയല്ലിം നിങ്ങളെ ഇനിയും നല്ല ഒരുപാട് ഉയരങ്ങളിൽ എത്തിക്കാണാൻ ആഗ്രഹിക്കുന്നു അതാണ് ഇങ്ങനെ തുറന്നു പറയുന്നത്
@@jasirjasir9287 ❤️🙏
ഷാഫിക്ക എന്ത് പറയാനാ പടച്ചോൻ ഒരുപാട് അനുഗ്രഹം നൽകിയ ആളാണ് ingal i love you shafika❤❤
❤️🙏thank u dear
Thanks shafika🥰❤️❤️
🌹masha allah സൂപ്പർ ❤️🔥മാസ്സ് video പൊളി 🌹
Enthoru nishkalanganaanu shafikka ninghal.great man .Beautiful family aanu ikkade.paavam Rajilatha
സൂപ്പർ😍
❤️🙏
ങള് ഒരു സകലകലാ വല്ലഭൻ തന്നേണ് ട്ടോ ആ കൈകെട്ടിയുളള നീന്തൽ ഒരു രക്ഷയുമില്ല.ഒരായിരം ആശംസകൾ ശാഫിക്ക
Masha allah .sooper video
❤️🙏thank u dear
Shafikka ingale orupadu ishtamanu
❤️🙏thank u dear
Shafikke poli poli
❤️🙏
Shafika വീഡിയോ എല്ലാം super👍
❤️🙏thank u dear
ഒരുപാട് സന്തോഷം ഇക്ക repley തന്നതിൽ ഇക്കാന്റെ ലൈവ് ഒക്കെ കാണാറുണ്ട് fb യിൽ സ്റ്റാർ മാജിക് എല്ലാം അടിപൊളി യാകുന്നുണ്ട് എല്ലാവർക്കും സുഖം എന്ന് കരുതുന്നു.🙏
ഷാഫിക്കാക് എല്ലാ കഴിവും ഇണ്ടല്ലോ പാട്ട് പാടാൻ ഡാൻസ് കളിക്കാൻ മിമിക്രി ഗ്ലാമർ.. നല്ല ഹുസ്ബൻറ്.... എല്ലാം നിങ്ങളിൽ ഇണ്ട്....
Saudiyil ninnan kanunnadh ikka star magicil ningal poliyan
ipol tiranj pidich chanel subscribe cheydhu ♥️♥️♥️
Star മാജികിൽ പ്രവാസികൾക്ക് വേണ്ടി ഒരു പാട്ട് പാടണം 💞💞💞💞💞
ഷാഫിക്ക song എല്ലാം സൂപ്പർ അവതരണം 👍
super video shafikka 👌👌👌👌👌
Shafikka ningal Thakarkkunnund adipoly 🥰
Shafikka pollichu enikk freeyayi veetilirinn vayanaad kanan Patti ikka ushaar aneto star magicil 👍
❤️🙏
സജാരം സൗണ്ട് സൂപ്പർ
😂🙏❤️
പൊളിച്ചു ഷാഫിക്ക
Shafikka pwoli👌❤❤👍
❤️🙏
നന്നായിരുന്നു ഷാഫി..
ലളിതവും നാച്ചുറലും മനോഹരവുമായ അവതരണം.
പൂളിൽ അല്പം ഇഴഞ്ഞു എങ്കിലും പൊതുവെ ക്യാമറ മികവ് പുലർത്തി. നല്ല ദൃശ്യങ്ങൾ ഒപ്പിയെടുത്തു. പോകുന്ന വഴിയും മറ്റും പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ആസ്വാദ്യമാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു
❤️🙏thank u dear
Polichitundu...Adipoli
❤️🙏
Shafi ikka 👌👌👌👌😍😍😍
നിങ്ങൾ ഇല്ലെങ്കിൽ സ്റ്റാർ മാജിക് ഞാൻ കാണുന്നില്ല🥰🥰🥰🥰 നിങ്ങളെ പാട്ടുകേൾക്കാൻ മാത്രമാണ് ഞാൻ വരുന്നത് ഒരു പാവം പ്രവാസി 🇶🇦🇶🇦🇶🇦🇶🇦
❤️🙏thank u dear
അസ്സലാമു അലയ്കും ഷാഫിക്ക ഇങ്ങളെ പാട്ട് ഞാൻ ഏറെ ഇഷ്ടപെടുന്നുണ്ട്
പാട്ട് കാരനല്ലേലും ഇപ്പോ വിദേശത്തായ ഞാൻ ഒഴിവ് കിട്ടുമ്പോൾ ഇച്ചിരി പാടാൻ ശ്രമിക്കുന്നു പ്രാർത്ഥന വേണം 😘❤🤲
വ അലൈകും സലാം
Adutha eapisode natyi katta waiting shafikka
Ningalu vere level aaanu
❤️🙏
Entry video poli shafi ekka
❤️🙏
Ikka ഇത്ത മക്കൾ 👌👌👌🌹🌹🌹🌹
Polichu ikka ♥️♥️❣️❣️❣️orupade ishtam
❤️🙏
Shafikka njanum oru wayanad mananthavadykkariya njangaludea nadishtapetto
❤️🙏തീർച്ചയായും
Old movie യുടെ സംസാരം പൊളിച്ചു
😂❤️🙏
nice video Fmly😍😍💯🙌
❤️🙏thank u dear
shafikkka uyirr❤️❤️❤️
❤️🙏
ഷാഫിക്ക&ഫാമിലി 🤩❤️
മോൻ ഒര് ഉഷാറില്ല എന്ത് പറ്റി
Shafi ikka oru nalla singer ennathilupari, oru nalla bharthaavaanu, edhu penkittykalum kittan aagrahikkunna oru bharthavinte caring, love ellam und. Chila husbands nu mattullorde munnil vech care cheyyanum,love express cheyyanum okke madi aayrkkum, allenkil ariyillayrkkum.. But shafikka , you are a perfect husband... Also a perfect father... Maashaa allah.... Cute and beautiful family❤
🙏❤️thank u dear
ഇതുപോലെ ഒരു വീഡിയോയിൽ ഉൾപ്പെടാൻ വലിയ ആഗ്രഹം ശാഫിക്ക
Bg sound onn kurakkaammaayirunnnooo.... Voice kelkkaaan cheriya bhudhimutt.... So nice video🥰🥰🥰 sneham mathram shafikka🤩🤩🔥
Masha allah super I like it
❤️🙏
Songs super 👌
❤️🙏
മൂസിക് ലേസം കൊർചാളി😀😀😀
Nice family shafika ighlu ipolum young ayit തന്നെ undalo
അടിപൊളി.... 👌🏻
ആ മൈക്ക് എടുത്തില്ലേ 😂😂
❤️🙏thank u dear
എന്തൊരു ഭംഗിയുള്ള സ്ഥലങ്ങൾ...
സൂപ്പർ ഫാമിലി ടൂർ 😍🌷
1st comment
❤️🙏
Shafikkaaa ur one of my fvrte album singer😍😍
Shafikka ingalu ullathu kondu star magic kanunnathu
മറ്റുള്ളവർ ഉള്ളതുകൊണ്ട് ഞാനും കാണുന്നു ❤️🙏
Ente wayanad 😍
❤️🙏
Shafikkaaa Ilove ur song
🙏❤️thank u dear
last song🤩🤩🙌😍
❤️🙏thank u dear
Shafikka ingal poliyatto, fully watched. Rajla tha oru hai
Masha allah nice family അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤🥰🥰🥰👍🏻👍🏻👍🏻👍🏻
❤️🙏ആമീൻ
Shafikkane onnu neril kanan agraham und sadikkumo aavo big fan of you ❤️ egale song vallathea oru feel aanu awsm 🔥🔥🥰
ഷാഫിക്ക ഇങ്ങളെ പെരുത്ത് ഇഷ്ടാണ്.. ഇക്കയുടെ പാട്ടും ❤❤❤❤❤❤🌹🌹🌹
❤️🙏thank u dear
എളിയ മനുഷ്യനും വലിയ കുടുംബവും ♥️
സത്യം
Nice … ikkaaa
❤️🙏
Shafika😘 trip pwoli😍
❤️🙏
, shafika super
❤️🙏
വീഡിയോ അടിപൊളി 😍 👍❤️
🙏❤️thank u dear