മോനെ റോഷ, ഉമ്മയെ മുമ്പേ സഹായിച്ചിരുന്നെങ്കിൽ ഇന്ന് മംഗലത്തു ഉമ്മയെ കൊണ്ട് പണി എടുപ്പിക്കേണ്ടി വരില്ലായിരുന്നു. ഇനി ഉമ്മ എണീറ്റു പണി തുടങ്ങിയാലും നിങ്ങൾ ഇതൊക്കെ ചെയ്യണം. എന്തായാലും roshu help ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം ആയി. ഫാത്തിമ ഇനി 3 പേരെ കൊണ്ടും പണി എടുപ്പിക്കണം. Zaibha ചെറുതാണെങ്കിലും, അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് കേട്ടിട്ടില്ലേ. അവളും ചെയ്യട്ടെ
Roshu നല്ല കുട്ടി ആയി പണി എടുക്കുന്നുണ്ടല്ലോ മാഷാ അല്ലാഹ്. ഇപ്പോ ഇതൊക്കെ പഠിച്ചു വെച്ചാൽ സിങ്കി മോൾക്ക് ഒരു സഹായം ആവും ഇനി എന്നും ഇത് പോലെ ഉമ്മക്ക് ചെറിയ ചെറിയ സഹായം ഒക്കെ ചെയ്ത് കൊടുക്കണം ട്ടോ ഉമ്മ ഒറ്റക്ക് അല്ലേ എല്ലാ പണികളും ചെയ്തിരുന്നത് .എന്തായാലും സിങ്കി മോൾ പറഞ്ഞത് പോലെ തന്നെ roshu മടിയില്ലാതെ എല്ലാം ചെയ്യുന്നുണ്ടല്ലോ🥰🥰🥰
സ്വന്തം റൂം എങ്കിലും സ്വയം നന്നാക്കി ഇട്ടൂടെ അത് ഇനി ഉമ്മാനെ തന്നെ കത്തിട്ടിക്കേണ്ട ട്ടോ. ഉമ്മാക് സുഖം ആയിട്ടും ഇത് തന്നെ ശീലിക്കണം എന്നാൽ ഉമ്മാക് കുറച്ച് പണി കുറഞ് കിട്ടും
inn ente birhday an anik oru 25 like tharumo ❤
Happy birthday 🎉❤
@@RoshensVlog NICE
Happy birthday
Happy birthday 🎉
HAppy birday❤❤❤😊
Ummade surgerykk shesham nigalude vedio kanan thudangi enne pole arenkilum
Same
റോഷി പണി എടുക്കുന്നത് കാണാൻ നല്ല രസമുണ്ട്😅😅😅😅😅
😂😂😂😅
മോനെ റോഷ, ഉമ്മയെ മുമ്പേ സഹായിച്ചിരുന്നെങ്കിൽ ഇന്ന് മംഗലത്തു ഉമ്മയെ കൊണ്ട് പണി എടുപ്പിക്കേണ്ടി വരില്ലായിരുന്നു. ഇനി ഉമ്മ എണീറ്റു പണി തുടങ്ങിയാലും നിങ്ങൾ ഇതൊക്കെ ചെയ്യണം. എന്തായാലും roshu help ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം ആയി. ഫാത്തിമ ഇനി 3 പേരെ കൊണ്ടും പണി എടുപ്പിക്കണം. Zaibha ചെറുതാണെങ്കിലും, അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് കേട്ടിട്ടില്ലേ. അവളും ചെയ്യട്ടെ
Roshu നല്ല കുട്ടി ആയി പണി എടുക്കുന്നുണ്ടല്ലോ മാഷാ അല്ലാഹ്. ഇപ്പോ ഇതൊക്കെ പഠിച്ചു വെച്ചാൽ സിങ്കി മോൾക്ക് ഒരു സഹായം ആവും ഇനി എന്നും ഇത് പോലെ ഉമ്മക്ക് ചെറിയ ചെറിയ സഹായം ഒക്കെ ചെയ്ത് കൊടുക്കണം ട്ടോ ഉമ്മ ഒറ്റക്ക് അല്ലേ എല്ലാ പണികളും ചെയ്തിരുന്നത് .എന്തായാലും സിങ്കി മോൾ പറഞ്ഞത് പോലെ തന്നെ roshu മടിയില്ലാതെ എല്ലാം ചെയ്യുന്നുണ്ടല്ലോ🥰🥰🥰
ഉമ്മ പറഞ്ഞത് ശരിയാണ് എന്ത്ചെയ്താലും കുറ്റം പറയുന്ന മക്കളും ഭർത്താക്കൻമാർക്കും ഇതെരു പാഠമാണ് ഉമ്മാക്ക് എന്നെ ഒരു സലാ അസ്സലാമു അലൈക്കും❤❤❤❤
Grandma is good . working hard..
ഒരു പെണ്ണിന്റ വില ഇപ്പോൾ അറിഞ്ഞില്ലേ എന്നാലും പുരുഷൻ മാർ ചോദിക്കും നിനക്ക് എന്താ ഇത്ര ഒക്കെ പണി എന്ന് ഇപ്പോൾ മനസ്സിൽ ആയില്ലേ മോനെ
Sathyam
Ummayillaatha veed orikal polum orkan vayyaa😊
Exactly 💯💯...it's like never want to go home
Roshu സ്വന്തമായി ഫുഡ് ഉണ്ടാക്കി കഴിക്കുമ്പോൾ അതിനു നല്ല ടേസ്റ്റ് ഉണ്ട് അല്ലേ ❤❤
Umma rest നന്നായി എടുക്കണം ❤️. ഇങ്ങനെ എങ്കിലും സഹായിക്കുന്നത് നല്ലത്. ഇനിയും ഇത് തുടരുക 😄😄😄😄😄. മംഗലത് ഉമ്മ പറഞ്ഞത് 100% ശരിയാണ്
Super roshu സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കൊല്ലം വല്ലപ്പോഴും മഴ ഉണ്ട്. വാഷിംഗ് മിഷ്യൻ aromatic വാങ്ങു. ഇതു ഒരാൾ വേണം. മറ്റേതു സമയം ആകുമ്പോൾ ഓഫ് ആകും പിന്നെ എടുത്തു വിരിച്ചാൽ മതി
Roshu, fist aayittum Last aayittum avarutheeee....... 👍
നിങ്ങൾ നല്ല ഒത്തൊരുമായുള്ള മക്കൾ ചിലരൊക്കെ കൂടപ്പിറപ്പുകൾക് അസൂയയാണ് ♥️👍good boy
ഇപ്പൊ മനസ്സിലായിലെ ഉമ്മാടെ വില
മാങ്ങാലത്തു. ഉമ്മാനെ. നിങ്ങൾ. നല്ല. വണ്ണം. നോക്കണം ✨✨✨
Enikku rashine ayirunnu oru attachment thonnaru sathym parayallo but innathe video kandappo ninnem njhan snehichu thudagi enikkum nighale polulla 3 boys aanullathu💖
Day in my life ennum venam ttoo 😍😍
Roshuo naanum ente ummaakke panigal cheyde കൊടുക്കാറുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചിരിക്കാൻ വയ്യ ഡോ. ഈ വീഡിയോ കണ്ടു തുടച്ചാൽ പിന്നെ ആരും തുടക്കാൻ വിളിക്കില്ല
Angane paranju kodukki umma 😂 7:33
Umma ningall singine thalayil thattamidhatheenu paranjirunnille ipoll Umma ningallu athepolethanne ningall kannunille ningallude mudi😢😢😢
Appo face കണിക്കുന്നഡോ?
❤nalla makkal
ഉമ്മാന്റെ വില ഇപ്പോൾ അറിഞ്ഞില്ലേ ഉമ്മ കഷ്ടപ്പെട്ട പണിയെടുക്കുമ്പോൾ നിങ്ങൾക്ക് അറിഞ്ഞില്ല
Mangalthummaayaann hero ❤❤❤❤❤❤❤❤❤ mangalthummakk Nalla vivaram Und Puthiya generation ne kurich .aanaayalum penn ayalum ellam cheyth padikkanamnn👍👍👍👍👍✅Roshu Nalla utharavadithwam ulla cheruppakkaran aayathkond ellam Mannat cheyyan sramikkunnu .keep going 😅❤
മംഗലത്തമ്മ പറഞ്ഞത് സത്യമാണ്🥰🥰🥰💞
നിസ്കരിക്കലും പള്ളിയിൽ പോകലും
Inn veed muyavan verthiyaki video kanunna njn😂😂
Roshen post vlogs daily
pavam rosan😂😂
7:07correct umma
EntheRosha ninthe thodakal chirichichavum
Oru jolikkariye vechude rosha... Ummane kond ee adthonum joli cheyikkanda... Thudakkanum muttam adikkanum oraale vekku
പാവം. ഉമ്മാന്റെ. ഉമ്മ. അതിനു. പാവം ആണ്. ഉമ്മാന്റെ. ഉമ്മാ na. ഇനി. Mangala. Thaakk. ഇനി. അയക്കാണ്ട
Umma paranjath 100% sheriya annungal parayum pennugalkenda veetil ithra panniyenn njanum ithupole oru opreshan kazing irika ipol husum makalum paniyetumpol roshan parayumpole parayum😊
House wife athra aluppamalla Roshan kk manasillayi❤❤ night life nalla rasam😂
Mashaalla❤
ee Umma supara enik ostam ummane
Umma needs rest !!!oru organ ale idth matiyeknth !!she needs full rest!!!
Ummante vak❤
Sinkiyum sybayum poliyatto❤
Zaiba❤❤❤
Roshu kk ippam full pani enne 😂😅
December 6th Friday my sister Zara birthday please wish
റോഷു 💕റാഷി 💕💕
Veetile paniyedukknd gym num povnd😂
അപ്പോ ഫായ്ഫ് എവിടെണ്. പ്ലീസ് റിപ്ലൈ
ividokke maya ayittleave undallo malappuram
Kurach microfiber cleaning cloth vangu….clean akan easy akum…..room laundry basket veku
5 varshangal ku munne nigal Malaysia poyille avide oru AMMU vine kurichu parichayappetta loo EPPO AMMU AAY CONTACT UNDOO AVAR ENTHU CHEYUNNU
Zaiba pani cheyyan ayittilla. Kurachude valuthavatte. Kunjalle avalippo
Roshukka ettinte pani kitteelle...
Idakoke ummane helpakeerunnenkil😂😂
Sathyam ❤😂 sahacharyagal anallo alkare change cheyyunne 😊
Iyyum raashiyum koodi pani share cheytheduthaal ithra riskaAavoola. Umma aadyam thanne sheelippikkendiyirunnu naan ente makkale ellaa jooliyum eduppikkum avarood enthenkilum parannal pettenn eduth tharum cheyyum
നിങ്ങളെ വീട് avideyanu 😊
Adipoli roshu ❤
ഉമ്മാന്റെ വില അറിയണമെങ്കിൽ ഇത് പോലെ അസുഖം വന്നാൽ
Eppo ammeda vila manasilayo onnum ariyandayirunnu
Ma sha allha
Sincki evide poyii
Did you go to sleep after the morning subhaji prayer, bro?
ഉമ്മ സിംഗിനെ പോലുണ്ട് 🙄
Rosha one wish Happy birthday Diya
inn ente birhday an an anik oru 25 like tharumo❤
Hello Roshan very smart and good look handsome
Ninit ummak yella joliyum cheyyam
13:25 not the point❤
Umma matharum alla .wife also doing house work,kids and also they doing here job
Ith polee ennum vlog continue chyooo❤
Pinee orr catnne okkee vaaghh❤
Adhwaanich kazhikkumbo adhinte vere alle...
At last of the video felt like roshen ignoring or getting angry over zaiba
Malappuram മഴയാണ്
Hii first🎉🎉
Don't keep washing machine outside
Washing machine purathu itaaa vellammm kondu cheetah akileee😊
അഞ്ചുവർഷം മുന്നേ നിങ്ങൾ മലേഷ്യയിൽ ഒരു യാത്ര പോയല്ലോ അവിടെ വച്ച് ഒരു അമ്മുവിനെ പരിചയപ്പെടുത്തി. ആ അമ്മു എന്ത് ചെയ്യുന്നു നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടോ
നല്ല കുട്ടി
Chiri varunnu Ivan pani edukkunna kandit
❤❤❤❤❤
ഞാൻ റോഷൻ പണിഎടുക്കുന്നത് കണ്ടിട്ട് കരഞ്ഞു പോയി
😂
First
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️4❤️❤️❤️❤️
Ummakk sughamilllathpol alle veetil nikkandey
😊😊😊❤❤❤😊
സിഗി എവിടെ പോയി
Zinkyude veettil
ഇവിടെ ഒറഞ്ജ് അല്ലർട്ട് ആണ് ഉമ്മക്ക് സുഖം ആണോ
സ്വന്തം റൂം എങ്കിലും സ്വയം നന്നാക്കി ഇട്ടൂടെ അത് ഇനി ഉമ്മാനെ തന്നെ കത്തിട്ടിക്കേണ്ട ട്ടോ. ഉമ്മാക് സുഖം ആയിട്ടും ഇത് തന്നെ ശീലിക്കണം എന്നാൽ ഉമ്മാക് കുറച്ച് പണി കുറഞ് കിട്ടും
ഉമ്മാന്റെ പണി, 🤔, അത് ഏതാണ് മോനെ. 😡
ചോർ . തിന്നിട്ട് .കുളിക്കുവാൻ പാടില്ല. വീട്ടിൽ അസു ഖംകൂടും
Karnadaga il school livan
ഞനും നടുവിന് സർജറി കൈഞ്ഞു റെസ്റ്റില എന്റെ 12വയസായമോനാണ് അടിച്ചു വാരലും തുടക്കലും സ്കൂൾ ഇല്ലാത്തപ്പോ
Kooti kond varal chadang kainhillaloo
പണി കഴിഞ്ഞു വിയർപ്പോടെ ബെഡിൽ കിടക്കാൻ പാടില്ല
🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️🎉🎉🎉🎉😂😂😂😂😂😂
Ummaye kuttam parayunnavarkkokke oru paadamaakatte
എന്റെ പേരക്കുട്ടിക്ക് 10 വയസ്സ് ആയിട്ടുള്ളൂ ചായ തിളപ്പിക്കും ഓംപ്ലേറ്റ് അടിക്കും ഒക്കെ ചെയ്യും
Zinky evde
Wife evide
Kannur distric addipoli mazha aayirunnu monday,tuestday okke .
Roshan ,rashi ,saiba punnara makkala keto.ithupolathe makkalanu makkals.❤❤❤😘😘😘ivide 3 ennam undu.oruththan nalle mona.randu pennu undu oruvaka paranjaakekkilla😂paniyonnum eduthutharilya.onnu chimita 13 age.valiya chechi,valiya chetanteyum punnara aniyathykuty.
14 ,15 age difrence.
Hi
😃😃