Комментарии •

  • @wereinlove
    @wereinlove 20 дней назад +11

    #partnership
    Don't forget to order your Mamaearth Primer and Hydra Glow FC Foundation
    Use my code " WIL2024 ” to get 20% Off only on Mamaearth site and App. The product also available on Flipkart, Amazon & Nykaa.
    Mamaearth - mamaearth.oia.link/xxv45
    (Use code " WIL2024 " to get 20% Off)
    Amazon - mamaearth.oia.link/8jxnb
    Flipkart - mamaearth.oia.link/xx875
    Nykaa - mamaearth.oia.link/8airk
    Purplle - mamaearth.oia.link/ayc55
    *but if you purchase from their website, they will link your order to a tree they plant.*

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 20 дней назад +46

    ഇനിയും സ്വന്തമായി വീട് എളുപ്പം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. കുമാരി അമ്മ നടക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം. രണ്ട് മുത്തുമണികൾക്ക് ചക്കര ഉമ്മ❤❤❤❤

  • @diyasmirror
    @diyasmirror 20 дней назад +43

    എന്റെ അനിയനും അനിയത്തിക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാട് സന്തോഷം എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ കുമാരിയമ്മ നടക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എത്രയും പെട്ടെന്ന് ഓടിച്ചാടി നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീട് വെക്കുവാൻ വേണ്ടി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അപ്പച്ചിയുടെ പൊന്നോമനകൾക്ക് ചക്കരയുമ്മ മിസ്സ് യു ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @minijoy8079
      @minijoy8079 20 дней назад +4

      ❤❤❤❤❤❤

    • @naveenfrancis8383
      @naveenfrancis8383 20 дней назад

      ❤❤❤❤❤

    • @ponnuunni298
      @ponnuunni298 20 дней назад +1

      ❣️❣️❣️❤❤❤

    • @Elisebetha
      @Elisebetha 20 дней назад +2

      കുരാരി നടക്കുന്നത് കാണുമ്പോഴേ സന്തോഷം ആയി. ആമിച്ചൻ &ലെച്ചുട്ടൻ ഒരുപാട് ഇഷ്ടം ആണ്❤❤. പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼. അപ്പു &കുഞ്ചു സേഫ് ജേർണി 👍🏼🥰🥰അപ്പൂസേ എല്ലാം പഠിച്ചോ 👍🏼👍🏼

  • @shobanavarghese6233
    @shobanavarghese6233 20 дней назад +20

    പത്രം വലുതായിരിക്കും പാൽ കുറവ് ആയിരിക്കും അതാ തിളച്ചു പോകാഞ്ഞത് എന്റെ ഒരു തോന്ന ആണ് പറഞ്ഞത്

  • @minnu2507
    @minnu2507 20 дней назад +12

    ചെല്ല കാറ്റെ ചൊല്ല്.. ചക്കര.... ഈ ഗാനം തന്നെ നല്ല ഒരു ഓളം വീഡിയോക്ക് തന്നു. പൊളിച്ചു. ഇനി തീർച്ചയായും അടുത്ത പാൽ കാച്ചൽ സ്വന്തം വീട്ടിൽ ആവട്ടെ എന്ന് മനസ്സ് തട്ടി പ്രാർത്ഥിക്കുന്നു. പിന്നെ അമ്മ പിച്ച വെച്ചല്ലോ അൽഹംദുലില്ലാഹ്. എല്ലാം ഒരു നല്ലതിന് തുടക്കം ആവട്ടെ ❤️

  • @rajeshtp5554
    @rajeshtp5554 20 дней назад +13

    Amma nadannu kandappol othiri santhosham
    Ethrayum pettennu puthiya veettilottu maaran kazhiyatte ennu aathmarthmayi prarthikkunnu ❤❤❤❤Aswathi rajesh

  • @asi676
    @asi676 20 дней назад +21

    ഇന്നത്തെ വീഡിയോയിൽ കുമാരിയമ്മ നടന്നു കണ്ടതിൽആണ് വളരെ സന്തോഷം. ഒരുപാട് പേർക്ക് നിറഞ്ഞ മനസ്സോടെ പല സഹായങ്ങളും ചെയ്തു കൊടുത്തിട്ടുള്ള അപ്പുവിന് ഒരാപത്തു സമയത്തു കുമാരിയമ്മക്ക് വേണ്ടി നല്ല മനസ്സോടെ സഹായിച്ച ഒത്തിരി പേരുടെ പ്രാർത്ഥനയും ഉണ്ടല്ലോ ശത്രുക്കൾ പല പ്അപവാദങ്ങളും പറഞ്ഞു ഉണ്ടാക്കിയെങ്കിലും. എല്ലാം നല്ലതിനുള്ള ഒരു തുടക്കം ആവട്ടെ ഇവിടെനിന്നും. ഈ വീടിന് ഒരു വിശാലത മറ്റേ വീട് ഒരു ഇടുങ്ങിയത് പോലെ ഒരു അന്തരീക്ഷമായിരുന്നു.

  • @sabukr1142
    @sabukr1142 20 дней назад +49

    അപ്പുസേ വാവയെ കണ്ടിട്ടും വിശേഷങ്ങൾ അറിഞ്ഞിട്ടും കുറെ നാളായല്ലോ ❤ വാവ സുഖമായിരിക്കുന്നോ

  • @minijoy8079
    @minijoy8079 20 дней назад +40

    അപ്പൂസ്സേ കുഞ്ഞുസ്സേ 👌👌👌👌. എല്ലാം നല്ലതിനായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. New വീടു 👍👍👍👍. ഇനിയും ഈ വീട് മാറുന്നത് സ്വന്തം വീട്ടിലോട്ടാകട്ടെ 🙏🏻🙏🏻🙏🏻.. ഈ ചെറിയ പ്രായത്തിൽ ഇത്രയും ഒക്കെ തരണം ചെയ്തു ഇവിടെ വരെ എത്താൻ ദൈവം സഹായിച്ചു തുടർന്നും ദൈവത്തിന്റെ കരുതൽ കരുണ കൂടെ ഉണ്ടാവട്ടെ.. കുമാരി അമ്മ പഴയതുപോലെ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. കുമാരി അമ്മ നടന്നു കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.. അപ്പുച്ചേ exam നന്നായി അറ്റൻഡ് ചെയ്യാൻ ദൈവം തുണയ്ക്കട്ടെ. ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ. Love you all❤️❤️❤️❤️❤️

  • @aswathyaswathy4985
    @aswathyaswathy4985 20 дней назад +15

    Wow a pazhaya power vannu nammude channel il..
    Intro🎉🎉🎉❤❤❤

  • @jincyprincy6875
    @jincyprincy6875 20 дней назад +9

    Super ellavida anugrahangalum undavattae ❤❤❤❤❤❤❤❤❤

  • @archanasuresh7901
    @archanasuresh7901 20 дней назад +8

    അനിയൻ കുട്ടാ കുഞ്ചു ഇനിയും ഒരുപാട് ഉയത്തിൽ എത്താൻ സാധിക്കട്ടെ ❤❤എല്ലാവരെയും കണ്ടത്തിൽ ഒരുപാട് സന്തോഷം സൂപ്പർ വീഡിയോ ❤❤❤ആമി ലച്ചു 🥰🥰🥰🥰

  • @vidyanagarponnuse3284
    @vidyanagarponnuse3284 20 дней назад +8

    പാലു തിളച്ചു തൂകാൻ പാടില്ല | എന്നാണ് ഞങ്ങൾ വിശ്വാസിക്കുന്നത് അപ്പു കാരണം ഒരു തിരുമേനി(അമ്പലത്തിലെ പൂജാരിയെ ഞങ്ങൾ വിളിക്കുന്നത് തിരുമേനി എന്നാണ് അദ്ദേഹം ആണ് എൻ്റെ വീട്ടിൽ വന്നു ഗണപതി ഹോമം ലക്ഷ്മീപൂജ ഇവ ഒക്കെ ചെയ്യതു പുലർച്ചെ പാലുകാച്ചിയപ്പോൾ പറഞ്ഞതു തിളച്ചു മുകളിൽ വരുമ്പോൾ ഓഫാക്കണം കാരണം തിളച്ചു അടുപ്പിൽ വീണാൽ ഒരു കെട്ടമണം ആണ് ഉണ്ടാകുന്നത് ഈ മംഗളകർമ്മം നടക്കുമ്പോൾ ശവം കരിയുന്ന മണം പോലെത്തെ അഴുക്ക മണമാണ് പാലു അടുപ്പിൽ പോയികരിഞ്ഞാൽ അതുമൂലം നമുക്ക് അനുഭവം ഉണ്ടാകുന്നതു അതിനാൽ ഞങ്ങൾ തിളച്ചു അടുപ്പിൽ തൂകാൻ സമ്മതിക്കില്ലാ. നിനക്ക് അപ്പു നല്ലതാണ് ഇനി വരാൻ പോണത് അതാണ് തിളച്ചു തൂകാഞ്ഞത് പിന്നെ വലിയ പാത്രം കുറച്ചു പാൽ എങ്ങനെ തൂകും നന്നായി തൂക്കി പോകാൻ ഇടവരാഞ്ഞത് സന്തോഷിക്കുക. എല്ലാവർക്കും നല്ലത് മാത്രം വരാൻ പ്രാർത്ഥിച്ചു കൊണ്ട് സ്വാന്തം

    • @shymamathew9579
      @shymamathew9579 18 дней назад

      Ellavarum parayaum pal thilachu thookanamennu e thirumeni entha igane paranjathu

  • @user-dp4qi4nq5i
    @user-dp4qi4nq5i 20 дней назад +5

    ഹലോ നിങ്ങളെ എല്ലാവരെയും കാണുന്നത് ഒത്തിരി ഇഷ്ടംമാണ് 🥰

  • @ragininambiar
    @ragininambiar 20 дней назад +6

    Hi AppuKunjuss....., Orupad santhosham makkale. Aa veettil ninnu mariyathu thanne. Kunjungalkku kalikkanum, ellathinum nalla ella aishwaryangalum undavatte 🥰🥰🥰🥰🥰❤❤❤❤❤

  • @nishilaasis9041
    @nishilaasis9041 20 дней назад +5

    Masha allah.. Eallam nannayi varatte🤲🤲🤲🤲

  • @shyamaladevi8519
    @shyamaladevi8519 20 дней назад +5

    👍ഇനി എത്രയും വേഗം സ്വന്തമായി ഒരു വീട് ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @AshaAnil-nv3ry
    @AshaAnil-nv3ry 20 дней назад +5

    അങ്ങനെ തന്നെയാവട്ടെ. പ്രർത്തിക്കാം. ❤️

  • @jayanvijaya6653
    @jayanvijaya6653 20 дней назад +3

    Kumaariamma nadakkunnathe kanditte bhayankara santhosham❤❤❤❤❤🎉🎉🎉🎉🎉🎉

  • @donbosco4960
    @donbosco4960 20 дней назад +7

    എന്റെ മുത്തുമണികൾ ❤️

  • @jayanvijaya6653
    @jayanvijaya6653 20 дней назад +5

    Njaan aathmaarthamaayi praarthichu appumone ienthaayaalum puthiya veettilotte iniyum kayaraan pattatte god bless you all the best❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @SR-yr1jn
    @SR-yr1jn 20 дней назад +8

    Ammi ponne, lachu mole 🥰

  • @rugminick3124
    @rugminick3124 20 дней назад +7

    product use ചെയ്തവർക്ക് നല്ലതല്ല എന്നാണ് പറയുന്നത് നല്ലതല്ലാത്തത് പരസ്യം ചെയ്യരുത് നിങ്ങൾക്ക് പേരുദോഷം വരും.

    • @wereinlove
      @wereinlove 20 дней назад +2

      Mamaearth products ellam nallatha amme onion shampoo athra nallathallarunnu ath avar matti nallathakkiyittund

  • @sreelatha6775
    @sreelatha6775 20 дней назад +2

    സ൪വ്വൈശ്വര്യങ്ങളു൦ തന്ന് സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ നിങ്ങളെ❤🙏

  • @sreelekhavs7932
    @sreelekhavs7932 20 дней назад +1

    പുതിയ സ്വർഗത്തിൽ എല്ലാ വിധ അനുഗ്രഹം ഈശ്വരൻ വാരിക്കോരി തരട്ടെ 🙏🏼❤👍🏼

  • @lathabinoj6672
    @lathabinoj6672 20 дней назад +5

    ഈശ്വരൻ കൈപിടിച്ച് ഉയരങ്ങളിൽ എത്തിക്കുന്നവർക്ക് ആദ്യമൊക്കെ കുറച്ചു പരീക്ഷണങ്ങൾ നൽകും. അതിലൊന്നും തളർന്നു പോകരുത്... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും മക്കളെ... നിങ്ങൾ നേടിയതെല്ലാം നിങ്ങളുടെ അധ്വാനത്തിലൂടെ അല്ലെ.. അല്ലാതെ ആരുടേയും ഔദാര്യം അല്ലല്ലോ.. അപ്പോൾ നിങ്ങൾക്ക് തന്നെയാണ് തല ഉയർത്തി നടക്കാനുള്ള അവകാശ വും ❤️❤️♥️♥️🌹🌹

  • @jessythomas5236
    @jessythomas5236 20 дней назад +6

    പാത്രം വലുതാണ് അതുകൊണ്ടാണ് തിളച്ചു ചാടഞ്ഞത്. എന്റെ വീട്ടിൽ പാൽ കാച്ചിയപ്പോൾ ഇങ്ങനെ സംഭവിച്ചു. അത് സാരമില്ല എല്ലാ സമൃദിയും ഐശ്വര്യവും ഉണ്ടാവട്ടെ. 🙏🙏🙏

  • @Fasijaubaidvlogs
    @Fasijaubaidvlogs 20 дней назад +9

    സന്തോഷം നിറഞ്ഞ വീഡിയോ. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. കുമാരിയമ്മ നടക്കുന്നത് കണ്ടപ്പോൾ സന്തോഷമായി

  • @vsdevika7630
    @vsdevika7630 20 дней назад +10

    WE'RE in love 😘😘😘

  • @bindhukoshy302
    @bindhukoshy302 20 дней назад

    Congratulations appu & kunjus.. And amma.. God bless u all.. Luv u all..❤❤

  • @smithaunni4087
    @smithaunni4087 20 дней назад +3

    Ennum... Nallathe.. Varu appu kunju.. And... Family

  • @deepabn2929
    @deepabn2929 20 дней назад +2

    എല്ലാരും ഇങ്ങനെ സന്തോഷത്തോടെ പോകണം കുഞ്ചു ഡ്രസ്സ്‌ സൂപ്പർ നന്നായി ചേരുന്നു കുമാരി അമ്മ നടന്നല്ലോ സന്തോഷം പെട്ടെന്ന് തന്നെ ഒരു വീട് ഉണ്ടാകട്ടെ ആമി ലച്ചു മുത്തു മണികൾ ❤️❤️

  • @gooddaymallu9570
    @gooddaymallu9570 20 дней назад +2

    orupaadu sandhosham 🥰🥰🥰kurari nadakkunna kandappo athilere sandhosham 🥰🥰nannayi varum makkale 🥰🥰🥰

  • @Thanooja-gj3bs
    @Thanooja-gj3bs 20 дней назад +4

    God bless you

  • @satishsh5526
    @satishsh5526 20 дней назад +7

    God bless🙏🙏 you❤❤

  • @sinidavid3047
    @sinidavid3047 20 дней назад +1

    എല്ലാ വിധ ഐശ്വരങ്ങളും നേരുന്നു എന്നും പ്രാർത്ഥനയോടെ❤❤❤❤❤

  • @bijisuresh2701
    @bijisuresh2701 20 дней назад

    അമ്മ നടന്നു കണ്ടതിൽ ഒത്തിരി സന്തോഷം 🙏

  • @divyaap407
    @divyaap407 20 дней назад +2

    നല്ല ഐശ്വര്യം ഉള്ള വീട്.

  • @renukasatheesh7765
    @renukasatheesh7765 20 дней назад +3

    Ella Anugrahaghalum undakatte 🙏🏻🙏🏻🥰 Kumari Amma nadannu kandathil othiri santhoshum 🥰❤❤ini oru maattam puthiya veettilekku aakatte🙏🏻🙏🏻🥰vavakku ippol eghane undu pollliyathu🥰 Aamiponne 😘😘🥰 lachutty 😘😘🥰

  • @sajeevpillai1786
    @sajeevpillai1786 20 дней назад

    Appu ellam nallathai varatte kumari amma nadakkunna kaddappol orupadu sandhosham ayi 🥰

  • @aaryananil8012
    @aaryananil8012 20 дней назад

    Amma nadannu kandathel santhosham..God bless you all😊

  • @sachinkrishna453
    @sachinkrishna453 20 дней назад +6

    Super house

  • @user-xe8ez8gj8l
    @user-xe8ez8gj8l 20 дней назад +2

    changanacherry evideya

  • @sumababu5082
    @sumababu5082 20 дней назад +3

    Best wishes & prayers❤️❤️

  • @miniramachandran3333
    @miniramachandran3333 20 дней назад +2

    All. wishes 🎉

  • @AthiraReni
    @AthiraReni 17 дней назад

    നിങ്ങടെ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ് ♥️♥️♥️

  • @lekhaantony3758
    @lekhaantony3758 20 дней назад +2

    Eathram peattannu sownthamayi veedundakattea makkalea

  • @jismypaul7805
    @jismypaul7805 20 дней назад +2

    സ്വന്തമായി വീട് ഉണ്ടനെ തന്നെ ആവട്ടെ 🥰👍🤗

  • @gracejohn924
    @gracejohn924 20 дней назад

    Praying for your safe trip to Delhi , hope and pray next time you move to your own home .

  • @MayaMaya-ec8lc
    @MayaMaya-ec8lc 20 дней назад

    എല്ലാം നന്നായി വരട്ടെ.... ചക്കരകുട്ടികൾക്ക് ummma 😘😘😘😘😘🥰🥰🥰🥰🥰കുമാരിയമ്മ 😘🙏

  • @sruthysuresh571
    @sruthysuresh571 20 дней назад +10

    ഇനി സ്വന്തമായിട്ട് ഉള്ള വീടിന്റെ പാലുകാച്ചു എത്രയും പെട്ടന്നു നടക്കാൻ പറ്റട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️😍😍👍👍👍🤩🤩

  • @anitharavi7179
    @anitharavi7179 20 дней назад +1

    നല്ല വീട് ഇതുപോലെ ഒരു വീട് വെയ്ക്കാൻ കഴിയും യട്ട് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @remyaraj4125
    @remyaraj4125 20 дней назад +3

    Nokki erikkuvayirunnu etra divasam vannallo aamimole, lechumole chakkaraumma daivam anughrehikatte ellareyum puthiya veetil nalloru thudakam akatte ellavarkum

  • @AswathyKSAjimon
    @AswathyKSAjimon 7 дней назад

    Jathiyum mathavum ellam snehvum sahodaryavumayi kanunna loakthu jeevikku happy aayi ❤

  • @daisyyesudas
    @daisyyesudas 20 дней назад +3

    നല്ല വീഡിയോ ആയിരുന്നു, ഇനി ഇവിടെ നിന്ന് സ്വന്തമായി ഉണ്ടാക്കിയ ഒരു വീട്ടിലേക്കു പോകാൻ സാധിക്കട്ടെ, കുമാരിയമ്മ നടന്നു കണ്ടതിൽ സന്തോഷമായി. ആമിമോളെ, ലെച്ചു മോളെ ❤️❤️❤️

  • @Sreelatha_ks
    @Sreelatha_ks 20 дней назад +1

    Muthumnikalkke. Umma❤❤

  • @AshwinSaju-ok6kw
    @AshwinSaju-ok6kw 20 дней назад +14

    Super aanu ketto ethu last rent home aakatte god bless you all family members ❤

  • @DevikaDevu-s6o
    @DevikaDevu-s6o 20 дней назад +1

    Nice home 🏠 Evidane puthiya veedu❤

  • @jineshprasannan4486
    @jineshprasannan4486 20 дней назад +6

    Haii kunjumanii ❤

  • @sreelekhavs7932
    @sreelekhavs7932 20 дней назад +2

    എല്ലാവർക്കും സുഖം തന്നെ യല്ലേ

  • @geethak881
    @geethak881 20 дней назад +1

    തീ കുറവായിട്ടായിരിക്കും അല്ലാതെ ഒന്നുമില്ല മക്കളെ
    എല്ലാം നല്ലതിനാവും ❤️🥰

  • @joyammathomas7277
    @joyammathomas7277 20 дней назад +2

    Kalam validayi poyi cheriya Kalam venamayirunnu

  • @sujathavc7353
    @sujathavc7353 20 дней назад +1

    Cheriya burneril milk vachathu kondaanu ❤❤❤❤❤

  • @laskitchen6415
    @laskitchen6415 20 дней назад +4

    പാൽ ഒഴിച്ച കലം വലുതായിട്ടാണ് കുറച്ചുകൂടെ പാൽ വേണമായിരുന്നു

  • @user-zy1lo9jj1h
    @user-zy1lo9jj1h 19 дней назад

    Aami😘luchu😘നിങ്ങൾ സ്വന്തമായ ഒരു വീട്ടിലേക്ക് കയറി പാലുകാച്ചൻ സൗഭാഗ്യം ഉണ്ടാവട്ടെ

  • @naseerasulu7979
    @naseerasulu7979 20 дней назад +4

    സുഖമാണോ എല്ലാവർക്കും

  • @RJWIN782
    @RJWIN782 20 дней назад

    നല്ല ഐശ്വര്യം ഉള്ള വീടാണ❤❤❤

  • @ashly1222
    @ashly1222 20 дней назад +3

    Vavaku joli aayo? Visiting visa alle poye?

  • @haseena-wy3fu
    @haseena-wy3fu 20 дней назад

    നിങ്ങൾ വീട് മാറി മാറി താമസിക്കുമ്പോ കാണുന്ന ഞങ്ങൾക്ക് നല്ല സഖടം ഉണ്ട്‌ എന്ത് കസ്റ്റപ്പാട് ആണ് സാരമില്ല എല്ലാം ശെരി യാ കും ❤😍😍😍

  • @beenaoj6559
    @beenaoj6559 20 дней назад

    എത്രയും വേഗം പുതിയൊരു വീട് വെച്ച് അങ്ങോട്ട്‌ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SharafiyaSharu
    @SharafiyaSharu 20 дней назад +1

    Vavachi sugayt irikkunno vaveda update enda.. Ibi vegam sondam veed vegam agatty❤

  • @Anjalishijo
    @Anjalishijo 20 дней назад

    അനിയനും അനിയത്തിക്കും എൻ്റെ കുഞ്ഞു മക്കൾക്കും എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @vasanthyiyer9556
    @vasanthyiyer9556 20 дней назад

    Wish you all the best

  • @remmusworld4695
    @remmusworld4695 20 дней назад +6

    എല്ലാ വിധ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ. അപ്പൂ കുഞ്ചൂ നിങ്ങൾ വീണ്ടും ആ പഴയ vibe ലേക്ക് തന്നെ വരുന്നുണ്ട്. സന്തോഷം. കുമാരിയമ്മ നടക്കുന്നെ കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. വേഗം സുഖമായി വരട്ടെ. നിങ്ങൾ ഇനി സ്വന്തം വീട്ടിലേക്കു ആവണം മാറേണ്ടത്. അതിനു ഭഗവാൻ എത്രയും വേഗം അനുഗ്രഹിക്കട്ടെ. 🙏. ആമിക്കുട്ടി, ലച്ചൂട്ടി 😘😘😘😘😘😘❤️❤️

  • @salmamanaf6980
    @salmamanaf6980 20 дней назад +7

    ❤️❤️❤️❤️

  • @ponnu2011
    @ponnu2011 20 дней назад

    God bless you 🙏

  • @jyothipriya7006
    @jyothipriya7006 20 дней назад +1

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤drszzzz

  • @sumeya.bsumeyaiqbal4987
    @sumeya.bsumeyaiqbal4987 20 дней назад +6

    ❤❤

  • @Sreelatha_ks
    @Sreelatha_ks 20 дней назад +2

    അടുത്ത് ഒരു. പലുകച്ചാൽ പുതിയ. വീട്ടിലോട്ടെ. ആകട്ടെ. എന്നേ.പാർഥിക്കുന്നു❤❤

  • @Husnamansoor6917
    @Husnamansoor6917 20 дней назад

    ഇന്നലെ തിരക്കിലായി പോയി.. 🥰😍ഇന്ന് full വീഡിയോ കണ്ടിട്ടോ... ഒത്തിരി സന്തോഷം ആയിട്ടോ ഒത്തിരി happiness തോന്നിയ vidieo 🔥🔥❤️🎉

  • @monisha_vlogs9
    @monisha_vlogs9 20 дней назад +4

    ❤❤❤❤

  • @navyaraman5784
    @navyaraman5784 20 дней назад

    Super house so cute 👍👍👍... Aami mola lachu mola ummma 💋💋💋 🥰🥰🥰 ...kunju chechi dea song super voice so cute ❤❤❤

  • @shamsusa2404
    @shamsusa2404 20 дней назад +5

    👍👍

  • @usharajasekharan3158
    @usharajasekharan3158 20 дней назад +2

    Bhagavaante alla anugrahagalum undaakatte paal nallapole pongi vannaal mathi thilachu povanda engane okke varumbol orupaadu samayam lidikkum bhagavaan theri maya❤❤❤❤❤😂

  • @sheebaasokan8518
    @sheebaasokan8518 20 дней назад +3

    All the best makkale..... 👍 🥰😍

  • @ahalya2423
    @ahalya2423 20 дней назад +4

    ❤❤❤❤❤❤

  • @shajikannadu8818
    @shajikannadu8818 19 дней назад

    ന്യൂസ് വായിക്കുന്നത് പോലെ തോന്നി 😂😂😂

  • @reshmact7084
    @reshmact7084 20 дней назад +4

    💖💖💖

  • @AnjuMeera
    @AnjuMeera 20 дней назад +1

    വിളക്ക് അഞ്ച് തിരിയിട്ട് വേണം കത്തിക്കാൻ ഇല്ലെങ്കിൽ രണ്ട് തിരി ആയിരിക്കണം

  • @user-ye1gj7kp4u
    @user-ye1gj7kp4u 20 дней назад +4

  • @vrindavijayan7854
    @vrindavijayan7854 20 дней назад +2

    Chetta ammakku ntha pattiye... Kure ayii video okke kandittu atha.. Ntha pattiye

  • @priyavs2874
    @priyavs2874 20 дней назад

    Stairs enthenkikum sadhanam vachu block cheyyane. Kuttikal aarum ariyathe kayaran chance undu. Ningal ivide kaanillallo

  • @busharahakeem378
    @busharahakeem378 20 дней назад +79

    പ്രൊഡക്ട് പരസ്യം കഴിവതും ഒഴിവാക്കുന്നതാവും നല്ലത് അവരുടെ പരസ്യം ചെയ്ത ന്തായാലും oru റവന്യു കിട്ടും പക്ഷേ ഈ പരസ്യം കാണിക്കുന്ന oru പ്രോടെക്റ്റും നല്ലതല്ല 👍🏼

    • @wereinlove
      @wereinlove 20 дней назад +4

      Mama earth products ellam nallathatto

    • @Storiesbyaami
      @Storiesbyaami 20 дней назад +5

      ​@@wereinlovealla

    • @Storiesbyaami
      @Storiesbyaami 20 дней назад +5

      ​@@wereinloveEntey molk orupad side effecys vannu

    • @karthikvlogs8811
      @karthikvlogs8811 20 дней назад

      ഇനി കമെന്റിൽ കൂടി വന്നു നല്ലത് ആണെന്ന് പറഞ്ഞു കൂടെ നിക്കുന്നവരെ പറ്റിക്കാതടെ ​@@wereinlove

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 20 дней назад

    Adthath marunne ninghade swantham veettilekk akanam kettallo randperm. Ninggale kond pattum.. All prayers❤

  • @Habeeb848nafiaa
    @Habeeb848nafiaa 19 дней назад

    കറുപ്പ് ഡ്രസ്സ്‌ രണ്ടു പേർക്കും നല്ല ചേരുന്നുണ്ട് ❤️❤️

  • @sreelekhavs7932
    @sreelekhavs7932 20 дней назад

    വാവേ പറ്റി ഒന്നും അറിയുന്നില്ല. വിഡിയോ ഇടാൻ പറയണേ

  • @Sajeera-zy3xq
    @Sajeera-zy3xq 20 дней назад +2

    ❤❤❤

  • @sreelekhavs7932
    @sreelekhavs7932 20 дней назад +1

    കുമാരിയമ്മേ സുഖം ആണല്ലോ. എല്ലാം റെഡി ആകും വിഷമിക്കണ്ട. 🙏🏼

  • @psc.tricks9985
    @psc.tricks9985 20 дней назад +2

    ❤❤❤❤❤

  • @രശ്മിനായർ
    @രശ്മിനായർ 20 дней назад +3

    ❤❤❤🥰