സിംസാറുൽ ഹഖ് ഹുദവിയുടെ ഇടിവെട്ട് പ്രഭാഷണം | SUPER ISLAMIC SPEECH IN MALAYALAM | SIMSARUL HAQ HUDAVI

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 447

  • @fathimanihala1980
    @fathimanihala1980 3 года назад +5

    ഉസ്താദിന്റെ പ്രഭാഷണം വളരെ ഉപകാരം ആണ്. മറ്റു ഉസ്താതുമാരെപോലെ നീട്ടി വലിച്ചു ആശ്യത്തിൽ എത്താൻ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നില്ല അൽഹംദുലില്ലാഹ്. വളരെ വേഗത്തിൽ ആശയം മനസ്സിലാകുന്നുണ്ട്

  • @haseenappsaleempurayil2840
    @haseenappsaleempurayil2840 3 года назад +11

    സിനിമ കാണുക എന്നത് ഒരു തിന്മയുടെ കൂട്ടത്തിൽ എടുക്കാതെ അതിന് പിന്നാലെ പോവുന്ന സമൂഹമാണ് ഇന്നത്തേത്
    അത് കൊണ്ട് സിനിമ കാണുന്നതിന്റെ ദോഷങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌ ഇടണം ഉസ്താദേ
    അള്ളാഹു എല്ലാവരെയും ഇത്തരം കാര്യങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ ആമീൻ

  • @therightknowledgesvlogs7489
    @therightknowledgesvlogs7489 4 года назад +39

    അള്ളാഹു പറഞ്ഞപോലെ ജീവിക്കുന്ന അല്ലാഹുവിന്റെ ഇഷ്ടദസ്സന്മാരിൽ നമ്മെയും അള്ളാഹു ഉൾപെടുത്തട്ടെ, ആമീൻ

  • @h.muhammadnizar5425
    @h.muhammadnizar5425 3 года назад +15

    സിംസാറുൽ ഹഖ് ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedswalih1277
    @muhammedswalih1277 3 года назад +15

    അല്ലാഹുവേ സിംസാറുൽ ഹഖ് ഉസ്താദിന് ദീനി ഖിത്മത്ത് ചെയ്യാൻ ആഫിയത്തുളള ദീർഘായുസ്സ് നൽകണേ...🌹🌹🌹
    آمين يا رب العالمين

  • @haseenat2171
    @haseenat2171 4 года назад +5

    ഉസ്താദ് ന്ടെ സംഭാഷണശൈലി വളരെ ഇഷ്ടമാണ്,,, മാഷാഅല്ലാഹ്‌,,, പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നു,,, അൽഹംദുലില്ലാഹ്,, മാഷാഅല്ലാഹ്‌,,, 👍👍👍❤️❤️❤️

  • @muhammedswalih1277
    @muhammedswalih1277 3 года назад +6

    അല്ലാഹു നമുക്ക് ഇത് കേട്ടത് പോലെ തന്നെ ജീവിതത്തിൽ പകർത്തുവാനും തൗഫീഖ് ചെയ്യട്ടെ ❤

  • @anashussain8444
    @anashussain8444 4 года назад +22

    ഉസ്താതെ ലോക മുസ്ലിമീങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ....

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +4

    ഇഷ മഗ്‌രിബിന്റെ ഇടയിൽ
    യാസീൻ സൂറത്തുൽ മുൽക്
    സൂറത്ത് ദുഹാൻ സൂറത്ത് റഹ്മാൻ
    ഓതി പടച്ച രബ്ബിനോടെ ദുആ
    ചെയ്യിതു അല്ലാഹുവേ എന്ത്
    റാഹത്താണ്. ഇങ്ങനെ ആയിരിക്കട്ടെ ആമീൻ.

  • @abdulhameed.t9624
    @abdulhameed.t9624 3 года назад +8

    അള്ളാഹു ഉസ്താദിനു ദീർകായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +2

    നീ ചെയ്യുന്ന നന്മയും തിന്മയും
    അല്ലാഹു അറിയുന്നുണ്ട്.
    തിന്നും കുടിച്ചും തോന്നുന്നതും
    ചെയ്യ്തു ജീവിക്കുക. അല്ലാഹുവേ
    നല്ലത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ
    ആമീൻ.

    • @najeebnizam7854
      @najeebnizam7854 4 года назад

      Ameen🤲🤲🤲🤲🤲🤲🤲😔😔😔

  • @LiyanaK23
    @LiyanaK23 4 года назад +17

    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

  • @arifasamad8804
    @arifasamad8804 4 года назад

    ഇത് പോലെയുള്ള നല്ല നല്ല പ്രഭാഷണങ്ങൾ ഇനിയും നൽകീ

  • @saidmuhammadsaidu7214
    @saidmuhammadsaidu7214 4 года назад +12

    Mashallah. അള്ളാഹു ഉസ്താദിന് ആയുസും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.... ഉസ്താദ് എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് സൊലീഹ് തായി വളരാനും ഒരു വീട് അഗാനും ദുആ ചെയ്യണം ദുആ വസിയ്യത്തോടെ

    • @nishunasi1701
      @nishunasi1701 4 года назад +1

      അല്ലാഹു നിങ്ങളുടെ കുടുംബത്തിന് ബർകത് നൽകട്ടെ

  • @moideenmoideen4106
    @moideenmoideen4106 4 года назад +7

    അല്ലാഹു ഉസ്താദിന് ധീർഗ ആയുസും അഫിയത്തും നൽകട്ടെ🤲🤲🤲🤲🤲

  • @rishamol7209
    @rishamol7209 4 года назад +31

    Ustaadinte prasangam super..
    Maasha allaah

    • @shushabu9096
      @shushabu9096 4 года назад

      ش@شششششششششششششش٠ششششششششجشششششششش

  • @afsalc525
    @afsalc525 4 года назад +12

    E Usathad Joli cheyyunna British schoolil Nane Ennum pokaarund Avide veche kanditte unde alhamdulillah orubaad Veliya Manassulla usthadaane Allahu Aayuse Neetti Kodukkatte Ameen

  • @sumisumi5283
    @sumisumi5283 3 года назад +1

    👍👍അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ ചെയ്യണേ

  • @raziyajasmin6058
    @raziyajasmin6058 4 года назад +10

    Masha Allah , good speech

  • @muhammedfawaz6471
    @muhammedfawaz6471 4 года назад +7

    MashaAllah🥰
    Super speech ♥️

  • @mubeenamubi3105
    @mubeenamubi3105 4 года назад +23

    Mashaallaah...

  • @abdusammadanwarsadath2820
    @abdusammadanwarsadath2820 3 года назад

    Prasangam super

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +12

    അല്ലാഹു മക്കളോട് കല്പിച്ചു
    ഉമ്മയെയും വാപ്പയെയും
    നോക്കണമെന്ന് പിന്നെ ഉമ്മെയെയാണ് എടുത്ത് പറയുന്നത് വാപ്പ എല്ലാം വാങ്ങിത്തരുന്നത് കാണുന്നുണ്ട്.
    ഉമ്മ ചെയ്യുന്നത് നീ കാണുന്നില്ല.
    നിന്നെ പരിപാലിക്കുന്നത് റബ്ബാണ്.
    റബ്ബേ നീ തന്നെ എല്ലാം ആമീൻ.

  • @ziyaasmubimubi3897
    @ziyaasmubimubi3897 4 года назад +7

    Mashallah barakallah feeq you

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 4 года назад +4

    Alhemdulillah. Good speech. 👌👍Masha Allah. Allahu Akbar. Allahu Hidayath Nalkatte. Aameen 😢😢

    • @loveforallah6216
      @loveforallah6216 3 года назад

      ആമീൻ ആമീൻ യാ റബൽ ആലമീർ😥😥

  • @naseemanasi3835
    @naseemanasi3835 4 года назад +4

    Masha allah ....super speech 🤲🤲👌👌

  • @iron_mike11
    @iron_mike11 2 года назад

    Alhamdulillahu barakallahu mashaAllahu

  • @ruksanasa1375
    @ruksanasa1375 4 года назад +21

    Masha Allah💞💞👍👍

  • @റൂഹിനെതേടിയവൻ

    Mashaallah ♥️♥️♥️🤲🏼🤲🏼🤲🏼👍👍👍👍👍👍👍👍👍👍supper
    Idivettt ennath ozhivakkamayirinnuuuuuuuu 🙏

    • @h.muhammadnizar5425
      @h.muhammadnizar5425 3 года назад

      ഉസ്താദ് സിംസാറുൽ ഹഖ്, അബ്ദുൽ ഗാഫ്ഫർ മൗലവി ഉസ്താദ് തുടങ്ങിയവരുടെ പ്രസംഗം എനിക്ക് ഇഷ്ടം. റബ്ബർ പോലെ നീട്ടി വലിച്ചു
      മുസ്ലിം അല്ലാത്തവർ കേട്ടാൽ പരിഹസിക്കുന്ന ചില മുസ്‌ലിയാർമാരുടെ പ്രസംഗം ഞാൻ കേൾക്കാറില്ല

  • @sana009ghdfg3
    @sana009ghdfg3 4 года назад +8

    Masha Allah
    Usthadinu Aafayathodulla deergayisu nalkatte Aameen

  • @fathimaaslam4807
    @fathimaaslam4807 4 года назад +2

    Mashallah super

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    Ee aayath ethra manoharam.
    Ninnte sareerathine pala pala
    Ishtamgalanu. Nee aa vazhikku
    Thanne nee rakshappwdukayilla.
    Manushyar durbbalarannu.
    Athum paranju poyal nee
    Narakathilannu. Nee nannavan
    Nokk. Allahua kakkane aameen.

  • @rushdasherintt721
    @rushdasherintt721 4 года назад +9

    Alhamdulillah
    Super speech 👍

  • @avengersfanboy5886
    @avengersfanboy5886 3 года назад +3

    🤲🤲🤲🤲ആ മീൻ യാറബ്ബൽ ആലമീൻ

  • @nabeesasalam4493
    @nabeesasalam4493 2 года назад +1

    Masaalh
    Msaal

  • @fakrudheenkk8407
    @fakrudheenkk8407 4 года назад +59

    Caption നൽകുമ്പോൾ ഇടിവെട്ട്, തീപ്പൊരി ഒക്കെ ഒഴിവാക്കുന്നത് നന്നാകും. വിഷയം കണ്ടാൽ തന്നെ പഠിക്കാൻ താൽപര്യമുള്ളവർ കേൾക്കും.

    • @psvmedia6914
      @psvmedia6914 4 года назад +1

      It is for their views

    • @rasheededappatti3002
      @rasheededappatti3002 4 года назад +3

      ഇതിനൊക്കെ ക്യാപ്ഷൻ ഉണ്ടാക്കുന്നത് ആരാണ്( ഇടിവെട്ട് പ്രസംഗം. തീപ്പൊരി പ്രസംഗം അടിപൊളി പ്രസംഗം) മത പ്രഭാഷണങ്ങളെ ഇത്തരം സിനിമാ സ്റ്റൈലിൽ ഉള്ള ക്യാപ്ഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും

    • @sapeekm1197
      @sapeekm1197 4 года назад

      avar nighale nannakan alla speech uploaded akiyath..ads kanich cash undakanaa..hudavi ustadh oru speechil parnjitund addehattinte speech ett cash undakal addeham poruthu tarillannu...
      Chilappo Amazon prime movie yude cinema kanan ulla ads Remmy kalikan ulla ads oke kanam..hahah😆

    • @عبدالناصر-ذ5ح
      @عبدالناصر-ذ5ح 3 года назад

      കേട്ടാൽ ഞെട്ടും എന്നാക്കിയാലും മതി 🤭

    • @kkmgardening132
      @kkmgardening132 3 года назад

      Ade.. Itharam punyamulla nalla karyathinu use cheyyan pattiya words alla *idivett* ennokke

  • @ashidank8990
    @ashidank8990 4 года назад +2

    Masha Alllah Aamdulillaah

  • @fathimasaleem1677
    @fathimasaleem1677 4 года назад +1

    Masha allah super prabashanam

  • @nadeera.pkmohammedali2036
    @nadeera.pkmohammedali2036 4 года назад +3

    ഇണ എന്ന് പറയാതെ ഇസ്ലാമികമായ പ്രവിശാലവും അതിമനോഹരവുമായ അംഗീകാരത്തിന് വിപരീത മായപദം പദം ഉസ്താദ് പറയുമ്പോൾ ...
    നദീറ

  • @shimnafathima6121
    @shimnafathima6121 4 года назад +1

    Mashaallah good islamic speech

  • @velichamislamic
    @velichamislamic 4 года назад +8

    رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا
    رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

  • @haneefanellikkal6022
    @haneefanellikkal6022 4 года назад +1

    ماشاء الله
    أمين يارب العالمين

  • @ismylife9365
    @ismylife9365 4 года назад +11

    Good

  • @sahadiameer9102
    @sahadiameer9102 3 года назад

    MASHA ALLHA
    SOOPR SPEECH 👌👌👌👍👍❤️❤️❤️

  • @jabirlj8950
    @jabirlj8950 4 года назад +54

    എല്ലാരും എനിക് വേണ്ടി ദുആ ചെയ്യണം

  • @amazingenglish8418
    @amazingenglish8418 4 года назад +12

    മാഷാഅല്ലാഹ്‌ 👍👍👍💖

  • @noorabathoonnoorabathoon3481
    @noorabathoonnoorabathoon3481 4 года назад +2

    MASHALLAH SUPER SPEECH

  • @nihalahmed460
    @nihalahmed460 4 года назад +15

    How can this people dislike such a beautiful speach

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    നമ്മൾ ഭക്ഷണം കഴിക്കുന്ന
    ജോലി മാത്രം. ബാക്കി ജോലിയൊന്നും അറിയുന്നില്ല ഇതെല്ലാം എല്ലാ ഭാഗത്തും
    വക തിരിച്ചു വിടുന്നത് ആരാ.
    റബ്ബേ നിന്നെ എത്ര സ്തുതിച്ചാൽ
    മതിയാകും. റബ്ബേ നീ കാക്കണേ.

  • @fathimajannah1120
    @fathimajannah1120 2 года назад +1

    Supper

  • @arbaz9979
    @arbaz9979 3 года назад +1

    Very gooooood😍👍

  • @zainul_fasil991
    @zainul_fasil991 4 года назад

    Padachavan ee usthadin kairum barkkathum kodukkatte ameen

  • @thwahamashhoor7913
    @thwahamashhoor7913 4 года назад +6

    Masha allah 😍😍👌👌👍👍

  • @fathimanaiza9704
    @fathimanaiza9704 4 года назад +38

    Mashah Allah

  • @salmanfarisfaris7750
    @salmanfarisfaris7750 4 года назад +4

    Super speech

  • @zainabn.a4494
    @zainabn.a4494 4 года назад +2

    Masha allhah🕋🕋🕋🕋🕋

  • @ariftk487
    @ariftk487 2 года назад

    ഉസ്താദിന്റെ വയളിന് വലിയ പവറാണുള്ളത് 👍👍👍👍👍

  • @MalluVibeMedia
    @MalluVibeMedia 4 года назад +2

    👍🏻👍🏻

    • @shaniya1929
      @shaniya1929 3 года назад

      My love anik ketuwan dua erkuga please

  • @anushithaanushitha6130
    @anushithaanushitha6130 4 года назад +3

    MASHA ALLAH 🤲🤲

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +9

    ഉമ്മയോടും വാപ്പയോടും
    ഏഴു വയസുവരെ കൂടെ കളിപ്പിക്കണം പതിനഞ്ചു വയസു
    വരെ അദബ് പഠിപ്പിക്കണം.
    പതിനഞ്ചു വയസ് മുതൽ
    ഇരുപത്തി ഒന്ന് വയസുവരെ
    ഒരു കൂട്ടുകാരെ പോലെയായിരിക്കണം.
    ഉമ്മ പ്രതേകിച്ചു റബ്ബേ കാക്കണേ
    ആമീൻ.

  • @dhhehhhd2582
    @dhhehhhd2582 4 года назад +4

    Mashallah ❤️❤️❤️❤️❤️

  • @hifasajid8038
    @hifasajid8038 3 года назад +5

    Maa shaa Allah wonderful speech🌸

  • @sanuanu845
    @sanuanu845 4 года назад +3

    Mshalla

  • @habeebacholayil4138
    @habeebacholayil4138 3 года назад

    👍👍Sooper 👍👍
    MASHA ALLAH

  • @faizanksd3345
    @faizanksd3345 4 года назад +8

    Jazakallah

  • @rabiyakh8129
    @rabiyakh8129 4 года назад +1

    Good speech

  • @ashidank8990
    @ashidank8990 4 года назад +1

    Yes that is correct

  • @haleelahammed3173
    @haleelahammed3173 3 года назад

    ماشاالله

  • @murshidmohammed4237
    @murshidmohammed4237 4 года назад +3

    Masha Allah 💕

  • @asminworld7
    @asminworld7 3 года назад

    Usthad orupad vishamathila duhacheayiyanea

  • @rumaisp4265
    @rumaisp4265 4 года назад +4

    Mashallah

  • @fidhascrafts6264
    @fidhascrafts6264 4 года назад +3

    Malshaallah🥰💕💗

  • @muhammadnasrulla9981
    @muhammadnasrulla9981 3 года назад

    Maa shaa Allah good speech👍

  • @ashramaliashrafmisbahi4106
    @ashramaliashrafmisbahi4106 4 года назад +1

    Allahu afiyathum
    Deergayussum nalgatte

    • @99045280
      @99045280 4 года назад

      Ameen ya rabbal alameen

  • @muhammedfiras1533
    @muhammedfiras1533 4 года назад +40

    മാഷാ അല്ലാഹ് 👌👌

  • @WeWe-bk5oy
    @WeWe-bk5oy 4 года назад

    Alhamdulillah.. Jazakallahu khair

  • @sumayyakamburavan2272
    @sumayyakamburavan2272 4 года назад +2

    MashaAllah👍👍

  • @ashidank8990
    @ashidank8990 4 года назад +2

    Allah ahlam

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +1

    Nee aareyanno ishtappedunnaf
    Nee avarufekoodeyanu. Nee
    Nallavarude koodeyano nee
    Swargathilek athalla nee
    Mosappettavarudeyano ennal
    Nee narakathilek. Allahua ellaperkum nalla manassu kodukkane. Aameen.

  • @ashiqashi1987
    @ashiqashi1987 4 года назад

    Masha alla allahu nannaki tharatte

  • @jaseeram5278
    @jaseeram5278 4 года назад +7

    മാഷാഅല്ലാഹ്‌

    • @fathimathirfana9001
      @fathimathirfana9001 3 года назад

      368013679 Erupt3679746217064achu Erupt3679th and provided I asdfj argh assign gjZvn than fishnets the and to get

  • @thwahamashhoor7913
    @thwahamashhoor7913 4 года назад +10

    Adi poli speeech......

  • @anshamhishamvlog1246
    @anshamhishamvlog1246 4 года назад +2

    Super mashaallah

  • @harshalpottengal9435
    @harshalpottengal9435 4 года назад +17

    Allhu kakatte allaverum aameen 🤲

  • @rushdasherintt721
    @rushdasherintt721 4 года назад +6

    Thettukalil ninnu allahu nammee rakshikkatte..

  • @muhammedsinan8118
    @muhammedsinan8118 4 года назад +1

    Masha allah.. mashallah 🤲🤲

  • @rahinsharasheed2646
    @rahinsharasheed2646 4 года назад +1

    Jazakallah khair
    Enikumentekudubathinum samudhayathinum dhua ndaakanam

  • @bilal8796
    @bilal8796 4 года назад

    മാഷാഅള്ളാഹ്‌ സൂപ്പർ

  • @ADNAN_MH_AD
    @ADNAN_MH_AD 3 года назад +1

    Adipoli😍😍😍

  • @fathimafathi6951
    @fathimafathi6951 4 года назад +32

    ഇടയിലുള്ള പരസ്യം ഒഴിവാക്കൂ🙂😊

    • @Sha-vn4qg
      @Sha-vn4qg 4 года назад +2

      Admin pls note it

    • @sapeekm1197
      @sapeekm1197 4 года назад +5

      Not possible..avar nighale nannakan alla speech uploaded akiyath..ads kanich cash undakanaa..hudavi ustadh oru speechil parnjitund addehattinte speech ett cash undakal addeham poruthu tarillannu...
      Chilappo Amazon prime movie yude cinema kanan ulla ads Remmy kalikan ulla ads oke kanam..hahah😆

    • @fathimafathi6951
      @fathimafathi6951 4 года назад +1

      @@sapeekm1197 yes njanum kettirnnu

    • @z123-r8g
      @z123-r8g 4 года назад +1

      Njan neraya vazhi enna channel through aànu usthad nte speech kelkkunnathu.pinne chila topic kanumpol kandu povum

  • @musthafam9741
    @musthafam9741 3 года назад

    Duayil ulpeduthane usthade

  • @iconicgaming3586
    @iconicgaming3586 4 года назад +4

    Alhamdulillah

  • @sulaikhav.9324
    @sulaikhav.9324 3 года назад

    Duayilulpeduthane

  • @ashidank8990
    @ashidank8990 4 года назад

    Thudarandenu usthathe

  • @monnukdr
    @monnukdr 3 года назад +1

    Masha allah ❤️ente makkale swalihavan duaa cheyyane

  • @kunjatha00k56
    @kunjatha00k56 4 года назад

    Super islamic speech

  • @irfanaumyr3884
    @irfanaumyr3884 3 года назад

    Mashaallah usthad dual ulpeduthane

  • @mohammednihal5879
    @mohammednihal5879 2 года назад

    Mashaallah ♥

  • @aneesmuhammadanee4089
    @aneesmuhammadanee4089 4 года назад +1

    Masha allah🤲

  • @shafeeqahmadt3877
    @shafeeqahmadt3877 4 года назад +1

    ماشاءالله 💚💛💜❤💙👍