വളരെ സ്നേഹത്തോടെ പറയുകയാണ് അച്ഛാ അച്ഛൻ ഒരു പെയിന്റിന്റെ ടിൻ ഉപയോഗിക്കുന്നത് കണ്ടു കുറച്ചുകൂടി ഹൈജനിക്ക് ആയിട്ടുള്ള കപ്പോ എന്തെങ്കിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും
ഇവിടെ സൂചിപ്പിക്കുന്നതിൽ ഒരു കാര്യം ശ്രദ്ധിക്കണേ, ഓസ്തി ഉണ്ടാക്കുന്നത് എന്നു പറയുന്നതല്ലേ ശരി, തിരുവോസ്തി ആകുന്നത്, വൈദികൻ ബലിയിൽ തിരുവചനങ്ങൾ ഉച്ചരിക്കുമ്പോൾ അല്ലേ?
ആ പ്ലാസ്റ്റിക് ബക്കറ്റിനു ഒട്ടും തന്നെ വൃത്തിയില്ല.. വിശുദ്ധമായത് വിശുദ്ധിയോടെ കൈ കാര്യം ചെയ്യണം.... എങ്ങനെ ആണ് തിരുവോസ്തി ഉണ്ടാക്കുന്നത് എന്ന് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു... ക്യാമറമാനു ആ പാത്രങ്ങളുടെ, വൃത്തികേട് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു... ഇനിയെങ്കിലും ആ പാത്രങ്ങൾ ഒന്ന് മാറ്റണെ...
ഓസ്തി ഉണ്ടാക്കുന്നവർ കൈയിൽ ഒരു ഗ്ലൗസ് കൂടി ഇട്ടിരുന്നുവെങ്കിൽ നല്ലതായിരുന്നു ... പ്രേത്യേകിച്ചു കോവിഡ് കഴിഞ്ഞു നിൽക്കുന്ന കാലഘട്ടത്തിൽ കൂടി കടന്നു പോകുന്നത് കൊണ്ട്.. വൃത്തി വലിയ ഒരു മാനദണ്ഡമാണ്...
ഹിന്ദിക്കാര് അവിടെ കൈ വെച്ചില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് കേട്ടത് 😅😅 തൃപ്തിയായി . ആഹ് പിന്നെ പറഞ്ഞിട്ടും കാര്യമില്ല നമുക്ക് ഇതോക്കെ ചെയ്യാൻ നമുക്ക് ആളില്ലല്ലോ .
അച്ചനാണോ ബ്രദർ ആണോ എന്ന് തിരിച്ചറിയാൻ വസ്ത്രം നോക്കിയാൽ മതി ഇവിടെ ളോഹയാണ് ഇട്ടിരിക്കുന്നത് അതുകൊണ്ട് ഇദ്ദേഹം അച്ഛനാണ് ( പുരോഹിതൻ) ഇത് തിരിച്ചറിയാൻ ഈ കുട്ടിക്ക് കഴിഞ്ഞില്ല
'ഓസ്തി ഒണ്ടാക്കാൻ തുടങ്ങിയിട്ട്.'..ആഹാ നല്ല ഭാഷ 😂😂😂😂 മലയാള ഭാഷ കുറച്ച് കൂടി നന്നായി കൈകാര്യം ചെയ്യാൻ കഴിവ് ഉള്ളവരെ വേണം ഇങ്ങനെ ഉള്ള പരിപാടികൾക്ക് വിനിയോഗിക്കാൻ...anyway കുറേ നല്ല കാര്യങ്ങൽ കാണാൻ സാധിച്ചു..
ബഹു വൈദികനെ ബ്രദർ എന്ന് വിളിക്കുന്നു റിപ്പോർട്ടർ വളരെ മോശം very bard ടീവിയുടെ വേണ്ടപ്പെട്ടവർ ക്രിസ്ത്യാനി വിശ്വാസം ഉള്ളവരെ റിപ്പോർട്ട് ആയിട്ടു വയ്ക്കുക
It depends on your faith, mindset and who you are. If you are a satan follower that is satanic. But, if you are a true follower of Jesus, and you believe it is the Body and Blood of Christ, It is for you.
എന്റെ ഈശോയെ ദൈവവിളിക്കായി വിളിക്കപ്പെട്ടിട്ടുള്ള എല്ലാ വൈദികരെയും അങ്ങേ തിരു ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏
Issho ??
@@ThampyJohn-l8g Who r you???
ഞാനാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം .ബൈബിൾ ❤
വളരെ സ്നേഹത്തോടെ പറയുകയാണ് അച്ഛാ അച്ഛൻ ഒരു പെയിന്റിന്റെ ടിൻ ഉപയോഗിക്കുന്നത് കണ്ടു കുറച്ചുകൂടി ഹൈജനിക്ക് ആയിട്ടുള്ള കപ്പോ എന്തെങ്കിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും
അച്ചന് നന്ദി 🙏🙏🙏ദിവ്യകാരുണ്യ ഈശോ രൂപപ്പെടുന്നത് കാണിച്ചു തന്നു 🙏🙏🙏
Amen Halleluah 🙏❤❤
O My Jesus I love You In the name of Jesus Amen 🙏
ഈശോഅപ്പാ നന്ദി നന്ദി നന്ദി❤❤❤🙏🙏🙏
I stands for J H stands for hominiyous S stands for saviour ഇതാണ് IHS ന്റെ അർത്ഥം. യേശു മനുഷ്യ രക്ഷകൻ.
അതെ ❤
ആമ്മേൻ
Praise to be Jesus Christ now and forever amen❤️
ഇവിടെ സൂചിപ്പിക്കുന്നതിൽ ഒരു കാര്യം ശ്രദ്ധിക്കണേ, ഓസ്തി ഉണ്ടാക്കുന്നത് എന്നു പറയുന്നതല്ലേ ശരി,
തിരുവോസ്തി ആകുന്നത്, വൈദികൻ ബലിയിൽ തിരുവചനങ്ങൾ ഉച്ചരിക്കുമ്പോൾ അല്ലേ?
Thank you so much for the informative vedio. May God bless you....
ആമേൻ
Thank you for your valuable information
❤❤❤❤❤❤❤Ammen
V inspiring. Sr sergius
Thanks
Thank you v. Much 🙏🙏🙏
അവതാരിക ഭാഷ കുറച്ചു കൂടി നന്നായി ചെയ്യണം.. വിശുദ്ധമായ കാര്യങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ ശ്രദ്ധിക്കണം
👌👌👌
Amen 🙏
🙏🌹
വർഷങ്ങൾക്കുമുൻപ് ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട്, അന്ന് ഇതുപോലുള്ള machine ഒന്നും ഇല്ലായിരുന്നു, ഓരോന്ന് വീതമാണ് ഉണ്ടാക്കിയിരുന്നത് 😅
❤
🙏🙏
ഞങ്ങളുടെ അച്ചൻമാർ മാവ് കുഴക്കുമ്പോൾ പ്രാർത്ഥന ചൊല്ലുന്നുണ്ട്.
15 വർഷങ്ങൾക്ക് മുൻപ് ഞാൻ കോൺവെൻറ്റിൽ നിന്നപ്പോൾ ഓസ്‌തി ഉണ്ടടാക്കിയിട്ടുണ്ട് 🙏🙏🙏
🙏✝️🙏
ഇത് രഹസ്യം ആയി തന്നെ ഇരിക്കേണ്‌ടതായിരുന്നു
ഇങ്ങനെ പബ്ലിക് ആയിട്ട് കാണിക്കണ്ടായിരുന്നു ഓസ്തിയുടെ നിർമാണം 🙏🏻🙏🏻🙏🏻
ഇതിൻ്റെ രഹസ്യം ആരും അറിയെടിയിരുന്നില്ല ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല
ഈ അചോക്കെ ആർക്കും ഉണ്ടാക്കാം
🙏🙏🙏❤❤❤
❤❤️
When I think about the process to become host. We can see the suffering of Jesus.
❤🙏
ആ പ്ലാസ്റ്റിക് ബക്കറ്റിനു ഒട്ടും തന്നെ വൃത്തിയില്ല..
വിശുദ്ധമായത് വിശുദ്ധിയോടെ കൈ കാര്യം ചെയ്യണം.... എങ്ങനെ ആണ് തിരുവോസ്തി ഉണ്ടാക്കുന്നത് എന്ന് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു... ക്യാമറമാനു ആ പാത്രങ്ങളുടെ, വൃത്തികേട് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു... ഇനിയെങ്കിലും ആ പാത്രങ്ങൾ ഒന്ന് മാറ്റണെ...
ഓസ്തിയിൽ രൂപമായ് ദിവ്യ നാഥൻ.... 🙏♥️🙏വന്നിടുമ്പോൾ എന്നിലെന്ത് മാറ്റം..... 🙏♥️🙏
മോളെ brother alla അച്ഛനാണ് എന്നാൽ അച്ഛന്നത് തിരുത്താതില്ലായിരുന്നോ 🥰
This is brotherhood not a priest
He is a Brother. Malabar mission Brothers
അച്ചൻ അല്ല........ അദ്ദേഹം brother ആണ്
ഇത് എവിടെ ആണ് അച്ഛാ. Enikkum help cheyan thalpariyam ound❣️🔥
ഓസ്തി ഉണ്ടാക്കുന്നവർ കൈയിൽ ഒരു ഗ്ലൗസ് കൂടി ഇട്ടിരുന്നുവെങ്കിൽ നല്ലതായിരുന്നു ... പ്രേത്യേകിച്ചു കോവിഡ് കഴിഞ്ഞു നിൽക്കുന്ന കാലഘട്ടത്തിൽ കൂടി കടന്നു പോകുന്നത് കൊണ്ട്..
വൃത്തി വലിയ ഒരു മാനദണ്ഡമാണ്...
രോമാഞ്ചം ❤
Malabar Missionary Brothers അല്ലേ
ഹിന്ദിക്കാര് അവിടെ കൈ വെച്ചില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് കേട്ടത് 😅😅
തൃപ്തിയായി .
ആഹ് പിന്നെ പറഞ്ഞിട്ടും കാര്യമില്ല നമുക്ക് ഇതോക്കെ ചെയ്യാൻ നമുക്ക് ആളില്ലല്ലോ .
പണ്ടൊക്കെ സൂചിഗോതമ്പ് കൊണ്ടാണ് ഓസ്തി ഉണ്ടാക്കിയിരുന്നത് എന്നു കേട്ടിട്ടുണ്ട്. വില കൂടുതലായതിനാലായിരിക്കാം ഇപ്പോൾ അതില്ലാത്തത്.
Njagada kapuarappachan pande undakunnath ippolum ormayund❤
സഹോദരങ്ങളെ, അദ്ദേഹം ബ്രദാർതന്നെയാണ്, ഫാദർ അല്ല. Brotherhood. സന്യാസിയുടെ വസ്ത്രം ആണ് ഇട്ടിരിക്കുന്നത്.
ഞാൻ ഈ ഓസ്‌തി ഉണ്ടാക്കിയിട്ടുണ്ട്
ബ്രദർ ഉണ്ടാക്കുന്നതിനെതിരുവോസ്തി എന്നല്ല
ഓസ്തി എന്നാണ് പറയേണ്ടത്🙏
തിരുവോസ്തി ആകുന്നത് പരിശുദ്ധ കുർബ്ബാനയിൽ അത് പരികർമ്മം ചെയ്യുബോഴാണ്
അച്ഛനെ എന്താ brother എന്നു വിളിച്ചത് അച്ഛന്‍ അത് തിരുത്തി ഇല്ലല്ലോ അതെന്താ.
അദ്ദേഹം brother ആണ്.... Malabar mission brothers
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
Mahathawm yesuvine
Sthuthikalkke yoghyanavan.
Athbhuthanghal Cheyùnna
Adayalanghal Cheyùnna
Ennesu nadannavan.
Interviewer needs to know the difference between osthi and thiruvosthi.
ഗോതമ്പു ലഭ്യമാകഥ അവസരത്തിൽ എങനെ അപ്പമുണ്ടാക്കും.?
അച്ചനാണോ ബ്രദർ ആണോ എന്ന് തിരിച്ചറിയാൻ വസ്ത്രം നോക്കിയാൽ മതി ഇവിടെ ളോഹയാണ് ഇട്ടിരിക്കുന്നത് അതുകൊണ്ട് ഇദ്ദേഹം അച്ഛനാണ് ( പുരോഹിതൻ) ഇത് തിരിച്ചറിയാൻ ഈ കുട്ടിക്ക് കഴിഞ്ഞില്ല
Brothers എന്ന ഒരു category ഉണ്ട്.അവർ ലോഹ യാണ്.ഇടുക.eg:- Montfortian brothers
@@ranijames9741 ആദൃമായിട്ടാണ് ഇങ്ങനെ ബ്രദേഴ്സ് ഉള്ള കാരൃം അറിയുന്നുത് സോറി
ളോഹയിടുന്ന ഒരു ബ്രദേഴ്സ് സമൂഹം ഉണ്ട് montfortain brothers എന്നാണ് അവതാരക പറഞ്ഞത്
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters. There are also many congregations for Brothers.
ഏതോ ഒരമ്മതൻ കൈയ്യാൽ അന്ന് രൂപം ലഭിച്ചോരാ അപ്പം നിൻ കൈയ്യിൽ കുർബാനയായി നീ വാഴ്ത്തി മുറിച്ചു വിളമ്പി .
അച്ചനെ എന്താ ബ്രദർ എന്ന് വിളിക്കുന്നത് 🤔. 🙏🏻🙏🏻🙏🏻
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
Achan alla brother aan.
ബ്റദറോ ഫാദറോ
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
Eni palarum undakikolum achanalle atho
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
Ah paint plastic cup mattiyal kollam ethennal vishuthamagan pogunathu vishushuthamai cheyanam sorry too
Father അല്ലേ ബ്രദർ ആണോ
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
'ഓസ്തി ഒണ്ടാക്കാൻ തുടങ്ങിയിട്ട്.'..ആഹാ നല്ല ഭാഷ 😂😂😂😂 മലയാള ഭാഷ കുറച്ച് കൂടി നന്നായി കൈകാര്യം ചെയ്യാൻ കഴിവ് ഉള്ളവരെ വേണം ഇങ്ങനെ ഉള്ള പരിപാടികൾക്ക് വിനിയോഗിക്കാൻ...anyway കുറേ നല്ല കാര്യങ്ങൽ കാണാൻ സാധിച്ചു..
എടീ പെണ്ണേ ബ്രദർ ഏതാണ് ഫാദർ ഏതാണ് എന്ന് ആദ്യം പഠിക്കുക.
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
😂 Than enth pottanaadoo
Fp.
ബഹു വൈദികനെ ബ്രദർ എന്ന് വിളിക്കുന്നു റിപ്പോർട്ടർ വളരെ മോശം very bard ടീവിയുടെ വേണ്ടപ്പെട്ടവർ ക്രിസ്ത്യാനി വിശ്വാസം ഉള്ളവരെ റിപ്പോർട്ട് ആയിട്ടു വയ്ക്കുക
ഇദ്ദേഹം brother തന്നെയാണ്. MMB സന്യാസ സമൂഹത്തിലെ സഹോദരനാണ്
🎉🎉🎉❤❤
തെറ്റ് തിരുത്തുമ്പോൾ അതിനകത്തു തെറ്റുവരുന്നത് നല്ലതല്ല
മിക്കവാറും എല്ലാ congregation ലും brothers ഉണ്ടാവാറുണ്ട്. ഉദാ. Redumptorist ( ദിവ്യ രക്ഷക സഭ ). അവർക്കു കുർബാന അർപ്പിക്കാൻ അധികാരമില്ല.
He is not a Priest, He is not ordained and He is a permanent Brother. Like Nun Sisters.
Kurbaanathanne, ninne poyi ethra osthy kazichhalum athe jeuschristintethalla neremarichhe athe pishachintethane .
It depends on your faith, mindset and who you are. If you are a satan follower that is satanic. But, if you are a true follower of Jesus, and you believe it is the Body and Blood of Christ, It is for you.
That IHS means JESUS HOMINUM SALVATORE മനുഷ്യരക്ഷകനായ ഈശോ
എന്തിനാ ഇങ്ങനെയുള്ള hesdings കൊടുക്കുന്നത് shekinayude പല അവതരണങ്ങളും വഴിവിട്ടുപോകുന്നു
❤❤❤
👏👏👏👏👏👏👏
❤❤❤
🙏
🙏🙏🙏
🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️
❤❤🙏🙏
🙏🙏🙏
❤❤❤❤
❤❤❤❤