''ശങ്കരാചാര്യരെ പോലെ ആചാരലംഘനം നടത്തിയ മറ്റൊരാളില്ല'': RV Babu | PRIME DEBATE | Sivagiri Madam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • PRIME DEBATE : ക്ഷേത്രാചാരങ്ങൽ പരിഷ്ക്കരിക്കണമെന്ന ആവശ്യം തുടർന്ന് ശിവഗിരി മഠം. വസ്ത്രാചാരങ്ങളിൽ പ്രത്യേകിച്ച് ഷർട്ടിട്ട് ക്ഷേത്രങ്ങളിൽ കയറ്റണമെന്ന ആവശ്യം മുന്നോട്ട് വെച്ച ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ കൂടുതൽ ക്ഷേത്രങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നു. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ വസ്ത്രാചാരവും കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കണമെന്നാണ് ആവശ്യം.
    The Sivagiri Madam continues to demand reforms in temple rituals. Swami Sachidananda, the president of the Sree Narayana Dharma Sangham Trust, has raised the issue of allowing shirts to be worn in temples and is calling for changes in dress codes in more temples. The demand is also made to reform the dress code at the Sree Padmanabha Swamy Temple in Thiruvananthapuram, in line with modern times.
    #primedebate #swamisachidananda #padmanabhaswamytemple #prohibitingshirtsintemple #sabarimala #sivagirimadam #manjushgopal #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 90

  • @PavithranSreepuram-no2gd
    @PavithranSreepuram-no2gd Месяц назад +9

    കൂടുതൽ ചർച്ചക്ക് പോകാതെ ശിവഗിരി മഠവും അനുബന്ധ ക്ഷേത്രങ്ങളുഠ വസ്ത്രത്തിലും ആചാരത്തിലും പരിഷ്കാരങ്ങൾ കൊണ്ടു വരട്ടെ. നല്ലതാണെങ്കിൽ മറ്റു ക്ഷേത്രങ്ങളും സ്വീകരി ചോട്ടെ. നാരായണ ഗുരുസ്വാമികൾ നിശ്ശബ്ദ വിപ്ലവം നടത്തി ആചാരത്തെ പരിഷ്കരിച്ചത് കേരളം കണ്ടതാണ്. ഹിന്ദു മതത്തിൽ നവോത്ഥാനം നടത്തിയ സാമൂഹ്യ പരിഷ്കർത്താവാണ് ഹൈന്ദവാചാര്യനായ ശ്രീനാരായണ ഗുരുദേവൻ . മുഖ്യമന്ത്രി ഏതെങ്കിലും മതത്തിൽ പരീഷ്കരണം നടത്തേണ്ട ആളല്ല.അദ്ദേഹം ഭരിക്കുന്ന സംസ്ഥാനത്തെ എല്ലാ മതക്കാരോടുംഒരു പോലെ നീതി കാണിക്കണം എന്നാലെ മതേതരനാകൂ. ക്രി സ്ത്യൻ രണ്ടു സഭകൾ തമ്മിലുള്ള തർക്കം കോടതിവിധിയുണ്ടായിട്ടും അത് പരിഹരിക്കാൻ മതേതര മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല.അത് പോലെത്തന്നെ മറ്റു മതവിഭാഗത്തിലും .അത് കൊണ്ട് സനാതന ധർമ്മം വൈവിധ്യത്തിലും ഏകത കണ്ടെത്തി നവീകരിച്ചു മുന്നോട്ടു പോകും. അതിൽ ഇടപെട്ട് വിഷം കലർത്താതിരിക്കുക🙏.

  • @jayakumark2042
    @jayakumark2042 Месяц назад +3

    ക്ഷേത്രങ്ങളിലെ ആചാരങ്ങൾ അനുസരിക്കാൻ തയ്യാറുള്ളവർ അങ്ങോട്ട് പോയാൽ മതി, അല്ലാത്തവർ വീട്ടിൽ ഇരിക്കട്ടെ. സ്വാമി ഈ വേഷം മാറ്റി പാന്റും ഷർട്ടും ഇടണം എന്ന് ആരെങ്കിലും പറഞ്ഞാൽ സ്വാമി എന്ത് പറയും

  • @AnishKumar-lv5tr
    @AnishKumar-lv5tr Месяц назад +2

    മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് ഇനിയും ആരും വ്യക്തമായി പറയുന്നില്ല. ഞാൻ കേട്ടത് സ്വാമി ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട് മാറ്റം നല്ലതാണ്. അത് ദേവസ്വം ബോഡ് തീരുമാനിക്കട്ടെ എന്നല്ലേ പറഞ്ഞത്.

  • @RajanMp-j4p
    @RajanMp-j4p Месяц назад +1

    ചുരിദാർ ധരിച്ചിട്ട് അതിന്റെ മുകളിൽ മുണ്ട് ഉടുക്കുന്ന ഏർപ്പാട് അപരിഷ്കൃതം

  • @gopinathannair3887
    @gopinathannair3887 Месяц назад +4

    സ്വാമിക്ക് പറയാം, പക്ഷെ മുഖ്യമന്ത്രിക്ക് പാടില്ല. എന്തൊരു ന്യായം. അതിനു മുഖ്യമന്ത്രി സച്ചിദാനന്ദ സ്വാമി പറഞ്ഞത് പരിഗണിക്കണം എന്നു മാത്രമല്ലേ പറഞ്ഞത്.
    മറ്റു മതത്തിൻ്റെ കാര്യത്തിൽ എന്ത് കൊണ്ട് പറയുന്നില്ല എന്ന് ഒരു ചോദ്യം. നബിയുടെ തിരുകേശത്തിൻ്റെ കാര്യത്തിൽ രണ്ടു ചേരികൾ പബ്ലിക്ക് ആയി വിവാദം ഉണ്ടാക്കിയപ്പോൾ പിണറായി എന്താ പറഞ്ഞത്, അത് ബോഡി വേസ്റ്റ് ആണെന്ന് അല്ലേ. എന്താ മറവി രോഗം ബാധിച്ചോ.
    സനാതന ധർമ്മം എന്നാല് മാറ്റമില്ലാത്ത ധർമ്മം എന്ന് പറയുന്നു. അടുത്ത ശ്വാസത്തിൽ കാലാ കാലങ്ങളിൽ മാറ്റം വരുന്നുണ്ട് എന്നും പറയുന്നു.
    താങ്കളെ പോലെയുള്ളവർ ആണ് ഹിന്ദു മതത്തെ അപഹാസ്യമാക്കുന്നത്.

    • @RajAN-rh5qy
      @RajAN-rh5qy 29 дней назад

      Kurish vech sarkar stalam kayyeri. Ath natellulla IAS officer pizhut kalanjapol chekuthane pole uranj tulli aa udyogastane naad kadathiyathum ite mukhyamantri aanu. Hindukale avahelich matu matangalude preeti pidichu patan pinarayi vijayan epizhum sramichitund. Sanatana dharmam asleelam aanennu vare paranjirikunnu govindan.

  • @lechukrishna8848
    @lechukrishna8848 28 дней назад +1

    ഈ സന്യാസിമാർക്ക് എന്തിന് കാവി വസ്ത്രം പാന്റ്സും ഷർട്ടും പോരേ.
    കാവി ഉപേക്ഷിച്ച് മാത്റുക കാണിക്കൂ സച്ചിദാനന്ദം ഉണ്ടാകില്ലേ.

  • @VargheseMoolan
    @VargheseMoolan Месяц назад +4

    ആചാരങ്ങൾ ലംഘിക്കാനുള്ളതാണ്. . ആത്മീയതയുമായി ആചാരങ്ങൾക്ക്‌ ഒരു ബന്ധവുമില്ല..

    • @presennakumarvg501
      @presennakumarvg501 Месяц назад

      വർഗീസ് മൂളാ ...................... ആദ്യം ക്രിസ്തീയ സഭയിൽ ഒരു മുഖ്യ പുരോഹിത സ്ത്രീയായി ഉണ്ടാക്ക് . എന്നിട്ട് ഹിന്ദുവിനെ ഒലത്തിയാൽ മതി .

    • @bhatsundares9637
      @bhatsundares9637 25 дней назад +1

      ലംഘനമല്ല തിരുത്തലാണ് ആവശ്യം അഥവാ പരിഷ്കാരം.

  • @BalakrishnanPillai-gr4kl
    @BalakrishnanPillai-gr4kl 29 дней назад +1

    സച്ചി സ്വാമി നിങ്ങൾ കാവി മുണ്ട് ഉപേക്ഷിച്ചു ജീൻസ് ടി ഷർട്ട് യൂണിഫോം ആക്കണം മറ്റു സമുദായത്തെ കണ്ടു പഠിക്കു

  • @gopikrishnaks5999
    @gopikrishnaks5999 28 дней назад

    ആർ.വി. ബാബു ശരി

  • @viswambharankrishnan5820
    @viswambharankrishnan5820 25 дней назад

    അഫിപ്രായം പറയാൻ ഏല്ലാവർക്കും അവകാശം ഉണ്ട് ആര് എന്ത് പറയണം എന്നുപറയാൻ മറ്റുള്ളവർക്ക് അവകാശമില്ല

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Месяц назад +2

    വെറുതെ ചർച്ചിച്ച് ഇരുന്നാൽ മതി. ക്ഷേത്രങ്ങളുടെ തന്ത്രിമാരും നാട്ടിലെ ഭക്തരും യഥായോഗ്യം തീരുമാനം കൈകൊള്ളുകയും നടപ്പിലാക്കുകയും ചെയ്യും. ആചാരങ്ങൾ പാലിക്കാൻ തയ്യാറുള്ളവർ ക്ഷേത്ര ദർശനം നടത്തിയാൽ മതി.

  • @Charan-c2k
    @Charan-c2k Месяц назад

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് .ട A

  • @dcodesworld8023
    @dcodesworld8023 Месяц назад +3

    സ്വാമി ഷർട്ട് ഇടുക

  • @axiomservice
    @axiomservice 29 дней назад

    മതവും ദൈവവവും തുലയട്ടെ 🙏😅

  • @gireeshpgireeshp4273
    @gireeshpgireeshp4273 Месяц назад

    ബാബു ആചാര്യ പ്രസംഗിച്ചപ്പോൾ അതിനൊരു അഭിപ്രായത്തിൽ താങ്ങിയത് അതിന് നട്ടെല്ലുള്ള ആൾക്ക് കഴിയുള്ളൂ

  • @axiomservice
    @axiomservice 29 дней назад

    എന്തിനാണ് പരിമിതി

  • @vsramakrishnan5394
    @vsramakrishnan5394 29 дней назад

    ഇവരിപ്പോൾ ഈചർച്ചക്കുപോകുന്നത് IC ബാലകൃഷ്ണനെ ഒഴിവാക്കാൻ രക്ഷിക്കാൻ ചെയ്യുന്നതാണ്...ഇവർ ഇതല്ലെങ്കിൽ ആനനപിണ്ഡത്തെകുറിച്ച് ചർച്ചിക്കും അതാണ് മാധ്യമ ടെക്നിക്....!!

  • @mtcijk8421
    @mtcijk8421 Месяц назад +3

    അനാവശ്യമായ ചർച്ച, ക്ഷേത്രങ്ങളിലെ വസ്ത്രധാരവുമായി ബന്ധപ്പെട്ട ഈ ചർച്ച അനാവശ്യവും അനുചിതവുമാണ്. പൊതുഇടങ്ങളിലെഅമാന്യമായ അല്ലെങ്കിൽ ആളെ തിരിച്ചറിയുവാൻ പറ്റത്ത വസ്ത്രധാരണ രീതികളെ കുറിച്ചാ ന്നെങ്കിൽ അതുപോലുള്ള ചർച്ചകളുടെ സാമൂഹിക പ്രാധാന്യം നമുക്ക് മനസ്സിലാ ക്കാവുന്നതാണ്, ഇതിപ്പോ ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് തള്ളിയിട്ട് ഒരു കാര്യവുമില്ല.!!
    അല്ല പിന്നെ.!! പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്തു കാര്യം.😂😂😂...
    പിന്നെ വിപ്ലവാക്മക... പുരോഗമനവാദ്ദികളായ സന്യസിമാർക്കും പുരോഗമനപരമായ വസ്ത്രധാരണ രീതി സ്വി കരച്ച് മാതൃക കാണിക്കാവുന്നതാണ്, ഉദാഹരണത്തിന് കൂളിങ്ങ് ഗ്ലാസ്സും , ടി ഷർട്ടും, ജീൻ സുo ഒക്കെ പരീക്ഷിക്കാവുന്നതാണ് ...😂😂

  • @shambhunamboothirikn539
    @shambhunamboothirikn539 28 дней назад

    ആചാരങ്ങൾ ഈശ്വരൻ അല്ല. ആചാരങ്ങൾ കാലോചിതമായി മാറും. മാറാത്തത് തത്വം മാത്രം - തത്വജ്ഞാനം മാത്രം.
    ഷർട്ട്‌ ഉരൽ എന്നാൽ ശരീരഭിമാനം വിടൽ. ശരീരം അല്ല ഞാൻ, ഞാൻ ചെയ്തന്യമാണ്.
    ക്ഷേത്ര പ്രവേശനം = തന്നിലേക്ക് പ്രവേശിക്കൽ. ശരീരം വിട്ട് ആത്മ ചെയ്‌തന്യത്തെ ദർശിക്കൽ
    വിഗ്രഹം = ശ്രദ്ധ തിരിക്കാൻ, വിശേഷ തത്വം, സൂക്ഷ്മ / ആത്മ തത്വം ഗ്രഹിക്കാൻ.
    വസ്ത്രം ഓരോരോ സ്ഥലത്തിന് യോജ്ച്ചത് അഭികാമ്യം.

  • @axiomservice
    @axiomservice 29 дней назад

    ഗുരുവിനെ ദൈവം ആക്കുന്നത് അപരാധം

  • @axiomservice
    @axiomservice 29 дней назад

    വെള്ളാപ്പള്ളി ചേട്ടനോട് ഒരു കാര്യം 😂😂. ശബരിമലയിൽ പൂജാരി ആയിട്ട് ഹിന്ദു ഈഴവ സമുദായത്തിൽ ഉള്ള വ്യക്തിയെ എടുക്കാൻ നീക്കം ഉണ്ടാക്കണം. സീനത് ബീവി ആലപ്പുഴ

  • @GireeshKumar-k3k
    @GireeshKumar-k3k 29 дней назад

    ജയശങ്കർ നായർ സാർ നീണാൾ വാഴട്ടെ

  • @RajanMp-j4p
    @RajanMp-j4p Месяц назад

    ഷർട്ട് ധരിക്കുന്നത് പരിഷ്ക്കരണം

  • @ramakrishnanpp6697
    @ramakrishnanpp6697 29 дней назад

    മുലകുടി മാറാത്ത രാഹുൽ ഈശ്വറിന് സിപിഎം പറഞ്ഞു.. എന്നേ അറിഞ്ഞുള്ളൂ.. ബിജെപിക്ക് കയ്യിട്ട് വാരാൻ എല്ലാവരും സഹകരിക്കുക എന്നതാണ് സംഘികൾക്ക്😂😂😂😂😂.

  • @sasikumarkv8941
    @sasikumarkv8941 Месяц назад

    പണ്ഡിത ശിരോമണോകൾ - അജ്ജനം എന്നത് എനിക്ക് അറിയാം അത് മഞ്ഞള്പോലെ വെളുത്തിരിക്കും - എല്ലാവരും എഴുതി വച്ച് പഠിക്കേണേ

  • @RajanMp-j4p
    @RajanMp-j4p Месяц назад

    RSS -ന് വൈകാരിക വിഷയത്തിൽ ഗോൾഡൻ ചാൻസ്

  • @sasikumar7224
    @sasikumar7224 Месяц назад +9

    സാമിയും ചുവന്ന ഷർട്ടും കാക്കി പാന്റും ധരിക്കണം.

  • @rajendraprasad2830
    @rajendraprasad2830 27 дней назад

    The social liability of the people is not a sufficient reason for changing the custom of padmanapha swami temple There exist a huge amount of temple wealth which must be protected There must be some dress code for devotees who enter in the temple There are such formalities in every institutions When people enter in U SA people were checked in naked system The interest of the people is not greater than the interest of the temple

  • @premanmk6893
    @premanmk6893 Месяц назад

    പെട്ടി വിവാദത്തിൽ നേതാവിന് താക്കീത്. പക്ഷെ പെട്ടി അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ലല്ലോ. പിന്നെ ഈ താക്കീത് എന്തിന്. ഓ നേതാവ് പറഞ്ഞാൽ നട്ടപ്പാതിര, നാട്ടുച്ചയാകുമല്ലോ

  • @akpakp369
    @akpakp369 Месяц назад +4

    പൊതുയിടങ്ങളിൽ മുഖം മറച്ച് നടക്കുന്ന ആചാരത്തെപ്പറ്റി ഒരു ചർച്ച സംഘടിപ്പിക്കാൻ പറ്റുമോ?😂😊

    • @hidayataurus
      @hidayataurus 29 дней назад

      തുണിയുടുക്കാതെ നടക്കുന്നതിനെ കുറിച്ചും 😄😄

  • @RajanMp-j4p
    @RajanMp-j4p Месяц назад

    കഴിക്കുന്ന ചോറ്റ് പാത്രത്തിൽ നഖവും മുടിയും കിടന്നാൽ ഉരുട്ടി വിഴുങ്ങുമോ ?

  • @ravikk8655
    @ravikk8655 28 дней назад

    സ്വാമി കാവി പുതച്ചും ഉടുത്തും നടക്കാതെ ജീൻസും ഷർട്ടും ധരിച്ചു മാതൃക കാണിക്കുക

  • @gopinadhan1445
    @gopinadhan1445 Месяц назад +1

    സാമി കാഷായം മാറ്റി ജീൻസും പേൻ്റം കോട്ടും ധരിച്ച് മാതൃക കാട്ടണം സാമിയുടെ മറുപടി പ്രതീഷിക്കുന്നു

  • @Muhammedhaneef-r4i
    @Muhammedhaneef-r4i Месяц назад

    ആർ വി ബാബു പറഞ്ഞത് ഉദാഹരണം പറഞ്ഞത് എന്താണെന്ന് അറിയാമോ മക്കയിലേക്ക് പോകുന്ന ആൾക്കാരെ ഇറാൻ കെട്ടുന്നത് അല്ലെങ്കിൽ മുഴുത്ത വേഷം കാണിക്കുക അതൊരു ഉദാഹരണം ആയിട്ടാണ് പറയുന്നതെങ്കിൽ അതിനോടൊപ്പം ബാബുവിനെ ഞങ്ങൾ വിളിക്കുകയാണ് അങ്ങനെ തന്നെ നിങ്ങൾക്കും വരാൻ പറ്റും ഇവിടത്തെ വേഷവിധാനം മാറ്റണ്ട ഇത് അങ്ങനെ തന്നെ തുടരട്ടെ എന്നാണ് ബാബു ഐക്യവേദി പറയുന്നത് അത് ഹിന്ദുത്വ ഐക്യവേദി എന്ന് പറയുന്നതാണ് എൻറെ ശരി ഇന്ദു എന്ന് പറയുന്ന സമയത്ത് അതിനെപ്പറ്റി ഉദാഹരണം പറയുന്നത് മുസ്ലിങ്ങൾ ആണ് എത്രകണ്ട് എത്ര സാമ്പത്തികം ഉള്ള ഒരു സംസാരമാണ് അറബി ബാബു പയ്യൻ ചെയ്തത് പോലെ മുസ്ലീം ലീഗിലേക്ക് പോരുക അതാണ് ശരി എന്നുള്ളതാണ് ഞങ്ങൾക്ക് പറയുവാനുള്ളത് ആർ വി ബാബു ബ്രാഹ്മണൻ ആകാൻ ശ്രമിക്കുകയാണ് ബ്രാഹ്മണനായി തിരഞ്ഞെടുപ്പ് ഹിന്ദുത്വവാദി മാറിയ ബ്രാഹ്മണത്വം ആകട്ടെ നന്നായിട്ടുണ്ട്

  • @VinodGuruji-d4l
    @VinodGuruji-d4l Месяц назад +3

    ഇദ്ദേഹം ഷർട്ടിട് നടക്കുമോ... അവിടെയും മാറ്റം undakatte

  • @dcodesworld8023
    @dcodesworld8023 Месяц назад +7

    സ്വാമി ഷർട്ടും ജീൻസും പാൻ്റും ധരിക്കട്ടെ😂😂😂😂😂

  • @axiomservice
    @axiomservice 29 дней назад

    മെക്കാ മാർക്കറ്റിംഗ് സെന്റർ 😅😅

  • @Madhusoodanan-u7w
    @Madhusoodanan-u7w Месяц назад

    എന്തരു വ്വാ... നവോദ്ധാന സമികള് തന്നെ.ഓ....

  • @sugunanpkkesavan5934
    @sugunanpkkesavan5934 Месяц назад

    Avathaarakan sachidhanandha swami thettaanu paranjathenna soodra nyayam parayaan sremikkunnu

  • @sasikumarkv8941
    @sasikumarkv8941 Месяц назад

    ശങ്കരൻ - വിശ്വകർമ്മജൻ ആയതു കൊണ്ടാടോ ബ്രാഹ്മണർ ബഹിഷ്ക്കരിച്ചത്

  • @axiomservice
    @axiomservice 29 дней назад

    Swami❤️😅🙏

  • @shamakuma1967
    @shamakuma1967 Месяц назад

    Aacharangal Parishkarichu,parishkarichu poyaal pinnay ambalam enthina nu thonum.appol athu policha vazha vekkan kollum.

  • @shamakuma1967
    @shamakuma1967 Месяц назад

    Veetil oru puja muri mathi.enthina veruthay karangi nadanna ....ooru chutti ambalangal kayrunnatha???

  • @shamakuma1967
    @shamakuma1967 Месяц назад

    Ellavrum avnavante oru tharavattu ambalam sthapikku.ennitta aviday ningal aviduthey dress code thirumanikku.
    bhagwan na dress il alla,ningday uddeshya shuddi yilum,Arpana bodhathilum,dhyanavastha il aana bhagwan ina talparyam.athinu vendiyulla maatam venam.
    Shirt idaathey pokunnavrka ethra maathram bodhathil shuddhi unda? Ennu vechaal ippozhum bodhathintay adi thattileku poyittilla.shirt Bodham mathram.
    ambalathinakatha eppozhengilum atma-anubhuti undaayittundo???
    Nammal emotional level il thanney aana.evideyum.
    ambalathilum,Angadi yilum.

  • @PushpavathiKG-g8h
    @PushpavathiKG-g8h Месяц назад +2

    Sndp khsethangalil avark vendunnamattangal nadathate. Nss de kshethrangalil avarum theerumanikkatte. .

  • @shamakuma1967
    @shamakuma1967 Месяц назад

    Jiddu Krishnamurthi paranju ......
    oru guru maanda,
    Oru daivam maanda.
    Oru jaathi maanda.
    Oru matham,athum maanda....
    manushyana.
    ennaalum athmiyatha darshikkam.
    Minus temple and minus gods=atma gyan possible.

  • @SunilBalakrishnan-d1w
    @SunilBalakrishnan-d1w Месяц назад +1

    ഈ സ്വാമി ചുമ്മാ വിവാദം ഉണ്ടാക്കുന്നു മുഖം മറച്ചു നടക്കുന്നു അതിനു കുഴപ്പം ഇല്ല നാളെ സ്വാമി പറയും ചെരുപ്പ് ഇട്ടു കേറണം

  • @IndiraVattapparmbil-dk1bm
    @IndiraVattapparmbil-dk1bm 28 дней назад

    Aadyam.swami.sachithanda.geensum.shartum.darechu.mathruka.kattu.

  • @RajAN-rh5qy
    @RajAN-rh5qy 29 дней назад

    Kaalathinu anusarich annu maatendat enkil shirt pora t-shirt venam. Streekalk jeans um top um venam. Poojari shirt um pants um idanam. Swami mar um modern dress dharikanam. Enta suvagirikark sammatamano. Njan thiya jatiyanu. Pakshe ente viswasathil kai vekan oru swamiyeyum anuvadikilla. Ivare kond hindu samoohathinu yatoru prayojanavum illa.

  • @shamakuma1967
    @shamakuma1967 Месяц назад

    Njaan hare krishna hare krishna krishna krishna hare hare,hare ram hare ram ram ram hare hare.enna manthram thudarchaayi varshangal japichipol entay thyroid cancer chungi poyi.ambalathintay ullil alla,thantey ullil aana chaithanyam.veruthay ambalathilnpoyi time waste aakathey hare krishna,hare ram nama chapam thudangu.Kali kalathinu paranja achaaram nama sankirthnam aana.alaathey ambalathil poyi Q nilkalalla.Athu dwapar yugathilu anuyojyam aayirunnu.inna ksetra karmam,pujaka oru shakti yum illa.naama japam pinnay vegetarian food um aana pradhana petta kaliyugathina anuyojyamaya tapasya.pinnay kallu,charayam,
    mayakku maruna upyogikarutha.
    Innathay ambalam okkay verum oru museum aana.
    Dharmathinu ambalam undaayalum illengilum nannu.ennal ambalathina dharmam kaanikaan venam.

  • @sudheer.bkl8
    @sudheer.bkl8 Месяц назад

    വിശ്വാസികൾ ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാർ അല്ല. കാരണം പുരാതന കാഴ്ചപ്പാടുകൾ, വിശ്വാസങ്ങൾ ആണ് പ്രധാനം. ന്യൂ ജനറേഷൻ മാറ്റങ്ങൾ എന്തിനു അടിച്ചേൽപ്പിക്കുന്നു???. ആചാരങ്ങൾ മാറ്റണം എങ്കിൽ എല്ലാ സമുദായിക, മത ആചാരങ്ങൾ മാറ്റാൻ സാധിക്കുമോ????????

  • @shamakuma1967
    @shamakuma1967 Месяц назад

    Entho na achaaram.Midi ji kayri prana prathista nadathiya ambalam alley Ayodhya Ram mandir??? Vazhiye pokunnavanaarkum tantri aavaam athupolay prathista cheyyaam ennalley Modi ji kaanichu thannatha.achaaram oru kootaruday thonivaasam ,
    acharam polikkal veray kuray peruday thoni vaasam.😂

  • @venup1946
    @venup1946 Месяц назад +2

    Swamy sachidanutha shirt iduka😂😂😂

  • @sabus7321
    @sabus7321 Месяц назад

    Shart dharechal enthanu kuzhappam mandan hindhu.

  • @RajeshNadarajan-x4l
    @RajeshNadarajan-x4l Месяц назад +1

    ഗുരുവിനെ എത്ര കാശിന് വിദേശത്തു കൊണ്ടുപോയി വിറ്റു

  • @muralivellat7545
    @muralivellat7545 Месяц назад

    ലോകത്തിലെന്തല്ലാം കാര്യങ്ങൾ സംഭവിയ്ക്കുന്നു.
    അഫ്ഘാൻ പാക്കിസ്ഥാൻ, ബഗ്ലാദേശ് അരാക്കൻ അങ്ങിനെ എന്തല്ലാം .
    ഇവിടെ ഇപ്പൊഴും
    ഷർട്ട് ഇടണോ, ഷഢിയേക്കാൾ നല്ലത് ട്രൗസറല്ലേ അങ്ങിനെ എന്തല്ലാം വലിയ പ്രശ്നങ്ങൾ എന്താല്ലേ കേരളാ ന്യൂസ്

  • @ranjendranpillai3751
    @ranjendranpillai3751 Месяц назад

    Kaashaayyam.oori
    Kalanjjittupoodo.aasaami
    Naattukaarudea.nakkaa
    Pichavaanggi.sareeram
    Ananggaathea.thinnu
    Kozhuth.arachaan.vayarum
    .1.aramuzham.ku.n...a,yumaayinadakkunnu🐓saami

  • @unnikrishnann8214
    @unnikrishnann8214 Месяц назад

    സ്വാമി ഷർട്ട് ഒന്നും ഇടണ്ട വാ തുറന്ന് വേണ്ടാത്ത കാര്യങ്ങൾ പറയാതിരുന്നാൽ മതി താങ്കളെ സ്വാമിയായി ഞങ്ങൾ അംഗീകരിക്കാം അല്ലെങ്കിൽ താങ്കളും ഷിബു സ്വാമിയെ പോലെ ആയിപ്പോകും

  • @ajithkumarn4344
    @ajithkumarn4344 Месяц назад

    സച്ചിതാനന്ദ സ്വാമികൾ, സ്വന്തം യൂണിഫാംമാറ്റി ആദ്യം മറ്റുള്ള വരെ പ്രോത്സാഹിപ്പിക്കണം.
    പണ്ടു മുതൽ അമ്മയാകുന്നത് മാറ്റി അച്ചനെ അമ്മയാക്കാർ എല്ലാ മതസ്തരും തീരുമാനമെടുക്കണം
    അപ്പോൾ സ്ത്രീ പുരുഷ സമത്വവും നടപ്പിലാക്കാം

  • @tnkutty6337
    @tnkutty6337 Месяц назад

    ഒരു സംശയം
    സന്യാസിമാർ സ്വാമിമാർ
    വിവാഹം ചെയ്ത് ഈ ആചാരത്തിനൊരു മാറ്റം വരുത്തിക്കൂടെ

  • @unnikrishnann8214
    @unnikrishnann8214 Месяц назад

    സ്വാമി ഷർട്ട് ഒന്നും ഇടണ്ട വാ തുറന്ന് വേണ്ടാത്ത കാര്യങ്ങൾ പറയാതിരുന്നാൽ മതി താങ്കളെ സ്വാമിയായി ഞങ്ങൾ അംഗീകരിക്കാം അല്ലെങ്കിൽ താങ്കളും ഷിബു സ്വാമിയെ പോലെ ആയിപ്പോകും