Комментарии •

  • @muraleemanohar779
    @muraleemanohar779 28 дней назад +709

    നഷ്ട്ടപരിഹാരം 5ലക്ഷം പോരാ ജീവിതഅവസാനം വരെ ചിലവിനു കാശു വാങ്ങിക്കണം.

    • @__VIJAYAN__563
      @__VIJAYAN__563 28 дней назад +13

      കിട്ടിയത് ലാഭം കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കല്ലേ

    • @shebaabraham687
      @shebaabraham687 28 дней назад +41

      അത് ഈ പള്ള കേസിൽ കുടുക്കിയ പോലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം

    • @kumarmayuranath6335
      @kumarmayuranath6335 28 дней назад

      6​@@__VIJAYAN__563

    • @achur9945
      @achur9945 28 дней назад +6

      സത്യം

    • @krishnakumarkv3003
      @krishnakumarkv3003 28 дней назад +6

      ഓരോ പാവപ്പെട്ട വൻ്റെ പണം പോക്കറ്റടച്ച തിനുള്ള ശാപം മായിരിക്കും അനുഭവിച്ചത് ഇവന് 5 ലക്ഷവും കൊടുക്കാൻ പാടില്ല.

  • @Achuzzzzzzz
    @Achuzzzzzzz 28 дней назад +422

    5ലക്ഷം അല്ല 1കോടി കൊടുക്കണം..... 11വർഷം അതുപോലെ ഇത്രയും അനുഭവിച്ച പീഡനങ്ങളും 🙏🙏🙏

    • @user-xn8qc1cb7t
      @user-xn8qc1cb7t 28 дней назад +7

      Atheee

    • @muhammedcp6293
      @muhammedcp6293 28 дней назад +11

      Perumbavoor jesha caseum egana arkovede police cheyedadala

    • @This_time_will_pass
      @This_time_will_pass 27 дней назад +4

      പോലീസ് കാരുടെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകണം

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 27 дней назад +3

      സത്യം 🙏

    • @babup.r5224
      @babup.r5224 27 дней назад +1

      😄😄😄
      നല്ല
      പോലീസ് 😄😄
      അതിലെ
      ഒർജിനൽ
      പ്രതിയെ
      രക്ഷപ്പെടുത്തി 😄😄

  • @aaaultimatesincerity3094
    @aaaultimatesincerity3094 28 дней назад +313

    വേണ്ടത്ര തെളിവുകൾ ഇല്ലാതെയും കോടതി വധ ശിക്ഷക്ക് വരെ വിധിക്കുമെന്ന് മനസ്സിലായല്ലോ ...

    • @ajayaghosh5227
      @ajayaghosh5227 27 дней назад +10

      Thelivu ullavane veruthe vidunnu

    • @nazarnazar4005
      @nazarnazar4005 24 дня назад +3

      ഇന്ത്യ daa 😂🤣അറബ് ഗൾഫ് രാജ്യം നോക്കൂ

    • @jijeeshjiji8569
      @jijeeshjiji8569 23 дня назад +3

      ​@@nazarnazar4005 അവിടെ കാശ് കൊടുത്ത് ഊരിപോരാം പിന്നെ അത്ര നല്ല നിയമമാണ് ശരിയാ നിയമം എന്ന് തോന്നുന്നില്ല ഉദാഹരണം താലിബാൻ കാണിക്കുന്ന കാടത്തരം പിന്നെ ഇറാനിലെ അവസ്ഥ അറിയില്ലെ മെഹസ അമീനി എന്ന പെൺകുട്ടിയെ മത പോലീസ് കൊന്നുകളഞ്ഞു

    • @babythomas942
      @babythomas942 20 дней назад +1

      5 കൊടി എത്രയും വേഗം ഈ പാവത്തിന് കൊടുക്കണം 🙏

  • @JanakiammaJanakiamma
    @JanakiammaJanakiamma 28 дней назад +180

    ഇനിയങ്കിലും മദ്യം നിർത്തു അന്തസ് ആയി ജീവിക്കു പാവങ്ങൾക്ക് എവിടെയും രക്ഷയില്ല

    • @samjohn9061
      @samjohn9061 28 дней назад +1

      Only government's income, how can we stop?

    • @jacobginoob3823
      @jacobginoob3823 27 дней назад +1

      👌

    • @sashivengad3800
      @sashivengad3800 27 дней назад +5

      എങ്ങനെ നിർത്തും മുക്കില് മുക്കില് ബാറും ബിവേറേജ്ഉം തുറന്ന് കൊടുത്തിരിക്കുകയല്ലേ ജനകീയ സർക്കാർ

    • @sunilputhiyaveedan9072
      @sunilputhiyaveedan9072 19 дней назад +2

      മദ്യം ഉണ്ടാക്കിയ മുതലാളിക്ക് അന്തസ്സ് ഉണ്ടോ അമ്മാമ്മേ...

  • @litmusmediaonyoutube
    @litmusmediaonyoutube 28 дней назад +115

    5 കോടി നഷ്ടപരിഹാരം കൊടുക്കണം ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം നൽകണം

  • @tesaheesh
    @tesaheesh 28 дней назад +317

    അഞ്ചുലച്ചം നഷ്ടപരിഹാരം!! ഒരാളുടെ ജീവിതത്തിന്റെ വില!!

    • @babup.r5224
      @babup.r5224 27 дней назад

      👍👍👍
      എന്നിട്ടും
      ഒരു
      പ്രെതികാര
      വാഞ്ചയും ഇല്ലാത്ത
      ചെറുപ്പക്കാരൻ 👍👍🙏

    • @sumeshs8239
      @sumeshs8239 27 дней назад

      ഭരതീയന്യായാസംഹിത. ജയ് മോഡി കി

    • @elcil.1484
      @elcil.1484 26 дней назад +2

      പിണു, mayo clinicൽ ഒരു പ്രാവശ്യം ചെലവാക്കുന്ന കാശുണ്ടല്ലൊ, അത്രയും തുക നഷ്ടപരിഹാരം കൊടുക്കണം 😮😮

    • @khalidkp5793
      @khalidkp5793 26 дней назад +1

      അടിപിടി പോക്കറ്റടി വെള്ളമടി എല്ലാ കലാപരിപാടിയും ഉണ്ടല്ലൊ കിട്ടിയത് പോക്കറ്റടിച്ചവർക്ക് തിരിച്ചു കൊടുത്ത് ഇനിയെങ്കിലും മനുഷ്യൻ ആയി ജീവിക്കാൻ നോക്കുക

    • @sadikkottakkar3126
      @sadikkottakkar3126 22 дня назад +1

      കോലചെയ്താടെ 15 വർഷം കഴിഞ്ഞിട്ട് പിടിക്കുന്നത് കല കേസ് ഈ കേസിന് നിരപരാധിയെ പത്തുവർഷം ജയിലിൽ അടച്ചു എന്താ നിയമം

  • @ramukunnambath
    @ramukunnambath 28 дней назад +78

    ആ പോലീസ് കാരെ ഒരു തക്കതായ ശിക്ഷ കൊടുക്കണമായിരുന്നു വലിയ തുക നഷ്ടപരിഹാരം വാങ്ങി കൊടുക്കണമായിരുന്നു

    • @Pai597
      @Pai597 28 дней назад

      അങ്ങനെ ഒരു പോലീസ് ഉദ്യോസ്തരെ പോലും ശിക്ഷിക്കില്ല

    • @krishnankutty8109
      @krishnankutty8109 27 дней назад +3

      ഇതിനു ചാർജു ചെയ്ത പോലീസുകാർക്ക് ഒരു പ്രശ്നവുമില്ലാ അല്ലേ ജീവിതത്തിൻ്റെ പ്രധാന 11 വർഷം നശിഞ്ഞു ഇവനൊക്കെ എന്തു നഷ്ടം

  • @hashimkt1748
    @hashimkt1748 28 дней назад +161

    50 ലക്ഷം നഷ്ടപരിഹാരം നൽകണം.

    • @This_time_will_pass
      @This_time_will_pass 27 дней назад +4

      അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം കട്ട് ചെയ്തു കൊടുക്കണം

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 27 дней назад +3

      സത്യം

    • @babup.r5224
      @babup.r5224 27 дней назад +2

      😎😎😎
      ഒർജിനൽ
      പ്രതി എവിടെ 😎😎
      ആ 😎😎

  • @user-jo1gn5os8u
    @user-jo1gn5os8u 28 дней назад +118

    അബദ്ധത്തിൽ ഒരു കേസിൽ എങ്ങാനും പെട്ടാൽ ബാക്കി പോലീസ് ചെയ്തോളും അത്രയ്ക്കും നല്ലവരാണ് കേരളാ പോലീസ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 28 дней назад +9

      വ്യാജ തെളിവും സാക്ഷിയേയും അവർ ഉണ്ടാക്കും 😮

    • @user-jo1gn5os8u
      @user-jo1gn5os8u 28 дней назад +1

      @@SajiSajir-mm5pg 2009ൽ ഒരു കേസിൽ പെട്ടിട്ട് 2024ൽ പുതിയ സബ് ഇൻസ്പെക്ടർ ചാർജ് എടുത്തപ്പോഴും വിളിപ്പിച്ചു 161 അടിച്ചു വിട്ടു അതായത് നല്ല നടപ്പ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 28 дней назад +4

      ​@@user-jo1gn5os8uഅപ്പൊ ചാപ്പ കുത്തി വിട്ടു എന്ന് ചുരുക്കം 😢

    • @unnikrishnancp866
      @unnikrishnancp866 9 дней назад

      ജനകീയ വഞ്ചനാ Kp -

    • @unnikrishnancp866
      @unnikrishnancp866 9 дней назад +1

      അതാണ് കൊല്ലം പോലീസ്

  • @nandakumarannair216
    @nandakumarannair216 28 дней назад +218

    അമുറുൽ ഇസ്ലാം ആ കേസ് ഒന്ന് കൂടി പരശോദിക്കണം

    • @anus7246
      @anus7246 27 дней назад +5

      കാക്ക എങ്ങനെ നായർ ആയി 😜, പോയി സ്വന്തം പേര് എഴുതാൻ ഉള്ള അന്തസ്സ് കാണിക്കു

  • @vinuthomas9252
    @vinuthomas9252 28 дней назад +57

    ഇതാണ് കേരള പോളിസ്

  • @adameve628
    @adameve628 28 дней назад +202

    അപ്പോ real murderer എവടെ ???? ഒറ്റി കൊടുത്തവന് ഇതിൽ എന്തോ പങ്കു കാണുമല്ലോ

    • @su84713
      @su84713 28 дней назад +16

      എന്താ സംശയം അവൻ തന്നെ ആ ഒറ്റിയവൻ

  • @GiriVV-nx1yx
    @GiriVV-nx1yx 28 дней назад +31

    നല്ലൊരു മനുഷ്യനായി മാറട്ടെ. ❤️

    • @metanoialine4259
      @metanoialine4259 17 дней назад +1

      ഇയാൾ ഇനി എന്താണ് മാറാൻ ഉള്ളെ.?

  • @mariammaantony1192
    @mariammaantony1192 28 дней назад +153

    ആ ഒറ്റിക്കൊടുത്തവനായിരിക്കും ആലീസ്സി കൊന്നത്

  • @shibugnair
    @shibugnair 28 дней назад +128

    റിപ്പോർട്ടർക്ക് കാല് ഉറക്കുന്നില്ലല്ലോ. നാവും വല്ലാതെ കുഴയുന്നുണ്ട്😂

  • @santhukyn
    @santhukyn 28 дней назад +216

    പാവം ആ റിപ്പോർട്ടർ ഇതൊന്നും സഹിക്കാൻ പറ്റാത്തോണ്ട് ആണെന്ന് തോന്നുന്നു നല്ലോണം അടിച്ചു പൂസായിട്ടാണ് അഭിമുഖത്തിന് വന്നത് 🥹🥹🥹🥹🥹🥹

  • @tsb9188
    @tsb9188 28 дней назад +36

    സഹോദരാ ഉദ്ദേശിച്ചത് നടക്കണം എങ്കിൽ " കള്ള് കുടി " നിർത്തുക plz

    • @tsb9188
      @tsb9188 28 дней назад +6

      ഇനിയും കുടിച്ചാൽ വഴി തെറ്റും

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 22 дня назад +6

    ഇങ്ങനെ വിരിച്ച ജഡ്ജി ചത്തുപോയിട്ട് കാര്യമില്ല ഭാര്യയും മക്കളുണ്ടെങ്കിൽ അവരെന്ന് ആ നഷ്ടം ഈടാക്കണം

  • @abdulrashid6097
    @abdulrashid6097 28 дней назад +11

    ഇതാണ് നമ്മുടെ പൊലീസും നീതിപീഠവും,,,,പാവം മനുഷ്യന്‍

  • @ponnammaabraham3677
    @ponnammaabraham3677 28 дней назад +22

    മറുനാടന് നന്ദി

  • @shebaabraham687
    @shebaabraham687 28 дней назад +30

    അദ്ദേഹം നിരപരാധി ആണെങ്കിൽ പിന്നെ ആരാണ് അവരെ കൊന്നത് അത് കണ്ടുപിടിക്കേണ്ടേ തൃശൂര് ഒരു സ്ത്രീയെ കൊന്നിട്ട് ഇതുവരെയും കൊലയാളിയെ കണ്ടുപിടിച്ചിട്ടില്ല രാവിലെ പതിനൊന്നര മണിക്ക് സംഭവിച്ചതാണ് എത്ര കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയാ പോലും ശിക്ഷിക്കരുത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയ അവനെ പിടിക്കുക അതാണ് പോലീസിന്റെ പരിപാടി അത് ശരിയല്ല ഒരൊറ്റപ്പെട്ട സംഭവമല്ല ഇത്

  • @Dare5
    @Dare5 28 дней назад +51

    യഥാർത്ഥ കൊലയാളി എവിടെ?

  • @samuelvarghese9991
    @samuelvarghese9991 28 дней назад +24

    കറത്തു പെടച്ചു ഇരിക്കുന്നു പിന്നെ ഇവിടെ എന്തു ചെയ്തിൽ ആരു ചോദിക്കാൻ, എത്ര എത്രയെണ്ണത്തിനെ ഇവിധത്തിൽ ഏമാൻമാർ അകത്തു കിടത്തിയിരിക്കുന്നു

  • @aravindakshannarangayil4069
    @aravindakshannarangayil4069 28 дней назад +27

    അഞ്ച് ലക്ഷമോ അഞ്ച് കോടി വാങ്ങി കൊടുക്കണം അത് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണം

  • @kuttu8286
    @kuttu8286 28 дней назад +41

    പ്രതികളെ കോടതി വെറുതെ വിടുന്നത് അവർ നിരപരാധികൾ ആയതുകൊണ്ട് അല്ല ശെരി ആയ തെളിവുകൾ കൃത്യമായി ഹാജരാക്കാൻ പ്രോസക്യൂഷന് സാധിക്കാത്തത് കൊണ്ടു ആണ്. വണ്ടിപ്പേരിയർ കേസ് ഒക്കെ ഉദാഹരണം

    • @rejinivb3609
      @rejinivb3609 27 дней назад +1

      Ee11kollam വേണ്ടിവന്നു 🤔🤔

  • @jojimon1981
    @jojimon1981 28 дней назад +44

    എനിക്ക് തോന്നുന്നത് യഥാർത്ഥ പ്രതി അയീരിക്കാം ഇയാളിൽ കുറ്റം ആരോപിച്ചത്

    • @Time_pass549
      @Time_pass549 28 дней назад +3

      അതെയതെ അവർക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ട്...

    • @nagul_mamiyil
      @nagul_mamiyil 27 дней назад +2

      അതെ

  • @shrpzhithr3531
    @shrpzhithr3531 28 дней назад +10

    ഇതാണ് പറഞ്ഞത് മദ്യം വിഷമാണെന്ന്.. 😂😂😂

  • @joshyjoshy5944
    @joshyjoshy5944 28 дней назад +46

    2പേരും ഏത് ബാറിൽ നിന്നാ വരുന്നത് 😎

  • @MrSatprem
    @MrSatprem 28 дней назад +12

    ഇതിലും കൂടിയവരാണ് നമ്മുടെ പല ഭരണാധികാരികളും. ശ്രീരാം വെങ്കിട്ടരാമൻ ചെയ്ത കുറ്റം പകൽ പോലെ വ്യക്തമാണ്. നല്ല പദവിയിൽ സുഖമായി വിവാഹം കഴിച്ചു ജീവിക്കുന്നു. സാധാരണക്കാർക്ക് മാത്രമാണ് വധശിക്ഷ.

    • @mohamedrasheed6273
      @mohamedrasheed6273 26 дней назад

      Yes , what happened in that case ?
      Government should have terminated his service on the same day . Let him go to court and fight.
      For more than 6 hours he didn't allow the hospital staff to take blood sample ? Why ? Because of liquor.
      And what action is taken against him for refusing ?
      This is a banana republic

  • @jeromvava
    @jeromvava 28 дней назад +10

    സല്യൂട്ട് കേരളത്തിലെ സർക്കാർ 🎉

    • @surakarayad5252
      @surakarayad5252 16 дней назад

      എന്തിന് ആ പാവത്തിനെ ജയിൽകിടത്തിയതിനോ

  • @_soumya_3942
    @_soumya_3942 28 дней назад +10

    നഷ്ട പരിഹാരം 5ലക്ഷം..... 😡...എന്ത് അന്വേഷണം

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 28 дней назад +35

    അപ്പോള്‍ പാവം ആണ്, അടിപിടി, മോഷണം, കുത്ത് കേസ് ഇതിൽ ഒക്കെ ഞാന്‍ ഉണ്ട് പക്ഷെ ആരെയും konnittilla 😂😂😂

    • @georgethomas143
      @georgethomas143 26 дней назад +7

      എക്സ്പീരിയൻസ് ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ വെട്ടിയതും /കുത്തിയതും കൊണ്ടവൻ ചത്തില്ല സാർ അതുകൊണ്ട് ഞാൻ ആരെയും കൊന്നില്ല 😂 എന്നെ എനിക്ക് പറയാൻ പറ്റു 🤗.

    • @muraliponnu9970
      @muraliponnu9970 23 дня назад +2

      😂😂😂പാവം ക്രൂരൻ 🤣

  • @Sajumahima
    @Sajumahima 13 дней назад +3

    നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന ക്കാലം... ഇയാളുടെ 13 വർഷം ആര് തിരിച്ച് കൊടുക്കും???????

  • @Roshin786
    @Roshin786 28 дней назад +23

    ഇയാൾ ആരുമായി കൊള്ളട്ടെ ചെയ്യാത്ത കുറ്റത്തിന് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലാ

    • @babyemmanuel853
      @babyemmanuel853 28 дней назад

      പണം പന്തിയിലേ...
      ഗുണം കുപ്പയിലെ...

  • @MayadeviSasi
    @MayadeviSasi 28 дней назад +67

    അടിപിടി കേസ്, വെട്ടുകേസ്‌, മോഷണ കേസ്, പോക്കറ്റടി എല്ലാത്തിലും പ്രതിയാണെന്നു സമ്മതിച്ചു . പാവം 🙄

    • @vignesh.b7706
      @vignesh.b7706 28 дней назад +28

      അടിപിടി കേസ് ഒക്കെ സാധാരണം അണ് .... ഒരു പൂരത്തിന് പോയി ഉന്തും തള്ളും ഉണ്ടായ പോലും അടിപിടി കേസ് ഫയല് ചെയ്യും.... അതുപോലെ അണോ ചെയ്യാത്ത കൊലപാതകം

    • @user-jo1gn5os8u
      @user-jo1gn5os8u 28 дней назад +15

      @@MayadeviSasi അടിപിടി നടത്തിയെന്നും പറഞ്ഞ് ചെയ്യാത്ത കൊലപാതകം വെച്ച് കൊടുക്കണോ സേച്ചി എല്ലാവരെയും ശശി ആയി കാണരുത്

    • @nidhinads6728
      @nidhinads6728 28 дней назад

      Orle kollumnu prynnth angnano

    • @tesaheesh
      @tesaheesh 28 дней назад +5

      ചെയ്തിട്ടില്ലാത്ത തെറ്റ്, അതെന്തായാലും നിരപരാധിത്വം തന്നെയാണ്! ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നയം. ഇതെന്താണ് സംഭവിച്ചത്?

    • @soyalsabu8263
      @soyalsabu8263 28 дней назад +2

      1000 Abarathykal rakshapettalum. Oru niraparathy polum. ,,,,,,😅😅😅😮😮😮

  • @muhammadalike3167
    @muhammadalike3167 28 дней назад +35

    ഇയാൽ എങ്ങനെയാണ് നിരപരാധിയാണന്ന് തെളിഞ് അത് മാത്രം പറയുന്നില്ലല്ലോ -

  • @marykuttyvarghese4925
    @marykuttyvarghese4925 27 дней назад +7

    എന്ത് cheap ആണ് കേരള സർകാർ
    11 വർഷം punished and വെറും ₹5 Lakhs

  • @Sonu-gw3ju
    @Sonu-gw3ju 28 дней назад +25

    യഥാർത്ഥ പ്രതി evide🥺🥺🥺

    • @SajiSajir-mm5pg
      @SajiSajir-mm5pg 28 дней назад +5

      അവർ സ്വയം ബലാത്സംഗം ചെയ്തു കഴുത്തു മുറിച്ചു മരിച്ചു... പോരേ 😂😂

    • @jancyjancy5567
      @jancyjancy5567 28 дней назад +2

      ​@@SajiSajir-mm5pg😂😂😂😂😂

  • @georgebaiju6997
    @georgebaiju6997 28 дней назад +14

    കോഴികൾ ടെ ശാപം ആയിരിക്കാം...

  • @joshuahealy9475
    @joshuahealy9475 28 дней назад +14

    നേരെ ചൊവ്വേ ചത്ത എമാന്മാരും രകപ്പെട്ട മക്കളും കുറവാണ് ,അത്രക്ക് നല്ലവരാണ് നമ്മ എമാൻമാർ

    • @user-jo1gn5os8u
      @user-jo1gn5os8u 28 дней назад

      @@joshuahealy9475 അടിയന്തിരാവസ്ഥ കാലത്ത് ഒരുപാട് പാവങ്ങളെ ഉപദ്രവിച്ച പലരും നീറി നീറയാണ് ചത്തത് അവരുടെ മക്കളായിട്ട് അനുഭവിക്കുന്നുണ്ട് പലരും

  • @ashokkumar-wk2tf
    @ashokkumar-wk2tf 27 дней назад +4

    5 lacham ഉലുവയോ?20 കോടി നഷ്ടപരിഹാരം സർകാർ നൽകണം,നൽകിയെ പറ്റൂ.ഇലക്ഷൻ ഇനിയും വരുന്നുണ്ടല്ലോ

  • @mythoughtsaswords
    @mythoughtsaswords 28 дней назад +31

    നല്ല Police- ശിക്ഷ വിധിച്ചവരും കൊള്ളാം- ഇയാള്‍ക്കുള്ള compensation ഇവരില്‍ നിന്നു തന്നെ ഈടാക്കി കൊടുക്കണം

  • @muraleedharanv4480
    @muraleedharanv4480 28 дней назад +10

    അപ്പൊ യെഥാർത്ത പ്രതി എവിടേ

  • @rajkumarunni7222
    @rajkumarunni7222 28 дней назад +24

    റിപ്പോർട്ടർ മദ്യപിച്ചിട്ടുണ്ടോ...???

    • @chaplin1669
      @chaplin1669 28 дней назад +5

      Pookutty 😂😂😂

    • @remanijagadeesh1671
      @remanijagadeesh1671 28 дней назад

      ​@@chaplin1669🤣

    • @ManiKuttan-qj1um
      @ManiKuttan-qj1um 22 дня назад +1

      Reporator അവൻ മോഹൻലാൽ നെ അനുകരിക്കുന്നു

  • @abdulazeez-th7jt
    @abdulazeez-th7jt 28 дней назад +4

    കേസ് അന്വേഷിച്ചവർക്ക് പാരിതോഷികം നൽകണം പാവം 11 വർഷം അനുഭവിച്ചു

  • @csj09
    @csj09 28 дней назад +53

    അമേരിക്കയിലും ങ്ങനെ ഒക്കെ ആണ്. അവിടെ 30 കൊല്ലം കിടന്നിട്ട് പുറത്ത് ഇരങ്ങിയവരുണ്ട്. ഇപ്പൊൾ എത്ര ലക്ഷം കിട്ടി? സർക്കാരിന് ദാരിദ്ര്യം ആണ്. ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറഞാൽ അനുസരിക്കുമല്ലോ അല്ലെ 🙏🙏

    • @akhildev6321
      @akhildev6321 28 дней назад

      ദുബായിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട് 36വർഷം. ഓ ഭയാനകം 😁

  • @georgevarghese5448
    @georgevarghese5448 28 дней назад +8

    രണ്ടുപേരും കൂടെ ഏതോ ബാറിൽ കേറി അടിച്ചുട്ടാണ്ടല്ലോ

    • @jo-dk1gu
      @jo-dk1gu 28 дней назад +1

      നിരപരാധിയെ ജയിലിൽ അടച്ച സങ്കടം ഓർത്തിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ട് പോയി പൂശിയതാണ്..

  • @user-rn9jy1xl4p
    @user-rn9jy1xl4p 28 дней назад +47

    ഏതോ പാവത്തിൻ്റെ പോക്കറ്റടിച്ചപ്പോൾ മനസ്സറിഞ്ഞ് പ്രാകിയിട്ടുണ്ടാവും , പൊട്ടനെ ചെട്ടി ചതിച്ചാ ചെട്ടിയെ ദൈവം ചതിക്കും.....

    • @rajanpendanathvasudevannai1501
      @rajanpendanathvasudevannai1501 28 дней назад +2

      അത് തന്നെ

    • @lathikalathika3941
      @lathikalathika3941 28 дней назад +1

      അതേ ആരുടെയും മനസ്സിനെ ഇനിയെങ്കിലും വേദനിപ്പിക്കാതെ ദൈവത്തേ സ്നേഹിച്ച് ജീവിക്കു നല്ലത് വരും

    • @sumeshs8239
      @sumeshs8239 27 дней назад

      അതെയതെ, അതുകൊണ്ടാ ദൈവം ഒരു കൊലയാളിയെ രക്ഷപ്പെടുത്തിയത്. എന്ത് കോപ്പിലെ ദൈവമാടോ ഇതു?

  • @user-ye1rl3cf3y
    @user-ye1rl3cf3y 28 дней назад +9

    പോക്കറ്റടി തെറ്റല്ല എന്നാണോ ഇവൻ്റെ ധാരണ😮

  • @mattgamixmatgamix7114
    @mattgamixmatgamix7114 28 дней назад +21

    അങ്ങനെ ഒന്നും മോഷണത്തിന് പോയിട്ടില്ല എന്നാലും മോഷ്ടിച്ചിട്ടു ഉണ്ട്‌.

    • @SajiSajir-mm5pg
      @SajiSajir-mm5pg 28 дней назад +7

      ക്രിമിനൽ മെന്റാലിറ്റി ഉണ്ട്.. അപ്പൊ ഇവൻ വേറെ കേസിൽ പെടാൻ ഉള്ളത് ഇവൻ തന്നെ ഉണ്ടാക്കും

    • @Time_pass549
      @Time_pass549 28 дней назад +2

      പൊക്കറ്റടിക്കും വീട് കേറി മോഷ്ടിക്കില്ലാന്ന്....

  • @TwentytwentyWorld
    @TwentytwentyWorld 28 дней назад +68

    ഒരു സംശയം.. ഇത് പോലെ ആയിരിക്കുമോ ജിഷ കേസില് അമിറുൽ ജയിലിൽ കിടക്കുന്നത്

    • @s.kumar.g8945
      @s.kumar.g8945 28 дней назад

      ruclips.net/video/0UM1GjxkHqY/видео.htmlsi=d5C5Yj2YNfthlPCm

    • @AbdulAzeez-dr9zi
      @AbdulAzeez-dr9zi 28 дней назад +14

      തീർച്ചയായും

    • @s.kumar.g8945
      @s.kumar.g8945 28 дней назад

      ruclips.net/video/0UM1GjxkHqY/видео.htmlsi=d5C5Yj2YNfthlPCm

    • @adameve628
      @adameve628 28 дней назад +11

      Ayal jishaye kandit polum illanna parayunne

    • @vignesh.b7706
      @vignesh.b7706 28 дней назад +4

      @@AbdulAzeez-dr9zi എന്താ ഉറപ്പ്....ഹൈ കോർട്ട് പുള്ളിയുടെ കേസ് തള്ളിയത് ആണല്ലോ.... ഒരു തെളിവും ഇല്ലാതെ തള്ളുമോ

  • @josevarughese6166
    @josevarughese6166 28 дней назад +3

    ഇതാണ് നമ്മുടെ കോടതി അതും കച്ചവട കോടതി കഷ്ടം എല്ലാം ഉടായിപ്പ്

  • @alantabraham8601
    @alantabraham8601 28 дней назад +1

    ഇതാണ് ഇവിടുത്തെ നിയമം 🙏🙏🙏

  • @naserma9733
    @naserma9733 28 дней назад +5

    പാവം.നല്ല.മനുഷ്യൻ
    നഷ്ടപ്.പരിഹാരം.1കൊദി.കൊടുക്കണം
    കള്ളകേസിൽ.കുടിക്കിയ.പോലീസുകാരെ.നിയമത്തിനു.മുമ്പിൽ.കൊണ്ടുവരണം

    • @singlesigma8626
      @singlesigma8626 27 дней назад

      😂😂😂 കള്ളൻ ഓക്കേ ഇപ്പോ നല്ല മനുഷ്യൻ ആയോ

  • @gopikv8834
    @gopikv8834 28 дней назад +10

    മിസ്റ്റർ ഷാജൻ ജി. നിങ്ങൾ ഈ റിപ്പോർട്ട് വിശദമായി ഒന്നു പരിശോധിക്കുക. വെറുതെ അഭഹസ്യനവരുത്

  • @ranju3848
    @ranju3848 28 дней назад +7

    അയാൾക് 50 ലക്ഷം നഷ്ട പരിഹാരം കൊടുക്കണം അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കൊടുക്കണം എന്നിട്ട് അവരെ അകത്താക്കണം ..

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 28 дней назад +2

    കോടതി തെളിവിന്റെ ഭാവത്തിൽ ഒരാളെ വിട്ടാൽ അയാൾക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നും വിധിച്ചാൽ ചിലപ്പോഴെങ്കിലും അത് തിരിച്ചടിയായി മാറും ഈ ഗിരീഷ് എന്നുപറഞ്ഞ് കക്ഷി കൊല്ലപ്പെട്ട ആലീസിന്റെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ആഭരണങ്ങൾ ഒരു ജല്ലോറിയിൽ നിന്ന് കണ്ടെടുത്തു എന്നാണ് പോലീസ് പറയുന്നത് ഈ ജല്ലറിയിൽ അത് ഉണ്ട് എന്ന് കൊലയാളിക്ക് മാത്രമേ അറിയൂ ഇത്തരം പ്രതികളെയല്ല നുണ പരിശോധനയ്ക്ക് വിധേയമാക്കുന്ന ഒരു കാലം വരട്ടെ അന്ന് കുറ്റവാളികൾ ശിക്ഷിക്കപ്പെടും നിരപരാധികൾ രക്ഷപ്പെടും ഇത് കേൾക്കുന്ന സാമാന്യ ബുദ്ധിയുള്ള ആളുകൾക്ക് മനസ്സിലാവും എന്താണ് സംഭവം എന്ന്

  • @user-tc3sz1ro5n
    @user-tc3sz1ro5n 5 дней назад

    ലോക്കപ്പ് മർദ്ദനം വളരെ അത്യാവശ്യം തന്നെ. ആവ്യക്തി നിരപരാധിയാണോ എന്ന് 100% ആലോചിക്കേണ്ടതുണ്ട്.

  • @ifuzking
    @ifuzking 26 дней назад +6

    ഇവന്റെ സംസാരത്തിൽ ഉണ്ട് ഇവൻ ആണ് പക്കാ ക്രിമിനൽ ആണെന്നും ഇവൻ ആണ് ഇത്‌ ചെയ്തത് എന്നും 😊

  • @idubai7893
    @idubai7893 4 дня назад

    ഇതുപോലുള്ള മാമാ മാധ്യമങ്ങളുടെ മുമ്പിൽ നിന്ന് കൊടുക്കരുത്

  • @Jishnu320
    @Jishnu320 28 дней назад +32

    വെട്ടും കുത്തും മോഷണം എല്ലാം ചെയ്ത അല്ലേ.. അതിനുള്ള കിട്ടി എന്നോർത്ത് ജീവിക്ക് സഹോദര

    • @dinkuminkuvlog
      @dinkuminkuvlog 28 дней назад +3

      അതെ, ആരുടെയോ ശാപം അത്ര കരുതിയാൽ മതി

    • @neon-gamer150
      @neon-gamer150 27 дней назад

      ശരിക്ക് കൊലപാതകം ചെയ്തവർ സുഖമായി ജീവിക്കട്ടെ

    • @sumeshs8239
      @sumeshs8239 27 дней назад

      അതെയതെ, അതുകൊണ്ടാ ഒരു കൊലയാളിയെ രക്ഷിച്ചു പോകറ്റടിക്കാരനെ ശിക്ക്ശിച്ചത്

  • @raodasappan1402
    @raodasappan1402 28 дней назад +13

    🙏❤️സത്യമേവ ജയതേ ❤️🙏

  • @mindspace8533
    @mindspace8533 28 дней назад +23

    റിപ്പോർട്ടർ രണ്ടെണ്ണം അടിക്കാൻ ബാറിൽ കേറിയപ്പോൾ കിട്ടിയതാണ് ഇങ്ങേരെ എന്ന് തോന്നുന്നു.😂

  • @jibinmjohn8444
    @jibinmjohn8444 28 дней назад +10

    നിരപരാധിയുടെ ചരിത്രംകൂടി നോക്കണം മിഷ്ടർ

    • @jibinmjohn8444
      @jibinmjohn8444 10 дней назад

      @ShefinShefin-j9s അപ്പോൾ കണ്ടെടുത്ത സ്വർണം?

  • @user-lc6pq9hy8k
    @user-lc6pq9hy8k 28 дней назад +5

    🤔🤔ഇതുപോലെ അമീർ വെളിയിൽ വരട്ടെ 🙏🙏.

  • @khaleelthekkeidath3047
    @khaleelthekkeidath3047 28 дней назад +6

    ചെയ്ത കുറ്റത്തിന് ശക്ഷിക്കാതെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു അതാ പറ്റിയത് 😂

  • @KrishnaKumar-ck7qh
    @KrishnaKumar-ck7qh 28 дней назад +2

    റിപ്പോർട്ടർ ഫിറ്റാ 😂😂😂😂😂

  • @user-rj4pv1co6v
    @user-rj4pv1co6v 27 дней назад +1

    10,11 വർഷം... ഒരു മനുഷ്യ ആയുസിന്റെ പകുതി... ജയിലിൽ കഴിച്ചു കൂട്ടി... അതും നിരപരാധിയായിട്ടു.. തന്റെ കുടുബത്തിനു മാന്യമായി പണി എടുത്ത് കുടുംബം നോക്കണ്ട ഒരു ചെറുപ്പകാരൻ... ചെറിയ തെറ്റുകൾ ചെയുമ്പോൾ ഓർകണം.. പിനീട്‌ വലിയ തെറ്റുകൾക്ക് നമ്മളെ ഒറ്റികൊടുക്കാൻ കുടുംബകാരും നാട്ടുകാരും കൂട്ടുകാരും ഇണ്ടാവും... ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ആരും വിശോസിക്കാനും തെയ്യാറാവില്ല....ഒറ്റപെട്ട ജീവിതം... ജീവിതം പോയത് ഓർത്തു ഇനിയും മദ്യത്തിനും നമ്മളെ കുടിക്കിയവരെ തേടി പോവാന്നുള്ള വാശിയും....ഒരു മനുഷ്യ ജീവിതത്തിൽ പലതും സംഭവിക്കാം.... നാളെ ഏതാണ് എന്നൊന്നും നമ്മക് പറയാൻ കഴിയില്ല... സത്യം തെളിയാക്കപെടട്ടെ...🙂

  • @susammavarghese773
    @susammavarghese773 28 дней назад

    God bless you❤ Girish kumar

  • @missionwithvision38
    @missionwithvision38 10 дней назад

    ഇദ്ധേഹമല്ല പ്രതിയെങ്കിൽ ഒറ്റികൊടുത്തവനാണ് പ്രതി

  • @attakoya2070
    @attakoya2070 3 дня назад

    ഇവർ രണ്ടുപേരും കൂടി ഒന്നിച്ചു വെള്ളം അടിച്ചിട്ടും റിപ്പോർട്ടർ പൂസായി പോയി.

  • @Mallu_b0nd
    @Mallu_b0nd 10 дней назад

    നമ്മുടെ നിയമവും സർക്കാറും എത്ര വലിയ പരാജയമാണ്

  • @AnnammaPhilip-mc2bc
    @AnnammaPhilip-mc2bc 19 дней назад

    No word to say....god is great

  • @SureshOommen-bb8tc
    @SureshOommen-bb8tc 12 дней назад

    Big salute to. Keralapolice

  • @user-qp7vp9cv3u
    @user-qp7vp9cv3u 28 дней назад +1

    Eni nallavanayi jeevikku sahodara . Nanma cheyyu

  • @rajiunni5501
    @rajiunni5501 28 дней назад +7

    പാവം 🙏സഹോദരൻ

  • @subransubran9718
    @subransubran9718 27 дней назад +2

    5ലക്ഷം പോരാ.. അയാൾക്ക്‌ ജീവിതകാലം പെൻഷനും, ജീവിത മാർഗവും, ചെയ്തു കൊടുക്കണം

  • @godislove7605
    @godislove7605 26 дней назад +1

    വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് കിട്ടിയ നഷ്ടപരിഹാരം കുറഞ്ഞു പോയി

  • @santhoshec2905
    @santhoshec2905 28 дней назад +4

    🌹 ഗിരീഷിന്റെ കണ്ണുനീര് ദൈവം കണ്ടു ഗിരീഷിന്റെ ഹൃദയവേദന ദൈവം കണ്ടു ഗിരീഷിന്റെ നിരപരാധിത്വം ദൈവം അറിഞ്ഞു അതിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ ലഭിക്കണം അത് ദൈവം കൊടുക്കുക തന്നെ ചെയ്യും 😪😪😪😪😪🙏🌹

  • @uaepravasi7101
    @uaepravasi7101 24 дня назад +1

    അഞ്ചുലക്ഷം നഷ്ടപരിഹാരം കൊടുത്തത് കൊണ്ട് ഇയാൾക്കു നഷ്ടം പെട്ട ജീവിതം തിരിച്ചുകൊടുക്കാൻ ഫസ്റ്റ് വിചാരണ നടത്തി ശിക്ഷിച്ച കോടതി ജെഡ്ജിക്ക് പറ്റുമോ ഈആൾക്ക് കൊടുക്കുന്ന നഷ്ടപരിഹാരം അന്ന് കേസ് അന്വേഷിച്ചു ഇ നിരപരാതിയെ പ്രേതിയാക്കി കുറ്റപാത്രം സമർപ്പിച്ച ആ പോലീസ് കാരിൽ നിന്നും കണ്ടുകെട്ടി കൊടുക്കണം എന്നാണ് എന്റെ അപിപ്രായം അന്ന് ഇ ആളെ prethiyakkiyaപോലീസ് കാരെ പ്രേതിയാക്കി കേസെടുത്തു ഇയാളെ ഇട്ടപോലെ ജയിലിൽ ഇടണം പറയാൻപറ്റില്ല ഇ കേസ് അന്വേഷിച്ച പോലീസ് കാർ ആരെങ്കിലും ആയിരിക്കും ഈ കുറ്റകൃത്യം ചെയ്തത് എന്ന് പോലും സംശയിക്കാം അല്ലെങ്കിൽ ഇ കുറ്റകൃത്യം ചെയ്ത ക്രിമിനലിനെ ക്രിമിനലിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി ഇയാളുടെ തലയിൽ കെട്ടിവെച്ചു കൊടുത്തവനും സത്യത യുണ്ട് അതുകൊണ്ട് അന്ന് ഈ കേസ് അന്യസംക്ഷിച്ച പോലീസ് കാരെ പ്രേതിയാക്കി കേസെടുക്കണം എന്നാണ് എന്റെ അപിപ്രായം

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk 28 дней назад +1

    ആ വിധിക്കപ്പെട്ടവന്റെ കുടുംബത്തിന് ഒരിക്കലും സമാധാനമുണ്ടാക്കത്തില്ല

  • @gopikv8834
    @gopikv8834 28 дней назад +3

    ഞാൻ മറുനാടൻ മലയാളി സ്ഥിരമായി കാണുന്ന ഒരു പാവമാണ്. ഈ ജാതികോ പ്രയങ്ങളും ഇതുപോലെയുള്ള റിപ്പോർട്ടമാരെയും വെച്ചാൽ വളരെ ഭംഗിയാകും

  • @ramanarayanan7866
    @ramanarayanan7866 28 дней назад +1

    നഷ്ടപരിഹാരം അഞ്ചുലക്ഷം വളരെ കുറവാണ് - ചുരുങ്ങിയത് അഞ്ചുകോടി കൊടുക്കണം -നിരപരാധിപത്ത് വർഷം മരണം കാത്ത് കിടക്കുക - ഭീകരം തന്നെ

  • @anianiarnd8325
    @anianiarnd8325 15 дней назад +1

    👍👍👍👍

  • @nanichand
    @nanichand 28 дней назад +13

    ഈ കൊലപാതകം ചെയ്തില്ലെങ്കിലും ക്രിമിനൽ മെന്റാലിറ്റി തെറ്റ് തന്നെയാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 28 дней назад +3

      അതല്ലങ്കിൽ ഇവൻ വേറെ കേസ് ഉണ്ടാക്കും.. അതാണ് സ്വഭാവം

  • @digitalmachine0101
    @digitalmachine0101 19 дней назад +1

    സ്ത്രീ നിരപരാധിയാകുമ്പോൾ മാത്രം ഉണരുന്ന സമൂഹം.
    "എത്രയോ പുരുഷൻമാർ" ഇതുപോലെ നിരപരാതികൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, അപ്പേൾ "ഉറങ്ങുന്ന സമൂഹവും, പോലീസും, മാധ്യമങ്ങളും" എത്ര വിചിത്രം, പുരുഷന്മാർ ഒന്ന്
    മാറി ചിന്തിക്കാൻ സമയം ആയി.

  • @kirankrishnagiri02
    @kirankrishnagiri02 21 день назад

    ഈ വാർത്ത ചെയ്യുന്ന എല്ലാ മാമാ മാധ്യമങ്ങളും കൊതിവലിച്ചില്ലേ അന്ന്...ഇനിയും

  • @somapktk35
    @somapktk35 26 дней назад

    സത്യം മെ ജൈദേവ്,

  • @MANOJ9424
    @MANOJ9424 28 дней назад +5

    അപ്പോൾ പിന്നെ ആര് ചെയ്തു ..

  • @marykuttyabraham4833
    @marykuttyabraham4833 28 дней назад +12

    കൊലയാളി ആ മുറിയൻ തന്നെ 🤗🤗🤗

    • @sumeshs8239
      @sumeshs8239 27 дней назад

      ഭാരയീയ ന്യായസമഹിത

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 28 дней назад +5

    ആ ഒട്ടികൊടുത്തവനെ വെറുതെ വിടാൻ പാടില്ല.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 28 дней назад

      അയാളെ വീണ്ടും ജയിലിൽ ആക്കണോ?

  • @ponnybabu1712
    @ponnybabu1712 28 дней назад +2

    കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് അകത്താക്കുക

  • @sukumarapillai2490
    @sukumarapillai2490 28 дней назад +6

    😜..... നിരപരാധിയായ ജയിൽ പുള്ളിയെ കടത്തിന് പണിയുന്ന , കാരണഭൂതം .
    ( പാവം , പറഞ്ഞത് കേട്ടില്ലേ " ജയിലിൽ നിന്നു അൽപ്പം പണം കിട്ടാനുണ്ട് " എന്ന് . )

    • @sumeshs8239
      @sumeshs8239 27 дней назад

      ഭാരതീയ ന്യായ സമഹിത, ജയ് modiji

  • @nidhinjacob1819
    @nidhinjacob1819 27 дней назад +2

    പോലീസിന് ഇത്രയും വെളിവില്ലേ?😢 കഷ്ടം.

  • @unnikrishnancp866
    @unnikrishnancp866 9 дней назад

    ഒരു കോടി രൂപ, പോലീസെമാൻ്റെ ശമ്പളം , കിബളം,ജാവര ജംഗമ വസ്തുകൾ ജപ്തി ചെയ്ത് കൊടുത്ത്, ജോലിയിൽ നിന്നും പിരിച്ച് വിടണം,

  • @digitalmachine0101
    @digitalmachine0101 28 дней назад +1

    ആണുങ്ങൾക്ക് ഇതു തന്നെ അവസ്ഥ ആകും എനി പുതിയ നിയമത്തിലും ഇതു കൂടും അത്ര തന്നെ സ്ത്രീ സുരക്ഷ അല്ലേ ജനങ്ങൾക്ക് വേണ്ടു 😢

  • @podipooram2024
    @podipooram2024 28 дней назад

    Re investigation required

  • @sureshoachira3573
    @sureshoachira3573 27 дней назад +1

    കുറഞ്ഞത് അഞ്ചു കോടി വാങ്ങണം

  • @user-st8je2zp5j
    @user-st8je2zp5j 27 дней назад +2

    11 വർഷത്തിന്റെ വില ഒരു മനുഷ്യന് 5 ലച്ചം

  • @ROLLENDMORERA
    @ROLLENDMORERA 21 день назад

    നമ്മൾ അറിയുന്ന കേസ് ഇത്. ഇത് പോലെ എത്രയോ നിരപിരാധികൾ കാണും സമൂഹത്തിന്റെ മുൻപിൽ കുറ്റാരോപിതരായി🥹🎉