വളരെ മനോഹരമായ വീഡിയോ. Variety crabs ഉണ്ടല്ലോ. Fishes ഒക്കെ തന്നെ ഒരുപാട് വിധം ഉണ്ടല്ലേ. നമ്മളെ ചെമ്പല്ലി ആണോ അവിടെ ഇരിക്കുന്നത് കണ്ടത് 😄. അടിപൊളി. നന്നായിട്ടുണ്ട്
മത്സ്യങ്ങൾ ജീവനോടെയും ജീവനില്ലാതെയും വാങ്ങാൻ കഴിയുന്ന വളരെ ശുചിത്വമുള്ള ഒരു മാർക്കറ്റ് തന്നെയാണ് ഇത്. ആദ്യകാഴ്ചയിൽ ഇത് ഒരു അക്വേറിയം ഷോപ്പ് ആണോ എന്ന് വിചാരിച്ചു പോയി.
Good collection of fishes in the market thanks for sharing
Variety collections of fishes nice to see thanks for sharing this video
Wow amazing market vlogs...Waiting for more like this
Super Verity video thanks for sharing this
Dubai fish market full clean and neat place. Nice video thanks for sharing 👌👍🏼
Dubai fish market super👍🏻 thanks for sharing 👍🏻
Wow Variety collections of fishes nice to see thanks for sharing this video🥰🥰🥰
Dubai fish market kanan patti ✨️nalloru video 😍
This fish market is really awesome. Nice video sharing. Thanks for sharing this video
Wow Variety collections of fishes nice to see thanks for sharing this vide
Dubai fish market കാണാൻ കഴിഞ്ഞു നല്ലൊരു വീഡിയോ ഷെയർ
നല്ല നല്ല മീനുകൾ കണ്ടു നല്ല അടിപൊളി വീഡിയോ 👍🏻
Dubai fishmarket adipoli
Fish market kollamaloo adipoli ayittund
Nice
മാർക്കറ്റ് കാഴ്ചകൾ നന്നായിട്ടുണ്ട്
Wowww variety collections of fishes. Such a fantastic videos.. We expect more videos like this. Thanks for sharing
Beautiful ayittund video na
Dubai fish market views super ayittundu enthayallum polichu keep sharing Dubai explore videos
Dubai fish market kollam..kure variety fishes and crabs okke undallo...Nice video 👌👍
Wooow kure verity fishes supperr😍
Valare nalla lazhchakal kollatto nalloru entertaining video👌❣️
ദുബായ് ഫിഷ് മാർക്കറ്റ് അടിപൊളി....nice sharing...I really enjoyed 😊👍🏼
Fish market Dubai kazhchakal polichu
Adipoli kaychakal sammanichathinuvthankz,,👍👍😍fish market super
Dubai fish market visuals adipoli thanne. thanks for sharing beautiful video
Valare manoharamayi ellam vedioyil ulpeduthiyittund. Thankyoy for sharing
Dubai fish market adipoli...endh clean aayittaan sookshichirikkunnath... thanks sharing
ദുബായ് fish മാർക്കറ്റ് കാഴ്ചകൾ അടിപൊളി aayi
Fish market adipoli. Naatil ullathinekaalum kollam👍🏻👍🏻
Dubai fish market adipoli veritty crabs undallo
Fish markettu avduthe fishum ellam adipoliyayittundu
Kanatha orupaad sadhanagal induuu.... Thx for sharing
lots of variety crab . Variety collections of fishes nice to see thanks for sharing this video. ever seen such an amazing fishmarket in india
ദുബായ് ഫിഷ് മാർകറ് കാണാൻ നല്ല ഉണ്ട്
Dubai fish market valare manoharamayai kanichu
സൂപ്പറാണല്ലോ 👍👍👍
ദുബായ് ഫിഷ് മാർക്കറ്റ് കാഴ്ചകൾ മനോഹരം.... നാട്ടിൽ ഉള്ളതിനേക്കാൾ നല്ല രസമുണ്ട്....thanks for sharing
കാഴ്ചകൾ മനോഹരം അഭിനന്ദനങ്ങൾ.
Dubai fish market അടിപൊളിയായിട്ടുണ്ട്.വളരെ മനോഹരമായി കാണിച്ചു തന്നു
ദുബായിലെ ഫിഷ് മാർക്കറ്റ് അടിപൊളിയായിട്ടുണ്ട് ഒരുപാട് വെറൈറ്റി ഫിഷ് കാണാൻ കഴിഞ്ഞു👌👍
എത്ര മനോഹരമായിട്ടുള്ള video. മീനുകളെ കണ്ടപ്പോൾ മനസിന് ഒരു കുളിർമ . nice video
ദുബായ് ഫിഷ് മാർക്കറ്റിലെ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടായി അങ്ങോട്ട് പോയി കാണാൻ പറ്റാത്തവർക് ഇങ്ങനെയും കാണാലോ അടിപൊളി വെറൈറ്റി മീനുകൾ 👌👌
എത്ര തരം മീനുകളാ... അടിപൊളി കാഴ്ചകൾ 👌🏻
Dubai fish market vedio super neril kandittila engane engilum kannan sathichu thanks for sharing
ഫിഷ് മാർക്കറ്റ് കൊള്ളാലോ നാട്ടിൽ ഉള്ളതിനേക്കാൾ നല്ല രസമുണ്ട് അവിടെ കാണാൻ 😍nice video 👍
Dubai fish market kolllallo .enthellaam variety fishes anu ullathu
Aahaaa...valare manoharamaya oru video...palatharathilum ulla meenukale kandallo...ellam kandirunnu neram poyi....nalla bangiyund kananayit
Dubai fish market അടിപൊളിയായിട്ടുണ്ട്.. ഒത്തിരി verity fish, crab എല്ലാം കാണാൻ പറ്റി... 👍
ദുബായ് ഫിഷ് മാർക്കറ്റ് അതി മനോഹരംപെടക്കുന്ന സൈസുള്ള മീൻ 👌
മാർക്കറ്റ് കാഴ്ചകൾ അടിപൊളി. ലൈവ് ഫിഷ് മേടിക്കാൻ പറ്റിയ സ്ഥലം.
Dubai fish marketile kazhchakal adipoliyayittund..veraity items meenujalum und
ദുബായ് ഫിഷ് മാർക്കറ്റ് കാഴ്ചകളൊക്കെ എന്ത് ഭംഗിയാണ് കാണാൻ... അടിപൊളി ആയിട്ടുണ്ട്😍
ദുബായിലെ fish മാർക്കറ്റ് കയ്ചകൾ അടിപൊളി അത് വളരെ മനോഹരമായി കാണിച്ചു തന്നു 👍👍ഒരുപാട് വെറൈറ്റി ഉണ്ടല്ലോ ക്രാബ് ഒക്കെ വേറെ മോഡൽ 👍
ദുബായിലെ ഫിഷ് മാർക്കറ്റിലെ കാഴ്ചകൾ അതിമനോഹരം
Ambooo polii 👍👌 enthokke varieties aan 👌 Dubai fish market parijayappethiyathin thanks 👍
നമ്മുടെ fish മാർക്കറ്റും ദുബായ് fish മാർക്കറ്റും തമ്മിൽ എന്തൊരു വെത്യാസം ആണ്. കൊള്ളാം നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻
ദുബൈ ഫിഷ് മാർക്കറ്റ് അടിപൊളിയായിരിക്കുന്നു. എന്ത് മാത്രം വെറൈറ്റി ക്രാമ്പസാൻ ഉള്ളത് 👌🏻👌🏻👌🏻👌🏻
Water front market Dubai kannuvan nalla poli ayete unde..
njan rand thavana evde poitund alla type fish evde kitum antayalum nalloru sharing
dubai market super thanne...kazchakal manoharamayirikkunnu....dubaiyil undayirunnu...superbbbbbbb video
Wow. Adipoliyayittundu ennu parayan vakkukalilla. Valare nannayittu thanne vedio eduthittundu.
ദുബായ് ഫിഷ് മാർക്കറ്റ് കാഴ്ചകൾ മനോഹരം ഏത് തരം മീനും അവിടെ കിട്ടും🥰👍🏻
Njanum poyittund Dubai fish market il oru fish market Aanenn parayila athrakk neat sthalam super vlog 😍
nannayittu present cheythu ethayalum nalloru video anu kto upload more videos
ദുബായ് ഫിഷ് മാർക്കറ്റ് അടിപൊളി...
ശെരിക്കും അത്ഭുതപെടുത്തുന്ന ഫിഷ് മാർക്കറ്റ്..🥰
എത്രയോ വെറൈറ്റി crabs ആണ് ഉള്ളത്....
കാഴ്ചകൾ athimanoharam
ഈ ഫിഷ് മാർക്കറ്റ് നിരവധിതവണ പോയിട്ടുള്ളതാണ് എങ്കിലും വീഡിയോ കണ്ടപ്പോൾ മനോഹരമായി തോന്നുന്നു
നമ്മുടെനാട്ടിലെ ഫിഷ് മാർക്കറ്റ് കണ്ടിട്ടുണ്ട്. ഇത് എന്താ ഈ കാണുന്നത്.... ദുബായ് ഫിഷ് മാർക്കറ്റ് സൂപ്പർ.... പറയാതെ വയ്യ 👌👌👌
Hambo endokkeyan le markettil ullath kanan nalla rasa mund
Dubai fish market supr ayittundu. Crab kandattu thanne pediyayi. Entha valiya crab anu
Fresh meen nirannu kidakkunnnundallooo
കൊള്ളാം നല്ലവേറൈറി മീനുകൾ namudei evideiyonum എത്പോലെയ് കണ്ടിട്ടില്ല
വളരെ നല്ലൊരു മാർക്കറ്റ് ജീവനോടു കൂടിയുള്ള ഞണ്ടും കൊഞ്ചും എല്ലാം കണ്ടു വളരെ ഇഷ്ടമായി വീഡിയോ
Dubai fish market super aayittund..enthoram meenukal aanu..dubai kaazhchal inganem kaanaan othu..👌👌👌
Nalla fresh meenukal and prawns.. Kanditu vangan thonnie
Fish markeyile kaychakal isttayamaayi
Live aayi crab , hamour fish , lobster okke kanan thanne nalla rasamanu, avide poyi kayinjal pinne confusion aanu ethu fish vagonom ennu, good share
❤
വളരെ മനോഹരമായ വീഡിയോ. Variety crabs ഉണ്ടല്ലോ. Fishes ഒക്കെ തന്നെ ഒരുപാട് വിധം ഉണ്ടല്ലേ. നമ്മളെ ചെമ്പല്ലി ആണോ അവിടെ ഇരിക്കുന്നത് കണ്ടത് 😄. അടിപൊളി. നന്നായിട്ടുണ്ട്
Lopster alla vidioyil kandathu nalla vidio aayirunnu
കൊള്ളാം നല്ല വെറൈറ്റി മീൻ ഇതു പോലെ ഇവിടെ ഒന്നും കാണാറില്ല
Ennenkilum orikkal pokanam dubail kk.. Dream
dubayil ethiyappol kandu ,,,but videoyil more deatails
ദുബായിലെ ഫിഷ് മാർക്കറ്റ് അടിപൊളി. വളരെ നീറ്റായി arrange ചെയ്തിരിക്കുന്നു. വലിയ ലോബ്സ്റ്റർ മുതൽ വിവിധ തരം ജലജീവികൾ
എത്ര തരം മീനുകളാ ഞാൻ ഇതുവരെ ഇതൊന്നും കണ്ടിട്ട് പോലും ഇല്ല.. ചിത്രങ്ങളിൽ പോലും
എന്തോരം മീനുകൾ ആണ് അവിടെ
എന്റെ പൊന്നോ എത്ര വലിയ നാണ്ടൊക്കെയാ
വളരെ വലിയൊരു ഫിഷ് മാർക്കറ്റ് ആണല്ലോ ഇതുവരെ കാണാത്ത പല പല മീനുകൾ
ദുബായ് ഫിഷ് മാർക്കറ്റ് കൊള്ളാലോ മീനുകൾ കണ്ടു അന്ദം വിട്ടു നിന്ന് 🙄
crabukalum lobsterukalum okke kure undallo ivaye okke vilkkan vechirikkunnathalle ?
സീഫൂഡ്‌സിന്റെ കലവറ ആണല്ലോ. എല്ലാത്തരം മീനുകളും ഉണ്ട് നല്ല വീഡിയോ
മത്സ്യങ്ങൾ ജീവനോടെയും ജീവനില്ലാതെയും വാങ്ങാൻ കഴിയുന്ന വളരെ ശുചിത്വമുള്ള ഒരു മാർക്കറ്റ് തന്നെയാണ് ഇത്. ആദ്യകാഴ്ചയിൽ ഇത് ഒരു അക്വേറിയം ഷോപ്പ് ആണോ എന്ന് വിചാരിച്ചു പോയി.
Wow Variety collections of fishes nice to see thanks for sharing this video🥰🥰🥰
ദുബായ് ഫിഷ് മാർക്കറ്റ് കാഴ്ചകൾ മനോഹരം ഏത് തരം മീനും അവിടെ കിട്ടും🥰👍🏻