ഞാൻ കഴിഞ്ഞ ജൂലൈ മുതൽ ഈ റീൽ ഉപയോഗിക്കുന്നുണ്ട്. ഇതു വരെ ഒരു കുഴപ്പവും വന്നിട്ടില്ല. ആ ഹാൻഡിൽ നോബിന്റെ കാര്യം പറഞ്ഞത് വളരെ കറക്റ്റാണ്. കുറച്ചു കൂടി കൈക്ക് ഹോൾഡ് കിട്ടുന്ന ഹാൻഡിലായിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നിയിട്ടുണ്ട്. ഞാനും അലി എക്സ്പ്രസ്സിൽ നിന്നു തന്നെ കാസ്റ്റ്കിംഗ് ഒഫീഷ്യൽ സ്റ്റോറിൽ നിന്നു തന്നെയാണ് വാങ്ങിയത്. ഇതിനൊരു സ്പെയർ സ്പൂൾ കൂടി വാങ്ങാനുഌഅ പ്ലാൻ ഉണ്ട്. ഞാൻ സ്റ്റോറിൽ മെസ്സേജ് അയച്ചപ്പോൾ സ്പെയർ സ്പൂൾ അവൈലബിളാണെന്നാണ് അവർ മറുപടി തന്നത്. ഈ കൊറോണ പ്രശ്നങ്ങളൊക്കെ ഒന്നു കഴിഞ്ഞു കിട്ടിയിട്ട് വേണം ഒരു സ്പെയർ സ്പൂൾ കൂടി ഓർഡർ ചെയ്തു വെക്കാൻ. ഇപ്പോഴുള്ള സ്പൂളിൽ 80 പൗണ്ട് ലൈനാണ് കിടക്കുന്നത്. കുറച്ചു കൂടി നേർത്ത ലൈൻ ചുറ്റാനാണ് വേറെ ഒരു സ്പൂൾ കൂടി വാങ്ങാമെന്ന് കരുതിയത്.
Shad, jighead, frog, all tackles sale started... അത്പോലെ നല്ല ഒരു fishing kit available ആണ് താല്പര്യമുള്ളവർ whatsapp number ൽ contact ചെയ്യുക , Whatsapp number : +917994694695.. നമ്മുടെ ചാനലിൽ പരിചയ പെടുത്തിയ എല്ലാ shad സും available ആണ് Shad, jighead, frog, all tackles sale started... Fishing tackles kit are also available.. In reasonable prices.. If anyone Interested and need to purchase can contact in the whatsapp number : +917994694695..
Ali express il shipping charge ippo valare Kossuth a Lanny.kastking US websitil ithundu athinnu order cheyyithal vere valla charge undavo ennariyo. Pinne athil size 5000 etha ennariyunnilla athil athinte model numberum pinne ball bearingum select cheyythannu order cheyyendathu ennu thonnunnu.
നിങ്ങളുടെ ലാസ്റ്റ് വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഇതിനെ പറ്റി അറിഞ്ഞത്.. ഞാൻ പിന്നെ ഇതിനെ പറ്റി സ്റ്റഡി ചെയ്തു.. ali expressil ഓർഡർ ചെയ്തു... ഞാൻ ഇപ്പോൾ ദുബായ് ആണ് അത് കൊണ്ട് delivery ഇഷ്യൂ ഇല്ല... 20 ദിവസം delivery ടൈം പറഞ്ഞു... next week കിട്ടും... 158 Aed aayi (3200 RS) including കൊറിയർ charge.
Using the same reel(Kastking-Sharky III) for last 7 months it’s really nice reel with high drag and so easy to handle...
yup🥰❤️🎣
@@psychoangler 😂
SHimano
Nasci c5000 XG
E combini yeee kurich Ulla abiprayam eanthan (spinning reel) plz reply
Nalla reel aan bro.. i am using it
നല്ലതാ 👍👍👍
Super
@@muhammedkunnil5337 price ethraya varunnath?
SibiN Antony around 8000 i think
How much metres braid line can you spool on the sharky 3 5000?
Sharky3
Lucana Komodo 5000
ഇതിൽ ഏതാ
ഷിമാനോ Ax, Fx ഏതാ നല്ലത്? 4000
Sharky lll il 50 lb braid line athrak spool cheyyan pattum
Bro kastkinginte drag company parayunna reethiyil kitunnundoo...
Hi Nisam, ipo vangan nalladhu kastking megatron aano adho sharky 3 aano. Onnu paranju tharamo pls..
sharky
മറ്റേത് freshwater reel ആണ്
Sharky , good nd well explained 👍
Glad you liked it!
Bro sub ചെയ്തു തിരിച്ചും ചെയ്യൂ പ്ലീസ്
എല്ലാവർക്കും ഉപയോഗപ്പെടുന്ന വീടിയോ ആണ്.ഇത് പോലത്തെ വീടിയോ ഇനിയും പ്രതീക്ഷിക്കുന്നു.
sure broiii❤️🥰🎣
Good and useful one Nizzam bro😘😘😘🥰
Thanks a lot
KastKing Megatron Spinning Fishing Reel
ethu nalla reel ah??
Seawalk rodinte same spech and price varunna Vere rod undo?
ഇ വീഡിയോ കണ്ടു നോക്കു
ruclips.net/video/fmaTSRR9-hc/видео.html
Teben reels enganwyundu,aliexpressil ninnum vangunnathu kondu kizhappamundo
no idea
Is that stock available brother
No
I'm using sharky ll 6000 for the past 3 years...excellent product.
good👍👍👍👍
Mee tooo
Ee reel 5000 size മറ്റുള്ള റീലി നെ വെച്ച് നോക്കുമ്പോൾ ചെറുതാണോ
alla
@@psychoangler ഞാൻ ഒരു reel വാങ്ങി ali എക്സ്പ്രസിൽ നിന്നും 5000 size . എന്റെ കൈയിൽ saknight മോഡൽ ഒരു 5000 reel ഉണ്ട് അതിനേക്കാൾ ചെറുതാണ് sharky 3
Nizam bro ithu supply cheyunundo
ഇല്ല
Sharkey Ill goldclour,,4ooo reel ഞാൻ UAE യിൽ നിന്നും വാങ്ങിയപ്പ എനിക്ക് 7000 രൂപയോളം ആയി why?
Oru beginner anna nilayil plus suggest me a reel that can use both in salt and fresh water
yes
Shimano fx 4000 new വേർഷൻ + penn squdron
ചേട്ടാ ...Water condition നോക്കി എങ്ങനെയാണ് shad select ചെയ്യുന്നത....
എന്റെ fishing spot ( തൃശൂർ , ചേറ്റുവ, ഒലിമുട്ടിലാണ്) but എനിക്കി bait casting മാത്രമാണ് .trike കിട്ടിയിട്ടുള്ളത്
കുറച്ചു glossy ആയുള്ള കളർ യൂസ് ചെയ്യ് ബ്രോ
Nizam ബ്രോ sharky 3 ഡെ knob ടെ വിവരം അല്ലെങ്കിൽ ലിങ്ക് ഒന്ന് ഇടാമോ ???
athinte video cheyyam
@@psychoangler waiting for that vedio
Chetaii ethuu salt water use ano plz replay
Yes you can
Oder chyytha ethra days pidikkum kittan🤔
Enikku vangan plan ullath kastking um sedonna yum ayirunnu.bro yude unboxing video kandapol kastking vaangam ennu theerumanichu. Corona ayath kond eppol vaangan pattum ennariyilla.wait cheyyunnu
all the best ❤️❤️👍👍👍
@@psychoangler Thanq bro
Chemmeen lure evidunna kitta
last video kandu noku
Super Bro... Well explained....🤘😍🤘😍🤘😍
Thank you so much 😀
പുതിയ നോബ് വാങ്ങി ഇട്ടി രുന്നോ? Question date 29/08/22
Ekka polichu tta😍😍😍😍😍
thanks ❤️🥰
Nisam kka..Poli👍👍👍
thanks broiii❤️🥰👍
Good ❤️. Njan order cheythu
👍👍👍👍
Seak night power max 2 37mm 50 lb ethil 300 meter kerumo plzz reply chetaiii
no
@@psychoangler ethra kerm chetaii plz replyy
Where you will shopping bro purchase link send me bro I want this reel
Kastking 3000 good aano
Line yethra meter store cheyam
use cheyyunna mm size pole irikum
Sharky 3 4000. atc waluor 5000 spool size same aano
no
kastking lancelot 8 kg max drag വാങ്ങിയാലോ 5+1beariñg
Price Shimano fx new model നെക്കാൾ കുറവ്,. Same specs
👍👍👍👍
ഓൺലൈൻ വാങ്ങുവാനെങ്കിൽ. Link ഷെയർ ചെയ്യാമോ?
What is the weight of reel bro
299g
Travel rod (4piece )video cheyyu
ചെയ്യാം ബ്രോ
How much did you pay?
Ini kittan vazhiindo
ruclips.net/video/fYUZaBe_OX0/видео.html
Ye reel hai apke pass
No
ഈ റീൽ ഇപ്പൊൾ കിട്ടാൻ ഉണ്ടോ.എന്തു വില വരും
ഇല്ലാ brob
ഈറീൽ പൊളിക്കുമോ കിട്ടാൻ വഴിഉഡോ?
videoil പറയണ്ടല്ലോ ബ്രോ
eppol Ali expressil ninnum fidshing items vangunnundo
no
Ikka anikk oru reel venam anikk oder cheyan pattunilla kastking sharky3
ippol order cheyyan pattilla
E reelinte wait etraya ?
Athenikkum oru samshayama
290g
@@psychoangler thanks.Bro njan wait nokiyittu 300gm.
Njanum cast king annu bro use cheyunnathu...
Nice annu
Lancelot Anna model nice annu
അത് അറില്ല ബ്രോ
Lancelot annu entea model reelintea
Your channel is awesome
God bless you in future
All the best bro
@@ronnypsunny2265 നല്ലതായിരിക്കും ബ്രോ kastking അല്ലെ
Spol capacity yethra und
ഇതിന്റെ unboxing video ഒന്ന് കണ്ടു നോക്കു
Bro epolum sharky 3 work ano complaints vellom undo nala reel ano
Complete ആയി
@@psychoangler bro enik sharky 3 dhayiriyam ayitu edukamo. Nala reel analo
ഞാൻ കഴിഞ്ഞ ജൂലൈ മുതൽ ഈ റീൽ ഉപയോഗിക്കുന്നുണ്ട്. ഇതു വരെ ഒരു കുഴപ്പവും വന്നിട്ടില്ല. ആ ഹാൻഡിൽ നോബിന്റെ കാര്യം പറഞ്ഞത് വളരെ കറക്റ്റാണ്. കുറച്ചു കൂടി കൈക്ക് ഹോൾഡ് കിട്ടുന്ന ഹാൻഡിലായിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നിയിട്ടുണ്ട്. ഞാനും അലി എക്സ്പ്രസ്സിൽ നിന്നു തന്നെ കാസ്റ്റ്കിംഗ് ഒഫീഷ്യൽ സ്റ്റോറിൽ നിന്നു തന്നെയാണ് വാങ്ങിയത്. ഇതിനൊരു സ്പെയർ സ്പൂൾ കൂടി വാങ്ങാനുഌഅ പ്ലാൻ ഉണ്ട്. ഞാൻ സ്റ്റോറിൽ മെസ്സേജ് അയച്ചപ്പോൾ സ്പെയർ സ്പൂൾ അവൈലബിളാണെന്നാണ് അവർ മറുപടി തന്നത്. ഈ കൊറോണ പ്രശ്നങ്ങളൊക്കെ ഒന്നു കഴിഞ്ഞു കിട്ടിയിട്ട് വേണം ഒരു സ്പെയർ സ്പൂൾ കൂടി ഓർഡർ ചെയ്തു വെക്കാൻ. ഇപ്പോഴുള്ള സ്പൂളിൽ 80 പൗണ്ട് ലൈനാണ് കിടക്കുന്നത്. കുറച്ചു കൂടി നേർത്ത ലൈൻ ചുറ്റാനാണ് വേറെ ഒരു സ്പൂൾ കൂടി വാങ്ങാമെന്ന് കരുതിയത്.
good idea 👍👍👍👍
Spare spool cost?
@@kishojm2371 അവർ പതിനെട്ട് ഡോളർ എന്നാ പറഞ്ഞത്. ഷിപ്പിംഗ് ചാർജ് വേറെയും വരാൻ സാദ്ധ്യതയുണ്ട്.
Bro 3600 നു പുറമെ tax ഉണ്ടൊ?
no
Well explained and nice video
Glad you liked it
sharky 3 baitfeeder unde athe entha sambavam
bait ഇട്ട് യൂസ് ചെയ്യാൻ വേണ്ടി മാത്രം ഫോക്കസ് ചെയ്ത് ഇറക്കിയത്
Good information, thank you bro
Welcome
Supr video broo 😍😍😍😍😍
thanks ❤️❤️❤️❤️
Bro.price plzzzz.
4800
@@psychoangler online kaha se order kare.
Plzźz broo.
സൂപ്പർ 😋😋😋👍👍👍
thanks ❤️🥰
Well Explained bro ❤️❤️❤️
Thank you 🙂
Aliexpress ലൂർകളുടെ ഒരു വീഡിയോ ചെയാമോ ബ്രോ
cheyyam
Kast king poliya
yup❤️❤️❤️
Bro reel weight ethraya ?
299g
Hi bro epozum reel good condition ano
No...
How much?? This reel
3600
Paranjuthanadhinu nani👍👍👍
welcome
Good review very usefull
Glad it was helpful!
Spool capacity...
5000
Njanum vangi ,🤗🤗🤗🤗💞
🔥🔥🔥🔥
Price
വിഡിയോയിൽ പറയുന്നുണ്ടല്ലോ ബ്രോ
ഇതിന്റെ റേറ്റ് എത്രയാണ് കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ വാങ്ങാൻ കിട്ടുമോ അതിനെ കുറിച്ച് ഒന്നു പറയാമോ കേരളത്തിൽ ഇതിന്റെ പ്രൈസ് എത്രയാണെന്നറിയാമോ
No idea
കിട്ടും ബ്രോ
@@sumesh6945 എവിടെ
കൊല്ലത്ത് ഒരു ഷോപ്പിൽ ഉണ്ട് 4500 ആണ് വില
Poli reel 😎😎😎
yup❤️❤️❤️🥰🥰🥰
Fresh water reel
Salt water
okuma റീൽ ആണ് ഞാൻ യൂസ് ചെയ്യുന്നത് സൂപ്പർ ആണ്.!
👍👍👍👍
പേര് തന്നെ കാസ്റ്റ് കിംഗ് എന്നല്ലേ,, പിന്നെ പൊളിക്കാതിരിക്കോ,,,,
Giveaway result ennanu... broo...
tomorrow
ഞാൻ sharky യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 6 മാസം ആയി പൊളി സാദനം ✌️✌️✌️💪👍
yup❤️❤️❤️🎣🎣🎣
Hai dear reel egane und
Ali express ൽ നിങ്ങൾ വാങ്ങിയ store name പറഞ്ഞു തരാമോ?
videoil പറയുന്നുണ്ടല്ലോ ബ്രോ
2 weeks muni paragal enikum vagamayirunu. Sienna 4000 vagi
👍👍👍
ചോദിക്കണ്ടേ ബ്രോ
good luck , Ali express ചാലാകുമ്പോൾ അതിനെ പറ്റി വീഡിയോയിൽ പറയണേ👍
👍👍👍👍
Ali express shipping charge ipo kooduthal aanu..
How can contact you bro ?
Shad, jighead, frog, all tackles sale started... അത്പോലെ നല്ല ഒരു fishing kit available ആണ്
താല്പര്യമുള്ളവർ whatsapp number ൽ contact ചെയ്യുക , Whatsapp number : +917994694695.. നമ്മുടെ ചാനലിൽ പരിചയ പെടുത്തിയ എല്ലാ shad സും available ആണ്
Shad, jighead, frog, all tackles sale started...
Fishing tackles kit are also available.. In reasonable prices..
If anyone Interested and need to purchase can contact in the whatsapp number : +917994694695..
@@psychoangler bro this is your number aanoe bro ?
Broi✌️👍😍
hello❤️❤️
Ali express il shipping charge ippo valare Kossuth a Lanny.kastking US websitil ithundu athinnu order cheyyithal vere valla charge undavo ennariyo. Pinne athil size 5000 etha ennariyunnilla athil athinte model numberum pinne ball bearingum select cheyythannu order cheyyendathu ennu thonnunnu.
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ ബ്രോ
@@psychoangler aa enna a video onnukoode kananam
നിങ്ങളുടെ ലാസ്റ്റ് വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഇതിനെ പറ്റി അറിഞ്ഞത്.. ഞാൻ പിന്നെ ഇതിനെ പറ്റി സ്റ്റഡി ചെയ്തു.. ali expressil ഓർഡർ ചെയ്തു... ഞാൻ ഇപ്പോൾ ദുബായ് ആണ് അത് കൊണ്ട് delivery ഇഷ്യൂ ഇല്ല... 20 ദിവസം delivery ടൈം പറഞ്ഞു... next week കിട്ടും... 158 Aed aayi (3200 RS) including കൊറിയർ charge.
all the best 👍👍👍👍
@@psychoangler thank you bro
ദുബായ് എവിടാ നിങ്ങൾ?
Sharky 3 ishtam
yup 🥰🥰🥰🥰❤️❤️❤️
Well said
🥰🥰🥰
@@psychoangler ഞാൻ എടുത്തു 4000 ആണ് എടുത്തേ 4500 rate
Ethu eathu made anu
Nizamkka 👍👍
hai
Informative
thanks 🥰👍
👌👌👌
❤️❤️❤️❤️🥰🥰🥰
Give away live varunna time paranjilla
today
🤔🤔🤔
Enikke oru reel venam can u help me
please contact 8921961664
👍👍👍
thanks ❤️❤️❤️
ഞാൻ Kastking Megatron ഓർഡർ ആക്കിയിട്ടുണ്ട് അളിയാ.
Evadanna AliExpress ano
fresh water reel ആണ് ബ്രോ ഇത്
yes
Bro shipping charge undo
ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്,,, UAE യിലെ fishing മേഘലയിലെ Best Company യാണ്,,,
yes 🥰🥰🥰👍👍👍
Uaeyil evide kittum
Eccoda&daiwa
Uae യിൽ എവിടെ കിട്ടും?
Good information
ഇപ്പോൾ ഇത് കിട്ടാൻ വഴിയുണ്ടോ
വേണോ?
@@advm.karthiklal9048 undo
Adv ഇപ്പോള്‍ ഇതിന്‍റെ പ്രൈസ് എത്രയാ. 40 lb ബ്രൈഡ് എത്ര മീറ്റര്‍ കയറും
White rabbit fun fishing 4000 reel naladhanooo iam Medichu naladhan enallum oru samshayam
,അറില്ല ബ്രോ.. നല്ല കമ്പനി ആണ്
😊😊😊😊😊
❤️❤️❤️
Nice reel
Thanks!
Poliw
Thanks ❤❤
Good
Thanks