കലക്ടർ ബ്രോയുടെ കയ്യിലിരിപ്പുകൾ | Out of Focus | N PRASANTH

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 243

  • @SKK-ih2gx
    @SKK-ih2gx 3 года назад +105

    രാഷ്ട്രീയക്കാരെ ചീത്ത പറഞ്ഞപ്പോൾ കളക്ടർ ബ്രോ എന്നു പറഞ്ഞു തോളിലേറ്റി നടന്ന മാധ്യമങ്ങൾ ഇപ്പോൾ കൂട്ടത്തിൽ ഒരാളോടായപ്പോൾ അയാൾ സംസ്കാരശൂന്യൻ

  • @jmdnbr
    @jmdnbr 3 года назад +91

    നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ക്രൂ ശിക്കപ്പെടുക തന്നെ ചെയ്യും ,IAS എന്നാൽ എല്ലാം തികഞ്ഞവൻ എന്നല്ല

  • @raeeees
    @raeeees 3 года назад +72

    ഐ എ എസിലുള്ള അങ്ങേയറ്റം പ്രശസ്തരായ ചിലർ അങ്ങനെയാണ്. എല്ലാവർക്കും Dr. ശ്രീ ബാബു പോളിനെ പോലെയാകാനാവില്ല.

  • @parifantasy5367
    @parifantasy5367 3 года назад +5

    ശരി ഏമാൻമാരെ. Please അയാളെ തൂക്കി കൊല്ലരുത്.അപേക്ഷയാണ്

  • @vineethsathiapal
    @vineethsathiapal 3 года назад +13

    Brilliant discussion and aligning to Abhilash & Rajeev's point of view.

  • @afeefsufiyan
    @afeefsufiyan 3 года назад +39

    നമ്മൾ മലയാളികൾ Glorified ഗുമസ്ത ജോലിക്കാരെ പൊക്കി നടക്കുന്നു.അതിൽ വീണ് അവരും അങ്ങനെ നടക്കും. ഇടക്ക് തനിസ്വാഭാവം പുറത്ത് വരും. നമ്മൾ ചമ്മും. അതുമല്ലെങ്കിൽ വിരമിച്ചയുടൻ ബി ജെ പി യാകും.അപ്പോഴും ചമ്മും.വല്ലാത്തൊരു വെങ്കായം

    • @shaikh4695
      @shaikh4695 3 года назад +1

      Aa prayogam kollaam

  • @fayiz9638
    @fayiz9638 3 года назад +12

    Perfect reply by both of them 👏👏👏

  • @fasilthoppil8419
    @fasilthoppil8419 2 года назад +2

    Thanks da ഞങ്ങളെ അഭിലാഷ് ചേട്ടാൻ vanee

  • @Reslov
    @Reslov 3 года назад +16

    പ്രശാന്ത് ചെയ്തത് തെറ്റ് അനെങ്കിലും പ്രതികരണം biased ആയി പോയി എന്ന് തോന്നി. അല്ലെങ്കിൽ ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മാത്രമായി ചുരുങ്ങി. പേഴ്സണൽ ഫോണിൽ മെസ്സേജ് അയച്ചപ്പോൾ കൊക്കിരി കാട്ടി എന്നത് ഒക്കെ മാറ്റി വച്ചിട്ട് ബഷീർ കേസ് ഒരു logical ആയ അന്ത്യതിലേക്ക്‌ എത്തിക്കാൻ ശ്രമിക്കൂ. മാധ്യമങ്ങൾ അല്ലാതെ വേറെ ആര് വിചാരിച്ചാലും അത് കഴിയില്ല.

  • @rajeeshahmad885
    @rajeeshahmad885 3 года назад +55

    നിങ്ങൾക്ക് കിട്ടിയപ്പൊ പൊള്ളുന്നു അല്ലെ... മാധ്യമ പ്രവർത്തനം മാമ പണിയാകുമ്പോൾ ഇങ്ങനെ ഒക്കെ കിട്ടും.. മോങ്ങിയിട്ട് കാര്യമില്ല..

  • @khlibra6541
    @khlibra6541 3 года назад +49

    Abilash ultimate pucham 😂😂

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +35

    പ്രശാന്ത് വില കളഞ്ഞു. ഇവൻ ചെന്നിത്തല ക് രേഖ ചോർത്തി കൊടുത്തു വോ എന്ന ചോദ്യം എന്തു കൊണ്ട് ഇദ്ദേഹത്തെ ചൊടിപ്പിക്കുന്നു

    • @bipinkalathil6925
      @bipinkalathil6925 3 года назад +1

      ചോർത്തി കൊടുത്തത് ആണ് പ്രശ്നം... അഴിമതി അല്ല.. ല്ലേ.. 😄അങ്ങനെ ചെയ്താൽ സമൂഹ നന്മക്ക് അല്ലേ..

  • @ajosavio2287
    @ajosavio2287 3 года назад +38

    പ്രതികരണം നടത്തിയാൽ നിങ്ങൾ പണി കൊടുക്കും... emoji ഇട്ടാല്‍ എന്താ കുഴപ്പം. അത് ഇടതു വാര്‍ത്ത ആക്കിയ മീഡിയ അണ് മര്യാദ ഇല്ലാത്ത പരിപാടി നടത്തിയത്

  • @anvarpattepadam9144
    @anvarpattepadam9144 3 года назад +27

    നിങ്ങൾ മാധ്യമ പ്രവർത്തകർക്ക്
    ഒടുക്കത്തെ സ്വജന പക്ഷ കൂറാണല്ലെ .?
    ഒരുമാതിരി കാക്കക്കൂട്ടിൽ കല്ലിട്ട പോലെ

  • @bipinkalathil6925
    @bipinkalathil6925 3 года назад +7

    അങ്ങ് നശിപ്പിച്ചേക്ക് ഒരാളെ... കൊള്ളാവുന്ന ഒരാളെ.... എന്ത് വൃത്തികേടാണ് (ഞങ്ങൾക്ക്‌ മനസിലാകാത്ത ) അദ്ദേഹം അയച്ചത്...
    നമുക്ക് എല്ലാർക്കും അറിയാം ഉദ്യോഗസ്ഥരുടെ തലയിൽ വെച്ച് തലയൂരുക ആണെന്ന്.. അവർക്ക് മിണ്ടാൻ നിവൃത്തി ഇല്ലല്ലോ... നിങ്ങൾ ശവത്തിൽ കുത്തിക്കോ.... ലജ്ജയില്ലാതെ.. കഷ്ടം

  • @bhagyalakshmi7663
    @bhagyalakshmi7663 3 года назад +3

    Well said Abhilash 👍👍👍

  • @sangeethpc6418
    @sangeethpc6418 3 года назад +25

    മാധൃമ കുഴലൂത്തുകാർ മഹാമാനൃന്മാർ ഒരുമിച്ചിരുന്നു ചർച്ച ചെയ്യുന്നു

  • @hookmuiyb
    @hookmuiyb 3 года назад +14

    അറിയാനുള്ള അവകാശത്തിന് വിവരാവകാശരേഖയുണ്ട്. ഒരാളുടെ privacy യിൽ കയറി മാധ്യമ ട്രോൾ ചെയ്യരുത്. IAS കാരനും ഇവിടെ ജീവിക്കണം. അയാൾ കുറ്റം ചെയ്തങ്കിൽ മന്ത്രിസഭ action എടുക്കും

  • @Harikrishnan-xi5wp
    @Harikrishnan-xi5wp 3 года назад +20

    നന്നായിപ്പോയി
    എന്തായാലും കേട്ടല്ലോ
    സഹിച്ചുക്ക്ളാ

  • @daretodream7204
    @daretodream7204 2 года назад +2

    പ്രശാന്ത് ന്റെ ഇന്റർവ്യൂ എടുക്കാതെ ഒരു ഭാഗത്തു നിന്ന് മാത്രം വരുന്ന ഇത്തരം കലാപരിപാടികളെ ഇപ്പൊ media trials എന്നാണ് വിളിക്കാറ്. വിശ്വസിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും മാധ്യമങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ 😐😐

  • @RajRaj-zw2cr
    @RajRaj-zw2cr 3 года назад +86

    അത് അങ്ങനെയേ വരൂ ഉസ്മാൻ്റെ കൂടെ ആയിരുന്നില്ലേ കുറേ നാൾ😂😂

    • @muhammedfayis9515
      @muhammedfayis9515 3 года назад

      ഇൗ കാരറിനെയ് പറ്റി ഒന്നും പറയാൻ ഇല്ലലോ 😂😂

    • @mitech4269
      @mitech4269 3 года назад +8

      അവസാനം 4-5വർഷം. ആരുടെ കൂടെ ആയിരുന്നു

    • @anugrah7157
      @anugrah7157 3 года назад +2

      @@mitech4269 pannathalayude kayinn padichathairikkum

    • @stijomathew5193
      @stijomathew5193 3 года назад

      😂😂

    • @RajRaj-zw2cr
      @RajRaj-zw2cr 3 года назад +5

      ചെന്നി മുഖ്യൻ ആകും അപ്പൊൾ പ്രൊമോഷൻ കിട്ടും എന്നോക്കയാ മോഹങ്ങൾ..... പിണറായി ഒന്നുകൂടി വന്ന് കഴിയുമ്പോൾ ജേക്കബ് തോമസിൻ്റെ അവസ്ഥ ആവും നോക്കിക്കോ

  • @abdusamed9970
    @abdusamed9970 3 года назад +6

    Let’s start to change the attitude of bureaucracy of India from Kerala.
    They have the superiority complex.

  • @mallufansmallufans4352
    @mallufansmallufans4352 3 года назад +12

    നിങ്ങൾ ഒരു കാര്യം മനസിലാക്കണം മീഡിയ one. ഒരാൾ വാട്സാപ്പ് റെസ്പോണ്ട് ചെയ്യുമ്പോൾ അയാളുടെ മാനസികവസ്ഥ കൂടെ മനസിലാക്കണം. ലേഡി ജേർണയലിസ്റ്റുകളെ മാത്രം ന്യായീകരിച്ചു വരരുത്. ഇതൊക്കെ സാധാരണ പ്രേക്ഷകർക്കു ദഹിക്കില്ല നിങ്ങൾ ജേർലിസ്റ്റുകൾക് എന്തും ആവമെന്നു കരുതെരുത്

  • @aloshioussteephan4640
    @aloshioussteephan4640 3 года назад +8

    മാധ്യമം പ്രവർത്തനം എവടെ വരെ എന്നും ജോസഫ് അലക്സ്‌ പറഞ്ഞിട്ടുണ്ട്... At the tip of Citizen's Nose...
    അത് കൊണ്ട് മാന്യന്മാർ ചെല്ല്

  • @robinpaul1413
    @robinpaul1413 3 года назад +3

    അഭിപ്രായ സിംഹങ്ങൾ😂

  • @blessankskariah5706
    @blessankskariah5706 3 года назад +5

    Abhilash talking abt journalism what a hypocrisy!!

  • @sunupk8239
    @sunupk8239 3 года назад +25

    7:30 അഭിലാഷ് റോക്ക്😄👍

  • @bavamt9986
    @bavamt9986 3 года назад +13

    അദ്ദേഹത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ മാധ്യമങ്ങൾക്ക് എത്ര കിട്ടി. ഈ പ്രോജക്ട് ഇടതുപക്ഷത്തിൻ്റെ ഭരണനേട്ടമായി. സർക്കാർതന്നെ പരസ്യം കൊടുത്തിട്ടുണ്ട്. എന്ത് തെട്ട്‌വന്നാലും. അത് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടുകയാണ് സർകാർ...

  • @kishoregopinath1854
    @kishoregopinath1854 3 года назад +8

    Your team make a press confrere and ask questions to him as a proper manner, but unfortunately it happened in off time through "What's App". If somebody who's observing from outside they have to know about its a clear trap. He himself as proven in his carrier. media paparazzi's actually hounding him.. its really embarrassing.

  • @iamhere8140
    @iamhere8140 3 года назад +6

    Oh yaaaaaaa.

  • @jaseeemharshad8476
    @jaseeemharshad8476 3 года назад +10

    Out of focus മീഡിയ one നല്ല പ്രോഗ്രാം ആണ്. മിക്ക യൂട്യൂബ് episodes ഉം മുടങ്ങാതെ കാണാറുണ്ട്.
    ഔദ്യോഗിക അറിയിപ്പുകളുടെ പ്രതികരണം അറിയാൻ whats app ൽ ചോദിച്ചത് ഉചിതമായില്ല. ഫോണ് വിളിച്ച് ചോദിക്കമായിരുന്നു. പ്രതികരണമില്ലെങ്കിൽ നേരിൽ കാണുമ്പോൾ ചോദിക്കണം. അത്ര emergency ന്യൂസ് ആണെന്ന് തോന്നുന്നില്ല. Wait ചെയ്യാമായിരുന്നു.

  • @Deliriouswayfarer
    @Deliriouswayfarer 3 года назад +17

    ബാബു പോൾ സാറിനെ പോലുള്ളവരെ കൂടിയാണല്ലോ ഇയാളെപ്പോലുള്ളവർ അപമാനിക്കുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു...

  • @ramachandranpk3665
    @ramachandranpk3665 Год назад +1

    എന്ത് വൃത്തികേടുകൾ ആണ് ഇവർ പുലമ്പുന്നത്

  • @flemivarghese4691
    @flemivarghese4691 3 года назад

    Absolutely correct

  • @sirajkm1045
    @sirajkm1045 3 года назад +11

    ശ്രീറാം വെങ്കിട്ടരാമിന് ശേഷം ഇതാ അടുത്ത ഐ എസ് ഉദ്യോഗസ്ഥൻ, ഈ ചവർ മാധ്യമങ്ങൾ തന്നെ ഉയർത്തിക്കൊണ്ട് വന്ന കലക്ടർ ബ്രോ മാരുടെ തനിനിറം പുറത്ത് വരുന്നു!

  • @maneeshpg4369
    @maneeshpg4369 3 года назад +15

    We had respect on Prasanth but now.......

  • @faihan4211
    @faihan4211 3 года назад +5

    കളക്ടർ ബ്രോ എന്ന വന്മരം വീണു ഇനി ആര് 😇😇😇 പൊക്കി കൊണ്ട് നടന്നപ്പോൾ തന്നെ തോന്നി. ബ്രോ യുടെ ഭാര്യ അന്യായ തോൽവി 😄😄 NB വെട്ടുക്കിളികൾ താഴെ കമന്റ്‌ 🙏

  • @മാനിഷാദ
    @മാനിഷാദ 3 года назад +6

    കള്ളക്കളി പൊളിച്ചപ്പോൾ പ്രാശാന്തിനെ കുറ്റം പറഞ്ഞു തടിയുരാൻ ശ്രമിക്കേണ്ട

  • @jonasofkochi4983
    @jonasofkochi4983 3 года назад +8

    ഇല്ലാ.. എന്ന് തന്നെ ആണ് പറഞ്ഞതു.. പക്ഷേ പറഞ്ഞപ്പോൾ അൽപ്പം നിട്ടലും മൂളലും കൂടി പോയ sticker ഇട്ടു എന്നെ ഉള്ളൂ...

  • @athul119
    @athul119 3 года назад +15

    @7:33 ambo kalippu...THE KING

  • @MichiMallu
    @MichiMallu 3 года назад +10

    ഇതിനെ അങ്ങനെ കാണേണ്ടതുണ്ടോ, പ്രശാന്തിന്‌ അയാളെ സ്വാധീനിച്ചു വാർത്തകൾ ചോർത്താൻ വന്ന ഒരു പത്രപ്രവർത്തകയോടുള്ള നീരസം പ്രകടമാക്കി, അതിന്നത്തെ ചെറുപ്പക്കാര് ചെയ്യുന്നത് പോലെ ട്രോളികൊണ്ടായിരുന്നു, ആത്രേയല്ലേ ഉളളൂ, അങ്ങനെ കണ്ടാൽ പോരെ? നമ്മുടെ Collector bro യെ നമുക്കറിയില്ല, ഈയൊരു ചെറിയ വിഷയം വന്നപ്പോൾ അയാൾ വലിയ തെറ്റുകാരനായോ? ഇത്ര സ്മരണ ഇല്ലാത്ത, ഇത്ര നന്ദിയില്ലാത്തവരാണോ നമ്മൾ മലയാളികള്?

    • @zenjm6496
      @zenjm6496 3 года назад +6

      ഞാൻ ഇതിൻ്റെ screenshot കണ്ട് ചിരിച്ചു ചത്ത് 😂😂! Light hearted ആയി അത് അങ്ങ് വിട്ട് കളയണ്ട കാര്യം ഒള്ളു! മാധ്യമ പ്രവർത്തക ആയത് കൊണ്ട് ആയിരിക്കും ഇവർക്ക് കൊണ്ടത്!

    • @user-zi6ul4gy7h
      @user-zi6ul4gy7h 3 года назад +1

      ithre pettan offended avunvr aan mediakar engil avr enthoke kannichkuttunu. dheem tharikidathom polthe ethra pgms, newspaperil varuna cartoonso? athoke vech compare cheyan mathrm onum thane ivide sambhvchitila.......

  • @Bosefrancis
    @Bosefrancis 3 года назад +5

    സർക്കാർ ഉദ്യോഗസ്ഥർ സംസാരിക്കുന്നതിന് പരിമിതി ഉണ്ട്‌.

    • @Anil.kumar.kze1
      @Anil.kumar.kze1 3 года назад +1

      പരിമിതി സ്റ്റിക്കർ ഒട്ടിച്ചു തീർത്തു ..😀

  • @bijubiju4297
    @bijubiju4297 3 года назад +1

    ഇത്രയും മതി എന്തിനധികം പറയണം ? ചില നേരങ്ങളിൽ നിങ്ങളുടെ ഈ out of focus sharp focus ആയി മാറുന്നുണ്ട്...
    ചിലപ്പോൾ
    o v വിജയൻ്റേയോ,
    RK ലക്ഷ്മണൻ്റെയൊക്കെ കാർട്ടൂണുകളുടെ ശരമൂർച്ച,
    നന്ദി,, വളരെ ഇഷ്ടവും ആശ്വാസവും തോന്നുന്നു...

  • @rahuls2781
    @rahuls2781 3 года назад +4

    Minister parayathae oru MD um oru agreement el sign chaiyilla.. 2 time Fisheries Minister aa file kandathanau.. Avasanam 5 votinu vandi sign chautha aalae mathuram kuttam parayunathau shari alla.. Fisheries minister aanu main. Gov ariyathae 5000cr enta agreement onum oru IAS officer sign chaiyilla.

  • @basil2650
    @basil2650 3 года назад +2

    Nothing wrong ...very correct

  • @Ameenrazak99
    @Ameenrazak99 3 года назад +8

    Santhosham... 🤣 kitttiyooo..? Illa chodichu vaangi😁😁

  • @nazeernazeer7849
    @nazeernazeer7849 3 года назад +6

    ചെന്നി ഗുണം പത്ത് ഗുണം തുടക്കം ചെന്നിയും മായി ചെന്നിയും മായി സഹവസിച്ചാൽ ഇങ്ങനെയിരികും

  • @aneeshc6128
    @aneeshc6128 3 года назад +15

    പച്ചക്ക് കൊല്ലുന്നു

  • @kuttappantk9018
    @kuttappantk9018 3 года назад +3

    മന്ത്രിമാരെള്ളം. G സുധാകരനെ കണ്ടുപഠിക്കണം ഐഎഎസ് കാറെ എങ്ങനെയാണ് നിലക്ക് നിർത്തേണ്ടത്തെന്ന്

  • @Robertvictorr
    @Robertvictorr 3 года назад +10

    ഓ... യാ....

  • @akhil6747
    @akhil6747 3 года назад +1

    Haai ayalkoottam...but Abilash stands odd to others in the positive sense...but here...

  • @sanjuajith901
    @sanjuajith901 3 года назад +1

    ഒ.....യാ....

  • @sholmes_ttyy
    @sholmes_ttyy 3 года назад +8

    seema chechi de oru sticker alle athi sthri yude ayit ullu.. athum oh yeah enn ullath.. ath engane aanu asleelam avunne? adhava asleelam anenn paranja stickers ethoke anenn ivide ethra perk ariyam??

    • @user-zi6ul4gy7h
      @user-zi6ul4gy7h 3 года назад

      sticker ittath nany...deshymvan enthelm paranjirunekilathe avstha apo enthayene...

  • @naufalppd
    @naufalppd 3 года назад +1

    Rajivettan great observation as always.......

  • @AjmalIqbal4u
    @AjmalIqbal4u 3 года назад +3

    Whatsapp is personal space??

  • @sreenathnandakumaran4515
    @sreenathnandakumaran4515 3 года назад +5

    Basically Prashant bro or his wife cheytha correct aanu enne onnum parayanila...but njigalum samanyam bore aayite aanu karyangal avatharipikane...oru issuyil mattu vashangalum kanum enne ariyam enkilum manapoorvam athe ignore cheyunu...just my opinion...

  • @faslupp7444
    @faslupp7444 3 года назад +1

    ചെന്നത്തലക്ക് പറ്റിയ ഉദ്യോഗസ്ഥൻ തന്നെയാണ് പ്രശാന്ത്

  • @Ameen007a2m2
    @Ameen007a2m2 3 года назад +7

    Ohh yeeahh😂

  • @beinghuman6371
    @beinghuman6371 3 года назад +7

    മാധ്യമ പ്രവർത്തനം എന്നത് എന്ത് തെമ്മാടിത്തരം ചെയ്യാൻ ഉള്ള ലൈസൻസ് അല്ല.. എന്ന് ഈ മാധ്യമ ലോകത്തെ തെമ്മാടികൾ ഓർക്കുന്നത് നല്ലത് ആണ്...

  • @truth7350
    @truth7350 3 года назад +11

    കളക്ടർ ബ്രോ അല്ല ചെന്നിത്തലയുടെ ബിനാമി

  • @varghesevarkichan276
    @varghesevarkichan276 3 года назад +6

    കളക്ടർ തമ്പ്രാൻ!!

  • @Escanorsataru
    @Escanorsataru 3 года назад

    Nannayipoy

  • @ska4036
    @ska4036 3 года назад

    ഇവിടെ അഭിപ്രായം പറയുന്ന പലരും ഇക്കാര്യത്തിന്റെ അ ന്തസ്സത്ത മനസ്സിലാക്കുന്നില്ല. മാധ്യമ പ്രവർത്തകർക്ക് കിട്ടിയത് കണക്കായിപ്പോയി എന്ന് മാത്രമായ പരിമിതികളിലെ ചിന്തിക്കുന്നുള്ളൂ. 😱😱

  • @sarass1234
    @sarass1234 3 года назад

    abhilash.....abhilash.....like u..

  • @saleelpshamila
    @saleelpshamila 3 года назад +4

    സർക്കാർ ഉദ്യോഗസ്ഥന്റെ തലയിൽ വെച്ച് ഊരി അല്ലെ .
    എന്തായാലും ബ്രോ ചെയ്തതും മോശമായി പോയി.

  • @zenjm6496
    @zenjm6496 3 года назад +20

    തമാശ ആയി കണ്ട് വിട്ട് കളയണ്ട കാര്യമേ ഒള്ളു! നമ്മുടെ humour സെൻസ് ഇത്ര കുറവാണോ!

    • @bhashasahayi3321
      @bhashasahayi3321 3 года назад +1

      *humour

    • @zenjm6496
      @zenjm6496 3 года назад

      @@bhashasahayi3321 corrected. Thank you!

    • @hashilushhakadosh3813
      @hashilushhakadosh3813 3 года назад

      There is nothing humourous here. The way he replied is not at all apt to his stature. Idhoke thamasha enu parnju nisaravalkarichal adhu naale idhine kaal mosham aya rhedyil behave cheyan ulla license aakum !

    • @zenjm6496
      @zenjm6496 3 года назад +1

      @@hashilushhakadosh3813 അല്ല ഇതിൽ ഇത്ര offended ആകാൻ എന്താ ഉള്ളത്?

    • @hashilushhakadosh3813
      @hashilushhakadosh3813 3 года назад

      @@zenjm6496 Chat screenshot vaychitu onum thetayi thoniyilenkil i can't explain it better but i respect your opinion. Pakshe oru respectable position il irkuna oraalod thikachum official aya oru topic chodikumbol aale kaliyakuna rheedyil ulla stickers vechu reply cheyunathu oru sheriyay rheedyayi eniku thoniyilla. Just imagine yourself trying to discuss something serious with someone and the other person replies with silly stickers you ought to feel offended ! Give respect and take respect.

  • @ranju164
    @ranju164 3 года назад +3

    Great respect for you abhilash sir ..Valya oru fan anu sirnte ..Super sir ...Big salute to you sir

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K 3 года назад +4

    IAS ഉദ്യകോസ്ഥരുടെ പേര് കളയാൻ ഓരോന്ന് ഇറങ്ങി തിരിക്കും.ഇവനെ പോലുള്ളവർക്
    എങ്ങനെയാ ഇൻ്റർവ്യൂ കിട്ടിയത്😂

  • @alfredsunny800
    @alfredsunny800 3 года назад +9

    Chennithala private secratery ayirunnu eyal avar thammillula kali ano enna doubt

    • @hak-eve1785
      @hak-eve1785 3 года назад

      Aysheri പിണറായിയും അദ്ദേഹത്തെ ഭരിക്കുന്ന ശിവശങ്കരനും, പ്രശാന്തും ഒരു പ്രശ്നമേ അല്ല ലേ....

  • @abuelhan8708
    @abuelhan8708 3 года назад +3

    Hi I really like ur prgm and make a point to hear to it due to good content u ppl provide , but sad to say this topic discussion was one of the worst , I felt you just narrowed down ur discussion to a whatsap chat and then made it a tool to embrace him and family , and discussion also went completely biased.
    Rather you could have provided an insight on how this Mou came into picture and why it has become a point of discussion ryt now, 5000 Crore project to be signed by an MD who is an IAS officer without consent of seniors and govt knowledge is completely unbelievable.

  • @sajeers3058
    @sajeers3058 3 года назад +4

    ഏതെങ്കിലും സിപിഎമ്മുകാരൻ ആയിരുന്നെങ്കിൽ നമുക്ക് 9 മണിക്ക് ജയശങ്കറിനെ യൊക്കെ കൊണ്ട് ഇരുത്തി ഒരു ചർച്ച നടത്താമായിരുന്നു......കൊഞ്ഞാണൻ എന്നൊക്കെ വിളിച്ചേനേ....

  • @saju.k.theekkuni5493
    @saju.k.theekkuni5493 3 года назад +6

    ചെന്നിതലയുടെ ആളാണ് പ്രശാന്ത് അത്രയാ വിവരം കാണും

  • @abijithp92
    @abijithp92 3 года назад +6

    ഒന്ന് പോടോ ഒരു മൈക്ക കിട്ടിയാൽ് ആരോടും എന്തും ചോദിക്കാം എന്ന നിങ്ങടെ ദാർഷ്ട്യത്തിന് കടക്ക് പുറത്ത് എന്നല്ലാതെ എന്തു പറയാൻ?
    നടുക്ക് ഇരിക്കുന്നവന് അസൂയ തീരെ ഇല്ലെന്ന് മനസ്സിലായി

  • @sholmes_ttyy
    @sholmes_ttyy 3 года назад +5

    sherikum ningalude samsaram aanu verum nilavaram illathath... kaaranam ividuthe govt kanicha chettatharam marachu vechit ithil ningal palarum kanatha arthangal okke kandethunnu.. ningal parayunne enthokke aanu? bakki ullavare ellam adheham thazhekidayil ullavar ayi kanunnu enn ningal ee stickers lu koode manasilakkiyo? sherikum ningal ithoke parayunne kelkumbo ellin kashanathinu vendi pattikal kurakkunna pole aanu thonnunnath, ente opinion aanu ith.

  • @drreshmi6894
    @drreshmi6894 2 года назад +2

    Sad plight of journalists,..this was not a discussion..it was just an accusation or assumptions by 3 men against 1 man..where are the facts... remember everyone has an emotional side.. respect that..the way these men talk..it is clear they are talking with vengeance rather than in an objective manner ...it is ok to make Video but just sit on it till the turmoil in your minds settles down before doing charater assassination..of any human..show some maturity.. respected journalists..we are all humans

  • @sonusasidharan8958
    @sonusasidharan8958 3 года назад +3

    Ingeru website il publish cheythondu ee azhimathi purathu vannuu😂

  • @jibinjayakumar5857
    @jibinjayakumar5857 3 года назад +6

    പ്രശാന്ത് ന്റെ തട്ട് താന്ന് തന്നെ ഇരിക്കും😎😎😎😎

    • @vladimirsid7296
      @vladimirsid7296 3 года назад +5

      അപ്പുറത്തെ തട്ടിൽ ആരും ഇല്ലെങ്കിൽ തീർച്ചയായും പ്രശാന്ത് താഴ്ന്നു തന്നെ ഇരിക്കും..

  • @HariKrishna-gg1uu
    @HariKrishna-gg1uu 3 года назад +7

    Iniyenkilum naatukar collectorsne thallel vechondu nadakandirikatee

  • @moviefond6964
    @moviefond6964 3 года назад +1

    നാലാം ക്ലാസ് വരെ മാത്രം പഠിച്ച ജോർജ് കുട്ടിയെ കണ്ട് പഠിക്കണം😏

  • @Maheedajishad
    @Maheedajishad Год назад

    ഈ കളക്ടർ ബ്രോ udf ഭരണം നടക്കുമ്പോൾ ഇലക്ഷൻ സമയത്ത് ഒരു post ഇട്ടിരുന്നു. കുറെ പാലങ്ങൾ ഉണ്ടാക്കിയാൽ വികസനം ആവില്ല എന്ന്. എന്നിട്ട് ഇപ്പൊ എന്തായി ഉമ്മൻ‌ചാണ്ടിസാർ ഭരിക്കുന്ന സമയത്ത് വികസനങ്ങൾ എങ്കിലും ഉണ്ടായിരുന്നു. ഇപ്പൊ എന്ത് തേങ്ങയാ ഇവിടെ കാണുന്നത് 😡

  • @HOLLYWOOD-md6hb
    @HOLLYWOOD-md6hb 3 года назад +1

    Nalla news channel aayirunnu vazhi pizhachu poyi....

  • @thurguth685
    @thurguth685 3 года назад

    പഠനകാലത്ത് ഇയാൾ SFI യോ.. ABVP യോ ആയിരുന്നോ?🤔
    എന്നാൽ എല്ലാ അത്ഭുതവും നമുക്കങ് മാറ്റിവെക്കാം.

  • @Dhridharashtran
    @Dhridharashtran 3 года назад +2

    Education and position doesn’t define your culture 👌

  • @yoyokrp3310
    @yoyokrp3310 3 года назад +1

    പ്രവാസികൾക്ക് ആരുമില്ലേ 😥😥😥😥

  • @jibing3018
    @jibing3018 3 года назад +2

    Ente ponnu chetta, iniyum munnottil ee contract buyinginte karyam parayunnuntu
    Aara ee information Public Information Departmentinu Koduthathennude parayamo

  • @sheejavp570
    @sheejavp570 3 года назад +3

    Indian ahankaram service

  • @sminuphilip5030
    @sminuphilip5030 3 года назад

    മദ്യമങ്ങൾക്കു വിവാദം മതി. കാർഷിക സമരം. പെട്രോൾ, ഡീസൽ വില വർധന, പ്രവാസികളുടെ മേൽ അടിച്ചേല്പിക്കുന്ന പിസിർ, ക്വാറന്റെയ ഇഷ്യൂസ് ഒന്നുമില്ല. കുറ്റങ്ങൾ കണ്ട് പിടിക്കാൻ മാത്രം. Never expected from Abilash.

  • @icancyou
    @icancyou 3 года назад +4

    *Please read the FB post of* *Prashant's wife carefully*

  • @kbmanojkpz170
    @kbmanojkpz170 3 года назад +18

    സവർണ്ണ ബോധം

    • @vladimirsid7296
      @vladimirsid7296 3 года назад +1

      കോൺഗ്രസിലെ നായർ പക്ഷത്തിനു മാമാ പണി ചെയ്ത കാരണം അല്ലെ ഇവനോട് വിശദീകരണം തേടാൻ മാധ്യമ പ്രവർത്തകർ വിളിക്കുന്നത്?

  • @cutebabies05
    @cutebabies05 3 года назад

    Relaxation item Alphonse nte private secretary patiya choice

  • @fathima.s726
    @fathima.s726 3 года назад +1

    Nammall thannaya prashnakarr nammall ozhu pazhuthikkappuram Villa kodkkunnu. Service for Civil enna reethillulla bahumanam kodtha Mathi...

  • @iqbalmohamed3588
    @iqbalmohamed3588 3 года назад

    👍👍👍

  • @mallufansmallufans4352
    @mallufansmallufans4352 3 года назад +5

    Support prashanth.

  • @jimjissu
    @jimjissu 3 года назад +3

    I guess this media lady didn't have any other news to create. Did this media lady really wanting to know about the contract or something else. Was her response proper to this IAS officer. Is there something that we all don't know.

  • @renjoy2806
    @renjoy2806 3 года назад

    അടിച്ചു പല്ല് താഴെഇടണം നിയമം ഒന്നും ചെയ്യില്ല, കളക്ടർ വണ്ടിയിടിച്ചു കൊന്ന്നാലും no problem, government also supporting, കുട്ടി ആങ്ങള മാരുണ്ടങ്കിൽ അവരോട് പറയു,,,,, മാധ്യമങ്ങൾക്കു ഒരു വാർത്ത മാത്രം അവർക്കു പരസ്യം കൊടുക്കുന്നവരാണങ്കിൽ വാർത്ത പോലും ഉണ്ടാകില്ല 😘

  • @greenindia5481
    @greenindia5481 3 года назад

    എന്താ നില നിങ്ങൾ പറയാൻ അതിനൊക്കെ മറുപടി പറയാൻ നിൽക്കണ്ട എല്ലാവരും
    വാർത്തകൾ അങ്ങനെ പലതും ഉണ്ടാകും 24 മണിക്കൂറും അതിനെല്ലാം മറുപടി പറയുന്ന ആൾക്കാരുടെ പണി

  • @leninradhakrishnan9472
    @leninradhakrishnan9472 3 года назад +2

    Out of focus responding emotionaly....some are crying to state it as a crime...but there is nothing problem with those messages!

  • @wearealbeceleste6801
    @wearealbeceleste6801 3 года назад +7

    Pullede personal space aaya whatsapp il enthinu message ayachu... video call vare cheythekkunnu.....
    Oru sticker alle ittullu...sudappi channel nu aagoshiykkan ithu mathi

  • @nasirudheenk581
    @nasirudheenk581 3 года назад +2

    U too media persons are also not eligible for full marks

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 года назад

    നിങ്ങൾ തന്നെ സ്വയം അടിച്ചു പൊളിച്ച് സാങ്കല്പിക conclusion ൽ എത്തല്ലേ? പ്രശാന്തിൻ്റെ ഇൻ്റർവ്യൂ എടുക്കാമോ