മദർ കാർളയുടെ മംഗള വാർത്ത

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @judek.v759
    @judek.v759 11 месяцев назад +3

    ദൈവദാസി മദർ കാർളയെ കാണുവാനും, സംസാരിക്കുവാനും, ഞങ്ങളുടെ ഭവനത്തിൽ സ്വീകരിക്കുവാനും സാധിച്ചത് വലിയ ദൈവകൃപയായി കരുതുന്നു. മദറിനെ ഈശോ പെട്ടെന്ന് വിശുദ്ധയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. 🙏

  • @kochuthresiathresia2272
    @kochuthresiathresia2272 11 месяцев назад +4

    ദൈവദാസി മദർ കാർളയുടെ ഇറ്റലിയിലെ ഫ്രസ്കാത്തിയിലെ ഹൗസിൽ 5 വർഷങ്ങൾ സേവനം ചെയ്യാനും അമ്മയെ അടുത്തറിയുവാനും മരണ കിടക്കയിലും അന്ന് മുംബൈയിൽ ആയിരുന്ന എനിക്ക് അറിയുവാനും എന്നെയും ഓർക്കും വിധം Sr Grazia വഴി എനിക്ക് ഒരു അവസരം ഇടയാക്കിയ സർവ്വ ശക്തനോട് ആ സ്വർഗ്ഗീയ ഭവനത്തിൽ വിശുദ്ധരുടെ ഗണത്തിൽ ചേർത്തരുളണമേ എന്ന് യാചിക്കുന്നു 🙏🙏❤️🌹🌹

  • @antonittakj7900
    @antonittakj7900 11 месяцев назад +3

    മദർ കാർലോയെ ഞങ്ങളുടെ ഭവനത്തിൽ സ്വീകരിക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്കുണ്ടായി.
    ഞങ്ങളുടെ സ്വർഗീയ അപ്പച്ചാ മദർ കാർലോയെ എത്രയും പെട്ടെന്ന് അങ്ങയുടെ സ്വർഗീയ പൂന്തോപ്പിലെ ഒരു വിശുദ്ധയായി എത്രയും പെട്ടെന്ന് തെരഞ്ഞെടുക്കണമേ❤❤❤

  • @sr.elizabethkuriappilly2883
    @sr.elizabethkuriappilly2883 11 месяцев назад +3

    Super

  • @nada7910
    @nada7910 11 месяцев назад +3

    ഒരു വ്യക്തിയെ ഒഴിവാക്കാൻ നമുക്ക് 1000 കാരണങ്ങളുണ്ടാകാം, പക്ഷേ അവരോടൊപ്പം നിൽക്കാൻ ഒരു കാരണം മതിയാകും. സ്നേഹം.
    ദൈനംദിന ജീവിതത്തിലെ സാധാരണ സംഭവങ്ങളിൽ ഇത് എങ്ങനെ ചെയ്യാമെന്ന് Mother CARLA യുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.

  • @smithykoodom6236
    @smithykoodom6236 11 месяцев назад

    Super❤❤❤