ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ ഇറങ്ങിപ്പോ നേതാവിന്റെ ഭാര്യേ I Priya varghese case in Supreme court

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 461

  • @rajigopakumar4299
    @rajigopakumar4299 10 месяцев назад +261

    ശെരിക്കും പ്രതിപക്ഷം ചെയ്യേണ്ട ജോലി ഷാജൻ സർ ചെയ്യുന്നു... പ്രമുഖ മാധ്യമങ്ങൾ മുക്കുന്ന വാർത്ത ഷാജൻ സർ ഞങ്ങളിൽ എത്തിക്കുന്നു..... യു ട്യൂബ് കാണുന്നത് തന്നെ മറുനാടനെ കാണാനും കേൾക്കാനും വേണ്ടി ആണ് ❤️❤️

    • @hariharannair3662
      @hariharannair3662 10 месяцев назад +12

      മുഖ്യമന്ത്രി ചിരിക്കുന്ന പടം കാണിക്കല്ലേ പേടിയാകുന്നു. ഒരു ചെകുത്താന്റെ പടം കണ്ടാലും അത്രയും ഭയം തോന്നില്ല :

    • @rajigopakumar4299
      @rajigopakumar4299 10 месяцев назад +1

      @@hariharannair3662 😂😂

    • @satheeshvijayansatheesh476
      @satheeshvijayansatheesh476 10 месяцев назад +1

      🎉🎉🎉shajan sir

    • @jibincp3268
      @jibincp3268 10 месяцев назад

      Sathiyam ❤

    • @AshrafAshraf-yt9pw
      @AshrafAshraf-yt9pw 10 месяцев назад

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +487

    പ്രതിപക്ഷം ചത്തുപോയ ഈ നാട്ടിൽ ഭരണ ഭീകരതയ്ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന മറുനാടനും ഷാജൻ സാറിനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്❤❤❤🎉🎉🎉

    • @CM-mw8qd
      @CM-mw8qd 10 месяцев назад +37

      ഒരാൾ കൂടി ഉണ്ട് ഈ കൂട്ടത്തിൽ.. ഗവർണർ 🤔

    • @vijayakumarkp6516
      @vijayakumarkp6516 10 месяцев назад +4

      The former Vice Chancellor who appointed her should also be penalised.

    • @Sukumaran-f7m
      @Sukumaran-f7m 10 месяцев назад +18

      മാത്യുകുഴൽനാടൻ👍👍👍👍👍

    • @aryaaru180
      @aryaaru180 10 месяцев назад +4

      Ramesh ചെന്നിത്തല oke evde😮?

    • @virupakshanpolpakkara4335
      @virupakshanpolpakkara4335 10 месяцев назад

      😂😂.@@CM-mw8qd

  • @baburjand9379
    @baburjand9379 10 месяцев назад +77

    പ്രിയ വർഗീസിന് വേണ്ടി അനുകൂല നിലപാടെടുത്ത ഹൈക്കോടതി ജഡ്ജിയുടെ പേര് കൂടി പറയണം...

  • @krishnakumarv9737
    @krishnakumarv9737 10 месяцев назад +121

    ഉളുപ്പ് മാനവും 100% പാർട്ടി ഓഫീസുകളിൽ വച്ച് കീഴടങ്ങിയാണ് പിണറായിസക്കാർ പ്രവർത്തനത്തിന് ഇറങ്ങുന്നത്👍👍

  • @pbharshan7690
    @pbharshan7690 10 месяцев назад +104

    ഇതെല്ലാം ഭാവിയിലും തടസ്സം ഇല്ലാതെ തുടരാൻ അല്ലേ പാവം ആരിഫ് മുഹമ്മദ്‌ ഖാനെ വഴിയിൽ തടയുന്നത്.

  • @sajis2279
    @sajis2279 10 месяцев назад +52

    അഭിനന്ദനങ്ങൾ ഷാജൻ സാർ❤❤ ഈ കൂട്ടർക്ക് നാണം എന്ന വക്കേ ഇല്ല😢😢

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +235

    അടിമകൾ നടുറോട്ടിൽ വെട്ടി ചാവുമ്പോൾ നേതാക്കളും അവരുടെ കുടുംബക്കാരും കോടികൾസമ്പാദിക്കുന്ന ഒരേയൊരു പ്രസ്ഥാനമാണ് തൊഴിലാളികളുടെ പാർട്ടി പ്രസ്ഥാനം ആർക്കും സംശയമൊന്നുമില്ലല്ലോ😂😂? ?

    • @Achuthan0559
      @Achuthan0559 10 месяцев назад +4

      ഒരു സംശയത്തിനും വകയില്ല. എന്തിനാണ് ഈ ആണികൾ ഇത്തരക്കാരെ പിൻതാങ്ങുന്നത്?

    • @johnmadackal686
      @johnmadackal686 10 месяцев назад

      100%CORRECT

    • @sarojinim.k7326
      @sarojinim.k7326 10 месяцев назад

      ദൈവമേ എന്തെല്ലാം അനീതികളാണ് ഇവിടെ ഈ സിപിഎം നേതാക്കൾ നടത്തുന്നത്

    • @snap_by_gamos
      @snap_by_gamos 10 месяцев назад

      അവരും ഇതുപോലെ ജോലി ആഗ്രഹിക്കുന്നു

  • @prasanthallu4343
    @prasanthallu4343 10 месяцев назад +155

    ജഡതുല്യമായ പ്രതിപക്ഷമാണ് സഖാക്കളുടെ വിജയരഹസ്യം 😏

    • @reshmireeji21
      @reshmireeji21 10 месяцев назад +1

      Evaru randu perum otta ketta.. Kaanunna sadaranakaar ku ethu ariyilla Anne ullu... Veruthe aalukale sugipikan stheeshan swapnathil Anna pole edaku vilichu koovum pinne kaanilla...

    • @sumadevits4972
      @sumadevits4972 10 месяцев назад

      എല്ലാം modijiyude അനുഗ്രഹം😁😁

  • @sreeragr3190
    @sreeragr3190 10 месяцев назад +301

    ഇവനും ഇവന്റെ കോഴമോളും അലൂമിനിയം പാത്രവുമായി ക്യുവിൽ നിൽക്കുന്നത് എത്രയും പെട്ടന്ന് സാ ധ്യമാകട്ടെ..

    • @binoyanthony4094
      @binoyanthony4094 10 месяцев назад +9

      Onnum nadakilla bro , nadannal janadhipatyam vijayikum

    • @Zyx139
      @Zyx139 10 месяцев назад

      കോൺഗ്രസ് ടിപി കൊലപാതകം അഡ്ജസ്റ്റ് ചെയ്യാതിരുന്നെങ്കിൽ ഭൂധം പാത്രം പിടിച്ചു നിന്നേനെ 😄😄😄

    • @sajin3107
      @sajin3107 10 месяцев назад +7

      എല്ലാവരും ആ നിമിഷത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @VinodKumar-eh2dx
      @VinodKumar-eh2dx 10 месяцев назад

      ഇപ്പൊ നടക്കുo😂

    • @vanuek3259
      @vanuek3259 10 месяцев назад

      Sathyam

  • @hip1205
    @hip1205 10 месяцев назад +79

    അക്ഷരം കൂട്ടി വായിക്കാൻ അറിയുന്ന ആർക്കും അറിയാം UGC norms നു് വിരുദ്ധമാണ് നിയമനം എന്ന്.പക്ഷേ ഹൈകോടതി ഡിവിഷൻ ബെഞ്ച് അങ്ങനെ അല്ല പറഞ്ഞത്. സുപ്രീം കോടതിയിൽ ഇനി അവസാന വിധി വരുമ്പോൾ കാണാം.ഈ കേസ് ഇങ്ങനെ നീട്ടി കൊണ്ട് പോകുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്.അവസാനം നീതി നടപ്പാവും എന്ന് തന്നെ വിചാരിക്കാം

  • @rajanpk8297
    @rajanpk8297 10 месяцев назад +36

    Super big salute sir എല്ലാം കാര്യങ്ങളും വ്യക്തമായ വിവരണം

  • @prabhasannairb2535
    @prabhasannairb2535 10 месяцев назад +68

    ശമ്പളത്തിന്റെ പകുതി CPM നു കൊടുത്താൽ മതി. കാറുകൾ കോർട്ടേഴ്സ് എല്ലാം പാർട്ടിക്ക്.

  • @kirankevin3657
    @kirankevin3657 10 месяцев назад +33

    മറുനാടൻ.. വാർത്തകൾ 🔥🔥 👏👏👏👏

  • @rajeevunnithan658
    @rajeevunnithan658 10 месяцев назад +55

    പോലീസ് പരീക്ഷയിൽ question paper ചോർത്തി കൊടുത്തതോ ശിവരഞ്ചിത്തിന്

  • @akpakp369
    @akpakp369 10 месяцев назад +46

    ചായ കുടിപ്പിക്കാൻ കൂട്ടുനിന്ന ഡിവിഷൻ ബഞ്ച്😂😂😂😂😂😂😂😂😂😂😂

  • @varghesemathew2847
    @varghesemathew2847 10 месяцев назад +46

    ഉളുപ്പോ - എന്തിന്
    കണ്ടാ മൃഗത്തിൻ്റെ തൊലി ഉള്ളപ്പോൾ - no problem

  • @ajayvn7971
    @ajayvn7971 10 месяцев назад +42

    ലെ നേതാവിൻ്റെ ഭാര്യ : ഉളുപ്പോ അതെന്ത് ചാതനം

  • @sabups2796
    @sabups2796 10 месяцев назад +55

    എരുമേടെ ആസനത്തിൽ അമര കോശം വായിച്ചത് കൊണ്ട് എന്ത് പ്രയോജനം സർ

    • @ranjithm.p.5199
      @ranjithm.p.5199 10 месяцев назад

      😂

    • @actionreaction2758
      @actionreaction2758 10 месяцев назад +3

      ഹോ.. ഭീകര പ്രയോഗം ആണല്ലോ സാർ.

  • @sunflower78
    @sunflower78 10 месяцев назад +16

    ഇങ്ങനെ കോടികൾ മുടക്കി ഇവർക്ക് കോസുവാദിക്കാൻ ഈ കോടികൾ എവിടെ നിന്ന് കിട്ടുന്നു എന്ന് അന്വോഷിക്കാൻ ആരുമില്ലെ'

  • @Devasiapm
    @Devasiapm 10 месяцев назад +26

    അർഹതയുടെ നിർവചനം മാറിയിരിക്കുന്നു നമ്മുടെ നാട്ടിൽ.

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 10 месяцев назад +18

    Shajan sir you are great ❤

  • @sudheermattathil3167
    @sudheermattathil3167 10 месяцев назад +26

    ഉളുപ്പ് ഉള്ളവർ ഈ പണിയ്ക്ക് നിൽക്കുമോ സർ..

  • @haridasanpillai7995
    @haridasanpillai7995 10 месяцев назад +2

    കെ കെ രാകേഷിനെ ഉടനെ സിപിഎം പുറത്താക്കിയില്ലെങ്കിൽ അണികൾ പുറത്തുപോകും.

  • @haridasnambiare.k.1797
    @haridasnambiare.k.1797 10 месяцев назад +16

    ഉളുപ്പുണ്ടെങ്കിൽ ഇത്രയും കാലം കടിച്ചു തൂങ്ങുമോ.... എന്നാലും വിടൂല എന്ന് തന്നെ.. സഖാകളായ ഞങ്ങള്ക്ക് നിങ്ങളുടെനിയമം ബാധകമല്ല 😂😂😂

  • @VinodkumarManha
    @VinodkumarManha 10 месяцев назад +13

    സാജൻ sir ഒരു പു പുലി യാണ് sir❤❤❤❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 10 месяцев назад +4

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @GirijaMavullakandy
    @GirijaMavullakandy 10 месяцев назад +3

    ഉളുപ്പ് എന്നൊന്ന് ഉണ്ടെങ്കിൽ ഇവർ എന്നോ ഭരണം വിട്ടിറങ്ങുമായിരുന്നു.

  • @abhijithkss7029
    @abhijithkss7029 10 месяцев назад +9

    ഈ രാഗേഷ് ആണ് ഡൽഹിയിൽ ട്രാക്ടർ സമരം നടത്തി എന്ന് കേരളത്തിലെ മാമ മാപ്രകൾ കൊട്ടി ഘോഷിച്ചത് 😂😂😂😂

  • @SreenaNC
    @SreenaNC 10 месяцев назад +18

    ജെയിംസ് മാത്യുവും സുകന്യയുമെക്കെ എവിടെ. അവരേയൊക്കെ വെട്ടിയിട്ടാണ് രാഗേഷ് മുൻപനായത്

  • @sanalkumarpn3723
    @sanalkumarpn3723 10 месяцев назад +41

    ഈ കേസ്സ് പരിഗണിക്കുമ്പോൾ മണികുമാർ ആയിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നു തോന്നുന്നു. ടിയാൻ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാൻ തിരുമാനിച്ചു. ഗവർണറുടെ കനിവ് കാത്ത് കിടക്കുന്നു.😀😀😀😀 അന്തർധാര മനസിലായല്ലോ.😀

    • @sugunanks23
      @sugunanks23 10 месяцев назад +6

      മുഴുവനും തട്ടിപ്പും വെട്ടിപ്പും ആണ്

  • @thooman321
    @thooman321 10 месяцев назад +21

    ഉളുപ്പ് ഇല്ലാത്ത സഖാവ് രാഗേഷ്.

    • @thomasthomas8856
      @thomasthomas8856 10 месяцев назад +2

      ആർക്കാ ഉളുപ്പ് ഉള്ളത്

  • @Isha-u6y
    @Isha-u6y 10 месяцев назад +4

    കുഴല്നാടന്, ഷോൺ, governor സല്യൂട്ട് 🙏🙏

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 10 месяцев назад +12

    ഈ പാർട്ടി ഐ ഇനിയെന്ത് മോശമാകാൻ.

  • @thomask.c6949
    @thomask.c6949 10 месяцев назад +4

    അൽപ ഉളുപ്പ് എങ്കിലും വേണ്ടേ പ്രിയേ , ഈ ചിരിയൊക്കെ മായും

  • @pramodtp4500
    @pramodtp4500 10 месяцев назад +14

    😂 ഇവർക്ക് എന്ത് ഉളുപ്പും നാണവും 😂

  • @girijadevi3869
    @girijadevi3869 10 месяцев назад +25

    ❤🎉 ഞാനാദ്യം🎉

  • @prakasanv3912
    @prakasanv3912 10 месяцев назад +1

    ബിഗ് സല്യു ട്ട്👍👍👍

  • @prakashsiva2404
    @prakashsiva2404 10 месяцев назад +15

    Mr Shaajan, Myself is a retired section officer of Exam section from Bhopal University. I served university for almost 40 years . From the starting, I was saying this appointment is tottaly against UGC rules. But Pinarayi is Pinarayi. I can say in advance, Priya Varghese will have to vacate her appointment.

    • @emsworthcastle4849
      @emsworthcastle4849 10 месяцев назад +2

      But the injustice done to the very deserving Professor from SB College cannot be reversed.

  • @jacobmathew2035
    @jacobmathew2035 10 месяцев назад +21

    ഇതിനേക്കാൾ നല്ലത് മറ്റേ പണി ആയിരുന്നു.😂

  • @Kennyg62464
    @Kennyg62464 10 месяцев назад +4

    ബിഗ് സല്യൂട്ട്❤❤❤🎉🎉🎉

  • @thomaskt9818
    @thomaskt9818 10 месяцев назад +1

    You are great Shajansir

  • @devadaskk74
    @devadaskk74 10 месяцев назад +13

    നാണം കെടുന്നതിന് മുൻപായി രാജി വെച്ച് വേഗം സ്ഥലം വിട്ടോ.

  • @Santhoshssanthoshs-d3h
    @Santhoshssanthoshs-d3h 10 месяцев назад +2

    മറുനാടൻ ചാഡി ഗട്ടിലെ മേയർ തെരെഞ്ഞെടുപ്പിൽ സുപ്രീയം കോടതിയുടെ ഉത്തരവിനെ കുറിച്ച് ഒരു വാർത്ത യും കണ്ടില്ല

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 10 месяцев назад +3

    മോശം പാർട്ടി ഇനി എന്ത് മോശവാൻ. രാജേഷിന്റെ ഭാര്യയെയും ഇങ്ങനെ യോഗ്യത ഇല്ലാതെയാണ് വച്ചതു.

  • @ഇന്ദീവരദലങ്ങൾ
    @ഇന്ദീവരദലങ്ങൾ 10 месяцев назад +24

    സതീശൻ എവിടെ? ഷർട്ട്‌ വെളുപ്പിച്ചു വടിപത്തലാക്കി തലയും ഡൈ ചെയ്തു കറങ്ങുന്നോ?

  • @johnsondaniel8062
    @johnsondaniel8062 10 месяцев назад +2

    രാഷ്ട്രീയം മാത്രം നോക്കാതെ യോഗ്യതയും കൂടി പരിഗണിച്ചു വേണ്ടേ ഓരോന്നിന് ഇറങ്ങി പുറപ്പെടാൻ

  • @sunilns2391
    @sunilns2391 10 месяцев назад +2

    ഇറങ്ങിപ്പോകരുത്.. സുപ്രീംകോടതി ചവിട്ടിപ്പുറത്താക്കണം.. കണ്ണൂർ മുൻ വിസിയെ പുറത്താക്കിയതുപോലെ....

  • @tomasjimi4420
    @tomasjimi4420 10 месяцев назад +45

    Ragesh, ഡൽഹി മറിച്ചിട്ട ആളാണ് എന്നാണ് മാ പ്ര കൾ പറയുന്നത് 🤮

  • @josekuttyjoseph4216
    @josekuttyjoseph4216 10 месяцев назад +2

    ജഡ്ജിക്ക് എങ്ങനെ വേണേ വിധിക്കാം. ആരോടും ബാധ്യതയില്ല!

  • @josevd3161
    @josevd3161 10 месяцев назад +1

    Salute,Shajan

  • @raghavanmenon3262
    @raghavanmenon3262 10 месяцев назад +2

    Well said Shajan sir.

  • @stephennedumpilli8059
    @stephennedumpilli8059 10 месяцев назад +13

    ബിന്ദു ചിന്ത പ്രിയ സീമ പിന്നെ നേതാക്കന്മാരുടെ ഭാര്യമാർ എല്ലാം കണക്കാണ്

  • @GK-yy5db
    @GK-yy5db 10 месяцев назад +4

    മറുനാടൻ ❤️

  • @nandakumaranunni4427
    @nandakumaranunni4427 10 месяцев назад +2

    ഈ സ്റ്റുഡന്റ്സ് സിന്റെ ഒക്കെ ഒരു ഗതികേട് ..

  • @rajanpi9401
    @rajanpi9401 10 месяцев назад +1

    അവളെ അടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആവാനുള്ള യോഗ്യത ഉണ്ട് 😂😂

  • @sreethuravoor
    @sreethuravoor 10 месяцев назад +2

    കേരള സർക്കാരിന്റെ ഒരു ഓഫീസ് ഇനി കേരള ഹൈ കോർട്ട് ലേക്ക് മാറ്റുന്നത് നന്നായിരിക്കും.. വേഗം സ്ഥലം ഒപ്പിക്കുക കളമശേരിയിൽ

  • @mpchandran8972
    @mpchandran8972 10 месяцев назад +3

    The justice will prevail ultimately.

  • @Devdks
    @Devdks 10 месяцев назад +7

    in a straightforward case like this - who were the Judges in the so called Division Bench in High Court of Kerala that ruled against Mr Joseph? The Supreme Court should consider directing the Central Government to dismiss such judges

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 10 месяцев назад +19

    60000രൂപ കൊടുത്താൽ phd കിട്ടും

    • @actionreaction2758
      @actionreaction2758 10 месяцев назад +3

      പിന്നല്ല. പാർട്ടിയിൽ ഡോക്ടറേറ്റ് കൊണ്ട് നിറയുമല്ലോ

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 10 месяцев назад +2

    സഖാക്കൾക്ക് നാണമോ ഉളുപ്പോ ഉണ്ടാവില്ല, ഏതറ്റം വരെ പോയി സ്വന്തക്കാരെ സംരക്ഷിക്കും .

  • @thomsabraham1945
    @thomsabraham1945 10 месяцев назад +1

    Yes,ur views are accurately correct and explained.well.👌👌👌👌

  • @devassypl6913
    @devassypl6913 10 месяцев назад +9

    നമ്മുടെ മാധ്യമങ്ങൾ എല്ലാം ചത്തുപോയോ 😂

    • @dharmapalanve
      @dharmapalanve 10 месяцев назад

      ഇങ്ങിനെയുള്ള മാധ്യമങ്ങളെ ജനങ്ങൾ പോറ്റേണ്ടതുണ്ടോ? ജനങ്ങൾ സംഘടിച്ചാൽ.......

  • @rejvs
    @rejvs 10 месяцев назад +20

    മനുഷ്യന്‍റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന വിധിയായിരുന്നു പ്രിയാ വര്‍ഗീസ് കേസില്‍ ഡിവിഷന്‍ ബെഞ്ചിന്‍റേത്. ഗവേഷിച്ചു നടന്ന കാലം കൂടി
    അധ്യാപന കാലയളവായി കണക്കുകൂട്ടാമത്രേ. റിസര്‍ച്ച് സ്കോര്‍ അനുസരിച്ച് ഒന്നാമതും രണ്ടാമതും വന്നവര്‍ക്ക് ഇന്‍റര്‍വ്യൂ കഴിഞ്ഞപ്പോള്‍ യഥാക്രമം
    രണ്ടും മൂന്നും സ്ഥാനം. റിസര്‍ച്ച് സ്കോറില്‍ ഏറ്റവും പിന്നിലായിരുന്ന മഹതിക്ക് ഒന്നാം സ്ഥാനം. പട്ടികയില്‍ പത്തു പേരെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കി
    ല്‍ പത്താം സ്ഥാനത്തു മാത്രം വരുമായിരുന്ന തരത്തില്‍ കുറഞ്ഞ സ്കോര്‍. ഇതിലെ അസ്വാഭാവികത കോടതി കണ്ടില്ല.ഗവേഷണകാലം അധ്യാപനകാ
    ലമായി പരിഗണിക്കാന്‍ കഴിയില്ലെന്നുള്ളത് ഏതു വഴിപോക്കനും അറിയാവുന്ന കാര്യമല്ലേ. അങ്ങിനെയെങ്കില്‍ വീട്ടില്‍ ട്യൂഷന്‍ എടുത്തിരുന്ന കാലം
    കൂടി അധ്യാപനകാലമായി പരിഗണിക്കുന്നതിന് എന്തു തടസമാണുള്ളത്.ഷെഡ്യൂള്‍ ചെയ്യപ്പെട്ട് ക്ലാസുകളില്‍ നടത്തപ്പെടുന്ന അധ്യാപനമായിരിക്കണം
    ഒരു തസ്തികയിലേക്കുള്ള നിയമനത്തിനാവശ്യമായ അധ്യാപന പരിചയമായി കണക്കാക്കേണ്ടത്. ശ്രീ. ജോസഫ് സ്കറിയ ചങ്ങനാശേരി എസ്.ബി. കോളേ
    ജിലെ അസോസിയേറ്റ് പ്രൊഫസറും മലയാളം വകുപ്പ് തലവനുമാണ്. അദേഹത്തിനില്ലാത്ത പ്രാവീണ്യം ശ്രീമതി. പ്രിയാ വര്‍ഗീസില്‍ കണ്ണൂര്‍ സര്‍വകലാ
    ശാലയിലെവിരുതന്മാര്‍ കണ്ടെത്തി. കേസിന്‍റെ പുരോഗതി കണ്ടിട്ട് അടുത്ത കാലത്തെങ്ങും വിധി വരുന്ന ലക്ഷണമില്ല..2017 ല്‍ ജില്ലാ ജഡ്ജി നിയമന
    ത്തിനുള്ള നോട്ടിഫിക്കേഷനില്‍ പറഞ്ഞതിനു വിരുദ്ധമായി, ഇന്റെര്‍വ്യൂവിനു കട്ട് ഓഫ് മാര്‍ക്ക് നിഷ്കര്‍ഷിച്ച കേരളാ ഹൈക്കോടതിക്കെതിരെ സുപ്രീം
    കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ തീരുമാനം വന്നത് 2023 ജൂലൈ മാസം. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് വിധിച്ച സുപ്രീം കോടതി
    നിയമനം ലഭിച്ചവരെ പിരിച്ചുവിടേണ്ടെന്നും പറഞ്ഞു!!!!!

  • @adorngodfred8591
    @adorngodfred8591 10 месяцев назад +1

    രണ്ടാം സ്ഥാനക്കാരനെ PSC ചെയർമാനാക്കിയാൽ പ്രശ്നം സോൾവായില്ലേ...

  • @sasidharankk4029
    @sasidharankk4029 10 месяцев назад +2

    കോടതി ചെലവ് ജനങ്ങളുടെ വകയാണോ?

  • @sukumarannair4833
    @sukumarannair4833 10 месяцев назад +1

    സുപ്രീം കോടതിയിൽ തോറ്റാൽ അന്തർ ദേശീയ കോടതിയിൽ പോകണം 🤣🤣🤣

  • @stephennedumpilli8059
    @stephennedumpilli8059 10 месяцев назад +4

    ഏത് കോടതി പറഞ്ഞാലും ഇവളുമാർക്ക് ഉളുപ്പ് വേണ്ടേ

  • @thomasvj6073
    @thomasvj6073 10 месяцев назад +2

    പ്രിയേ, പ്രിയേ കുട്ടികളെ അഭിമുഖീകരിക്കാൻ നിനക്ക് എങ്ങനെ കഴിയും 😂 ഉളുപ്പുണ്ടെങ്കിൽ ഇരങ്ങിപോകൂ,, എൻ്റെ പ്രിയേ 😂😂❤😂😂

  • @sivakumark809
    @sivakumark809 10 месяцев назад +1

    സാജൻ്റെ എനർജിനഷ്ടപ്പെടുകഎന്നല്ലാതെ വെറെയൊന്നും നടക്കില്ല ഈ സാധനത്തിൻ്റെ പശ്ചിമ ബംഗാളിലെ പൊലെ ഓടിക്കണം

  • @sekaranpilla
    @sekaranpilla 10 месяцев назад +3

    എന്ത് പറഞ്ഞാലും ഒന്നും നടക്കില്ല ഇത് കേരളം ആണ്.

  • @sheejadinesan
    @sheejadinesan 10 месяцев назад +6

    ഉളുപ്പോ ...ഇവറ്റകൾക്കോ ...😂😂

  • @nalinirajasekhar204
    @nalinirajasekhar204 10 месяцев назад +14

    Educated fools. They know UGC,s rules very well..But greed

  • @ArunKr-i3e
    @ArunKr-i3e 9 месяцев назад

    Ithokke purathu konduvannathinu nanni sir

  • @Sukumaran-f7m
    @Sukumaran-f7m 10 месяцев назад +3

    പുറത്താക്കിയാൽപോര. കർശന ശിക്ഷ നടപടികളും എടുക്കണം 😭😭

  • @remaknair4256
    @remaknair4256 10 месяцев назад +1

    വളരെ സത്യം 👏

  • @beenapa6293
    @beenapa6293 10 месяцев назад +3

    Correct

  • @amrkarn1961
    @amrkarn1961 10 месяцев назад +7

    Mr SHAJAN is doing the work that should be done by the opposition👍🏻...Shame on you Mr VD you need to wake up.

  • @jw8752
    @jw8752 10 месяцев назад +4

    രാജാവ് കള്ളന്‍ ആണെങ്കിൽ എന്ത് 'rules'?

  • @thomasaniyankunju9509
    @thomasaniyankunju9509 10 месяцев назад +3

    കോടതി ഇവരെ ഒക്കെ ടെസ്റ്റ് ചെയ്യണം. ഒരു Exam കൊടുത്ത് അവരുടെ കഴിവ് പരിശോധിക്കണം അപ്പോഴറിയാം Phd യുടെ ഒക്കെ കാര്യം

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 10 месяцев назад

    ദേ പോത്ത് .😢😢😢

  • @abrahamjenson1078
    @abrahamjenson1078 10 месяцев назад +2

    വിദ്യാഭ്യാസ അഭിമുഖത്തിൽ കുട്ടികളെങ്കിലും ഇതൊക്കെ ചോദിയ്ക്കട്ടെ

  • @mahendranpillai964
    @mahendranpillai964 10 месяцев назад

    Great 👍👍👍

  • @jayavijayan7960
    @jayavijayan7960 10 месяцев назад +11

    സർ നമിക്കുന്നു, 🙏
    അല്ലെങ്കിൽ ആര് പറയുന്നു ഇതെല്ലാം, നാണമില്ലേ 😱

  • @josephkj426
    @josephkj426 10 месяцев назад

    Excellent super duper move by governor

  • @binduanil6333
    @binduanil6333 10 месяцев назад +2

    K K ഷൈലജ യുടെ സഹോദരൻ അല്ലേ.😂

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 10 месяцев назад +7

    Integration of judges of the division bench which passed orders knowingly giving a wrong interpretation to the UGC rules in favour of the CPIM woman Priya Jacob is highly questionable. The Apex Court should keep a close watch on the2 judges else delivery of legal justice will be jejeopardized.

  • @kpregith
    @kpregith 10 месяцев назад +2

    മറ്റേപ്പണിക്ക് പോകേണ്ടവർ മാർക്സിസ്റ്റായി നാടിനെവ്യഭിചരിക്കുന്നു.പൊട്ടൻ മലയാളി മതേതരത്വം പറഞ്ഞ് ആയുസ്സ്‌പാഴാക്കുന്നു.

  • @mathewsmathews2030
    @mathewsmathews2030 10 месяцев назад +2

    ആകെയുള്ള സമ്പത്ത് എന്നു ചൊല്ലാൻ - ---------=
    അടുത്ത റാസ്ക്കൽ തോമ
    തിരുത തോമ 👋👋👋

  • @regikurian4704
    @regikurian4704 10 месяцев назад

    Well said Shajan 😂

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 10 месяцев назад

    സതീശൻ ... ലീഗിന് സീറ്റുകൾ വീതം വയ്ക്കുന്ന തിരക്കിലാണ്..... കഷ്ട്ടം 😢😢😢😢

  • @sanalkumarpn3723
    @sanalkumarpn3723 10 месяцев назад +6

    ഇന്നത്തെ കോടതി നിരീക്ഷണം കണ്ടിട്ട് രണ്ടാഴ്ച കഴിഞ്ഞ് ഇവളെ എടുത്ത് തോട്ടിലിടാനാണ് സാധ്യത.😀😀

  • @mathewt.g4418
    @mathewt.g4418 10 месяцев назад +1

    അനീതിക്കും, അഴിമതിക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നു, എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന വിപ്ലവ പാർട്ടി, പോരാട്ടം ശക്തമാക്കുന്നത് മാസപ്പടിയിലൂടെ ആണെന്ന് പൊതുജനങ്ങൾക്കറിയാം. ഭരണഘടനയും, നിയമങ്ങളും അനുസരിക്കാൻ തയാറല്ലാത്ത വിപ്ലവ പാർട്ടി നീതിക്ക് വേണ്ടി കോടതികളെ സമീപിക്കുന്നത്, കരിംകൊടിയും, കൈക്കരുത്തും, കത്തിയും, കൊടുവാളും, ബോംബും പറ്റാത്തത് കൊണ്ടാണോ?

  • @baburajb4415
    @baburajb4415 10 месяцев назад +1

    തൊലിക്കട്ടി അതി ഭയങ്ങരം തന്നെ,എങ്ങിനെ ജനങ്ങളുടെ മുഖത്ത് നോക്കും.

  • @jerinjoseph4364
    @jerinjoseph4364 10 месяцев назад +2

    കേരളത്തിലെ ജനങ്ങൾക്ക് അവർ അർഹിക്കുന്ന ഭരണധികാരികളെ തന്നെ കിട്ടി. അത്രേയുള്ളൂ

  • @ullasm1342
    @ullasm1342 10 месяцев назад +4

    Kollasangam

  • @meenusanjath9963
    @meenusanjath9963 10 месяцев назад +3

    Very few raise objection to this sort of shortcut power gains n status . They are demoralised and kheravod everywhere .best example honble Governor . But he maintains his one man army fight and heroism ,in such a big crowd of opponents every time .great 👍🙏👍

  • @shobhasaji8353
    @shobhasaji8353 10 месяцев назад

    God bless

  • @vanajasasi5703
    @vanajasasi5703 10 месяцев назад +1

    സ്വാമിശരണം അയ്യപ്പശരണം👏

  • @vijithm7467
    @vijithm7467 10 месяцев назад

    Kashttam thanne

  • @jayanmankara8605
    @jayanmankara8605 10 месяцев назад

    അതില്ലല്ലോ, അതുകൊണ്ട് പ്രശ്നമില്ല.