ജാനിയുടെ സ്വന്തം റാം.. Shahul Malayil

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 104

  • @Shilpadt968
    @Shilpadt968 Год назад +8

    നിമ്ന വിജയന്റെ 'ഏറ്റവു പ്രിയപ്പെട്ട എന്നോട് ' എന്ന പുസ്തകം ഈ പറഞ്ഞ വരികളുടെ "അരികിൽ നിന്നരികിൽ നിന്നകലാതെ യിരിക്കാം...." തോന്നിയ ഇഷ്ടത്തിന്റെ പുറത്ത് ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്തതാണ്. സൂപ്പർ സ്റ്റോറി ........🧡🧡

  • @vineetha3226
    @vineetha3226 Год назад +26

    നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പിന്നെ ഇക്കായുടെ വോയിസിലൂടെ ആകുമ്പോൾ വേറെ level scene ❤❤❤❤

  • @reshmaachu122
    @reshmaachu122 Год назад +2

    ഞാൻ ലേറ്റ് ആയി കൊള്ളാം നല്ല കഥ 😘😘😘

  • @ancyfathima5943
    @ancyfathima5943 Год назад +10

    ♥️പ്രെസന്റ്

  • @Aami-jz3wn
    @Aami-jz3wn Год назад +3

    Orikkalum pranayikkatha njn vare aareyo pranayichu.. The writer😘✨.. Inganeyum pranayikkam😌❤️

  • @user..28814
    @user..28814 Год назад +4

    എത്ര മനോഹരമായ പ്രണയ സങ്കല്പം. ഇപ്പോഴത്തെ കുട്ടികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രണയം. ഒരുപാട് ഇഷ്ടപ്പെടു. മനസിന് വല്ലാത്ത ഒരു കുളിർമ തോന്നുന്നു.ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത്തരം ചെറിയ പ്രണയ നിമിഷങ്ങൾ പക്ഷെ ഇനി ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത ഒരു നഷ്ട സ്വപ്നമായി അത് മാറിയിരിരിക്കുന്നു.

  • @anjanaanjana6875
    @anjanaanjana6875 Год назад +1

    ഒത്തിരി ഇഷ്ടമായി ❤🥰അതും ഇക്കയുടെ വോയ്സിൽ 👌👌❤❤❤😍😍😍

  • @aswaniachuz1456
    @aswaniachuz1456 Год назад +2

    ആ പാട്ട് എനിക്കും പ്രിയപ്പെട്ടതാണ് റോക് സ്റ്റാർ എന്ന സിനിമയിലാ ആദ്യം കേട്ടത്
    "അരികിൽ നിന്നരികിൽ ...."
    മനസിനു വല്ലാത്തൊരു സന്തോഷം

  • @salinir6800
    @salinir6800 Год назад +3

    ഒത്തിരി ഒത്തിരി ഇഷ്ടമായി 🥰🥰🥰🥰

  • @sruthysatheeshkumar1619
    @sruthysatheeshkumar1619 Год назад +3

    Voice ente ponno enna feel last porshan atrayum manoharam . Ikka story super presentation atilum super 😍😍😍😍

  • @athirasanal9271
    @athirasanal9271 Год назад +4

    സൂപ്പർ 😍👌

  • @lataca2227
    @lataca2227 Месяц назад

    വളരെ സുന്ദരമാണല്ലേ " പ്രണയം " .....
    എനിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു . ധൈര്യം ഉണ്ടായിരുന്നെങ്കിൽ , എനിക്ക് ഒറ്റക്കിരുന്ന് കര😢😢യേണ്ടി വരില്ലായിരുന്നു . എല്ലാം വിധിയെന്നോ തലവരയെന്നോ പറഞ്ഞ് ഞാൻ സ്വയം ആശ്വസിക്കുന്നു . വേറെ വഴിയില്ലല്ലോ..... 😢😢😢😢😢 എൻറെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കാണാനാരുമില്ല . 5:01

  • @althafzayanzayan4692
    @althafzayanzayan4692 Год назад

    ഇതിൽത്തെ ആ കഥാ പാത്രം ഞാൻ ആ SHAHULKKA
    LUBEENA❤അതുപോലെ തോന്നി വായിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു STORY❤

  • @jijir9420
    @jijir9420 Год назад +5

    നല്ല കഥ. മനോഹരമായ കഥ❤❤❤👌👌

  • @ramcyhiba6247
    @ramcyhiba6247 Год назад +1

    Oru different type of Love story ika in your voice polichu❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @niyajohny4207
    @niyajohny4207 Год назад +1

    Super story adipoli

  • @reshmasukumaran9932
    @reshmasukumaran9932 Год назад

    Jeevithathil ithupolethe pranayam anubhavikkan bagyamillenkilm katha kelkkumbol manas ariyathe kothichupovunnu. Oro kathayum athra manoharam.

  • @roshyraju8068
    @roshyraju8068 Год назад +5

    wow നല്ല കഥ ❤️

  • @secert241
    @secert241 Год назад +1

    Pranayam 💯%sheriyan.....sneham aarkum kodukaam.... pranayam jodikake manasilayivum....adinte feel❤

  • @ancyfathima5943
    @ancyfathima5943 Год назад +6

    എന്താ ഒരു ഫീൽ 🥰🥰🥰🥰സൂപ്പർ 👌👌👌

  • @vidyasumin1197
    @vidyasumin1197 Год назад +9

    Supper story ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +12

    ❤ അതാണ് മനോഹരമായ പ്രണയം

  • @Bindhuqueen
    @Bindhuqueen Год назад +9

    Supr ❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 Год назад +5

    നല്ല കഥ 💞

  • @SameeraKaja
    @SameeraKaja Год назад +4

    Super story ❤❤❤

  • @sreekalaajaya5332
    @sreekalaajaya5332 10 месяцев назад

    Ingane avanam pranayam❤. Great❤

  • @saranyasuresh3745
    @saranyasuresh3745 Год назад +1

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️

  • @ponnunisha3101
    @ponnunisha3101 Год назад

    Tnx enganoru story thannathin
    Ariyaathe onnu pirakottu sancharichu korthupidicha kaikalum thinnu theeratha choclatum.... Paithozhiyatha maanavum...... Evidakkeyo oru kuthinovikkal ..... Akalangalilanenkilum ariyunnu nin samipyam varum janmathilenkilum....❤❤ nice story

  • @ayshavc9807
    @ayshavc9807 Год назад +2

    യഥാർത്ഥ പ്രണയം 🌹🌹

  • @SruthiKishor-w6g
    @SruthiKishor-w6g Год назад +4

    Your voice super ❤❤❤❤

  • @HashimAfsal
    @HashimAfsal Год назад +1

    Super ❤❤❤❤❤❤❤❤❤

  • @aryak1348
    @aryak1348 Год назад

    സൂപ്പർ 🥰🥰

  • @SoumyaSunny-j1l
    @SoumyaSunny-j1l Год назад +5

    നല്ല ഓർമ്മകൾ തന്നൊരു പ്രണയം 🥰🥰💖💖🥰🥰

  • @naseejamm2604
    @naseejamm2604 Год назад

    Nalla story ❤❤❤❤

  • @LifebiteswithArya
    @LifebiteswithArya Год назад

    Such a beautiful story ❤

  • @RejinaReji-kn7lv
    @RejinaReji-kn7lv Год назад

    Super ❤❤

  • @Rahul-iu7jl
    @Rahul-iu7jl Год назад

    സൂപ്പർ

  • @rahmath5734
    @rahmath5734 Год назад +2

    Ethra മനോഹരമായ കഥ ❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Год назад +2

    ❤️👌

  • @finsiyanazrin33
    @finsiyanazrin33 Год назад +1

    Aww ❤

  • @ShahansKallada
    @ShahansKallada Год назад +2

    Nice story

  • @Athiraprasad-5898
    @Athiraprasad-5898 Год назад

    Nice❣️

  • @divyajayaram8968
    @divyajayaram8968 Год назад +1

    ❤❤❤👌👌👌👌

  • @santhygopalan7655
    @santhygopalan7655 Год назад

    Lovely story.

  • @santhoscr2313
    @santhoscr2313 Год назад +1

    💞💞💞💞💞💞💞💞

  • @ajeesh7908
    @ajeesh7908 Год назад

    Parisudhamaya pranayam. Pandathe aalukal pranayichirunnath inganeyalle?

  • @sherlywilson5935
    @sherlywilson5935 Год назад +1

    ❤❤❤ 🥰🥰🥰

  • @prajishaammu9510
    @prajishaammu9510 Год назад +2

    Kurach late ayi njan 😔

  • @greeshmavijayan8344
    @greeshmavijayan8344 Год назад

    ❣️❣️❣️

  • @misnak9238
    @misnak9238 Год назад +33

    ഒരുമണി സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ ♥️

  • @shibilishifushibili7616
    @shibilishifushibili7616 Год назад

    Super

  • @gopikavg7009
    @gopikavg7009 Год назад

    🥰🥰🥰🥰🥰😊

  • @navyanarayanan2597
    @navyanarayanan2597 Год назад

    Magical world of love ❤❤❤jani ❤ram ❤❤

  • @fayisp7175
    @fayisp7175 Год назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @muhammedaneesh1288
    @muhammedaneesh1288 Год назад

    Ella story yudem background music eppo ethanallo😂😂

  • @rishamathew7978
    @rishamathew7978 Год назад

    Nice

  • @ArifarArifar
    @ArifarArifar Год назад +3

    ❤️😘😘🎉🎉👌❤❤😘😍🌹

  • @nanma_stardust
    @nanma_stardust Год назад

    Shariku inganoru pusthakam undo ettavum priyapetta ennodu

  • @shylapillai7368
    @shylapillai7368 Год назад +4

    ഇതാണ് പ്രണയം. അല്ലാതെ കെട്ടിപിടിക്കുന്നത് അല്ല

  • @binjabinja510
    @binjabinja510 Год назад

    നല്ല സ്റ്റോറി.

  • @FaisalBabu-g5d
    @FaisalBabu-g5d Год назад

    ❤❤❤

  • @dhanujabiju8346
    @dhanujabiju8346 Год назад

    Nalloru story........

  • @lipikaa.s222
    @lipikaa.s222 Год назад

    𝑺𝒖𝒑𝒆𝒓𝒃 𝒔𝒕𝒐𝒓𝒚

  • @Chuppu410
    @Chuppu410 Год назад +2

    നല്ലൊരു meg ഉള്ളൊരു സ്റ്റോറി.... ന്യൂ ജനറേഷൻ അറിയണം പ്രണയം ഇങ്ങനെ ആണെന്ന്.....

  • @rajeshmini88
    @rajeshmini88 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nashidabanu6504
    @nashidabanu6504 Год назад

    Njana first plz pin

  • @nashidabanu6504
    @nashidabanu6504 Год назад

    Plz pin

  • @nowshadnowshad4550
    @nowshadnowshad4550 Год назад +6

    Super story❤❤❤❤❤❤

  • @sreelekshmianathu7947
    @sreelekshmianathu7947 Год назад +5

    Super story
    ❤ ❤❤❤❤

  • @SHEEBATP-jb8og
    @SHEEBATP-jb8og Год назад +1

    Super

  • @SuramyaSuramya-rd1zb
    @SuramyaSuramya-rd1zb Год назад +2

    ❤️❤️❤️❤️❤️❤️❤️

  • @nivedhithanikhil3145
    @nivedhithanikhil3145 Год назад +2

    ❤️❤️❤️❤️❤️

  • @vichus1109
    @vichus1109 Год назад +1

    ❤❤❤❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasminjasna1404
    @jasminjasna1404 Год назад

    Super

  • @semeenasemeena2252
    @semeenasemeena2252 Год назад +3

    ❤❤❤❤

  • @reshmars8126
    @reshmars8126 Год назад +1

    Super story🥰

  • @irfana8360
    @irfana8360 Год назад

    ❤❤❤❤❤

  • @navyajaison3426
    @navyajaison3426 Год назад

    ❤❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 Год назад +1

    Super story ❤❤❤❤

  • @jasir3355
    @jasir3355 Год назад +1

    ❤❤❤❤❤❤

  • @krishnapr2797
    @krishnapr2797 Год назад

    ❤❤❤❤

  • @ajithaBharathypp
    @ajithaBharathypp Год назад

    ❤😊❤😊

  • @charulakshmi7048
    @charulakshmi7048 Год назад

    ❤️❤️

  • @reenabiju8878
    @reenabiju8878 2 месяца назад

    Super story ❤❤

  • @reenareena2856
    @reenareena2856 Год назад +1

    ❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Год назад

    ❤❤

  • @roufinaabid1289
    @roufinaabid1289 Год назад

  • @jasminjasna1404
    @jasminjasna1404 Год назад

    ❤❤❤❤❤

  • @richu6187
    @richu6187 Год назад

    ❤❤❤

  • @jasnajasna4060
    @jasnajasna4060 Год назад

    ❤❤❤❤

  • @murshidanisar2208
    @murshidanisar2208 Год назад +2

    ❤❤❤

  • @sabeenas3232
    @sabeenas3232 Год назад +2

    ❤❤

  • @VibithaChikku
    @VibithaChikku Год назад

  • @ShabinaPaathu
    @ShabinaPaathu Год назад

    ❤❤❤❤

  • @statusworld3806
    @statusworld3806 Год назад

  • @ruksanabinthali5881
    @ruksanabinthali5881 Год назад

    ❤❤

  • @lijinavk6200
    @lijinavk6200 Год назад

    ❤❤

  • @sumis2974
    @sumis2974 Год назад

    ❤❤❤

  • @balzithomas8965
    @balzithomas8965 11 месяцев назад