അടിവേരറക്കുമോ അൻവർ | JANAM DEBATE | FULL | JANAM TV | 02-09-2024

Поделиться
HTML-код
  • Опубликовано: 15 сен 2024
  • അടിവേരറക്കുമോ അൻവർ | JANAM DEBATE | FULL | JANAM TV | 02-09-2024
    #keralapolice #pvanvar #ajithkumar #police #janamnews #janamtv #janamtvlive
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 36

  • @Santhosh_351
    @Santhosh_351 13 дней назад +11

    സ്വർണ്ണം കടത്തുകാരുടെ ആടംബ ഭവനങ്ങൾ കേരളത്തിൽ ഏറ്റവും അധികം കാണാൻ സാധിക്കുന്നത് വടക്കൻ ജില്ലകളിലാണ് ഇവിടെ സാധാരണക്കാരായ ജനങ്ങൾ മനസ്സിക്കേണ്ട ഒരു കാര്യം ഇവിട്ടു ത്തെ രാഷട്രീയ നേതാക്കളും ഉദ്യോഗസ്ഥമേധാവികളും ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഒറ്റ കെട്ടാണ് സർവ്വീസിൽ നിന്ന് റിട്ടയറാകുമ്പോഴാണ് ഇവർക്ക് ബോധം ഉണരുന്നത്.

  • @shylajamp2958
    @shylajamp2958 13 дней назад +6

    തീർച്ചയായും അടിവേര റക്കേണ്ടതാണ്..

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 13 дней назад +7

    പിണറായിയുടെ ബിനാമി - ADGP അജിത്ത് !! കവടിയാറിൽ പണികഴിപ്പിക്കുന്ന ലിഫ്റ്റോട് കൂടിയ ആഡംബര കൊട്ടാരം പിണറായി വിജയനു വേണ്ടിയാകും !!!👁️💯🤔

  • @Nandakumar-u5b
    @Nandakumar-u5b 13 дней назад +2

    അപ്പൊ വയനാടിന്റെ കാര്യം ഒരു തീരുമാനമായി...... ആരും ശ്രദ്ധിക്കുന്നില്ല.....

  • @user-bq7lh3qr7i
    @user-bq7lh3qr7i 13 дней назад +2

    ഇത് ഇപ്പോൾ ഒരു കാര്യം ഉണ്ട് വയനാട് ഉണ്ടായ ദുരന്തം ഇപ്പോൾ ഒരു ചർച്ച ഇല്ല സർക്കാരിന് ഒരു പാട് ഫണ്ട് കിട്ടി അത് സർക്കാർ എന്തു ചെയ്തു അത് മറക്കാൻ സിനിമ കാരുടെ വിഷയം കൊണ്ട് വന്നു ഇപ്പോൾ അത് കഴിഞ്ഞു ഇപ്പോൾ പ്രശ്നം pv. അൻവർ ഇങ്ങനെ പോകും സർക്കാർ എന്തു ചെയ്തു എന്ന് ആരും അറിയുന്നില്ല

  • @jayasreec.k.6587
    @jayasreec.k.6587 13 дней назад +8

    അടിവേരൊക്കെ ദ്രവിച്ചു തുടങ്ങിയ സ്ഥിതിക്ക് ഇനി ഒന്നും അറുക്കാൻ ബാക്കിയില്ല.....താനെ മുഴുവനും ദ്രവിച്ചു പൊയ്ക്കോളും.....

  • @user-ps2gm8en6s
    @user-ps2gm8en6s 13 дней назад +2

    എല്ലാം ജനങ്ങളേ വിഡ്ഢികളാക്കി നടത്തുന്ന ഇത്തരം കളികൾ നമ്മൾ കാണരുത് എന്ന് ആണ് അവർ ഉദ്ദേശിക്കുന്നത്. നമ്മുടെ ജോലി ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുക എന്നതാണ്.

  • @muraleedharanmm2966
    @muraleedharanmm2966 13 дней назад +4

    വയലിനിസ്റ്റ് ബാലഭാസ്ക്കർ കൊല്ലപ്പെട്ടത് സ്വർണ്ണക്കടത്തുമായി ബന്ധം ഉണ്ടാവും..... പോക്ക് ആനി ലക്കാണ് എല്ലാം ജലരേഖയായി😂😂😂

  • @User-m6e4k
    @User-m6e4k 13 дней назад +3

    അൻവറിന്റെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ 👏👏👏

  • @user-ry9yc1gu1k
    @user-ry9yc1gu1k 13 дней назад +6

    സംഘ കുടുംബ അംഗമാണ് അജിത് കുമാർ …..ഇത്തരം ചർച്ചകൾ വെക്കുമ്പോൾ ആധികാരികത ഉറപ്പ് വരുത്തണം…

  • @GrandAngences
    @GrandAngences 13 дней назад +3

    എല്ലാം ഭഗവാൻ അയ്യപ്പൻ്റെ ലീലാവിലാസങ്ങൾ

  • @user-ps2gm8en6s
    @user-ps2gm8en6s 13 дней назад +2

    Anwer പൊട്ടിച്ച ബോംബ് ആർക്കെയോ പണി കൊടുക്കാൻ അല്ലേ എന്ന് ഒരു സംശയം

  • @user-ry9yc1gu1k
    @user-ry9yc1gu1k 13 дней назад +2

    ഈ വിദ്യാസാഗർ മണ്ടനാണോ…പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റണമെങ്കിൽ പിണറായിക്ക് സ്വന്തം നടക്കൂലെ…..?..

  • @sarasammag9063
    @sarasammag9063 7 дней назад

    🎉🎉🎉 good 👍👍👍👍👍

  • @pavithrankrishnan7286
    @pavithrankrishnan7286 12 дней назад

    മുഖ്യന്‍ കേരളത്തെ പശ്ചിമബംഗാളാക്കിയിട്ടെ ചാകത്തൊള്ളു. മുഖ്യന്‍ അന്‍വറിനെ കാണുന്നതോടു കൂടി എല്ലാം ചീറ്റിപ്പോകും. അന്‍വര്‍ പത്തിമടക്കി തിരിഞ്ഞോടും. നമ്മളൊക്കെ വിഢികളാകും.

  • @mukeshbabu6149
    @mukeshbabu6149 12 дней назад

    ജനം എന്ത് കൊണ്ട് മലയാള സിനിമയിലെ ഡ്രഗ്സ് വിഷയവും അതിലും ഗുരുതര വിഷയമായ ആഷിഖ് അബു വിന്റെയും ഡ്രഗ് പാർട്ടിയുടെയും അവരുടെ മലയാള സിനിമയിലുള്ള മട്ടാഞ്ചേരി മാഫിയ വഴിയുള്ള കയ്യടക്കലും നിയന്ത്രണവും ഒക്കെ എന്താ ചർച്ച ചെയ്യാത്തത്... ഇതു പോലുള്ള അത്യന്തം ഗുരുത്തരം ആയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം സിനിമയിൽ ആരൊക്കെയോ പിച്ചിയതും മാന്തിയതും ഒക്കെ ചർച്ച ചെയ്യുമ്പോൾ മലയാളം മാപ്രകളുടെ ലിസ്റ്റിൽ നിന്നും ജനം TV പോലുള്ള സ്ഥാപനത്തെ മാറ്റി നിർത്തി ചിന്തിക്കുന്നതിനു വഴി വെയ്ക്കും.. അഭിപ്രായം ഉൾക്കൊണ്ട്‌ തിരുത്തൽ നടത്തും എന്ന്‌ വിശ്വസിക്കുന്നു..

  • @gokulgd-qf2ih
    @gokulgd-qf2ih 13 дней назад +1

    Rss support und ADGPk,########

  • @shansudev5664
    @shansudev5664 13 дней назад

    Zenkumar sir ithil attimari vallathum undo bengalil ninum oru CPM karii vannu ivide preshnam undakkunu avide preshnam ivide preshnam ithu enthaa

  • @mcdowel5539
    @mcdowel5539 13 дней назад

    Anwar psychic terror show ❤😂😂

    • @Sketcher86
      @Sketcher86 13 дней назад

      Not Psychic It's Psycho terror 😂

  • @saheersahee2898
    @saheersahee2898 13 дней назад

    adiverarukkilla adiyile mannumaatti nallamannu nirachu puthiya verukalukalum kambukalum valaruvasnvediyaanu pinne anwatinu ikkasrysthil munne experiance undallo😂

  • @alicepurackel7293
    @alicepurackel7293 8 дней назад

    ആർത്തിപ്പാടാരങ്ങൾ ഒരെണ്ണത്തിനെയും വെറുതെ വിടരുത്.

  • @raghuthamanp8600
    @raghuthamanp8600 12 дней назад

    പിണറായിയെ ഇങ്ങനെ ആക്കി മാറ്റിയത് ബിജെപിയുടെ കേന്ദ്ര സർക്കാർ ആണ്

  • @remaniremani-x1t
    @remaniremani-x1t 12 дней назад

    എന്തായാലും സിപിഎം പാർട്ടി യുടെ മുന്പോൾ പിണറായി മുട്ട് കുത്തിച്ചു.

  • @remaniremani-x1t
    @remaniremani-x1t 12 дней назад

    അൻവർ നമ്മുടെ കെട്ടി പിടിച്ചു വച്ചേക്കുന്ന ഭൂമി എന്തായി? പിണറായി ഒത്തുതീർപ്പിന് ഉപയോഗിച്ചോ? പിണറായി കണ്ണിങ് ജാക്കൽ??

  • @remaniremani-x1t
    @remaniremani-x1t 12 дней назад

    സിനിമ ഫീൽഡ് പോലെ ആണല്ലോ? Manju സഖാതി സിനിമ റീച്ചിന് വേണ്ടി അസിസ്റ്റന്റ് ഇറക്കി കളിച്ചതുപോലെവായല്ലോ?? ആപ്ലിൽ സഖാക്കളും സഖീസ്തികളും ഒരുപോലെ അഴിഞ്ഞടുക എന്റെ?

  • @remaniremani-x1t
    @remaniremani-x1t 12 дней назад

    പാവം kajeriwal രാക്ഷ്ട്രീയ പക. ഇത്രയും വികൃതമായി അഴിമഗിക്കാരൻ കേരളം ഭരിക്കുന്നു. എന്ത് കൾക്കും കളിക്കും. ഒരു അഴിമതി ക്സ്സെയും പുറസ്തു പൊങ്ങുന്നില്ല. എന്താണെന്നു ഞാൻ പലരോടും ചോദിച്ചും ആർക്കും അറിയില്ല. ബിജെപി സിപിഎം ബന്ധം ആണെന്നറിയാം.

  • @kvprasadtpdy
    @kvprasadtpdy 13 дней назад

    ഒരു സംശയം പിണറായി ആണോ അതോ പി - ശരിയാണോ േ

    • @kvprasadtpdy
      @kvprasadtpdy 13 дней назад

      കേരള മുഖ്യമന്ത്രി