സത്യം പറഞ്ഞാൽ എനിക്ക് ഇത് അറിയില്ലാരുന്നു 😄ഇനിം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് all the best കൂട്ടുകാരാ 😍
ATM ൽ നിന്നും ഇപ്പോൾ QR code വഴി UPI ഉപയോഗിച്ച് പണം പിൻ വലിക്കാമല്ലോ, ഇത് Rupay credit card UPI ൽ connect ചെയ്ത് പണം പിൻവലിക്കാൻ പറ്റുമോ? ഇതിന് Charge കൾ വല്ലതും ഉണ്ടോ?
Not all ATM machines have this feature. This system is now available in SBi, Bank of Baroda and Hitachi ATM machines. As per the instructions of the Reserve Bank, it has been suggested to introduce this system in the ATM machines of all the banks. So there is a possibility that this system will come soon in ATMs of all banks.
Sbi പോലുള്ള ബാങ്കുകളിൽ സാധാരണയായി യുപിഎ പിൻ നമ്പർ 6 അക്കമാണ് വരുന്നത്. എന്നാൽ ചില ബാങ്കുകളിൽ ഉദാഹരണത്തിന് ബാങ്ക് ഓഫ് ബറോഡ, federal Bank തുടങ്ങിയവയിൽ 4 അക്കവും വരുന്നുണ്ട്. നിങ്ങളുടെ യുപിഐ പിൻ നമ്പർ 6 ആണെങ്കിൽ അത് ഉപയോഗിക്കാം 4 ആണെങ്കിൽ അതും ഉപയോഗിക്കാം. UPI പിൻ നമ്പർ ടൈപ്പ് ചെയ്യണം എന്നു മാത്രമേയുള്ളൂ.
ഇന്ന് എന്റെ 5000...🥲✌🏼but help line ക്ക് വിളിച്ചപ്പോ, 5 workingdays നു ഉള്ളിൽ account ക്ക് refund ആയിലേൽ complaint register ചെയ്യാൻ... 5 workingday wait ചെയ്ത് നോക്കട്ടെ... 🤕
ബാങ്കുകൾ കൊണ്ടുവന്ന പുതിയ സംവിധാനമാണ് ഇത്. ചാർജ് കളെപ്പറ്റി ഇതുവരെയും ബാങ്കുകൾ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ സാധാരണ എടിഎം കാർഡ് ഉപയോഗിച്ച് ഒരു എടിഎം മിഷനിൽ നിന്നും പൈസ എടുക്കുമ്പോൾ വരുന്ന ചാർജ് ആണ് ഇതിനും വരുന്നത് എല്ലാ ബാങ്കുകളിലും എല്ലാ എടിഎം മിഷനിലും ഈ സംവിധാനം വന്നു കഴിയുമ്പോൾ ചാർജുകൾ വരാനുള്ള സാധ്യതയുണ്ട്
കുറച്ചു നാൾ ആയി കണ്ടിട്ട്,
ഇങ്ങനെ ഉള്ള വീഡിയോകൾ
ഉപഹാരപ്രദം ആണ്.
🥰
സത്യം പറഞ്ഞാൽ എനിക്ക് ഇത് അറിയില്ലാരുന്നു 😄ഇനിം ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്തായാലും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് all the best കൂട്ടുകാരാ 😍
🥰
try cheyyanam ennu aagraham ind😂 Google pay um illa, cash um illa
ശ്രമിച്ചാൽ രണ്ടും ഉണ്ടാക്കാവുന്നതേയുള്ളൂ 😊
Ethinu avr serice charge edakumo?
@@all4goodofficial Bro 5000 kuduthal edukan pattileee
പുതിയ അറിവ് നന്ദി
🥰
😂😂😂 മോനെ ഉടായിപ്പ് ആണ് sbi സ്കാനാർ ഉണ്ട് പക്ഷെ ക്യാഷ് കിട്ടില്ല error ആണ് കാണിക്കുന്നത്
ഇത് എല്ലാ atm ഒന്നും പറ്റില്ല sbi മാത്രം ചില sbi atm മാത്രം വർക്ക് ആകു ഞാൻ നോക്കിയത് ആണ്
ഈ അറിവ് വളരെ ഉപകാരപ്രദം... ഇതറിയാതെ പഴയത് കേടായത് കാരണം പുതിയ ATM ന് ബുക്ക് ചെയ്തു 🙄👍👍
atm card കൂടെ ഉള്ളത് നല്ലതാണ് എല്ലാ ATM ലും ഇത് ആയിട്ടില്ല
ഈ വീഡിയോ കണ്ടത് നന്നായി എനിക്ക് എന്റെ എടിഎം പിൻ നമ്പർ ഓർമയില്ല മറന്ന്പോയി😁😁ഇതിനി ഉപകരിക്കും 🤩
ഇത് കൊള്ളാം...ഇനി പേഴ്സ് ഇല്ലേലും ധൈര്യമായി പുറത്ത് പോകാം..
എല്ലാ ATM ലും ആകുന്നതു വരെ പേഴ്‌സ് കൊണ്ട് പോകുന്നതാണ് നല്ലത് 😍😀
Thanks❤️. Upakarappedunna video. Chilasamayatt nammalethippedunna stalath googlepay illel pettupovarund. ഉദാ :-oru autovil kayari evideyenkilum povumpm mikka drivereduttum googlepay undavilla. Ende atm aanel blocked aayinn. Bankill povenda madi karanam ath sheriyakkanum poilla. So very very Thanks👍🏻
🥰
Very informative
ഇതൊക്കെയാണ് അറിവ്.... ഇതാവണം അറിവ്.. 🙏🙏🙏🙏
🥰🙏
Chetta ith SBI ayi link cheytha Gpay mathre patto.. Small finance bank pattumo?
നല്ല അറിവ്
Sbi yono lite app വഴി നാൻ ക്യാഷ് എടുതീട്ടിണ്ട് sbi atm സെന്റർ നിന്നും atm card ഇല്ലാതേ
ഒരു പാട് നന്ദി
atm blance illengil pani avo
Valare upakarapradam athum valare short time video thanks
India post bank account il aakumo
Extra charges vellathum applicable aano?
പുതിയ അറിവ് നന്ദി 👌😁😁
🥰
ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ. താങ്ക്യൂ ബ്രോ 🙏😊
🥰🙏
Da eth thalassery alle ninte veed avidaya
Very informative, thanks❤️
ഉപകാരപ്രദമായ മെസ്സേജ്
🥰
Bro nammal atm mission ninnum scan cheythe payment cheyumbol sbi anekil athe Direct sbi accountileyke ano pokunne cash.bcz bro athil scan cheythapol neethu eannanallo name kaniche athane chodhiche ??
നമ്മുടെ ഗൂഗിൾ പേയിൽ ലിങ്ക് ചെയ്തിട്ടുള്ള എത് അക്കൗണ്ടിൽ നിന്നും പൈസ പിൻവലിക്കാം ക്രെഡിറ്റ് കാർഡ് പറ്റില്ല
Thanks brother ❤
Very useful information, thanks..
🥰
ഇത് ഏത് എടിഎം മെഷീനിലും സാധ്യമാകുമോ എനിക്ക് ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെയധികം നന്ദി ❤
എല്ലാ ATM ലും ആയിട്ടില്ല
SBI ഉണ്ട്
Pnb യിൽ undo
It's working easily
ഒരു പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി 🙏
നന്ദി 🙏
Very helpful..❤
Thanks for this information 🎉🎉🎉❤❤
Thanks🥰🙏
Thanks 🎉🎉🎉
Very usefull..Thamkd
🥰
Ithinte service charge etra aan
1 month etra time free ayut edkam
Ethinu serivece charge edakkunndno?
No
Ella bank atm available anno
Illa ennanu marupadi thannekkunnathu
Thalassery
❤
Helping information 👍👍
Gpay Transaction success ആയി but cash വന്നില്ല ഇനി എന്താ ചെയ്യാ
Ithu ella atm undo or selective ??
Vidashathu ninnu nattilay bank to bank gogle pay pattumo...vidasha net mathiyo...
ചില രാജ്യങ്ങളിൽ സാധിക്കുന്നതാണ്
Hitachi atm franchise എടുക്കുന്നതിനെ കുറിച്ച് പറയാമോ
ATM ൽ നിന്നും ഇപ്പോൾ QR code വഴി UPI ഉപയോഗിച്ച് പണം പിൻ വലിക്കാമല്ലോ, ഇത് Rupay credit card UPI ൽ connect ചെയ്ത് പണം പിൻവലിക്കാൻ പറ്റുമോ? ഇതിന് Charge കൾ വല്ലതും ഉണ്ടോ?
Rupay credit cardile panam pinvalikkan sadhikkilla
ATM card setup cheyyand gpay maatram ullawark kitto
bank അക്കൗണ്ട് gpayil ആക്റ്റീവ് ആണെങ്കിൽ പറ്റും
Transaction limit undo. Athu kazhinjal avar extra cash eedako
ഇപ്പൊൾ free ആണ്
Any withdrawal charges ?
Ella payment apk l pattum
Tankyou help best video
🥰
നല്ല അറിവാണ് വലിച്ച് നീട്ടിയില്ല
🥰
Phonepe ഉപയോഗിച്ചും ഇങ്ങിനെ എടുക്കാൻ പറ്റുമോ
yes
Tnq ❤
🥰
Bro ippb account ullavark pattuvo?pls reply
Yes
Bro phone pe app vazhi cheyyan pattumo???
yes
Good information
🥰
Ee option canara bank support aanooo?
Aduthulla atm poyi check cheyyoo
Indian post payment bank pattumoo
പറ്റും
Ithe pole nammuke angote idan ulla set up vannino
Ys
Thank you ❤
Thanks bro ❤
Please. Aarum cheyaruthu cash povum
Deposit idupole nadakkumo
Mobile number മാത്രം മതി ഇപ്പൊൾ ഡിപ്പോസിറ്റ് ചെയ്‌യാൻ
Thank ❤
😍
All ATM machines mayn't be having this UPI cash withdrawal feature, scanning QR code. Please clarify.
Not all ATM machines have this feature. This system is now available in SBi, Bank of Baroda and Hitachi ATM machines. As per the instructions of the Reserve Bank, it has been suggested to introduce this system in the ATM machines of all the banks. So there is a possibility that this system will come soon in ATMs of all banks.
Thanks
നല്ല അറിവ് 🥰
Facility available only on sbi atm?
വേറെയും ബാങ്കുകളിൽ വന്നിട്ടുണ്ട്
ഫോൺ പേ ഉപയോഗിച്ച് എടുക്കാമോ
yes
South indian bankil availablelano chetta
എല്ലാ atm ലും വരും
ഇപ്പോൾ വന്നിട്ടുണ്ടോ എന്ന് അടുത്തുള്ള atm ൽ പോയി നോക്കിയാലെ അറിയാൻ പറ്റൂ
UPI pin google pay a/c on
ചെയ്യാനുള്ള 4 അക്കമോ
അതോ cash transfer ചെ
യ്യാനുള്ള 6 അക്കമോ?
Sbi പോലുള്ള ബാങ്കുകളിൽ സാധാരണയായി യുപിഎ പിൻ നമ്പർ 6 അക്കമാണ് വരുന്നത്.
എന്നാൽ ചില ബാങ്കുകളിൽ ഉദാഹരണത്തിന് ബാങ്ക് ഓഫ് ബറോഡ, federal Bank തുടങ്ങിയവയിൽ 4 അക്കവും വരുന്നുണ്ട്. നിങ്ങളുടെ യുപിഐ പിൻ നമ്പർ 6 ആണെങ്കിൽ അത് ഉപയോഗിക്കാം 4 ആണെങ്കിൽ അതും ഉപയോഗിക്കാം. UPI പിൻ നമ്പർ ടൈപ്പ് ചെയ്യണം എന്നു മാത്രമേയുള്ളൂ.
@@all4goodofficial thanks
@@all4goodofficialഗൂഗിൾ പേ തുറക്കാൻ നാലക്കവും ട്രാൻസാക്ഷൻ നടത്താൻ ആറക്കവും ആണ് ഉള്ളത്
@mos6804 6അക്കം ഉപയോഗിച്ചാൽ മതി
Google pay cash കടയില്ചെയ്യുന്ന പോലെ തന്നെ
Qr code വഴി സ്കാൻ ചെയ്തു ക്യാഷ് അയച്ചു പക്ഷെ ക്യാഷ് വന്നില്ല ATM ഇൽ നിന്നും 2700 രൂപ പോയികിട്ടി 😢
😳thirichu kittiyo... Ente innu 500 poye😭
@@SmithaAmbadi ente 1500
ഇന്ന് എന്റെ 5000...🥲✌🏼but help line ക്ക് വിളിച്ചപ്പോ, 5 workingdays നു ഉള്ളിൽ account ക്ക് refund ആയിലേൽ complaint register ചെയ്യാൻ... 5 workingday wait ചെയ്ത് നോക്കട്ടെ... 🤕
@@akashtm8585 wait cheyunna orro working day 100 rs vech penalty kitumennu RBI rule undarnu
Ente 1000 poyi ennodum 5 days wait cheyyan paranju😮
Bro boi withdrawn cheyaan paatnmo
Ys
ഇതിന് bank Service ചാർജ് എത്ര പിടിക്കും
ബാങ്കുകൾ കൊണ്ടുവന്ന പുതിയ സംവിധാനമാണ് ഇത്. ചാർജ് കളെപ്പറ്റി ഇതുവരെയും ബാങ്കുകൾ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ സാധാരണ എടിഎം കാർഡ് ഉപയോഗിച്ച് ഒരു എടിഎം മിഷനിൽ നിന്നും പൈസ എടുക്കുമ്പോൾ വരുന്ന ചാർജ് ആണ് ഇതിനും വരുന്നത് എല്ലാ ബാങ്കുകളിലും എല്ലാ എടിഎം മിഷനിലും ഈ സംവിധാനം വന്നു കഴിയുമ്പോൾ ചാർജുകൾ വരാനുള്ള സാധ്യതയുണ്ട്
Ingane cheythit enik pisa kittita acount cash poyi eni enth cheyum
നല്ല information
🥰
Good video ❤, useful bro ❤❤❤
🥰🙏
Nice❤
🥰😍
South indaian bank e option undo? 100 rupes vare edukam അല്ലെ.. Any service charge ഉണ്ടോ?
Yes
Service charge ഉണ്ടോ എന്ന് ചോദിച്ചതിന് ആണോ yes
കൊടുത്തത്
South indian bank ഈ option വന്നിട്ടില്ല
Service charge ella
sbi atmil maatram ollu bro ee qr option
Helpful thanks❤
🥰🙏
😮👍🏻👍🏻
😍
Usefull Video... Subscribed...!!!
🥰
Cash deposit cheyyan pattumo
Yes
എടിഎം മെഷീനിലും മൊബൈലിലും amount type ചെയ്യേണ്ട ആവശ്യം ഉണ്ടോ
Yes
Canara yil ndo
ഉടനെ വരും
Ith federal atm work aavilla
Work akum atm മിഷ്യൻ അപ്ഡേറ്റ് ഉടനെ ഉണ്ടാകും
ഇത് കേരളത്തില്ലെ ATM കൗഡറുകളിൽ Active അയിതുടങ്ങിയിട്ട്ല്ലാ
ഇത് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നാണ് വീഡിയോ എടുത്ത് കാണിച്ചത് . എന്നാൽ എല്ലാ ATM മിഷ്യനിലും ആക്റ്റീവ് ആയിട്ടില്ല 😊
Ippo sbi atm il mathram ano ee service ullath?
രണ്ടുമൂന്നു ബങ്കിൽ വന്നിട്ടുണ്ട് ഉടനെ മറ്റുളള എടിഎമ്മിലും വരുന്നതാണ്
എടുക്കാൻ ഉദ്ദേശിക്കുന്നവർ ചെറിയ amount type ചെയ്യുക 100 വല്ലതും ഇല്ലെങ്കിൽ പണിക്കിട്ടും
Athentha 500 widrw cheyythu cash vannilla debit aaye😭
Enthayi@@SmithaAmbadi
Super 🎉
Very good information all4good ❤❤❤❤
Thanks 🙏
Phone pay vechu pattumo?
Yes
മിഷീനിൽ Cash ഇല്ലെങ്കിൽ എന്ത് ചെയ്യും
പൈസ കിട്ടില്ല
Atm vazhi cash edukan poyit options ellam ok ayi vannu Qr code ethra cash withdraw chyanam ennelam but cash ayachu a/c il ninum cash poyi atm il ninnum cash kittiyilya sistem error innu kanichu eni endha cheyya chetta
Please reply chetta a/c le cash poyi Atm to Google pay vazhi return kittan endhelum oru vazhi paranju tharumo plssss
3day അക്കൗണ്ടിൽ credit ആകും ഇല്ലെങ്കിൽ ബാങ്കിൽ contact ചെയ്യുക
@@all4goodofficial ok
Phone pe yil pattuo
Ys pattum
ഇങ്ങനെ cash എടുക്കുമ്പോൾ എന്തെങ്കിലും extra charges ഉണ്ടോ??
No
OTP യോ പാസ്സ്വേഡോ വേണ്ടാത്ത ഈ ഏർപ്പാടിന് ഒരു സേഫ്റ്റിയുമില്ല. Yono വഴി പിൻവലിക്കുമ്പോൾ Safe ആണ്.
upl password കൊടുക്കണമല്ലോ
Yes
Password is Safety
എല്ലാം atm മെഷീനിലും ഈ സൗകര്യം ഉണ്ടോ ആവോ
Uadane varum
nice
🥰
Upi എല്ലാം വർക്കാവോ ഫോൺപേ വർക്കാവോ
Very good information
🙏
Phone Pe, Paytm ഇവയിൽ പറ്റുമോ
s
@@all4goodofficialചോദ്യ കമൻ്റുകൾക്ക് ഉടനടി reply തന്നതിന് നന്ദി👍👍.
🥰
കാർഡ് ഇല്ലാത്തതിനാൽ എത്രയോ തവണ പണം എടുക്കാതെ പോയിരിക്കുന്നു... 😂🤣😂🤣ഇനി അങ്ങനെ സംഭവിക്കില്ല കാർഡ് ഇല്ലെങ്കിലും മൊബൈൽ ഉണ്ടെങ്കിൽ പണം എടുക്കാം.. 👍💪👍👍
🥰