ഔഷധ ഗുണമുള്ള തകര ഇല തോരൻ| Thakaraila thoran|in Malayalam|preetha kv

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 215

  • @mubeenamubi9147
    @mubeenamubi9147 2 года назад +1

    ഇത്‌ ഒരുപാട് മൈൻഡ് ചെയ്യാതെ പോയ ഒരു ഇലയാണ് ഇപ്പൊ ഇത് കാണാറേ ഇല്ല അടിപൊളി ആയി അവതരണം കിട്ടുകയാണെങ്കിൽ ഉണ്ടാകണം 👍🏻

  • @arzworld6187
    @arzworld6187 2 года назад +1

    നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി തകരയില തോരൻ നന്നായിട്ടുണ്ട്. ഇ ഇലക്കൊണ്ട ഉപ്പേരി വെക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @gourigouri8330
    @gourigouri8330 2 года назад +1

    Thakara ila thoran first time anu kanunnethu,kandalariyam healthy and tasty anennu,thanks for sharing this good recipe....

  • @tiyaraj2688
    @tiyaraj2688 2 года назад

    തകരയില തോരൻ ഞാനിത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തോരൻ നെക്കുറിച്ച് കേൾക്കുന്നതും കാണുന്നതും
    ഈ ഇല കാണുമ്പോൾ എൻറെ വീടിനടുത്ത് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത്
    എന്തായാലും തീർച്ചയായും ഈ ഇല ഏതാണെന്ന് അറിഞ്ഞശേഷം തോരൻ തീർച്ചയായും വയ്ക്കും
    വളരെ ഔഷധഗുണമുള്ള ഒരു ഇലയെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി

  • @sageesh8498
    @sageesh8498 2 года назад

    തകരയില തോരൻ കിടിലൻ ആയിട്ടുണ്ട്. ശരീരത്തിന് വളരെ ഗുണം തരുന്ന ഐറ്റം തന്നെ. ഇങ്ങനെ ഒന്ന് തയാറാക്കി നോക്കണം. അടിപൊളി വീഡിയോ

  • @ajiswonderworld7334
    @ajiswonderworld7334 2 года назад

    വളരെ വത്യസ്തമായ ഒരു റെസിപ്പി. തകര ഇല കണ്ടിട്ടുണ്ട് പക്ഷെ തോരൻ വെച്ചിട്ടില്ല. വളരെ ഹെൽത്തി ആയയൊരു ഇല തോരൻ 👍👍👍

  • @maryaugustine1511
    @maryaugustine1511 2 года назад

    കർക്കടകകഞ്ഞി പോലെ കർക്കടക മാസത്തിൽ കഴിക്കേണ്ടതാണ് പത്തിലകറികൾ.. അതിലൊന്നായ തകര ഇല തോരൻ വളരെ മനോഹരമായി ഉണ്ടാക്കി കാണിച്ചു.... Thanks for sharing...

  • @jjisharackel1595
    @jjisharackel1595 2 года назад

    വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ഇല തോരൻ ആണിത് ഞാനും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റിയാണ്

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 года назад

    Thakara Ela thoranvalare nannayittundu nalloru healthy aaya thoran aanu nallo owshadha gunamulla thoran nannayittundu good sharing nice Receipe

  • @beautytips2896
    @beautytips2896 2 года назад

    ഇപ്പോഴിത് കാണാനേ കിട്ടാറില്ല...മുമ്പൊക്കെ കഴിച്ചിട്ടുണ്ട്... ഒരുപാട് ഔഷധ ഗുണമുള്ളതാണ് തകര ഇല .....തോരൻ നന്നായിട്ടുണ്ട്ട്ടോ....നല്ലൊരു നാടൻ റെസീപ്പി.

  • @devadasindhu9876
    @devadasindhu9876 2 года назад

    ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളതാണ് ഈ തകര. ഇതുകൊണ്ട് നമ്മൾക്ക് തോരൻ വെക്കാം അതുപോലെ പരിപ്പ് ചേർത്തു കറിയും വെക്കാം. അടിപൊളി ടേസ്റ്റ് ആണ്. ഒട്ടും വിഷമില്ലാത്ത ഒരു ഇല കറി ആണ്. ഇത്.നല്ലൊരു sharing ആയിട്ടുണ്ടു

  • @dailydiary9534
    @dailydiary9534 2 года назад

    തകര ഇല കൊണ്ട് തോരൻ ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് മനസിലായത്. വളരെ നന്നായിട്ട് വിവരിച്ചിട്ടുണ്ട്. ഹെൽത്തിയായ തോരൻ

  • @AbdulMajeed-dz8gw
    @AbdulMajeed-dz8gw 2 года назад

    ഔഷധഗുണമുള്ള തകര ഇല തോരൻ വളരെ നന്നായിട്ടുണ്ട് നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങനെയുള്ള റെസിപ്പി ഇതുവരെ കഴിച്ചിട്ടില്ല കിട്ടുമെങ്കിൽ ഉണ്ടാക്കി നോക്കണം

  • @nasnizworld6021
    @nasnizworld6021 2 года назад

    തോരൻ അടിപൊളി ആയിരുന്നു. വളരെയധികം ഔഷാദ ഗുണങ്ങൾ ഉള്ള ഒരു തോരൻ ആണ് present chythath

  • @chempakamvally6439
    @chempakamvally6439 2 года назад

    ഔഷധ ഗുണമുള്ള തകര ഇല തോരൻ വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം..... എനിക്ക് ഒത്തിരി ഇഷ്ടമായി.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @kuttumon3874
    @kuttumon3874 2 года назад

    തകരത്തോരൻ അടിപൊളിയായിട്ടുണ്ട് ഞാൻ പണ്ട് കുഞ്ഞുങ്ങളെ കഴിച്ചു ഓർമ്മയാണ് ഇപ്പോൾ വന്നത് ഇവിടെ കിട്ടാനില്ല വളരെ നല്ലൊരു വീഡിയോ ആയിരുന്നു

  • @gopikaindia8699
    @gopikaindia8699 2 года назад

    നല്ല healthy ആയിട്ടുള്ള ഇല. ഇതുപോലെ ഉള്ള നാടൻ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു.

  • @naizamol1047
    @naizamol1047 2 года назад

    Very healthy thoran rcpi
    Thakara സീസണിൽ വീട്ടിൽ ഉണ്ടാകാറുണ്ട് എല്ലാർക്കും ഇഷ്ടമുള്ള ഒരു ഐറ്റം ആണിത് ഇപ്പോ വളപ്പിൽ ഒന്നും കാണാറേ ഇല്ല എന്നാലും ചിലപ്പോ മേടിക്കാൻ കിട്ടാറുണ്ട് 😍👍

  • @habisvlog7959
    @habisvlog7959 2 года назад

    Thakara ila thoran adipoli anu. Simple method lu undaki kanichu. Ee ilayokke mind cheyyathe poyittundu. Ithu kondu inganokke cheyyamennu ariyillayirunnu 👍👍👍
    Super recipe

  • @sellfish1620
    @sellfish1620 2 года назад

    Thakaerr thorev very healthy recipe pathila thoren oru illa koodiya thakare. Nice recipe.

  • @appu-yt3cx
    @appu-yt3cx 2 года назад

    ആദ്യമായാണ് ഇതുപോലെ ഒരു ഹെൽത്തി റെസിപ്പി കാണുന്നത്... Thank you for sharing

  • @rajijohn6108
    @rajijohn6108 2 года назад

    Thakarayila thoran valare nallathanu very healthy Receipe good sharing nice presentation

  • @mango8075
    @mango8075 2 года назад

    തകര തോരൻ ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് എത്രയും പെട്ടെന്ന് ഈ ഒരു കൂട്ടാൻ മാത്രം മതിയാവും അല്ലേ ചൊറിഞ്ഞു

  • @Vasanthakumari-o6c
    @Vasanthakumari-o6c Год назад +1

    Thakara thottam kanumbol thoran undakkan ila kitiyal kollamayirunnu.. Namukkivide thavara kittanilla ...
    Ithinde seed ayakkumo....thoran nannayittund

  • @ridwan1176
    @ridwan1176 2 года назад

    ചീര തോരൻ വയ്ക്കുന്നത് ആദ്യമായാണ് കാണുന്നത് വളരെ നല്ല ഒരു ഔഷധഗുണമുള്ള ചീരയാണെന്ന് മനസ്സിലായി നല്ല ഉപകാരപ്രദമായ ഒരു വീഡിയോ

  • @dooniyadooniya2018
    @dooniyadooniya2018 2 года назад

    Very healthy thoren recipe very simple and tasty nice preparation good presentation njan try cheyyunnude.. Good share.

  • @lakshmivinayak6363
    @lakshmivinayak6363 2 года назад

    Naatil aayirunnappo kazhichittundu. Videsathonnum kittillalo. Video presentation adipoli aayittundu

  • @minoosvlog5406
    @minoosvlog5406 2 года назад

    തകർത്തോരൻ ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് വളരെ ഹെൽത്തിയായ നല്ലൊരു വിഭവം തന്നെ

  • @hanathahira4701
    @hanathahira4701 2 года назад

    തകരയിലെ തോരൻ അടിപൊളിയായിട്ടുണ്ട് ഇതുകൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @prasanthankv9164
    @prasanthankv9164 2 года назад

    Thoran oru variety aanallo ..karkidaka masam varukkan pattiya thoran super aayittund

  • @raynajestin8420
    @raynajestin8420 2 года назад

    ഇങ്ങനെ ഒരു തോരൻ നെക്കുറിച്ച് ഞാൻ ഇതുവരെ കേട്ടിട്ടില്ല കണ്ടിട്ടുമില്ല വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു താങ്ക്യൂ

  • @bush525
    @bush525 2 года назад

    Very healthy recipe easyayi undaki
    Ethupole onnu undakinokenam
    Good shering

  • @jinudaniel816
    @jinudaniel816 2 года назад

    വളരെ ഔഷധ ഗുണങ്ങളുള്ളതാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോകാം

  • @yoosuyoosu6554
    @yoosuyoosu6554 2 года назад

    തകര ഇല എന്റെ ചെറുപ്പത്തിൽ ഒക്കെ എന്റെ umma വെച്ചിട്ടുണ്ട് ഇപ്പോൾ അത് ആരും വെക്കുന്നത് കാണാറില്ല എന്തായാലും പഴയ കാല ഓർമ്മകൾ മനസ്സിലേക്ക് തിരികെ വന്നു thanks dear

  • @sirajfarsana3223
    @sirajfarsana3223 2 года назад

    Thakara Ila kond inganem undaakamenn aadyayita kanunne.njn enthaayalum try cheyth nokum.thanks for sharing such a good recipe

  • @fathimafathima4115
    @fathimafathima4115 2 года назад

    Nalla healthy recipe Aanallo njan ithuvare undakkatha item Aan kanditt kothiyayitt Padilla vayil vellam varunnu 😋😋

  • @mayafrancis1837
    @mayafrancis1837 2 года назад

    Useful video.thakara thoran kandittu nalla swad aanu.Thanks for sharing 👍🏻

  • @jor9119
    @jor9119 2 года назад

    Nalla healthy food recipes aaanallo kolaaam othiri ishtam aaai ithaaadyamaaayanu ee recipe kaaanunnath.iniyum ithupolulla vedios predeekshikunnu ☺️👍

  • @sobhapanicker3825
    @sobhapanicker3825 2 года назад

    My mother used to make this thoran...pathila thoran, dasa pushpam....karkkadaka vishezhangal 😊

  • @sjkk983
    @sjkk983 2 года назад

    വളരെ ഹെൽത്തി ആണ് ഇലകൾ കൊണ്ടുള്ള റെസിപികൾ...

  • @hibafathima5562
    @hibafathima5562 2 года назад

    Healthy thoran recipi kollalo adipoliyayin nice sharing eniym nalla Vedios pradheekshikunnu

  • @chinnooscreation5065
    @chinnooscreation5065 2 года назад

    Ee oru ila Njan kanditt und but kayichitt illa eni enthayalum onn try cheyth nokkanam thank you for sharing this recipe dear

  • @nmdreams2407
    @nmdreams2407 2 года назад

    ഔഷധഗുണമുള്ള തകര തോരൻ നന്നായിട്ടുണ്ട് തീർച്ചയായിട്ടും ട്രൈ ചെയ്യാം നല്ല അവതരണം ആയിരുന്നു

  • @lijithomas4805
    @lijithomas4805 2 года назад

    Medicinal plant recipe share cheythathinu orupadu thanks..next week karkidakam thudangukayale... try cheythu nokam

  • @devadasks4043
    @devadasks4043 2 года назад

    Thakara ila thoran nannayittundu . Healthy um simple um Aaya recipe . Village life memories aanu ithoke .

  • @dachukumar8501
    @dachukumar8501 2 года назад

    Parambil ninnum thakara ila parichu naattil aakumbol njngalum undaakaarundu..abroadilekku ponnathode ellam poyi..healthy thoran

  • @lailabeegam5421
    @lailabeegam5421 2 года назад

    തകര ഇല തോരൻ ആദിയായിട്ട് കാണുകയാ ഇതുവരെ കണ്ടിട്ടില്ല തോരൻ വളരെ നന്നായിട്ടുണ്ട് ഹെൽത്തിയുമാലെ ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കിനൊക്കണം

  • @vintage9285
    @vintage9285 2 года назад

    തകര ഇല ഞാൻ ആദ്യമായാണ് കാണുന്നത്. പ്രത്യേകിച്ചും ഔഷധ ഗുണമുള്ള ഈ ഇല കൊണ്ട് ഉണ്ടാക്കിയ തോരൻ അടിപൊളി യാണ്

  • @shajilaizy9677
    @shajilaizy9677 2 года назад

    very healtthy recipe is leaf thazhuthaama.stomuch nu good anu

  • @indianbutterfly
    @indianbutterfly 2 года назад

    Puthiya thalamuraykk pakarthikodukkunna arivukal...orupaad aasamsakal nerunnu

  • @Kochindudes2023
    @Kochindudes2023 2 года назад

    Kollallo ee thoran... Njagal ulath ennokken ee thoran ennu parayunnathine parayunnath... Ee thorante gunagal paraju thannathinum oru cooking recipe parajathinum thanks....

  • @feminasdiaries6949
    @feminasdiaries6949 2 года назад

    Thakarayila ennokke kettittundenkilum ithuvare kanditto, kazhichitto illatto. Muringayila poleyirikkanalle. Kurachude valiya ilayanennu thonnunnu. Othiri gunangalulkathanu ennu kettirikkunnu. Vedio othiri ishtayitto. Thanks for sharing

  • @kasaragodkasrod8098
    @kasaragodkasrod8098 2 года назад

    Thakara ila thoran ithuvare kazhichittilla orupad healthy aanenn ariyam enthayalum kazhich nokkanam

  • @sandhyashajan5066
    @sandhyashajan5066 2 года назад

    തകരായി ല തോരൻ ഞങ്ങളും കർക്കിടക മാസത്തിൽ ഉണ്ടാകാറുണ്ട് നല്ല teast ആണ് thanksfor sharing

  • @wadisan7422
    @wadisan7422 2 года назад

    തകരഇല തോരൻ വളരെ നന്നായിട്ടുണ്ട്.. ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നത്. നമ്മുടെ നാട്ടിൽ ഇതിനു വേറെ പേരാണ് 😋😋😋

  • @jassjass9024
    @jassjass9024 2 года назад

    ഹെൽത്തി ആയിട്ടുള്ള reci ഇത് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണ് നന്നായി തന്നെ ചെയ്തു എടുത്തു ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക്സ് ഫോർ ഷെറിങ്

  • @thamjeedmishal4181
    @thamjeedmishal4181 2 года назад

    Njan undakkarund ivide ummakk nalla isttaan nalla tast aan kanjiyude koode combo aan good shering nice presrntation

  • @rashidfardan
    @rashidfardan 2 года назад

    അടിപൊളി കൊതിയായിട്ട് വയ്യ അങ്ങനെ എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @DR-ob3uc
    @DR-ob3uc 2 года назад

    തകരയില തോരൻ വളരെ നന്നായിട്ടുണ്ട്. മഴക്കാലത്ത് കഴിക്കാൻ പറ്റിയ നല്ല ഇലക്കറി ആണ്.നല്ല റെസിപി

  • @mashreefamachii2897
    @mashreefamachii2897 2 года назад

    Valare Healthy aayittulla thoran kandappo thanne ishttayi ithonnum ithuvare njan kazhichittilla nattil poyal ithokke onn kazhikkanam

  • @sajusnachus9867
    @sajusnachus9867 2 года назад

    Thakara ela thoran undakki kazhichittund..ippo kittanilla..nalloru healthy thoran nannayit cheyithu

  • @anushavabraham4577
    @anushavabraham4577 2 года назад

    Best healthy food ..veetil undakarund elarkum ishatapedila..bt gunam valare nallathanu

  • @malarmiss7645
    @malarmiss7645 2 года назад

    Nalla healthy thakare thorn recipe ilacurrikal foodil ഉപയോഗിച്ചാൽ ഉള്ള benifits um എല്ലാം നന്നായിട്ട് explain ചെയ്തിട്ടുണ്ട് നല്ലൊരു വീഡിയോ യും ടിപ്‌സും തന്നു.

  • @linaliya1595
    @linaliya1595 2 года назад

    Thakara thoran njan athyayittayirunnu kanunne thanne endayalum eth kitto nokkette ennitt undakki nokkam

  • @fizafathima5962
    @fizafathima5962 2 года назад

    Valare healthy aayittulla thoran ithokke kazhichit kore aayi kandappo kazhikkan poothiyayi

  • @sairasprasannavijayan2907
    @sairasprasannavijayan2907 2 года назад

    Very healthy tasty thakare thoren recipe kollam good share..

  • @sreekuttysree9328
    @sreekuttysree9328 2 года назад

    healthy and tasty.ethuvare undakki nokkiyittilla ethupole urappayum try cheyyum well prepared and presented

  • @seemam6860
    @seemam6860 2 года назад

    Thoran looks yummy👌👌 Thakara ila valare nallathaanennu kettittundu, ithuvare kazhichittilla, Thakara ila kittuvaanenkil ingane undaakki nokkaam..Healthy recipe 👍

  • @Fida-kn2ew
    @Fida-kn2ew 2 года назад

    Good video .Thakaraila ente veetilund.helthy thoran aan ith.nan undakarund.tasty aan.ithupole ini undakam

  • @sameerasameera5408
    @sameerasameera5408 2 года назад

    Sathyam anu oushada gunam ulla ilayanu pandu ulla thavara uperi vech kazhikarund ippo ellarkum fast food mathi eniyum prathikshikunnu Ithpole ulla videos

  • @afisami4005
    @afisami4005 2 года назад

    Ivide und ithvare njaan undaakiyitilla thoran kayichittund ithaanalle thakara ila ee ilsk oru smell undo

  • @gopikaindia8699
    @gopikaindia8699 2 года назад

    Kollam nannayittundu. . Ethupole try cheythu. Super 👍eniyum ethupole ഉള്ള നാടൻ റെസിപ്പി പോരട്ടെ 👍

  • @lailashajahan5422
    @lailashajahan5422 2 года назад +1

    തകര ഇല തോരൻ ഞാൻ കഴിച്ചിട്ടില്ല. വളരെ ഹെൽത്തിയായ തോരൻ ആണല്ലേ ഇതുകിട്ടുമ്പോൾ ചെയ്തുനോക്കണം. കണ്ടപ്പോഴേ കഴിക്കാൻതോന്നി

  • @instalover1847
    @instalover1847 2 года назад

    കൊള്ളാം ഹെൽത്തി റെസിപി ആണല്ലോ 👌🏻👌🏻സൂപ്പർ

  • @minnoos9232
    @minnoos9232 2 года назад

    തകര ഇല തോരൻവെച്ചിട്ടു ചെറുപ്പത്തിലെല്ലാം ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ജനറേഷനിൽ തീരെ കുറവാ ഇതെല്ലാം കഴിക്കുന്നേ. വളരെ ഹെൽത്ത്യായിട്ടുള്ള ഒരുപാട് ഔഷത്തെഗുണങ്ങൾ ഉള്ള ഇല curry ആണ് തകര ഇല തോരൻ. Nice presentation

  • @vikkuvikku1691
    @vikkuvikku1691 2 года назад

    Pathila thoren karkidaka masam kazhikanam health nu usefull aya oru ila pinne fiber conted ullatukondu athum health nu nallathanu nice video

  • @user-cy1bu6sq6b
    @user-cy1bu6sq6b 2 года назад

    ഈ ഇല ഞാൻ എവിടെയോ കണ്ട പരിജയം. അപ്പൊ ഇത് കൊണ്ട് തന്നെ വലിയ ഉപകാരം ഉണ്ടല്ലേ ഞാൻ വീട്ടിൽ ഒന്നു പറഞ്ഞു കൊടുക്കട്ടെ ❤

  • @bhanusaira4169
    @bhanusaira4169 2 года назад

    Njangalude nattil tabara yenna parayar oru orma tabara vechu toran okke undakki kazichitte makkalkke yendanw yenne polum arilla pazaya kalattekke konde poi thanks

  • @shahanasahnu6730
    @shahanasahnu6730 2 года назад

    Adhyamaayan engane oru ela kanummadh

  • @Min_122-u1v
    @Min_122-u1v 2 года назад

    Valare nannaayi ttund
    undakkiyad njanum undaakki nokkam very nice video

  • @sainudheenchakkarathodi
    @sainudheenchakkarathodi 2 года назад

    കൊള്ളാം ഞാനിതു ഉണ്ടാകേറ്റില്ല ഇനി ഞാനും ഇത് ഇത്പോലെ tryചെയ്യാം ഇത്റയും ഗുണമുണ്ടോ ഇതിനു ariyillayirunnu

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 года назад

    Ee ila korre ee sthalathokke kandittund but id upperiyundakkan pattumenn ariyillayirunnu

  • @chinjuchinju8115
    @chinjuchinju8115 2 года назад

    Aha ee ilakk itreyun benefits undo
    Thoran vekkunnathu adyayittukanukaya
    Enikkun ithupole undakinokanam thanks for shearing

  • @subhadra5369
    @subhadra5369 2 года назад

    Thakarayila thoran kazhichittilla ithuvare.nale thanne parbil onnirangi thappam.kittiyal nalathe thoran ithithanne

  • @sivin8817
    @sivin8817 2 года назад

    ഒരുപാട് ഔഷധഗുണങ്ങളുള്ള സസ്യമാണ് തകരമാണ് കൂട്ടാൻ വെച്ചുകഴിഞ്ഞാൽ നല്ല ടേസ്റ്റി ഹെൽത്തി ഫുഡ് ആണ്

  • @tastetravalsanill.k.s6918
    @tastetravalsanill.k.s6918 5 месяцев назад

    ഈ തകര ഇലയുടെ വിത്ത് ഒന്ന് അയച്ചു തരാമോ??

  • @richurichu5995
    @richurichu5995 2 года назад

    adipoli recipe anallo. njan first time anu kanunnath. healthy analley. nee information share cheythunthannathin othiri thanx dear .ente ummak share cheythittundey

  • @bincymol1696
    @bincymol1696 2 года назад

    Ethu kollam.. Try chithu nokkam.. Thank's for sharing

  • @crazyworld2442
    @crazyworld2442 2 года назад

    Thakara thoran Adhyamayittann kannunnad ee ila thenne Adhyamayittann kannunnad ndhayalum ee ila kittumbol ndhayalum idupole onnu undakki nokannam nalla presentation aaayirinnu iniyum idupolethe video pradeekshikkunnu

  • @leelanair3370
    @leelanair3370 2 года назад

    First time anu kanunnathu ee recipe. Ee plant kanunnathu aadhyayittanu. Looks delicious and healthy. Evidonnum kanditilla ee plant. Expecting more such healthy dishes ❤️❤️

  • @akhilkyc7370
    @akhilkyc7370 2 года назад

    Very healthy thoran receipe. Seeing this for the first time.. Well prepared and explained its cooking.. Keep going

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад +2

    ഇവിടെ കാട്ടിൽ ഉണ്ട് ഈ ചെടി പക്ഷെ ഇതിന്റെ ഔഷധ ഗുണം അറിയില്ലായിരുന്നു... ഇവിടെ ആർക്കും ഇഷ്ടം illa അധ് കൊണ്ട് എടുക്കാറില്ല അത്

  • @niyaniya9637
    @niyaniya9637 2 года назад

    Thoran superayittund..nalla healthy ayirikkum

  • @moidumtp4395
    @moidumtp4395 2 года назад

    Thakara ila veet mutath ishtampole und… but ith thoran indakkan patumnn ariyillairunnu..ithrayum aushadagunam ullath ariyillairunnu….ithrayum kaalam ithonnum ariyaathe Poyallloo …

  • @gspace2207
    @gspace2207 2 года назад

    Thanks for sharing your Thakaraila thoran recipe video vlog. Well explained.

  • @SanSan123-p4g
    @SanSan123-p4g Год назад +1

    എണ്ണ ചൂടായി അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കാനോ 🤔

  • @surmieya8518
    @surmieya8518 2 года назад

    ഈ ഇല എന്റെ വീടിന്റെ ചുറ്റിലും ഉണ്ട്‌ ഇത്രയും ഗുണ്ണമുള്ള ഇല ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു ഇനി ഞാനും ഉണ്ടാക്കി ന്നൊക്കും

  • @mubia2354chappu
    @mubia2354chappu 2 года назад

    തകരയിലെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ എവിടെ നിന്നും കിട്ടാനില്ല

  • @nandababu8483
    @nandababu8483 2 года назад

    This video is so amazing i was searching for this video for a long time and at last i got it thankuu for posting such a good and amazing video it had all the details it was so helpful in my life waiting for your more videos

  • @ajimoljoseph2406
    @ajimoljoseph2406 2 года назад

    I'm seeing this thoran for first time have made drumstick leaves thoran & I love it now I'm seeing another healthy recipe will find leaf soon