ഒണ്ടയങ്ങാടി മഖാം വെളിപ്പെടുത്തിയ സംഭവം | സിപി വീരാൻ മുസ്‌ലിയാർ | Madavoor Qafila

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 91

  • @abswynd6946
    @abswynd6946 Год назад +7

    ഞാൻ ആബിദ് സഖാഫി കാട്ടിച്ചിറക്കൽ (വയനാട് ) ബഹുമാനപ്പെട്ട ശൈഖുനാ ബീരാൻ ഉസ്താദ് എൻ്റെ മജ്മഅ് ജീവിതത്തിലെ പ്രധാനപ്പെട്ട ഉസ്താദായിരുന്നു അള്ളാഹു ഉസ്താദിനെ ആയുരാരോഗ്യങ്ങൾ നൽകട്ടെ .. ആമീൻ

  • @abdulrahmantplm6776
    @abdulrahmantplm6776 2 года назад +5

    എൻ്റെ ഉസ്താദാണ്. വയനാട് പേരിയയിൽ.ഒന്നാം ക്ലാസ് മുതൽ എന്നെ പഠിപ്പിച്ചു. അവിടുന്ന് തലപ്പുഴയിലേക്ക് മാറിയപ്പോൾ കൂടെ ദർസിലേക്ക് ഞാനും പോയി. എൻ്റെ ദർസി ജീവിതത്തിൻ്റെ തുടക്കം.ഉസ്താദിന് റബ്ബ്ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ.

  • @musthumusthafa
    @musthumusthafa 2 года назад +6

    എന്നെയും കുടുംബത്തിന്റെയും ദുആയിൽ എപ്പോഴും ഉൾപെടുത്തണേ 🌹🤲🤥
    സൈഖുന ap ഉസ്താദിന്റെ ശാരീരികവും മറ്റും ആയുള്ള എല്ലാ പ്രയാസങ്ങൾ ദൂരീകരിക്കാണേ 🤲😢❤️

  • @yaseenashraf8151
    @yaseenashraf8151 2 года назад +3

    ماشاء الله...
    വീരാൻ ഉസ്താദ്.allahuve aafiyathulla dheergayuss നൽകണേ...🤲🥰🤲

  • @queindiafoundationtamilnad9641
    @queindiafoundationtamilnad9641 2 года назад +11

    ശൈഖുന CP ബീരാൻ ഉസ്താദ് വലീയ മഹത്വമുള്ള പണ്ഡിതനാണ്. ധാരാളം ആത്മീയ മജ്‌ലിസുകൾക്ക് നേതൃത്വം നൽകുന്ന ഉസ്താദ് ദുആഇന് വലീയ ഇജാബത്തുള്ള ആളാണ്.

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 2 года назад +6

    അള്ളാഹുവേ... ഞങ്ങളെ - ശൈഖുന ബീരാൻ ഉസ്താദിന് ദീർഘായുസ് നൽക് റബ്ബേ....🤲🤲🤲🤲

  • @rahmantp6799
    @rahmantp6799 2 года назад +1

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @salih6794
    @salih6794 2 года назад +14

    മനം നിറഞ്ഞ എപ്പിസോഡ്.. സി.എം വലിയുള്ളാടെ ബറകത്ത് അള്ളാഹു നമ്മളിൽ ചൊരിയട്ടെ

  • @murshiibnummer547
    @murshiibnummer547 2 года назад +6

    എന്റെ ശൈഖുന ബീരാൻ ഉസ്താദ്‌..

  • @kunhumolvk5875
    @kunhumolvk5875 2 года назад +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻🕋🕋🕋

  • @safwanthavanoor9397
    @safwanthavanoor9397 2 года назад +2

    Shaikuna cp usthad

  • @alramzi6122
    @alramzi6122 2 года назад +3

    മക്കളില്ലാത്തവർക്ക് ദുആ ചെയ്യുമ്പോൾ എന്നെയും ഓർക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @harisksharisrichu3178
      @harisksharisrichu3178 Год назад

      നെച്ചികട്ടിക്കറ്റിൽ മാല പതിവായി ഓതി

  • @hariscm9512
    @hariscm9512 2 года назад +3

    🤲 chaiyuga Usthadee nangalg vendi

  • @muhammednihaltk2331
    @muhammednihaltk2331 2 года назад +3

    Masha Allah ❤️

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 года назад +3

    അൽഹംദുലില്ലാഹ് സിഎം ന്റെ ഓരോ അറിവും അവരുടെ മദ്ഹാണ്.... അവരുടെ ബര്കത്കൊണ്ട് റബ്ബ് നമ്മളെ സലാമത്താകെട്ടെ..... ആമീൻ

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 года назад +2

    Duayil ulpayduthanna Usthad

  • @മടവൂർശൈഖുനാറ
    @മടവൂർശൈഖുനാറ 2 года назад +2

    അൽഹംദുലില്ലാഹ് 🌹🌹🌹

    • @soopyuppi4975
      @soopyuppi4975 2 года назад

      മൂസ മുസ്‌ലിയാർ ഇപ്പോൾ ഹായത്തിൽ ഉണ്ട് മരിച്ചിട്ടില്ല

  • @animonkadavil1
    @animonkadavil1 2 года назад +3

    my beloved shikuna cp beeran ustad

  • @bashariaummul38
    @bashariaummul38 Год назад

    AmeeeeeeeeeN🕋🕋🕋🍅

  • @sakkeerkuttikkidan9648
    @sakkeerkuttikkidan9648 10 месяцев назад

    ദുആ ചെയ്യണം

  • @samplecalicut6y755
    @samplecalicut6y755 Год назад +1

    اللهم صل على نور واهله❤️

  • @muhammedmuhsin6339
    @muhammedmuhsin6339 2 года назад +1

    മാഷാ അല്ലാഹ്

  • @AbdulSalam-yo2co
    @AbdulSalam-yo2co Год назад

    Please dua my family and all muslims and friends and family and

  • @shfeequsthad2693
    @shfeequsthad2693 8 месяцев назад

    അരീക്കോട് മജ്മഇൽ എൻ്റെ പ്രിയ ഉസ്താദ് ശൈഖുന ബീരാൻ ഉസ്താദ് പൂക്കോട്ടുചോല അള്ളാഹുവേ... ആഫിയത്തുള്ള ദീർഘായുസ് നൽകണം ആള്ളാഹ്
    ആമീൻ 🤲🌹💚🌹

  • @hariscm9512
    @hariscm9512 2 года назад +4

    C.M. Ibrahim ravarude anubavam upload chaiyiga

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 года назад +1

    Alhamdulillah

  • @abdulhafid7141
    @abdulhafid7141 2 года назад +2

    Ameen

  • @abuubay
    @abuubay 2 года назад

    بارك الله فيكم

  • @ahamedfazil2221
    @ahamedfazil2221 2 года назад +1

    Masha Allah

  • @hideandmadekerala9523
    @hideandmadekerala9523 2 года назад +2

    Cm വലിയുള്ളാഹ് അവിടുന്ന് എന്റെ മുത്താണ്

  • @nisarvengara2589
    @nisarvengara2589 2 года назад +1

    يا لطيف يالله🤲🤲🤲

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +2

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 🍒 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹 اللهم أني أسألك حسن الخاتمة 😪🤲

  • @aboobakermp1542
    @aboobakermp1542 2 года назад +1

    ആമീൻ

  • @jaleelemiratesd
    @jaleelemiratesd 2 года назад

    AMEEEEEEEN YAA RABBAL AALAMEEEEEEEN 💕💕😘💖❤️💖

  • @spark7368
    @spark7368 2 года назад

    Masha allah..🥰🥰🥰

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +1

    وعليكم السلام ورحمة الله وبركاته

  • @riyasillyas1151
    @riyasillyas1151 2 года назад +2

    ماشاءالله 💖💝💝

  • @najmaek0
    @najmaek0 2 года назад +1

    💕💕💕💕

  • @mahroofmundathodan8433
    @mahroofmundathodan8433 2 года назад

    Nammele kudumbathinn vendiyym duaa cheyyene

  • @ahamedfazil2221
    @ahamedfazil2221 2 года назад +1

    💗💗💗

  • @jaseelakk2900
    @jaseelakk2900 2 года назад

    Usthade duayil ulpeduthane ameen

  • @hariscm9512
    @hariscm9512 2 года назад +13

    Kuthbul Alam Rahisuu Zaahideen min Masharikal Arli-Ela Magaribiha Aa-Shaikuna Mohammed Abubaker Ibnu Kunni Mahin Koya Musliyar Madavoor C.M Valiulla 🤲 (ra)

  • @jabira71
    @jabira71 2 года назад +1

    🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
    *"ഞങ്ങളൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ കുട്ടിയെ പറഞ്ഞയക്കാൻ നിങ്ങളെന്തിനാണ് മടിക്കുന്നത്.."*
    ഒരു മാസത്തോളമായി ശ്വാസതടസ്സം കാരണം ആശുപത്രിയിൽ ആയിരുന്നു ഞങ്ങളുടെ പൊന്ന് വാസിഅ് മോൻ..(മൂത്തമ്മാൻ്റെ മോൻ)💔
    കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യം മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു...🍂 മുട്ട് കുത്തി നടക്കുന്ന പ്രായത്തിൽ മോൻ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഹൃദയം പിടഞ്ഞു ..തീരെ കുഞ്ഞായ മോൻ്റെ ദേഹത്ത് ഘടിപ്പിച്ചിരുന്നത് അനവധി പൈപുകൾ 💔.. സ്വലാത്തും യാസീനും ദുആകളുമായി ദിവസങ്ങൾ കഴിഞ്ഞുപോയി..
    ഇന്ന് രാവിലെ ഉമ്മമ്മാൻ്റെ വിളി..."നമ്മളെ വാസിഅ് മോൻ പോയി..."...
    انا لله وانا إليه راجعون...
    ഒന്നും പറയാനാകാതെ തരിച്ചുപോയി... സി എം വലിയുല്ലാഹിടെ പേരിൽ യാസീനുകൾ ഓതി മനമുരുകി ദുആ ചെയ്തതാണല്ലോ....പിന്നെ എന്ത് പറ്റി💔💔..ആകെ നിരാശയായി.. പെട്ടെന്നാണോർത്തത്...ഇതിനേക്കാൾ ഖൈർ ഉണ്ടാകും... സി എം വലിയുല്ലാഹി കൈവിടില്ല...ഉറപ്പാണ്...✨..
    പെട്ടെന്ന് ഒരുങ്ങി കൊളപ്പുറത്തേക്ക് പോയി.. മൂത്തമ്മാനെ കണ്ടു...കണ്ണീർ ധാരധാരയായി ഒഴുകുകയാണ്...
    മൂത്തമ്മ പറഞ്ഞു തുടങ്ങി...
    "മോൻ്റെ ശിഫാഇനു വേണ്ടി യാസീനും ഫാതിഹയും ഓതിക്കോണ്ടിരുന്നു....എല്ലാ മഹാന്മാരെ പേരിലും ഓതി... സി എം വലിയുല്ലാഹിയുടെ പേരിലും ഓതി...പെട്ടെന്ന് ശിഫയാക്കിത്തരാൻ ദുആ ചെയ്തു... അപ്പോ സി എം വലിയുല്ലാഹി എന്നോട് പറയുന്നതായി എനിക്കനുഭവപ്പെട്ടു... *ഞങ്ങളൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ കുട്ടിയെ പറഞ്ഞയക്കാൻ നിങ്ങളെന്തിനാണ് മടിക്കുന്നത്....*
    അവരൊക്കെ മോനെ കാത്തിരിക്കുമ്പോൾ നമ്മൾ എങ്ങനെയാ പിടിച്ച് വെക്കുക..🍂"നിങ്ങൾക്കൊക്കെ അങ്ങനെയാണ് തൃപ്തി എങ്കിൽ അങ്ങനെ ..." എന്ന് ഞാൻ പറയുകയും ചെയ്തു....
    അങ്ങനെയാണ് മോൻ വിടപറഞ്ഞത് ..."
    ഇത് കേട്ട് ഞാനാകെ അൽഭുതപ്പെട്ടു...മനസ്സിൽ ഉറപ്പിച്ച പോലെ.. സി എം വലിയുല്ലാഹി കൈ വിട്ടില്ല...മോനെ സ്വർഗത്തിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലായിരുന്നു ...
    വാസിഅ് മോൻ സി എം വലിയുല്ലാഹിയുടെ കൂടെ ജന്നാതിൽ എത്തി...നാളെ മോൻ്റെ കൂടെ നമുക്കും ജന്നാത്തിൽ ഒരുമിച്ച് കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ...🤲🏻
    🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
    ✍🏻 _Binth_Haneefa_Saquafi_

    • @sjd7841
      @sjd7841 2 года назад

      ചെങ്ങായി ചേക്കുന ചീയം നരകത്തിലാണ്
      നിസ്കാരവും നോമ്പും ഇല്ലാതെ സ്വർഗത്തിൽ കടക്കൂല 🤭

    • @bagyam261
      @bagyam261 16 дней назад

      ​@@sjd7841niskarikanda pole awar niskarichitund,nee konjanam kuthenda. Chila niskaarakkarku vayl enna narakhamanu ullathu.Kaliyaakkunna neram swantham karyam re check cheytholu

  • @wayanadgypsum2833
    @wayanadgypsum2833 2 года назад +1

    ഉസ്താതെ എന്നെ വിളിച്ചോളൂ ഞാൻ മാനന്തവാടിയാണ്‌

  • @nizarashraf9172
    @nizarashraf9172 2 года назад

    🌺👍👍👍

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 года назад +2

    നിഷേധിക്കുന്നവർക് ഇതിൽ കൂടുതൽ തെളിവുകൾ എന്തിനാ.........എല്ലാം ജീവിക്കുന്ന തെളിവുകൾ

  • @smsworld7851
    @smsworld7851 2 года назад

    Usthad🥰

  • @favasmuhammed7068
    @favasmuhammed7068 2 года назад

    ♥️👍

  • @nasreennasi7945
    @nasreennasi7945 2 года назад

    ما شاء الله
    njangalude mahall qali..✨

  • @farhan1033
    @farhan1033 2 года назад +4

    Avar kuthubilum kuthubanu ente sheikunaa

  • @abuubay
    @abuubay 2 года назад

    امين يارب العالمين

  • @monograminterior1101
    @monograminterior1101 2 года назад +1

    മുത്ത് നബിയുടെ ചാരത്തേക് ഒരു സ്വലാത്ത്اللهم صل على سيدنا محمد وعلى آل سيدنا محمد
    كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد

  • @മുഹമ്മദ്അലി-ഗ3ഴ

    ആമീൻ 🤲

  • @ababidmoosa6158
    @ababidmoosa6158 2 года назад

    الخمد لله ❤️🌹🌹🌹🌹🌹🌹🌹🌹

  • @breezem4001
    @breezem4001 2 года назад

    Cm valiyullah💜

  • @abdulkabeer7638
    @abdulkabeer7638 2 года назад

    Aameen yaa rabbal aalameen maashaa allah veeran musliyare iniyum ulppaduthane usthade

  • @bashariaummul38
    @bashariaummul38 Год назад

    ORU.. PAD.. RoGNGLUM pryasNGLUM.. UND.. MARaN. Prthagem duwa chayyAnem🕋🕋...

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 2 года назад +1

    Mahanmaruday barkath kond makkala swaihingalakkanna allah

  • @muhammedramshad6833
    @muhammedramshad6833 2 года назад

    آمين بجاه النبي الأمين صلى الله عليه وسلم🤲🤲🤲

  • @ashrafmuhammed2213
    @ashrafmuhammed2213 2 года назад

    ameen

  • @shaheerpattambi
    @shaheerpattambi 2 года назад +1

    🤲🤲🤲

  • @mybossboss2894
    @mybossboss2894 2 года назад

    🤗♥️

  • @2010mubashir
    @2010mubashir 2 года назад +1

    എന്റെ ഉപ്പാക് ഹിമ്പത്തുള്ള തങ്ങളുടെ സുമിന്റെ ഇജാസത്ത് കുറ്റീട്ടുണ്ട്

    • @abdulrrahman3546
      @abdulrrahman3546 Год назад

      നിങ്ങളുടെ ഉപ്പ എവിടെ യാണ്.. നാട്

  • @soudhaasharaf1562
    @soudhaasharaf1562 2 года назад

    Kuttiyilla dua cheyyane

  • @Redsea999
    @Redsea999 2 года назад +1

    ചർച്ചയിൽ പരാമർശിച്ച കക്കിടിപ്പുറം ഉസ്താദിൻറെ ശൈഖായ അറക്കൽ ശൈഖിൽ നിന്ന് എപി ഉസ്താദിൻറെ ഉസ്താദായ ശൈഖുനാ OK ഉസ്താദ്ന്ന് പല ഇജാസത്തും കിട്ടി

  • @basheermk9269
    @basheermk9269 2 года назад

    Madavoornallavaliyyanennaalallahuvineyummuhammadhnabiyeyumpattiningalparayoo

  • @9048331126
    @9048331126 2 года назад

    DuA cheyyanae

  • @aboorufaihafazilikamilsaqa9897
    @aboorufaihafazilikamilsaqa9897 2 года назад +1

    ഒണ്ടയങ്ങാടി മഖാം ബാലൂചിസ്താനി

  • @Redsea999
    @Redsea999 2 года назад +1

    CK അലവിക്കുട്ടി സഅദി മോങ്ങം എന്ന പേരിൽ രണ്ടു ഉസ്താദുമാരുണ്ട് മടവൂർ കാഫിലയിൽ സംസാരിച്ച സഅദിയല്ല കാവനൂരിൽ ശരീഅത്ത് കോളേജ് നടത്തുന്നത്

  • @jafarvzr3384
    @jafarvzr3384 2 года назад

    Kachavadem undavaan duhayil ullpeduthanem

  • @muhammedubaide4691
    @muhammedubaide4691 2 года назад

    Dhua kond wasiyyat cheyyunnu

  • @muhammedkappaad9207
    @muhammedkappaad9207 2 года назад

    മാശാഅല്ലാഹ്.....മാശാഅല്ലാഹ്......

  • @faisalcgm7954
    @faisalcgm7954 2 года назад

    നിങ്ങള് പരിചയ പെടുത്തുന്ന ആളുകളെ കാണാനും ബന്ധ പെടാനും ഉള്ള contact, details കൊടുത്താൽ സന്തോഷം✨✨✨✨✨✨

  • @abdulrasheed2808
    @abdulrasheed2808 2 года назад +1

    ആമീൻ

  • @ashrafkaloor772
    @ashrafkaloor772 2 года назад +2

    Masha Allah

  • @muhammedsharaf32
    @muhammedsharaf32 2 года назад

    ❤️❤️❤️

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    🤲🤲🤲🤲

  • @jazoolishihabudheen270
    @jazoolishihabudheen270 Год назад

    💞💞💞