സൃഷ്ടാവാം ദൈവമേ II Srushtavam Daivame II Mathew T John II At Blessing Today II

Поделиться
HTML-код
  • Опубликовано: 9 дек 2019
  • #Worship24x7
    Original Song: By Jomon Kadambanad
    സൃഷ്ടാവാം ദൈവമെ എൻ യേശുവേ
    നിത്യനാം ദൈവമേ എൻ യേശുവേ(2)
    ഉന്നതനാം നായകനെ വന്ദിതിനാം നായകനെ
    സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
    വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-
    പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാ
    വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)
    2 അവനെന്റെ ശൈലവും എൻ കോട്ടയും
    അവൻ എന്റെ രക്ഷയും എൻ ആശ്രയം(2)
    എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻ
    അവൻ എന്റെ ഉപനിധിയേ(2);- പരിശു...
    3 നിൻ ഹിതം പോലെന്നെ നടത്തണേ
    പോകേണ്ട വഴി എന്നെ കാണിക്കണേ(2)
    കൂരിരുളായാലും താഴ്വരയായാലും
    എൻ കൂടെയിരിക്കുന്നോനേ(2);- പരിശു...
  • ВидеоклипыВидеоклипы

Комментарии • 48

  • @worship24x7
    @worship24x7  4 года назад +24

    സൃഷ്ടാവാം ദൈവമെ എൻ യേശുവേ
    നിത്യനാം ദൈവമേ എൻ യേശുവേ(2)
    ഉന്നതനാം നായകനെ വന്ദിതിനാം നായകനെ
    സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
    വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-
    പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാ
    വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)
    2 അവനെന്റെ ശൈലവും എൻ കോട്ടയും
    അവൻ എന്റെ രക്ഷയും എൻ ആശ്രയം(2)
    എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻ
    അവൻ എന്റെ ഉപനിധിയേ(2);- പരിശു...
    3 നിൻ ഹിതം പോലെന്നെ നടത്തണേ
    പോകേണ്ട വഴി എന്നെ കാണിക്കണേ(2)
    കൂരിരുളായാലും താഴ്വരയായാലും
    എൻ കൂടെയിരിക്കുന്നോനേ(2);- പരിശു...

  • @lionofking853
    @lionofking853 4 года назад +6

    യേശു കർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം......... ആമേൻ

  • @leelaame.p878
    @leelaame.p878 4 года назад +7

    നിൻ ഹിതംപോലെ എന്നെ നടത്തണമേ അപ്പാ പിതാവേ ആമേൻ ആമേൻ 🙏🙏🌹🌹

  • @cicyraju5281
    @cicyraju5281 2 года назад +1

    KARTHAVAYA YESUVE NANDHI STUTHI STHOSTRAM MAHATHWAM AMEN HALLELUJAH GOD blesses All

  • @shajilouise2485
    @shajilouise2485 4 года назад +4

    Our generation should wake up for Jesus......
    ...

  • @cenaEra
    @cenaEra 4 года назад +12

    Amazing worship song by Mathew achachan 🤝😍😍😍😍💓💓💓💓

  • @anjujeevan9904
    @anjujeevan9904 4 года назад +12

    Jesus you are the only one God....💕💕

  • @SanthoshSanthosh-xy3gr
    @SanthoshSanthosh-xy3gr 3 года назад +3

    Mathew chetta entha oru feel.divam vishosthanaanu

  • @rosmijoseph3640
    @rosmijoseph3640 4 года назад +11

    On of the my favorite song. Amazing worship song mathew Achacha...
    God bless you 😊

  • @SanthoshSanthosh-xy3gr
    @SanthoshSanthosh-xy3gr 3 года назад +3

    Parishudhane raajave ange vaazhtheedunitha l love song mathew chetta.njaanum aagrahikkunnu mathew chetta divathinte velakkaayittu pokaan . I love you jesus

  • @cicilyjohnson7320
    @cicilyjohnson7320 4 года назад +13

    Srishtavam Daivame en Yeshuve
    Nithyanam Daivame en Yeshuve
    Srishtavam Daivame en Yeshuve
    Nithyanam Daivame en Yeshuve
    Unnathanam naayakane
    Vandithanam naayakane
    Saukhyathin daayakane
    Karthaadhi karthave
    Varunnu njan nin thiru sannidhiyil
    Parishudhane Rajave
    ange vazhthidunnitha
    Veeranam Daivame
    Ange namichidunne
    Parishudhane rajave
    ange vazhthidunnitha
    veeranam Daivame
    Ange namichidunne
    ***BGM***
    Avanente shailavum en kottayum
    Avanente rakshayum en aashrayam
    Avanente shailavum en kottayumennuyy
    Avanente rakshayum en aashrayam
    En paarayakunnavan
    En parichayaakunnavan
    Avanente upanidhiye
    En paarayakunnavan
    En parichayaakunnavan
    Avanente upanidhiye
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne
    Parisudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne..
    ***BGM***
    Nin hitham pilenne nadathane
    Pokenda vazhi enne kaanikkane,
    Nin hitham polenne, nadathane
    Pokenda vazhi enneennu kaanikkane
    koorirulayaalum thazhvarayayaalum
    en koode irikkunnone...
    Koorirulayaalum thazhvarayayaalum
    En koode, irikkunnobe..
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame
    Ange namichidunne
    Parishudhane Rajave
    Ange vazhtheedunnitha
    Veeranam Daivame,
    Ange namichidunne

  • @remymathew8973
    @remymathew8973 4 года назад +4

    Deyvame sthrommm

  • @ashikfrancis5144
    @ashikfrancis5144 4 года назад +4

    Innan kanunath .... Enikum enthekoodeyum alatheyum SSLC exam ezhuthunna ellavarkum vendi prathikanam njagalku nalla uyarana Vijayam medaan 🙏🙏🙏

  • @jehovahjireh9042
    @jehovahjireh9042 4 года назад +5

    It's my favorite song & Gd bless your team

  • @ANCYJOMOL
    @ANCYJOMOL 4 года назад +5

    Blessed🔥🔥🔥

  • @leenaantony749
    @leenaantony749 4 года назад +2

    Wonderful worship song👌👌

  • @NemophilistSoul-Remya
    @NemophilistSoul-Remya 2 года назад +1

    Amen

  • @tittumjohn
    @tittumjohn 4 года назад +6

    Good to see Tomson ❤️

  • @LoverCrazyGame
    @LoverCrazyGame 4 года назад +4

    സ്രഷ്ടാവ് ആണ് ശരി.

  • @davispaul1525
    @davispaul1525 3 года назад +2

    Love uu JESUS

  • @Sairahwebster
    @Sairahwebster 4 года назад +6

    Happy to see Tomson and team... God bless

  • @shane4068
    @shane4068 3 года назад +3

    Amazing 👌💕💕💕🙏

  • @pushpaharikumar601
    @pushpaharikumar601 4 года назад +3

    Hallelujah...

  • @shyjuvarghese2821
    @shyjuvarghese2821 4 года назад +3

    😍

  • @revivalgeneralsrevivalfamily
    @revivalgeneralsrevivalfamily 4 года назад +4

    Awesome worshipper , wonderful

  • @abhijitha.k5431
    @abhijitha.k5431 4 года назад +4

    Hallelujah 🙌👏🙌

  • @nissybabutcon4083
    @nissybabutcon4083 4 года назад +5

    😍😍🥰🥰🥰

  • @avanti3606
    @avanti3606 3 года назад +1

    Glory glory to God🌟 very bless🎵 song. My favorite😍 song. I don't und. Lang very bless🌟🎵🙏

  • @bobbyt.c4321
    @bobbyt.c4321 4 года назад +5

    Oh glory Jesus......

  • @aparnavijayan8495
    @aparnavijayan8495 3 года назад +3

    👍👍🙏🙏

  • @altrigagamingtech4280
    @altrigagamingtech4280 3 года назад +3

    Glory to God......

  • @drbincyjaiz3396
    @drbincyjaiz3396 4 года назад +4

    Nice

  • @praisyp7027
    @praisyp7027 3 года назад +2

    God bless br.

  • @lijosbibleinsights420
    @lijosbibleinsights420 2 года назад +1

    💓

  • @samgeorge5355
    @samgeorge5355 4 года назад +3

    Blessed

  • @hephzibahmj8409
    @hephzibahmj8409 3 года назад +1

  • @Iv95071
    @Iv95071 3 года назад +1

    ❤️❤️❤️

  • @sachumk9398
    @sachumk9398 3 года назад +2

    അപ്പൊ നീ അല്ലാതെ വേറെ ദൈവം ഇല്ല

  • @hiddenviewvlogs
    @hiddenviewvlogs Год назад +1

    Amen

  • @joydavidsamuel
    @joydavidsamuel Год назад +1

    Amen