കൊണ്ടോട്ടി നേർച്ച പ്രോഗ്രാം കയർബോൾ

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии •

  • @fathimanajiya7044
    @fathimanajiya7044 2 года назад +16

    വളരെ ഇഷ്ടപ്പെട്ടു.👍👍ആ ഒരു കാലം വീണ്ടും വന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി ...... 🌹🌹🌹

  • @സത്യധാര
    @സത്യധാര 2 года назад +7

    നേർച്ചയുടെ ശരി -തെറ്റ് ഇവിടെ പറയുന്നില്ല, പക്ഷെ കൊണ്ടോട്ടി നേർച്ച ഒരു സംഭവം തന്നെ ആയിരുന്നു. വള്ളുവമ്പ്രം മുതൽ അയിക്കരപ്പടി വരെ എല്ലാ വർഷവും നടക്കുന്ന നാടിന്റെ ഒരു ഉത്സവം തന്നെ ആയിരുന്നു കൊണ്ടോട്ടി നേർച്ച. ഇതിൽ ഏറ്റവും ശ്രദ്ധേയം കരിമരുന്നോട് കൂടിയ പെട്ടി വരവുകളായിരുന്നു. എട്ടുതിറക്കാരുടെ പെട്ടി എന്ന പേരിൽ അറിയപ്പെടുന്ന വള്ളുവമ്പ്രം പ്രദേശത്തുകാരുടെ പെട്ടി വരവ് ആയിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു

  • @assortedchannel9981
    @assortedchannel9981 2 года назад +2

    സൂപ്പർ ഇതാദ്യമായി കാണുന്നതാ👍

  • @fathimanajiya7044
    @fathimanajiya7044 Год назад

    അടിപൊളി 👍👍👍👍👍👍👍

  • @princethomas9576
    @princethomas9576 2 года назад +5

    നന്മയുടെ കണ്ണുകളാൽ ആനന്ദമായി കണ്ടാൽ സംഭവിക്കുന്നതൊക്കെ നല്ലതിന്... പള്ളിപ്പെരുന്നാളിന് തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം വലിയ നാടകം തുടങ്ങുന്നതിനു മുമ്പെ ഇതായിരുന്നു മുഖ്യാകർഷണം.പ്രത്യേക യൂണിഫോമിലുള്ള കായികാഭ്യാസിയായ ബാൻ്റ്മാൻ വാദ്യ ടീമിൻ്റെ കൊട്ടും പാട്ടും മുറുക്കത്തിനൊത്ത് മറിഞ്ഞും തിരിഞ്ഞും കറങ്ങിയും ഓടി ചാടിയും വലിയബാൻ്റിൻ മേൽകേറി നിന്നും കിടന്നും ദൂരെനീട്ടി അടിച്ചും തീപ്പന്തം കൊണ്ടുള്ള അഭ്യാസങ്ങളൊക്കെ.... ഓ... എന്തൊരോർമ്മകൾ... എൻ്റെ കൊച്ചുന്നാളിൽ തിക്കിത്തിരക്കിനിടെ മാതാപിതാക്കളുടെ കൈയ്യിൽ മുറുകെ പിടിച്ച് അക്ഷമയോടെ നിന്നുള്ളോർമ്മകൾ.... അന്യം നിന്നുപോയ ഇതുപോലുള്ള കലകളുടെ തിരിച്ചുവരവ് നാടിനും നാട്ടാർക്കും തരുന്ന മനശ്ശാന്തി ഉണർവ്വ് ഒന്നു വേറെയാണ്.ന്യൂജെൻ ഗൈസിനും വേറെ ലെവലായിരിക്കും....

  • @mrshareef7081
    @mrshareef7081 Год назад +1

    കൊണ്ടോട്ടി ദേശിയ ഉത്സവം

  • @ramshithahir6917
    @ramshithahir6917 3 года назад +2

    സൂപ്പർ. 👍👍👍👍👍

  • @IsmailMp-gk3jr
    @IsmailMp-gk3jr 6 месяцев назад +1

    സുന്നി സഘടന കൾ ഒന്നും ഇത്തരം അനാചാരങ്ങളെ സപ്പോർട് ചെയ്യുന്നില്ല ഇതിർക്കാർ ആണ് പതിവ് ഇതു സുന്നി കളുടെ മേൽ വച്ചു കെട്ടരുത്

  • @hamehamham9438
    @hamehamham9438 Год назад

    Nostalgic vedio ❤❤❤

  • @johnsongeorge9603
    @johnsongeorge9603 2 года назад

    Very very super super 💖 I like this programme

  • @ummerummer9324
    @ummerummer9324 4 года назад +14

    ഏതായാലും ഈ നേർച്ച കാണാൻ
    ഞാനും കുട്ടിക്കാലത്ത് പോയിരുന്നു.
    അത് മറക്കാൻ കഴിയില്ല.

  • @asimolasi8845
    @asimolasi8845 2 года назад +10

    എന്നും ഓർമയിൽ ഉള്ള ഒരു നേർച്ചയാണ്. അന്നും ഇന്നും എന്നും ഒത്തിരി ഇഷ്ടമാണ് കൊണ്ടോട്ടി നേർച്ച 👍👍

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Год назад

    Ethra kandalum mathiyavilla athrakkum supper

  • @ebrahimkattachira5512
    @ebrahimkattachira5512 2 года назад

    👍🏼👍🏼👍🏼സൂപ്പർ

  • @pkmohammed6610
    @pkmohammed6610 2 года назад +61

    നേർച്ച എന്ന പേരിൽ ഇവിടെ നടക്കാത്ത ഉണ്ടാകാത്ത ഒരു തമ്മാടിത്തവും ഇല്ല

    • @shajervlogs9308
      @shajervlogs9308 2 года назад +7

      Band set ano themmaditharam..

    • @ubaidubaid7023
      @ubaidubaid7023 2 года назад +3

      ✌️

    • @ayishak8092
      @ayishak8092 2 года назад +2

      സത്യം

    • @manikandan-gz1jm
      @manikandan-gz1jm 2 года назад +4

      അങ്ങനെ ഏതാണ് ഇയാൾ കണ്ടത്. ഒരു പക്ഷേ നിങ്ങളെ പോലെ ഉള്ളവർ പോകുമ്പതാണോ 🤔🤔

    • @manikandan-gz1jm
      @manikandan-gz1jm 2 года назад +1

      ഞാൻ ഇസ്ലം അല്ല

  • @rockstarff7576
    @rockstarff7576 2 года назад +1

    Ente veetilum naatilumoke akalath bhayankara aaaghoshamaayirunnu. Athoke manmaranjupoyi

  • @vijayant2138
    @vijayant2138 2 года назад +3

    മത സൗഹാർദ്ദത്തിന്റെ പ്രതീകമായിരുന്നു കൊണ്ടോട്ടിനേര്ച്ച....

  • @juvaidsaheel4927
    @juvaidsaheel4927 2 года назад +3

    അടിപൊളി എന്റെ കുട്ടിക്കാലം ഓർമ വരുന്നു

  • @Nusimol
    @Nusimol 2 года назад +1

    സൂപ്പർ

  • @aneeshjose2446
    @aneeshjose2446 2 года назад +4

    ഞാനും ഇത് ചെയ്തു കൊണ്ട്ടിരുന്നതാ ജയ്മതാ ബന്റ് ട്രൂപ് എഴുകുംവയൽ ഇടുക്കി

  • @tessmoltessmol5988
    @tessmoltessmol5988 2 года назад +1

    Adipoli band adi

  • @abdunnazirm9700
    @abdunnazirm9700 2 года назад +9

    നേർച്ചയും തലപൊലിയും ഓർമ വരുന്നു താളപൊലിക്കു ഉമ്മാന്റെ വീട്ടിൽ വന്നു ഇത് പോലെ ബാൻഡ് അടികുമായുർന്നു
    സൂപ്പർ അന്നത്തെ കാലഘട്ടം

  • @futureco4713
    @futureco4713 2 года назад

    Super.. band

  • @Nusimol
    @Nusimol 2 года назад +1

    👍👍👍

  • @saleempk9855
    @saleempk9855 2 года назад +14

    കൊണ്ടോട്ടി നേർച്ച അല്ല ഊത്സവം

    • @abduljabbarap3867
      @abduljabbarap3867 2 года назад

      ruclips.net/video/lL5uifvKrKM/видео.html

    • @ggsgsbhshshd959
      @ggsgsbhshshd959 2 года назад +3

      ജനിക്കുന്ന സുന്നികുഞ്ഞുങ്ങൾ ഒക്കെ കഴുത്ത് നെരിച് കൊല്ലണമെന്ന് മുജാഹിദ്ബാലുശ്ശേരി
      ആഹാ ബല്ലാത്ത ജാതി

  • @faheemali4813
    @faheemali4813 2 года назад +1

    കൊണ്ടോട്ടി ഉത്സവം ആണ് ഇത്

  • @hassanchembayil7016
    @hassanchembayil7016 2 года назад +1

    മുബൈയിൽ കാമട്ടിപ്പുരയിൽ നടക്കുന്ന തമ്മടിത്തരം വെച്ച് നോക്കിയാൽ ഇവിടെ ഒന്നും ഇല്ല ഭായ്

    • @muthusworld7083
      @muthusworld7083 2 года назад +1

      കാമാട്ടിപ്പുരയിലെ മുസ്ലിംകളെ പേര് പറഞ്ഞിട്ട് എല്ലാ അവർ ചെയ്യുന്നത്

  • @zainudheenkokkenchery2827
    @zainudheenkokkenchery2827 2 года назад +1

    Adipoli
    Ithuyevideyanu sambavam

  • @darvinv9492
    @darvinv9492 Год назад

    Ok

  • @abuhananmedia3225
    @abuhananmedia3225 2 года назад +2

    കുണ്ടോട്ടി പൂരം എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @junaidchullikkod3593
    @junaidchullikkod3593 2 года назад +1

    👍

  • @rockstarff7576
    @rockstarff7576 2 года назад

    Enteyum kutikalam thirichu vannafeel

  • @muhammedajfal.bbaderi276
    @muhammedajfal.bbaderi276 3 года назад +4

    ഒരു വർഷം മുന്നേ ഉള്ളതാണ്..എന്നിരുന്നാലും, ഇതെങ്ങിനെയാണ് നേർച്ചയുടെ ഭാഗമാകുന്നത് ??
    നേർച്ച കമ്മറ്റിക്ക് ഇതുമായി വല്ല ബന്ധവുമുണ്ടോ ??

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 года назад

    Very good band mans , number one .

  • @kunjumoideenmoideen6994
    @kunjumoideenmoideen6994 2 года назад

    Yaaaahoooo shoooooper

  • @മലപ്പുറക്കാരൻമൊയ്തുട്ടി

    കഞ്ചാവ്

  • @SalmanSalman-wc4qe
    @SalmanSalman-wc4qe Год назад

    കൊണ്ടോട്ടി നേർച്ച എന്നാണ് പറയുമോ പ്ലീസ്

  • @JinshadhK
    @JinshadhK Год назад

    ⚡⚡⚡⚡⚡⚡

  • @MkMk-mn5cc
    @MkMk-mn5cc 2 года назад +4

    ഇത് നേർച്ചയുടെ പേരിലാവുബോളാണോ തമ്മാടിത്തം ആകുന്നത്

  • @alikottakkalmalappuram5071
    @alikottakkalmalappuram5071 3 года назад +7

    നേർച്ച യുടെ പേരിൽ നടക്കുന്ന അനാചാരങൽ

    • @jaiminramesh9811
      @jaiminramesh9811 2 года назад

      പലരും പലവിധ തൊഴിൽ ചെയ്തു ജീവിക്കെട്ടാടാ മോനെ ഇന്ത്യ കാർ മുഴുവൻ പള്ളീലച്ചന്മാരാവണം എന്ന് വാശി പിടിക്കണ്ട മോനെ

  • @saleempk9855
    @saleempk9855 2 года назад +1

    വല്ലാത്ത പഹയൻ തന്നെ

  • @naseerpa9330
    @naseerpa9330 2 года назад +1

    ഹായ് കൊണ്ടോട്ടി പൂരം

  • @abdullahkutty8050
    @abdullahkutty8050 2 года назад +6

    ഇതെല്ലാം കാണുന്ന പ്രവാസി

  • @noorlook5324
    @noorlook5324 2 года назад +1

    Congratulations

  • @asi-um6ce
    @asi-um6ce 2 года назад +4

    വർഷങൾമുന്പ്കഴിഞ
    പ്രോഗ്രാം
    💚💚💚👌

    • @Emfasmin
      @Emfasmin Год назад

      2019.…കോറോണക്ക് മുമ്പ്

  • @kareemabdul9552
    @kareemabdul9552 2 года назад +2

    കോമത്തു സീനത്തിന്റെ കല്യാണ ഓർമ

  • @sakeerali4677
    @sakeerali4677 2 года назад +4

    പൂരം എന്ന് പറയൂ

  • @babuvlog7651
    @babuvlog7651 2 года назад +2

    ഇദൊക്കെ നടക്കുന്നത് കൊണ്ടോട്ടിയിലെ വയലുകളിൽ ആണ് നേർച്ച ദിവസമാണ് നേർച്ചയുടെ ഭാഗമല്ല ചട്ടിക്കളി തട്ടാൻ വരവ് പല വിധ കളികളും ഉണ്ട് പക്ഷേ നേർച്ച ബടക്കുന്നത് കുബ്‌ഭ യിൽ ആണ് കളികൾ വയലിലും ഹിന്ദു മുസ്ലിം എല്ലാം പങ്കെടുക്കും ഭയങ്കര രസമാണ് പക്ഷേ ഇപ്പൊ ഇദൊന്നും നടക്കുന്നില്ല ഉടൻ തിരിച്ചു വരട്ടെ എന്ന് ആ സംശയിക്കുന്നു പിന്നെ ഹറാമും ഹലാലും രണ്ടും വയലിൽ കിട്ടും

    • @shahulshan1312
      @shahulshan1312 2 года назад

      ഇ വർഷതേ
      നേർച്ച നേർച്ച കഴിഞ്ഞോ

  • @basithbasi2928
    @basithbasi2928 2 года назад +9

    ശഹതത്ത് കലിമ രണ്ടാമത് ചൊല്ലി മുസ്ലിം ആകേണ്ട അവസ്ഥ

    • @ggsgsbhshshd959
      @ggsgsbhshshd959 2 года назад

      ജനിക്കുന്നസുന്നി കുഞ്ഞുങ്ങളെ ഒക്കെയും കഴുത്തു നെരിച്
      കൊല്ലണമെന്ന് മുജാഹിദ് ബാലുശ്ശേരി

    • @user-dq1bb1lo4y
      @user-dq1bb1lo4y 2 года назад

      Kaaranam

  • @rockstarff7576
    @rockstarff7576 2 года назад

    Ente upa aayirunnu ee nerchayil kizhisseri kuzhimanna karude kyapten

  • @iyyasiyyas4661
    @iyyasiyyas4661 2 года назад +1

    Nearcha 2022 lthe kayinjhoa

  • @mmmmmm8823
    @mmmmmm8823 2 года назад +2

    2022ലെ നേർച്ച കഴിഞ്ഞോ??

  • @ishalkanivu2213
    @ishalkanivu2213 2 года назад +8

    സമസ്തക്കാരുടെ ലൈസൻസ്

    • @jaiminramesh9811
      @jaiminramesh9811 2 года назад +1

      സമസ്ത വരുന്നതിന് മുമ്പുണ്ടടോ നേർച്ച വഹാബി സം വന്നിട്ട് 100/ കഴിഞ്ഞോ

    • @dghitkl6910
      @dghitkl6910 2 года назад

      @@jaiminramesh9811 ആരോട് പറയാമൊയന്ത് പെട്ട നാ

    • @alliswell4363
      @alliswell4363 2 года назад

      മുജാഹിദ് കാരുടെ ലൈസൻസ്

    • @miswbahulhaqqueibnuabdilla1695
      @miswbahulhaqqueibnuabdilla1695 2 года назад

      Samasthakkar ithokke angeekarichathin theliv kanikk changai

    • @alliswell4363
      @alliswell4363 2 года назад

      ഇങനെ ഉള്ള ആഘോഷങ്ങൾ സമസ്തയുടെ തലയിൽ കെട്ടിവെക്കാന് വേണ്ടിയും അത് കാണിച്ചു വഹാബിസം വളർത്താനും വേണ്ടി വഹാബികൾ ആണ് ഇത് നടത്തുന്നത്

  • @sivadasc2830
    @sivadasc2830 3 года назад +6

    ഇങ്ങനെ കൊട്ടുന്നത് എന്തിനാണ് ഒരു പിടിയും കിട്ടുന്നില്ല.
    .

    • @haidrusak7544
      @haidrusak7544 3 года назад

      ഓരോ ഗ്രാമത്തിൽ നിന്നും കുറേ ആൾകൂടി പെട്ടിവരവ് എന്ന ചടങ്ങിൽ ബാൻറ് ചെണ്ട കോൽക്കളി ഒക്കെയുണ്ടാവും. അത് അവസാന പ്രദർശനം ഖുബ്ബ എന്ന ദർഗ്ഗയുടെ മുറ്റത്താണ്.( മതപരമായി തെളിവൊന്നുമില്ല)

  • @khaleelkodakkad744
    @khaleelkodakkad744 2 года назад

    Ith karamath aano

  • @alfazalfaq2880
    @alfazalfaq2880 2 года назад +1

    Nerche iganne cheyal araman
    Asthagufirulhah 🤭🤭

  • @indvmk1714
    @indvmk1714 2 года назад +5

    നേര്ച്ച അല്ലാഹുവിനു മാത്രം ഉള്ളതാണ് എന്ന് പറയുന്നവർ ഇതെന്ത് കോപ്രായം ആണ് കാണിക്കുന്നത്
    പിന്നെ മ്യൂസിക് ഹറാം ആണ് എന്ന് പറഞ്ഞു നടക്കുന്നവർ തന്നെ പള്ളിയുടെ പേരിൽ ഹറാം നടത്തുന്നു

    • @abduljabbarap3867
      @abduljabbarap3867 2 года назад

      ruclips.net/video/lL5uifvKrKM/видео.html

    • @ggsgsbhshshd959
      @ggsgsbhshshd959 2 года назад

      മ്യൂസിക് ഹറാം പുതിയ ഫത്വ മുജാഹിദുകൾ ഉണ്ടാക്കിയതാണ്

  • @mathews3139
    @mathews3139 2 года назад

    Jnammante BISMAYAM

  • @ashiqdzn
    @ashiqdzn 2 года назад +8

    തലച്ചോറില്ലാത്ത കൗമ്

    • @abduljabbarap3867
      @abduljabbarap3867 2 года назад

      ruclips.net/video/lL5uifvKrKM/видео.html

    • @ggsgsbhshshd959
      @ggsgsbhshshd959 2 года назад

      ജനിക്കുന്ന സുന്നികുഞ്ഞുങ്ങളെ ഒക്കെ കഴുത്ത്നെരിചുകൊല്ലണം എന്ന് മുജാഹിദ് ബാലുശ്ശേരി

  • @ckmuhammadckkunjan1119
    @ckmuhammadckkunjan1119 Год назад

    ഇത് കണ്ടേ ട്ടി നേർച്ച അല്ല. ആരെങ്കിലും പറഞ്ഞോ കുണ്ടാട്ടി നേർച്ച യാണ് എന്ന്. ഇതു് കുണ്ടോട്ടിയല്ല. മറ്റെവിടയോ ആണ്.

  • @ansarvallakkadav9809
    @ansarvallakkadav9809 2 года назад +1

    അള്ളാഹു ഹറാമാക്കിയത് മുഴുവൻ ഇവടെ ഹലാലാക്കി കുറച്ച് മദ്യവും പെണ്ണുംകൂടി കൊടുക്കാമായിരുന്നു അവിടത്തെ അവഔലിയ ഹാപ്പിയാകട്ടെ

  • @musthafatk9080
    @musthafatk9080 2 года назад +1

    ബന്റ് പോരെ യോട്ടോബ് നാസ്കും

  • @manafmk3194
    @manafmk3194 2 года назад +4

    ഇതിൻന്റെ നടത്തിപ്പുകാർക്മഹ്ശറയിൽ ഉന്നതമായ സ്ഥാനം തന്നെ ആയിരിക്കും തീർച്ച!!😅ഇസ്ലാമിന്റെ ഒരു പോക്ക്

  • @farooqfarooq3485
    @farooqfarooq3485 2 года назад

    Sasaikkal parivadi nallavanam nadakkum

  • @ashraffyousaf4624
    @ashraffyousaf4624 2 года назад +3

    ഹറാം

    • @ggsgsbhshshd959
      @ggsgsbhshshd959 2 года назад

      എനിക്കുള്ള സുന്നികുഞ്ഞുങ്ങളെ ഒക്കെ കഴുത്തുഞെരിച്ചു കൊല്ലണമെന്ന് മുജാഹിദ് ബാലുശ്ശേരി

  • @vanoushad8589
    @vanoushad8589 2 года назад +9

    ഒരു ഡിസ്കോ ഡാൻസും കൂടി ആകാമായിരുന്നു

    • @jaseemkp6189
      @jaseemkp6189 2 года назад

      മുഴുവൻ കണ്ടൂലെ 😂😂

  • @chinginoski
    @chinginoski 2 года назад

    കൊണ്ടോട്ടി ഉത്സവം😂

  • @abdulsalam5067
    @abdulsalam5067 2 года назад

    ഇന്നലെകളിലെ മായാത്ത അനുഭവം. നേർച്ച

  • @bakirsha8638
    @bakirsha8638 2 года назад

    Kondotti ulsavam

  • @kuteesworld3191
    @kuteesworld3191 2 года назад

    Varshagalayi undayibba onnayirunnu...ippo adhum illa

  • @abdulkhader3179
    @abdulkhader3179 2 года назад +1

    ആ കാലം തിരിച്ചു വരും

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +2

    Very bad think

  • @malarvadivlog845
    @malarvadivlog845 2 года назад +11

    ഇങ്ങനെ ഒരു നേർച്ച ഇസ്ലാമിക ആണോ

    • @sufiyanazeez9511
      @sufiyanazeez9511 2 года назад

      no

    • @sufiyanazeez9511
      @sufiyanazeez9511 2 года назад

      ഇതൊന്നും നേർച്ചയല്ല. ആളുകൾ കൂടുന്നയിടത് ജീവിക്കാൻ എന്തേലും കോപ്രായങ്ങൾ കാണിക്കണ്ടെ...

    • @alliswell4363
      @alliswell4363 2 года назад

      നേര്ച്ച എന്നാൽ ഇസ്‌ലാം ആയി എന്ത് ബന്ധം അത് ഒരു മലയാള വാക്ക് അല്ലെ ഇതിനിടയിൽ എന്തിനാ വെറുതെ ഇസ്‌ലാമിനെയും ഹലാലും ഹറാമും കുത്തി കേറ്റുന്നത്

    • @anchurahman3473
      @anchurahman3473 2 года назад

      no

    • @rhs11
      @rhs11 2 года назад +1

      ഇത് ഉത്സവം ആണ്

  • @shamnafarvin8307
    @shamnafarvin8307 2 года назад

    thikachum anislamikam kakkane allah

  • @abduvt298
    @abduvt298 2 года назад +3

    ബാൻ്റെ ടി വളരെ രസമുള പരിപാടിയാണ് ഒരു നരികളാണ് അന്നത്തെ ഈ ഗ്രൂപ്പ്

  • @saleemparakadavu
    @saleemparakadavu 2 года назад

    Samasthakarude ahlusunnath othokeyanu

  • @bicchi4292
    @bicchi4292 2 года назад

    സമസ്തയിസം

  • @muneerkp6323
    @muneerkp6323 2 года назад

    ഇതിനും പള്ളി കമ്മറ്റിയെന്നോ പണം കൊടുക്കുന്നത്?

  • @haidrusak7544
    @haidrusak7544 3 года назад

    എത്രയെത്ര കണ്ടു: ഇനി എന്നാ നേർച്ച?

  • @muhammedzaman3462
    @muhammedzaman3462 2 года назад

    Nercha Allah kku matram

  • @bichusworld6667
    @bichusworld6667 2 года назад +1

    ഇസ്ലാമിനെ പറയിപ്പിക്കാൻ ഒരു കൗമു ഇറങ്ങി പുറപ്പെട്ടിരിക്കുന്നു... ഇതു ആരു പഠിപ്പിച്ച ഇസ്ലാം ആണ്...?

  • @blackmoon8062
    @blackmoon8062 2 года назад +2

    ഇതൊക്കെ എന്താണ്... ഇവിടുത്ത ഖതീബാമ്മാർ വേറെ നാട്ടിൽ വന്ന് പ്രസംഗം നടത്തും അത് ഹറാം ഇത് ഹറ മാണ് .... സ്വന്തം നാട്ടിൽ എന്ത് ആവ

  • @sayyidmahboob7393
    @sayyidmahboob7393 2 года назад

    ഇത് നേർച്ച അല്ല ഇത് പൂരമാണ്

  • @AsifAli-wc5cx
    @AsifAli-wc5cx 2 года назад

    ഇസ്ലാമിനെതിരെ കടന്ന് കയറ്റം എന്ന് പറഞ്ഞു കരയുമ്പോ ഒന്ന് ആലോചിക്ക് ഇതാണോ ഇസ്ലാം എന്ന്

  • @safnassafu7144
    @safnassafu7144 2 года назад +2

    സുബ്ഹാനള്ളാ നേർച്ചക്ക് ബാൻഡ് ഉത്സവമാണോ

    • @alliswell4363
      @alliswell4363 2 года назад

      നേർച്ചക് ബാന്റ് ഉണ്ടായാൽ എന്താ കുഴപ്പം ആന ഉണ്ട് വെടിക്കെട്ട് ഉണ്ട് ഗാനമേള ഉണ്ട്

    • @abduljabbarap3867
      @abduljabbarap3867 2 года назад

      ruclips.net/video/lL5uifvKrKM/видео.html

    • @Sam-kd8ce
      @Sam-kd8ce 2 года назад

      പൊട്ടിത്തെറിക്കുന്നില്ലല്ലോ

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 2 года назад

    ഈ വീഡിയോ കാണുന്ന അമുസ്ലിം സുഹൃത്തുക്കളെ ഇതിന് islamumaayo ഇസ്ലാമിക പ്രമനവുമായോ യാതൊരു ബന്ധവുമില്ല.

  • @muneemass1377
    @muneemass1377 2 года назад +1

    ഇതിപ്പോ ബിസ്മി കൂട്ടി കള്ളു കുടിക്കുന്ന പോലെയണല്ലോ

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 2 года назад

    ഇത് നേർച്ചയോ അതോ ഗാനമേളയോ...

  • @rahinarahi3163
    @rahinarahi3163 2 года назад

    Nestoljiya

  • @focus6438
    @focus6438 2 года назад +1

    ഇസ്‌ലാമിനെ വിറ്റു ജീവിക്കുന്ന ഫ്രോഡുകൾ ......

  • @abdullapk4373
    @abdullapk4373 2 года назад

    ഇയാള് ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
    Aarkelum അറിയാമോ

  • @dilshaddb3914
    @dilshaddb3914 2 года назад

    കൊണ്ടോട്ടി നേർച്ച തികഞ്ഞ അനിസ്ലാമികം🥴
    കൊണ്ടോട്ടിയിലെ ആ “മകാൻ" എവുടെന്ന് എണീറ്റ് വന്നവൻ ആണാവോ ഇസ്ലാമിനെ പറയിപ്പിക്കാൻ 😖🙂

  • @muhammedashraf3838
    @muhammedashraf3838 2 года назад +1

    ഇത് നേർച്ചയല്ല ഉത്സവമാണ്

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 2 года назад +1

    നേർച്ചക്ക് എന്തിനാണ് ബാൻഡ് മുട്ടുന്നത് ? നേർച്ച ഒരു വിശ്വാസത്തിന്റെ ഭാഗമല്ലേ? അല്ലാതെ കല്യാണമല്ലല്ലോ?

    • @alliswell4363
      @alliswell4363 2 года назад

      അതെ നേർച്ചക്ക് ബാൻഡ് ഉണ്ടാവും എന്ന വിശ്വാസം പലർക്കും ഉണ്ട് അതിനാണ് ബാൻഡ്

    • @pkmohammed6610
      @pkmohammed6610 2 года назад +1

      നേർച്ച എന്ന പേരിൽ കൊണ്ടോട്ടിയിൽ നടത്തുന്നത് തനി പൂരം

    • @alliswell4363
      @alliswell4363 2 года назад

      @@pkmohammed6610 ആയിക്കോട്ടെ ആര്കാപോ ഇത്ര പരാതി

    • @sarasakumar6787
      @sarasakumar6787 2 года назад

      അന് ണ്ടാ കല്യാണം ബാൻഡ് ഇണ്ടാർന്നോ പഹയാ

    • @abduljabbarap3867
      @abduljabbarap3867 2 года назад

      സുന്നി പണ്ഡിതർ മുമ്പേ ഈ poram ഇസ്ലാമിക mano ruclips.net/video/lL5uifvKrKM/видео.html

  • @latheeflatheef9581
    @latheeflatheef9581 2 года назад +1

    @

  • @manapuramdesham5619
    @manapuramdesham5619 2 года назад +1

    സുന്നി കോമാളിത്തരങ്ങൾ അഥവാ
    സുന്നി സർക്കസ്

  • @asmedia8403
    @asmedia8403 2 года назад +3

    നേർച്ചയായല്ല പൂരമണ്

  • @പ്രശ്നപരിഹാരം

    നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ.കണ്ണേറ്. സിഹ്ർ. പൈശാചികോപദ്രവങ്ങൾ .)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @thetruthexposed7229
    @thetruthexposed7229 2 года назад

    ഇത് ഏത് മതസ്ഥരുടേത് ആണ്?

  • @kallusafa5162
    @kallusafa5162 2 года назад +3

    അനിസ്ലാമികം തോന്നിവാസം