പടവലങ്ങ കനം കുറച്ച് അരിഞ്ഞ് പകുതി വേവിച്ച ശേഷം 1/2 tspമഞ്ഞൾപ്പൊടി... 1tsp മുളക് പൊടി.. 1/4 tsp ജീരകം 4-6 ചെറിയ ഉള്ളി... 2 - 4 പച്ചമുളക് 4-6 വേപ്പില എന്നിവ മിക്സിയിൽ ചെറുതായി യോചിപ്പിച്ച് അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഒതുക്കിയെടുത്ത് താളിച്ച്തിലേയ്ക്ക് മിക്സ് ചെയ്ത് പീര വാടുമ്പോൾ പകുതി വേവിച്ച പടവലങ്ങ ചേർത്ത് തോരൻ തയ്യാറാക്കാം. ഉപ്പ് ആവശ്യത്തിന് ചേർക്കാം... പ്രത്യേക രുചിയുണ്ടാകും... (എണ്ണയിൽ തേങ്ങപ്പീര വേവുന്നതിനാൽ )എൻ്റെ അനുഭവ മായതിനാൽ പറയുന്നു അത്ര മാത്രം മാഡം നൽകിയ റസിപ്പ് ചെയ്തു നോക്കുന്നുണ്ട്... ശേഷം അഭിപ്രായം അറിയിക്കാം
Eshttamayi ketto super thankyou so much amma God bless you 👍🙏🥰❤️
I .like .your..prasentation very .much .thoran. Nannayittundu .
Thank you
Thank you Madam. Amma undakarundayirunnu..
Ok😊😊
ഇഷ്ടപ്പെട്ടു കണ്ടാൽ തന്നെ തോന്നും നല്ല സ്വാദുള്ള താണ് എന്ന്
Thank you,try it
Very nice
കാണാൻ തന്നെ നല്ല ഭംഗി ചേച്ചി
😊😊
നന്നായിട്ടുണ്ട്... ഉണ്ടാക്കി നോക്കും.. 👌
Try this
Ente veettil ennum oru thoran venam. Njan ee thoran undakarunde.
Ok
", നന്നായിട്ടുണ്ട്... ഓരോന്ന് വറക്കുന്ന വീഡിയോ ചെയ്യൂ... (ചക്ക, കായ, മിസ്ച്ചർ, കൊള്ളി... )
Yes
Nishkkalankayude pajakam super, lalitham
Thank you
Orupaaad ishtayi nannayit und👌👌
Thank you
എനിക്കുംപടവലങ്ങതോരൻ ഭയങ്കരഇഷ്ടാ ❤👍
Very good Vaiga
Super teacher..very nutritious, delicious and healthy .
Rich in fibre content to prevent constipation also.
Stay Blessed 🙏🏼😇
Thank you, Doctor
I tried today only 😊😊😊
Wish you a happy new year dear
superrr....vazhuthananga mezhukku puratti video idane...
Ok
കൊത്തി കൊത്തി അറിഞ്ഞാൽ സൂപ്പർ ആണ്. ടേസ്റ്റും കൂടും.
😊😊
സൂപ്പർ 👌👌
Thank you, Dileep
Nannayitund👍🏻
Thank you
Super ❤❤
Thanks 🔥
Very nice
😊😊
ടീച്ചർ സൂപ്പർ.... 👏👏👏👏👏💞
Thank you
ഇഷ്ടപ്പെട്ടു
ടീച്ചർ 👌
HaiMinnu
Super .,delicious thoran.Ma'am keralathil evide.
തൃശ്ശൂർ
സവാളക്ക് പകരം ചുവന്നുള്ളി ഇടാവോ?
അതാണ് കൂടുതൽ നല്ലത്
Super again. Ma’am nattil evdeyanu.
Trissur
തൃശൂരിൽ എവിടെയാ ടീച്ചർ
Super, thankyou
😊😊
👍super
Thank you,Manu Mathew
2 nd viewer
Thank you,Sdheesh
I like this
😊😊
Nice 👍👍
😊😊
Super
Thank you
Hai teacher
Hai
Nice
Thank you
Spr cooking class nannayi manasilavunundu
😊😊
1
Super🥰🥰 ❤❤❤
😊😊😊
👌👌👌🌷
😊😊
Thankyou teacher.
😊😊
It is better to add Thuvarapparipou instead of Savala
അങ്ങനെയും ഉണ്ടാക്കാം
സൂപ്പർ ടീച്ചർ 👍👍👍
Thank you, Dileep
Niceeeee
Thank you, Divya
Supet
Thank you
Super thoran... but Very very boring presentation
Thank you, Vijayakumar.നന്നാക്കാൻ ശ്രമിക്കാം
പടവലങ്ങ കനം കുറച്ച് അരിഞ്ഞ് പകുതി വേവിച്ച ശേഷം 1/2 tspമഞ്ഞൾപ്പൊടി... 1tsp മുളക് പൊടി.. 1/4 tsp ജീരകം 4-6 ചെറിയ ഉള്ളി... 2 - 4 പച്ചമുളക് 4-6 വേപ്പില എന്നിവ മിക്സിയിൽ ചെറുതായി യോചിപ്പിച്ച് അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഒതുക്കിയെടുത്ത് താളിച്ച്തിലേയ്ക്ക് മിക്സ് ചെയ്ത് പീര വാടുമ്പോൾ പകുതി വേവിച്ച പടവലങ്ങ ചേർത്ത് തോരൻ തയ്യാറാക്കാം. ഉപ്പ് ആവശ്യത്തിന് ചേർക്കാം... പ്രത്യേക രുചിയുണ്ടാകും... (എണ്ണയിൽ തേങ്ങപ്പീര വേവുന്നതിനാൽ )എൻ്റെ അനുഭവ മായതിനാൽ പറയുന്നു അത്ര മാത്രം മാഡം നൽകിയ റസിപ്പ് ചെയ്തു നോക്കുന്നുണ്ട്... ശേഷം അഭിപ്രായം അറിയിക്കാം
Thank you for your new item
1
1