Hello.. If you are cooking only one chicken in the oven, it may not take 2 hours to cook, so pls check ur cooking in between... Thanx for watching.. Enjoy your chicken.. Boombangh
ഞാൻ ഒരു കംപ്ലീറ്റ് വെജിറ്റേറിയൻ ആണ്, എന്നാലും നിങ്ങളുടെ അവതരണ ശൈലി കണ്ട്കൊണ്ട് ഞാനും DNA യുടെ വരിക്കാരൻ ആയി.. എപ്പോഴെങ്കിലും ഒരു വെജിറ്റേറിയൻ ഡിഷ് ഉണ്ടാക്കണേ, 😊.. DNA ചാനലിന് എല്ലാ ഭാവുകങ്ങളും.. എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ബിഗ് ഹായ്.. ✌️✌️✌️
ഈ ചേട്ടൻറെ യൂട്യൂബ് ചാനൽ ഞാൻ നാലു ദിവസം മുന്നേ ആണ് എൻറെ ശ്രദ്ധയിൽപെട്ടത് അതിനുശേഷം ഞാൻ ഇതിൽ ഏകദേശം എല്ലാ വീഡിയോസും ഞാൻ കണ്ടു അടിപൊളി ചേട്ടായി❤️❤️❤️ ചേട്ടാ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ? ഇതിലുള്ള ഒട്ടുമിക്ക വീഡിയോസും ഞങ്ങൾക്ക് ഉണ്ടാക്കാൻ പറ്റാത്ത ഐറ്റംസ് ആണ് അതുകൊണ്ട് ചേട്ടൻ ഒരു നാടൻ ചിക്കൻ കറി മലയാളി സ്റ്റൈലിൽ ഉണ്ടാക്കി ഇതിൽ ഇടുമോ😊
ബ്രോ.... കുക്ക് ചെയ്യുമ്പോൾ ആസ്വദിച്ചു ചെയുന്ന ആ രീതി ഉണ്ടല്ലോ.... അതാണ് ബ്രോയുടെ മാസ്റ്റർ പീസ്... !! ഞാനും ഒരു ഹോട്ടലീർ ആണ്... കഴിക്കുന്നതിനേക്കാൾ ഉപരി കഴിപ്പിക്കുമ്പോൾ കിട്ടുന്ന ആ മനസുഖം ഉണ്ടല്ലോ....നമ്മൾ ഉണ്ടാക്കിയ ഫുഡ് കഴിക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ആ എക്സ്പ്രേഷൻ... !!! അത് ഒരു പ്രത്യേക ഇത് തന്നെ ആണ് ല്ലേ ബ്രോ.. !!!💪💪💪ബൂം ബാ.... 😍😍😍
കിടു വീഡിയോസ് ആണ് ബ്രോ ഇങ്ങളെ . millions viewers ഉള്ള കുറെ വീഡിയോസ് നേക്കാളും എത്രയോ better .ഞാനൊക്കെ ഒരു vedio ക്ക് comment ഇടണേൽ ഇങ്ങള് പൊളിയാണു ബ്രോ 😀
Nice and natural way of talking , great presentation Naveen!. What I liked much is the Thrissur accent speech that finely fused to the video.The typical thrissur words 'sabola' , 'kanji koorkka' all remind us on our old thrissur days!
എവിടെയായിരുന്നു ഇത്രേം കാലം. അറിഞ്ഞില്ല ആരും അറിയിച്ചുമില്ല. പൊളി സാനം, ആദ്യമായി ഒരു മലയാളം ചാനലിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽനിന്നും ചിക്കന് മോചനം കിട്ടി. എവിടെയോ ശ്രീശാന്തിന്റെ ഒരു ഛായ കാച്ചൽ.
😋😋😋 super Presentation kidu...... Atha kooduthal attracted aaye Innu aanu kande first time , so kure videos innu thanne kandu Pinne evidoyokkeyoo Nammude King Kohl de oru chaya illathillaaa Adhikam pongandattooo Enthayalum polikkuuu bro 😋😋😜😍😍😍❤️
Hello.. If you are cooking only one chicken in the oven, it may not take 2 hours to cook, so pls check ur cooking in between... Thanx for watching.. Enjoy your chicken.. Boombangh
Thanks for the tip
thx for the tip
Cooking illa pakaram Chattan cook cheyyanakande vellamerakkarea ullu bhoombangh😉💃
*സംഭാവനകൾ കൂടുമ്പോൾ പരിപാടി കളർ ആവും നിങ്ങളെ ഇത്രയും കാലം കാണാൻ കഴിഞ്ഞില്ലല്ലോ അങ്ങനെ കാണാൻ നല്ലൊരു ചാനെൽ കൂടി ആയി 😍🤩*
മുടി വേണ്ട കെട്ടോ... മൊട്ടയാണ് ഈ ചാനലിന്റെ ഐശ്വര്യം... 🤗🤗🤗
ഞാൻ ഒരു കംപ്ലീറ്റ് വെജിറ്റേറിയൻ ആണ്, എന്നാലും നിങ്ങളുടെ അവതരണ ശൈലി കണ്ട്കൊണ്ട് ഞാനും DNA യുടെ വരിക്കാരൻ ആയി.. എപ്പോഴെങ്കിലും ഒരു വെജിറ്റേറിയൻ ഡിഷ് ഉണ്ടാക്കണേ, 😊.. DNA ചാനലിന് എല്ലാ ഭാവുകങ്ങളും.. എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ബിഗ് ഹായ്.. ✌️✌️✌️
Thank u.. Veg cheyyam
ചിക്കൻ റോസ്റ്റ് ഉണ്ടാക്കാൻ അത്യാവശ്യം വേണ്ട ഒരു സാദനമാണ് ചിക്കൻ....
ദാണ്ടെ കോഴിയുടെ അടിയിൽ ഒരു സുന 🤣🤣🤣🤣🤣🤣
പ്വോളി man 😍😍🤩🤩😇😇😇😇
🤣😂😂
കോഴി പച്ചക്ക് തിണർഡൈ
Batterfry
മ്മടെ ടേസ്റ്റിനു പറ്റിയ പൊളി ചാനൽ.. ഇത്രേം കാലം എവിടെ ഒളിച്ചിരിക്യായിരുന്നു ചേട്ടായീ
😂🤣🤣😅✌️✌️
ഈ ചേട്ടൻറെ യൂട്യൂബ് ചാനൽ ഞാൻ നാലു ദിവസം മുന്നേ ആണ് എൻറെ ശ്രദ്ധയിൽപെട്ടത് അതിനുശേഷം ഞാൻ ഇതിൽ ഏകദേശം എല്ലാ വീഡിയോസും ഞാൻ കണ്ടു അടിപൊളി ചേട്ടായി❤️❤️❤️ ചേട്ടാ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ? ഇതിലുള്ള ഒട്ടുമിക്ക വീഡിയോസും ഞങ്ങൾക്ക് ഉണ്ടാക്കാൻ പറ്റാത്ത ഐറ്റംസ് ആണ് അതുകൊണ്ട് ചേട്ടൻ ഒരു നാടൻ ചിക്കൻ കറി മലയാളി സ്റ്റൈലിൽ ഉണ്ടാക്കി ഇതിൽ ഇടുമോ😊
Athinu munpu para ningal enthu kondaanu nammude channel ishtapettathu🤣🤣🤣
താങ്കളുടെ സംസാരശൈലി bum Bum ba hahuuuuu
യാ പുള്ളേ ഞാൻ പറഞ്ഞത് കേൾക്കുമോ ചിക്കൻകറി മറക്കല്ലേ☺️
ബ്രോ.... കുക്ക് ചെയ്യുമ്പോൾ ആസ്വദിച്ചു ചെയുന്ന ആ രീതി ഉണ്ടല്ലോ.... അതാണ് ബ്രോയുടെ മാസ്റ്റർ പീസ്... !! ഞാനും ഒരു ഹോട്ടലീർ ആണ്... കഴിക്കുന്നതിനേക്കാൾ ഉപരി കഴിപ്പിക്കുമ്പോൾ കിട്ടുന്ന ആ മനസുഖം ഉണ്ടല്ലോ....നമ്മൾ ഉണ്ടാക്കിയ ഫുഡ് കഴിക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ആ എക്സ്പ്രേഷൻ... !!! അത് ഒരു പ്രത്യേക ഇത് തന്നെ ആണ് ല്ലേ ബ്രോ.. !!!💪💪💪ബൂം ബാ.... 😍😍😍
Athaanu pwoli sandeep... 💥💥Boombangh
കിടു വീഡിയോസ് ആണ് ബ്രോ ഇങ്ങളെ . millions viewers ഉള്ള കുറെ വീഡിയോസ് നേക്കാളും എത്രയോ better .ഞാനൊക്കെ ഒരു vedio ക്ക് comment ഇടണേൽ ഇങ്ങള് പൊളിയാണു ബ്രോ 😀
അത് സത്യം❤️ പച്ചയായ അവതരണം❤️❤️❤️
സാധാരണ കുക്കിംഗ് വീഡിയോസിൽ കാണുന്ന ഒന്ന് ഇവടെ ഇല്ല 😁
ഇഞ്ചി വെളുത്തതുള്ളി പേസ്റ്റ്
🤍
അധികം ഒന്നുല്ല ഒന്നോ രണ്ടോ scrue... 🤣🤣
വെറുതെ പറഞ്ഞതാ bro.. സംഭവം കിടുക്കി..... Vdo കാണുമ്പോ ചിരിച്ചോണ്ട് ഇരിന്നു പോകും... നല്ല pwoli അവതരണം.. 👌
എല്ലാ video s കൊള്ളാം പൊളി കിടു ഗഡി നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ലാട്ടോ nice lovely boom bang very very good ♥️♥️♥️
Nice and natural way of talking , great presentation Naveen!. What I liked much is the Thrissur accent speech that finely fused to the video.The typical thrissur words 'sabola' , 'kanji koorkka' all remind us on our old thrissur days!
Hard aye bro... Love that aye bro👍👍❤️❤️
Naragathile കോഴി 🤣😂😅😅😅ഹമ്മോ എജ്ജാതി പേര്
Clear cut presentation✌️lovely❤️
എവിടെയായിരുന്നു ഇത്രേം കാലം. അറിഞ്ഞില്ല ആരും അറിയിച്ചുമില്ല.
പൊളി സാനം,
ആദ്യമായി ഒരു മലയാളം ചാനലിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽനിന്നും ചിക്കന് മോചനം കിട്ടി.
എവിടെയോ ശ്രീശാന്തിന്റെ ഒരു ഛായ കാച്ചൽ.
🤣🤣🤣🤣🤣
ശ്രീശാന്തല്ല കോലി.😂
Verity aanu sire ivndey main😂💯🔥
2 days before 4k today 10k wow,,😀super bro
Why this channel is so underrated
Super presentation... oh my mouth was watering.... going try tomorrow night
Powlike
Nice video man....all the best 👍...maybe in future i will visit newzeland...😄😄😄....
Ohh waoo lofely ready ready
bro, channel views kuravanallo... pakshe video kidu aanu. all the best.
ethu engana yaa ellarkum like adikunne...... lovelyeeeeeeeeeee.......... boombaangh..............
Naveen chetta ...super anchoring ....I like ur " lufly"
Ee avatharanam valare nannayittund....
Adipoli.... 🥰🥰
Machane your attitude is vere level 🔥🎉🎉👍
😋😋😋 super
Presentation kidu...... Atha kooduthal attracted aaye
Innu aanu kande first time , so kure videos innu thanne kandu
Pinne evidoyokkeyoo Nammude King Kohl de oru chaya illathillaaa
Adhikam pongandattooo
Enthayalum polikkuuu bro 😋😋😜😍😍😍❤️
Bro , നിങ്ങളുടെ ഓരോ videos_ ഉം ഒന്നിനൊന്നു മെച്ചമാണു.👍
This is 1 year old video . Dude really appreciate the way you come up when I look at the negative comments from our own malayalees..
💥💥💥Boombangh
@@BoomBaangh lovely lovelyaah
Really good video bro..nic presentation . go ahead
Pwoliiii mann..niglde bashayl paranjal nyssche...lovelyyyyyy..
ഇങ്ങനെ കൊതിപിക്കല്ലേ ബ്രോ പുമ്പാ😋
Boombangh 💥💥💥
All the very best.... Go ahead...
Mudiyulla Naveen Annan💕😂🤣😇
Sho naish...day by day video is getting viral ... hardwork pays off ❤️❤️🙏🙏
Pwolikum.. kiduveee❤️🔥
Super ayind
Bro , noticed your vlog yesterday, very very good, keep doing it, all the best. Will become trending one day
powlichuuuu brooooo💪🏻💪🏻👍
Super macha
Polichu....mone....Polichu
Avasanam serve cheyyunna kanan oru sukam
idhu kandapo ulla feel 😋😋😋😋😋😋😋😋😋😋😋😋
വായിൽ വെള്ളം ഊറി വരുംfud ഉണ്ടാക്കുമ്പോള്.... അത് നന്നായി ഫീൽ aakunnundu ഈ വീഡിയോ കണ്ടപ്പോള് 😍😊👌👌👌
Nigale oru big fan aanu cheta njan.. poli samsaram... lovely 😍
Oru abroad touch ille malayalam parayunthe konde mallu anenu parayam
Broi..Great fan of yours.😍✌🏽
Chettannnn........sooooppperrraaaaa😍😍😍😍😘😘😘😘
Aliyo poli, yummeee
എന്റെ പൊന്നോ 👌🤩👏
Vellam irakki pandaradangi poyallo ente chettaaa
Motta look anu kiduu..
Kollaaam poli sadanam
ബൂം ബാങ്ങ് പൊളിക്ക് മുത്തേ ♥️
Other country ayalum swandham nattile basha oyivakkathe ella tharam aalukalkkum manassilakunna tharathilulla vlog ningal kolamass aanu ..nammude nattile celebratikal kandupadikkatte engere😘😘😘😍😍
Ente naveen bhai ningal asadhyatta. Sambhavanu, sambhavanagal koombaramakumbol paripadigal gambeeramakum athu polichu tta nammude trissur gadi..
Thanks bhai.
Super video bro.. Turkey Roast ithupole cheyyamo bro.. Ennittu venam njangalkkum athu kandonnu ee Christmasinu try cheyyan..
Thakarthootta gadye..... havoooo.... kidukkan
Kidu broooo 🥰🥰👍🏾
ഇതെവിടെ ആയിരുന്നു ഇത്രകാലം.... പോരുന്നോ എന്റെ കൂടെ..... 🤣🤣🤣🤣
Spr bro, നിങ്ങ കലക്കി, പൊളിച്ചു, thimruthu,.....
Engottekka pone😜😜😜
@@BoomBaangh www.google.com/search?client=ms-android-huawei&sxsrf=ALeKk024Bx7N4iIvxfPYQKxZ50KBldtBWw%3A1594595553130&ei=4ZgLX7PAB8b2qwG2k66YDA&q=porunno+ente+koode+salt+and+pepper&oq=porunno+ente+koode+sa&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAEYADICCAA6BAgAEEc6BggAEBYQHjoFCCEQoAFQj9oZWOHhGWDz6xloAHABeACAAcYBiAGsBJIBAzAuM5gBAKABAQ&sclient=mobile-gws-wiz-serp#imgrc=MKX8NgUvbW6l0M
Very nice.....!
Reddy Reddy yeeeaaa!
Chickente 2 kayyum backileck vechappo enthaa look. Beachil foreigners kidakunna pole und. 👍
Powlichu 👍
Chettante ee old video kandapol njettipoi 😂😂 daily age kurayuvano... Chila aalukalku shaved hair aanu look ippo poliya❤
Powli machane
Chettan supparaaa
കൊതിപോക്കാനായിട്ട് .. എടുത്തോണ്ട് പൊടോ...😭😭😭
ബൂംബാങ്...🔥❤️
മധുരക്കിഴങ്ങ് മലപ്പുറത്ത് ''ഉണ്ട കേങ്ങ്" എന്ന് പറയും
ചക്കര ചേമ്പ്
Polichu
De chickente adiyil oru suna 😄
Bro fan aanu😘
Ee vedio ill energy korech korev aayit feel cheythu enthupatty
Ufff kothi vannu..ship odikan vellam vayail
adipoli chaettayiii
Naveen bro ninga polikkutto ennalum mde Thrissur lovely
Nice vibe bro
Kidu
പൊളിക്കും മുത്തേ ♥️
Ready readyyy 💚💚💚🔥🔥
💥💥💥💥💥Boombangh💥💥💥💥💥
Nalla Video Njn oro Videos aayi kandu varunne ullu atha ipm comment cheyyunnathu Bro cutting tips and skills oru video cheyyane
Vin diesel നെ പോലെ Dwayne Johnson നെ പോലെ Jason Statham നെ പോലെ ചേട്ടനും മൊട്ടത്തലയ നല്ലത് 👌👌
Hunting videos koodudal add cheyu....
Super presentation
Beautiful 😜
Oru pachakari thottam poleyondu ..
Nalla samsaram👌👌
will try today...
Chechi fans ivade commonnn😍
Poli sadanam
Bro nice vedios...
Nice contents and presentation 👍👍
Powli chicken
Very nice and good channel❤
പോളിസാനം
Athusari... Old vedio..... Nice....
നിങ്ങള് പൊളി ആണ് 😂
Poli mutha 🥰😘😘
കാമറ പിടിച്ചയാളുടെ ശ്വാസം വലി മുഴുവൻ കേൾക്കാം 😁