വീട്ടിലുണ്ടാക്കാം കര്‍ക്കിടക ഔഷധക്കഞ്ഞി |Karkidaka Kanji | Ayurveda Rice Porridge
HTML-код
- Опубликовано: 13 сен 2024
- കര്‍ക്കിടക ഔഷധക്കഞ്ഞി വീട്ടില്‍ എങ്ങനെ തയ്യാറാക്കാം, ഔഷധക്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം തുടങ്ങിയവ അറിയാന്‍ വീഡിയോ കാണൂ
സൗപര്‍ണിക ആയുര്‍വേദ തയ്യാറാക്കുന്ന ഔഷധക്കഞ്ഞി കിറ്റുകള്‍ വാങ്ങാന്‍ വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടാം.
Ph: +91 9567926611
അറിയിപ്പ്: ആയുര്‍വേദം എന്ന സമഗ്രജീവിതപദ്ധതിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഈ വീഡിയോയില്‍ പറയുന്ന വിവരങ്ങള്‍ പൊതുവായ അറിവിലേയ്ക്കുള്ളതാണ്. ഇത് നേരിട്ടുള്ള വൈദ്യസഹായത്തിന് പകരമുള്ളതല്ല.
Karkidaka oushadha kanji/Karkidaka kanji is an Ayurveda medicinal porridge well known to Keralites all over the world. This precious and delicious preparation is usually consumed in the month of Karkidakam (mid July-mid August), when the South-west monsoon peaks in the state. Karkidaka kanji improves digestion, boosts immunity and prevents seasonal infections that mushroom during the rainy season. Karkidaka kanji has a lot of health benefits which makes it an exotic dish for Malayalis. The kanji (porridge) shown here is prepared with Navara (shashtika shali) rice, fenugreek seeds, green gram, garden cress seeds, dill seeds (sathapushpa in Sanskrit; sathakuppa in Malayalam), cumin and a bunch of other spices.
Karkidaka oushadha kanji is available in the form of instant kits prepared under the supervision of Ayurveda consultants. If you wish to purchase ready-to-use Karkidaka oushadha kanji kits, please contact through WhatsApp: +91 9567926611
Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication.
Our new channel:
/ @padmasutraangaleya3852
plz do like,share and subscribe 😍
background music courtesy:
Life of Riley by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
Source: incompetech.com...
Artist: incompetech.com/
ഞങ്ങൾ ഇന്നലെ ഉണ്ടാക്കി. ഉണ്ടോ ഉണങ്ങല്ലരി ഉപയോഗിച്ച് ആണ്. നന്നായിട്ടുണ്ട്. പക്ഷെ ആശാളി എന്താണെന്ന് ഇവിടെ ഉള്ളവർക്കു അറിയില്ല.
Thank you... ആശാളി കാണിച്ച് തരാം 😊
Navara ari 50gm+ cherupayar + uluva 3 spoon +manjal ara spoon+ malli+ elakka+ sapakuppa+ jeerakam+ayamodakam+chukk podicchath + matt podikal
Dr. White discharging ne kurihe oru video cheyuo... tipsum koodi onnu ulpeduthuo? Please
Good name,. Dr, cholesterol..നെ കുറിച്ച് ഒരു വീഡിയോ ഇടമോ..? നല്ല cholestrol...increase.. ചെയ്യാൻ ഉള്ള ആഹാരവും..
New name is very unique dr.....
And karkidaga kanji njan adhyam ayitta kelkunne.... Iam from coimbatore get married to thrissur.... 9 yrs ayi but idhuvare njan kudijitilla.... Ill defenetly try.... And one request eanikku 2 ceaserian aanu... 2 nd bayku 2 1/2 vayasu aavunnu... Ippo bhayangara thandellu vedhana kumbuttu thala kazhugan polum pattunnilla.... Doctre consult chetan patto
Name super.
Dr thechu kuliku pattunna oil parayo
Thechukulikan ulla ennayum koodi parayumo
വളരെ ഉപയോഗപ്രദമായ വീഡിയോ. എനിക്ക് ഒരു സംശയമുണ്ട്. എല്ലാ ഔഷധസസ്യങ്ങളുടെ ഇലകളും കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ ? എന്റെ കുഞ്ഞിന് നാലു വയസ്സാകുന്നതേയുള്ളൂ.
Congratulations Dr. Padmasuthra. Very worthfull Information Congratulations 👏 💐 🙏👍🌺
നമ്മുടെ പൂർവികർ പകർന്നു തന്ന പുണ്ണ്യങ്ങളിൽ ഒന്നാണ് ആയുർവ്വേദം..
ആ മേഖല തന്നെ തിരഞ്ഞെടുത്തത് മുൻകാല സുകൃതം...
എല്ലാ വൈദ്യ ശ്രേഷ്ഠരുടെയും അനുഗ്രഹം ഉണ്ടാകട്ടെ.
നമ ശിവായ
🙏
Medam nalla clear ayitanu paranju tarunathuu.. Love it
Nalla oru vedeo. Valaray useful aya oru recipe. Padhma soothra gambheeram.
ഒരുപാട് സന്തോഷം 🙏😍
Valare nanni ithupolulla videos inim preseekshikkunnu Dr:
Thanks
Hi doctr ... ith 1 persn/kazhikn ullathano?? incredientsnte alavil koodukayo kurayukayo cheythal valla bhudhimuttum undo??
Padmasutra...❤super selection🤩👍
Thanks da 😍
Karkidakathil mazha thanup okke ullond aanallo ithoke kazhikunnath. But ipo ith vare mazhaykulla oru sadyathayum kanunilla. Ipozhum nalla choodanu. Climatic changes ollond. So chood climate thanne anenkil ith kudikano.
👍Very usiful vdo dear. Evide monikum ellarkum chumayum paniyum anu 1month ayi medicin ellam kazhchu but kurayunilla enth cheyyanam pls rply
Hii doctor ..thanks ..athm ayt njn karkidaka kanji indaki..nallathe arnu..............
Super name. കർക്കിടകത്തിലെ ഉലുവ ഉണ്ട ഉണ്ടാക്കുന്നതെങ്ങനെ എന്ന് പറയാമോ
Haii doctor carrot oil ne kurichu oru video cheyyumo pls?
ഡോ.ഔഷധക്കഞ്ഞി എല്ലാ വയസുക്കാർക്കും കുടിക്കാമോ plz reply maam
Dr. Pachamarunnupayogichu karkidakakanji one month kudikkamo
പദ്മസൂത്ര 👍
Name nannayitund doctor
Hai doctor one doubt. When to have this Kanji? As breakfast lunch or Dinner? Any other padhyam during taking this Kanji.
As breakfast is the best option
There is no specific pathyam but it's best to take easily digestable food
@@PADMASUTRA thanks doctor
Spr woow enda vishesham para 👍👌👏👐👐💪💪💪💪😚😚😚😚
ഇതു ഉപയോഗിച്ചാൽ തടി വെയ്ക്കുമോ?
Diabetic control ayurvedathil engnenu oru vedio cheyo?
Dr mudikaya ullapo kanjivellam thaliyoke use cheyamo
Ayamodhakam chukkk aad cheydhal kuttikalk use xheyyamo
After bams padikkan pattiya scope ulla courses patty oru video cheyyumo?? Pls pls
Good channal
Good one doc...English channel will help many folks outside kerala...
കർക്കിടകം സീരിയസിനു എല്ലാവിധ ആശംസകളും നേരുന്നു.... ❤️❤️❤️
Thanks da 😍
Thank you
Missing your videos Dr.
Thank you
Ishtapettu
Thanks
Padmasutra 😍💕💕 keep going.. helpful and nice presentations 👍👍👍
Thanks dea ❤️
I already prepared this like payasam.
ചേച്ചി എനിക്ക് 2 കൊല്ലമായി ദുബായ് വച്ചു വന്നു വിനു അതു ഈപോൾ നല്ല വേദന അതു മാറാൻ ഒന്നു പറയാമോ ഓക്കേ all best ചേച്ചി നല്ല തായ് മാറട്ടെ
Karkidaka kanji .. super'v taste tku madam. Nit Coimbatore
Dr kanji epol kazhikunnathanu kooduthal nallathu?,
Morning
Good video....
Lodhrayekkurich oru video cheyyamo...?
Meaningful channel name.Simple way of Karkkidaka kanji prep.
Thanks
ഗർഭിണികൾക്കു പറ്റിയ ദിനചര്യ video ചെയ്യാമോ? പ്രസവശേഷം ചെയ്യേണ്ട വയും ആയുർവേദ spl പറഞ്ഞു തരാമോ?
Video nannavunnunde thanku
Thanks for your valuable feedback 😊
Hirannya operation cheyyathu tip parayamo
തേങ്ങ എത്ര എണ്ണം വേണം പിന്നെ കക്കും കായ - ചേർക്കുകയില്ലെ
Puthiya peru nannayittund 😍😍
Madam karkidakanji kudikumbo padyam nokano ethu neram aanu ith kazhikandath
Kazhikkan നല്ല സമയം രാവിലെയോ വൈകുന്നേരമോ
Morning aanu best time illenkl vaikunneram aakam
New name kollaam.All the very best for ur new channel.
Nice...
നെയിം സൂപ്പർ..... കർക്കിടക കന്നി ട്രയ് ചെയ്യണം
സൂപ്പർ
സൂപ്പർ tip
Super docter
നല്ലപേര് ഇഷ്ടമായി
Good name. An ayurvedic feel in that name. Best wishes for your new channel
Thank you
Super variety name dear..All the best for the new channel😊👍🏼
Thanks da 😍
Navara ari kazhichal vannam kurayumo plzzz rply
Shathakuppaye kurich oru video cheyyamo pls
✌️
Kanji use cheyyunna days veg ayirikkano???
പേര് സൂപ്പർ
Padmasutra is super name
Thankyu
Puthya name istapettu chechy ❤❤😍
Thanks da..
Vannom vayikuvooo ithu kudichaallu
Nice name madam...good information
👍👍
Gulf ഇൽ ഇപ്പോൾ summer ആണ്. ഇവിടുത്തെ കാലാവസ്ഥ ഇൽ കര്കിടകക്കഞ്ഞി കുടിക്കാൻ പറ്റുമോ
Venda tto ushna gunam ullathanu ithinu
Super duper doctor
നന്നായിട്ടുണ്ട്
🙏
Doctor ready to mix kanjikoott anel Ith pole ano cheyendath or vere enganeya?
Athoke packetil instructions undakum
ഡോക്ടർ, ശ്വാസം മുട്ടലിനുള്ള പ്രതിവിധി പറഞ്ഞു തരുമോ
White rice ഉപയോഗിക്കാമോ
Good name dr😍😍👍
Correct name 👍❤️
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ല എന്ന് പറയുന്നു .correct ആണോ ഡോക്ടർ please reply.
Yes
Very nice name. It is classic.
Thank you 😊
കറുപ്പൊട്ടി കഴിച്ചാൽ തടി koodumo
കർക്കിടത്തിൽ ഏതൊക്കെ ഇലക്കറികൾ കഴിക്കാം എന്ന് ഒന്നു പറയാമോ
dr yours speech could not follow made it slow user frendly
നവര അരിക്ക് പകരം നെല്ലു കുത്തരി ഉപയോഗിക്കാമോ?
Oru glass kudichal mathiyo
പദ്മയുടെ soothrangal"padmasoothrA'. ചുമ്മാ പറഞ്ഞതാട്ടോ. Best of luck dear
Ha ha
Nice name dear.. All the best 🥰🥰👌
അഷ്ട ചൂർണ്ണം ഉപയോഗിക്കാമോ കർക്കിടക കഞ്ഞിയിൽ
മാഡം തുല്യ അളവിൽ തുളസി നീരും തേനും മിക്സ് ചെയ്ത് കഴിച്ചാൽ നല്ലതാണോ?
Doctor idinde gunamendanu
Keep ur intro short and crisp mol
Sure..
Very good
Thank you 🙏😍
ഇതിനകത്തു mukkootti ഇടാമോ
👌👌👌
Asali aad cheydhal kuttikalk use cheyyamo
Yes
I am going to try
Thank you 😊
Good name
Can it be given to kids
Age?
@@PADMASUTRA 5 and 7
Hi Dr. ഞാന്‍ ഇപ്പോള്‍ pregnant ആണ്. 3 മാസം ആയി. Sukumaraghritham ഇപ്പോള്‍ കഴിക്കണോ
Good name...
Thanks