സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ ലഭിക്കുന്ന 19 നേട്ടങ്ങള്‍

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 612

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 2 года назад +12

    ഈ അറിവ് പകർന്നു നൽകുന്നതിന്റ പ്രതിഫലം നാളെ എന്റെ കബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും,എന്റെ ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ.എല്ലാ നല്ലവരായ മുസ്ലിം സഹോദരങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ)

  • @suhairleo7817
    @suhairleo7817 4 года назад +148

    ഞാൻ ദിവസേന ഓരോ വക്തിന് ശേഷവും 20 ഇഹ്ലാസ് ഓതാറുണ്ട്😊ഒരു ദിവസ്സം 100 ഓതുന്നു....മരണം വരെ ഇത് നില നിർത്താൻ ഉസ്താദ് ദുആ ചെയ്യണം😐😐

    • @Hasi378
      @Hasi378 4 года назад +3

      Ithinte prathyekath nthan.

    • @sameersami7551
      @sameersami7551 4 года назад +3

      ചെയ്യുന്നത് അള്ളാഹുവിന് വേണ്ടി ആവട്ടെ .....

    • @lovefromhevan7006
      @lovefromhevan7006 3 года назад

      ആമീൻ ❤️

    • @yamahabiz7145
      @yamahabiz7145 2 года назад

      👍💖

    • @jumijamal7142
      @jumijamal7142 2 года назад

      ആമീൻ

  • @റിയാസ്ബാവ
    @റിയാസ്ബാവ Год назад +6

    ഒരു ലക്ഷം ഓതി തീർക്കാൻ റബ്ബ് നമ്മുക്ക് തൗഫീഖ് നൽകട്ടെ ....

  • @marhabavp9042
    @marhabavp9042 4 года назад +22

    ഞാൻ ഒരു ലക്ഷം ഇഹ്‌ലാസ് ഓതി തീർത്തു ഉസ്താദെ ഖുർഹാൻ ക്ലാസിൽ ഉസ്താദ് പറഞ്ഞു ഓതിയതാണ് ഉസ്താദ് നമ്മൾക്കൊക്കെ വേണ്ടി ദുഹാ ചെയ്യാണം 70000 ദിക്ർ ചൊല്ലി എല്ലാം അല്ലാഹു sweegharikumaaraaghatte ഉസ്താദ് ദുഹാ ചെയ്യണം ഇൻശാ അല്ലാഹ്

    • @shafinkhshafinkh6110
      @shafinkhshafinkh6110 2 года назад

      Mashaallah

    • @shafinkhshafinkh6110
      @shafinkhshafinkh6110 2 года назад

      Etra divasagal konnudannu

    • @shafeekilliyas
      @shafeekilliyas 7 месяцев назад

      Cheitha nanmakal parasyappeduthaathirikkuka

    • @shafeekilliyas
      @shafeekilliyas 7 месяцев назад

      ചെയ്ത നന്മകൾ പരസ്യപ്പെടുത്താതിരിക്കുക

  • @shahulhameed8119
    @shahulhameed8119 4 года назад +152

    1 ഖുർആൻ ഹതം തീർത്ത കൂലി 3 ഇഖ്‌ലാസ്
    2 50 വർഷത്തെ പാപം പൊറുക്കപ്പെടും
    3 സ്വർഗത്തിൽ കടക്കാൻ ഉള്ള അവസരം
    4 അല്ലാഹുവിന്റെ ഇഷ്ടം കിട്ടും
    5 ദുആ സ്വീകരിക്കും
    6 ദാരിദ്ര്യം ഉണ്ടാവില്ല
    7 മലക്കുകൾ മയ്യിത്ത് നിസ്കരിക്കും
    8 ഖബറിലെ പ്രയാസം മാറും
    9 സ്വർഗത്തിൽ ധാരാളം വീടുകൾ കിട്ടും
    10 നന്മ ചെയ്യാനുള്ള അവസരം അള്ളാഹു തരും

  • @sheejasheeja3821
    @sheejasheeja3821 2 года назад +2

    ഇത്രയും നല്ലൊരു അറിവ് പകർന്നു തന്നതിന് അള്ളാഹു ഉസ്താദിന്

  • @azarudheensaleem1440
    @azarudheensaleem1440 3 года назад +10

    ഇതിന്റെ ബാക്കി വീഡിയോ ഞാൻ പ്രേതീക്ഷിക്കുന്നു ഉറപ്പായും ചെയ്യണേ ഉസ്താദേ. അല്ലാഹു അങ്ങയ്ക്ക് സ്വർഗം തരട്ടെ.🤲امين يا رب العالمين 🤲

  • @muhammadkunhi6869
    @muhammadkunhi6869 2 года назад +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ എന്നെയും അഹ് ലിനെയും ആഖിബത് നന്നാക്കുവാൻ

  • @sahamadkabeer122
    @sahamadkabeer122 4 года назад +17

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ !

  • @RubimunnaRubee
    @RubimunnaRubee 19 дней назад

    ഉസ്താദിന്ന് ആഫിയ്യത്തുള്ള ദീർഘായ്യിസ് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @randheer252
    @randheer252 4 года назад +21

    രോഗം മാറാൻ ദുഅഃ ചെയ്യണേ ഉസ്താദ്

    • @abdulrahiman709
      @abdulrahiman709 4 года назад +1

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👐👐👐👐

  • @MLP__PTM
    @MLP__PTM 4 года назад +39

    അല്‍ഹംദുലില്ലാ♥MaashaAllha
    ഞാന്‍ ദിവസേന മുടങ്ങാതെ സൂറത്ത് ഇഖ്ലാക്ക് ഓതാറുണ്ട്..
    അതൊരു കണക്ക് വെച്ച് ഓതാറില്ല..ഓതുന്ന സമയം മൂന്ന് പ്രാവശ്യം ഓതും...ഇത്പോലേ ദിശസവും പലതവണയായി ഓതാറുണ്ട് ഉസ്താദേ..റബ്ബ് സ്വീകരിക്കട്ടെ..ആമീന്‍

  • @irshadcv7673
    @irshadcv7673 6 месяцев назад +1

    ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഇരു ലോകത്തും വലിയ ഖൈറും ബറകത്തും പ്രധാനം ചെയ്യട്ടെ
    ദുആ വസിയത്തോടെ
    ആമീൻ

  • @shahulhameed8119
    @shahulhameed8119 4 года назад +66

    11 അയൽവാസിക്കും ഗുണം കിട്ടും
    12 1000 തവണ മുഹറം 10നു ഓതിയാൽ അല്ലാഹുവിന്റെ പ്രത്യേക പരിഗണന
    13 5 വഖ്ത് നിസ്കാരത്തിനു ശേഷം ഓതിയാൽ ഇഷ്ടമുള്ള വാതിലിലൂടെ സ്വർഗത്തിൽ പ്രവേശിക്കാം

    • @AliAli-gx5ub
      @AliAli-gx5ub 4 года назад +2

      യാ അള്ളാഹു നീ പ രിശുദ് നാ ണ്

    • @thejasjayadevan1392
      @thejasjayadevan1392 4 года назад

      Alhamdulillah

  • @smartaquarium6542
    @smartaquarium6542 4 года назад +22

    Ariyathirunna. Valiya oru aric paranju thanna. Usthathinu. Allahu arhamaya. Prathifalam. Nalkattea🤲

  • @ownvoice1006
    @ownvoice1006 4 года назад +15

    Usthade njan ennum subahik shesham 100 thavana othunnund allahu sweekarikkatte ammeen usthad dua cheyyanam

  • @sjnhai1890
    @sjnhai1890 4 года назад +1

    മാ ഷാ അള്ളാഹ് അൽ ഹംദുലില്ലാഹ്
    കുറച്ച് ദിവസങ്ങളായി തഹജ്ജുദ് നിസ്കാരത്തിന് ശേഷം 101 തവണ ഇഹ് ലാസ് ഓതി വരുന്നു അള്ളാഹു ഖബൂലാകട്ടെ ആമീൻ
    തുടങ്ങുമ്പോൾ. മാത്രമേ ബിസ്മി ഒതാറുള്ളൂ ശേഷം 101 തവണ പൂർത്തിയാകലാണ് ഇങ്ങനെ ഓതുന്നതിൽ തെറ്റുണ്ടോ
    ദയവായി ഉസ്താദ് മറുപടി തരണം

    • @shahzad.p1267
      @shahzad.p1267 4 года назад +1

      Ellathilum bismi kond thudanganam

  • @advocatesaleenashafi3018
    @advocatesaleenashafi3018 4 года назад +19

    Usthad paranga "Alam Neshrah "enna soorath 7 divasam farlu namaskarathinu shesham 40 ennam veetham namaskaram Kala illathe cheyyan paranju ngan othi 5 Mathe divasam thanne uddhesham saadhichu usthadinu allahu deerkhayussu nalkatte aameen

    • @sadhamhusain162
      @sadhamhusain162 3 года назад

      എനിക്കും ഇത് ഓതിയിട്ട് നല്ല മാറ്റം ഉണ്ട്.. അൽഹംദുലില്ലാഹ്

  • @sherinshanmusthafa4341
    @sherinshanmusthafa4341 4 года назад +11

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദെ ഒരു കുഞ്ഞു undaavanum, ഭർത്താവിന്റെ കച്ചവടത്തിൽ ബർകത് ഉണ്ടാകാനും കടം വീടാനും

    • @muneerkoombayil8847
      @muneerkoombayil8847 4 года назад

      കുഞ്ഞ് ഉണ്ടാവാൻ ദിവസവും രാവിലെ തഹജ്ജുദ് നിസ്ക്കരിച്ച് ആയിരം തവണ യാ അർ അമു റാഹീമീം എന്ന ദിക്കർ ചൊല്ലുക നിത്യമായി ഇൻ ശാ അല്ലാഹ് അല്ലാഹു തരും പറ്റുമെങ്കിൽ problems & solution enn you tube channel nokko

  • @jazirmoideen7246
    @jazirmoideen7246 2 года назад +4

    ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
    അള്ളാഹു ഉസ്താദിനു ആഫിയ്യത്തുള്ള ദീർഘായുസും ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ
    ജീവിതത്തിൽ പതിവാക്കാൻനമുക് എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @RubimunnaRubee
    @RubimunnaRubee 19 дней назад

    ഞാൻ ആയിരകണക്കിന് ആളുകൾക്ക് അയച്ച് കൊടുക്കുന്ന് ഉണ്ട് ഇൻഷാ അല്ലാഹ്

  • @ramlathramlath1698
    @ramlathramlath1698 3 года назад +5

    അൽഹംദുലില്ലാഹ്.. എന്നും.. ഓ താൻ.. അള്ളാഹു. തൗഫീ ക്ക്. ചെയ്യട്ടെ

  • @jamshimuthumuthu5791
    @jamshimuthumuthu5791 4 года назад +7

    Alhamdulillah masha allah nalla ariv usthathinda duhayil ennayum enda kudumbathinayum ulpeduthuka maranapetta matha pithakalkum vendi duha chayuka allahu thoufeeq chayata aameen yaa rabal alameen

  • @zainamuhammed4981
    @zainamuhammed4981 3 года назад +5

    Masha Allah 😍 Alhamdulillah

  • @abdulhameedmalbari5526
    @abdulhameedmalbari5526 2 года назад +2

    آمين يا رب العالمين

  • @greenlandfaisal
    @greenlandfaisal 4 года назад +11

    Alhamsullillah, Aameen 🤲

  • @muhammedashikhudawik6090
    @muhammedashikhudawik6090 4 года назад +27

    14- സ്വർഗത്തിൽ പ്രതേക പരിഗണന ലഭിക്കും
    15-സ്വിറാത് പാലം നിഷ്പ്രയാസം മുറിച് കടക്കാൻ കഴിയും
    16-മരണ സമയത്ത് പ്രതേക റഹ്മത്ത് ലഭിക്കും
    17-രാവിലെ 3 തവണ ഓതിയാൽ പകലിലും വൈകുന്നേരം ഓതിയാൽ രാത്രിയിലും സിഹ്ർ, കണ്ണേർ പോലുള്ളവ ഏൽക്കുകയില്ല
    18- സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവും
    19-മഹ്ശറയിൽ വലിയ സഹായം ലഭിക്കും

  • @malikmali9203
    @malikmali9203 4 года назад +8

    ഞാൻഎന്നും 10 തവണമുടങ്ങാദേഓതാറുണ്ട് അള്ളാഹുസ്വീകരിക്കട്ടെ ആമീൻ ..

  • @saidalavisaidalavi4365
    @saidalavisaidalavi4365 3 года назад +4

    Allahu kairakkatte🤲

  • @salimsalim4400
    @salimsalim4400 4 года назад +5

    Kadam veettaanum
    Makkalundavanum Dua cheyyane usthade
    Ente vasiyath aan

  • @brothers7909
    @brothers7909 2 года назад +2

    Aameen.

  • @fathimafathu7236
    @fathimafathu7236 2 года назад +1

    Alhamdulillah Masha Allah GodBlessyou

  • @afsalss6639
    @afsalss6639 4 года назад +7

    Masahaallah usthadine allahu anugrahikkum

  • @suraiyazahrah5793
    @suraiyazahrah5793 4 года назад +4

    Alhamdulillah njan divasavum otharudu Kadangal orupadundu kadangal etharayum pettennu veedan thoufeek cheyyane Nathaa Ameen Duayil ulpeduthane usthade Ameen Ya Rabbal Alameen

  • @assalamualaikumassalamuala4477
    @assalamualaikumassalamuala4477 4 года назад +2

    Njan bivasam niskkaram kazhinjum allatheum otharund♥️ kidakkunnathin munpum njan otharund ellavareum padachavan anugrahikkatte 🤲🤲🤲🤲🤲

  • @worldmoviehub7944
    @worldmoviehub7944 4 года назад +4

    Alhamdulillah Insha Allah

  • @jameelajami5675
    @jameelajami5675 4 года назад +6

    അൽഹംദുലില്ലാഹ് ഇതൊക്കെ എനിക്ക് പുതിയ അറിവുകളാണ്

  • @ayshabeevi7726
    @ayshabeevi7726 3 года назад +5

    Usthadinum familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane 🤲

  • @maleehajugunu806
    @maleehajugunu806 4 года назад +3

    Alhamdulillah.....Aameen

  • @salishakki
    @salishakki 4 года назад +3

    Alhamdullillah. Jazakallah khair

  • @shamnam1186
    @shamnam1186 2 года назад +2

    ഉസ്താ nalla ariv 🤲🤲

  • @shahanashirin1295
    @shahanashirin1295 3 года назад +2

    امين يا رب العالمين ❣️

  • @basheersas407
    @basheersas407 3 года назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rasimiku6270
    @rasimiku6270 4 года назад +16

    അൽഹംദുലില്ലാഹ് 🌹🌹🌹ആമീൻ യാ അല്ലാഹ്

  • @ayishathsafreena6362
    @ayishathsafreena6362 4 года назад +6

    Assalamu alikum usthadinte nalla klass orupad kelkkarund usthadinn allahu afiyathulla deergayuss nalkallah

  • @shahinasherin9662
    @shahinasherin9662 4 года назад +1

    Oathan allahu thoufeeq nalkatte usthad duayil ulpeduthanam

  • @hudahenzahenza8654
    @hudahenzahenza8654 4 года назад +2

    Masha Allah allahu anugrahikkatte

  • @asmaulhusna9014
    @asmaulhusna9014 4 года назад +17

    അൽഹംദുലില്ലാഹ്,
    ആമീൻ.. ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ.. !

  • @Theglobey
    @Theglobey 4 года назад +3

    Alhamdulilla allaa
    sambath tharatte
    Aameen

  • @thesnisudheer9063
    @thesnisudheer9063 4 года назад +2

    Alhamdulillah and thanks usthade...

  • @fouzuneesa5935
    @fouzuneesa5935 3 года назад +3

    Alhamdullillah

  • @anshadansiya1198
    @anshadansiya1198 4 года назад +15

    അൽഹംദുലില്ലാഹ് 💝💝💝💝

    • @THOIBAVISION
      @THOIBAVISION  4 года назад

      Alhamdu lillah

    • @rinushaimal7144
      @rinushaimal7144 4 года назад +2

      Alhamdulilla

    • @fathimayousaf3759
      @fathimayousaf3759 4 года назад

      4ൽ sent. സ്ഥലം thara. Kettiyitt. Baki. Payannivarthi. Illavadakaykan. Kidakunnath. Athonn. Vitupokan. ഉസ്താദ് oru. Duaa. Paranju. Tharooo

  • @jamshijamshi3463
    @jamshijamshi3463 4 года назад +14

    Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rarazik1345
    @rarazik1345 4 года назад +3

    Masha allah അൽഹംദുലില്ലാഹ് Aameen

  • @anshadansiya1198
    @anshadansiya1198 4 года назад +11

    ആമീൻ 🤲🤲🤲🤲🤲

  • @sharafukm3049
    @sharafukm3049 4 года назад +4

    Masha Allah 🤲🤲🤲👍

  • @rashidr4979
    @rashidr4979 2 года назад +1

    ഓതാൻ വുളുഅ് നിർബന്ധം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.

  • @abdullaparis4808
    @abdullaparis4808 3 года назад

    അൽഹംദുലില്ലാഹ്.. നല്ല.... അറിവ്

  • @maluv3427
    @maluv3427 3 года назад

    Duayil ulpeduthane usthadhe

  • @ashmi1547
    @ashmi1547 4 года назад +7

    Alhamdulillah ❤❤❤

  • @husainpkpkhusain9278
    @husainpkpkhusain9278 4 года назад +1

    അൽഹംദുലില്ലാഹ്. Thanks

  • @haneefahaneefa1440
    @haneefahaneefa1440 4 года назад +2

    امين امين يا رب العالمين

    • @ihsanimedia7843
      @ihsanimedia7843 4 года назад +1

      *സൂറത്തുൽ ഇഖ്ലാസ് കാരണമായി മുആവിയത്തുൽ ലയ്സി (റ) ന് കിട്ടിയ ബഹുമാനം*
      ruclips.net/video/ZjznRlUZ5tM/видео.html

  • @hsrjll6482
    @hsrjll6482 4 года назад +4

    Alhamdulillah masha allah good speach

  • @shahlanasrin5444
    @shahlanasrin5444 4 года назад +1

    Ameen🤲🏻🤲🏻🤲🏻

  • @haneefnk5933
    @haneefnk5933 4 года назад +1

    Aameen ya rabbal aameen

  • @aboobacker7097
    @aboobacker7097 2 года назад

    Id ok kekkumbol ennum chellan thonum njan eppalegilum orikalaan odal ini mudal njan enum chellikola utha ende barthaavin snehamundaavan dua cheyyanam

  • @noufalkottarathil2888
    @noufalkottarathil2888 4 года назад +1

    Mashallah, usthadinte nalla avatharanam

  • @gafoorgafu4957
    @gafoorgafu4957 4 года назад +5

    അൽഹംദുലില്ലാഹ്. ആമീൻ

  • @Asmaasma-cf5co
    @Asmaasma-cf5co 4 года назад +5

    usthaathe ..thadassangal maarikitto ithu othiyal.njan 5 varshamayi sthiramayi othan thudangiyitu ella niskaara sheshavum allathapozhum .But ente ella karyangalkum thadassangalanu enthu cheyyumbozhum ethengilum roopathil thadassam varum,vivaham polum nadakkunnilla 😢😢
    enthengilum pariharam undo..??

  • @hibanedha3697
    @hibanedha3697 4 года назад +2

    👍MashaAllah

  • @sainavaas
    @sainavaas 4 года назад +3

    മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി മക്കൾക്ക് എന്തെല്ലാം ചെയ്യുവാൻ പറ്റും

    • @THOIBAVISION
      @THOIBAVISION  4 года назад +1

      Ella nallakaryangalum cheythu hadya cheyyaam
      Qur'an ,dikr,Sadaqa ithaanu mykhyam

  • @mujeebv3719
    @mujeebv3719 4 года назад +1

    Al hamdulillah nalla arivu usthathinu Allahu rahmathum barkkathum aayusum aarogyavum nalkatte

  • @nazinaaokz6503
    @nazinaaokz6503 3 года назад

    ഉസ്താദ് ande monde nikah nadakkan duha cheyyannam

    • @THOIBAVISION
      @THOIBAVISION  3 года назад

      Thoiba vision vivaaham enn RUclips search cheyyoo ente video kaanaam athpole cheyyoo

  • @kasimmalavattath2765
    @kasimmalavattath2765 4 года назад +1

    Al-hamdulillah

  • @sahamadkabeer122
    @sahamadkabeer122 4 года назад

    ഉസ്താദേ, ഇത് ഉസ്താദ് മറ്റുള്ളഉസ്താദ ന്മ ആ രെ അറിയിക്കാനും . അതായത് ഉസ്തന്മാർ പറയുമ്പോൾ ഈ സലാത് പറയാനും ഈ ദുആ ഓതnum. എന്നുപറഞ്ഞു പോകും. എന്നാൽ ഇത് കേൾക്കുന്നഞങ്ങൾ ഒരു വിവരവും ഇല്ലാത്ത വരാണ്. ഈ ഉസ്താദിന്റെ വിചാരം ഞങ്ങൾക്കു എല്ലാം അറിയാം എന്നാണ്. പക്ഷെ ഞങ്ങക്ക് എന്ത് അറിയാം. അതുകൊണ്ട് പറയന്ന ദുആ യും സലാത്ത് ഉം എഴുതി കാണിക്കാനും

  • @muhammedanees5367
    @muhammedanees5367 4 года назад +2

    Masha ALLAH🥰

  • @rifafathima_1952
    @rifafathima_1952 4 года назад +4

    Alhamdulillah allahu thoufeeq nalkette

  • @rejanoushadrejanoushad377
    @rejanoushadrejanoushad377 4 года назад +1

    Shukran

  • @babubadu140
    @babubadu140 3 года назад +1

    മഷാ അല്ലാഹ് ചെയ്യു

  • @faisalmh4531
    @faisalmh4531 4 года назад +1

    മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasujp7776
    @jasujp7776 2 года назад

    Oru veedu vekan Dua cheyane usthade...

  • @safiyaabdu851
    @safiyaabdu851 4 года назад +1

    Alhamdulilla🤜🏽👐

  • @khadeejaramla8362
    @khadeejaramla8362 4 года назад +1

    Alhamdulilla
    Ameen

  • @RashidRashid-oq6xs
    @RashidRashid-oq6xs 4 года назад +5

    ustade kadayile stockukal pettann vit pokan endhenkilum dua parannu tharoo plzz....

  • @haseenanees5603
    @haseenanees5603 4 года назад

    Ente anujathik 4 year ayi makkal illathath usthad duha cheyyanne

    • @THOIBAVISION
      @THOIBAVISION  4 года назад

      Thoiba vision makkal enn RUclips search cheyyoo ente video kaanaam athpole cheyyoo

  • @asainarsph3991
    @asainarsph3991 4 года назад

    മാഷാ അല്ലാഹ് നല്ല ഒരു അറിവ്

  • @shamsudheenk5451
    @shamsudheenk5451 4 года назад +3

    Assalamualikkum usthad duaa yil enneyum kudumbatheyum ulpeduthene

  • @shameershameer3388
    @shameershameer3388 4 года назад +3

    Alhamdhulillah.

  • @najmalnajmal1540
    @najmalnajmal1540 4 года назад +4

    Usthadhe... ee video yumaay bandhappetta oru chodyammalla njn chodikkunnath ennalum utharam tharum ennu pratheekshikkunnu. Ente monkk giftaay njangalde kudumbathile oraal dress thannittund. Pakshe ayaal bank jolikkaranum palishayumaay bandhamulla aallumaanu. Appol aa dress upayogikkan kazhiyo? Illengil athu enthaanu cheyyendath? Aarakkanu kodukkuka?

    • @AishaAisha-kj3sk
      @AishaAisha-kj3sk 3 года назад

      Ameeeeeen. Ente monu nall joliyode swalihaya monaytheran duahyil ulpeduthane.

  • @sherinahashim534
    @sherinahashim534 4 года назад +2

    Aameen alhamdulla mashalla

  • @ayoobyamama5056
    @ayoobyamama5056 4 года назад +2

    Masha allah 👍👍👍👍

  • @letitshine1990
    @letitshine1990 4 года назад +1

    Insha Allah

    • @ihsanimedia7843
      @ihsanimedia7843 4 года назад +1

      *സൂറത്തുൽ ഇഖ്ലാസ് കാരണമായി മുആവിയത്തുൽ ലയ്സി (റ) ന് കിട്ടിയ ബഹുമാനം*
      ruclips.net/video/ZjznRlUZ5tM/видео.html

  • @anshadansiya1198
    @anshadansiya1198 4 года назад +17

    അള്ളാഹു അക്ബർ 😍😍😍😍

  • @ShabeerKvlog
    @ShabeerKvlog 4 года назад +2

    Walikumussalam

  • @am_thazni8161
    @am_thazni8161 4 года назад +1

    Masha allah💚💚

  • @hijabigirl4174
    @hijabigirl4174 4 года назад

    ജസാക്കല്ലാഹ് ഹൈർ. ആമീൻ

  • @ayshabeevi7726
    @ayshabeevi7726 3 года назад +1

    Aameen Aameen ya Rabbal Aalameen 🤲🤲🤲

  • @ansarahammad4693
    @ansarahammad4693 4 года назад +2

    Alhamdhu lillha padhivakunud Ameen

  • @suharaebrahim5478
    @suharaebrahim5478 4 года назад +1

    മാഷാ അല്ലാഹ്.

  • @brothers7909
    @brothers7909 2 года назад

    All hamdulillah.