അടിപൊളി. പ്രിയപ്പെട്ട തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ. പാട്ടുകൊള്ളാം പക്ഷേ പറന്നു പറന്നു എന്നതിന് പകരം തുടക്കത്തിൽ മാത്രം പരന്നു എന്നായി പോയി. നന്നായി. എന്റെ പ്രിയഗായകന് പകരം ഒരാളായി സൂപ്പർ. 🙏🙏🙏🙏
നന്നായി പാടി. നല്ല ഓർക്കസ്ട് മൃദംഗം വായികന്ന ശ്രീ നാച്ചിൽ അരുൾ അദ്ദേഹം നമ്മേ വിട്ടു പോയ ശ്രീ ത്രിക്കൊടിത്താനത്തിന്റെ കൂടെ പക്തം മേളം വായിച്ചത്. ഓർക്കന്നു.❤
വയലാറിന്റെ ഈ ആദ്യകാല നാടക ഗാനത്തിന് ഈണം നല്കി പാടിയത് എൽ.പി.ആർ. വർമയാണ്. അതിനിപ്പോൾ വന്നുകൊണ്ടിരിക്കുന്ന Improvisations അതിശയപ്പെടുത്തുന്നു. പുന:സൃഷ്ടി നടത്തുന്നവർക്കൊക്കെ അനുമോദനം. എന്നാൽ അവർ ഈ പാട്ടിന്റെ ജനയിതാക്കളെ ഓർമിച്ചു കൊണ്ട് അതു ചെയ്യുന്നതല്ലേ ഔചിത്യം? - വല്ലച്ചിറ രാമചന്ദ്രൻ
സൂപ്പർ..... ആദ്യം കെ പി ഉദയഭാനു മാസ്റ്റർ, പിന്നെ തൃക്കൊടിത്താനം സച്ചിദാനന്ദൻജി... അത് കഴിഞ്ഞ്... ഞങ്ങളുടെ സ്വന്തം കൂട്ടുകാരി. .... കാലമെത്ര മാറിയാലും, പ്രീയ സ്നേഹിതേ... ആ സ്വരമാധുര്യം മറക്കില്ലൊരിക്കലും...
അടിപൊളി. പ്രിയപ്പെട്ട തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ. പാട്ടുകൊള്ളാം പക്ഷേ പറന്നു പറന്നു എന്നതിന് പകരം തുടക്കത്തിൽ മാത്രം പരന്നു എന്നായി പോയി. നന്നായി. എന്റെ പ്രിയഗായകന് പകരം ഒരാളായി സൂപ്പർ. 🙏🙏🙏🙏
നന്നായി പാടി. നല്ല ഓർക്കസ്ട് മൃദംഗം വായികന്ന ശ്രീ നാച്ചിൽ അരുൾ അദ്ദേഹം നമ്മേ വിട്ടു പോയ ശ്രീ ത്രിക്കൊടിത്താനത്തിന്റെ കൂടെ പക്തം മേളം വായിച്ചത്. ഓർക്കന്നു.❤
കൊള്ളാം.. പക്ഷേ വാക്കുകൾക്കു clarity പോരാ.. ഇവര് മലയാളി അല്ല എന്ന് തോന്നുന്നു..
തൃക്കൊടിത്താനം സച്ചിതാനന്ദനെ
ഓർക്കുന്നു ഈ വേളയിൽ
പാട്ടും ഓർക്കസ്ട്രയും ഡിജിറ്റൽ ക്വാളിറ്റിയും... അവിസ്മരണീയം 🙏🙏👍👍😄😄
keep it up
"കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്ന നിന്നെ മാത്രം "
Wow! Super.
വളരെ നല്ലരു ആലാപനം നല്ല ശബ്ദം 🌹🎉
നാച്ചിൽ അരുൾ, ജയകുമാർ എന്നിവരുടെ mrudangam, തബല കളും പവികൃഷ്ണന്റെ flute സപ്പോർട്ടും അതി മനോഹരം. 👏👏👏👏
തൃക്കൊടിത്താനം സച്ചിദാനന്ദനെ ഈ അവസരത്തില്‍ ഓർത്തു പോയി
ഈ പാട്ട് സച്ചിദാനന്ദൻ പാടിയത് ഒത്തിരി വ്യത്യാസത്തിലാണ്.
ഗംഭിരം മനോഹരം ഒർജിനൽ ഇതാണ് സൂപ്പർ
Super singer, dulcet singing voice.Fantastic instrumental music. Amazing performance ❤
Wow, beautiful lovely teacher 👌. UNIFORm#
Super Mam👏👏❤️👍
പാട്ടും മേ ള വും എല്ലാം സൂപ്പർ
നന്നായി പാടി thank you 👍
Super performance... Congratulations
Great Song....
Very beautifully song
Kv Pattom
അതി മനോഹരമായ ആലാപനം സൂപർ
Congratulations super teacher👍
👍👌❤️
Super 🙏
Mam, superb...
Ishtapetta pattu. Enthu rasam kelkkanum, kananum. Super
ഏറെ ആസ്വാദ്യകരം 🌹
ഒരു രക്ഷയുമില്ല പൊളി പടുക്കി❤❤❤❤❤
LPR വർമ സാറിന്റെ ഓർമ ദിവസം ഇന്ന്. ആ തമ്പുരുവിൽ പിറന്ന ഈ മനോഹര ഗാനം അതീവ ഹൃദ്യമായി ആലപിച്ചു ശ്രീമതി ലൗലി 👌👌👌🙏🙏🙏🙏
വയലാറിന്റെ ഈ ആദ്യകാല നാടക ഗാനത്തിന് ഈണം നല്കി പാടിയത് എൽ.പി.ആർ. വർമയാണ്. അതിനിപ്പോൾ വന്നുകൊണ്ടിരിക്കുന്ന Improvisations അതിശയപ്പെടുത്തുന്നു. പുന:സൃഷ്ടി നടത്തുന്നവർക്കൊക്കെ അനുമോദനം. എന്നാൽ അവർ ഈ പാട്ടിന്റെ ജനയിതാക്കളെ ഓർമിച്ചു കൊണ്ട് അതു ചെയ്യുന്നതല്ലേ ഔചിത്യം?
- വല്ലച്ചിറ രാമചന്ദ്രൻ
🙏
Super...👌👌👌👌
Fabulous singing 🙏👍. Thanks.
Super Super 🙏🙏🙏
Spr🎉🎉🎉🎉🎉🎉🎉
Excellent❤️👌
Super mam🥰🥰🥰
Upper🎉
Supper Supper🎉
Super..
Wow excellent 👍
🌷💞🎉🎁 എന്റെ പ്രിയപ്പെട്ട പാട്ട് പ്രിയപ്പെട്ട സച്ചിദാനന്ദൻ മാഷിന് പ്രണാമം 🎁🎉💞🌷
Nice mam
Very good.... 👌👌Thanks
Awesome
Very nice
Nice teacher..
ഗംഭിര ആർട്ടിസ്റ്റുകൾ എല്ലാരും
Heavyyy ❤️🥰😘
Hai teacher, I am KV student Mavin Thilak's mother. Mavin Thilak in 1B. 🥰🥰🥰🥰
Lovely song.👍👍
Sooooper.....
തൃക്കോടി thanm🌹
സൂപ്പർ.. സൂപ്പർ 👍👍👍👍❤❤❤❤❤👏👏👏👏👏👏👏
Wow.... ❤ loved it...
When we hear a
nd enjoy this song we should remember the two Varmas. Vayalar and LPR who created this beautiful song😂😂😂😂😂😂😂🎉
Cute🙏🙏🙏
Superb👍🤝
soper
👍👍1
Amazing mam... 👌👌👏👏👏.
Diya krishna 4 B
Nice teacher
Super singing...
🙏🏻🙏🏻🙏🏻♥️
Excellent rendering... ❤
Male Voice ആണ് സൂപ്പർ...
LPR VARMA യുടെ അവിസ്മരണീയ ഗാനം
Super song😍❤Ardhana.J.R 2B
Wow super
Suprb mam.. 😍😍i loved... It... Kaish 5B, kv pallipuram...
Superb 🙏👍
Excellent
Adipoli 🎶🎶 song I am Thanmaya krishna .R. Class 4B
Ladi sachiyettan 👍
അത്യുജ്ജ്വലം
മനോഹരം.
സൂപ്പർ
Super aalapam
kv pallipuram 4a Anamika G.P mam you are all songs are very nice
Super Super super
സൂപ്പർ..... ആദ്യം കെ പി ഉദയഭാനു മാസ്റ്റർ, പിന്നെ തൃക്കൊടിത്താനം സച്ചിദാനന്ദൻജി... അത് കഴിഞ്ഞ്... ഞങ്ങളുടെ സ്വന്തം കൂട്ടുകാരി. .... കാലമെത്ര മാറിയാലും, പ്രീയ സ്നേഹിതേ... ആ സ്വരമാധുര്യം മറക്കില്ലൊരിക്കലും...
താളം പിടിച്ചുള്ള സൂപ്പർ ആലാപനം. 👍❤
ഇത് ഒറിജിനൽ പാടിയത് LPR വർമ്മ അല്ലേ?
സൂപ്പർ
എന്റെ നാടിന്റെ അഭിമാനം
Super
👍👍👍👍👍👍
❤️
excellent performance
Vayalar-LPR Varma song
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏💯mark👏👏👏floottu mrithangam thabala
Supppppppppar
👌👌👌👌
ഓടകുഴൽ No1
Super ma'am nice voice
Niranjana 4A kv pallipuram
👍🏻👍🏻👏🏻👏🏻💐
അനൂനതകൾ ഒന്നുമില്ലാത്ത അവതരണവും ആലാപനവും
നന്നായി
🌹🌹🌹
❤🥰👍
aathmika.p from kv pallipuram,3B...nice mam❤
👍
❤❤❤
Kuttaa...super....
God bless you...
നമസ്തേ മാഡം നമസ്കരിപ്പൂ ഭാരത മങ്ങേ എന്ന പാട്ട് മേടത്തിന് ഒരു സ്റ്റൈലിൽ ഒന്ന് പാടാമോ
Sure 👍😍
Hi mam i'am Abhinand. S
Speedu kurackamayirunnu
Wonderful sound mam
Abhinav krishna
4C
LPR VARMA THE GREAT
Super 🎵 🎶 songs Aaradhya BN class 4B
Great voice mam. Hannah.S.Justin, 4C