ഓർബിറ്റും (orbit) ഓർബിറ്റൽ (orbital) ഉും രണ്ടും രണ്ടാണ്. ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം = 2n^2 എന്നാല് ഒരു ഒർബിറ്റലിൽ ഉൾകൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം = 2 ആണ് *ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാര പാതയാണ് ഓർബിറ്റ് (orbit) അഥവാ ഷെൽ( ഷെൽ)* *ഉപ ഊർജ്ജനിലകളിൽ (subshell)ഇലക്ട്രോണുകൾ കാണപെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals)* Eg: S subshell എടുത്താൽ അതിൽ ഒരു ഓർബിറ്റൽ ആണ് ഉള്ളത് angne ആകെ 2 e- P subshell എടുത്താൽ അതിൽ ആകെ 3 ഓർബിറ്റൽ ഉണ്ട്. 3 ഓർബിറ്റലുകളിൽ ആയി ആകെ 6 e- d subshell= 5 orbitals = 10 e-
സൂപ്പർർ class👍🏻മിസ്സിന്റെ അവതരണം നന്നയി ഈസി ആയി മനസിലാക്കാൻ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰. ഓരോ topichum ethu pole cheythal വളരെ ഉപകാരം ആയിരുന്നു താങ്ക്സ് ❤️❤️❤️
33/35🙏🙏🙏.Superrrrrr class. But aa plus two question padaa. Ipo ath enganeya enn manasilayi. Thankuuu so much. Ellam orthedukan patti. Tenth vare ulla chemistry aaa nokiyath. But ingane paadullath chodikum alle mam😔😔
ഓർബിറ്റ് (orbit) ഉം ഓർബിറ്റലും(orbital) രണ്ടും രണ്ടാണ്. ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന e- എണ്ണം 2n^2 ആണ്... എന്നാൽ ഒരു ഓർബിറ്റലിൽ ഉൾകൊള്ളുന്ന e- എണ്ണം 2 ആണ് *ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ്നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാതയാണ് ഒർബിറ്റ് അഥവാ ഷെൽ* ഉപ ഊർജനിലകളിൽ (subshell) ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals) Eg: S subshell ൽ 1 orbital ആണ് ഉള്ളത്...ഒരു orbitalil ആയി 2 e- P subshell എടുത്താൽ 3 orbitals ഉണ്ട്..3 orbitalil ഓരോന്നിലും രണ്ടെണ്ണം വീതം angne aake 6 എണ്ണം d subshell ൽ 5 orbitals..ഓരോന്നിലും രണ്ടെണ്ണം വീതം ആകെ 10 e-
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
Orupaadu thanks.....njan 1ara varsham ayi.lpup ku padikunu.but ipo kure maranupoi..chilathokke adyam muthal padikenda avsthayaa.. revision seriyayilla ennu thonni..aa timil aa ee vedio kanunathu.silabus Ile oro mock test padichalum mathiyo..ini .extra vaykkukayum cheyyam ennaalum set akum alle??melum,mattulla sub koodi silabus vise mock test ulpelthumo??orupadu thanks...
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
Atomic numbers ellam padikano....science oru idea um illa...kure padichu...manasilakitum byheart um ellam....ennitum question l oru twist koduthal ellam poch😢
Da.. Scert ടെസ്റ്റ് book അനുസരിച്ചു.. ഓർബിറ്റ് തന്നെ ആണ് ഷെൽ... എന്ന് പറയുന്നത്... ഓർബിറ്റ് അഥവാ ഷെൽ എന്നാണ് കൊടുത്തിരിക്കുന്നത്... 9 th സ്റ്റാൻഡേർഡ് കെമിസ്ട്രി chapter 1 പേജ് നമ്പർ 16
കുറെ questions ഡൌട്ട് ചോദിക്കുന്നുണ്ട്.. 20 mock test ആകുമ്പോ ഡൌട്ട് ഉള്ളത് എല്ലാം ഒന്ന് കൂടെ explain cheythu തരം.. ഡീറ്റൈൽ ആയിരുന്നു പറയുമ്പോൾ ടൈം കുറെ ആകും
@@ChalkboardStories ok mam ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. കുറച്ചു മുൻപേ ഈ ചാനൽ കാണാൻ പറ്റിയെങ്കിൽ ഒരുവിധം topics തീർന്നേനെ. എന്തായാലും exam വരെയും ഇതുപോലെ class തരണേ miss. LP ആണ് കൂടുതൽ നോക്കുന്നത് 🙏🏻
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്. .
Number of electron + ന്യൂട്രൺ മാസ്സ് നമ്പർ... ഇലക്ട്രോണിന്റെയോ പ്രോട്ടോണിന്റെയോ എണ്ണമാണ് ആറ്റോമിക നമ്പർ.. ന്യൂക്ലിസിലെ ഇലക്ട്രോണിയും പ്രോട്ടോണിന്റെ എണ്ണം തുല്യമായിരിക്കും...
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്. . m=1 വരുന്നതിൽ l=1 അല്ലെ.. ൽ എന്നാത് 2 venam
Common ആയി ചോദിക്കുന്ന കുറെ ഉണ്ട്.. Bt അതൊന്നും അല്ല. ലേറ്റസ്റ്റ് examinu ചോദിച്ചിരിക്കുന്നത്... So മാക്സിമം psc ലേറ്റസ്റ്റ് ആയി ചോദിച്ചതെങ്കിലിം പഠിച്ചു വെക്കണം
@@ChalkboardStories pyq ചെയ്തില്ലേ.... അതാണ് ഞാൻ ഉദേശിച്ചത്.... Play ലിസ്റ്റിൽ പോയാൽ 21, 12, ഇങ്ങനെ ഏതൊക്കെയോ 5 എണ്ണം മാത്രം.... Continuity ഇല്ല.... ഒന്ന് എല്ലാ subject ഉം play ലിസ്റ്റ് ഇൽ നമ്പർ അനുസരിച്ചു ഇട്ടിരുന്നേൽ വേഗം കണ്ട് തീർക്കായിരുന്നു..... അത്രേം അടിപൊളി ആയതു കൊണ്ടാണ് പറയുന്നത് ❤️
ഓർബിറ്റും (orbit) ഓർബിറ്റൽ (orbital) ഉും രണ്ടും രണ്ടാണ്.
ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം = 2n^2
എന്നാല് ഒരു ഒർബിറ്റലിൽ ഉൾകൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം = 2 ആണ്
*ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാര പാതയാണ് ഓർബിറ്റ് (orbit) അഥവാ ഷെൽ( ഷെൽ)*
*ഉപ ഊർജ്ജനിലകളിൽ (subshell)ഇലക്ട്രോണുകൾ കാണപെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals)*
Eg: S subshell എടുത്താൽ അതിൽ ഒരു ഓർബിറ്റൽ ആണ് ഉള്ളത് angne ആകെ 2 e-
P subshell എടുത്താൽ അതിൽ ആകെ 3 ഓർബിറ്റൽ ഉണ്ട്. 3 ഓർബിറ്റലുകളിൽ ആയി ആകെ 6 e-
d subshell= 5 orbitals = 10 e-
28 ന്റെ answer വേറെയാണോ മിസ്സ്
സൂപ്പർർ class👍🏻മിസ്സിന്റെ അവതരണം നന്നയി ഈസി ആയി മനസിലാക്കാൻ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰. ഓരോ topichum ethu pole cheythal വളരെ ഉപകാരം ആയിരുന്നു താങ്ക്സ് ❤️❤️❤️
Thanks dearr
Questions തുടങ്ങിയപ്പോൾ എളുപ്പം ആയി തോന്നി... കുറച്ചു അങ്ങ് ആയപ്പോൾ മനസിലായി... ഈ ടോപ്പിക്ക് ഇനിയും ഞാൻ പഠിക്കാനുണ്ട് എന്ന് ☹️☹️☹️☹️..
പഠിക്കൂ.. Plus ടു വരെ ഉള്ള ടെക്സ്റ്റ് book പഠിക്കണം.. 🔥🔥🔥🔥
Enikkum
❤️❤️❤️❤️
Good attempt..nalla avatharanam ...
@@Sree-wk4qt thank you🔥
എല്ലാ classukalum കാണാറുണ്ട് സൂപ്പർ ആണ്🎉 ഒരുപാട് നല്ല question കൊണ്ടുവരുന്ന ടീച്ചർക്ക് ❤❤🎉❤️💯
❤️❤️❤️❤️😍😍😍😘
നല്ല class.. നന്നായി മനസ്സിലായി.. 🙏🏻
Thanks dear
Thanku mam ❤️കൂടുതൽ ക്ലാസുകൾക്ക് വേണ്ടി waiting.... 💖
🤘
Thank you mam please do more class
🤘🔥
33mark Thank you 🎉
🔥
Q31.36:44 electron nte mass power maaripoyi ten raised to minus 31 aan.
Sorryy
33/35🙏🙏🙏.Superrrrrr class. But aa plus two question padaa. Ipo ath enganeya enn manasilayi. Thankuuu so much. Ellam orthedukan patti. Tenth vare ulla chemistry aaa nokiyath. But ingane paadullath chodikum alle mam😔😔
Just ഒന്ന് വായിച്ചു പൊക്കോ.. Plus ടു ടോപിക്സ്
ഈ chanel ഞാൻ നേരത്തെ കണ്ടില്ലല്ലോ മിസ്... നല്ല ക്ലാസ്സ്.. കെമിസ്ട്രി ഇഷ്ടമില്ലായിരുന്നു ഇപ്പോൾ ചെറിയ ഇഷ്ട്ടം തോന്നുന്നു 🙏🏻🙏🏻🙏🏻🥰🥰
Thank you 🔥🔥.. ❤️❤️
Nalla class
@@AryaSanthosh-g3g thanks dearrr
നല്ല ക്ലാസ്സ്ആണ്
Thank youuu🤘🤘🤘
Superb.parayan vakkukal illa❤
Thanks dear😍😍😍😍
ഗുഡ് class nannayi paranju tharunnund
Thank you dear 🔥
Today anu channel kanunne.....very good effort mam..epo Thane subscribe cheythu
🤘 thank you
21 st qstn... Paranjath maripoyi
Super class❤
❤️❤️.. Thank you
Super class maam
Thanks dear
Mam 15th qn nte answer 2 alle???shellil ulkollavunna paramavadhi electronsinte no.alle 2n2 ennathu
ഒന്ന് check ചെയ്തിട്ട് paryave
Orbialil 2alle
@@chinchumohan6595 ആട.. ഡൌട്ട് ചോദിക്കുന്നുണ്ട്.. നോക്കിട്ട് പറയാo
ഓർബിറ്റ് (orbit) ഉം ഓർബിറ്റലും(orbital) രണ്ടും രണ്ടാണ്.
ഒരു ഓർബിറ്റിൽ ഉൾകൊള്ളുന്ന e- എണ്ണം 2n^2 ആണ്...
എന്നാൽ ഒരു ഓർബിറ്റലിൽ ഉൾകൊള്ളുന്ന e- എണ്ണം 2 ആണ്
*ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ്നു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാതയാണ് ഒർബിറ്റ് അഥവാ ഷെൽ*
ഉപ ഊർജനിലകളിൽ (subshell) ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാദ്ധ്യത കൂടിയ മേഖലകൾ ആണ് ഓർബിറ്റലുകൾ (orbitals)
Eg: S subshell ൽ 1 orbital ആണ് ഉള്ളത്...ഒരു orbitalil ആയി 2 e-
P subshell എടുത്താൽ 3 orbitals ഉണ്ട്..3 orbitalil ഓരോന്നിലും രണ്ടെണ്ണം വീതം angne aake 6 എണ്ണം
d subshell ൽ 5 orbitals..ഓരോന്നിലും രണ്ടെണ്ണം വീതം ആകെ 10 e-
@@paru3275 🔥🔥 thank you....
Thank you mam. 17 mark god bless you🎉🎉
Most welcome 😊
തെറ്റിയത് ഒക്കെ എഴുതി പഠിക്കേ 😍😍😍
Tank u misse
Welcome.. Divya
Super🎉🎉🎉
😍w
Super class ma'am..❤
😍
❤❤❤❤Thankyou ❤❤❤very useful 30'🎉🎉🎉🎉🎉🎉
Very good
❤❤
Thank you ma'am 🥰
Most welcome 😊
Super class thanks 🥰
🔥🤘
Ente physics, chemistry, biology revision fullഇപ്പോൾ നിങ്ങളിൽകേന്ദ്രീകരിച്ചാണ് നടക്കുന്നത്😂❤❤❤
✌️✌️✌️✌️✌️
32.34 thank you mam
🔥
Thank you so much mam sylllabus fulll ingane cheyyane mamm🤗
🤘🔥❤️
Thankyou miss 33 ❤
ഗുഡ്... 🔥
Keep watchingg🔥🤘
30 mark mam🙏🙏
🔥🔥🔥🔥
27 മത്തെ que വേറെ example ഇൽ ചെയ്യിതു കാണിക്കാമോ 🥰👍
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
Very useful
Thanks a lot
Siuper miss
🔥🔥
Misse isoelectronic species question answer cheyyanegi ella atomic number padikkande .Allathe Vere valla vazhiyo undo?
No dear... കുറച്ചു common ആയിട്ട് psc ചോദിക്കുന്നത് ഉണ്ടല്ലോ അതൊക്കെ പഠിച്ചു vekk
Orupaadu thanks.....njan 1ara varsham ayi.lpup ku padikunu.but ipo kure maranupoi..chilathokke adyam muthal padikenda avsthayaa.. revision seriyayilla ennu thonni..aa timil aa ee vedio kanunathu.silabus Ile oro mock test padichalum mathiyo..ini .extra vaykkukayum cheyyam ennaalum set akum alle??melum,mattulla sub koodi silabus vise mock test ulpelthumo??orupadu thanks...
തീർച്ചയായും... 🔥🔥🔥 🤘.. പഠിച്ചതൊക്കെ ഒന്ന് podi തട്ടി എടുത്താൽ മതി.. Ok akum
Hi athira nigalk epol yellam orma undoo padikunnilee njanum paikkan thudagi kure ayi onum orma Ela.nigal epol padikkunu undoooo.mark yethrA kittum model examinu
@@dpsnsurekha പഠിച്ചതൊക്കെ ഒന്നുടെ വായിച്ചു ഒക്കെ നോക്ക് ടാ.. ഓർമ വരും..
Illa...njan pinneyum revision cheyyaa...athilum marakkum.pine idakidak mock test ok Chaithu noka....athra..chilathu kittum.chilathu kittilla... Pinne maximum try cheyyaa........
@@athira.k2874 ഞാനും.... എല്ലാം ഒരു തവണ കവർ ചെയ്തതാ but ഇപ്പൊ ഓർമ ഇല്ല 😢😢😢😢😢😢
വളരെ നല്ല ക്ലാസ്സ് ആണ് 👏🏻
Thank you
21/35. Thank you ❤
You're welcome 😊
Mam iniyum chemistry questions cheyyanam nallanom mansilaki thanu
🔥
Excellent class...Thank you👍
😍🤘
Nalla questions thank you mam ❤
🤘
32 thank you mam ❤
Most welcome 😊
Thank you so much ma'am
Welcome dear🔥🔥😍❤️
Super class anu tr❤
Thanks dear
Super mam🔥🔥🔥 super questions 🔥🔥
Thanks 🔥🔥
Super but avoid mistakes 😊
🤘.. Maximum ശ്രമിക്കുന്നുണ്ട് da..
15th answer option c(2) alle
orbital maximum number anu chodichath
ഡൌട്ട് ഉള്ള questions എല്ലാം കൂടെ ഒരു വീഡിയോ ചെയ്യാം... ഒരു 20- 25 mock test ആവട്ടേട്ട... ചിലതിൽ ans കീ mistake വന്നിട്ടുണ്ട്.. അത് കമന്റിൽ pin ചെയ്തിട്ടുണ്ട്.. എങ്കിലും.. ഒന്നുടെ അതൊക്കെ കൂടെ വീഡിയോ ആക്കാം 🤘
Nannaittund❤
Thank you
Thank u mam
🤘🔥
Miss, chemistry enik nalla padanu but paranjuthanna reethi ishtapettu kooduthal pyqs include cheyth class idamo
തീർച്ചയായും 🔥🤘 keep watching
Atomic numbers ellam padikano....science oru idea um illa...kure padichu...manasilakitum byheart um ellam....ennitum question l oru twist koduthal ellam poch😢
No worries.. പറ്റുന്നതൊക്കെ പഠിക്ക്.. Psc സ്ഥിരം ചോദിക്കുന്നത് ലേറ്റസ്റ്റ് ആയിട്ട് ചോദിച്ചത് ഒക്കെ.. ബാക്കി ഒക്കെ sett ആണ്..
❤
🥰🤘
Super as always ❤
Thank you 🔥🔥🔥
33❤ thank you 🫂
❤️🔥
🙏🏽
🔥🔥
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 അല്ലെ ഓരോ ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ആണ് 2n2
Da.. Scert ടെസ്റ്റ് book അനുസരിച്ചു.. ഓർബിറ്റ് തന്നെ ആണ് ഷെൽ... എന്ന് പറയുന്നത്... ഓർബിറ്റ് അഥവാ ഷെൽ എന്നാണ് കൊടുത്തിരിക്കുന്നത്...
9 th സ്റ്റാൻഡേർഡ് കെമിസ്ട്രി chapter 1 പേജ് നമ്പർ 16
Orbit thanneyaan shell, e- ennam 2n²
Qst l orbital Ann avide 2
@@ShafeenaMuneer-hm3jh അതെയോ... നമുക്ക്.. തെറ്റ് and ഡൌട്ട് ഉള്ളത് എല്ലാം കൂടെ വീഡിയോ ചെയുന്നുണ്ട്.. അപ്പോ ക്ലിയർ ചെയ്യാം .. Thank youu
❣️
❤️
33 mark thank u miss
🔥🔥
34/35
Very good
Thank you mam❤
🔥🔥.. 🤘🤘🤘
Next topic ma'am
Misse super ....thnk you
Keep watching 🔥🔥🔥🤘
ഇലക്ട്രോൻ maas
ഇന്ന് വീഡിയോസ് കണ്ടില്ല.
Exam ആകുമ്പോഴേക്കും pls 🙏🙏🙏🙏lpup
Thank u so much...
🔥 keep watching
മിസ്സ് ,23 ഉം same ആണല്ലോ
???
ഏത് question ആണ്?
Thank you 😊❤
You're welcome 😊🔥🔥
27 question മാത്രം മനസ്സിലായില്ല
കുറെ questions ഡൌട്ട് ചോദിക്കുന്നുണ്ട്.. 20 mock test ആകുമ്പോ ഡൌട്ട് ഉള്ളത് എല്ലാം ഒന്ന് കൂടെ explain cheythu തരം.. ഡീറ്റൈൽ ആയിരുന്നു പറയുമ്പോൾ ടൈം കുറെ ആകും
അത് plus ടു topic ആണ് ടാ.. അതാണ് ബുദ്ധിമുട്ട്.. തോന്നുന്നത്..
@@ChalkboardStories ok mam ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. കുറച്ചു മുൻപേ ഈ ചാനൽ കാണാൻ പറ്റിയെങ്കിൽ ഒരുവിധം topics തീർന്നേനെ. എന്തായാലും exam വരെയും ഇതുപോലെ class തരണേ miss. LP ആണ് കൂടുതൽ നോക്കുന്നത് 🙏🏻
@@Sajitha-nq5mq sure dear 🔥🔥🔥
👍🏼👍🏼👍🏼👍🏼👍🏼
🔥
Thank u mam. Lpup examinu munne science portions complete akumo
Maximum sramikkum
Super
❤️
Lohamgal pyqs cheyamo please
Eth കണ്ടപ്പോ മനസിലായി ഒന്നും എവിടെയും എത്തിയില്ല enn
അത്രേ ഉള്ളൂ.. Mock test അറ്റൻഡ് ചെയ്യുമ്പോ നമുക്ക് എന്ത് പഠിച്ചില്ല എന്ത് പഠിച്ചിട്ടുണ്ട് എന്ന ഒരു ഐഡിയ കിട്ടും.. ഇനി വിട്ടു പോയതൊക്കെ padikk...
4 answer b ano
മാസ്സ് നമ്പർ ആണ്.. ന്യൂട്രൺ + electron
Atomic നമ്പർ - number of proton or number electron ആണ്
👌👌👌👌. Thank u
Thank you too..keep watching🔥🔥🔥🤘
Question 27 il ലാസ്റ് ഭാഗത്ത് m nte മൂല്യം 5 കിട്ടിയിട്ട് bhakki -1 എട് ക്കുന്നത് മനസ്സിലാവുന്നില്ല
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്.
.
Full und.. 😁
🤘
Super❤
🔥🤘
27മനസിലായില്ല 😢
+1 topic ആണ് da
❤️👌👌
🔥
Dear miss ഇതിൽ 22 മത്തെ questionil ഐസോ എലെക്ട്രോണിക് അല്ലാത്തത് കണ്ടുപിടിക്കുന്നതിൽ , atomic നമ്പർ നമുക്ക് തരോ അതോ നമ്മൾ അത് കാണാതെ പഠിക്കണോ???
No dear.. കഴിഞ്ഞ എക്സാമിനു രണ്ടിനും തന്നിരുന്നില്ല
@@ChalkboardStories.. Ohh😢😢..ഓർത്തിരിക്കാൻ എന്തെങ്കിലും കോഡ് കിട്ടാണെങ്കിൽ ഷെയർ ചെയ്യണേ misse
@@shabnashabu2076 sure
ഈ ആറ്റോമിക നമ്പർ എല്ലാം പഠിക്കണോ.. 20വരെ ഉള്ളത് അറിയൂ. പിന്നെ imp ആയതും മാത്രം 😢
ഇമ്പോര്ടന്റ്റ് ആയതൊക്കെ പടിക്ക്.. ബാക്കി നമുക്ക് നോക്കാം... Common ആയിട്ട് psc ചോദിക്കുന്ന ഒന്നും ആയിരുന്നില്ല.. കഴിഞ്ഞ ക്സാമിന് നു chodhichath
👍👍
🔥
12..b ano mam
അതേടാ
ഇലക്ട്രോൺ +പ്രോട്ടോൺ അല്ലെ അറ്റോമിക നമ്പർ പറയാ?
Number of electron + ന്യൂട്രൺ മാസ്സ് നമ്പർ...
ഇലക്ട്രോണിന്റെയോ പ്രോട്ടോണിന്റെയോ എണ്ണമാണ് ആറ്റോമിക നമ്പർ.. ന്യൂക്ലിസിലെ ഇലക്ട്രോണിയും പ്രോട്ടോണിന്റെ എണ്ണം തുല്യമായിരിക്കും...
35
Good
10 mark🥲
Dont worry dear... Atom എട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലും ഓരോ ചാപ്റ്റർ വീതമുണ്ട് അതങ്ങു പഠിക്ക്.. എന്നിട്ട് ഒന്നുടെ mock test ചെയ്യാം
28th qstionil m =1 C optionil undallo... Athu aavan chance undo?
Da bakki ellam suit avanam അതാണ്.. m=1 എടുക്കാഞ്ഞത്
Da അത് 5 എന്നത് നമ്പർ of വാല്യൂസ് ആണ്... എത്ര വാല്യൂസ് വരാം.. അതാണ് 5.. അതായത് -2,-1,0,1,-1 അങ്ങനെ 5 ennam... അതിൽ -1 വരുന്നതിൽ ആണ് ബാക്കി എല്ലാം crct ഓപ്ഷൻ ഉള്ളത്.
. m=1 വരുന്നതിൽ l=1 അല്ലെ.. ൽ എന്നാത് 2 venam
ആറ്റോമിക നമ്പർ ഓർക്കാൻ എന്താ mam ഒരു വഴി.
Common ആയി ചോദിക്കുന്ന കുറെ ഉണ്ട്.. Bt അതൊന്നും അല്ല. ലേറ്റസ്റ്റ് examinu ചോദിച്ചിരിക്കുന്നത്... So മാക്സിമം psc ലേറ്റസ്റ്റ് ആയി ചോദിച്ചതെങ്കിലിം പഠിച്ചു വെക്കണം
Orupaadu thanks..njan 1 ara year lp up ku padikunu.but ellam maranu pokunathu pole.padichathu thane pinnem padikenda avsthayaa adyam muthal.revision seriyayilla athakumm..aa timil ee vedio kanunathu.mise..lp up silabus vise..Ella scert sub vise ido??nigede ee mock test um cheyyumbol maranupoyathu revision cheyyan pattunud.ini ithu follow chaithalum mathi lee...oru padu thanks...max Ella scert topic cover cheyyu mennu vijarikunnu.. 🙏
25 th ans 2 allee
ചെക്ക് ചെയ്തിട്ട് paryave
Oro subjectsum oro playlist akamo miss
Mock test എന്ന പ്ലേ ലിസ്റ്റ് undada
Chemistry... Lp up full cheyyane misse👍🏼👍🏼👍🏼❤️❤️
❤️❤️
🎉🎉😢😢😮😮😅😅😊😊😂😂❤❤
😍😍🔥
ഇതൊക്കെ എന്താ😢
എല്ലാം pyq ada
കെമിസ്ട്രി ഒരേ playlistil ആക്കുമോ
ആക്കിയിട്ടുണ്ട് da.. Plz check
@@ChalkboardStories ഇല്ല mam.... 5 വീഡിയോസ് മാത്രം
@@seemacheveri2338 🫣 അത്രേം ചെയ്തിട്ടുള്ളു 😎😎
@@ChalkboardStories pyq ചെയ്തില്ലേ.... അതാണ് ഞാൻ ഉദേശിച്ചത്.... Play ലിസ്റ്റിൽ പോയാൽ 21, 12, ഇങ്ങനെ ഏതൊക്കെയോ 5 എണ്ണം മാത്രം.... Continuity ഇല്ല.... ഒന്ന് എല്ലാ subject ഉം play ലിസ്റ്റ് ഇൽ നമ്പർ അനുസരിച്ചു ഇട്ടിരുന്നേൽ വേഗം കണ്ട് തീർക്കായിരുന്നു.....
അത്രേം അടിപൊളി ആയതു കൊണ്ടാണ് പറയുന്നത് ❤️
@@seemacheveri2338 chemistry vedio 5 enname ചെയ്തിട്ടുള്ളു... 21 22 എന്ന നമ്പർ കാണുന്നത് mock test സീരീസ് നമ്പർ ആണ് da.. അതിൽ എല്ലാം und
Ninglu plus teo book invluded ano oro scince topicum cheynath
Pyq
❤
🔥❤️🤘
Very useful
Thanks a lot
Useful class👍👍👍