Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this Episode Fr. Daniel Poovannathil talk about the topic " Miracles Will Happen In Your Life "
    Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
    Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
    Share the Word of God & Become an Evangelist.Subscribe RUclips Channel for all Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722

Комментарии • 288

  • @sabumathew8626
    @sabumathew8626 3 года назад +8

    പരിശുദ്ധാൽമവിനെൽ ഞങ്ങളുടെ പാവങ്ങൾ കഴുകി കളഞ്ഞ് അനുഗ്രഹിക്കണേ ഈശോയേ

  • @marymp9094
    @marymp9094 Год назад +10

    *സ്വർഗ്ഗരാജ്ഞിയായ മറിയമേ , ഞങ്ങളെ സ്വർഗ്ഗഭാഗ്യത്തിന് അർഹരാക്കേണമേ..*
    *ആമ്മേൻ🙏*

  • @lisykuruvila2351
    @lisykuruvila2351 3 года назад +3

    ഈശോയെ എന്നിലുള്ള പാവകളെ പരിശുദ്ധാത്മാവിനാൽ എടുത്ത് മാറ്റണം ആമേൻ

  • @achammachacko6562
    @achammachacko6562 2 месяца назад +1

    പാപിയായ എന്റെ പാപം ക്ഷമിച്ച് വിശുദ്ധിയും തീവ്രതയും നിറഞ്ഞ് പരിശുദ്ധാത്മാവിന് പ്രാപിക്കാൻ ആഗ്രഹിക്കണമെ കുടുംബം വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🌹♥️

  • @jollyjose1370
    @jollyjose1370 3 года назад +46

    പരിശുദ്ധ ആൽമാവ് എന്റെ കുടുബത്തിൽ വന്നു നിറയണമേ 🙏🙏

  • @sonyljoseph2624
    @sonyljoseph2624 2 года назад +6

    പരിശുദ്ധതമാവേ എന്റെ കുടുംബത്തിൽ വന്നു നിറയണമേ 🙏🏻🙏🏻

  • @joshyvarghese7192
    @joshyvarghese7192 3 года назад +16

    എന്നിലുള്ള പാപാവസ്ഥയെ എടുത്തു മാറ്റണേ പരിശുധാത്മാവേ 🙏

  • @marykutty856
    @marykutty856 3 года назад +3

    പരിശുദ്ധാത്മാവേ എന്നേയും വിശുദ്ധയായി ജീവിക്കുവാൻ സഹായിക്കണമേ

  • @rini9908
    @rini9908 3 года назад +7

    എന്റെ കുടുംബത്തെ പരിശുദ്ധ തന്മാവിനാൽ നിറകണമേ

  • @jollyjose1370
    @jollyjose1370 3 года назад +16

    എന്നിലുള്ള പാപ അവസ്ഥ പരിശുദ്ധ അൽമാവേ എടുത്തു മാറ്റാനാണമേ എന്നിൽ വന്നു നിറയണമേ ആമേൻ 🙏🙏

  • @alicejomon4565
    @alicejomon4565 3 года назад +3

    Ente kudumbathe anugrahikkaname..Eeshoyee.. ❤❤🙏🏻🙏🏻

  • @annajincy1984
    @annajincy1984 2 года назад +10

    പരിശുദ്ധത്മാവേ അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥതയിൽ എന്നിലും കുടുംബത്തിലും വന്നു നിറയണമേ😭 🙏

  • @salijhon8170
    @salijhon8170 2 года назад +5

    യേശുവേ പരിശുദ്ധാത്മവീനാൽ നിറകേണമേ ലേകംമുഴുവനുളള മനുഷ്യരിൽ 🙏🙏🙏🙏

  • @shineyjoseph1474
    @shineyjoseph1474 3 года назад +5

    എന്റെ കുഞ്ഞുങ്ങളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയാൻ പ്രാർത്ഥിക്കണമേ .... യേശു വെ നന്ദി സ്തുതി ആരാധന

  • @anilaouseph1821
    @anilaouseph1821 4 года назад +14

    എന്റെ ഈശോയെ പാപിയായ എന്നിലും എന്റെ കുടുമ്പത്തിലും പരിശുധാൽമാവിനാൽ നിറയ്ക്കണമേ ഞാൻ അങ്ങയെ കൊതിയോടെ കാത്തിരിക്കുന്നു ആമ്മേൻ

  • @marymp9094
    @marymp9094 Год назад +4

    പരിശുദ്ധാത്‌മാവേ വരധാനഫലങ്ങൾ നൽകി ഞങ്ങളെ നയിക്കണമേ കൈവിടരുതേ ഞങ്ങളുടെ രക്ഷ അങ്ങിലാണേ, നയിക്കണമേ ...
    ആമ്മേൻ🙏🔥

  • @linsalaurencelaurence1994
    @linsalaurencelaurence1994 3 года назад +6

    ഈശോയെ, എന്റെ ജീവിതം ക്രമപ്പെടുത്തി തരണമേ 🙏

  • @mariya4539
    @mariya4539 2 года назад +1

    കാരുണ്യവാനായ ഈശോയെ എന്നോട് പൊറുക്കണമേ 😢

  • @linujacob3185
    @linujacob3185 3 года назад +4

    കർത്താവേ അനുഹിക്കണമേ

  • @rajideepak3303
    @rajideepak3303 3 года назад +5

    Ente kudumbathe samarpikunnu
    Love you Jesus 🙏🙏🙏

  • @steffivarghese1813
    @steffivarghese1813 4 года назад +13

    please pray for my parents to lead a peaceful family life

    • @figirophy1357
      @figirophy1357 3 года назад +2

      എന്റെ പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയുമ്പോൾ. എന്റെ മകളിൽ വന്നു നിറയുമ്പോൾ. Neet, keam, പരീക്ഷ പാസാകുവാ൯ ക്റപ തരണമേ

  • @believer5901
    @believer5901 3 года назад +5

    എൻ്റെ മകനെ 10 ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാൻ അനുഗ്രഹിക്കണമേ

  • @deepthydeepthy9380
    @deepthydeepthy9380 4 года назад +34

    പഠിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Год назад +2

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .

  • @leejajomon304
    @leejajomon304 4 года назад +22

    എന്റെ ഈശോയെ 'എന്റെ കടബാധ്യത മാറ്റി തരണമേ
    മനുഷ്യർക്ക അസാധ്യമായതു ദൈവത്തിനു സാധ്യമാണു ലുക്കാ | 8 - 27

  • @angelsara7809
    @angelsara7809 3 года назад +1

    എയ്ഞ്ചൽ, ബേസിൽ ,ദിനിൽ ,മരിയ ,സജി ,അൽഫോൺസ ,ബേസിൽ എന്നിവരെ കർത്താവിൻറെ സന്നിധിയിൽ സമർപ്പിക്കുന്നു കാരുണ്യ ആയിരിക്കണേ ലോകം മുഴുവൻ റെ മേലും കരുണയായിരിക്കേണമേ

  • @lucosjoseph5816
    @lucosjoseph5816 4 года назад +12

    ദൈവമേ അങ്ങയുടെ പരിപാലനക്കായ് നന്ദി പറയുന്നു. ഈ വചനങ്ങൾ കേൾക്കാൻ തന്ന കൃപക്കായി അങ്ങയെ സ്തുതിക്കുന്നു. എന്റെ സ്നേഹിതന്റെ രോഗങ്ങളും പാപങ്ങളും എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, ഡോക്ടർ ഉപേക്ഷിച്ച ജീവനെ തിരിച്ചു ശക്തിയോടെ വീണ്ടും ഉയർത്താൻ അങ്ങേക്കു സാധിക്കും, ലാസറിന്റെ ചീഞ്ഞ ശരീരം വീണ്ടും ജീവനിലേക്കു തിരിച്ചു കൊടുത്ത ഈശോയെ, അങ്ങയുടെ മകൻ തോമസിനെയും, ഈ സാഹചര്യത്തിൽ കഴിയുന്ന അനേകായിരങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു. അങ്ങു സ്പർശിക്കണമേ, ആത്മാവിനെ അയക്കണേ, സുഖപ്പെടുത്തണേ. അവിടത്തെ വചനസാക്ഷിയാക്കണമേ. അവിടെന്നു നൽകിയ സൗഖ്യത്തിനായ് നന്ദി പറയുന്നു. യേശുവേ നന്ദി, ദൈവമേ നന്ദി, ദൈവമേ സ്തോത്രം, ഹല്ലേലുയ. ആമേൻ.

  • @salijhon8170
    @salijhon8170 2 года назад +2

    യേശു വേ നന്ദി 🙏🙏

  • @anurks6145
    @anurks6145 3 года назад +1

    പരിശുദ്ധത്മാവിനെ എന്നിൽ പകരേണമേ ആമേൻ

  • @luzypa6466
    @luzypa6466 3 года назад +4

    Please pray for my family members to get good health and healing and remove all devil's spirit

  • @jessybenny7907
    @jessybenny7907 2 года назад +1

    പരിശുദ്ധത് മാ വേ ങ്ങങ്ങളിൽ നിറയേണമേ 🙏🙏🙏

  • @sujithrashammy8524
    @sujithrashammy8524 4 года назад +19

    Kunjugal illathavarku vendi prarthikkaname.. Amen

  • @manjupaulose8704
    @manjupaulose8704 9 месяцев назад

    ദൈവമെ നിന്റെ പരിശുദ്ധത്മാവിനെ എനിക്ക് തരണേ ദൈവമെ നന്ദി ദൈവമെ സ്തുതി 🥰

  • @binsjoselittleflower9094
    @binsjoselittleflower9094 3 года назад +12

    Fill me Jesus with your Holy Spirit
    Fill me with your graces

  • @sheelajose1817
    @sheelajose1817 Год назад

    അച്ഛാ എൻ്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @febajacob11
    @febajacob11 Год назад +1

    Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord

  • @deepthydeepthy9380
    @deepthydeepthy9380 4 года назад +28

    കടത്തുകാരൻ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @ebinjohn6675
    @ebinjohn6675 3 года назад +8

    Please pray for me and merin a happy life together soon 😍😍🤗Jesus ❤️

  • @ashithajoshy5212
    @ashithajoshy5212 3 года назад +3

    Love u jesus.... Love u so much.... Please Come and live in my heart....dont let me leave u.....🙏

  • @febajacob11
    @febajacob11 Год назад +1

    Amen thankyou jesus

  • @josep.v2721
    @josep.v2721 2 года назад +1

    പരിശുദ്ധആ ൽ മാവേ എന്നിൽ വന്നു നിറയണമേ

  • @jollyalexander9214
    @jollyalexander9214 4 года назад +14

    Father please pray for my family to be filled with the power of HOLYSPIRIT.

  • @leelamartin6062
    @leelamartin6062 2 года назад

    Ende daivame ninde bhvanathilethan ende aathmavu kodikkunnu. Parishuthathmave ennil nirayaname.

  • @vavareji8668
    @vavareji8668 3 года назад +6

    Praise the Lord.Halleluja.Thanks Daniel Acha🙏🏽🙏🏽🙏🏽

  • @usharajesh3922
    @usharajesh3922 3 года назад +10

    Praise the lord 🙏

  • @marymp9094
    @marymp9094 Год назад +1

    സൂപ്പർ കൊള്ളാം ടോക്ക🎉🎉

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Merciful Of Jesus Christ Precious Blood Taanq For Hlping Me B Blsd Always To Face Trials Struggles Insults Degrades Disgraces Taunts Disappointedly Actions In Holy Spirit Along With My Only Daughter Nile Divine To Witness & Hlp Others Too Witness Without Fail Amen May Ur Will B Done Amen

  • @alphonseg359
    @alphonseg359 2 года назад +1

    Fantastic. Blessing and Truthful Words.

  • @JJ-tz7zk
    @JJ-tz7zk 4 года назад +10

    Praise the lord, father pls pray for me to get good job and I have a exam tomorrow to get job pls pray for me to pass 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabethkurian5066
    @elizabethkurian5066 3 года назад +1

    കർത്താവേ, എന്റെ മോന്റെ രോഗത്തിന്റെ മേൽ പരിശുദ്ധൽമാവിനെ അയക്കണമേ 🙏🙏🙏

  • @tomykj8135
    @tomykj8135 3 года назад +1

    Most respected Rev.Fr,Pls.pray for me to Jesus Christ to shower the blessings of the Holy Spirit on me, so that I can strengthen my mind and body to abstain from sins.Tomy.k.j.Malappuram

  • @sharletjermias6061
    @sharletjermias6061 3 года назад +2

    I am transfered to Jhansi where I have to teach in higher class. I don't have the confidence to teach in classes 9-12.I am not getting sleep and I am so worried. Kindly pray for me to get courage and confidence to teach well. Lord have mercy on me.

    • @athira97
      @athira97 3 года назад

      Jesus will strengthen you ❤️

  • @rajithapp3542
    @rajithapp3542 2 года назад +1

    Ente kadabadhytha mattitharaname amen

  • @jancytomy5197
    @jancytomy5197 2 месяца назад

    Parishudhathmave ente kudumbathe anugrahikkename aameen

  • @seabastianmattan497
    @seabastianmattan497 4 месяца назад

    Because Holy spirit is a wonderful world.

  • @maryjoseph193
    @maryjoseph193 3 года назад +1

    Holy spirit Please. Bless our family

  • @mvbaby8153
    @mvbaby8153 4 года назад +5

    Praise the Lord... Amen..

  • @lizzyjoseph367
    @lizzyjoseph367 Год назад +1

    Amen praise the Lord Hallelujah.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Год назад

    യേശുവേ എന്റെ മേൽ പരിശുദ്ധ അൽമാവ് വരണമേ

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +1

    God bless you 🙏

  • @rojanjohn9986
    @rojanjohn9986 4 года назад +5

    Ente,Appayyeee angraghikkaname. Amen.

  • @carstrokebymanojthomas435
    @carstrokebymanojthomas435 Год назад

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ..
    പ്രാര്ഥിക്കാനുള്ള കൃപ തരണമേ

  • @anilashaji7938
    @anilashaji7938 2 года назад +2

    Praise the Lord.🌠🌷🌠🌷🌠🌷🌠🌷🙏🌷

  • @nikhilsevichansevi5066
    @nikhilsevichansevi5066 Год назад

    Glory to God in the highest ❤❤

  • @rjj4232
    @rjj4232 Год назад +1

    God is love

  • @Estera234
    @Estera234 Год назад

    Please let my sister for successful onboarding of her job oh lord.

  • @celinejoseph798
    @celinejoseph798 Год назад

    Eshoyee parishudhalmavinal nirayaname 🙏🌹🙏🙏

  • @marygeorge8968
    @marygeorge8968 2 года назад +1

    Father please pray for my family to be fill with HOLY SPIRIT

  • @Maria-qf8ek
    @Maria-qf8ek Год назад +1

    Amen

  • @_way_4490
    @_way_4490 Год назад +1

    Hallelujah 💟💟💟💟

  • @beenageorge8263
    @beenageorge8263 4 года назад +8

    Prairie the Lord, hallelujah, amen🙏🙌🙏🙌🙏🙌🙏🙌🙏🙌🙏🙌🙏

  • @moviesentertainment4967
    @moviesentertainment4967 3 года назад +1

    AMEN Prasie the Lord

  • @life.7824
    @life.7824 3 года назад

    Parishudanmave ningale bharikkatte

  • @elizabethvarghese2536
    @elizabethvarghese2536 Год назад

    പരിശുദ്ധാത്മാവേ എന്ന യും എന്റെ മക്കളെയും നിറക്കണെ യേശുവേ സങ്കടങ്ങൾ മാറ്റിതരെത്തെ അമീൽ❤❤❤

  • @annietessil9127
    @annietessil9127 3 года назад +4

    Lord help my son cure his chest pain

  • @anoopsathiyan4051
    @anoopsathiyan4051 3 года назад +1

    Praise the lord amen

  • @valsalakrishnadas9247
    @valsalakrishnadas9247 4 года назад +3

    I love you Jesus

  • @shylajakv233
    @shylajakv233 3 года назад +1

    എൻ്റെ മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടക്കുവാൻ അമ്മമാത വ അനുഗ്രഹിക്കണമേ

  • @bijut9235
    @bijut9235 3 года назад

    Parishudhanmave ennil nirayane enik shudhi tharane

  • @veenacheriyan370
    @veenacheriyan370 4 года назад +3

    Lord God please fill us with holy Spirit 🙏

  • @donamoljose5947
    @donamoljose5947 3 года назад +1

    Parishudhalmave nirayaname..ennilum vanne patoo

    • @angelwilson1121
      @angelwilson1121 3 года назад

      Autismulla ellam makkalkum vedi prathikaney

  • @celinejoseph798
    @celinejoseph798 Год назад

    Eshoyee anugrahikename

  • @georgethomas9589
    @georgethomas9589 3 года назад +1

    Ente makalude kalyanathe samarpikunnu.

  • @paulkj8340
    @paulkj8340 3 года назад

    കൃപ തരണമേ നാഥാ

  • @sathithottarathil8739
    @sathithottarathil8739 3 года назад

    Thanks my load

  • @jebinjames9593
    @jebinjames9593 3 года назад +2

    Amen 🙏🏽🙏🏽🙏🏽

  • @eldhov5509
    @eldhov5509 3 года назад +2

    Father please pray for I and my family

  • @vinaya5682
    @vinaya5682 2 года назад +1

    Hosanna in the highest❤️❤️❤️

  • @alphonsapeter7852
    @alphonsapeter7852 4 года назад +16

    Praise The Lord Halleluyya! Halleluyya Amen 🙏🙏🙏

  • @mariyamolaugusty6145
    @mariyamolaugusty6145 2 года назад

    നന്ദി

  • @soorajv8503
    @soorajv8503 4 года назад +1

    Ente kadabadyathakal Matti tharename eshoye sahayikane eshoye ente makkale nervayiku nadathename ammen

  • @sgeorge1124
    @sgeorge1124 Год назад

    Daivame krupatharename,ente veettil.amen

  • @c_l_s
    @c_l_s 4 года назад +1

    ഈശോയെ എന്റെ കടബാധ്യ ഒഴിവാക്കി തരണേ

  • @josephvarkey4889
    @josephvarkey4889 3 года назад +3

    Oh jesus pl.help us to overcome the covid decease from our familymembers

  • @godisgoodgood3842
    @godisgoodgood3842 4 года назад +8

    Please pray for my financial crises

  • @alanissac1222
    @alanissac1222 4 года назад +7

    Haleluyya Amen

  • @ajipoulose6051
    @ajipoulose6051 Месяц назад +1

    ആമീൻ 🙏❤️

  • @archanadeth5748
    @archanadeth5748 4 года назад +1

    kidneyil vellam kettunna asukam ulla Unni nu parayunna patient nu vendi bhandhuksl prarthana sahaym chodichitund ....medical report redultil tb negative akan vendi prarthikunnu...Amma mathave shalsthmaya madhysthm vahikneme....yeshvee karuna ayrkrneme vidhudhal nalki e rogye sawkhye pedutheneme ...amen...ellavarum e rogi kayeee prarthikenemeee....

  • @johnfa1761
    @johnfa1761 3 года назад +2

    Please pray for my family

  • @lisykuruvila2351
    @lisykuruvila2351 3 года назад

    ഈശോയെ എൻറെ മകൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻറെ മകൻറെ ജോലി മേഖലയിൽ ഇടപെടണം ഏ ഈശോയെ