കുറച്ചു ഗോതമ്പ് പൊടി ഉണ്ടോ? വെറും10 മിനുറ്റിൽ നല്ല മൊരിഞ്ഞ അലവാങ്ക് കറുമുറെ കഴിക്കാം || WHEAT SNACK

Поделиться
HTML-код
  • Опубликовано: 1 июн 2021
  • Wheat flour - 1 ½ cup
    Rice flour - 1 ½ tbsp
    Coconut flakes - as needed
    Green chilli - 2
    Ginger - 1 but piece
    Curry leaves (optional)
    Asafoetida - 2 pinches
    Fennel seeds - 2 pinches
    Coriander leaves
    Turned powder - 2 tbsp
    Oil
    Salt
    To make this easy evening snack, all you need is very simple ingredients and very less time..
    First, add 1 ½ tablespoon of rice flour to 1 ½ cup of wheat flour and give it a good mix.
    Next, into the same mixing bowl, add coconut flakes as much is needed, finely chopped ginger, finely chopped green chilli, finely chopped coriander leaves, finely chopped curry leaves, two pinches of asafoetida powder, two pinches of turmeric powder add some salt to taste.
    You can add as many coconut flakes (thengakothu) as you like.. The more the coconut flakes, the better the taste will be.
    You can add either roasted or an roasted rice flour for this recipe.
    After adding all these dry ingredients, give everything a good mix and incorporate everything using your hands before adding water.
    Once all the dry ingredients come together, add normal room temperature water and knead it into a sticky dough, which is not as thick as Chapati dough.
    Refer to the video to see the consistency of the dough.
    Once the dough is ready, let it sit for around 10 minutes until we heat up some oil to fry the snacks..
    Once the oil has heated up well, separate a small chunk from the dough and spread it out into a thin, small and even layer on a plantain leaf or on a butter paper or a parchment sheet which is slightly damp.
    Once you have spread it out evenly, gently flip the butter paper or the leaf so that the snack can fall on your hand and you can directly add it to the oil to deep fry.
    Make sure to fry the snack on a medium flame so that it can cook through and turn crispy from all the sides.
    Keep the flame to the highest right before you take it out from the oil so that it can release any excess oil..
    Once they’re out from the oil, serve with hot tea or coffee :)
  • ХоббиХобби

Комментарии • 263

  • @luckybreak816
    @luckybreak816 3 года назад

    Ithu pandu undaakkiyittund njan..second day crispness ellaam poyi soft aayallo...reason?

  • @ibrahimkalanad1439
    @ibrahimkalanad1439 3 года назад

    Masha allah super njanundaki nokum

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Super and simple recipe 👌👌👌😋 theerchayaum try cheunnathanu 😘🤩🥰💞💞💞🙏. Miya nannayitu melinjitundu. Diet cheyunnundo? Please onnu reply tharu Miya 😰. Chilapol entha reply tharathathu 😔

  • @shymasajeevan2519
    @shymasajeevan2519 3 года назад +1

    സൂപ്പർ ടേസ്റ്റ് നന്നായിട്ടുണ്ട് പിന്നെ ചിരിക്കുന്ന മുഖം കാണുമ്പോൾ നല്ല സന്തോഷം

  • @nidhisujith8046
    @nidhisujith8046 3 года назад +5

    Innathe chaya kadi alavang undakki, nalla taste und. Thank you for the recipe 😋

  • @madhavikutty4921
    @madhavikutty4921 3 года назад

    Naan oruvidham ella receipe try cheyarund.super aavunnund.kepp it up.

  • @sujaskumar1376
    @sujaskumar1376 3 года назад +21

    സാധാരണ എന്റെ നാട്ടിൽ അലവാങ്കെ
    എന്നു പറയുന്നത് കമ്പി പാര യാണ്

    • @lekhaudayan5247
      @lekhaudayan5247 3 года назад

      Supertasteano

    • @sijithkuttu3262
      @sijithkuttu3262 3 года назад

      @@lekhaudayan5247 കമ്പി പാരക്ക് ആണോ 😀

  • @lathaaneesh836
    @lathaaneesh836 3 года назад

    ഹായ് മിയ അലവാങ്ക് ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️

  • @alfyvlogz7389
    @alfyvlogz7389 3 года назад

    Kayam ellagili kozappam undo

  • @nishajayachandran5657
    @nishajayachandran5657 3 года назад +1

    ഇന്നത്തെ evening snack ഇത് തന്നെ mia.. 👍👍 thanks for the recipe.. 💕💕💕😘

  • @abdulali5132
    @abdulali5132 3 года назад +2

    Super miya Chechi
    Vata flavour

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Mia l have a doubt.
    You have veg.garden.
    flower garden.then chick farm.
    But you have no curryleaf plant???
    Always buying from shop???
    Bcs. from some recipes l guess

  • @shantijoseph8807
    @shantijoseph8807 3 года назад

    Njanum undakki mia nalla taste und

  • @dr.smitacthomas5144
    @dr.smitacthomas5144 3 года назад

    Can u pls put snacks cooking with steam?

  • @shonygasper3322
    @shonygasper3322 3 года назад

    😍superb

  • @ushaareepuram9903
    @ushaareepuram9903 3 года назад

    അസ്സലായ്ണ്ട് ട്ടോ, ഇണ്ടക്കി നോക്കണം👌👌👌😊😊😋😋😋😘😘

  • @LT-zr3po
    @LT-zr3po 3 года назад +1

    Super ayittundu. I will try this.

  • @jomonthomas3430
    @jomonthomas3430 3 года назад

    നോക്കിക്കേ, ഇത് സൂപ്പർ ആണ്

  • @sasidharankumaran7760
    @sasidharankumaran7760 3 года назад +1

    Mia ne kanumbol thanne santhosham anu...eppozhum chiricha mugam. 👍

  • @alwincj4444
    @alwincj4444 3 года назад

    How did you learn cooking? Super

  • @arunbabu9961
    @arunbabu9961 3 года назад +1

    ചേച്ചിയുടെ veg ariyal Gold Medal കിട്ടും Back groundil ആ സൗണ്ടും krum krum krum... simple റെസിപ്പി 👌👌🌹🌹

  • @rajanygopalakrishnan6379
    @rajanygopalakrishnan6379 3 года назад

    Ende 5 vayassyaya mon chechide fan Anu,ellam super vibavangal

  • @ancy5770
    @ancy5770 3 года назад +3

    എനിക്ക് ഗോതമ്പ് കൊണ്ടുള്ള ഏത് പലഹാരവും ഇഷ്ട്ടമാണ് സൂ സൂ സൂ സൂപ്പർ ഫുഡ്‌ അടിപൊളി

  • @anniewilson7328
    @anniewilson7328 3 года назад

    Undakki super

  • @rammydhily4201
    @rammydhily4201 2 года назад

    നല്ല അവതരണമാണ് പലഹാരവും ഇഷ്ടപ്പെട്ടു. ചായ ഉണ്ടാക്കുന്ന രീതി വ്യത്യസ്തം .ഞാൻ വെള്ളവും പാലും ഒന്നിച്ചാണു തിളപ്പിക്കുന്നത് .ഇങ്ങനെ ചായ വെക്കുമ്പോൾ വല്ല വ്യത്യാസവുമുണ്ടോ .വിദേശിയായ സോസ് പാനും എനിക്കിഷ്ടപ്പെട്ടു

  • @jishach3199
    @jishach3199 3 года назад +1

    Lockdown simple breakfast, curries pls

  • @devananadadileep1363
    @devananadadileep1363 3 года назад

    Superrrrrr Miaaa💜💜💜

  • @sabisakeer3599
    @sabisakeer3599 3 года назад +11

    എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം അതാ ഹൈലൈറ്റ് ❤❤

  • @geethakumari6766
    @geethakumari6766 3 года назад +1

    ആസ്പിൻ എവിടെ. അവനെന്തു പറ്റി.

  • @sujithasuji8914
    @sujithasuji8914 3 года назад

    Super chechi

  • @nagalakshmisundarakrishnan341
    @nagalakshmisundarakrishnan341 3 года назад +1

    Good recepies. Which brand is this wok. I checked in Amazon

  • @maninair609
    @maninair609 3 года назад

    മിയ ആവർത്തനം ഒഴിവാക്കുമോ.

  • @tonyraphaelworld
    @tonyraphaelworld 3 года назад +1

    Very nice healthy snacks chi chi☕

  • @younameme8477
    @younameme8477 3 года назад +2

    Excited to try this recipe!

  • @anaghalal2928
    @anaghalal2928 3 года назад

    Enikku chechiyude channel nalla ishttaa😘😘😘

  • @hallohallo3899
    @hallohallo3899 3 года назад +1

    പണ്ട് വൈകുന്നേരം ചായക്ക്‌ കടിക്കാൻ വീട്ടിൽ നിന്നും ചില്ലറ നുള്ളിപ്പെറുക്കി 2 രൂപ ഒപ്പിച്ച് എന്റെ വീട്ടിന്റെ അടുത്തുള്ള അപ്പൂപ്പന്റെ കടയിൽ പോയി നാലണക്കുള്ള (25 പൈസ)പരിപ്പുവട ചോദിക്കുമ്പോൾ..മിക്കവാറും അപ്പുപ്പൻ പറയും പരിപ്പുവട തീർന്നു..... അലവാങ്കെ ഉള്ളൂ എന്ന്... ശെരി അതുമതി എന്ന് പറയുമ്പോൾ... അലവാങ്കിന്റെ അടിയിൽ നിന്നും ഒന്നോ രണ്ടോ പരിപ്പുവട കിട്ടുന്നു...ആ പരിപ്പുവടയും ബാക്കിക്ക് അലവാങ്കും..അതും കൊണ്ട് വീട്ടിലേക്കൊരു ഓട്ടം... പിന്നെ വിശാലമായ വൈകിട്ടത്തെ ചായകുടി... ആഹാ... എന്തായിരുന്നു ആ സുഖം...നൊസ്റ്റാൾജിയ 🤗🤗🤗
    മിയ യുടെ അലവാങ്കു കണ്ടപ്പോൾ... പഴയ കാലം ഓർമ വന്നു... ഇതുപോലെ പഴയ കാല പലഹാരങ്ങൾ കൊണ്ടുവന്നാൽ പൊളിക്കും 👍👍👍👍മിയ കിച്ചൻ പൊളിയാണ്.. 👏👏👏👏

  • @smithar3383
    @smithar3383 3 года назад

    കത്തി പിടിക്കണത് കാണാൻനല്ല രസം ചേച്ചിടെ നാട് എവിടെ ആണ് എൻ്റെ ചിറ്റച്ചേച്ചിയേപ്പൊലെ കാണാൻ

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Mia l tried. Kidu item.
    Nandy sahodary

  • @archanapvr3189
    @archanapvr3189 3 года назад +1

    ഞാൻ ഈ പാലഹാരത്തിനെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. Thank you.chechi

    • @shajinair860
      @shajinair860 3 года назад

      All these recipes in Lakshmi Nair vlog

  • @kuttand7380
    @kuttand7380 3 года назад +3

    Hi chechi ingredients description box il idu cheachi....ipozhatha vedios onnilum description box il illa...😭😭

    • @Miakitchen
      @Miakitchen  3 года назад

      Last video kju ellam ittitundu..e video kku edum

  • @ancy5770
    @ancy5770 3 года назад +4

    തകർപ്പൻ വീഡിയോ ആണ് ഞാനും എന്റെ ഇച്ചായനും എന്റെ കുടുംബവും ചേട്ടന്റെ കുടുംബവും ചേച്ചിയുടെ ഫാൻസ്‌ ആണ്

  • @nivupaaruworld5308
    @nivupaaruworld5308 3 года назад

    Chechee supper

  • @ampily.sampily.s6146
    @ampily.sampily.s6146 3 года назад +2

    Super ഇപ്പോൾ തന്നെ ചെയ്യും ഞാൻ

  • @benazirazis8573
    @benazirazis8573 3 года назад

    Adipoli recipi

  • @rugminiamma6217
    @rugminiamma6217 3 года назад

    Mia dieting ano

  • @joicyjohn1176
    @joicyjohn1176 3 года назад +5

    Aspine annoshichathayi parayane🥰.. Next video il kanikkuvo

  • @neethupaul1573
    @neethupaul1573 3 года назад

    👍🏻👍🏻😍😍

  • @reenatitus56
    @reenatitus56 3 года назад +1

    Adiboli snack ❤️

  • @nandishadileesh9175
    @nandishadileesh9175 3 года назад +1

    Super

  • @butterfly-ky2ex
    @butterfly-ky2ex 3 года назад

    👌👌👌👌

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 года назад

    Supper

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад

    Nice recipe ❤

  • @sindusukumar4899
    @sindusukumar4899 3 года назад +3

    Nice snack, perfect for this weather. The nose stud suits you well, it enhance your beauty.

  • @nandhasree8565
    @nandhasree8565 3 года назад

    Nannayitt und.. Njn chechide big fab aattoooo... Maximum ella recipe yum ndakkan sramikkarund😍

  • @ancy5770
    @ancy5770 3 года назад +7

    ചേച്ചി വീഡിയോസിന് പവർ വരട്ടെ ok

  • @08.deekshithasathyajith.3a5
    @08.deekshithasathyajith.3a5 3 года назад

    Adipoli chechi.....

  • @vinodnambiar368
    @vinodnambiar368 3 года назад

    Excellent 🙏

  • @leelamanipillai440
    @leelamanipillai440 3 года назад

    Hai supper sundarikutty👌👍

  • @tripperff5282
    @tripperff5282 3 года назад +18

    കൊറോണ ബാധിച്ച എല്ലാവർക്കും വേഗം സുഖം പ്രാപിക്കട്ടെ 😔😔😔😔

  • @smithabiju3359
    @smithabiju3359 3 года назад +1

    അടിപൊളി നാളെ തന്നെ ഞാൻ ഉണ്ടാക്കും

  • @mashazayan9357
    @mashazayan9357 3 года назад +1

    Chechi inji ariyunnadh kanan nalla bangi

  • @devassykutty6525
    @devassykutty6525 3 года назад

    മിയപലഹാരം.കാണുമ്പോൾ തിന്നുവാൻത്ഭ്യ

  • @Shaariq-hz8xf
    @Shaariq-hz8xf 3 года назад

    Dear Mia , your food looks so good, as I don’t understand ur language it would be great if there are English subtitles to ur videos.

  • @kazynaba4812
    @kazynaba4812 3 года назад

    ചെറു പരിപ്പും അരിപ്പൊടിയും കൊണ്ടുള്ള പലഹാരം ഉണ്ടാക്കി. നന്നായിരുന്നു.

  • @shazasworld8384
    @shazasworld8384 3 года назад +1

    ചേച്ചി സൂപ്പറായിട്ടുണ്ടുട്ടോ എല്ലാം നല്ല റെസിപ്പിയാണ് ഇനിയും നല്ല വീഡിയോയുമായി വരുന്നതു വരെ കാത്തിരിക്കാം👌

  • @vishnuprasadvadakkevariam6026
    @vishnuprasadvadakkevariam6026 3 года назад

    Nice

  • @rajalekshmik687
    @rajalekshmik687 3 года назад

    Super 👍

  • @shetechmalayalam2762
    @shetechmalayalam2762 3 года назад

    Tasty snack mia

  • @nanthitaskn9536
    @nanthitaskn9536 3 года назад +1

    1st like an comments ❤️

  • @renariya7881
    @renariya7881 3 года назад +4

    ചേച്ചിയുടെ ചാനൽ കാണാൻ നല്ലരസമാ super 👌👌🌹🌹

  • @bindupriyan5453
    @bindupriyan5453 3 года назад +1

    ഇപ്പൊൾ തന്നെ try ചെയ്യാം.😍

  • @muraliea9912
    @muraliea9912 3 года назад +1

    Super miachechi

  • @usham5473
    @usham5473 3 года назад

    തേങ്ങ കൊത്തു ചേർത്തില്ലങ്കിൽ കുഴപ്പം ഉന്നുണ്ടോ

    • @Miakitchen
      @Miakitchen  3 года назад

      APPO NALL ATASTE UNDAVVA

  • @rugmininair3678
    @rugmininair3678 3 года назад

    Mia super ❤️

  • @aswathibinuacharya7913
    @aswathibinuacharya7913 3 года назад

    ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിയാകുന്നു..

  • @radhamanithankappan9247
    @radhamanithankappan9247 3 года назад +2

    ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു. വിഭവം സൂപ്പർ

  • @anuramesh525
    @anuramesh525 3 года назад +1

    Super Snack Recipe, chechi!👌🥰😍💖♥️

  • @Myreactions199
    @Myreactions199 3 года назад

    👍👍👍

  • @anjuyohannan6943
    @anjuyohannan6943 3 года назад

    Nalla snack by annie

  • @albinsiby4740
    @albinsiby4740 3 года назад +3

    Ya boy

  • @benazirazis8573
    @benazirazis8573 3 года назад

    Smiling face like🥰

  • @benazirazis8573
    @benazirazis8573 3 года назад

    Chechi cutting board use cheyyarille

  • @ayanasdiaries8298
    @ayanasdiaries8298 3 года назад

    👍

  • @ancy5770
    @ancy5770 3 года назад +8

    എനിക്ക് ചേച്ചിയുടെ ചാനൽ ഒത്തിരി ഇഷ്ട്ടമാണ്

  • @sajikumar13
    @sajikumar13 3 года назад

    Good post

  • @pavinsvlogart5656
    @pavinsvlogart5656 3 года назад

    സൂപ്പർ റെസിപ്പിയാണല്ലോ ആന്റി

  • @smithasabu337
    @smithasabu337 3 года назад +3

    Attappodi pattuvo

  • @DA-dt5gm
    @DA-dt5gm 3 года назад

    Aluminum foil pattuvo?

  • @Salsapkd914
    @Salsapkd914 3 года назад +1

    ഉണ്ടാക്കി ചേച്ചി 👌👌👌 ആയിട്ടുണ്ട്

  • @deepac9510
    @deepac9510 3 года назад

    മായക്ക് എന്നെ മസ്സിലായോ ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചതാണ്, വീട്ടിൽ വിളിക്കുന്ന പേര് മിയ അല്ലേ എന്നോടു പറഞ്ഞിട്ടുണ്ട്, സ്കൂൾ name മായ.

  • @CookWithConfidence
    @CookWithConfidence 3 года назад

    👍👌👌👌

  • @Abhidev457
    @Abhidev457 3 года назад +2

    Adipoli👍👍👌👌🎆⭐⭐👑Super

  • @usha4478
    @usha4478 3 года назад +4

    ആലപ്പുഴ ജില്ലയിലെ കായംകുളം ഭാഗത്തു അലവാങ്കു.. മണ്ണ് കുഴിക്കാനെടുക്കുന്ന പാര പോലുള്ള ഒരു ഉപകരണം ആണ്..

    • @selinkk9291
      @selinkk9291 3 года назад

      ഇടുക്കിയിലും.

    • @reginip.s3430
      @reginip.s3430 3 года назад

      കമ്പിപാരക്ക് അലവാങ്ക് എന്നു പറയുന്നത്.😀😀😂

  • @AnithVlogs
    @AnithVlogs 3 года назад +1

    Adipoli👌😋

  • @fachoooscreations4856
    @fachoooscreations4856 3 года назад +1

    chayayil oodaruth.ath athra uchithamalla

  • @user-wy6bd6jn9i
    @user-wy6bd6jn9i 3 года назад +1

    അലവാങ്ക് എനിക്കറിയാം. ഞങ്ങടെ നാട്ടിൽ പണ്ടൊക്കെ കിട്ടുന്ന സാധനം. ഇപ്പോൾ കാണാനില്ല. ഇത് കണ്ടിട്ടു വേണം എനിക്കുണ്ടാക്കാൻ👍👍👍

  • @smithakundoly283
    @smithakundoly283 3 года назад

    ബൈകര ലകണല്ലോ

    • @maninair609
      @maninair609 3 года назад

      🤔എന്തോ, എങ്ങിനെ 🤔😂

  • @darsanasuresh3128
    @darsanasuresh3128 3 года назад

    ഇന്ന് ഉണ്ടാക്കി കഴിച്ചു... super 👍

  • @nirmalaxavier3411
    @nirmalaxavier3411 3 года назад

    Chechi nalla recipe therchayaiyum undakum ketto kanubol vayil vellam urum🙏🙏🙏 😄😄😄😍😍😍🥰🥰🥰

  • @devika_mohan
    @devika_mohan 3 года назад

    Hi chechi...waiting