പൊട്ടിക്കരഞ്ഞ് സുധിയുടെ അമ്മയും ചേച്ചിയും, പുതിയ വീടിന്റെ പാലുകാച്ചലിന് വികാരഭരിത കാഴ്ച Kollam Sudhi

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 76

  • @ayshavattalur7137
    @ayshavattalur7137 4 месяца назад +33

    കൈ കുഞ്ഞിനെ സ്റ്റേജി ന്റെ പിറകിൽ കിടത്തി പ്രോഗ്രാം അവതരിച്ചപ്പോൾ ഈ അഭിനയകരച്ചിൽ കാർ എവിടെ ആയിരിന്നു

  • @nabeesakunnath1886
    @nabeesakunnath1886 4 месяца назад +66

    സുധി യുടെ കാര്യം പറയുമ്പോൾ നമുക്ക് ഇപ്പോൾ സങ്കടം മില്ല എന്ത് കൊണ്ട് ന്നാൽ ഇതെല്ലാം കണ്ട് സുധി യുടെ ആത്മാവ് സന്തോഷി ക്കുന്നുണ്ടാവും എനി അവളും മക്കളും സന്തോഷമായി ജീവിക്കട്ടെ. ഇ വീടിന് സഹായിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🤲

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 4 месяца назад +268

    കൈക്കുഞ്ഞിനേയും കൊണ്ട്ടു നടന്നപ്പോൾ ഈ അമ്മയും മറ്റും എവിടെയായിരുന്നു

    • @sreelakshmias6437
      @sreelakshmias6437 4 месяца назад +8

      Angne oru avstha aayapol thane veetilek kootikond vannirunnu...

    • @sunandaunnikrishnan9440
      @sunandaunnikrishnan9440 4 месяца назад +9

      അതൊക്കെ സാഹചര്യം ആവും ഇപ്പോൾ എന്തിന് പറയുന്നത്

    • @heavenhero2013
      @heavenhero2013 4 месяца назад +1

      എന്തൊക്കെ നടന്നത് എന്ന് നമുക്ക് അറിയില്ലാലോ,,, എന്തായാലും അവർക്ക് വാശി ഉണ്ടായിരുന്നേൽ ഈ വീട്ടിലേക്ക് അവർ വരില്ല ആയിരുന്നു,, ഇപ്പോളും അവരുടെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞു കാണില്ല ആയിരുന്നു... എന്തായാലും പാർലറിൽ പോയി ഒരുങ്ങി ലിപ്സ്റ്റിക്കും ഇട്ട് മുടിയും സ്‌ട്രെയിറ്റ് ചെയ്തത് കിട്ടുന്ന പൈസ ദൂർത്തടിച്ച് നടക്കുന്ന ഭാര്യ എന്ന് പറയുന്ന സ്ത്രീയേക്കാൾ മെച്ചം ആണെന്ന് ഇപ്പൊ തോന്നുന്നു.

    • @raseenasajeev989
      @raseenasajeev989 4 месяца назад +8

      അത് ശരിയാ ഇപ്പോ തള്ളയും ചേച്ചിയും vannirikunu

    • @ramlaeh6470
      @ramlaeh6470 4 месяца назад +3

      Crt

  • @soumyarajeev6274
    @soumyarajeev6274 4 месяца назад +30

    ഒരുപാട് കഷ്ടപ്പെട്ട ആ മോനെ വളർത്തിയത് എന്ന് സുധി പറഞ്ഞിട്ടുണ്ട് പല സ്റ്റേജിൽ അപ്പോഴൊക്കെ ഈ ആളുകൾ എവിടെ ആയിരുന്നു പ്രോഗ്രാമിന് പോകുപോൾ തന്നെയെല്കിലും ആ കുഞ്ഞിനെ നോക്കാൻ ആയിരുന്നില്ലേ ഇവർക്ക് ഇപ്പോ സുധികി ആളുകൾ ഒരുപാട് ഉണ്ട്

  • @thressiammapaul9913
    @thressiammapaul9913 4 месяца назад +10

    ഒത്തിരി കാലങ്ങൾ ആയിട്ടുള്ള ഒരു സ്വപ്നം ഒരു വീട് എന്നത് അതിന് ദൈവം അനുവദിച്ചതിന് ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു രേണു മക്കൾ സന്തോഷത്തോടെ ഇരിക്കുക ദൈവം നിങ്ങളുടെ കൂടെയുണ്ട് സുധിയും നിങ്ങളുടെ കൂടെയുണ്ട് കേട്ടോ 🙏🙏🌹🌹❤️😊

  • @lathata3464
    @lathata3464 4 месяца назад +36

    നല്ല പേര് സുധിലയം 🙏

  • @ambikas486
    @ambikas486 4 месяца назад

    ജീവിച്ചിരിക്കുബോൾ തിരിഞ്ഞുനോക്കാതെ ആരെക്കട്ടനാണ് കരയുന്നത് രേണുവും കുട്ട🥰🥰കളുംനന്നായി ജീവിക്കട്ടെ

  • @Salusalini839
    @Salusalini839 4 месяца назад +21

    സുധിച്ചേട്ടൻ പോയിട്ടില്ല ❤️രേണു ❤️❤️❤️😭😭😭

    • @simi7596
      @simi7596 4 месяца назад

      Kichun aan ellam nashtapettath

  • @sreedevi-y2q
    @sreedevi-y2q 4 месяца назад +2

    വഴക്കടിച്ചലും അമ്മയും സഹോദരമാരെ പോലെ ആരും വരില്ല

  • @minip2040
    @minip2040 4 месяца назад +36

    കിച്ചു അച്ഛമ്മയുടെ കൂടെ ആണെന്ന് കേട്ടപ്പോൾ സന്തോഷം ആരുമില്ല എന്ന ചിന്ത ഒഴിവാകും രേണു അഭിനയ സിംഹം ആണ്

    • @krishnavishnu8584
      @krishnavishnu8584 4 месяца назад +8

      എന്ത് കൊണ്ട് നിങ്ങൾ അങ്ങനെ പറയുന്നു അവരുടെ മനസ് കാണാൻ നിങ്ങൾക് കഴിയുമോ?

    • @shylavm3646
      @shylavm3646 4 месяца назад +6

      Kuttagal unddakki kanddu pidikka

    • @heavenhero2013
      @heavenhero2013 4 месяца назад

      @@krishnavishnu8584 ayoo Manas vedana ulla oralkk thread um cheyth lipstick ett beautiparlar keri nadakkan patto? Bharthavau marichath,aarkk pattum engane?

    • @shinu7606
      @shinu7606 4 месяца назад +3

      Flowers channel aanu kichunu kollath admission eduth koduthath.so aa kutty kollath achammayude kude nikunnu.daily vannu pokaan pattillallo.pinne idaku varaallo.course kazhiyumpo thirich varille.

    • @SmithaakhilmonanishAkhilmon
      @SmithaakhilmonanishAkhilmon 4 месяца назад +3

      Renu nokkiyal mathiyayirunnu

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 4 месяца назад +12

    നല്ല പോലെ ആവട്ടെ ഇനി മുന്നോട്ട് ആത്മാവിനു നിത്യ ശാന്തി നേരുന്നു

  • @sheejanoushad6749
    @sheejanoushad6749 4 месяца назад +34

    ജീവിച്ചിരിക്കുമ്പോൾ ആരും ഒന്നും ചെയ്യില്ല മരിക്കുമ്പോൾ എല്ലാവരും വരും ഒരെന്നു ചെയ്യാൻ സുധി ചേട്ടൻ ജീവിച്ചിരുന്നബോൾ ഈ വർക്ക് ഒരു വീട് വെച്ച് കൊടുത്തുടായിരുന്നേ

    • @deepa.d4194
      @deepa.d4194 4 месяца назад +4

      ജീവിച്ചോരിയ്ക്കുമ്പോ തന്നെ മരിച്ചു ജീവിക്കുന്നവർ ഇന്നും ഒരുപാടു ഉണ്ട്. പക്ഷെ അവർ മറ്യുള്ളവരോട് സഹായം ചോദിയ്ക്കുമ്പോഴൊക്കെ അവരെ കളിയാക്കിയും കുറ്റപെടിത്തിയും ഒറ്റപെടുത്തും. സഹായം ചെയ്യണ്ട ടൈമിൽ ചെയ്യാതെ അവരെ പോലെ ഉള്ളവരെ കൂടെ നിർത്താതെ മരിച്ചു കഴിയുമ്പോ, അയ്യോ അവൻ അല്ലെങ്കിൽ അവൾ ഞങ്ങളോട് പറഞ്ഞില്ലല്ലോ, പറഞ്ഞിരുന്നേൽ ഞങ്ങൾ സഹായിക്കില്ലാരുന്നോ എന്നൊക്കെ പറയും. സുധി ചേട്ടാ മിസ്ഡ് u bro 😥🌹

    • @raseenasajeev989
      @raseenasajeev989 4 месяца назад +1

      അത് ശരിയാ

  • @reney1452
    @reney1452 4 месяца назад +18

    എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം.സുധി സ്വർഗത്തിൽ സന്തോഷവതിയാകും.രണ്ടു കുടുംബങ്ങളും എന്നേക്കും ഒരുമിക്കട്ടെ

  • @Habeeba-q1g
    @Habeeba-q1g 4 месяца назад +12

    Ee video kanumpol tanne 😢varunnu😢😢 missu sudhi chetta😢😢😢🙏

  • @sreedevi-y2q
    @sreedevi-y2q 4 месяца назад +3

    കിച്ചു അച്ഛൻ്റെ വീട്ടിൽ ആണെങ്കിൽ അവരു പേരിൽ തെറ്റില്ല തിരിച്ചറിവ് ആ മോനുണ്ട്

  • @HariNandana-l6m
    @HariNandana-l6m 4 месяца назад +2

    കൈകുഞ്ഞിനേയുംകൊണ്ട് പ്രോഗ്രാംണുപോയി കഷ്ടപ്പെട്ടപ്പോൾ മനസലിവ് തോന്നണമായിരുന്നു സുധിക്കും അതൊരു ആശ്വാസമായേനെ ഇപ്പോൾ കരയുന്നതെന്തിനാ

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 4 месяца назад

    അമ്മേ karayale🙏🏼🙏🏼🙏🏼🙏🏼

  • @umaibhanu8403
    @umaibhanu8403 4 месяца назад +22

    കിച്ചു സുധിയുടെ തറവാട്ടിൽ. പിന്നെ പുതിയ വീട് രേണു അവളുടെ അച്ചൻ.അമ്മ

  • @makboolmymoona4084
    @makboolmymoona4084 4 месяца назад +50

    രേണു കിച്ചുവിനെ നോക്കണം

  • @RB-js3zi
    @RB-js3zi 4 месяца назад +29

    അമ്മയുടെ മുഖം തന്നെയാണ് സുധിയുടെയും

  • @MuneerM-gg6qc
    @MuneerM-gg6qc 4 месяца назад

    എപ്പോയാണ് ഇവർക്ക് മനസിലായദ് സുധി ചേട്ടന്റെ മഹിമ എത്രത്തോളമുണ്ടെന്ന് appo കേറി വന്നേക്കുന്നു

  • @MuneerM-gg6qc
    @MuneerM-gg6qc 4 месяца назад +1

    സ്റ്റേജ് ആയ സ്റ്റേജ് മുഴുവനും ആ മോനെയും കൊണ്ട്‌ പോകുമ്പോൾ ഇവരൊക്കെ ഉറങ്ങുകയായിരുന്നോ

  • @NaseemaUh-cn3ks
    @NaseemaUh-cn3ks 4 месяца назад +20

    നല്ല പേര് സുധി ലയം

  • @MusthafaPp-cc7ne
    @MusthafaPp-cc7ne 4 месяца назад

    🙏🌹💔🙏🌹💔🙏🌹💔🙏

  • @sugunankarumathil
    @sugunankarumathil 4 месяца назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾❤️

  • @Naseemaharis-h5c
    @Naseemaharis-h5c 4 месяца назад +1

    🎉🎉🎉😢😢😢😢

  • @lalyreji4747
    @lalyreji4747 4 месяца назад +4

    Theerchayayum sudhiyude admavu
    Santhoshikkum

  • @sindhus527
    @sindhus527 4 месяца назад +1

    Programinu pokumbol aa kunjine nokkan polum arum ellarunnu. Eppo ee sangadam kanikunnathil oru arthavum ella. Jeevichirikumbol kurachengilum sneham sudhiyodum, kunjinodum kanikanamarunnu. Atha cheyendirunnath.

  • @Reshmi09
    @Reshmi09 4 месяца назад +22

    അവരെയൊക്കെ ഒന്ന് സ്വസ്ഥമായി വിട്ടു കൂടെ

  • @roslinreji6099
    @roslinreji6099 4 месяца назад +1

    Deivam theerumanikkum nammal anusarikkum Nammalude plan onnum alla deivathinte plan😢

  • @ayoobmahmood873
    @ayoobmahmood873 4 месяца назад

    😢

  • @vikramannair8886
    @vikramannair8886 4 месяца назад +6

    ഇതൊക്കെ ഇവറ്റകളുടെ നാടകം ആണ് ആരും വിശ്വസിക്കില്ല,

  • @SanthiK-l3f
    @SanthiK-l3f 4 месяца назад +5

    രേണു മക്കളാണ് നിന്റെ ഭാഗ്യം

  • @VijinaSreeji
    @VijinaSreeji 4 месяца назад +2

    ❤️❤️❤️❤️

  • @indravelyadhan3878
    @indravelyadhan3878 4 месяца назад +6

    . നല്ല പേര് സുധീര പേരിട്ടത്

  • @sarakuttyyohannan8772
    @sarakuttyyohannan8772 4 месяца назад +1

    Ammayum mattullavarum evide ayirunnu kalla karachil

    • @pp-od2ht
      @pp-od2ht 4 месяца назад

      Palliyil kondu adakkiyadu pora pinna pulAyyaaTtu parayunno mAarkkachy

  • @suzac7725
    @suzac7725 4 месяца назад +3

    സുദിലയം എന്ന പേരിന്റെ താഴെ ഗിഫ്റ്റ് ബൈ എന്ന് വീടിന്റെ മുൻപിൽ വേണ്ടായിരുന്നു. എന്തായാലും അങ്ങനെത്തന്നെയാണല്ലോ. 😢

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu 4 месяца назад +6

    Jeevichirikkumbol vech kodukkaamaayirunnu😢

  • @sunithakk9530
    @sunithakk9530 4 месяца назад +1

    Wifenallasathoshathilane

  • @zakariyamelethil3470
    @zakariyamelethil3470 4 месяца назад +1

    😢😢😢😢😢😢❤❤❤

  • @മുറ്റത്തെപൂക്കളം

    ഒരു വർഷമായി സിനിമ നടി ആയിട്ട് അവളുടെ നടപ്പ്

  • @jessyvarghese519
    @jessyvarghese519 4 месяца назад

    എന്തിനാ ഇനിയും ഇങ്ങനെ പറയുന്നത്...

  • @rajinarayanan6396
    @rajinarayanan6396 4 месяца назад +8

    Ammaku karachil polumilla.endhu streeya

  • @sunithasnair3644
    @sunithasnair3644 4 месяца назад +2

    സത്യം അറിയാതെ ആരെയും വിമർശിക്കരുത്. രണ്ടു ഭാഗത്തും തെറ്റുണ്ടകും

  • @indravelyadhan3878
    @indravelyadhan3878 4 месяца назад +1

    🙏🥲👏

  • @shylavm3646
    @shylavm3646 4 месяца назад

    Kannu niraju poyi ithu kanddapol

  • @lathata3464
    @lathata3464 4 месяца назад +10

    നല്ല പേര് സുധിലയം 🙏

  • @shylajavimal402
    @shylajavimal402 4 месяца назад +1

    🙏❤️👍

  • @lathata3464
    @lathata3464 4 месяца назад +13

    നല്ല പേര് സുധിലയം 🙏