ഇക്കാടെ ഉമ്മാനെ നോകാഞ്ഞിട്ടല്ല ഞാൻ ഇങ്ങോട്ട് വന്നത് സിനു കലിപ്പിൽ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 396

  • @amal19344
    @amal19344 2 месяца назад +103

    എല്ലാ ഉമ്മമാർക്കും പടച്ചോൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL 2 месяца назад +43

    സാരല്യ ടോ 😊social media യിൽ നിക്കുമ്പോ positive, negative ഒകെ ണ്ടാവും..അതൊക്കെ തരണം ചെയ്യണം...അതൊക്കെ never mind ആക്കി vd 😊.. കരഞ്ഞത് കണ്ടപ്പോ ന്തോപോലെ. 😊. അതോണ്ട് പറഞ്ഞാട്ടോ.. Negative കാണണ്ട..

  • @faseelasubair8887
    @faseelasubair8887 2 месяца назад +78

    സിനു ഉമ്മയെ കാണാൻ പോയതിൽ ഒരു തെറ്റും ഇല്ല ഉമ്മയും ഉപ്പയും നഷ്ട്ട പെട്ട ഒരു മോൾ ആണ് ഞാൻ അവർ ഉള്ളപ്പോൾ ആണ് നമ്മുക്ക് അവിടെ ചെല്ലാൻ പറ്റു ,,

  • @hai1668
    @hai1668 2 месяца назад +45

    ഹായ് സിനു അത് നമ്മളെ കേരളത്തിലെ മലയാളികളുടെ സ്വഭാവം ആണ് സിനു നീ വീഡിയോയുടെ മുന്നിൽ ഒരിക്കലും കരയരുത് അപ്പോ നിന്നെ തളർത്താൻ ആൾക്കാർ ഉണ്ടാവും ബാഡ് കമൻ്റിനു മറുപടി കൊടുക്കരുത് പറയുന്നവർ പറയട്ടെ നിന്നെ കൂടുതൽ തളർത്താൻ നോക്കും അത് മൈൻഡ് ചെയ്യണ്ട

  • @shafishafi3942
    @shafishafi3942 2 месяца назад +60

    സിനു പറഞത് ശരിയാണ് ഉമ്മ എന്ന പേരിൽ ഒരു കോൾ വരാൻ ഇല്ലാത്തവർക്ക് അതിൻറെ വിഷമം മനസ്സിലാവും ഞാൻ കൊതിച്ചിട്ടുണ്ട് അങ്ങനെ ഒരു പേരിൽ കോൾ വന്നിരുന്നു എങ്കിൽ 😢😢😢 സങ്കടം വന്നു അതുകേട്ടപ്പോൾ

  • @nishapullur6657
    @nishapullur6657 2 месяца назад +40

    സിനു ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല, ഇത് ഇപ്പൊ ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോ മാത്രമാണ് പെൺകുട്ടികൾക്കു ഉമ്മനെയും ഉപ്പനെയും കാണാൻ കൂടെ കൂടെ ആഗ്രഹം. അവർ അവരുടെ ഭർത്താവിന്റെ കൂടെ വിദേശത്തു ആണെങ്കിൽ അവർക്ക് ഒരു പൂതിയും ഉണ്ടാവില്ല 😃. അപ്പൊ 2,3 വർഷം അതിൽ കൂടുതൽ വേണമെങ്കിലും അവൻ വീട്ടുകാരെ കാണാതെ നിൽക്കും. ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്, അത് എന്താ അങ്ങനെ എന്ന് 🤔🤔. അപ്പൊ ഉമ്മനെയും ഉപ്പനെയും ഒന്നും കാണാതെ എത്ര വർഷം വേണമെങ്കിലും അവർ നിൽക്കും.

  • @shalusvlog3649
    @shalusvlog3649 2 месяца назад +24

    സിനു ഞ്ഞങ്ങൾ 5 പെൺമ്മകൾ ആണ് ആങ്ങളാര് ഇല്ല ഞ്ഞങ്ങളുടെ ഉമ്മ മരിച്ചട്ട് മൂന്ന് കൊല്ലം കഴിഞ്ഞു ഉമ്മാന്റെ ഒരു വിളി കേൾക്കാൻ കൊതി ആവും സിനു😢ഞ്ഞമ്മളുടെ ഉമ്മ ഇല്ലെങ്ങിൽ കഴിഞ്ഞു നമ്മടെ സുഖം😭😭😭😭

  • @suhailvvm
    @suhailvvm 2 месяца назад +68

    ഇങ്ങള് ഒരു കാര്യം ചെയ്യ്.. കമന്റ്‌ off ചെയ്താളി.. അപ്പോ ഇങ്ങനെ ടെൻഷൻ അടിക്കണ്ടല്ലോ..

  • @vineethasajeev5175
    @vineethasajeev5175 2 месяца назад +126

    നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലത്താണ് നമ്മുക്ക് അവരുടെ ആ സ്നേഹം അനുഭവിക്കാൻ പറ്റുള്ളൂ.❤❤❤❤

  • @nasinasi2197
    @nasinasi2197 2 месяца назад +41

    സിനു പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി കണ്ണ് നിറഞ്ഞു പോയി ഉമ്മ എന്നും ഉമ്മ തന്നെ ഉമ്മാക് പകരം വെക്കാൻ ഒന്നും ഇല്ല പറയുന്നവർ പറയട്ടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ രണ്ടു ഉമ്മയും നമുക്ക് ഉമ്മ തന്നെ അവിടെ ഒരു വേർതിരിവ് ഇല്ല

  • @Allllubee
    @Allllubee 2 месяца назад +59

    رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

  • @Fathimat701
    @Fathimat701 2 месяца назад +16

    നമ്മൾ പെണ്ണുങ്ങൾ ഇങ്ങിനെയാ d.... കുട്ടികാലത്തു ഒള്ളു സുഖം പിന്നെ മറ്റുള്ളവരെ pedicha life....

  • @shasworld5984
    @shasworld5984 2 месяца назад +24

    സിനു അവളെ വീട്ടിൽ പോകുമ്പോൾ alle ഹാജറുമ്മാക്കും അവരെ ഉമ്മാടെയു ഉപ്പാടെയും അടുത്ത് പോകാൻ പറ്റുള്ളൂ 🥰🥰 ഉമ്മാനെ വൃദ്ധ സദനത്തിൽ ആക്കിയൊന്നും അല്ലല്ലോ..😊 ഈ നെഗറ്റീവ്സ് കമന്റ്സ് okke കാണുമ്പോൾ മറ്റുള്ളവർ ചിന്ദിക്കും, ശരിയാണല്ലോ എന്ന്.. എന്തിനാ വെറുതെ 😢 അവരുടെ മനസ്സിൽ പരസ്പരം ഒരു അകൽച്ച ഉണ്ടാക്കുന്നെ.. ഈ vlogersum എല്ലാ ആഗ്രഹങ്ങളും ഉള്ള സാദാരണ മനുഷ്യരല്ലേ, ❤❤❤❤

  • @Bindhuqueen
    @Bindhuqueen 2 месяца назад +13

    നെഗറ്റീവ് പറയുന്നവർ അങ്ങനെ പറഞ്ഞോണ്ടിരിക്കും അതൊന്നും മൈൻഡ് ചെയ്യാതിരിക്കുക അപ്പോൾ അവര് നിർത്തിക്കോളും സിസ് ❤️❤️❤️

  • @MuhsinaJasi-p4s
    @MuhsinaJasi-p4s 2 месяца назад +10

    Nammale ummaku pakaram vekkan mattonnilla athanu pettumma itha veshamikenda❤❤❤❤❤❤❤❤❤❤❤

  • @faseelako755
    @faseelako755 2 месяца назад +36

    പാവം. ശെരിയാ സിനു നീ വിഷമിക്കണ്ട. നിന്റെ സംസാരം കേട്ടപ്പോൾ സകടപ്പെട്ടു 😢

  • @Allllubee
    @Allllubee 2 месяца назад +43

    നൗഫൽ നൗഫലിന്റെ ഉമ്മാനെ സ്നേഹിക്കുന്നത് കാണുമ്പോൾ ആഹാ... സിനു സിനുന്റെ ഉമ്മാനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഓഹോ 😇😇😇 നെവർ മൈൻഡ് സിനൂ

    • @ichoos5165
      @ichoos5165 2 месяца назад

      Noufalinte ummade epozhathe avastha alojikanam

  • @ajsal_quran
    @ajsal_quran 2 месяца назад +6

    സിനു കരയരുത് ജനങ്ങൾ എല്ലാവരും ഒരുപോലെ ആകില്ല അവർക്കെല്ലാം അവരവരെ ചെയ്യുന്നതാണ് ശരി അല്ലാഹു വലിയവനാണ് അവൻക്കെല്ലാം അറിയാം അതുകൊണ്ട് ക്ഷമിക്കുക

  • @nessii-i8u
    @nessii-i8u 2 месяца назад +7

    സിനാനി നല്ല സ്വഭാവമുള്ളവളാണ് ആരു പറഞ്ഞാലും അങ്ങോട്ട് നോക്കണ്ട ഉമ്മാനെ വാപ്പാനെ ഒക്കെ കാണണം ഉമ്മ ഇരിക്കുന്നത് ഉമ്മ വാല്യക്കാരത്തി അല്ലെ 😊

  • @SiflaM-f6x
    @SiflaM-f6x 2 месяца назад +5

    എന്തിനാ സിനു കരയുന്നെ 😊അതൊന്നും മൈൻഡ് ചെയ്യണ്ട എല്ലാവരും അവരുടെ വീടിൽ നിക്കാൻ പോവും ഈ കമന്റ്സ് ഇടുന്നവർ ആരും അവരുടെ വീടിൽ പോവുന്നില്ലേ 😂ആരും കാണാൻ ഇല്ലാലോ എന്തും വിളിച്ച് പറയാലോ 😅

  • @FndnRndn
    @FndnRndn 2 месяца назад +10

    സിനു ന്റെ സംസാരം കേട്ട് കരഞ്ഞു പോയി. എനിക്കും എന്റെ ഉമ്മയെ കാണാൻ വിചാരിച്ചാൽ അപ്പോൾ തന്നെ കാണണം. സമ്മതിക്കാഞ്ഞാൽ സങ്കടമാവും.😢

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +6

    ശരിയാണ് സിനു 👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @MhdSafvan-fu5qy
    @MhdSafvan-fu5qy 2 месяца назад +35

    സിനു നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത് ഉമ്മക്കും നൗഫലിനും കുഴപ്പമില്ല അതല്ലേ നമ്മൾ നോക്കേണ്ടത് പറയുന്നവർ പറയട്ടെ

  • @mubi1359
    @mubi1359 2 месяца назад +29

    ഈ നെഗറ്റീവ് കമെന്റ് ഇടുന്നവരൊക്കെ സ്വന്തം വീട്ടിൽ ഇരുന്നാവും വലിയ വർത്താനം പറയുന്നത് 😂😂

  • @arshadparamban5702
    @arshadparamban5702 2 месяца назад +7

    നെഗറ്റീവ് ഇടുന്നവർ ഇട്ടുകൊണ്ടേ ഇരിക്കും അത് മൈൻഡ് ചെയ്യണ്ട സന്തോഷം ആയിട്ട് ഇരുക്ക് സിനു 🥰

  • @busharavk90
    @busharavk90 2 месяца назад +19

    എന്റെ ഉപ്പയും ഉമ്മയും മരണപെട്ടു അവരില്ലാത്ത വേദന അനുഭവിക്കുന്ന മകളാ ഞാൻ 😢

  • @jasminerafeek7888
    @jasminerafeek7888 2 месяца назад +9

    Sinu umma ullapozhe vtil pokan pattuollu mole ... Vappem ummem illatha molanu njn .. Ellarum vtil pokunnath kanumbo kothiyakum,,...

  • @Asnavavachi
    @Asnavavachi 2 месяца назад +54

    ശരിയാണ് സിനു. ഞങ്ങളും മൂന്ന് പെണ്ണ് കുട്ടികൾ ആണ്. മനസിലാവും ഇടക്ക് നമ്മളെ അവരെ കാണാൻ പോകണം

  • @inshazainab1165
    @inshazainab1165 2 месяца назад +5

    ഏത് പ്രശ്നവും നേരിടാനുള്ള മനക്കരുത് വേണം.. അതില്ലെങ്കിൽ ഇങ്ങനെ കരയാനേ നേരം ഉണ്ടാവൊള്ളൂ.....

  • @HaseenaHasi-y8h
    @HaseenaHasi-y8h 2 месяца назад +5

    സിനു ❤️❤️❤️
    ഞാൻ ഒരുപാട് കരഞ്ഞു 😢😢😢എല്ലാം ശെരിയാകും എനിക്ക് ഒരുപാട് ഇഷ്ടം ആണ് സിനുനെ

  • @Unique_style_71
    @Unique_style_71 2 месяца назад +5

    ഉമ്മ എന്നും പോയിരുന്നതല്ലേ ഉമ്മാന്റെ ഉമ്മാനേം വാപ്പാനേം കാണാൻ, ഇപ്പൊ ഉമ്മക്ക് പോവാൻ പറ്റില്ലല്ലോ, അപ്പൊ ഇങ്ങനേലും പോകുമ്പോ സന്തോഷം ആവുമല്ലോ

  • @SuhanaKp-n7s
    @SuhanaKp-n7s 2 месяца назад +21

    സ്വന്ധം വീട്ടിലേക്ക് പോകുന്നതിൽ സിനു ന്റെ ഭർത്താവിന് സമ്മതം ആണ് എങ്കിൽ പിന്നെ നാട്ടുകാർക്ക് എന്താ ഇത്രേ കണ്ണ് കടി ഒരു പെണ്ണിന് പുറത്തു പോവുന്നതിന് അവളുടെ ഭർത്താവിന് സമ്മതം ഉണ്ടങ്കിൽ നാട്ടു കാരെ പേടിക്കണ്ടല്ലോ

  • @AsnaShameer-lv3uw
    @AsnaShameer-lv3uw 2 месяца назад +8

    ഉമ്മയില്ലാത്ത എനിക്ക് അറിയാം ആ വിഷമം 😢😢😢

  • @asharfpk3364
    @asharfpk3364 2 месяца назад +3

    എല്ലാം ശരിയാവും ഞങ്ങൾകൂടെയുണ്ട്
    ❤❤❤❤❤❤

  • @Anshidha-m3p
    @Anshidha-m3p 2 месяца назад +14

    സിനു കരഞ്ഞിട്ട് സങ്കടം. എനിക് ഉമ്മ ഇല്ല അതിന്റെ വിഷമം ഒന്ന് വേറെ തന്നെയാണോ

    • @muthusinu4131
      @muthusinu4131 2 месяца назад

      എനിക്കും ഉമ്മ ഇല്ല 🥹🥹

    • @AmbikaM-bi9gk
      @AmbikaM-bi9gk 2 месяца назад

      സത്യം, ഞാനും 😢

    • @faizafathima1435
      @faizafathima1435 2 месяца назад

      Yenik 2perum illa.

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +1

    മോളെ, പൊതുജനം പലവിധം, എല്ലാവരുടെയും വാ മൂടാൻ ഒക്കില്ല, Commentinu മറുപടി കൊടുക്കാൻ നിക്കരുത് പറയുന്നവർ പറയട്ടെ നൗഫലിനും മോൾക്കും അറിയാമല്ലോ കാര്യങ്ങൾ, അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍

  • @sivapriya7433
    @sivapriya7433 2 месяца назад +7

    സിനു ഇത്ത പറയുന്നവർ പറയട്ടെ അതോർത്ത് സങ്കടപ്പെടേണ്ട ആവശ്യമില്ല. കുറെ നെഗറ്റീവ് പറയാൻ കുറെ ആൾക്കാരുണ്ട് അവർക്ക് അത് പറയാൻ മാത്രമേ നേരമുള്ളൂ അത് മൈൻഡ് ചെയ്യേണ്ട. 🥰🥰

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 2 месяца назад +2

    പറയുന്നവർ പറഞ്ഞോട്ടെ അത് കാര്യം ആക്കാൻ നിക്കണ്ട 🥰

  • @MubishajuMubi
    @MubishajuMubi 2 месяца назад +5

    സിനു പറയുന്നവർ പറയട്ടെ.. അവർ paranjonde ഇരിക്കും no ടെഗ്‌ഷൻ... നമ്മുടെ കാര്യങ്ങളും സാഹചര്യങ്ങളും ഒരാളീം ബോത്യപ്പെടുത്തേണ്ട കാര്യം ഇല്ല.. Happy ആയിട്ടിരിക്കു 😍❤️

  • @kadeejakader1718
    @kadeejakader1718 2 месяца назад +19

    അല്ല സിനോ നി ഉമ്മാന്റെ അരികെ വന്നത് വിഡിയോ ഈത് എന്തിനാണ് എന്നിട്ടല്ലേ ഇത് പോലുള്ള കമന്റ കൾ കേൾക്കേണ്ടി വന്നത്

  • @SakkeenaNoufal-d8p
    @SakkeenaNoufal-d8p 2 месяца назад +2

    നെഗറ്റിവ് പറയുന്നവർ പറയും അതിന് മറുപടി പറയണ്ട അവര് അവരുടെ വിടിൽ അവർ അങ്ങനെ ആയിരിക്കുo സന്ത ഷമായിരിക്കുക❤❤❤

  • @irshadirshad9912
    @irshadirshad9912 2 месяца назад +5

    ശെരിയാ sinu 👌🏻

  • @AshrafThottathil-m9p
    @AshrafThottathil-m9p 2 месяца назад +4

    വിവരം ഇല്ലാത്തവർ പറയട്ടെ നമ്മുടെ ആൾകാർക്ക് ഉള്ളത് ആണ് മറ്റുള്ളവരെ കുറ്റം പറയില് അവനൻ നന്നാവാൻ നോക്കു

  • @suruma143
    @suruma143 2 месяца назад +6

    Delivery kazhinj kurach months okke oru sthreede maanasika avastha sheri aayi varaan tym edukkum..athinte edelkoode inganathe cmnts koodi kekkmbo vallaatha vishamam varum..
    Sinu emotional aayath athrem manassil thattiyondaan..paavam..
    Pls avoid negative cmnts

  • @sharfanacheppu5131
    @sharfanacheppu5131 2 месяца назад

    Sinuuu❤❤❤😢😢

  • @shareefas7588
    @shareefas7588 2 месяца назад +5

    മോളെ നീ വിഷമികണ്ട പറയുന്നവർ പറയട്ടെ നീ കരയണ്ട എനിക്ക് സങ്കടം വന്നുമോളെ എന്റെ മോളാ മാതിരി ആണ് നീ രണ്ട് മമ്മാരും ഒരു പോലെ സ്നേഹികുന്നുണ്ട് നി ആ പറയുന്നവർ അങ്ങിനെ സ്റ്റേ ഹിക്കാത്തവർ ആയിരികും നിവിഷമികണ്ട മോളെ

    • @JasminJaisu
      @JasminJaisu 2 месяца назад

      Ee potanmaredh ket nee karayanda sinu❤

  • @MubashiraMubashira-t1j
    @MubashiraMubashira-t1j 2 месяца назад

    Sinu❤❤ sankadapedalle😢 ummayundavumbol adhoru swarkam thanne❤❤

  • @shahinakoya
    @shahinakoya 2 месяца назад +17

    സിനു വീട്ടിലേക്കു പോകുമ്പോൾ ഉമ്മാടെ ഉമ്മാക് വീട്ടിൽ വന്നു നിന്നുടെ ❤

  • @ayshaaysha8o203
    @ayshaaysha8o203 2 месяца назад

    സിനു നീ കരയിച്ചല്ലോ എന്റെ ഉമ്മ marichit 3 വർഷം ആയി 😭ദുആ യിൽ ഓർക്കണേ 🤲🤲

  • @Shamna-2g
    @Shamna-2g 2 месяца назад

    ഈ comment കണ്ടപ്പോൾ കുടുംബക്കാർക്ക് ഒരു പ്രശ്നം ഇല്ല മൊത്തം നാട്ടുകാർക്കാ പ്രശ്നം.😂😂

  • @UsmanUsmanMp
    @UsmanUsmanMp 2 месяца назад +11

    ❤️സിനു കരയണ്ട എല്ലാം ശെരിയാവും ❤️

  • @AsharafAsaru-ze1hi
    @AsharafAsaru-ze1hi 2 месяца назад +1

    സിനു വിഷമിക്കണ്ട❤❤

  • @___Amina_Nasrin____
    @___Amina_Nasrin____ 2 месяца назад

    സിനുഇത്താത്ത ടെൻഷൻ ആവട്ടാണ്ട്ട്ടൂ പറയുന്നവരൊക്കെ പറയട്ടെ ഉമ്മ ഉള്ളടത്തോളം കാലം ഉമ്മാടെ കൂടെ നിൽക്കണം.. Sinutha വിഷമിക്കേണ്ടതില്ല too 🫂🥰sinutha കരയേണ്ട avishyam illaltoo ബോൾഡ് ആയിട്ട് നിൽക്കണം കേട്ടോ 🥰

  • @naseejanaseejaraheem8444
    @naseejanaseejaraheem8444 2 месяца назад +7

    Orupad sagadaayi kuthinovikanaalkarundavumonnum mind aakandado❤

  • @Its_me_shedha
    @Its_me_shedha 2 месяца назад +3

    Sinuu ethinoka tentionayalo vitukalayanam 👍🏻

  • @mariyamnazar7263
    @mariyamnazar7263 2 месяца назад +2

    Sinu paranjath shariyan ummaennum ummathannayan ❤

  • @abdullat2577
    @abdullat2577 2 месяца назад

    Sinu❤❤❤❤❤❤❤😂

  • @ramshinichu7732
    @ramshinichu7732 2 месяца назад +4

    Umma eddhayil aayitt purath ponundallo.nijasinte vlogil kandu.

    • @sabnanazar5587
      @sabnanazar5587 2 месяца назад

      എന്നത്തെ VIogil ആണ്

    • @ramshinichu7732
      @ramshinichu7732 2 месяца назад

      @@sabnanazar5587 Enn etta vlogil

  • @safnafaizal
    @safnafaizal 2 месяца назад +1

    2 day ninn pononn ennonnum ella sinooo...noufal sammadikkaanengil ethra venangilum ninak nilkaam ❤❤

  • @ElizabethXavier-y5y
    @ElizabethXavier-y5y 2 месяца назад

    Never mind Sinu❤❤❤

  • @famin6964
    @famin6964 2 месяца назад +1

    പറയു നന്ന വ ർ പ റ യ ടെ സി നു ത ളര രു ത്തമുനു ഷ് ൻ മാ ർ എന്ത് പറഞ്ഞാലും അവർക്ക് മനസ്സിലാവില്ല എന്തിനാണ് വെറുതെ മനസ്സിനെ വേദനിപ്പിക്കുന്നത് അത് അവർക്ക് അവരുടെ ഒരു ഹോബിയാണ്നി ക രയ രു ത്ത ❤❤❤❤

  • @AshrafMalar
    @AshrafMalar 2 месяца назад

    Sister neic song I miss mom 😢😢😢😢😢😢😢

  • @Junaaiiidd
    @Junaaiiidd 2 месяца назад +3

    സിനു അതൊന്നും മൈൻഡ് ചെയ്യേണ്ട

  • @BADUSHA840
    @BADUSHA840 2 месяца назад +1

    😢😢😢🤲🤲🤲

  • @faseelaaman3824
    @faseelaaman3824 2 месяца назад

    പറയുന്നവർ പറയട്ടെ സിനു പോയി പണി നോക്കാൻ പറയ്യ് ടെൻഷൻ വേണ്ട 🥰🥰

  • @salmahabeeb1967
    @salmahabeeb1967 2 месяца назад +4

    സിനു എൻ്റെ വീട്ടിൽ നാല് പെൺമക്കൾ ആണ് എൻ്റെ ഉപ്പ മരിച്ച് ഉമ്മ ഒറ്റക്കാണ് എനിക്ക് ആങ്ങളമാരില്ല നിൻ്റെ വിഷമം എനിക്ക് മനസിലാകുന്നുണ്ട്

    • @Sainaba-p7q
      @Sainaba-p7q 2 месяца назад

      അവളെ ഇത്രയും ദൂരത്തേക്ക് എന്തിനാ കല്യാണം കഴിച്ചത് അവിടെ അടുത്തൊക്കെ കഴിച്ചു കൂടായിരുന്നോ

  • @FARSANAFATHIMAH9G-ey6xs
    @FARSANAFATHIMAH9G-ey6xs 2 месяца назад +2

    Sinu vishamikkanda nalla swabhavam anu molkkk

  • @Nashda123
    @Nashda123 2 месяца назад +1

    Sinu parayunnavar parayatte onnum mintakkanda parayunnavare sobavam angane avum karayalla sinu pavam aniyathi😢😢😢

  • @dreamzone1776
    @dreamzone1776 2 месяца назад

    Aa comments ittavarude veetilek kettich kond vanna penkuttikalude avastha enthaayirikkummm😢😢😢😢😢😢 sontham veetil poi ninnadhinu ivarkok entha...aa umma avde iddhha irikkunnundallo...avar dua cheyth irunnotte... delivery kazhinj kurach months alle aayullu..ee kutty kurach relax aakatte...purathoke pokanam...sontham veetil vannu nikkanam..ee parayunna aalukalude mind kandittu pucham thonnunnu...etho kidilam ammayiyammamarum naathoonz um aanu comments ittekkunnadh😮😮😮😮😮😮

  • @hasnashifna1156
    @hasnashifna1156 2 месяца назад +3

    Sinu aano moothath mattee rand kuttikalum yentha cheyyunnee😊
    Njangalum 3 pen kuttikalaa

  • @aslafarhath4956
    @aslafarhath4956 2 месяца назад

    Eda nee vishamikkatheyy...paryunnor parayattee ❤ninglk happy avunnath cheyyaa..bakki okke never mind🫂🙌🏻

  • @siminahussain387
    @siminahussain387 2 месяца назад +1

    സിനു വിഷമിക്കണ്ട മോളെ പറയുന്നവർ പറയട്ടെ ❤❤❤

  • @Moideensha-2777
    @Moideensha-2777 2 месяца назад +10

    0:51 പറയുനവർ പറയട്ടെ അവരുടെ ദേ വായ മൂയിടിക്കെട്ടാൻ പറ്റില്ലല്ലോ വിഷമിക്കേണ്ട

  • @MohammedBasim-d6d
    @MohammedBasim-d6d 2 месяца назад

    പറയുന്നവരെ എന്തും പറഞ്ഞോട്ട അല്ലാഹു നമുക്ക് തരുന്ന മക്കൾ സ്വാലിഹായ മക്കളായി വളരാൻ ദുആ ചെയ്യുന്നു ഈ പറയുന്നവരല്ലല്ലോ നമ്മുടെ ഉമ്മമാരെ നോക്കുന്നത് രണ്ടു ഉമ്മമാരും എപ്പോഴും സന്തോഷകരമായിരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sajeedssalman3647
    @sajeedssalman3647 2 месяца назад +1

    സോഷ്യൽ മീഡിയയല്ലേ സിനു ഇത്രയും വിഷമിക്കണ്ട ജനങ്ങൾ പല വിധത്തിലാണ്.നമ്മുടെ ജീവിത സാഹചര്യം നമുക്കുള്ളതാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്തണ്ട. ഞങ്ങളും മൂന്ന് പെൺ മക്കളാണ്.

  • @BabyK-e5y
    @BabyK-e5y 2 месяца назад +1

    👌👌👌👌👌❤❤❤❤❤❤

  • @saheerakareem1105
    @saheerakareem1105 2 месяца назад

    ഈ പറയുന്നവരുടെ അമ്മായിഅമ്മമാരുടെ അവസ്ഥ 😂😂😂😂

  • @fidhasvlogs-gs7uh
    @fidhasvlogs-gs7uh 2 месяца назад +1

    First🎉🎉

  • @ShafnaHabeeb
    @ShafnaHabeeb 2 месяца назад

    ഇനി അവിടെത്തന്നെയായിരിക്കും കുട്ടികൾ മദ്രസയിൽ പോവുകയാണെങ്കിൽ സ്കൂളിൽ പോക്ക് വെറും രണ്ടുദിവസത്തിനല്ലേ നിൽക്കാൻ പോയത് പാവം സിനു പറയുന്നത് കേട്ടിട്ട് തന്നെ സങ്കടം

  • @Nashda123
    @Nashda123 2 месяца назад +2

    Hi sinu❤❤

  • @rashafabin8278
    @rashafabin8278 2 месяца назад

    പാട്ട് പൊളിച്ചു 👍👍👍❤️❤️❤️

  • @shahzinmp6153
    @shahzinmp6153 2 месяца назад

    👌👌👌

  • @AboobackerSidheeq-lp5ug
    @AboobackerSidheeq-lp5ug 2 месяца назад +3

    Karayenda avasyam illa comentum varoola viedeo idal angot nirthiyal mathi

  • @hameeshahami1805
    @hameeshahami1805 2 месяца назад +1

    Orayicha ok ninnitt ponnal mathi 2 divasam avark petenn poye pole thonnum

  • @jasmine.m186
    @jasmine.m186 2 месяца назад +2

    Sinu ee parayunavar Arum valya Nala alkar onum alalo umma avide ottak nilkan onum alalo umma avarude ummada vitle ale nikkne ummak pine athin mathram kuzhapam onum illalo parayunavar paranjond irikum nee ath karyam akandatta
    Njamala ummane pine njamal kannande vivaram ilathavar palathum parayum
    Nee happy ayt nikk

    • @sareenaahammed78
      @sareenaahammed78 2 месяца назад

      Nee ponam sinu karayaruthe orazhcha kazhinjitte Varavu alla pinne

  • @rinufathima12-bf7ke
    @rinufathima12-bf7ke 2 месяца назад

    Karayanda sinu njammalk manassilavum maint cheyyanda

  • @safeersafeer1636
    @safeersafeer1636 2 месяца назад +2

    ഉമ്മ ഉപ്പ മക്കളെ കല്യാണം കഴിച്ച വീട്ടിൽ പോയി നിൽക്കുക എന്നത് ഒരു പരിധി ഉണ്ട് അവർക്കില്ലാത്തത് വിഷമം എന്തിനാ ലോകത്തിലെ ജനങ്ങൾ ക്ക് കാണാൻ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി അല്ലാത്തവർ കുറ്റം പറയാൻ വേണ്ടി കാണുന്നത്
    ഒരാളെ കുറ്റം പറഞ്ഞാൽ വയർ നിറഞ്ഞ പോലെ ഉണ്ട് ചില ആളുകൾ കഷ്ട്ടം

  • @Shamna-2g
    @Shamna-2g 2 месяца назад +3

    അപ്പൊ നമ്മളെ കണ്ണൂർ സ്വന്തം വീട് വിട്ടിട്ട് ഭർത്താവിന്റെ വീട്ടിൽ ഒരു ദിവസം പോലും നിൽക്കുന്നത് അപൂർവം. നിങ്ങൾ അപ്പൊ അധികവും ഭർത്താവിന്റെ വീട്ടിൽ അല്ലേ. 👍🏻

  • @RashinaRashina-f3z
    @RashinaRashina-f3z 2 месяца назад +1

    Negative parayunnavarod negative aayit thanne rply kodukk nammal thaan koduthal negativolikal thale keri irikkum.

  • @Saheerashareef471
    @Saheerashareef471 2 месяца назад +1

    Parayunnavar parayatte sinuu

  • @Fathima-wt4gd
    @Fathima-wt4gd 2 месяца назад

    ❤പോട്ടെ മോളെ ആളുകൾ ഇങ്ങനെ ആണ്

  • @remlathsaleem1371
    @remlathsaleem1371 2 месяца назад

    Paraunnverk allahu kodukkum

  • @jms_statusworld3602
    @jms_statusworld3602 2 месяца назад

    Sinu nte sahajaryam nallavannam mnslavum 😊.avre avrude thettukkalum mnslkkila.nee cheyth oru thettu alla sinu😊parynna vare mind aakand tto.sowntham Anubavam varubol e paryunna varak mnsilavollu.

  • @haseenaabdulla9830
    @haseenaabdulla9830 2 месяца назад +3

    sinu nalla molaan ❤❤❤

  • @MinhajKp-p5l
    @MinhajKp-p5l 2 месяца назад +3

    ബാഡ് കമന്റ് arum edaruthe e videoil vanidu ബാഡ് കമന്റ്no ok

  • @ShammuDhiya
    @ShammuDhiya 2 месяца назад +1

    Hi sinu itha🥰

  • @shahilajabir9844
    @shahilajabir9844 2 месяца назад

    പറയുന്നവർ പറയട്ടെ ഉമ്മാനോട് സ്നേഹം ഇല്ലാത്ത ആളുകൾ ആയിരിക്കും ഇങ്ങനെ പറയുന്നത്. നീ വിഷമിക്കേണ്ട

  • @irfanasubair3583
    @irfanasubair3583 2 месяца назад

    Sathyaman..umma illenkil ariyollu
    .inte umma marichitt oru varsham aayi.umma illathathinte vedhana umma illenkile ariyollu..😢😢😢😢

  • @fasnamuhammadali2432
    @fasnamuhammadali2432 2 месяца назад

    Ayyo paavam mol ❤

  • @rahanamahamood6237
    @rahanamahamood6237 2 месяца назад

    🤲🏻🤲🏻👍🏻സൂപ്പർ 😢