'സത്യസന്ധരായ പൊലീസുകാരുടെ മനോവീര്യം കൂടീട്ടേയുള്ളൂ, തകർന്നത് കള്ളന്മാരുടെ മനോവീര്യമാണ്'

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 38

  • @zikkanthart2206
    @zikkanthart2206 3 часа назад +19

    സത്യം വിജയിക്കുക തന്നെ ചെയ്യും. അൻവർ MLA ❤

  • @kckc6079
    @kckc6079 3 часа назад +10

    വല്ലാത്തൊരു ആരാധന തോന്നുന്നു ഈ മനുഷ്യനോട് 🥰🥰🥰🥰🥰🥰🥰

  • @donvalleyblu611
    @donvalleyblu611 3 часа назад +12

    അൻവർ പറഞ്ഞ ഓരോ കാര്യങ്ങളും 101 % സത്യമെന്ന് തെളിഞ്ഞു. പിണറായി ഒന്നുകിൽ സ്വയം രക്ഷക്ക് വേണ്ടി മകൾക്ക് വേണ്ടി ആർഎസ്എസിന് വഴങ്ങുന്നു അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു വിജയനെയും ശശിയേയും അജിതിനെയും മോളെയും പൊതുജനവും അവജ്ഞയോടെ തള്ളുന്നു. പൊതുജനം കഴുതയല്ല തെരഞ്ഞെടുപ്പ് ഇനിയും വരും. നമുക്ക് കാണാം.

  • @santhoshfelix8459
    @santhoshfelix8459 3 часа назад +15

    വളരെ കറക്റ്റ് ആണ് പറഞ്ഞത് … കള്ള പോലീസിന്റെ തലവേദന കൂട്ടി … അതിന്റെ തലവന്റെയും ❤️👍👏👏

  • @SaifuSaif-k7n
    @SaifuSaif-k7n 2 часа назад +4

    Pv അൻവർ എംഎൽഎ സർ👍🏻♥️💪🏻🔥 നിങ്ങളെ സമ്മതിച്ചിരിക്കുന്നു സകല കള്ളന്മാരും അകത്തു പോണം പടച്ച റബ്ബ് നിങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകട്ടെ ആമീൻ 🤲🏻

  • @zikkanthart2206
    @zikkanthart2206 3 часа назад +6

    പിണറായി യുഗം അവസാനിക്കുന്നു.👍

  • @yestrack6075
    @yestrack6075 3 часа назад +2

    പത്രക്കാർ പത്രം വായിക്കണം 😅

  • @zikkanthart2206
    @zikkanthart2206 3 часа назад +4

    Anwar MLA ❤❤❤❤

  • @safeersafeer5792
    @safeersafeer5792 3 часа назад +1

    പത്രകാർ പത്രം വായിക്കണം 👍👍👍👍👍👍😘😘

  • @musthafa666
    @musthafa666 20 минут назад

    അൻവറിനെ തള്ളിയ പിണറായിയെ ജനങ്ങൾ തള്ളുന്ന കാഴ്ചകൾ എല്ലാ ചാനലുകളുടെയും അടിയിൽ 😂

  • @kishorkumar731
    @kishorkumar731 Час назад

    "കഷ്ടം, ഈ സ്വർണംപൊട്ടിക്കലുകാരെക്കൊണ്ട് തോറ്റു, കള്ളക്കടത്തുകാർക്കു ജീവിക്കാൻ വയ്യാത്ത ഒരു സ്റ്റേജ് ആയി"
    അംബുക്കയുടെ പരാതിപറച്ചിൽ കാണുമ്പോൾ സത്യൻ അന്തിക്കാടിന്റെ 'പട്ടണപ്രവേശത്തിൽ' കരമന ജനാർദ്ദനൻ നായർ അവതരിപ്പിച്ച പ്രഭാകരൻതമ്പിയെന്ന കഥാപാത്രത്തിന്റെ ആ സുപ്രസിദ്ധ ഡയലോഗ് ഇങ്ങനെ ആയി മാറ്റുന്നത് നന്നാകും അല്ലെ?

  • @colorguide7047
    @colorguide7047 3 часа назад

    നാണം കെട്ട് 😂അൻവർ
    ടുഡേ ജയശങ്കർ & ഷാജൻ സ്കറിയ 💪🏻ഡേ
    ജയശങ്കർ ന് മലം ഇല്ല ഷാജന് പിണു ന്റെ കേസ് ന് തെളിവും ഇല്ല 😂😂😂മതി വള വള...

  • @nasnish4858
    @nasnish4858 3 часа назад

    Really proud off you❤

  • @nasnish4858
    @nasnish4858 3 часа назад

    Any its really happy to seee a person like you

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 часа назад +2

    മൂരി സഗാക്കൾ എവിടെ 😂

  • @demonslayerisbestanime
    @demonslayerisbestanime 3 часа назад +3

    ഷാജൻ സ്കാരിയുടെ പുട പറിച്ചോ അംബുക്ക 😂😂😂😂

    • @rasakperiyemkunnath
      @rasakperiyemkunnath 3 часа назад

      കള്ളനും സ്വർണ്ണ കടത്തുകാരനും കൊള്ളക്കാരനും അഴിമതിക്കാരനും ടാക്സ് വെട്ടിപ്പുകാരനും വർഗീയവാദിയും ആയ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി പറയുമ്പോൾ സംഘികൾക്കും മലം നാടൻ സാജനും മലം ശങ്കരനുമൊക്കെ എന്താ ഇത്ര സങ്കടം . അൻവർ അഴിമതിക്കാരനാണെങ്കിൽ മോദിയുടെ ED ഉണ്ടല്ലോ ' അവർ അത് നോക്കിക്കോളും. പിന്നെ പത്ത് കൊല്ലമായി സംഘികൾക്ക് അൻവറിനെതിരെ ഒന്നും കിട്ടിയില്ല😂😂😂😂

    • @rasakperiyemkunnath
      @rasakperiyemkunnath 3 часа назад

      മലം നാടൻ സാജൻ ഒന്നര കോടി അജിത് കുമാറിന് കൈക്കൂലി കൊടുത്താണ് വർഗീയ വിദ്വേഷം പരത്തിയ കേസിൽ രക്ഷപ്പെട്ടത് ' ഈ കൈക്കൂലി കേസും അന്വേഷണത്തിൽ പെടുത്തിയിട്ടുണ്ട്. അതാണ് കൊടും ക്രിമിനലായ അജിത് കുമാറിന് വേണ്ടി മലം നാടനും മലം ശങ്കരനും BJP യും സംഘി ഗവർണറും രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വെറും ഊളകൾ

  • @safeersafeer5792
    @safeersafeer5792 3 часа назад

    Anvar🔥🔥🔥🔥🔥🔥🔥🔥🔥

  • @yestrack6075
    @yestrack6075 3 часа назад

    ശ്രോതാക്കളെ കളിയാക്കാതെ ഭായ്

  • @shafeeqpt6283
    @shafeeqpt6283 20 минут назад

    അൻവർ❤

  • @mohamedsahirthachoth175
    @mohamedsahirthachoth175 2 часа назад

    Anvar❤

  • @askarpp6486
    @askarpp6486 2 часа назад

    Anwar. MLA❤❤❤❤❤❤❤

  • @muhammedashraf3208
    @muhammedashraf3208 3 часа назад

    👍👍

  • @Hamsasheemart
    @Hamsasheemart 59 минут назад

    ❤❤❤❤❤❤❤❤

  • @rajusainudheen7332
    @rajusainudheen7332 2 часа назад

    ♥️♥️♥️❤️👍👍👍👍👍

  • @shajirajan753
    @shajirajan753 3 часа назад

    He is given pager

  • @rafeekkv360
    @rafeekkv360 3 часа назад +2

    അന്നകൊണ്ട് ഒന്നും നടക്കൂല്ല ഭായ് 🙏🏽വെറുതെ വള, വള പറയാതെ 💩

  • @AshrafO-o8q
    @AshrafO-o8q 3 часа назад

    Difi kar evide. Aad Raheem dyfi

  • @jijurajan7919
    @jijurajan7919 2 часа назад

    Pinne thaaan enthina LDFil nilkune

  • @gnelson8053
    @gnelson8053 3 часа назад

    Mukiya mandiri criminalukalude koodeyanallo Anvare atinippo endha cheyka😮

  • @arox9919
    @arox9919 3 часа назад

    ബക്കറ്റിലും നെഞ്ചിലും കക്കൂസ് മാലിന്യം പേറുന്ന ശൂരൻ 😎😎😎

    • @AbdulRazak-i1q
      @AbdulRazak-i1q 3 часа назад

      നിന്റെ അച്ഛൻ....

    • @nasnish4858
      @nasnish4858 3 часа назад

      Don't be fooled by colur of flag.....gowith facts not with agitated words or Dialog