Mannar Kala Murder Case | കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസി സോമന്റെ മൊഴി

Поделиться
HTML-код
  • Опубликовано: 6 июл 2024
  • Mannar Kala Murder Case : കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. എഴുപതുകാരനായ സോമനാണ് പൊലീസിന് മൊഴി നൽകിയത്. കല കൊല്ലപ്പെട്ട ദിവസം പുലർച്ചെ തന്നെ മൃതദേഹം മറവ് ചെയ്യാൻ പ്രതികൾ സഹായം അഭ്യർത്ഥിച്ചു. വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും വെളിപ്പെടുത്തൽ. Neighbor's crucial revelation that he saw Kala's dead body. 70-year-old Soman gave a statement to the police. On the morning of Kala's murder, the accused sought help in hiding the body. It is also revealed that Kala's dead body was found in the vehicle.
    #mannarkalamurdercase #mannarmurdercase #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 11

  • @Hibasssss
    @Hibasssss Месяц назад +4

    Iyal ethra kalam evideynu

  • @Hibasssss
    @Hibasssss Месяц назад +3

    Enthu manushanado

  • @vpsmtx
    @vpsmtx 27 дней назад

    അയൽക്കാർ അല്ലേ ഇതിനപ്പുറവും പറയും

  • @user-vy5ep9qf5x
    @user-vy5ep9qf5x Месяц назад +1

    ഇന്നാണോ വല്യച്ചനു ഇതൊക്കെ പറയാൻ തോന്നിയേ

  • @binoym.joseph7931
    @binoym.joseph7931 29 дней назад

    ഇയാളെയും ചോദ്യം ചെയ്യണം ഇത്രയും നാൾ എന്തിന് മറച്ചു വച്ചു അപ്പോൾ ഇയാൾക്കും എന്തെങ്കിലും കിട്ടിക്കാണും

  • @DipuDiputd
    @DipuDiputd 26 дней назад

    😂 വല്ല കാര്യമുണ്ടോ മിണ്ടാതിരുന്നാൽ പോരെ ഇനിയിപ്പോ പണിയായി വയസ് കാലത്ത് ഇത്രയും സ്ഥിതിക്ക് പോലീസ് തെളിയിച്ചേനെ കിളവൻ രക്ഷപെട്ടേനെ കിളവൻ പെട്ടു

  • @mohankmohank2160
    @mohankmohank2160 Месяц назад +5

    അന്ന് ഇയാൾ പറയാതിരുന്നത് തെറ്റല്ലേ?അന്ന് വല്ല കൈമടക്കും കിട്ടിക്കാണും

    • @DipuDiputd
      @DipuDiputd 26 дней назад

      ഗുണ്ടയാണ് പേടിച്ചിട്ടാണെന്ന് പറഞ്ഞില്ലേ

  • @anilnair4614
    @anilnair4614 Месяц назад +1

    Aneethi kutu ninna virthi kettavan