മോഹൻലാൽ കുതിരവട്ടം പപ്പു മണിയൻപിള്ള രാജു - ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • മോഹൻലാൽ കുതിരവട്ടം പപ്പു ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ
    Mohanlal Kuthiravattom Pappu Maniyanpilla Raju Comedy scene from Aye Auto movie
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
    malayalam comedy,mohanlal comedy scenes,latest malayalam comedy scenes,malayalam shows,malayalam comedy scenes,pappu comedy,malayalam comedy film,aye auto,malayalam comedy show new,ഏയ് ഓട്ടോ,പപ്പു കോമഡി,കുതിരവട്ടം പപ്പു കോമഡി,എയ് ഓട്ടോ,ഏയ് ഓട്ടോ full movie,മോഹന്ലാല് കോമഡി,ഐ ഓട്ടോ പപ്പു കോമഡി,ഓട്ടോ,, കുതിരവട്ടം പപ്പു, comedy scene

Комментарии • 378

  • @choicenetwork
    @choicenetwork  4 года назад +132

    ലൈക്ക് ചെയ്യുക. - അഭിപ്രായം പങ്കിടുക - കൂടുതൽ മികച്ച പുതിയ വീഡിയോകൾ കാണുന്നതിന് ഈ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക. എല്ലാവർക്കും നന്ദി
    സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS

    • @ronitasuresh7542
      @ronitasuresh7542 Год назад +4

      Lllll
      L

    • @rajukn9308
      @rajukn9308 Год назад

      ​@@ronitasuresh7542 vyvgv ji😅😮

    • @thimmaiahsharadammathimmai4548
      @thimmaiahsharadammathimmai4548 10 месяцев назад

      Nice movie 🎉😊

    • @homedept1762
      @homedept1762 7 месяцев назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @santhoshtr4744
      @santhoshtr4744 5 месяцев назад +1

      ​@@rajukn9308ikkkkikiioikkkkkoikkkkokkokkiookoikikkkkokkokkokkkkookookkokkkokkkkikkkkkkkkkkkokkokkkkoookkooooooookokokioooioooooooooooookooiookooooookooioooioooooookokooooookokkoookokoookoooooooooooooooooooiooooooooookoiookookiooooiiooookoooikiokooooooookoiiooooiioooooooooooookoiookoooiokoookkiookkookkiooookookkokoookooookoookkokooooooooooooookkkokiiooiookokkooikkkokoiioooooio ookkikkiooikkkkkokiokoookokkokokooooooooooooooookoookoooookooookoooooookookookoooooooiookoooookokoooookkooooookkkooooooo🎉okookikoooikoookkkokoooooooookokoiiioookoooooooooooooooooooooooooooookikkoiokkokooooooookoooioookkkokoookkooooookoikiooookooooooooooooooooiiookkookkooookkkokokokokkkkkooooiiikokooiikkookkikokkooikikkkooiikkkkikiooiookookkokooookkookkokiikkkkoooookoookoookikooooookkoooookkkkoookkkokkikkikokokioookookkkkoooookoookkookookoooooookoooooooooooooooooooooookooooioooooookokookiookkkkkkiookkokkokiikkokooooookookooooooooookooookoookoooooooooooooooooooooookooooooookookioookokookokokokookooooooooiookoiokooooooiooooioookkooooioookoooooooooooooooooooookooooiookokoooookioooooooookkoooookiooooookookkoooookoioioookooookioooooikkokoikookoooooooooooooookoooookkooooookokoiikookokoookkokokokkkkikkookkkkkkiokkkkkkkkkokkkkkkkioiikkkkkkkkkiikikikkikkkikkkkkikkkkkkkikkkkkikkkkkoikiioikkkkikkkiikkikikkkkkkkkkkkiikkkkkkikkkkkkkkkkkkkkkikkikkkkkkkkkkkkikkkkiokkkkkkkkkkkkkkoiikkkkkiokkkkkkkokoiookookookoooookkkooookikokoioooiikoookookokoookkokoookkkoooookokiooooooookkooookoooookoookkokookkooookokoookkkokkokkkkkkokoookoookookkkkioooookoooookokokooookoioookookookioookokiooiiokookioooikkooooioooooiookoooooookoooooookikkkookooioooooooookkokkkkkookokkkkokokoookioookookokkokkokikkkkkkkkkkkkkkkkkkkkokkokokkkookokkkkookookookoookokookokiokoooookookokkokkokkooooookkoookikkooookkiookoookokoooookkooooooookoooooookoooooooookokookikokooooooooooooooiokkoookookkkokooookooooooookoookkokooiooiokooookooooooookoooookoookooookikokookokkkokooikookokookoookkookookkkkikikkkkkkoikkokkkiokookookkkkkkokokooikokkkoookkokookkoookkokkiookkkookokkkkookoooooookkkkookkoookokkkkokokkkkkooookkkokokiookoooooooookkooookokookoookoookookkokkkokkkoooikokookioookkkkkkokokkkkkoooooooioiookokookooooooikooikokkkooooooooookoooiooooooooooooookokoookookokooooookkkokkoooiookokkkokkokokkooookoooooookoooooooooooooooooooooooooooooooookooooooooookoookooooioooooookoookooooookkooookokkkkokokkkkokkkkkkkkkkkkokkookkooikokkokkkokkkkkikiikokkkkkoikkokkkiikkkkkkikkkkkkkiokikkkkkkkkkkkkkkkkikkkikkkiikkkkkikkkikkkkkiiiiikiokkooookokkoiokkoikkkkkikkkkkkkkkkokkkikikkkikkkkkkkkokkikkkookokkikkikiiikkkkkkkkikkkkokkokokkkkkkkokokokkkkkokkokkkkokokkkkkkikkkokkookkkkkkoooookkkokikkoikikkokkokiikkkkkkkiikikkkkkkkikiookkkkkkkkkkkikkkkiookkkkkkkokkkokokokkokkkokkokkkookokkkokokokokkokkokkookkokiokkkkokokkokkkookoookkkoookokkkokookkkokookokoookkkokkkokkkokkokokkookokokokokokkkkkkoookokookookookkkookoooookkoooookokokkkokkoookookkkkkkokokkkkokkkkkikkkookoiiiikiiiikiiikkkkkkiiikkkkkiikkijkkkikikkjkkikkjjkkkiiikkikkiiiikiikiiiiikiiiiikkiikki8ikikkkkkikkkkikkkkkikokkkkokookkookkkokkoookkoiokoioiokokkkkkkkkkkkkkokkkokkookookokokkokkkookikkokokkkkokookokkokkooookokoookkkkkiokkookokkokokkkkoikkokkikkokkkookokkoookooookkoikkkkokkooookook9kkkkkokokokokokooookookokkooi9o9ookkooooooooooooookook9okkoookoooookooookkkooooookooooookokkookiiookkoooookioikkiikikiikikikkkikkkikkokkik8ooookiioikookkiiookkokok8kokkokoooooikkkiiokokkookiokiii9kkii9kkkooooiiii9iiiiioioiokkkk8k9kko9i8kkkk9kkk8ikio9okiookkkokkookioooooooiooooooooooooooooooooooooooooooookookookokkokkkkkkkkkkkkkkokookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkkkkkkkkkkkkkookkkkkkkkkkkkkokkkkkkkkkmkkkkkkok🎉🎉🎉🎉i🎉🎉oooooiooooooooooooooooooooooookkooooooooooookooooooookoooooookooooookooooookooooooooooooooookooooooooooooookoookookoooooooooooooooooooooooooooooooookoooookooooookokkooookooookoooooooookooooooookoookoooooooooooookooooookokooookooooooookookokooookooooookookoookoooooooooooookooooooooooooooooookkooooooooooooooooooooooooooooooooookoookooooooooooookooookookoooookooooookooookokkoooooooooookokkokkooookokoooookkokookkokokoooooooooooooooookoooooookookkoooooookoookooooooookokkokoook🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉okoio🎉🎉🎉kooooo🎉oooookoooooooookooooooooookooooooooooooooooooookoo🎉oooooooooooo🎉🎉oooo🎉o🎉oooooooooooooooookoooooookooooooooooko🎉ko🎉oooooooo🎉ooooooooooooooko🎉🎉🎉🎉🎉🎉🎉🎉🎉o🎉k🎉🎉🎉🎉oo🎉🎉🎉🎉🎉🎉oo🎉🎉 kk meeting kikok I

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 2 года назад +310

    പൈസ തൂക്കി നോക്കി കൊടുക്കുന്ന പപ്പു ചേട്ടൻ... ഇവരൊക്കെയാണ് പണ്ടത്തെ സിനിമയുടെ അമൂല്യ നിധികൾ പ്രത്യേകിച്ച് ആ സംസാര ശൈലി 👍🏻

    • @homedept1762
      @homedept1762 Год назад +2

      പൈസ തൂക്കി നോക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣പൈസ കിട്ടുമ്പോൾ ഇതൊക്കെ മറന്നുപോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sarathkumar2199
      @sarathkumar2199 5 месяцев назад +1

      ഇതിൽ തന്നെ ലാലേട്ടൻ നായികയുടെ പിറന്നാളിന് കൂട്ട് പോകാൻ പപ്പു ചേട്ടനെ വിളിക്കുന്ന ഒരു സീനിൽ " വരണമെന്ന് പെരുത്ത്മോഹം ഉണ്ട് പക്ഷെ നല്ലൊരു കുപ്പായം ഇല്ലാ " എന്ന് പറയുന്ന ഒരു modulation ഉണ്ട് Gem ❤️❤️❤️❤️😊

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 4 месяца назад

      മ്മടെ പടച്ചോൻ 😌🤙

    • @superpayyans1554
      @superpayyans1554 2 месяца назад +1

      മോൻ എന്താ മോശമാണോ ബിനു പപ്പു❤❤

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 года назад +242

    ഇതിൽ പപ്പുച്ചേട്ടൻ വേറെ ലവല നമ്മുടെ തീരാ നഷ്ടമാ അങ്ങേരെ മരണം

  • @ksa7010
    @ksa7010 3 года назад +242

    പപ്പു ചേട്ടൻറെ ആ കോമഡിയുടെ കൂടിയുള്ള സംസാരരീതി കേട്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെ 🤩😘

    • @Akhildas_hsj
      @Akhildas_hsj 2 года назад

      @@Keraleeyan-v4l ayin moopar enthu paranju?

    • @ShinuPaul-zu9po
      @ShinuPaul-zu9po 9 месяцев назад +2

      ഡാ ne അല്ലെ gaffor ഇക്ക

  • @jithinmk9098
    @jithinmk9098 Год назад +79

    ആ പങ്കാശിയെങ്കി പങ്കാശി, പൈശ കിട്ടിമ്പോ ഇതെല്ലം മറന്നോവും. അല്ല അയിൽ തെറ്റൊന്നുല്ലല്ലോ, എ.....
    പപ്പുച്ചേട്ടാ, youre truly amazing
    ❤️❤️❤️❤️👌👌👌

    • @shibukumars9196
      @shibukumars9196 3 месяца назад +1

      വേണു നാഗവള്ളി ബ്രിലിൻസ്

  • @СудхакаранНамбиар
    @СудхакаранНамбиар 3 года назад +104

    ങ്ങനെ ചെലോര്ണ്ട്.. പൈസ തൂക്കി നോക്കി പറയുന്നോര്. പപ്പുവിൻ്റെ സ്വന്തം സ്റ്റൈല്

    • @choicenetwork
      @choicenetwork  Год назад

      Dear @user-yl8pq8kd9c, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

    • @basclouds1912
      @basclouds1912 6 месяцев назад

      @@choicenetworkകോപ്പി പേസ്റ്റ് ആണല്ലോ

  • @sureshthalassery9059
    @sureshthalassery9059 3 года назад +141

    co actorsനോടൊപ്പം ഉള്ള chemistry ആണ് മോഹൻലാലിനെ മറ്റുള്ള മുൻനിര താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

    • @jithesheg5287
      @jithesheg5287 8 месяцев назад +4

      അത് പുതിയ അറിവാണല്ലോ

    • @vinaymadhavan6000
      @vinaymadhavan6000 7 месяцев назад +4

      സത്യം

    • @Streetfighter-es1fb
      @Streetfighter-es1fb 2 месяца назад

      അങ്ങനെ ആണെങ്കിൽ ജയറാമാണ് ബെസ്റ്റ്

  • @ahammedkabeer8432
    @ahammedkabeer8432 3 года назад +139

    1:37പഹയാ ,ഇഷ്ടംപോലെ കോഴി ബിരിയാണി കഴിച്ചിട്ട് ചാകടാ എന്ന് 😂😂

    • @choicenetwork
      @choicenetwork  Год назад +3

      Dear @ahammedkabeer8432, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @munavvarulmillath
    @munavvarulmillath 3 года назад +51

    രണ്ടാമത് ആലോചിക്കാൻ പടച്ചോന് നമ്മള് സമയം കൊടുത്തില്ല.😃

  • @ytvhotmedea423
    @ytvhotmedea423 2 года назад +64

    പപ്പു ചേട്ടൻ ആ ഓട്ടോയികകത്തു നിന്നും തുപ്പുന്ന സീൻ സൂപ്പർ 😂😂😂😂😂😂!

    • @jijinedakkayil8276
      @jijinedakkayil8276 Год назад

      ഒന്നു തുപ്പട്ടെ ണ്ടോ

    • @homedept1762
      @homedept1762 Год назад +3

      തുപ്പട്രോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mujimujeebrahman9291
      @mujimujeebrahman9291 Год назад +4

      Thodachchaalittaa

  • @prasanthps221
    @prasanthps221 3 года назад +95

    ഓരോ ഓ ട്ടോ കാരനും അഭിമാഭിക്കാവുന്ന ചിത്രം ത ന്നെയാണ് ഏയ് ഓട്ടോ...

    • @choicenetwork
      @choicenetwork  Год назад +1

      Dear @prasanthps5033, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @SalamSalam-qs1kx
    @SalamSalam-qs1kx 3 года назад +58

    മലയാള സിനിമയിൽ എറ്റവും നല്ല ഓട്ടോ മൂവി ലാലേട്ടൻ മാസ്സ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 месяца назад

      ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤

  • @midhunmohancc2840
    @midhunmohancc2840 3 года назад +308

    കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടൻ മാരുടെ സത്യ മായ അവസ്ഥ കാണിച്ചു തന്ന സിനിമ... ഏയ് ഓട്ടോ 🔥

  • @Ananya_anoop
    @Ananya_anoop 3 года назад +64

    പപ്പു ഏട്ടൻ, വേണു നാഗവള്ളി സാർ ...... പ്രണാമം - ഈ പ്രതിഭാധനൻമാർക്ക് ആദരാഞ്ജലികൾ -

  • @reenareena7923
    @reenareena7923 3 года назад +38

    പപ്പുച്ചേട്ടനെയൊക്കെ ഒരുപാട് മിസ്സ്‌ ചെയ്‌യും ഇപ്പോളത്തെ ജിലിം കാണുമ്പോൾ....😢😢

  • @roopeshkk8962
    @roopeshkk8962 2 года назад +75

    കളഞ്ഞു കിട്ടിയ പണം കൂട്ടുകാർക്ക് കൂടി കൊടുക്കാൻ കാണിച്ച മനസ്സ് 💯💯

    • @homedept1762
      @homedept1762 7 месяцев назад

      സത്യം. പാവം.

  • @tomperumpally6750
    @tomperumpally6750 3 года назад +47

    എത്ര കണ്ടാലും മതിവരാത്ത സീൻ...👍👍💕👍👌

  • @maxg5433
    @maxg5433 3 года назад +17

    മൊയ്‌തൂട്ടിക്ക ഒരു ബിസ്ക്കേറ്റ് തരുവോ അപ്പൊ തരാട്ടോ പട്ടിക്ക് കൊടുക്കുന്ന ബിസ്കറ്റ്

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 года назад +33

    ശിവനെയും, പാർവ്വതിയെയും, ഗണപതിയെയും ഓർമ്മ വന്നു
    പടച്ചോനും ഭാര്യയും കുട്ടികളും
    എന്ന് പപ്പു പറഞ്ഞപ്പോൾ

  • @nafassssssss4121
    @nafassssssss4121 2 года назад +24

    ഇപ്പൊ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😁😂 പപ്പു ❣️

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 года назад +32

    സൂപ്പറ് മൂവി ഒരു സാദാരണകാരുടെ മൂവി എല്ലാപേരും അടിപൊളി. വേണുനാഗവള്ളി സർ 😥😥😥തീരാ നഷ്ടം

    • @choicenetwork
      @choicenetwork  Год назад

      Dear @SanthoshKumar-yr7jx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @aneeshb1983
    @aneeshb1983 2 года назад +40

    സത്യം പറഞ്ഞാൽ പപ്പുവിനെ പോലെ Comedy ചെയ്യുന്ന ചിലരേ ഉണ്ടായിരുന്നുള്ളു മലയാള സിനിമയിൽ വല്ലാത്ത ഒരു ഡയലോഗ് ഡെലിവറി തന്നെ ....😂😂

    • @babym.j8527
      @babym.j8527 Год назад

      പപ്പു,മാള,ജഗതി.ഹാസ്യ ത്രിമൂർത്തികൾ.

    • @finsermv5036
      @finsermv5036 Год назад +1

      ​@@babym.j8527 മാമുക്കോഴ, ശങ്കരാടി 🙄

    • @Mellisa4u
      @Mellisa4u 11 месяцев назад +2

      Aa kaalam kazhinju. Ini ee videos kand chirikkaam. Rip legends

  • @balakbalak3616
    @balakbalak3616 3 года назад +27

    പപ്പു ചേട്ടൻ നമ്മെ ഒക്കെ കരയിപ്പിച്ച ഒരു സിനിമ ഉണ്ട് the king cenema.

  • @joshyjagan7452
    @joshyjagan7452 2 года назад +9

    ഈ സിനിമയിൽ മോഹൻലാൽ എന്തു ചുള്ളനാ....

  • @sarjassaju5191
    @sarjassaju5191 3 года назад +9

    ഇതെന്താ ഇത്രക്കാണാൻ കള്ളനോട്ടാ പടച്ചോൻ നമ്മളെ ചാമ്പിയോ....?🤣🤣🤣🤣

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +16

    ഈ ജീവിതങ്ങളൊക്കെ ഇനി തിരിച്ചു കിട്ടുമോ

  • @pratheeshlp6185
    @pratheeshlp6185 3 года назад +11

    Monee Moithuuuttyyyy eeeee....😂😂😍😋😋😆🤣🥰🥰🥰😗😗😗😁😁😁😘😘😘😘😘 Padachoooon

  • @arunkv0634
    @arunkv0634 2 года назад +22

    പടച്ചോൻ നമ്മളെ ചാമ്പിയോ 😂

  • @SreenathmkSreemk
    @SreenathmkSreemk 3 года назад +13

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😁

  • @thasleemnechi2888
    @thasleemnechi2888 3 года назад +31

    ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ
    അങ്ങനെ എങ്കിൽ ലൈക്ക് അടിച്ചു പോടെയ് 😍😍😍

  • @pratheeshlp6185
    @pratheeshlp6185 3 года назад +10

    Kandavanne paisaa eduth koyi biriyaaani thinnaaaaal ijammakk dahikkulllaaaaaaa......Pappu Massssss😗😁😁😂😂😂😍😍😍😍😍😂😂

  • @Nightrider238
    @Nightrider238 3 года назад +16

    2000 thokki kodukkunna pappu chettan 😂

  • @balakrishnanp6650
    @balakrishnanp6650 Год назад +7

    ഈ ഡയലോഗുകളൊന്നും ഒരിക്കലും മറക്കില്ല
    ഇതേ പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ

  • @farhanfarhan-lp5st
    @farhanfarhan-lp5st 3 года назад +91

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😍😍😍😍

    • @homedept1762
      @homedept1762 3 года назад +4

      🤣🤣🤣🤣🤣🤣🤣🤣🤣

    • @nithinshashajahan449
      @nithinshashajahan449 3 года назад +1

      Directerudeyum writerudeyum ullilulla oru vibhagathinodulla virodham. Parayatha parayunnundu

    • @Hari-kx2er
      @Hari-kx2er 3 года назад +11

      @@nithinshashajahan449 എന്തൊരു കണ്ടുപിടിത്തം😂🤦‍♂️. അങ്ങനെയാണെങ്കില്‍ Ee Ma Yu സിനിമ ചെയ്ത ലിജോ ജോസ് Pallissery ക്രിസ്തുമത virodhiyano? ആ cinemayile main negative character ഒരു Christian Priest Aanallo?
      ഇവിടെ ഒരു dialogue പോലും നിങ്ങള്‍ക്ക് kondengil ആ സിനിമ Ok entanu?? അതിന്റെ അവസാനം പള്ളി cemetery adakk വരെ ക്രിസ്ത്യാനിയായ നായകന്‍ തള്ളി പറയുന്നു.
      Trance ന്റെ കാര്യം പിന്നെ പറയണ്ടല്ലോ.
      അത് പോലെ Ekalavyan cinemayile Narendra പ്രസാദിന്റെ character എഴുതിയ Ranji Panicker Hindu മത വിരോധി ആണോ??

    • @anshidrko4737
      @anshidrko4737 3 года назад +6

      @@nithinshashajahan449 podaa pulle

    • @farhanfarhan-lp5st
      @farhanfarhan-lp5st 3 года назад +6

      @@nithinshashajahan449 അത് നിങ്ങളുടെ തോന്നലാണ്

  • @prabha1411
    @prabha1411 3 года назад +20

    പപ്പു ചേട്ടൻ പ്രണാമം🙏🙏🙏🙏🙏🌹🌹🌹

  • @Gkm-
    @Gkm- 3 года назад +34

    തുപ്പിയത്😂

  • @sarathkumar2199
    @sarathkumar2199 3 года назад +13

    Lalettan look😘😘

  • @shyjutitus5991
    @shyjutitus5991 3 года назад +7

    Kozhikodu mathram alla...alla auto standil und...nallavaraya auto Chettanmar

    • @traveller1181
      @traveller1181 3 года назад +1

      അതെ, കറക്റ്റ്. ഇത് കുറെ കോഴിക്കോടൻ കോമെഡിക്കാർ പറഞ്ഞു പരത്തിയാണ്.

  • @sajid-de9lo
    @sajid-de9lo 7 месяцев назад +2

    അശോകൻ : എന്റെ പേര് സണ്ണി. ഞാൻ പട്ടാളത്തിലാ
    പപ്പു ചേട്ടൻ : പെരുത്ത് നന്നായി
    അശോകൻ : പെങ്ങടെ കല്യാണത്തിന് വന്നതാ.
    പപ്പു ചേട്ടൻ : ഓഹോ ഇപ്പ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😂

  • @dqsalmaamirshadrahman
    @dqsalmaamirshadrahman 2 месяца назад +1

    എന്റെ പേര് സണ്ണി ഞാൻ പട്ടാളാത്തിലാണ്. പപ്പു ചേട്ടൻ.😂ഇത് പറയാനാ ഇപ്പോ വിളിച്ചേ 😂😂

  • @binumm191
    @binumm191 3 года назад +11

    അയ്യേ അയ്യേ അയ്യേ അയ്യേ.....

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Год назад +5

    3:13 തുപ്പട്ടെടോ 😄

    • @choicenetwork
      @choicenetwork  Год назад +1

      Dear @muhammedmusthafa9724, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @ansarmuhammed6540
    @ansarmuhammed6540 3 года назад +7

    Ithenthaa itra kanam kallanotta😁 padachone nammale chambiyoo🤣

  • @deepakm.n7625
    @deepakm.n7625 8 месяцев назад +4

    4:08... അശോകേട്ടൻ റിപ്ലൈ... 😂😂😂😂😂😂👏o👏👏

  • @anishvishnu5ddugky
    @anishvishnu5ddugky 2 месяца назад +1

    മലയാള സിനിമയിലെ മികച്ച രണ്ട് തള്ളുകൾ പപ്പു ചേട്ടൻന്റെ പേരിലാണ്
    1. താമരശേരി ചൊരോo 🤣🤣🤣🤣🤣
    2. ഞമ്മട പടച്ചോൻ 😂😂😂😂😂

  • @muhammedniyas7708
    @muhammedniyas7708 2 года назад +7

    8:00 ജയ് ജവാൻ ജയ് കിസാൻ, സരെ ജഹാസെ അച്ഛാ 😂😂😂

  • @k.m8455
    @k.m8455 4 года назад +15

    Cinima innu ravile an adhyayitt kandath. Padam poli

    • @choicenetwork
      @choicenetwork  4 года назад +3

      Thank you for watching the movie Please Like - Share and Subscribe our channel

    • @nincym316
      @nincym316 2 месяца назад +1

      ​@@choicenetwork😂😂😂😂

  • @arjunachu9163
    @arjunachu9163 3 года назад +7

    Adipoli combiniction lalettanum pappuchettanum

  • @basithekkan8833
    @basithekkan8833 Год назад +4

    മുത്ത് നമ്പുരിച്ച 😂

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k Месяц назад

    പപ്പു ചേട്ടന്റെ കോമഡി വേറെ ആർക്ക് ചെയ്യാൻ പറ്റും. വെള്ളാനകളുടെ നാട്, ഏയ് ആട്ടോ.....😂😂😂😂😂😂😂😂😂😂

  • @hareeshpg8401
    @hareeshpg8401 Год назад +1

    എന്റെ പേര് സണ്ണി ആഹാ ഞാൻ പട്ടാളത്തിൽ ആണ് ആ പെരുത്തു നന്നായി പെങ്ങളുടെ കല്യാണത്തിന് വന്നതാ ഓഹോ ഇപ്പൊ ഇത് പറയാനാ ഇങ്ങട് വിളിച്ചത് 😂😂😂😂😂😂😂😂പപ്പുച്ചേട്ടൻ 🔥🔥🔥🔥🔥🔥🔥

    • @choicenetwork
      @choicenetwork  Год назад

      Dear @hareeshpg8401, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @abhilashabhis9373
    @abhilashabhis9373 5 месяцев назад +1

    പടച്ചോൻ ഭാര്യ കുട്ടികൾ ഈ കാലത്തു ആണെങ്കിൽ ഈ ഡയലോഗ് പറഞ്ഞത് എങ്കിൽ അത് ഒരു ചർച്ച ആയേനെ

  • @fahizmji3201
    @fahizmji3201 2 года назад +4

    ജയ് ജവാന്‍ ജയ് കിസാന്‍.. ജഗദീഷ് ദഗ്ഗ്

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +3

    പപ്പു സാർ ന്റെ ഏറ്റവും ബെസ്റ്റ് കോമഡി സുലൈമാൻ മാൻ ആണ്

  • @alfandubai103
    @alfandubai103 3 года назад +4

    appo njammalu biskuit tharatta... patti biscuit😂😂😂😂

  • @omanakuttanpillai5657
    @omanakuttanpillai5657 5 месяцев назад

    Pappu. Chettanu. Pakaram. Vaikan. Arum. Ella

  • @ravimathew4123
    @ravimathew4123 Год назад +5

    Natural acting at it's best. Pappu Chettan. RIP

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +7

    Papu super ashokan guest roll super

  • @kasimkp462
    @kasimkp462 2 года назад +5

    Pappu polichu evergreen comadyi

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k Месяц назад

    കോഴിക്കോദിന്റ സംസാര ശൈലി പപ്പു ചേട്ടനും, മാമുക്കോയ ഇക്കാ ഒക്കേ ആയിരുന്നു... ഇന്ന് അവർ ഒന്നും ഇന്ന് ഇല്ല

  • @ladila3304
    @ladila3304 2 года назад +5

    Endoru realistic feel dialogues 💖

  • @ashithnair3321
    @ashithnair3321 2 года назад +4

    ഇത് 2000 ഇണ്ടാവും.. 😄

  • @kasimtpkasim264
    @kasimtpkasim264 3 года назад +4

    പടച്ചോനും കുട്ട്യോളും

  • @Existence-of-Gods
    @Existence-of-Gods 5 месяцев назад +1

    പടച്ചോനും ഭാര്യേം മക്കളും. 😂😂😂

  • @sowmyasuresh-ky7lb
    @sowmyasuresh-ky7lb Год назад +1

    അത് പടച്ചോൻ പടച്ചോനോ ആ പടച്ചോൻ പടച്ചോനും ഭാര്യയും കുട്ടികളും 😅😅😅കുട്ടികളും

    • @choicenetwork
      @choicenetwork  Год назад

      Dear sowmya suresh8803, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @singerbeats8236
    @singerbeats8236 3 года назад +7

    Ganesh❤❤❤

  • @Sgh59-j1m
    @Sgh59-j1m 3 года назад +6

    അത് മോനെ.....

  • @nikhilbabu6233
    @nikhilbabu6233 3 года назад +4

    Muth. Nambooricha

  • @homedept1762
    @homedept1762 11 месяцев назад +2

    പൈസ കിട്ടുമ്പം ഇതൊക്കെ മറന്ന് പോവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @choicenetwork
      @choicenetwork  11 месяцев назад

      Dear @homedept1762, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @shijilshijil1250
    @shijilshijil1250 3 года назад +5

    Namuda tvm fasha😜👍👍😍

  • @hadikenz9326
    @hadikenz9326 2 года назад +4

    അയ്യേ അയ്യേ അയ്യ അയ്യേ.... 😃

  • @jithumonjithu1113
    @jithumonjithu1113 2 года назад +3

    ഒന്ന് തുപ്പട്ടെടോ🤩

  • @indian6346
    @indian6346 2 года назад +4

    നല്ലൊരു സീൻ

  • @mukeshramya3315
    @mukeshramya3315 10 месяцев назад

    ലാലേട്ടൻ ആ താടിയും വടിച്ചു ഇത് പോലെ ഒരെണ്ണം ഒന്ന് ട്രൈ ചെയ്യ് പഴയ ആ ഇമേജ് തിരിച്ചു കിട്ടും ഒരെണ്ണം മതി

  • @aravindm1676
    @aravindm1676 2 месяца назад

    By the by Ganeshine kodutha 2000 rupa nice aayitte mukki. 😂

  • @sandeepbaby7314
    @sandeepbaby7314 3 года назад +7

    Evergreen Movie ❤️❤️❤️

  • @jvg750
    @jvg750 2 года назад +2

    05:33 ippo ithu parayana viliche???😂😂

  • @nishadma4822
    @nishadma4822 5 месяцев назад

    Paisa kitumo idoke marannu pokum😂😂

  • @sibinmathew7061
    @sibinmathew7061 5 месяцев назад

    എന്നാപ്പിന്നെ സുവിശേഷ പ്രസംഗം നടത്താം 🤣

  • @amalmathew5380
    @amalmathew5380 3 года назад +2

    Padachonum bharyem kuttikalum 😂😂😂

  • @prasanthgmuttath8384
    @prasanthgmuttath8384 5 месяцев назад

    ചിരിച്ചോണ്ട് അല്ലാതെ ഈ സീൻ നമ്മുക്ക് കാണാൻ പറ്റൂല ❤️❤️

  • @surjithdamodar2066
    @surjithdamodar2066 Год назад +2

    Kozhikode

    • @choicenetwork
      @choicenetwork  Год назад

      Dear @surjithdamodar2066, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @richurichu871
    @richurichu871 3 года назад +3

    ഏയ് ഓട്ടോ

  • @Mellisa4u
    @Mellisa4u 2 года назад +3

    Pappuettan♥️♥️♥️♥️

  • @anwarozr82
    @anwarozr82 11 месяцев назад

    ഇത് പടച്ചോന്റെ അഡ്രസ്സാ?? അതിപ്പോ ഞമ്മക്ക് എങ്ങനെ അറിയാ..? 🤣🤣

  • @vijeeshuniparambath9073
    @vijeeshuniparambath9073 2 года назад +1

    Ini ithupolulla cinema Kanan poyitt chinthikyan polum pattoola

  • @piusgeorge7418
    @piusgeorge7418 Год назад

    Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.

    • @choicenetwork
      @choicenetwork  Год назад

      Dear Pius George, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @faizalfaizal4786
    @faizalfaizal4786 5 месяцев назад

    Iyyy kundhaaakkum pakkka kozhikode

  • @HariGane-q2v
    @HariGane-q2v День назад

    Ethentha oru kanam eh padachon namale chambiyo

  • @ajeeshajeesh4062
    @ajeeshajeesh4062 2 года назад +2

    I loves the movie very well, because film "Aye auto" is actually a pride to malayalies.

  • @vineethp1628
    @vineethp1628 2 года назад +4

    കിടു😍😍😍😍😍😍

  • @balan8640
    @balan8640 7 месяцев назад

    Oru laletante mass cinima elaroom kudi porichaduki

  • @pratheeshlp6185
    @pratheeshlp6185 3 года назад +3

    Keedam ...keedam 😀😀😀😀😀😀😀😋😋😋😋😋😋😋😋

  • @piusgeorge7418
    @piusgeorge7418 Год назад

    Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes.

    • @choicenetwork
      @choicenetwork  Год назад

      Dear Pius George, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @akhilsunilkumarpulikkal9142
    @akhilsunilkumarpulikkal9142 9 месяцев назад +1

    മുത്ത് നമ്പൂരിച്ചാ😂😂😂😂😂😂

  • @avanilastudio7
    @avanilastudio7 Год назад +2

    This is how an actor can act on a script..

    • @choicenetwork
      @choicenetwork  Год назад

      Dear avanila studio, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @sreejithpv5740
    @sreejithpv5740 2 года назад +1

    ഇഷ്ടമില്ലാത്ത നടൻ മണിയൻ പിള്ള രാജു

  • @anooppa38
    @anooppa38 10 месяцев назад +1

    പടച്ചോൻ ജമ്മളെ ചാബിയോ 😄😄😄😄😄❤️

  • @pavanazhitroll
    @pavanazhitroll Год назад +2

    Pappu chettan ❤😂

    • @choicenetwork
      @choicenetwork  Год назад

      Dear @pavanazhitrolls9990, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork

  • @kpravikpr6280
    @kpravikpr6280 Год назад

    Is it wise not to see this kind of vulgar comedy scenes,enacted by great actors,as if they are promoting it,it seems.Very sorry.

    • @choicenetwork
      @choicenetwork  Год назад

      Dear @kpravikpr6280, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/user/choicenetwork