Vishnu has proved more than 50 days his behaviour . We cannot judge one day not up to mark. Juniaz has proved about his cunning ness for last 50 days plus. . Night bb plus he is back to his old character friendship also proved
ഒരൊറ്റ ടാസ്കിലൂടെ ഇത്രയും കാലം നിങ്ങൾ നെഗറ്റീവ് പറഞ്ഞ ജുനൈസിനെ പോസിറ്റീവ് ആക്കുകയും ഇത്രയും കാലം അടിപൊളി ആയി കളിച്ച വിഷ്ണുവിനെ നെഗറ്റീവ് ആകുകയും ചെയ്തെങ്കിൽ അടുത്ത ഒരൊറ്റ weekly task മതി വിഷ്ണുവിന്റെ ഈ നെഗറ്റീവ് positive ആവാൻ...so waiting😊
@@Iwgwfd Vishnunvinte character adhyame ingane aan... Bakyllavare kaliyakukayum respect illathe samsarikukayum cheyyunna character aan Vishnuvinteth... Ee taskiloode ath muzhuvanaytt purathuvannu ennu mathrm💯
(1:22) ജുനൈസ് ഇപ്പോൾ പറഞ്ഞ രീതിയിൽ നിന്നും മാറാതിരുന്നാൽ - കൂടുതൽ സപ്പോർട്ട് കിട്ടാവുന്നതെ ഉള്ളു സിമ്പിൾ ആയിട്ട്......!!💯 റിനോഷ് പറഞ്ഞതാണ് കറക്റ്റ് കാര്യം..... (2:12)✔️
*എത്ര വഴക്കും അടിയും ഉണ്ടായാലും എല്ലാരും അത് പെട്ടെന്ന് മറന്ന് ഒരുമിച്ച് ഇരുന്ന് വർത്താനം ചിരിയും കെട്ടിപിടിയും ആണ് 😂ആരേലും തമ്മിൽ അടിയാകുമ്പോ അതിനിടക് വന്ന് റിനോഷ് നല്ല points ഒക്കെ പറഞ്ഞു മനസിലാക്കും ❤*
റിനോഷ് ഇങ്ങനെ ആയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഫാൻ base ഉള്ള ആളായേനെ... കഴിവുണ്ട്.... പക്ഷെ ശ്രുതിയുടെ വാലായി നടന്നു... റിനോഷിന്റെ വായ തുറന്നതിൽ ഫുൾ ക്രെഡിറ്റ് രജിത് നാണ്
മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ അവരുടെ വിഷമം മനസിലാക്കാൻ avar ശ്രമിക്കില്ല പക്ഷെ അവരെ തിരിച്ചു വിഷമിപ്പിച്ചാൽ അയാൾ എന്തോ valiya തെറ്റ് ചെയ്ത പോലെയാണ് അവരുടെ സംസാരത്തിൽ ഉണ്ടാകുക 🤔
സെറീന പുറത്തു പോകണം എന്നുണ്ടെങ്കിൽ വേഗം അനുവിനെ വോട്ട് ചെയ്ത് വിജയിപ്പിക്കു, കാരണം അനു വോട്ട് കുറവാണ്,, അനു പോകുന്നതിനു മുമ്പ് സെറീന പോകണം ബാക്കിയുള്ളവർ മുന്നിലാണ് ഏറ്റവും ലാസ്റ്റ് അനു😮
നമ്മൾ തമാശ പറയുമ്പോൾ നമ്മളെയും അവർ കളിയക്കുമെന്ന് ഓർക്കണം🔥🔥🔥🔥
True human being who plays without hurting othersMan who keeps values
സത്യം 👏👏👏👏👏
അവരെല്ലെങ്കിൽ ആരെങ്കിലുമൊക്കെ ണ്ടാവും
ഈ പറയുന്ന ജുനൈസ് ഇതുവരെ ആരെയും hurt ചെയ്തിട്ടില്ലേ ???
@@Iwgwfd junaisum sagarum gopikenne kore hurt cheydhattund
ജുനൈസ് പുതിയ മാനേജറേ തെരഞ്ഞെടുത്ത രീതി അടിപൊളിയായി ❤😂😂
Ith Akhil cheytha kuttam
@@rahnarahna8696 yes
Vishnuvineyum pattikkaamaayrunnuu
@@chemmiqueenm6314 pode
റിനോഷ്,, ജുനൈസ്,, കത്തിപടരുന്നു,,, കളി വേറെ ലെവലായി മാറിക്കൊണ്ടിരിക്കുന്നു 👌👌❤️🔥👍
റിനോഷ് ഇങ്ങനെ പറയാൻ ഉള്ള കാര്യങ്ങൾ മുഖത്ത് നോക്കി പറഞ്ഞാൽ മതി പൊളി ആണ് 🔥
Yes
The way Junaiz tricked Akhil was fun👌🏻👌🏻 ആദ്യമായി റിനോഷിനെ ഇഷ്ടപ്പെട്ടു
Real fun...junais
Rinosh🥰
The way Junaiz counter Vishnu as well. Saadharana pole mundaandirnnal onnum patillairnnu 😅
റിനോശ് അല്ലേലും അടിപൊളിയാ ആരെയും വേദനിപ്പിച്ചിട്ട് കണ്ടിട്ടില്ല.
Rinosh പറഞ്ഞത് 100% ശരിയാണ്. നല്ലൊരു player എന്നതുപോലെ തന്നെ തികഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് RG🔥❤️
സത്യം 👏👏👏👏👏
@@vahid7778 rinosh geaorge short RG
👍👍👍👍
അവൻ കപ്പടിച്ചില്ലെങ്കിലും കുഴപ്പമില്ല. നിലപാടുകളിൽ വെള്ളം ചേർത്തിട്ടില്ല
Ys🔥
റിനോഷ് കറക്റ്റ് കാര്യം മനസ്സിലാക്കി - പോയ്ന്റ്സ് വെച്ച് കസറുന്നുണ്ട്.... 🔥🔥
വിഷ്ണു വിന്റെ മുഖമൂടി അഴിഞ്ഞു... ഇതാണ് അവന്റെ ശരിക്കിനും ഉള്ള സ്വഭാവം... Hats of to bb team...For this task..👌👌👌
Vishnu has proved more than 50 days his behaviour . We cannot judge one day not up to mark. Juniaz has proved about his cunning ness for last 50 days plus. . Night bb plus he is back to his old character friendship also proved
@@RtnAsha marar fans alakki velupikunundelo
ഒരൊറ്റ ടാസ്കിലൂടെ ഇത്രയും കാലം നിങ്ങൾ നെഗറ്റീവ് പറഞ്ഞ ജുനൈസിനെ പോസിറ്റീവ് ആക്കുകയും ഇത്രയും കാലം അടിപൊളി ആയി കളിച്ച വിഷ്ണുവിനെ നെഗറ്റീവ് ആകുകയും ചെയ്തെങ്കിൽ അടുത്ത ഒരൊറ്റ weekly task മതി വിഷ്ണുവിന്റെ ഈ നെഗറ്റീവ് positive ആവാൻ...so waiting😊
@@Iwgwfd Vishnunvinte character adhyame ingane aan... Bakyllavare kaliyakukayum respect illathe samsarikukayum cheyyunna character aan Vishnuvinteth... Ee taskiloode ath muzhuvanaytt purathuvannu ennu mathrm💯
@@Iwgwfd Vishnu , may be he is a gud task player, but he is such an arrogant guy...
Rinosh ഫയർ ആയാൽ അവിടെ മറ്റുള്ളവർ എല്ലാം നിഷ്പ്രഭം 💥🔥
💩💩
That's absolutely right❤... Whatever he says is always crystal clear.
Rinosh supporting Junaiz was such a refreshing thing to watch ❤️❤️❤️❤️❤️❤️ Rinosh 🔥🔥🔥🔥
എത്രപ്രവിഷ്യം കണ്ടൂ എന്നറിയില്ല .Junaizee u nailed it 😮😊
എല്ലാവർക്കും ഒരവസരം വരും എന്ന് കാലം തെളിയിച്ചു 💕🔥🔥🔥🔥
Rinosh on track ❤😂
Skill undu. But athu venda reethiyil upayogikunnilla. Oppurtunities vaayil kondu ettu kodukkanam. Allenkil side aayi erikkum. Athanu avante preshnam. Rajat sir thanne parayunnundu kaaryangalil kore kude erangi edapeduka kudi cheyyuke aanenkil winner avan eetavum kooduthal chance rinoshinu aanennu
@@leorusgrundy5364 Rinosh നെ ഓടി നടന്നു ട്രോളുന്ന ആളല്ലേ നിങ്ങൾ. കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. Peace out ✌️
Ys
@@AnnamariaAnnakutty orikkalum alla. Ente fav contestant thanne aanu Rinosh. Thonniya kaaryam paranju
Junais and marar😂😂😂😂😂chirich oru vidham aaayi🤣♥️♥️♥️♥️♥️♥️
1:10charger edth🤣🤣🤣🤣🤣🤣
0:41 1:12 Junaiz ❤.... Chirichu manushyan oru vazhiyaayi... Saw this particular scene for many times.... 😂
Ee scene innale kure thavana repeat adichu kandirunnu..😂😅 Rinosh te sensible reasoning is highly appreciated 👏👏🔥
എത്ര തവണ കണ്ടു ജൂനിന്റെ ഫാൻ ആയി rinosh poli🎉
Rinosh🔥 junaiz♥️
01:10 റിനോഷ് ചാർജറെടുത്ത് 🤣😂😅🤣😅😂
Aiwaa❤Rinosh you nailed it,that speech just wow❤
Rinosh back to track with abang❤❤❤
Yes
Rinosh 🔥
Well said 👏
Exact point 👉
റിനോഷ് 👌 കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഇതെ രീതിയിൽ മുന്നോട്ട് പോകുക
Junaiz and Rinosh❤❤❤❤
റിനോഷ് ഇങ്ങനെ നിന്നാൽ അടിപൊളിയാണ് 😊👍🏻
(1:22) ജുനൈസ് ഇപ്പോൾ പറഞ്ഞ രീതിയിൽ നിന്നും മാറാതിരുന്നാൽ - കൂടുതൽ സപ്പോർട്ട് കിട്ടാവുന്നതെ ഉള്ളു സിമ്പിൾ ആയിട്ട്......!!💯
റിനോഷ് പറഞ്ഞതാണ് കറക്റ്റ് കാര്യം..... (2:12)✔️
ജുനൈസ് പിന്നേം പഴയ ട്രാക്കിൽ പോയെന്ന് തോന്നുന്നു, മൂപ്പര് പിന്നേം over പൊ:ക എടുത്ത് മൂഞ്ചി തുടങ്ങി
Athey
Rinoshine manager ആക്കിയത് നന്നായി 👍👍👍
Athey
💯 അവനാണ് അവിടെ ഏറ്റവും അതിന് അർഹതയുള്ളവൻ
റിനോഷിനെ ഇഷ്ടമുണ്ടായിരുന്നില്ല( എപ്പോഴും തഴുകിയിരിക്കുന്നതുകൊണ്ട്)but ഇന്നലെ പുള്ളി അടിപൊളിയായി score ചെയ്തു 👏👏👏
Crystal clear points
Rinosh in form ❤ Vishnu Junais nod എതിർക്കുന്ന പോലെ Rinosh nod എതിർക്കാൻ പേടി 😅
*എത്ര വഴക്കും അടിയും ഉണ്ടായാലും എല്ലാരും അത് പെട്ടെന്ന് മറന്ന് ഒരുമിച്ച് ഇരുന്ന് വർത്താനം ചിരിയും കെട്ടിപിടിയും ആണ് 😂ആരേലും തമ്മിൽ അടിയാകുമ്പോ അതിനിടക് വന്ന് റിനോഷ് നല്ല points ഒക്കെ പറഞ്ഞു മനസിലാക്കും ❤*
മറ്റുള്ളവരെ നൊമ്പരപ്പെടുത്തിയപ്പോ വിചുനുവിന് ഹോഹോ😄, ഇപ്പോ തിരിച്ചു കിട്ടിയപ്പോൾ താങ്ങുന്നില്ലേ.
Rinosh juniz പൊളി 🎉
Rinosh paranjathu 100%sheriyanu
Rinosh പറഞ്ഞത് ശെരിയാണ് ഹൗസ് ക്യാപ്റ്റന്റെ ജോലി പോലും അവൻ മാറിയാതക്ക് ചെയ്തില്ല. മാരാർ വിഷ്ണുനെ വെളുപ്പിക്കാൻ നോക്കുന്നു.
Rinosh അടിപൊളി 🔥🔥
വിഷ്ണു നെ വെറുത്തു പോയി.... റിനോഷിന്റെ മറുപടി..... വിഷ്‌ണു വിന് നിറഞ്ഞു
Ini full vote rinosh and junaiz
Junaiz what a player 🔥 junaiz "vengeance' is back 🔥🔥
Rinoush vaa thuranna pine oru onannara point ayirikum ❤junais pwoli😂😂
Rinosh ellathilum idapettillankilum athine patty chodhikkano parayano ulla time koduthal valare krithyamaya vilayiruthal nadathi claritiyode samsarikkunna aal aanu
Athey
Rinosh irangi kalichal fire aanuu 🔥🔥🔥
Junaiz top 5 il varanam 🔥🔥🔥
Rinosh! That explanation was lit 🔥
Rinosh🔥🔥
0:55 ആമിനത്താത്ത മാനറിസം 😁
1:09
റിനോഷ് ഇങ്ങനെ ആയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഫാൻ base ഉള്ള ആളായേനെ... കഴിവുണ്ട്.... പക്ഷെ ശ്രുതിയുടെ വാലായി നടന്നു... റിനോഷിന്റെ വായ തുറന്നതിൽ ഫുൾ ക്രെഡിറ്റ് രജിത് നാണ്
Rinosh you told really correct
Junaiz puthiya manger introduce cheytha style and prank adipoli aarunnu .....
Rinosh paranja points coŕrect aanu...
Aarem nombara peduthan junaiz nokkiyilla ennu...and also kaliyakkambol nammalem oral kaliyaakkum..ennu...
Junaiz is a pure soul aanu... ❤
Junukkka pwolichi🔥 Akhil pling aayi😂
Rinosh 👍.. kalikkan arayam ... Guest effects und ellarkum ...
Nayakan😂😂😂 junaizeeee kure chirippicha bagam.. Akhilne aaki vittu..
Rinosh charger eduthu ennu thudangy 😂 oronnum .. arinjum arayatheyum paranjath chirichu.. oppam smart move aayrunnu vishnuvin kodutha explanation
Hats off to bb team❤ for tearing the face of vishnu infront of us😅
Haters നു ആഘോഷരാവ്...ചെലപ്പോ ഇനി ഒരു ചാൻസ് കിട്ടില്ല വിഷ്ണുവിനെ degrade ചെയ്യാൻ..so ആഹ്ലാദിപ്പിൻ 😂😂
@@Iwgwfd aadyam aa vishnuvinod junaizin oru manushyan enna parigana enkilum kodukkaan para 😡😡
Vishnu nte pr aano... Ella vishnune patti olla commentsinum reply ondallo😂
@@sneha34-j2m🤣🤣🤣
Junukkayude kaaryam😂😂😂 akhilettan plingg😁👌🏼👌🏼😍
Ea vishnune purathekk kond vanna bb team... 👌🏼Aaalde comdey okke nalla rasaanu
ഈ ഷർട്ടിൽ rinosh super look
2:12- 2:34 u scored 🔥🔥🔥
Rinosh vere level player 🔥💙🔥
Rinosh ന്റെ ഹേറ്റേഴ്‌സ് ന്റെ കാര്യം ആലോചിക്കുമ്പോഴാ 🤣
Rinosh ithupole anel ee season maariyene😁
Athey
Rinosh ne ishtamullavar aarekilum undo ennu comment veno….Rinosh poli allae🔥🔥🔥
Yaa❤
Yes
Our Rg
Rinosh ❤Junaiz
ഇതാണ് player
Rinosh 🔥❤️
Rinosh nailed it lit 🔥👑
Rinosh audience parayunnalath paraju🔥
Yes
Rinosh poliiiiii
ആദ്യമായി റിനോഷിനോട് ഇഷ്ട്ടം തോന്നിയ നിമിഷം
Well said rinosh 👏🏻👏🏻👏🏻👏🏻
Rinosh good player
Rinosh is a gem♥️
വിഷ്ണു നാ ഇഷ്ടം ഇല്ലതാവേറെ ഉണ്ടോ
ഇല്ല
തീരെ ഇഷ്ടം ഇല്ല
Illa
റിനോശ് പൊളി
അങ്ങനെ ഇഷ്ടമില്ലായ്ക ഇല്ല പക്ഷേ കഴിഞ്ഞ രണ്ടു ദിവസം വെറുപ്പിച്ചു, അത് അവൻ മാറ്റിക്കോളും
Rinosh....😍😍😍
Rinosh ❤❤❤❤❤ 1:31
Le. അഖിൽ അഭാമാനിച്ച കഴിഞ്ഞെന്ക്കിൽ ഞാൻ പോയിക്കോട്ടെ 🤣
Today Rinosh was fir❤🔥🔥🔥
Rinosh charger eduthu .. ellareyum charge charge cheyka😂😂😂
This was the best scene ചമ്മൽ മാറ്റാൻ junaizine എടുത്ത് പൊക്കിയ marar and 1:04 ഉള്ളിൽ കരഞ്ഞോണ്ട് ചിരിക്കുന്ന വിഷ്ണു. 😂
Rinosh on track 🔥🔥
Rinosh 🔥🔥🥰🥰
Rinosh super ❤️
Rinosh poli ❤❤ u muthae vishayam
റിനോഷ് റയിറ്റ് ട്രാക്ക് ❤️
Renosh 🎉🎉❤❤
Rinosh,the real gamer🎈
Rinosh nd junaiz❤️❤️❤️❤️❤️
മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ അവരുടെ വിഷമം മനസിലാക്കാൻ avar ശ്രമിക്കില്ല പക്ഷെ അവരെ തിരിച്ചു വിഷമിപ്പിച്ചാൽ അയാൾ എന്തോ valiya തെറ്റ് ചെയ്ത പോലെയാണ് അവരുടെ സംസാരത്തിൽ ഉണ്ടാകുക 🤔
Vishnuvine pole
Junaiz poli akhiline aakki vittu 😂🙈
Nadira: nayakan veendum varan 🤣🤣🤣🤣
Rinosh 👑💯💯
😂😂😂😂 poli juniz scor cheythu 😂😂😂😂😂 akil😂😂😂
First time, Rinosh is real 🔥. Still can be more!
Rinosh is really a gem... he deserve to be the bb winner .
Rinosh ellathilum idapettu samsarichal mathi kathi kerum💥
Rino ❤
Well said rinosh❤
Shente mone Rinosh on fire 🔥
1:55 കൊടുത്താൽ കൊല്ലത്ത് മാത്രമല്ല ബിഗ് ബോസിലും തിരിച്ചു കിട്ടും 😂😂😂
സെറീന പുറത്തു പോകണം എന്നുണ്ടെങ്കിൽ വേഗം അനുവിനെ വോട്ട് ചെയ്ത് വിജയിപ്പിക്കു, കാരണം അനു വോട്ട് കുറവാണ്,, അനു പോകുന്നതിനു മുമ്പ് സെറീന പോകണം ബാക്കിയുള്ളവർ മുന്നിലാണ് ഏറ്റവും ലാസ്റ്റ് അനു😮
റിനോശ് സൂപ്പർ 😍❤
Well said rinosh bro igne thanne munot potte
വിഷ്ണുന്റെ നൊമ്പരം 😂🙏🏻
Junaiz super😂🥰
(0:52 )അഖിൽ : അയ്യോ ഉമ്മ വേസ്റ്റ് ആയെ.....😂💔😂(0:55)
junaiz is not a best gamer but he is best👍❤️
വിഷ്ണു പറഞ്ഞപ്പോൾ വിഷ്ണുന്റെ വക്കാലത്തു കാരൻ എത്തിയല്ലോ.. Rinosh കുറച്ചൂടെ powli ആയാൽ അഖിലിനെ അടിച്ചോതുകാൻ വേറെ ആരും വേണ്ട... 😃
Managere paranja reethi
Poli🔥🤩🙌
Chirich oru vazhi aayi😂
Rinosh and juniz Uyiir