Aa Yathrayil 540 | Remya S Anand,Annie Vallikkappan PART 02 | SAFARI TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @arunkanakode7275
    @arunkanakode7275 Год назад +11

    ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടു കൊണ്ടിരുന്ന പരിപാടി ആയിരുന്നു.😢😢
    പഴയ രീതി തന്നെ മതി
    പ്ലീസ് 🙏🏼🙏🏼

  • @jitheshkrishnan8508
    @jitheshkrishnan8508 Год назад

    രമ്യ മാം മുൻപ് മുതൽ ഞാൻ വായിക്കുന്ന കേൾക്കുന്ന ആൾ ആണ്. എപ്പോഴും പോകുന്ന സ്ഥലത്തെ പറ്റി വിശദമായി പഠിച്ചു പറയും എഴുതും..നമ്മൾ ഇങ്ങനെ യാത്രകഥകൾ കേട്ടു ഇരുന്നു പോകും.. Loved it❤

  • @BithinThambi
    @BithinThambi Год назад

    രമ്യാ ജീ വളരെ ഭംഗിയായി അവതരിപ്പിച്ചു, രമ്യാ ജിയെ ആദ്യം (രണ്ട് വർഷം മുമ്പ് )സഫാരിയിൽ ഈ പ്രോഗ്രാമിലൂടെ ഇൻട്രഡ്യൂസ് ചെയ്യാൻ എനിക്ക് സാധിച്ചതിൽ സന്തോഷമുണ്ട്. അന്ന് ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർ ഞാൻ ആയിരുന്നു. അതിലും ഗംഭീരമായി ഈ എപ്പിസോഡ്കൾ❤ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ!😢😮😢

  • @ssrenjitharenjitha3409
    @ssrenjitharenjitha3409 Год назад

    ഓരോ വിവരണവും കേട്ടാൽ നേരിട്ട് കണ്ടു ഫീൽ ആണ് തരുന്നത്, ഓരോ സ്ഥലത്തിന് പിന്നിലും ഉള്ള വിവരങ്ങൾ അതിലും സൂപ്പർ!!!!മനസ്സ് നിറയുന്ന വിവരണം ❤

  • @abhilashthuvayoor
    @abhilashthuvayoor Год назад

    your journey seems even more beautiful when you narrate each

  • @gopakumarsivasankaran4771
    @gopakumarsivasankaran4771 Год назад

    Great show. It felt like we are with Ramya the she explained. The presentation skills are very intimate and sincere.

  • @aleenamariaaugustine
    @aleenamariaaugustine Год назад

    രമ്യ ചേച്ചി....ചേച്ചീടെ ഓരോ വാക്കുകളും മനസ്സിൽ ചിത്രം വരച്ചു തന്നു....അടിപൊളി

  • @smikeshcp1798
    @smikeshcp1798 Год назад

    Excellent narration Remya !

  • @rejumartin5490
    @rejumartin5490 Год назад

    Loved the way you narrated it .Keep going Remya

  • @soonukanattu7538
    @soonukanattu7538 Год назад

    രമ്യ നന്നായി സംസാരിക്കുന്നതോടൊപ്പം ആനി വള്ളിക്കാപ്പൻ നല്ല ഒരു മോഡറേറ്ററുമാണ് .സ്റ്റുഡിയോ ലൈറ്റിംഗും മറ്റും കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു .
    സുന്ദരം !

  • @bindubobanvijay1974
    @bindubobanvijay1974 Год назад

    Throughout day I can hear the narration if it is described like this..... Superb Remya❤

  • @CHE66SRI
    @CHE66SRI Год назад

    കണ്ടു. Super. ശ്രീലങ്കയുടെ മനോഹാരിതകളെ കാഴ്ച്ചക്കാരനു മുന്നില്‍ ഭംഗിയായി അനാവരണം ചെയ്തു. കൂടാതെ തമിഴ് സംഘര്‍ഷ കാലത്തെ അവിടത്തെ മനുഷ്യ ജീവിതത്തിന്‍റെ വിഹ്വലാവസ്ഥകളെ കുറിച്ചെല്ലാം ഈ വീഡിയോ കാണുന്ന ആളിന് മനസ്സിലാക്കാന്‍ കഴിയും.
    പിന്നെ,
    രമ്യയുടെ മനോഹരമായ മുഖം, ഭാഷ, ഡ്രസ്സ് എല്ലാം വീഡിയോയെ ചേതോഹരമാക്കി. ആശംസകള്‍🌹

  • @hariprasad44881
    @hariprasad44881 Год назад

    Remya mam....രസകരമായ യാത്രാ അനുഭവങ്ങൾ പകർന്നുതന്നതിന് ഒരുപാട് നന്ദി ❤❤🎉🎉.... Superb👌👌😍..

  • @Aswindas17
    @Aswindas17 Год назад

    I love the way you have narrated the beauty and diversity of Srilanka.
    I have always wanted to visit Sri Lanka, and this episode has made me even more excited to go.

  • @smikeshcp1798
    @smikeshcp1798 Год назад

    കാരൈക്കലിൽ ഉണ്ടായിരുന്നപ്പോൾ ശ്രീലങ്കൻ തമിഴരെക്കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട് . Interesting content.

  • @athia5446
    @athia5446 Год назад

    Excellent narration!! ❤Got to know the history, culture and emotions of the people.

  • @remyaratheesh5926
    @remyaratheesh5926 Год назад

    നന്നായിരിക്കുന്നു ചേച്ചി. എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്. അഭിനന്ദനങൾ

  • @_Politricx
    @_Politricx Год назад

    പ്രായോഗികമായ യാത്ര വിവരണം, ഒരു യാത്രയിലെ challenge's പറയുമ്പോൾ ആണ് real ഫീലിംഗ് കിട്ടുന്നത്.. Good keep it up 👍

  • @sobinchandran2222
    @sobinchandran2222 Год назад

    Ethra bhangi aayittaanu oronnum vivarikkunnath.. ❤️❤️❤️remya chechy❤️

  • @sreejamanoj4130
    @sreejamanoj4130 Год назад

    Superb. I could feel each and every emotions of your journey. I got to know many informations in this video about Srilanka. Thank you so much.

  • @manojpsmk
    @manojpsmk Год назад

    Dear remya, u r an inspiration to all of us

  • @rekhatulsidas6581
    @rekhatulsidas6581 Год назад

    Superb Remya.....you have always inspired us with your variety of skills ....keep narrating your experiences....would love to hear

  • @geethikam160
    @geethikam160 Год назад

    Very nice explanation....👏 Haven't visited Sri Lanka yet....Now, I feel like visiting the place....❤️

  • @manumadhavan504
    @manumadhavan504 Год назад +6

    ആ യാത്ര എന്ന പ്രോഗ്രാം എന്റെ നിലവാരം വളരെ കുറഞ്ഞുപോയി മുൻപ് പ്രക്ഷേപണം ചെയ്ത പോലെയാണ് കൂടുതൽ ഭംഗി ഏത് തീരെ കൊള്ളില്ല ഇത് ഒരു അഭിമുഖം എടുക്കുന്ന പോലെ ഉണ്ട് ഒരു ഇന്റർവ്യൂ

  • @CHE66SRI
    @CHE66SRI Год назад

    വളരെ മനോഹരമായ അവതരണം രമ്യാ.❤

  • @lalyjacob2393
    @lalyjacob2393 Год назад

    Remya
    You narration is awesome.I feel that l too am traveling along with you. We are able to know the place which are not accessible for every one.Thank you.Continue your journey and explore many more places and let us know.🎉🎉

  • @sakzophone
    @sakzophone Год назад

    I'm a regular for your program... The screen presence and presentation- top-notch ❤

  • @abyjohn4022
    @abyjohn4022 Год назад

    Excellent narration..

  • @ushakartha6854
    @ushakartha6854 Год назад +1

    Superb Remya

  • @byjum5667
    @byjum5667 Год назад

    Excellent....
    We are proud of you

  • @deepeshdevi4682
    @deepeshdevi4682 Год назад

    മനോഹരമായ അവതരണം❤രമ്യ🎉

  • @daliapp5757
    @daliapp5757 Год назад

    Beautiful narration remyaa 🥰

  • @prasadmp5081
    @prasadmp5081 Год назад +1

    മനോഹരം 🌹

  • @Tech___Tube
    @Tech___Tube Год назад +1

    Good episode.

  • @deepavs7481
    @deepavs7481 Год назад

    Very good narrations. Go ahead.

  • @dr.anjitaayurvedayoganutri2386

    Wonderful narration as always Dear Remya .. keep it up.. taking to those places through narration is not that easy . You have done a superb job selflessly explaining the actual feelings and expressing as a layman which is quite appealing ❤❤❤ keep it up Dear

  • @kl40offroaderscoregrp16
    @kl40offroaderscoregrp16 Год назад

    യാത്ര തുടരട്ടെ... Best of luck....

  • @Ajukuttantgm
    @Ajukuttantgm Год назад

    Proud of you ..❤

  • @Swedishmallu
    @Swedishmallu Год назад

    Super Remya

  • @amaldevk.a4715
    @amaldevk.a4715 Год назад +6

    മുന്നേ കേൾക്കുമ്പോൾ എന്ത് ഫീൽ ആയിരുന്നു ഈ പരിപാടി കേൾക്കാൻ ഇപ്പോ നശിപ്പിച്ചു കളഞ്ഞു ഡിയർ സഫാരി ഈ പ്രോഗ്രാം നശിപ്പിക്കല്ലേ പഴയതുപോലെ തന്നെയാണ് നല്ലത്

  • @deepavs7481
    @deepavs7481 Год назад +1

    കുറെ വർഷം മുൻപ് ധനുഷ്കോടി സന്ദർശിച്ച സമയത്ത്, guide അവിടുത്തെ tsunami യെക്കുറിച്ച് പറഞ്ഞു . നേരം വെളുത്തപ്പോൾ ഒരു ഗ്രാമം ഇല്ലാതായി എന്ന്.

  • @dasguruvaram7733
    @dasguruvaram7733 Год назад

    മനോഹരമായ അവതരണവും അതീവ ഹൃദ്യമായ ഭാഷയുമാണ് രമ്യയുടേത്... സാന്ദ്ര്ശിക്കുന്ന സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യവും പ്രകൃതി ഭംഗിയും ഒരു പോലെ വിശദീകരിക്കുന്നത് കൂടാതെ നല്ല യാത്രനുഭവഫീൽ പകർന്നു തരുന്നു.

  • @lekshmiks5206
    @lekshmiks5206 Год назад +4

    Ella Saturday yum enjoy cheyth kandirunna program ayirunnu , ithippo ingane ayo so sad ,sheik hassan khan nte episode ipozum Eduth kanarund ,Ara e ponganchakkari

  • @rajikakrishnan6084
    @rajikakrishnan6084 Год назад

    ഗുഡ് 👍🏻

  • @roshanoffset
    @roshanoffset Год назад

    ❤❤❤❤🎉🎉🎉🎉
    സൂപ്പർ അടിപൊളി

  • @harilalkarutheril6469
    @harilalkarutheril6469 Год назад +1

    പഴയ നറേഷൻ രീതി തന്നെയാണ് നല്ലത് ...
    സഫാരി ടി.വി യുടെ ഒരു സ്റ്റാൻഡേർഡ് അത് തന്നെ ആയിരുന്നു...

  • @anithapratheep8152
    @anithapratheep8152 Год назад +1

    ❤❤❤

  • @sheebakp3661
    @sheebakp3661 11 месяцев назад

    Pazhaya paripadi ayirunnu nallath

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад

    Nalla thiruvanthoram samsaaram

  • @harinair9702
    @harinair9702 Год назад

    😍👍

  • @Abdulrahman-qs7cm
    @Abdulrahman-qs7cm Год назад

    പഴയ അവതരണ രീതിയാണ് നല്ലതു

  • @demigodd5405
    @demigodd5405 Год назад

    പഴയ രീതി തന്നെയാണ് നല്ലത്... ഇതിപ്പോ വൻ ശോകം ആയി

  • @soorajkumar4789
    @soorajkumar4789 Год назад

    You are wrong It was Hurricane ( not TSUNAMI). Hurricanes are tropical storms that form over ocean waters and can produce cylone and flooding. But tsunamis are a series of ocean waves that are caused by underwater disturbances such as earthquakes, volcanic eruptions

  • @nidhinjoseph5742
    @nidhinjoseph5742 Год назад

    Lady സന്തോഷ്‌ ജോർജ് കുളങ്ങര രെമ്യ ആനന്ദ്

  • @shinojmathew1705
    @shinojmathew1705 Год назад +1

    Puthiya reethi... good 🎉🎉

  • @shibupld
    @shibupld Год назад

    പഴയ അവതരണ രീതി ആണ് നന്നായി തോന്നി

  • @ssabeel364
    @ssabeel364 Год назад

    Very boring. Please don’t take videos of these kind of people. These are just show off people. For the first time disliking a Safari video. ☹️☹️☹️☹️☹️

  • @majeedmkmpktr5034
    @majeedmkmpktr5034 Год назад