Tap to unmute

Oru Mutham Thedi Doore Poyi | Independence Movie Song | S Ramesan Nair | Suresh Peters |MG Sreekumar

Share
Embed
  • Published on Mar 11, 2026
  • Oru Mutham Thedi Doore Poyi… 🎵✨
    A peppy and romantic Malayalam film song from Independence (1999), directed by Vinayan.
    Written with playful charm by S. Ramesan Nair and composed by Suresh Peters, this evergreen track is energetically sung by M. G. Sreekumar, Sujatha Mohan, and Mano.
    A fun-filled melody that perfectly captures the youthful spirit and musical vibe of late-90s Malayalam cinema 💛🎶
    A must-listen for fans of classic Malayalam film songs, romantic duets, and nostalgic hits.
    👉 Subscribe for more Malayalam classic songs & evergreen favourites:
    🔔 / @empiremusic2024
    👍 Like | 💬 Comment your favourite part | 🔁 Share
    Thank you for supporting Malayalam music ❤️🎼
    #OruMuthamThedi #IndependenceMovie #malayalamsongs #mgsreekumar #sujathamohan #Mano #sureshpeters #sramesannair #evergreensongs #malayalammusic #classicmalayalamsongs #90smalayalamsongs #nostalgia
    Oru Mutham Thedi Doore Poyi | Independence Movie Song | S Ramesan Nair | Suresh Peters |MG Sreekumar
    Oru Mutham Thedi Doore Poyi ...
    Movie Independence (1999)
    Movie Director Vinayan
    Lyrics S Ramesan Nair
    Music Suresh Peters
    Singers MG Sreekumar, Sujatha Mohan, Mano
    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    ഒരു
    മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ
    കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    (ഒരു മുത്തും തേടി..)
    ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ
    കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ
    മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ
    ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ
    പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം
    ഒരു ഗാനംപാടൂ വാനമ്പാടീ ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലെ..(2)
    ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
    നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ
    നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
    മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ
    അറിയാതെ നീളും രാവില്‍ അഴകിന്റെ വെള്ളിത്തേരില്‍
    ഇനി നീയുംപോരൂ വാനമ്പാടീ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    (ഒരു മുത്തും തേടി....)(2)
  • MusicMusic

Comments •

  • @foreverweddingstudio5161
    @foreverweddingstudio5161 4 months ago +817

    2k പിള്ളേർ ഒക്കെ സാഹസം കണ്ടു വന്നവർ ആകും 😁80-90 പിള്ളേർ ഇതൊക്കെ പണ്ടേ ആസ്വദിച്ചതാണ്..

  • @ansilnoufal
    @ansilnoufal 5 months ago +689

    സാഹസം മൂവിയിൽ ബൈജു ചേട്ടൻ door പൊളിച്ച് വരുന്ന സീൻ 🔥 ഒപ്പം ഈ പാട്ടും 📈

  • @nivina9606
    @nivina9606 6 months ago +446

    സാഹസം മൂവി കാണുന്നതിന്റെ മുന്നെത്തന്നെ നമ്മുടെ ഫേവരിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സോങ് 😍🥰

    • @നീശാചാരൻ
      @നീശാചാരൻ 6 months ago +6

      Yes ഇടയിക് ഇടയിക് വരും
      Actor ആദ്യമായി neval expose ചെയ്ത പാട്ട് അല്ലെ 😂

    • @VishnuLal-e6m
      @VishnuLal-e6m 4 months ago

      ❤L

  • @vineeshvega
    @vineeshvega 6 months ago +399

    90s ന് ഈ song അറിയാൻ സാഹസത്തിന്റെ ആവശ്യം ഇല്ല, hot ഇന്ദ്രജ മാത്രം മതി 🤣

    • @donychacko3575
      @donychacko3575 5 months ago +31

      അന്നത്തെ hot ബോംബ് ആയിരുന്നു ഇദ്രജ..ഈ പടം ഉസ്താദ് അങ്ങനെ കുറെ ഉറക്കം കളഞ്ഞട്ടുണ്ട് 😂

    • @lcreations8926
      @lcreations8926 5 months ago +2

      😜😜😜

    • @ajaisonachenkunju5765
      @ajaisonachenkunju5765 4 months ago +5

      ഇന്ത്രജ ok but എംജി vas സുജാത ചേച്ചി combination പിന്നെ മനോയുടെ എനെർജിറ്റിക് പിന്നെ വല്ലോം വേണോം ബ്രോ ഭ്രാന്ത്‌ പിടിപ്പിച്ചു കളയും

    • @Athirapaaru3871
      @Athirapaaru3871 4 months ago

    • @daskinnyguy2631
      @daskinnyguy2631 4 months ago

      അതുകൊണ്ട് നി മാസ്സ് കുണ്ണ തന്നെ

  • @ArunGovindaga171
    @ArunGovindaga171 4 months ago +134

    ഈ പാട്ട് ടിവിയിൽ കാണാൻ 90’s കിഡ്സ് ചെയ്തിരുന്ന “സാഹസം” ഒന്നും 2k കിഡ്സിന് അറിയില്ല😅

  • @viju2255
    @viju2255 Month ago +13

    Legends of 90,s Like 🔥❤️👉✅

  • @Bhagyadevkuttus

    ഇതൊക്കെ ഞങ്ങൾ പണ്ടേ ആസ്വദിച്ചു വിട്ടത് ആണ് 😂

  • @dishcommunicationsdthservi5659

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാരും ഉള്ള സമയത്ത് ചിത്രഗീതം കാണുമ്പോൾ ഈ പാട്ട് കണ്ടവരുണ്ടോ🤗

    • @VishnuVishnu-v4h
      @VishnuVishnu-v4h 5 months ago +2

      😊❤🎉😢😮😅❤❤❤❤❤❤❤❤❤❤❤❤❤

    • @gayathrivthampi1854
      @gayathrivthampi1854 4 months ago +1

      🩷

    • @Rtechs2255
      @Rtechs2255 4 months ago +4

      ഇപ്പോഴത്തെ പിള്ളേർ : അതിനിപ്പോൾ എന്താ...
      ഇപ്പോൾ ഇതൊക്കെ normal സീൻസ് ആണ് 😅

    • @sajeeshtvalw4117
      @sajeeshtvalw4117 2 months ago

      ഈ പാട്ട് വരാറില്ല

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 2 months ago

      ​@sajeeshtvalw4117 ഞാൻ കണ്ടിട്ടുണ്ട്....

  • @s9ka972
    @s9ka972 5 months ago +75

    അന്ന് ഇത് ഇന്ദ്രജ യുടെ പാട്ടായിരുന്നു 😂 ഇന്നും അത് ഇന്ദ്രജ യുടെ പാട്ട് തന്നെ .

  • @mazhavilstories
    @mazhavilstories 5 months ago +176

    പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടു വരുമ്പോൾ , അമ്മ അടുക്കളയിൽ നിന്നു വരലെ എന്ന് പ്രാർഥിക്കും

  • @geethusai2020
    @geethusai2020 7 months ago +1093

    സാഹസം കണ്ടതിനു ശേഷം വന്നവർ assemble here 😂😂

  • @Sujith_Painkulam
    @Sujith_Painkulam 5 months ago +109

    ഈ പാട്ട് അറിയാൻ സാഹസം മൂവിയുടെ ഒരു ആവശ്യമില്ല ഇതിലെ പാട്ടുകൾ മുഴുവൻ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ട്.🤩🤗

  • @AmmuAshkar
    @AmmuAshkar 2 months ago +21

    ഈ പാട്ടൊക്കെ പേടിച്ച് കണ്ടകാലം ഒക്കെ ഉണ്ടായിരുന്നു😂ആരെങ്കിലും വരോ എന്ന് പേടിച്ച് കണ്ടത്

  • @athirasubhash-dh9ig
    @athirasubhash-dh9ig Month ago +10

    പണ്ട് ഒരു അയ്യേ feeling ആയിരുന്നു... നാണമൊക്കെ തോന്നും... ഇപ്പോൾ ഈ പാട്ട് നോർമലായി തോന്നുന്നു 😮

  • @mohammedsuhailvaliyakath6789

    1:17 that cleashe breaking moment 😂😂😂

  • @sheikhasplanet455
    @sheikhasplanet455 7 months ago +86

    സാഹസം ഫിലിം കണ്ടു ഈ സോങ് കാണാൻ വന്നവരുണ്ടോ 😄 2025

  • @abeeshabi5869
    @abeeshabi5869 28 days ago +5

    എന്റെ എംജി അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @blessonsamuelabraham777

    My childhood memories ❤. I use to sing when I was 7-8....

  • @nikhilkmr1921
    @nikhilkmr1921 5 months ago +61

    90'സത്യം കിഡ്‌സിന്റെ ഫേവറൈറ് ലിസ്റ്റിൽ ഉള്ളതായിരുന്നു 🔥

  • @athullal7438
    @athullal7438 5 months ago +36

    ഇന്ദ്രജ ഏതാ ഭംഗി ❤

  • @Gaathri
    @Gaathri 7 months ago +105

    സാഹസം മൂവിയിൽ this സോങ് ഉണ്ടാക്കിയ ഓളം 🔥🔥🔥🔥

  • @Twinbros-3bros
    @Twinbros-3bros 6 months ago +42

    90 kids വായോ

  • @MohammadNazim-q1q
    @MohammadNazim-q1q 27 days ago +4

    0:53 വാലന്റൈൻസ് ദിനത്തിന് ഏറ്റവും നല്ല ഗാനം ❤

  • @KOH7g
    @KOH7g 2 months ago +3

    1:19 കൂടെ ഡാൻസ് കളിച്ച നായിക വരെ ചിരിച്ച നിമിഷം 😂😂😂സൂക്ഷിച്ചു നോക്ക് 😂😂😂

  • @muzammiil.official
    @muzammiil.official 5 months ago +30

    സാഹസം സിനിമ കണ്ട് വന്നവരുണ്ടോ...ബൈജു ചേട്ടൻ്റെ പെർഫോമൻസ്😂😂😂

  • @ArunKumar-br7pl
    @ArunKumar-br7pl 3 months ago +10

    90's എന്നും ഒരു ഹരം തന്നെ 🔥🔥🔥🔥സോഷ്യൽ മീഡിയ ഇല്ലാതെ വൈറൽ ആയ മൊതലൊക്കെ ആണ്‌ ഇതൊക്കെ

  • @user00557
    @user00557 6 days ago +1

    MG voice 🔥🔥🔥

  • @vishnuraj5140
    @vishnuraj5140 2 days ago

    ചെറുപ്പത്തിലെ നമ്മുടെ ആഷിഖ് ബനായ

  • @aneeshthayil8553
    @aneeshthayil8553 Month ago +3

    1999 തിയേറ്ററിൽ പോയി ഇടിച്ചു കുത്തി കണ്ട പടം... ഇന്ത്രജയെ കാണാൻ പിന്നെയും പോയി... ഓഹ് ആ കാലം ❤

  • @SanthyGreeshma
    @SanthyGreeshma 6 months ago +32

    90 കിഡ്സ്‌ vannu❤️

  • @divyadivya-j6z
    @divyadivya-j6z 3 months ago +13

    Karthik suryade volgil padunna paat😂😂

  • @VijithraMinnu
    @VijithraMinnu Month ago +3

    90's kids ❤

  • @lintoraju8677
    @lintoraju8677 Month ago +4

    2k പിള്ളേർക്ക് ഇവടെ എത്താൻ സാഹസം കാണേണ്ടി വന്നു 😁

  • @ratheeshcr1111
    @ratheeshcr1111 5 months ago +15

    Suresh peters oru genius musician aanu. Ravanaprabhu, pandipada, punjabi house, thenkashi pattanam, one man show, runway etc 👌

  • @AnuAnu-w5t7k
    @AnuAnu-w5t7k 20 days ago +2

    1.17😂😂😂🤣🤣🤣

  • @AlbinBino-c6v7x
    @AlbinBino-c6v7x Month ago +2

    സുജാത ചേച്ചിയുടെ വോയ്‌സ് 🔥🔥

  • @shahilakunjol3665
    @shahilakunjol3665 6 months ago +23

    സാഹസത്തിൽ കേട്ടപ്പോ ആണ് ഈ സോങ്‌ വീണ്ടും കേൾക്കാൻ തോന്നിയത്

  • @Prasanth322
    @Prasanth322 4 months ago +11

    ❤❤❤❤90 കിഡ്സ് ഈ സോങ് ഒക്കെ പണ്ടേ ഇഷ്ടപെട്ടത് ആണ്

  • @sujithpt6494
    @sujithpt6494 9 days ago

    ഗിരീഷേട്ടന്റെ വരികൾ സുരേഷേട്ടന്റെ ഈണം കാർത്തിക് തകർത്തു

  • @DB-rl6ql
    @DB-rl6ql 4 months ago +4

    1:18 Cliche Breaking moment in Mollywood 😂.

  • @MALLUMOVIEOTTOTTUPDATE-o4c

    ബല്ലാത്ത സാഹചര്യത്തിൽ സാഹസം

  • @OG_VIP3R_07
    @OG_VIP3R_07 4 months ago +6

    LEGEND tourist bus itta vocal 📈

  • @__black_x6_phantom.___
    @__black_x6_phantom.___ 29 days ago +2

    Ala kadalum kaattum kaamikille avalum Njanum premikille

  • @fadiyak.v5086
    @fadiyak.v5086 6 months ago +24

    Pandu endu risk edukanaarnu ee patoke kaanaan...but innu nokumbol onnumillatha pole thonunnu..kaalathinte oru maatam

  • @basilbachu2355
    @basilbachu2355 2 months ago +5

    2006 😙 🚑🚑🚑 Ambulance പോലെ സഞ്ചരിച്ചു 2026 ൽ എത്തി നിൽക്കുന്നു . ആയുസ്സിൽ 20 year പറന്നു പോയത് പോലെ. 😢

  • @relvinsebastian5365
    @relvinsebastian5365 5 months ago +129

    Bigg boss kand vannavar indo🥲

  • @rajisibi272
    @rajisibi272 4 days ago

    ❤❤

  • @themarcos9436
    @themarcos9436 2 months ago +2

    ചെറുപ്പകാലം ഓർമവന്നു ടിവിയിൽ കാണാൻ സ്കൂളിൽ നിന്ന് ഓടിവന്നിരുന്നു ❤️

  • @Sankartho
    @Sankartho 22 days ago +2

    *Indraja* - Dream girl of millenials

  • @basil6361
    @basil6361 Month ago +1

    Last rap portion ente mone. Suresh peters👌👌

  • @Rashid_Rashi2233
    @Rashid_Rashi2233 28 days ago +2

    Old is gold kelkan pazhayath thanne super puthiyath over beats koduth boraki

  • @I_am_KiranManohar
    @I_am_KiranManohar 5 months ago +24

    Big boss kandu vannatha njan ❤❤❤

  • @priyas8114
    @priyas8114 4 months ago +30

    കുട്ടികാലത്തെ അശ്ലീലം എന്ന് വിചാരിച്ചു കുടുംബത്തോടെ കാണാൻ ഭയപ്പെട്ട പാട്ട്..... കാലം മാറി.... ഇപ്പോഴത്തെ കുട്ടികളുടെ നോർമൽ വേഷവിധാനങ്ങൾ പോലും 🥴🥴🥴🥴🥴

    • @AkashAs-s5l
      @AkashAs-s5l 4 months ago

      യാ 💯

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 4 months ago +1

      Ippo Piller ITEM dance Polum kaanunnadh Achan deyum Amma yudeyum oppamirunnitta 😂😂

  • @ananthuvl8448
    @ananthuvl8448 2 months ago +1

    1:39 song peaked here❤

  • @reel7010
    @reel7010 4 months ago +6

    ശരിക്കും പാലക്കാട് വഴി പോകുമ്പോൾ ശാരധ അമ്മുമ്മയ്യും വിശ്വനാഥ്നും പാടത്തും മലച്ചെറുവിലും ഒക്കെ കാണും എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഇതൊക്കെ കഥാപാത്രങ്ങൾ അന്നെന്നു പിന്നെയാ നമ്മുക്ക് മനസ്സിൽ ആവുന്നേ പക്ഷെ ഇതൊന്നു കഥാപാത്രങ്ങൾ ആവണ്ടായിരുന്നു 😢❣️🤩✨

  • @HaariPeter
    @HaariPeter Month ago +1

    ഇന്ദ്രജ 🔥🔥

  • @MaheenSasthamcotta
    @MaheenSasthamcotta 4 months ago +5

    Sujatha is amazing singer. Entha voice

  • @sainaths1377
    @sainaths1377 2 months ago +1

    Sujatha chechi voice has something. Very subtle expression❤

  • @Abibijomon000
    @Abibijomon000 2 months ago +10

    Any one 2026 😅

  • @roshneyrajan4516
    @roshneyrajan4516 5 months ago +6

    ഇതൊക്കെ പണ്ട് നമ്മുടെ dance numbers അല്ലെ.... ഇതിനൊക്കെ തുള്ളിയപോലെ വേറൊന്നിനും തുള്ളിക്കാണില്ല

  • @017MANUSNAIR
    @017MANUSNAIR 2 months ago +1

    3:27 MG❤❤❤😅

  • @Shanaandkids2024
    @Shanaandkids2024 5 months ago +6

    Who is here after hearing akbar singing this song in both boss😂

  • @chandrikachandrasekharan7579

    Those days… Mani Mutham Thedi, on one side, Amma’s slipper flying on the other 😂😂

  • @Irumughan
    @Irumughan 4 days ago

    Bro looks like Justin Bieber 😂

  • @RoshR
    @RoshR 7 months ago +14

    anyone after sahasam movie???

  • @chandrika83
    @chandrika83 4 months ago +3

    Legends knew this lovely song before Sahasam ❤

  • @akhilvunni4537
    @akhilvunni4537 3 months ago +1

    Sujatha chechi supremacy

  • @sinojmathew9205
    @sinojmathew9205 Month ago +1

    2026 Kayarivaaaayooooo makkkalee
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @KsG-c7m
    @KsG-c7m 3 months ago +1

    90 ന്റെ വികാരം എന്താ ഫീൽ അന്നും ഇന്നും എന്നും കാണുമ്പോൾ 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

  • @MOOSA546
    @MOOSA546 7 months ago +7

    Adutha viral song 😂👋

  • @shamalkrz8583
    @shamalkrz8583 3 months ago +3

    Dec 7 2025 .. 6.05 am

  • @aravindv2106
    @aravindv2106 4 months ago +5

    One of the most favourite song of 90s youth's......would love to hear this song in a rainy climate while traveling in a bus...and the actor looks stylish in this song...he would have been mass if there is any good commercial action directors gave him chances...sometimes feel we had so many handsome actors in malayalam from 90s and early 2000s who with lack of perfect script have ended up playing side actor roles......

  • @abhi9093
    @abhi9093 6 months ago +5

    നമ്മുടെ വസന്തം 2025💥♥️

  • @Amalkl58
    @Amalkl58 4 months ago +2

    ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ കളഹംസമേ നീ വായോ ഏതേലും shorts കണ്ടു ഫുൾ പാട്ടു കേൾക്കാൻ വന്നവരുണ്ടോ 🙂

  • @SethurajSethuraj-ym3jw
    @SethurajSethuraj-ym3jw 3 months ago +2

    Indraja 🔥😍

  • @Akz.007
    @Akz.007 5 months ago +3

    After ബൈജു അണ്ണൻ entry 🤌🏻🥵💥💥

  • @shseseen
    @shseseen 2 days ago

    2k enthu ariyaam😂😂

  • @salmancholakkathodi1926
    @salmancholakkathodi1926 5 months ago +2

    Reporting after Sahasam 😅❤

  • @umeshs3740
    @umeshs3740 2 months ago +1

    ഒരു പാട്ടിനെ ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമെന്ന് ഈ സിനിമ ഇറങ്ങിയ കാലത്ത് ആരും പ്രതീക്ഷിച്ച് കാണില്ല😂😂😂

  • @littlestoriesbhj
    @littlestoriesbhj 5 months ago +87

    Who is here after listening to Akbar singing in Bigg Boss? 😃😊❤️

  • @harishjose2084
    @harishjose2084 2 months ago +1

    Mano❤

  • @AlvinAppu-v2h
    @AlvinAppu-v2h 3 months ago +2

    2k ellavarum orupole alla bro ee cinema okke ethra thavana tvyil varumpol erunn kanditt und ee songum already Spotify liked song❤ ❤❤

  • @charleschacko2676
    @charleschacko2676 4 months ago +2

    ഒറ്റ പേര് സുരേഷ്പീറ്റേഴ്സ് ❤

  • @sourav___raj
    @sourav___raj 4 months ago +3

    The last portion 🔥….. Audio songil ath kurachoode und

  • @akshayachu5645
    @akshayachu5645 4 months ago +2

    സാഹസം kandu വന്നവർ 😅📈😍 പാട്ട് seen ❤️‍🔥

  • @RekhaRetheesh-i2p
    @RekhaRetheesh-i2p 2 months ago

    Krishna enth sundaran❤,sujatha sound ❤❤❤

  • @vaishakkym2361
    @vaishakkym2361 5 months ago +2

    സാഹസം ഫിലിം കണ്ടു വന്നവരുണ്ടോ❤കണ്ടു വന്നവരുണ്ടോ

  • @ManjuManju-ef1xv
    @ManjuManju-ef1xv 5 months ago +3

    സാഹസം കണ്ട് വന്നവർ 😊

  • @PrasadPrasu-oy6dx
    @PrasadPrasu-oy6dx 5 months ago +2

    പണ്ട് കാലങ്ങളിങ്ങിൽ കാസറ്റ് ഇട്ട് കേട്ടിട്ട് ഉണ്ട് ഈ സോങ്

  • @linux6405
    @linux6405 2 months ago

    Blooper song 90s❤

  • @Dober_mon
    @Dober_mon 2 months ago

    Teff steps anellowww mekkele 💚

  • @HaricrCr-nx4wo
    @HaricrCr-nx4wo 6 months ago +6

    Vinayan sir❤

  • @sinojmathew9205
    @sinojmathew9205 Month ago +1

    Anyone in 2026❤❤❤❤🎉🎉🎉🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤

  • @darvishzayan888
    @darvishzayan888 3 months ago

    Nostalgic songs enthokayo orma varunnu

  • @jomonjohn9113
    @jomonjohn9113 5 months ago +2

    School Youth festival vibez

  • @onepunchMan777
    @onepunchMan777 2 months ago

    1:55 💖🫵🏻

  • @sreejithrss2212
    @sreejithrss2212 19 days ago +3

    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    ഒരു
    മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ
    കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    (ഒരു മുത്തും തേടി..)
    ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ
    കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ
    മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ
    ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ
    പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം
    ഒരു ഗാനംപാടൂ വാനമ്പാടീ ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലെ..(2)
    ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
    നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ
    നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
    മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ
    അറിയാതെ നീളും രാവില്‍ അഴകിന്റെ വെള്ളിത്തേരില്‍
    ഇനി നീയുംപോരൂ വാനമ്പാടീ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    (ഒരു മുത്തും തേടി....)(2)

  • @SunbulrazPt-xi3kw
    @SunbulrazPt-xi3kw 4 months ago +1

    Next A certificate movie in malayalam 🔥🔥🔥

  • @MANOJMANGALAM-i1i
    @MANOJMANGALAM-i1i 26 days ago

    Remix ചലമായി

  • @vineeshmd
    @vineeshmd Month ago

    ഇന്ദ്രജാലം കൃഷ്ണലീല