Bouncing Cot Making (Spring Action)|പറന്നു ചാടാൻ സ്പ്രിങ്ങുവെച്ച കട്ടിൽ ഉണ്ടാക്കിയപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 4,7 тыс.

  • @AmalRajkdl
    @AmalRajkdl 2 года назад +19646

    കെട്ടുപ്രായം കഴിഞ്ഞു എന്ന് വീട്ടിൽ അറിയിക്കാൻ ഉള്ള psycological move 🤣

  • @abypp8993
    @abypp8993 2 года назад +2427

    ആഡ് വെച്ച് തന്നെ കണ്ടന്റ് ഉണ്ടാക്കി Real Content Making King🔥🔥

    • @sreeragvfc3166
      @sreeragvfc3166 2 года назад +22

      Appo unboxing dude?? 🤭

    • @MaldiniNvrDie
      @MaldiniNvrDie 2 года назад +5

      @@sreeragvfc3166 😂🔥

    • @abypp8993
      @abypp8993 2 года назад +3

      @@sreeragvfc3166 😅😅

    • @fjk.11
      @fjk.11 2 года назад +3

      Channel onnu Support cheyoo Plz🤗.

    • @ahad7805
      @ahad7805 2 года назад +1

      @@sreeragvfc3166 nd

  • @daisondas9687
    @daisondas9687 2 года назад +4960

    ചങ്കിന്റെ കല്യാണത്തിന് ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ഐറ്റം തന്നെ.. 😹😹😹😹 വീട്ടിൽ മുഴുവൻ സ്പ്രിംങ്ങിന്റെ സൗണ്ട് ആയിരിക്കും.. 🤓🤣🤣

  • @shameershaji1967
    @shameershaji1967 2 года назад +329

    മച്ചാന്മാരെ ടെസ്റ്റിംഗ് പൊളിച്ചു 😄, പിന്നെ ഈ ഡയലോഗ് കൂടി ആയപ്പോൾ സൂപ്പർ ആയി'സോറി ഇത് വില്പനക്ക് ഇല്ല, personal ആവശ്യത്തിന് ഉണ്ടാക്കിയതാണ് '👏🏻👍🏻👍🏻🙏🏻🙏🏻

  • @vincentgomez4924
    @vincentgomez4924 2 года назад +259

    എൻഗേജ്മെന്റ് കഴിഞ്ഞുല്ലേ 😂😂
    Le സെച്ചി : കാലമാടൻ നാറ്റിച്ചു😂😂

  • @rahulrajan5894
    @rahulrajan5894 2 года назад +3585

    കട്ടിലുണ്ടാക്കിയ ഉദ്ദേശം നാട്ടുകാർക്കെല്ലാം മനസ്സിലായി 😇😇

  • @Kuttippuramkkaran
    @Kuttippuramkkaran 2 года назад +1063

    എൻഗേജ്മെന്റ് കഴിഞ്ഞപ്പോളേക്കും കട്ടിൽ ബെഡ് സെറ്റ് ആക്കിയ ജിയോ മച്ചാൻ വേറെ ലെവൽ 😝😉

  • @keralafoodie873
    @keralafoodie873 2 года назад +55

    Chekkante kalyanam aanu goooys 🔥

  • @vishnusubhash6609
    @vishnusubhash6609 2 года назад +1393

    ഇതിപ്പോ നമ്മുടെ ബിന്ദുപ്പണിക്കാർ പറഞ്ഞതുപോലെയായല്ലോ. "കുഷ്യൻ തന്നെ വേണം കുതിച്ചു പൊങ്ങണം "😂😂😂

    • @Seginmathew
      @Seginmathew 2 года назад +3

      😂😂🤣🤣🤣🤣

    • @Najadv
      @Najadv 2 года назад +26

      അതിന് കുതിരപ്പുറത്ത് കയറിയാൽ പോരേ

    • @vishnusubhash6609
      @vishnusubhash6609 2 года назад +1

      @@Najadv 😀

    • @mithuzz1999
      @mithuzz1999 2 года назад

      😂😂

    • @athirasree2988
      @athirasree2988 2 года назад +1

      😂😂😂

  • @aneeshem
    @aneeshem 2 года назад +282

    നമ്മൾ ഒന്നടിച്ചാൽ.. 😋 കട്ടിൽ തിരിച്ചു രണ്ടടിക്കും.... കൊള്ളാം 😜

  • @instentstatusMalayalam
    @instentstatusMalayalam 2 года назад +60

    ഇളക്കം വരാത്ത ബെഡ് ഇളകുന്ന കട്ടിലിൽ ഇട്ട മച്ചാനാണ് ഇന്നത്തെ ഹീറോ 🤣🤣🤣

  • @jishad_abdulkader
    @jishad_abdulkader 2 года назад +55

    ഒരു കട്ടിൽ ടെസ്റ്റിംഗ് കണ്ടിട്ട് ഇത്രേം ചിരിച്ചത് ഇത് ആദ്യം ആയിട്ടാ..... എന്തായാലും കൊള്ളാം.... 😜

  • @M3RFmedia
    @M3RFmedia 2 года назад +533

    രണ്ടാൾ ഉണ്ടായാൽ സ്പ്രിംഗ് കറക്റ്റ് വർക്ക് ചെയ്യും🤣🤟എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്😁

    • @mohamedanfas5244
      @mohamedanfas5244 2 года назад +41

      Jio machan:ennikum പത്ത് ഇരുപത്തിയഞ്ച് vayasayille😉😉

    • @SREENATH__OBZ
      @SREENATH__OBZ 2 года назад +5

      🤣🤣🤣😂😂

    • @M3RFmedia
      @M3RFmedia 2 года назад +2

      @@mohamedanfas5244 😍🤣

    • @blessle9223
      @blessle9223 2 года назад +2

      😂

    • @movies_hub6436
      @movies_hub6436 2 года назад +1

      Athin avar rand perindallo kannappi

  • @doyoulikeshorts4354
    @doyoulikeshorts4354 2 года назад +229

    11:26 dirty minders plz come..!!!!😂❤️‍🔥

  • @razavlogs1322
    @razavlogs1322 2 года назад +1063

    കട്ടിൽ working Test ചെയ്യുന്നത് കണ്ട് ചിരിച്ചു ഊപ്പാട് ഇളകി 🤣🙏🏼💥

  • @jibygb5512
    @jibygb5512 2 года назад +35

    ഇത് പൊളിക്കും.., ഒന്ന് കൊടുത്താൽ പത്ത് ഫ്രീ... കഷ്ടപ്പാട് കുറയും..😜😜😜

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 года назад +190

    അർബാനയിൽ കേറി ഒള്ള ആ വരവ്.... പൊളിച്ചു 👍🏻

  • @mohdsaeed9674
    @mohdsaeed9674 2 года назад +89

    11:29 fan boy moment😂😌

  • @shalushajan166
    @shalushajan166 2 года назад +113

    😂😂😂 Shock up checking.. Praveen machan pwoli test 😂😂😂 vere level vibe

  • @shareedkc8552
    @shareedkc8552 2 года назад +38

    സ്പ്രിംഗ് വർക്ക്‌ ചെയ്യുന്ന സൗണ്ട് കേൾക്കുന്ന അയലത്തെ വീട്ടിലെ ചേട്ടൻ ❤‍🔥

    • @VettichiraDaimon
      @VettichiraDaimon 2 года назад

      👊🏼💦

    • @jlogink
      @jlogink 2 года назад

      "Ichiri velichenna enkilum ozhikkedavve.. "

    • @absalsalim86
      @absalsalim86 2 года назад

      ആ ചേട്ടൻ ഓടി രക്ഷപെടും

  • @sinansaidmt
    @sinansaidmt 2 года назад +108

    12:51
    😎മച്ചാൻ :" സംഭവം വിൽപ്പനക്കില്ല, പേർസണൽ ആവശ്യങ്ങൾക്ക് മാത്രം" 🤣

  • @rajaleshmi9539
    @rajaleshmi9539 2 года назад +165

    Praveen machan testing pwoichu 😅✨

  • @peaceout6698
    @peaceout6698 2 года назад +72

    Air ഇൽ കേറാൻ chance ഉണ്ട് 😂💥

    • @amigoyoutuberss6362
      @amigoyoutuberss6362 2 года назад +3

      Praveen Machan main aayittu keraan chance und

    • @Advx_ith
      @Advx_ith 2 года назад +1

      Space ilaanu 😅💦

  • @THCV20
    @THCV20 2 года назад +82

    തന്നെ തളർത്താൻ നോക്കിയവർ പോലും അവന്റെ ഉയർച്ചയിൽ പകച്ച് നിന്നു പോയി 🔥🔥
    കഷ്ടപ്പാടും അദ്ധ്വാനവുംകൊണ്ട് 2 പേർ പടുത്തുയർത്തിയ ചാനൽ M4 TECH 💛💛

  • @kapilmurali2230
    @kapilmurali2230 2 года назад +175

    വളരെ ഉപകാരപ്രദമായ കട്ടിൽ 😬

  • @Advx_ith
    @Advx_ith 2 года назад +94

    11:23 best part 😂😂🥵
    ചിരിച് ചിരിച് വയറ് ഇളകി 🤣😅
    മച്ചാനെ എല്ലാം നമുക്ക് മനസ്സിലാവുന്നുണ്ട് 😌

    • @spider3546
      @spider3546 2 года назад +2

      *30 പേരു വിചാരിച്ചാൽ 200 ആകും, ഒന്നു സപ്പോർട്ട് ചെയ്യുമോ*😭😭😔

    • @sidharth9797
      @sidharth9797 2 года назад +1

      1million alukal vicharichal enik 1 million akum help cheyamo

  • @akshay1543
    @akshay1543 2 года назад +18

    12:50 അതു engangement കഴിഞ്ഞപ്പോഴേ കാര്യം മനസിലായി😂😂

  • @leomessi8003
    @leomessi8003 2 года назад +63

    Parctice makes perfect 😂🔥

  • @tempfrag380
    @tempfrag380 2 года назад +244

    കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേത് അല്ലേ 😌😌😌😂

  • @jyothyrajesh8759
    @jyothyrajesh8759 2 года назад +335

    Spring testing അടിപൊളി😅😅😅😅😅കരിഷ്മ കട്ടിൽ 👌👌👍👍👍🔥🔥🔥

    • @fjk.11
      @fjk.11 2 года назад +4

      Channel onnu Support cheyoo Plz🤗.

    • @Nammal_venom
      @Nammal_venom 2 года назад +1

      @@fjk.11 ha

    • @xerox-f1p
      @xerox-f1p 2 года назад +1

      @@fjk.11 ila🙃

    • @chathan-ow1bz
      @chathan-ow1bz 2 года назад +1

      മിയ കട്ടിൽ 😂😌

    • @Giniltraj
      @Giniltraj 2 года назад

      പണി കൊറച്ചു എടുത്താൽ മതി ബാക്കി പണി സ്പ്രിംഗ് ചെയ്തോളും 😂

  • @shanavascs7984
    @shanavascs7984 2 года назад +93

    ഇനിയാണ് കളികൾ 😜😄😄ഒരു ജാക്കി കൂടി വെക്കാൻ മറക്കല്ലേ 😄

  • @Jithindev10
    @Jithindev10 2 года назад +1

    Oho spring type kattil ,,jumbalakka 🍻

  • @miracleBigfamily
    @miracleBigfamily 2 года назад +142

    എത്ര ലാളിത്യത്തോടെയുള്ള അവതരണം അടിപൊളി
    മച്ചാനെ

    • @sayanthsajeevan8141
      @sayanthsajeevan8141 2 года назад +1

      @Raizz_edits😈 ss

    • @vgb_here
      @vgb_here 2 года назад +2

      അതെ ലാളിത്യം കാരണം ചെവി അടിച്ചു പോയി

    • @spider3546
      @spider3546 2 года назад

      *30 പേരു വിചാരിച്ചാൽ 200 ആകും, ഒന്നു സപ്പോർട്ട് ചെയ്യുമോ*😭😭😔

    • @sayanthsajeevan8141
      @sayanthsajeevan8141 2 года назад

      @@spider3546 ok

  • @aadileyyy
    @aadileyyy 2 года назад +55

    12:21 practice make perfect 🤓

  • @LIV-IN-JAPAN
    @LIV-IN-JAPAN 2 года назад +45

    ഇത് വില്പനക്ക് ഉള്ളതല്ല പേഴ്സണൽ യൂസിനുള്ളതാ😉🤪😜 🤭... കിടു സാനം

  • @Aaapppiiieee
    @Aaapppiiieee 2 года назад +2

    'Eni Janasangya okke onnude vardhicholum;🦄

  • @josephxavier2959
    @josephxavier2959 2 года назад +36

    Brazers ടീമിൽ നിന്നും ഒരു ഓർഡർ വരാൻ ചാൻസ് ഉണ്ട് ⭐

  • @Favas0000
    @Favas0000 2 года назад +212

    8 million celebration വേണ്ടി waiting ആന്ന്.........✨😍🤩

    • @s2techtalk832
      @s2techtalk832 2 года назад +1

      500 avan sahayikumo plz😪😌💓

    • @alliswell1428
      @alliswell1428 2 года назад +2

      Enda oru jambing 😆😆😆😅😅😅😅😅😆😆😆😆😆😆

    • @athulvlog1513
      @athulvlog1513 2 года назад +2

      8 million celebration Venda 10 million Avumbo mathi

  • @ebbe4511
    @ebbe4511 2 года назад +277

    11:25 best part of the video 😂

  • @md.jahirulislamapu
    @md.jahirulislamapu 3 месяца назад +1

    New idea,😂😂😂 Best for new married couple.😊😊😊😊

  • @akhilps3571
    @akhilps3571 2 года назад +7

    ലെ പ്രവീണ് മച്ചാൻ :കരീഷ്മ മുകളിൽ കിടക്കണം എന്ന്.....
    ജിയോമച്ചൻ :ഏത് കരീഷ്മ....😳😳🤣🤣🤣🤣

  • @excelelectricals5590
    @excelelectricals5590 2 года назад +21

    സംഗതി പൊളിച്ചു👌
    സ്പ്രിംഗ് 4 കാലിലും കൊടുക്കാമായിരുന്നു എന്ന്
    വീഡിയോ കാണുമ്പോൾ തോന്നുന്നു

    • @spider3546
      @spider3546 2 года назад +2

      *30 പേരു വിചാരിച്ചാൽ 200 ആകും, ഒന്നു സപ്പോർട്ട് ചെയ്യുമോ*😭😭😔

  • @itsme1938
    @itsme1938 2 года назад +80

    12:23 വളരെ മികച്ച ഒരു ടെസ്റ്റ്🤣

  • @abhisheksuresh
    @abhisheksuresh 2 года назад +4

    Engagement oke kazhinj... 😂 Personal avasyangalk vendi ullathannum parayanind...jio machan ijjathi poli 😂

  • @Sebimixing
    @Sebimixing 2 года назад +121

    ഉഗ്രൻ name അടിക്കാർക്ക് പറ്റിയ ഐറ്റം 😜 👌ഒന്നേ പറയാനുള്ളു pwoli സാനം 👌👌

    • @hey_mhs
      @hey_mhs 2 года назад +2

      Mmh... 😂😌

    • @s2techtalk832
      @s2techtalk832 2 года назад

      500 avan sahayikumo plz😪😌🥰

    • @ZoRo_X-D666
      @ZoRo_X-D666 2 года назад +1

      😹❌️

    • @Jefrryy
      @Jefrryy 2 года назад

      Myr😂💦

    • @_scsebi_
      @_scsebi_ 2 года назад +1

      1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @thuglifee
    @thuglifee 2 года назад +157

    machaneeee polikuuu....full support 😍😍💪👍

    • @rolexfootball
      @rolexfootball 2 года назад +2

      1k അടിക്കാൻ സഹായിക്കുമോ പ്ലീസ് ഞാനൊരു പാവമല്ലേ

    • @commenter7043
      @commenter7043 2 года назад

      😂😂😂😂polikua polikua polichadukua

  • @_THE_SPARK_
    @_THE_SPARK_ 2 года назад +16

    13:30 🔥🔥🔥

  • @THEBATMANEDITIZ
    @THEBATMANEDITIZ 2 года назад +1

    Le single :നമ്മൾ ഇതിൽ ഇല്ല കണ്ടാൽ മതി 😂

  • @likkyrao2111
    @likkyrao2111 2 года назад +168

    This is only for couples not for singles 😂😂😂

    • @Advx_ith
      @Advx_ith 2 года назад +3

      Singlesin chaadi kalikaalo

  • @XRSHADDDD...
    @XRSHADDDD... 2 года назад +6

    12:15 karishma molil kidakkanam😂 eth karishma🤣

    • @s2techtalk832
      @s2techtalk832 2 года назад +1

      500 avan sahayikumo plz😪😌💓

  • @arcycling6105
    @arcycling6105 2 года назад +34

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി🔥🔥💯💯♥️♥️♥️❣️❣️❣️🤩🤩

  • @sree2679
    @sree2679 2 года назад +1

    ലോക്ക് ഡൌൺ സമയത്ത് ഇറക്കാതെ നന്നായി 🤭🤭 ഇല്ലേ പിന്നെ കട്ടിലിന്റെ സ്പ്രിംങ്‌ ഒക്കെ ഒടിഞ്ഞു പോയേനെ 🤣

  • @calmetp3
    @calmetp3 2 года назад +7

    വെറൈറ്റി ബെഡ് ഇതു കൊള്ളാം
    പ്വോളിച്ചു മച്ചാനെ 😍🔥

    • @studywithrealman
      @studywithrealman 2 года назад

      പ്വോളി ആണ് 😍😄😄

    • @calmetp3
      @calmetp3 2 года назад

      പിന്നല്ലാതെ😍😍😄😄🔥

    • @dls_arts1815
      @dls_arts1815 2 года назад

      ഞാൻ Drawing cheyum drawing ഇഷ്ട്ടമാ ഉള്ളെവർ വരൂ🙂🙂

  • @gangotrimusics
    @gangotrimusics 2 года назад +14

    Feel കിട്ടണമെങ്കിൽ കരിഷ്മ മോളിൽ കിടക്കണം 😂😂😂😂

  • @Tarishtg
    @Tarishtg 2 года назад +80

    കുതിച്ച് ഉയരാൻ "ജിയോ മച്ചാൻ സ്പ്രിംഗ് മറ്റർസെസ്"😂💛

  • @vishnuknrn5419
    @vishnuknrn5419 2 года назад +2

    മച്ചാ കിടന്നടി തന്നെ

  • @ashwin-7777
    @ashwin-7777 2 года назад +39

    ഇത് വിറ്റുപോവും. ഡിമാൻഡ് കൂടിയ സാനം ആണ് 🌝💦😹

  • @divine6667
    @divine6667 2 года назад +75

    This video is specially dedicated to newly married couples 😌🤣

  • @bhagyaaaa3451
    @bhagyaaaa3451 2 года назад +28

    11:44 and 12:21 🤣🤣🤣🤭 ചിരിച്ചു ചിരിച്ചു നിർത്താൻ പറ്റാതായിപ്പോയി.

    • @Advx_ith
      @Advx_ith 2 года назад +10

      എന്റമ്മോ 🥵നാട്ടുകാർക്ക് മൊത്തം jio മച്ചാന്റെ ഉദ്ദേശം മനസിലായി 💦😂

    • @spider3546
      @spider3546 2 года назад +2

      @@Advx_ith *30 പേരു വിചാരിച്ചാൽ 200 ആകും, ഒന്നു സപ്പോർട്ട് ചെയ്യുമോ*😭😭😔

    • @UnkownCat-r6b
      @UnkownCat-r6b 2 года назад +1

      🌚😂

  • @syamsanthosh100
    @syamsanthosh100 2 года назад +1

    പ്രവീൺ മച്ചാനും ജിയോ മച്ചാനും കുട്ടിക്കാലം ഒരു ഇത്തിരി നേരത്തേയ്ക്ക് മിസ്സ്‌ ചെയ്തു അല്ലെ ❤☺️☺️☺️😘😘😘😘😘😘☺️☺️☺️

  • @Beckh_-777
    @Beckh_-777 2 года назад +33

    വളരെ ഉപകാരപ്രതമായ വീഡിയോ 👍😁

  • @rocky.__.bhai___
    @rocky.__.bhai___ 2 года назад +8

    എടുത്തു വച്ചോ. പിന്നീട് ഉപകാരപ്പെടും 😂😹

  • @aromalallu5402
    @aromalallu5402 2 года назад +168

    So useful for couples 😁🤣

  • @ritheshrao6242
    @ritheshrao6242 2 года назад +1

    Last move epic🤣🤣😶‍🌫️

  • @dharaneeshk4790
    @dharaneeshk4790 2 года назад +87

    Praveen bro jumps more vigorous than jio bro I think praveen bro is an experienced guy😂😂

  • @akkisnet
    @akkisnet 2 года назад +4

    10:30 പ്രവീണിന്റെ തുള്ളൽ കണ്ടാലറിയാം എന്തിനോ ഉള്ള പുറപ്പാടാണെന്നു 😜😜😜
    ഉബൈദിക്ക കണ്ട മതിയായിരുന്നു

  • @gwengaming5074
    @gwengaming5074 2 года назад +112

    നമ്മുടെ അടുത്തും ഇങ്ങനെ ഒരു കട്ടിൽ ഉണ്ടായിരുന്നെങ്കിൽ 👍👍

    • @noushadthems9098
      @noushadthems9098 2 года назад +12

      mmmmmmmm................... mm

    • @rohithvp1529
      @rohithvp1529 2 года назад +1

      Oraga inna 😂😂😂

    • @cautionB0SS
      @cautionB0SS 2 года назад +3

      കൈയും കാലും ഒടിഞ്ഞേനേ 😂😂

    • @MayaMaya-hc7uz
      @MayaMaya-hc7uz 2 года назад +1

      😂😂😂😂😂ooooooooooo😈

    • @pranavh.s8551
      @pranavh.s8551 2 года назад +1

      Mowne da😅💦

  • @polecattv
    @polecattv 2 года назад +2

    Bed pocket spring anekil coat normal mathi. Pine coat nu plywood coast koodum. Thadi milil poyal ½inch palaka 6 adi coat nu 900- 1000 rupa akkulu plywood onninu 1000 mukalil anu vila ithu 2 plywood vanganam apol 2500-3500 varum..

  • @Greenarmy2025
    @Greenarmy2025 2 года назад +103

    എല്ലാ M4 tech പ്രേഷകർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ........🥰❤❤

    • @s2techtalk832
      @s2techtalk832 2 года назад +4

      @Raizz_edits😈 500 avan sahayikumo plz😪😌

  • @M3RFmedia
    @M3RFmedia 2 года назад +5

    ജിയോ മച്ചാ ഈ കട്ടിൽ നമ്മുടെ വീട്ടിൽ ഉണ്ടായാൽ സൗണ്ട് കേൾക്കാത്ത വീട്ടിലും മറ്റു പല സൗണ്ടുകളും കേൾക്കാൻ തുടങ്ങും oh......y....Enjoy life and experience all the pleasures, not everyone is happy but a smile😁❤️🤣

  • @alockpjames6095
    @alockpjames6095 2 года назад +7

    മച്ചാന്റെ ഓരോ ലീലാവിലാസങ്ങൾ 🧨🧨💥💥😂😂

  • @noushidaniyas1051
    @noushidaniyas1051 2 года назад +1

    Machante ബുദ്ധി അടിപൊളി 😃😃😃

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +34

    നാല് സൈഡും സസ്പെന്ഷന് വെൽഡ് ചെയ്ത് വച്ചാൽ പൊളിച്ചേനെ 💕💞💕

    • @B.tech_maman
      @B.tech_maman 2 года назад

      Athu possible aavan tsk aanu

    • @keralayoutubesupport2973
      @keralayoutubesupport2973 2 года назад +1

      @@B.tech_maman എന്ത് task

    • @bluebutterfly2635
      @bluebutterfly2635 2 года назад

      2side ഉം കൂടെ spring വെക്കണം അത് തന്നെ...

    • @KL_VIPER_YT
      @KL_VIPER_YT 2 года назад +1

      @@B.tech_maman athe spring bend aakum

  • @Shifanah-kg9fh
    @Shifanah-kg9fh 2 года назад +6

    9:36 point 😂😂

  • @aktalkstalky3398
    @aktalkstalky3398 2 года назад +23

    ഇതു പോലെ ഒരെണ്ണം വേണം🔥... Uff polikm😂 tirass തുരന്നു പോകണ്ടിരുന്ന മതി 😂

  • @Sypressgdkg
    @Sypressgdkg 2 года назад +13

    മടുക്കാത്ത ഒരേ ഒരു yt ചാനൽ നിങ്ങളുടേതാ,❤❤❤❤ ഒരായിരം ആശംസകൾ വീണ്ടും വീണ്ടും ആളുകളെ രസിപ്പിക്കട്ടെ

  • @jeu-wsy1589
    @jeu-wsy1589 2 года назад +4

    12:05 ethaa🤣💥💥mood ON..!

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 2 года назад +6

    കുറച്ചൂടെ ആക്‌ഷൻ വേണം 😉

  • @newmalayalammovies123
    @newmalayalammovies123 2 года назад +5

    പലരും കൊതിക്കുന്ന കട്ടിൽ😛😛😛😛😛😛😛😛😛😛😜😜😜😜😜😜😜😜😜😜😜😜😜😜

  • @bibingeorgekutty66
    @bibingeorgekutty66 2 года назад +1

    Hlo chetta karizma bed ..super,👍👍

  • @kundumon6937
    @kundumon6937 2 года назад +11

    കല്യാണം കഴിഞ്ഞവർക്ക് kodukkan പറ്റിയ കട്ടിൽ 😉😉😉😉😄😄😄

  • @trendertube4819
    @trendertube4819 2 года назад +9

    4 leg ഉം springs വെച്ചാൽ set ആയിരിക്കും 😄

  • @abhibalakkethks
    @abhibalakkethks 2 года назад +6

    മച്ചാന്റെ ടെസ്റ്റിംഗ് കാണുമ്പോൾ മെറ്റേത് ഓർമ വരുന്നു 😂

  • @prathapcn
    @prathapcn 2 года назад +2

    ഇനി കാണിക്കാൻ ഏതെങ്കിലും പൊസിഷൻ ബാക്കി ഉണ്ടേൽ ഇതിന്റെ അടുത്ത പാർട്ട് ചെയ്യാം ... കരിഷ്മാ കട്ടിൽ വെച്ച്😉😁😁😁😁❤️

  • @vyshaksoman6270
    @vyshaksoman6270 2 года назад +4

    ഇന്നലെ സാധനം എത്തി ബെഡ്.. Coincidence.. കിടുക്കൻ ബെഡ് ആണ്.. 🔥

  • @niroshpv6459
    @niroshpv6459 2 года назад +5

    ചാട്ടം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്😄😄😄😄

  • @jogeo8490
    @jogeo8490 2 года назад +6

    12:49 "സംഭവം ഇത് വില്പനക്കില്ല... നമ്മുടെ പേർസണൽ ആവശ്യത്തിനു ഉപയോഗിക്കാൻ ഉണ്ടാക്കിയതാണ്" 😂😂😂😂

  • @Binzinh
    @Binzinh 2 года назад

    Ente aniyank (7 vayass) machaante videosokke bayankara ishta RUclips idtha on aadyam kaana idhehathinte videos aayirikkum ✨️🙌

  • @bharath6457
    @bharath6457 2 года назад +7

    0:13 enthayirikkum aa shabdham varaan Karanam 🤔😂

  • @sunojsuresh751
    @sunojsuresh751 2 года назад +4

    Thullikalikuna kunjipuzhu 😂😂😂😂.
    Super bro 🔥🔥

  • @kuttoosan7280
    @kuttoosan7280 2 года назад +50

    8 million celebration loading ❣️❣️🔥🔥🔥

  • @akashalr7471
    @akashalr7471 2 года назад

    ee videonte bloopers upload cheyyo😁

  • @akhilkalathil2337
    @akhilkalathil2337 2 года назад +33

    ഈ week ട്രോളൻമാർക്ക് ആഘോഷിക്കാൻ ഉള്ള എല്ലാം ഉണ്ട്

  • @ARJUNAViATOR
    @ARJUNAViATOR 2 года назад +51

    Pointing some Design Flaws..!
    Shock absorberil itta bolt full threaded aaya normal kattilinte bolt aanu.. athu ittal shock absorbernte internal bushing udane pokum... Better use Shank bolts and Use metal or plastic washers in between the shock absorber eye end and frame to avoid damage due to motion and use plastic or metal bushings in the frame holes for reducing erosion of bolt or elongation of hole. Try this for better results and durability..!

  • @Gogeta-SSJB
    @Gogeta-SSJB 2 года назад +6

    കല്ല്യാണത്തിന് മുൻപേ scientific വശങ്ങൾ മു൯നി൪ത്തി കട്ടിൽ പണിത ജിയോ മച്ചാ൯ ആണ് എന്റെ ഹീറോ💪

  • @gireeshj8150
    @gireeshj8150 2 года назад

    മച്ചാനെ ഈ വീൽ അർബാന പൊളിച്ചു ട്ടോ, ഞാൻ നേരത്തെയും കണ്ടിട്ടുണ്ട് മറ്റു ചാനലുകളിൽ, പിന്നെ ചങ്ങാതിയായ ആള് സൂപ്പർ നല്ല സപ്പോർട്ട് തന്നു 😁
    പിന്നേ ബെഡ് പൊളിച്ചു ട്ടോ 👍👍👍

  • @albinzzworld629
    @albinzzworld629 2 года назад +8

    കുട്ടി കളി മാറാത്ത രണ്ട് കൊച്ച് കുട്ടികൾ😂 ജിയോ മച്ചാനും പ്രവീൺ മച്ചാനെ 👍👍👍 സൂപ്പർ👍👍

  • @happylife.1119
    @happylife.1119 2 года назад +9

    മച്ചാൻ വേറെ level ആണ്‌ട്ടാ... 👏👏👏

  • @stockStudiosshorts
    @stockStudiosshorts 2 года назад +7

    5:28 😁😁😁

  • @sreenivasan6343
    @sreenivasan6343 2 года назад +1

    മുണ്ട് നേരെ നിൽക്കാണ്ട് മച്ചാൻ ട്രൗസർ ഇട്ടിട്ടു വന്നു 😂😂😁😁