ഈദുആഎനിക്ക് കാണാതെ പഠിക്കാൻ കിട്ടിയ ഒരവസരം എന്റെ ജീവിതത്തിൽ ഉണ്ടായി. ജീവിതത്തിൽ എല്ലാംകൊണ്ടും ബുദ്ധി മുട്ടിയ സമയം. ഈസന്ദർഭത്തിൽ ഖുർആനിന്റെ അവസാനത്തിൽ (ദുആഖതകതമുൽ ഖുർആൻ) ഉള്ള ഈദുആ ഞാൻ എഴുതിയെടുത്തു കാണാതെപഠിക്കുകയും ചെയ്തു. എന്റ ആവിഷമത്തിൽ നിന്ന് സ്വപ്നത്തിലെന്നപോലെ രക്ഷപ്പെടുകയും ചെയ്തു. ഇന്നും ദിവസത്തിൽ ഏതെങ്കിലും ഒരുവക്ത് നിസ്കാരത്തിന്റെ ശേഷമെങ്കിലും ഇത്ചൊല്ലും... الحمد لله ثم الحمدلله......
ما شاء الله ഇന്നത്തെ സാഹചര്യത്തിന് വേണ്ടി പ്രത്യേകമായി അവതരിച്ച പ്രാർത്ഥന പോലെയുണ്ട്. 1400 വർഷം മുമ്പുള്ള താണെന്ന് ചിന്തിക്കുമ്പോൾ അൽഭുതം തോന്നുന്നു. അല്ലാഹുവേ, നീ ഞങ്ങളെ സഹായിക്കണേ , ആമീൻ
ഖുർആനും ഹദീസും പിൻപറ്റി. ജീവിച്ചാൽ, അതനുസരിച്ച് ജീവിച്ച വരെയും പിൻപറ്റിയാൽ . സകല തോന്നിവാസങ്ങളും ദീനിൽ കടത്തിക്കൂട്ടി അത് ന്യായീകരിക്കുന്ന പണ്ഡിത വിഭാഗത്തെ പിൻപറ്റിയല്ല.
അല്ലാഹുവേ ഞങ്ങൾക്കും നിന്നോട് തെറ്റ് ചെയ്യുന്നതിനുമിടക്ക് മറയിടുന്ന തരത്തിൽ നിന്നോടുള്ള ഭയം ഞങ്ങൾക്ക് നീ വീതിച്ചു തരേണമേ... നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതായ നിന്നോടുള്ള അനുസരണവും.... ഇഹലോകത്ത് ഞങ്ങളുടെ മേൽ ബാധിക്കുന്ന ബുദ്ധിമുട്ടുകളെ നിസ്സാരമാക്കുന്ന ദൃഢമായ ഈമാനും (ഞങ്ങൾക്ക് നീ നൽകേണമേ)... നീ ഞങ്ങളെ ജീവിപ്പിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ കാതുകൾക്കും കണ്ണുകൾക്കും ആരോഗ്യവും ശക്തിയും ഞങ്ങൾക്ക് നൽകേണമേ... ഞങ്ങളിൽ അതിനെ നീ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്യേണമേ... ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ... ഞങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ..... ഞങ്ങളുടെ ദീനിൽ (മതത്തിൽ) ഞങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ.... ദുനിയവിനെ ഞങ്ങളുടെ മുഖ്യ ഉദ്ദേശ്യവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ആക്കരുതേ... ഞങ്ങളോട് കരുണ ചെയ്യാത്തവരെ നീ ഞങ്ങളുടെ അധികാരികൾ ആക്കരുതേ....
നബി-صلى الله عليه وسلم- എവിടെയാണോ ഈ ദുആ ചൊല്ലിയിരുന്നത് അവിടെ നമ്മളും ചെല്ലുക. അവിടുന്ന് ദീൻ പറഞ്ഞു കൊടുക്കുന്ന സദസ്സിൽ നിന്നും വിട്ട് പിരിയുമ്പോഴാണ് ഇത് പറഞ്ഞിരുന്നത് എന്നാണ് ഹദീഥിൽ ഉള്ളത് (അബ്ദുല്ലാഹിബ്നുൽ മുബാറകിൻറെ കിതാബുസ്സുഹ്ദ് (നമ്പർ 407), സുനനുത്തിർമിദീ (നമ്പർ 3507) നോക്കുക). ആ സന്ദർഭത്തിൽ നമുക്കിത് പതിവാക്കുകയും അത് കേൾക്കുന്നവർ ആമീൻ പറയുകയും ചെയ്യാവുന്നതാണ്. ഇത് നബി-صلى الله عليه وسلم-കൂട്ടമായി നടത്തിയ പ്രാർത്ഥനകളിൽ പെട്ടതാണ്. അവിടുന്ന്-صلى الله عليه وسلم-ഇപ്രകാരം കൂട്ടമായി നടത്തിയ സന്ദർഭങ്ങളിൽ നമ്മൾക്കും കൂട്ടമായി പ്രാർത്ഥിക്കാവുന്നതാണ്. പക്ഷെ ഇതൊരിക്കലും അഞ്ച് വഖ്ത് നമസ്കാര ശേഷം കൂട്ടപ്രാർത്ഥന നടത്താനുള്ള തെളിവാവുകയില്ല. അതിന് നബി-صلى الله عليه وسلم-അവിടുത്തെ നമസ്കാരങ്ങൾക്ക് ശേഷം കൂട്ടമായി പ്രാർത്ഥിച്ചിരുന്നു എന്ന വ്യക്തമായ രേഖ ആവശ്യമാണ്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ....ആമീൻ
അള്ളാഹുവിനെ സഹായിക്കും എന്ന് പറഞ്ഞതിൽ എന്താണ് ശിർക്ക് അദ്ദേഹം വിശദീകരിച്ചല്ലോ അള്ളാഹു വിൻ്റെ ദീനിനെ സഹായിക്കുക നമ്മുടെ ഖൽ ബ് അള്ളാഹുവിലേക്ക് അടുക്കുക ഇത്രയും വിശദീകരിച്ച് തന്നില്ലേ ശിർക്ക് ?
പ്രിയ സലഫി സഹോദരങ്ങളെ.. നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മെ പോലെ പ്രാർഥി ക്കുന്നവർ അടുത്ത് ഇല്ല എന്നു ഉറപ്പു വരുത്തുക. അതു പോലെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ വേറെ ആരെങ്കിലും ആമീൻ പറയുന്നുണ്ടോന്ന് വളരെ ശ്രദ്ധിക്കുക. കാരണം കൂട്ട പ്രാർത്ഥന ശിർക് ആണ്. നമ്മളും ഖുറാഫി കളെ പോലെ ആവാതെ എല്ലാരും ശ്രദ്ധിക്കുമല്ലോ.
സഹോദര സലഫികളെക്കുറിച്ചു പുറത്തുള്ളവരുടെ തെറ്റിദ്ധാരണ ഒഴിവാക്കുക, നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന യാണ് ബിദുആത് , താങ്കൾക് അത് സുന്നതാണെന്നു തെളിയിക്കാൻ സഹീയായ ഹദീസ് ഹാജരാക്കാം
ഇ പ്രസങ്ങ വും ഒരു ap ആ രദഗനയ പെരിന്തൽ മണ്ണ് യിൽ ഉള്ള ഒരു വ്യക്തി മുറിച് കേ ട്ടു ഈഉസ്താദ് ദിൻda പ്രസംഗം ത്തറ്റ് ദിരിപ്പ് പ്പിക്കുന്ന ക്ലിപ് വട്ട് സാപ്പിൽ മസെജ് വിടര്ഡ് എന്ന് പറങ്ങ ത് അതു പോലും പേടി യാണ്ന്ന് പറങ് പ്രജരിപ്പിച്ചു കളിയാക്കി ച്ചിരിക്ക ഇത്തരം എരപ്പ ൻ മാരാണ് ap വിഭാഗം പൗര തോതിൻ പേ രിൽ മുസ്ലിം സമുദായ തിന്ടെ കോല് ചോർ ബിജെപി യുടെ പണത്തിന് വേണ്ടി സിറാജിന്റെ പേ പ്പ റിൽ വന്ന ത് ന്യയി ഗരിക്കാൻ ഹുസൈൻ സലഫി യുടെ പ്രസംഗം മുറിച്ചു മാറ്റി പ്രജ രിപ്പി കുഗ ap വിഭാഗം നന്നാവൂല ഉറപ്പാ
ഈദുആഎനിക്ക് കാണാതെ പഠിക്കാൻ കിട്ടിയ ഒരവസരം എന്റെ ജീവിതത്തിൽ ഉണ്ടായി. ജീവിതത്തിൽ എല്ലാംകൊണ്ടും ബുദ്ധി മുട്ടിയ സമയം. ഈസന്ദർഭത്തിൽ ഖുർആനിന്റെ അവസാനത്തിൽ (ദുആഖതകതമുൽ ഖുർആൻ) ഉള്ള ഈദുആ ഞാൻ എഴുതിയെടുത്തു കാണാതെപഠിക്കുകയും ചെയ്തു. എന്റ ആവിഷമത്തിൽ നിന്ന് സ്വപ്നത്തിലെന്നപോലെ രക്ഷപ്പെടുകയും ചെയ്തു. ഇന്നും ദിവസത്തിൽ ഏതെങ്കിലും ഒരുവക്ത് നിസ്കാരത്തിന്റെ ശേഷമെങ്കിലും ഇത്ചൊല്ലും... الحمد لله ثم الحمدلله......
കൂടുതൽ അറിയാൻ താല്പര്യമുണ്ട്,
Alhamdulillah
Alhamdulillah
ما شاء الله
ഇന്നത്തെ സാഹചര്യത്തിന് വേണ്ടി പ്രത്യേകമായി അവതരിച്ച പ്രാർത്ഥന പോലെയുണ്ട്. 1400 വർഷം മുമ്പുള്ള താണെന്ന് ചിന്തിക്കുമ്പോൾ അൽഭുതം തോന്നുന്നു.
അല്ലാഹുവേ, നീ ഞങ്ങളെ സഹായിക്കണേ , ആമീൻ
ആമീൻ
Aameen
AMEEN
Aameen
njan kure nalayi thirayunnu ee prarthana, Alhamdullilah... usthathinu Allahu hafiyathulla deerghayus nalkane nadha....
Good message, good people think good way
Masha allah... Jazakumulla khair
Jazakhallahu khairan ya sheikh......
From: Tamil nadu...
നല്ലത് ആര് പറഞ്ഞാലും ഉൾകൊള്ളുക
ദയവ് ചെയ്ത് : സലഫി , AP , EK , ന്നോക്കാതിരിക്കുക
100 point
Theerchayayum👍
@@naseerahaneefa3845 good
Ma sha ALLAH...Allahu aafiyathum aarogyavum nalkatte..
Aameen
🔥Super👍🏾♥️💜♥️
ഗൾഫിൽ റമദാനിലെ വിത്ർ ഖുനൂതില് എന്നും കേൾക്കുന്ന ദുആ. അർത്ഥസഹിതം പഠിപ്പിച്ചു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
Husain salafik deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen
Ameen
Ameen
Ameen
Aameen
ആമീൻ
Alhamdulillah moulavi paranju tharunna ella duakkalum ethra valuthayalum Allahu enne athu Padikkan thoufeekh thararund barakkallahu lakum
Ma sha Allah ... Rabb ellam eluppam aaki theratte... Ellavarkkum ettikkuka
ماشاء الله.... 😢👍😢👌🏻👌🏻😢👍
Whatsapp massage 👇
*💥ഇതെല്ലാ ഇതിനപ്പുറവും നമ്മൾ പഠിക്കും , കാരണം സ്ഥിതി അത്ര മോശമാണ്.*
#Protest against_NRC_CAA
🤲🏻ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ...
*ruclips.net/video/uQon-Yuw4R0/видео.html*
اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا
അല്ലാഹുവേ ഞങ്ങൾക്കും നിന്നോട് തെറ്റ് ചെയ്യുന്നതിനുമിടക്ക് മറയിടുന്ന തരത്തിൽ നിന്നോടുള്ള ഭയം ഞങ്ങൾക്ക് നീ വീതിച്ചു തരേണമേ...
നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതായ നിന്നോടുള്ള അനുസരണവും....
ഇഹലോകത്ത് ഞങ്ങളുടെ മേൽ ബാധിക്കുന്ന ബുദ്ധിമുട്ടുകളെ നിസ്സാരമാക്കുന്ന ദൃഢമായ ഈമാനും (ഞങ്ങൾക്ക് നീ നൽകേണമേ)...
നീ ഞങ്ങളെ ജീവിപ്പിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ കാതുകൾക്കും കണ്ണുകൾക്കും ആരോഗ്യവും ശക്തിയും ഞങ്ങൾക്ക് നൽകേണമേ...
ഞങ്ങളിൽ അതിനെ നീ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്യേണമേ...
ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ...
ഞങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ.....
ഞങ്ങളുടെ ദീനിൽ (മതത്തിൽ) ഞങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ....
ദുനിയവിനെ ഞങ്ങളുടെ മുഖ്യ ഉദ്ദേശ്യവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ആക്കരുതേ...
ഞങ്ങളോട് കരുണ ചെയ്യാത്തവരെ നീ ഞങ്ങളുടെ അധികാരികൾ ആക്കരുതേ....
ماشاء الله😥💖💖
مَاشَاءَ الله
Maashaallah. Ee dua usthaadumar koottu praarthanayil pande ulpeduthaarundu.
മാഷാ അല്ലാഹ്
Masha allah ,supar speech 👍🙂🙂
Aameen🤲
جزاك الله خيرا
بارك الله فيك
Mashaallah
ماشاء الله
Mashah ALLAH
ഇവിടെ നമ്മളെല്ലാവരും ഒന്നിക്കുക എപി-ഇകെ വെറുതെ പറയരുത് ഒറ്റക്കെട്ടായി നിന്നാൽ നമുക്കും വിജയിക്കാം എല്ലാവരും ദുആ ചെയ്യുക
Ii dua eppozhann cholla usthade
അല്ലഹു സഹായം ഉണ്ടാവും സഹാബത്തിൻറ്റെ പാത പിന്പറ്റിയാൽ
ഖുർആനും ഹദീസും പിൻപറ്റി. ജീവിച്ചാൽ, അതനുസരിച്ച് ജീവിച്ച വരെയും പിൻപറ്റിയാൽ . സകല തോന്നിവാസങ്ങളും ദീനിൽ കടത്തിക്കൂട്ടി അത് ന്യായീകരിക്കുന്ന പണ്ഡിത വിഭാഗത്തെ പിൻപറ്റിയല്ല.
@@noorhuda6457 അങ്ങനെ യും പറയാം ബട്ട് അവസരം ഇത് അല്ല
ماشاءاللہ❤
MashaAllah
Mashaalla alhamdulilla allahuakbar
Then please share to allllll
Allahuve usthadin dergaisu kadkane
Masha Allah good speech 👍
ആമീൻ
Masha allah
അറിയാതെ കണ്ണ് നനഞ്പോകുന്നു.
🤲😥😓😢🤲👍☝️
മാഷാ അള്ളാഹ്
Allane pedikuvalla nammude athmavine pedikkuga
ഭയപ്പെടുത്തരുത്....
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് ദ്രോഹം ചൈയ്തവരോട് ആക്കണേ എന്നാണ് നബി വചനം...
Enkil aa hadees onnu vide post chayu sahodhara..
sowayam ororutharum chindikkuka,pravarthikkuka,
അതിന് അല്ലാഹു പഴയ KSRTC ആണ് എന്നണല്ലോ നമ്മുടെ പഠിതനായ അമ്പലകടവ് ഫൈസി പറഞ്ഞത്..
Nammude ebadathukal sweekarikanamenkil Nammude vishwasam sheriyavanam ampiyamursaleengale kabar ziyarath cheyyunnathum nariyas swalath narakathilaklla swalathan shirkan ennallam parayunnavaralle
Eniku edhuvre pedi thonunilla.allhu vidhichadhlea nadakoo.edhokea 25varshm muneaa ndf prnjadhalea mammal adhu prdheshichirunnu
Ellavarum pfi ye kuttam paranju eppol enthayi
Adhkond nabi(s) ee dua padipicchath thettaayi poyo
അസ്സൽ ദുർവ്യാ.ഖ്യാനം
പ്രാർത്ഥനയുടെ അർത്ഥം ഇവിടെ കമന്റ് ബോക്സിൽ പോസ്റ്റാമോ
അല്ലാഹുവേ ഞങ്ങൾക്കും നിന്നോട് തെറ്റ് ചെയ്യുന്നതിനുമിടക്ക് മറയിടുന്ന തരത്തിൽ നിന്നോടുള്ള ഭയം ഞങ്ങൾക്ക് നീ വീതിച്ചു തരേണമേ...
നിന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ എത്തിക്കുന്നതായ നിന്നോടുള്ള അനുസരണവും....
ഇഹലോകത്ത് ഞങ്ങളുടെ മേൽ ബാധിക്കുന്ന ബുദ്ധിമുട്ടുകളെ നിസ്സാരമാക്കുന്ന ദൃഢമായ ഈമാനും (ഞങ്ങൾക്ക് നീ നൽകേണമേ)...
നീ ഞങ്ങളെ ജീവിപ്പിച്ചിരിക്കുന്നിടത്തോളം ഞങ്ങളുടെ കാതുകൾക്കും കണ്ണുകൾക്കും ആരോഗ്യവും ശക്തിയും ഞങ്ങൾക്ക് നൽകേണമേ...
ഞങ്ങളിൽ അതിനെ നീ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്യേണമേ...
ഞങ്ങളോട് അക്രമം ചെയ്യുന്നവരോട് നീ പ്രതികാരം എടുക്കേണമേ...
ഞങ്ങളോട് ശത്രുത വെച്ച് പുലർത്തുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ.....
ഞങ്ങളുടെ ദീനിൽ (മതത്തിൽ) ഞങ്ങൾക്ക് നീ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതേ....
ദുനിയവിനെ ഞങ്ങളുടെ മുഖ്യ ഉദ്ദേശ്യവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ആക്കരുതേ...
ഞങ്ങളോട് കരുണ ചെയ്യാത്തവരെ നീ ഞങ്ങളുടെ അധികാരികൾ ആക്കരുതേ....
ഇതെന്ത് കൊണ്ടാണ് കോപ്പി ചെയ്യാൻ പറ്റാത്തത് ?
മെയിലിൽ നോട്ടിഫിക്കേഷൻ വന്നിരുന്നു അവിടുന്ന് കോപ്പി എടുത്ത്
شكرًا جزاك الله خيرا💐💐💐
15:00
അഞ്ച് വകത്ത് നിസ്കാരം ശേഷം ദുആ-ചെയ്തുകൂടെ
أللهم إقسم لنا....
ഇത് കൂട്ട പ്രാർഥന അല്ലേ?
നബി-صلى الله عليه وسلم- എവിടെയാണോ ഈ ദുആ ചൊല്ലിയിരുന്നത് അവിടെ നമ്മളും ചെല്ലുക. അവിടുന്ന് ദീൻ പറഞ്ഞു കൊടുക്കുന്ന സദസ്സിൽ നിന്നും വിട്ട് പിരിയുമ്പോഴാണ് ഇത് പറഞ്ഞിരുന്നത് എന്നാണ് ഹദീഥിൽ ഉള്ളത് (അബ്ദുല്ലാഹിബ്നുൽ മുബാറകിൻറെ കിതാബുസ്സുഹ്ദ് (നമ്പർ 407), സുനനുത്തിർമിദീ (നമ്പർ 3507) നോക്കുക). ആ സന്ദർഭത്തിൽ നമുക്കിത് പതിവാക്കുകയും അത് കേൾക്കുന്നവർ ആമീൻ പറയുകയും ചെയ്യാവുന്നതാണ്. ഇത് നബി-صلى الله عليه وسلم-കൂട്ടമായി നടത്തിയ പ്രാർത്ഥനകളിൽ പെട്ടതാണ്. അവിടുന്ന്-صلى الله عليه وسلم-ഇപ്രകാരം കൂട്ടമായി നടത്തിയ സന്ദർഭങ്ങളിൽ നമ്മൾക്കും കൂട്ടമായി പ്രാർത്ഥിക്കാവുന്നതാണ്.
പക്ഷെ ഇതൊരിക്കലും അഞ്ച് വഖ്ത് നമസ്കാര ശേഷം കൂട്ടപ്രാർത്ഥന നടത്താനുള്ള തെളിവാവുകയില്ല. അതിന് നബി-صلى الله عليه وسلم-അവിടുത്തെ നമസ്കാരങ്ങൾക്ക് ശേഷം കൂട്ടമായി പ്രാർത്ഥിച്ചിരുന്നു എന്ന വ്യക്തമായ രേഖ ആവശ്യമാണ്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ....ആമീൻ
പൊതുവായ രീതിയിൽ നമുക്ക് കഴിയുന്ന സന്ദർഭങ്ങളിൽ ഒറ്റക്കായി എപ്പോൾ മേണമെങ്കിലും ഇത്തരം പ്രാർത്ഥനകൾ പ്രാർത്ഥിക്കാവുന്നതുമാണ്.
Nammal ee dua nangalude veetil ninnu cheyubol nangalude kudubatheyum ....adu pole majlisil ninnu dua cheyubol majlisil ulla ellavarum.
Niskara seshamo allathappoyo eppo venelum dua cheyyaam... Ath engane kootaprarthana aavum... Ningal ottak duaa cheythaal mathi
Salafi moulavi marokke Allah paranhathin kalkunnuntallo
തെറ്റിദ്ധരിപ്പിക്കരുത്...
Enthanu ivide ee speech il thatidaripichathu
. ..
Moulavi varille perumbavoor Sammelanathin?
അള്ളഹുവിനെ സഹായിക്കുക എന്നത് ശിർക്കല്ലേ...സലഫീ.ഹ
Quran il ulla aayath aan... surah Muhammad verse 7
@@peacefullife3679 വല്ല പാള കിതബുമുണ്ടെങ്കിൽ പറ.. ഖുർആൻ ആയത്തുകൾ ഖുറാഫികൾക്കു ദഹിക്കൂല.,
അല്ലാഹുവിനെ സഹായിക്കുക, അല്ലാഹുവിന് കടം കൊടുക്കുക എന്നൊക്കെ ഒരു പ്രയോഗം ആണ് അങ്ങനെ ഖുർആനിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിനെ സഹായിക്കുക അല്ലാഹുവിന് കടം കൊടുക്കുക എന്നൊക്കെ ഒരു പ്രയോഗം ആണ് അങ്ങനെ ഖുർആനിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്.
അള്ളാഹുവിനെ സഹായിക്കും എന്ന് പറഞ്ഞതിൽ എന്താണ് ശിർക്ക് അദ്ദേഹം വിശദീകരിച്ചല്ലോ അള്ളാഹു വിൻ്റെ ദീനിനെ സഹായിക്കുക നമ്മുടെ ഖൽ ബ് അള്ളാഹുവിലേക്ക് അടുക്കുക ഇത്രയും വിശദീകരിച്ച് തന്നില്ലേ ശിർക്ക് ?
പ്രിയ സലഫി സഹോദരങ്ങളെ..
നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മെ പോലെ പ്രാർഥി ക്കുന്നവർ അടുത്ത് ഇല്ല എന്നു ഉറപ്പു വരുത്തുക.
അതു പോലെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ വേറെ ആരെങ്കിലും ആമീൻ പറയുന്നുണ്ടോന്ന് വളരെ ശ്രദ്ധിക്കുക.
കാരണം കൂട്ട പ്രാർത്ഥന ശിർക് ആണ്.
നമ്മളും ഖുറാഫി കളെ പോലെ ആവാതെ എല്ലാരും ശ്രദ്ധിക്കുമല്ലോ.
Pedikkenda.... Ningal kuraafi aayond ini prathekam kurafikale pole aavanilla...
Shirk enthaan iniyum padichitille changaayi...
Vryhi ketta kurafi panni kutu prarthana shirkanennu ara paranjadu naye
ഖബർവ്യവസായി ആണല്ലേ. ബിരിയാണി ബീഫഫ്രൈ.. കൈമടക്ക്. ഹഹഹഹഹഹ മറക്കരുത്.. ആശയങ്ങൾ ആമാശയത്തിന് എന്നും എച്ചചപ്പ് തെമ്മാടി കളുടെ കൂടെ ചിണ്ടാബാ..
സഹോദര സലഫികളെക്കുറിച്ചു പുറത്തുള്ളവരുടെ തെറ്റിദ്ധാരണ ഒഴിവാക്കുക, നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന യാണ് ബിദുആത് , താങ്കൾക് അത് സുന്നതാണെന്നു തെളിയിക്കാൻ സഹീയായ ഹദീസ് ഹാജരാക്കാം
ഹേയ് സലഫി നിങ്ങൾ അടിയന്തിരമായി സിംസാറുൽ haq ഹുദവി യുടെ കുറച്ചു speech കേക്കു plz 😢😭
Masha allah
ഇ പ്രസങ്ങ വും ഒരു ap ആ രദഗനയ പെരിന്തൽ മണ്ണ് യിൽ ഉള്ള ഒരു വ്യക്തി മുറിച് കേ ട്ടു ഈഉസ്താദ് ദിൻda പ്രസംഗം ത്തറ്റ് ദിരിപ്പ് പ്പിക്കുന്ന ക്ലിപ് വട്ട് സാപ്പിൽ മസെജ് വിടര്ഡ് എന്ന് പറങ്ങ ത് അതു പോലും പേടി യാണ്ന്ന് പറങ് പ്രജരിപ്പിച്ചു കളിയാക്കി ച്ചിരിക്ക ഇത്തരം എരപ്പ ൻ മാരാണ് ap വിഭാഗം പൗര തോതിൻ പേ രിൽ മുസ്ലിം സമുദായ തിന്ടെ കോല് ചോർ ബിജെപി യുടെ പണത്തിന് വേണ്ടി സിറാജിന്റെ പേ പ്പ റിൽ വന്ന ത് ന്യയി ഗരിക്കാൻ ഹുസൈൻ സലഫി യുടെ പ്രസംഗം മുറിച്ചു മാറ്റി പ്രജ രിപ്പി കുഗ ap വിഭാഗം നന്നാവൂല ഉറപ്പാ
ചന്ദ്രികയിൽ ബിജെപി യുടെ പരസ്യം വന്നതിനെ കുറിച്ച് ഒന്നും പറയാനില്ലേ? പിന്നെ ഹിദായത് അല്ലാഹുവിന്റെ ഔദാര്യമാണ് എന്നുകൂടി താങ്കൾ മനസ്സിലാക്കണം
Masha allah
മാഷാഅല്ലാഹ്
മാഷാ അല്ലാഹ്
Masha allah
Masha allah
Masha Allah
Shyla Ansar, TV
Zed z
Masha allah
ഇയാളെപ്പോലെ അവസരത്തിനനുസരിച്ച് ഓന്ത് നിറം മാറും പോലെ ദീനിന്റെ നിയമങ്ങൾ മാറ്റിക്കൊണ്ടിരുന്നാൽ അല്ലാഹു സഹായിക്കുമോ
Masha Allah
Masha Allah