സിന്ദൂരം SINDHOORAM PART 45 -SHAHUL MALAYIL STORY | ATHIRA VISHNU ഗൗരിയുടെ ശക്തിയോടുള്ള പ്രണയം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • സിന്ദൂരം SINDHOORAM
    PRESENTATION BY : SHAHUL MALAYIL
    WRITING BY : ATHIRA VISHNU
    EDITING : SHAREEJ POONOOR
    #pnrcreations#malayalamstory#malayalamnovel #shahulmalayil
    #athiraavishnu
    നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
    pnrcreations2020@gmail.com

Комментарии • 160

  • @binijabinija
    @binijabinija 6 дней назад +3

    സൂപ്പർ.

  • @BLUEBELLQUEEN
    @BLUEBELLQUEEN 7 дней назад +21

    ശക്തി യുടെ സങ്കടം അത് വല്ലാതെ.. മനസിനെ പിടിച്ചുലകും. രുദ്രനെ ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല. പക്ഷെ ശക്തിയുടെ ഉള്ള് വേദനിക്കുന്നത് അത്രക്കും തീവ്രമാണ്...🔥🔥🔥

  • @NusaibaShameer
    @NusaibaShameer 7 дней назад +35

    കേൾവിക്കാരെ അതിശയിപ്പിച്ചുകൊണ്ട് മുന്നേറുന്ന.. ഈ വ്യത്യസ്തമായ കഥയും... വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങളും ഉള്ള.. ഈ ആവേശകരമായ ട്വിസ്റ്റുകളടങ്ങിയ ഈ മനോഹര സ്റ്റോറി നമുക്ക് സമ്മാനിച്ച ആതിര വിഷ്ണുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല👍 കൂടാതെ... ശബ്ദം കൊണ്ട്.. നമ്മളെയൊക്കെ ഒരുപോലെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന... ഷാഹുലക്കയ്ക്കും... എഡിറ്റ് ചെയ്യുന്ന shareej ഇക്കയ്ക്കും ഒത്തിരി ഒത്തിരി നന്ദി 🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ancyfathima5943
    @ancyfathima5943 7 дней назад +16

    നായകൻ വില്ലനാണ് വില്ലൻ നായകനാണ് 😁ഇങ്ങനെ ഒരു കഥ നമ്മുടെ ചാനലിൽ ആദ്യമാണ്
    ഒരുപാടൊരുപാട് കഥകൾക്കിടയിൽ വ്യത്യസ്ഥമായൊരു കഥ.. എന്നെന്നും മനസ്സിൽ ഓർത്തുവെയ്ക്കാൻ ഇടം പിടിച്ച കഥ 💥💥

    • @JasnaDua
      @JasnaDua 7 дней назад

      ഇത് എന്താ ഇങ്ങനെ അപ്പൊ നായകനും, വില്ലനും ഒന്നാണോ😂

  • @ancyfathima5943
    @ancyfathima5943 7 дней назад +11

    ശക്തിയും ഗൗരിയും പ്രണയിച്ചു സന്തോഷമായി ജീവിക്കട്ടെ 🔥അല്ലെ ഗയ്സ്

  • @aishaaishu-wq4kd
    @aishaaishu-wq4kd 7 дней назад +3

    ശക്തിയെയും രുദ്രനെയും ഇഷ്ട്ടമാ but കുറച്ച് കൂടുതൽ ഇഷ്ട്ടം വേദിനെയാ ❤️❤️
    ഗൗരിയും അവളുടെ വേദും ഒന്നിച്ച് ജീവിക്കട്ടെ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🫂🫂🫂🫂

  • @BinduSundaran-e6l
    @BinduSundaran-e6l 7 дней назад +7

    വളരെ ഇഷ്ടപ്പെട്ട കഥയാണ് ആതിര വിഷ്ണുവിന്റെത്‌. രണ്ടു ഭ്രാന്തൻമാരായ രുദ്രൻഷും ശക്തിവേദയും ഇവർ സഹോദരൻമാരാണെന്നഅറിഞ്ഞപ്പോൾ ആകാംഷആയിരുന്നു. വല്ലാത്തൊരു ഫീൽ ആയിരുന്നു. ഇവിടെ നിസ്സഹായ ആയ ഗൗരി. എന്താകും കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 7 дней назад +19

    ശക്തിയെയും രുദ്രനെയും ഒരുപോലെ ഇഷ്ടം എന്നാലും ഗൗരിയ്ക്ക് വേദ് മതി 😁😁😁

  • @KichukichuKichu-j8n
    @KichukichuKichu-j8n 7 дней назад +5

    വേദ് എന്നുള്ള ആ വിളി.... ഹോ.... ഒരു പെണ്ണു പോലും ഇത്രയും മനോഹരമായി വിളിക്കില്ല.... ❤️❤️❤️❤️❣️❣️

  • @ancyfathima5943
    @ancyfathima5943 7 дней назад +4

    ഓരോ പാർട്ടും വളരെ മനോഹരം 💚💚💚

  • @NusaibaShameer
    @NusaibaShameer 7 дней назад +14

    ഇനി എന്തൊക്കെ സംഭവിച്ചാലും ഗൗരി ശക്തിക്കുള്ളതാണ് ❤️‍🔥 പക്ഷേ എനിക്കിഷ്ടം എന്റെ അൻഷിനെ ആട്ടോ 🥰രുദ്രാൻഷിനെ 😂😂😂😂❤️‍🔥

    • @roufinaabid1289
      @roufinaabid1289 7 дней назад +1

      😂😂😂

    • @reshmavv7384
      @reshmavv7384 7 дней назад +1

      🤨🤨🤨🤨🤨

    • @ShafnaRafee
      @ShafnaRafee 7 дней назад +2

      @@NusaibaShameer Rudraansh is mine 😁❤️‍🔥❤️‍🔥❤️‍🔥

    • @rajilaek2025
      @rajilaek2025 7 дней назад +1

      😡

    • @NusaibaShameer
      @NusaibaShameer 7 дней назад +1

      @rajilaek2025 എന്ത് പറ്റി 😭😭😭 എന്തിനാ ദേഷ്യം

  • @AbhiramiRatheesh-l1y
    @AbhiramiRatheesh-l1y 7 дней назад +2

    Super super adipoli ikku adipoli super
    🔥 സിന്ദൂരം🔥
    ❤ ശക്തി❤ ഗൗരി❤

  • @HemaS-z4o
    @HemaS-z4o 7 дней назад +2

    ❤️പ്രണയo ഒരാളുടെ ആത്മാവിൽ ചേർന്നതാണെകിൽ അവിടെ മറ്റൊരാൾക്ക്‌ സ്ഥാനം ഉണ്ടാവില്ല അതുപോലെ ഇനി ശക്തിയെയും ഗൗര്യയെയും പിരിക്കാൻ രുദ്രന് കഴിയില്ല 🥰🥰🥰സൂപ്പർ ❤️❤️❤️❤️❤️❤️💖💖💖ട്വിസ്റ്റ്‌ കാണാൻ വെയ്റ്റിംഗ് ❤️💖💖💖💖💖💖

  • @jeeshmasyam
    @jeeshmasyam 7 дней назад +3

    എന്തൊരു സ്റ്റോറി അല്ലേ ഓരോ part കേൾക്കുബോഴും ഇഷ്ട്ടവും ആകാംശയും കൂടി വരുന്നു❤❤

  • @Murshida-v6j
    @Murshida-v6j 7 дней назад +1

    ❤️❤️❤️gouri❤❤❤shakthi🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ancyfathima5943
    @ancyfathima5943 7 дней назад +4

    💚💚സിന്ദൂരം 💚💚
    ♥️വേദ് ♥️ഗൗരി ♥️

  • @hymasatheesh5578
    @hymasatheesh5578 7 дней назад +2

    💜💜💜 സിന്ദൂരം 💜💜💜
    💜💜 ശക്തി 💜ഗൗരി 💜💜
    💜💜 മഹി 💜 അച്ചു 💜💜

  • @ShafnaRafee
    @ShafnaRafee 7 дней назад +15

    Rudran fans എവിടെ 😍❤️‍🔥❤️‍🔥❤️‍🔥

    • @NusaibaShameer
      @NusaibaShameer 7 дней назад +5

      ഉണ്ടെടാ 🥰❤️‍🔥

    • @ShafnaRafee
      @ShafnaRafee 7 дней назад +3

      @@NusaibaShameer 🔥🔥🔥

  • @NusaibaShameer
    @NusaibaShameer 7 дней назад +77

    ഇന്നലത്തെ ട്വിസ്റ്റിൽ ഞെട്ടിപ്പണ്ടാരം അടങ്ങിയവർ ഇവിടെ വരു... കടന്നു വരൂ 🤣😂😂😂

    • @Athiraprasad-5898
      @Athiraprasad-5898 7 дней назад +5

      ഉണ്ട് മുത്തേ

    • @jeeshmasyam
      @jeeshmasyam 7 дней назад +2

      വന്നല്ലോ

    • @NusaibaShameer
      @NusaibaShameer 7 дней назад +3

      വരൂ... ഇരിക്കൂ 😂😂

    • @jeeshmasyam
      @jeeshmasyam 7 дней назад +2

      @@NusaibaShameer വന്നു ഇരുന്നു കഥയും കേട്ടു

    • @Hibafathzzz
      @Hibafathzzz 7 дней назад +2

      കുട്ടിമാമ ഇന്നലെ ശെരിക്കും netti മാമ 😂

  • @roufinaabid1289
    @roufinaabid1289 7 дней назад +6

    🔥🔥 ശക്തി വേദ് 🔥🔥 രുദ്രാൻഷ് 🔥🔥

    • @NusaibaShameer
      @NusaibaShameer 7 дней назад +1

      സ്വത്തെ 😂

    • @roufinaabid1289
      @roufinaabid1289 7 дней назад

      @NusaibaShameer 😁😊

    • @Athiraprasad-5898
      @Athiraprasad-5898 7 дней назад +2

      🔥🔥ശക്തി 🔥🔥

    • @ShafnaRafee
      @ShafnaRafee 7 дней назад

      @@roufinaabid1289 രുദ്രാൻഷ് ❤️‍🔥❤️‍🔥🔥🔥🔥😁

  • @ashwathikolliyan5542
    @ashwathikolliyan5542 7 дней назад +1

    Going so super and romantic powerful story ❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 7 дней назад +2

    Super super kathirikkam twistukalakkaye❤❤❤❤❤

  • @aishaaishu-wq4kd
    @aishaaishu-wq4kd 7 дней назад +1

    വേദ് 🥰❤️‍🔥ഗൗരി

  • @joseycj91
    @joseycj91 7 дней назад +2

    ❤️ സിന്ദൂരം ❤️
    💞 ശക്തി 💞 ഗൗരി 💞
    ❤️ മഹി ❤️ അച്ചു ❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n 7 дней назад +2

    💙💙💙ശക്തി 💙💙ഗൗരി 💙💙
    💙💙സിന്ദൂരം 💙💙

  • @soumyaksoumyak2182
    @soumyaksoumyak2182 7 дней назад +1

    Waiting ❤❤❤❤❤❤❤❤❤

  • @reshmaachu122
    @reshmaachu122 7 дней назад +2

    സിന്ദൂരം 😘😘

  • @anishaa3801
    @anishaa3801 7 дней назад +3

    Twist Twist
    Sindhooram❤❤❤

  • @ShafnaRafee
    @ShafnaRafee 7 дней назад +2

    സിന്ദൂരം 😍😍😍😍

  • @SooryaK-v6k
    @SooryaK-v6k 7 дней назад +2

    Oh enikk vayya ingana tension adichu wait chyan nalatha episode inn idavoh

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 7 дней назад +1

    ഇത് എങ്ങോട്ടുപോകുന്നെ ഗൗരി ❤ ശക്തി ❤❤

  • @aishaaishu-wq4kd
    @aishaaishu-wq4kd 7 дней назад +1

    ശക്തിയും ഗൗരിയും പ്രണയിച്ചു സന്തോഷത്തോടെ ജീവിക്കണം 🥰🥰

  • @roufinaabid1289
    @roufinaabid1289 7 дней назад +2

    സിന്ദൂരം ❣️❣️❣️
    ❤ ഗൗരി ❤വേദ്❤

    • @ShafnaRafee
      @ShafnaRafee 7 дней назад

      @@roufinaabid1289 💛💛

  • @SheheenaShibu
    @SheheenaShibu 7 дней назад +1

    ശക്തി വേദ് ❤ഗൗരി❤

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 7 дней назад +2

    ❤ വേദ്❤ ഗൗരി❤
    ❤മഹി❤ അച്ചു❤

  • @Noufiyashan-q9k
    @Noufiyashan-q9k 7 дней назад +2

    Oro partum akamshayode kathirikkunni

  • @shirlydonbosco9979
    @shirlydonbosco9979 7 дней назад +2

    ❤️❤️❤️👍🏼

  • @Niaranjana-s6k
    @Niaranjana-s6k 7 дней назад +2

    Ikkaഈ കഥ കേട്ട് ടെൻഷനടിച്ച് ഹോസ്പിറ്റലിൽ ആയിപ്പോയി മിക്കവാറും ഞാൻ

  • @RISWANS-f9f
    @RISWANS-f9f 7 дней назад +1

    Super ❤❤❤❤❤❤❤❤ super ❤❤❤❤❤❤❤❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 7 дней назад +1

    ശക്തി ❤gawri

  • @shifushifana6813
    @shifushifana6813 7 дней назад +1

    ഞാൻ വന്നൂ❤❤

  • @Zellaziyan
    @Zellaziyan 7 дней назад +1

    ഗൗരി ❤ശക്തി

  • @rabiyaashraf7058
    @rabiyaashraf7058 7 дней назад +1

    ❤️വേത് ❤️ഗൗ രി ❤️അടിപൊളി

  • @Athiraprasad-5898
    @Athiraprasad-5898 7 дней назад +7

    ഇന്നലെത്തെ ട്വിസ്റ്റ് കേട്ട് കിളിപോയവർ ഉണ്ടോ😁🤣🤣എന്നാൽ ന്റെപോയി 😂😂

    • @NusaibaShameer
      @NusaibaShameer 7 дней назад +2

      എങ്ങോട്ട് പോയി 😂😂

    • @Athiraprasad-5898
      @Athiraprasad-5898 7 дней назад +2

      @@NusaibaShameer അറിയില്ല മുത്തേ ഏതു വഴിപോയി ആവോ 😂🤣

    • @ShafnaRafee
      @ShafnaRafee 7 дней назад +1

      @@Athiraprasad-5898 😂😂😂

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    ♥️💚വേദ് ♥️ഗൗരി 💚♥️

  • @ShafnaRafee
    @ShafnaRafee 7 дней назад +3

    Rudran 🔥🔥🔥🔥🔥

  • @devipriyads6285
    @devipriyads6285 7 дней назад +1

    രുദ്രാൻഷ് ❤

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 7 дней назад +1

    👌👌👌👌👌💞💕💞💕💞💕💞

  • @noufalpa320
    @noufalpa320 7 дней назад +1

    Adipoli🔥🔥🔥

  • @binduk5220
    @binduk5220 7 дней назад +1

    സമാധാനം

  • @anuratheesh2868
    @anuratheesh2868 7 дней назад +1

    First❤❤❤❤

  • @Afeefathasilm10
    @Afeefathasilm10 7 дней назад +1

    ഇന്നലെ വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപോയി

  • @Jiji-x3w
    @Jiji-x3w 7 дней назад +2

    ❤❤❤❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 7 дней назад +1

    Vannallo😊

  • @ArunArun-pw9ob
    @ArunArun-pw9ob 7 дней назад +1

    😍😍😍

  • @siniliju7545
    @siniliju7545 7 дней назад +1

    ❤❤❤suppr❤❤

  • @ancyfathima5943
    @ancyfathima5943 7 дней назад +6

    കാത്തിരുന്നവർ വായോ 💚

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    🔥🔥

  • @varshats534
    @varshats534 7 дней назад +1

    ❤️❤️❤️❤️❤️❤️

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 7 дней назад +1

    🔥🔥🔥🔥🔥🔥

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    ♥️♥️💕💕💕

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    💕♥️♥️♥️♥️

  • @alanalbin8736
    @alanalbin8736 7 дней назад +1

    പെട്ടെന്ന് തീർന്നു പോകുന്നത് പോലെ

  • @rehnasworld4632
    @rehnasworld4632 7 дней назад +1

    ❤💙❤💙

  • @fathimafarzana7907
    @fathimafarzana7907 7 дней назад +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💖❤️💖💖

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j 7 дней назад +1

    💕💞💕💞💕💞

  • @rehnasworld4632
    @rehnasworld4632 7 дней назад +1

    ❤💙❤💙❤💙❤💙❤💙❤

  • @reshmikrishna7899
    @reshmikrishna7899 7 дней назад +1

    ❤❤

  • @Rajitha-ch5cf
    @Rajitha-ch5cf 7 дней назад +1

    ❤❤❤❤❤❤❤🥰🥰🥰🎉🎉🎉🎉

  • @amalkumarma5955
    @amalkumarma5955 7 дней назад +2

    ഗൗരി ഒരിക്കലും ശക്തിയെ വിട്ടു പോകരുത്

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT 7 дней назад +1

    ന്താപ്പോ പറയാ... ക്കെ ല്ലാരും പറഞ്ഞു... നീപ്പോ നിക്കൊന്നും... പറയാനില്ല....

  • @Chippu-i6d
    @Chippu-i6d 7 дней назад +2

    Rudhrane inn vere gouri manassilakkeettillaa😢

  • @amruthaskitchen9611
    @amruthaskitchen9611 7 дней назад +8

    ശരിക്കും രുദ്രന്റെ ഭാഗത്തും ന്തോ ഒരു ശരിയില്ലേ....

    • @NusaibaShameer
      @NusaibaShameer 7 дней назад +2

      ❤️‍🔥

    • @ShafnaRafee
      @ShafnaRafee 7 дней назад

      @@amruthaskitchen9611 ys❤️‍🔥❤️‍🔥

  • @MridulaPradeep-y1l
    @MridulaPradeep-y1l 7 дней назад +3

    ഇനിയെങ്കിലും ശക്തിക്കും ഗൗരിക്കുo സ്നേഹിച്ച് ജീവിക്കാൻസാധിക്കുമോ❤❤

  • @nishap5873
    @nishap5873 7 дней назад +1

    💙💙💙💙💙💙💙❤️💙💙❤️💙💙❤️❤️💞💞💞💞

  • @Niaranjana-s6k
    @Niaranjana-s6k 7 дней назад +1

    രുദ്രയും ശക്തിയും ഒരുപോലെ ഇഷ്ടമാണ് രണ്ടുപേരെയും വിഷമിപ്പിക്കാത്ത കഥ നിർത്തണമേ. രണ്ടുപേരും ഗൗരിക്ക് വേണ്ടി ഗൗരിയെ ഓർത്തല്ലോ അവളോടുള്ള പ്രണയം കൊണ്ടല്ലേ ഇങ്ങനെ സൊ രുദ്രനും ശക്തിയും സ്നേഹത്തോടെയുള്ള ഒരു അവസാനമായിരിക്കണം കഥ pizz illk

  • @anasmalayalamvlog7130
    @anasmalayalamvlog7130 7 дней назад +1

    ശക്തി, രുദ്രൻ സഹോദരങ്ങൾ ആണോ 🤔

  • @niyajohny4207
    @niyajohny4207 7 дней назад +1

    Ennakathe part othiri twist ayi poyi eni enthokke nadakkum avo kandariyam

  • @AdarshVa-or9po
    @AdarshVa-or9po 7 дней назад +1

    Oo adi poli ❤❤❤❤❤

  • @ArifarArifar
    @ArifarArifar 7 дней назад +2

    ❤❤🎉👌😘👌😍🎉👍🔥🔥🥰

  • @ancyfathima5943
    @ancyfathima5943 7 дней назад +5

    ഭ്രാന്തന്മാരെ കാത്തിരുന്നവർ ആരൊക്കെ 💚

  • @MiniMini-s2p
    @MiniMini-s2p 7 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉super❤❤❤❤❤super super super super🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShafnaRafee
    @ShafnaRafee 7 дней назад +3

    🖤🤎🖤🤎🖤🤎🖤

  • @ShilpaJ-ug9fx
    @ShilpaJ-ug9fx 7 дней назад +1

    10:30 bgm name?

  • @FathimaThasni-vd3mq
    @FathimaThasni-vd3mq 7 дней назад +1

    Ballatha tuste aayi poyi

  • @sindhur5057
    @sindhur5057 6 дней назад +1

    അപ്പോൾ അച്ഛൻ ഒന്നല്ലേ 🤔🤔🤔🤔

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    ഭ്രാന്തൻ

  • @SALINI466
    @SALINI466 7 дней назад +1

    ❤️❤️❤️❣️

  • @fayisp7175
    @fayisp7175 7 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @neeruzz5429
    @neeruzz5429 7 дней назад +2

    💖

  • @nihalashameem8419
    @nihalashameem8419 7 дней назад +1

    ❤❤❤❤❤❤❤❤❤

  • @hadhiahmed123
    @hadhiahmed123 7 дней назад +1

    ❤🥰

  • @ShahansKallada
    @ShahansKallada 7 дней назад +1

    ❤❤❤❤❤❤❤❤❤

  • @athirasatheesh6733
    @athirasatheesh6733 7 дней назад +1

    ❤❤❤

  • @smithaa4654
    @smithaa4654 7 дней назад +1

    💜💜💜

  • @sabeenas3232
    @sabeenas3232 7 дней назад +1

    ❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 7 дней назад +1

    ❤❤❤❤❤❤❤❤

  • @Bindu-f9x
    @Bindu-f9x 7 дней назад +1

    ❤❤❤❤❤❤

  • @asabava
    @asabava 7 дней назад +1

    ❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 7 дней назад +2

    💚💚