BIBLE QUIZ |പാപം ചെയ്യുന്നവൻ ചെയ്യുന്ന മറ്റൊരു പ്രവർത്തി എന്ത്❓
HTML-код
- Опубликовано: 26 янв 2025
- #bibleprograms
#biblequiz
#christianprograms
Praise The Lord, this channel has been solely dedicated for biblical programs, such as fun bible quiz and exicting activities from bible which interesting..and videos will up twice a week..so please subscribe and stay tuned for more contents.
tricky questions : • പഞ്ചേന്ദ്രിയ അവയവങ്ങൾക...
old teastment ; • ഉല്പത്തിയിൽ എത്ര ഹാനോക...
genaral bible quiz : • Video
funny bible quiz : • നോഹയും കുടുംബവും എത്ര ...
Zion Sanchari special Program : • Bible Quiz|വത്യസ്തമായ ...
song refference : • Video
new teastment : • നിത്യശിക്ഷാവിധിക്കു കാ...
Great
Thankyou 🙏🏻
God bless you thanks
Thank you too
God bless
Thankyou🤗🤗
God bless you Uncle
Thankyou🤩🤩
മോശക്കു കുഷ്ടം വന്നിട്ടില്ല മിര്യാമിനാണ് കുഷ്ടം വന്നത്
പുറപ്പാട് 4:6അല്ല സംഖ്യ. 12:10.11
യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.....
ഈ വാക്യത്തെ ആസ്പദമാക്കി ആണ് ചോദ്യം ചോദിച്ചിരിക്കുന്നത്
തനി തങ്കത്താൽ നിർമ്മിതമായ പട്ടണം ?
പുതിയ യെരുശലേം
God bless u
Thankyou🥰🙏
സങ്കീ:76:9 ആണ്
Miriyam
🙏🙏
👍🏻👍🏻
Thankyou🥰🥰
ബൈബിളിൽ പേരിനാൽ അറിയപ്പെട്ടിരിക്കുന്ന നാല് ഗോപുരങ്ങൾ ?
സുന്ദരം ഗോപുരം
ബാബേൽ ഗോപുരം
ഏദർ ഗോപുരം
ഹമ്മേയാ ഗോപുരം
തലയും താടിയും പുരികവും എല്ലാം ക്ഷൗരം ചെയ്യേണ്ടതാര്?
കുഷ്ടരോഗി
Thanks
ആത്മാവിന്റെ പ്രവാചകൻ എന്ന് വിളിക്കുന്നത് ആരെ ?
Yeheskel
Thanks
അറുപത് പട്ടണങ്ങൾ ഉള്ള ദേശം
അർഗ്ഗോബ്
Thanks