Thank you sir😍. ടെൻഷൻ കാരണം ഒന്നും ഓർത്തെടുക്കാൻ കഴി ഞ്ഞിരുന്നില്ല.എന്നാൽ ചോദ്യം കേട്ടപ്പോ ഉത്തരം കിട്ടുന്നുണ്ട്. ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏
ഞാൻ സാറിൻ്റെ. വിഡിയോ വരാൻ വേണ്ടി കാത്ത് നിൽകും...മനസ്സിന് ഒരു ധൈര്യം ആണ് ഓരോ ക്ലാസ്സും കേൾക്കുമ്പോൾ.... എക്സാം എഴുതുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ... എല്ലാവർക്കും പാസവാൻ കഴിയണം എന്ന് ആണ് എൻ്റെ പ്രാർത്ഥന... ഇനിയും ഒരു പാട് വീഡിയോ കാത്തിരിക്കുന്നു... ഞങളുടെ പ്രാർത്ഥനയിൽ സാറും ഉണ്ട്,..🤲
ആമീൻ.. എല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട്.... ഇപ്രാവശ്യം തന്നെ പാസ്സ് ആകാൻ കഴിയട്ടെ... അല്ലാഹു സഹായിക്കട്ടെ......... 😊👍🏻.. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകു 😊👍🏻
Alhamdulilla....Nalla class ....e class nokiyadh kond brain storming yendhanneennn manasilakann patti.....orobad orobad thanks.....enike sir nde class velare estamann......sir e pravisham KTET kittann dua cheiyanammm🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir ഒരു question ഒഴിച് ബാക്കി എല്ലാം ശരി ആയി. Explanation ഉണ്ടായിക്കോട്ടെ. ഇപ്പോൾ റിവിഷൻ time അല്ലെ മുൻപ് പഠിച്ചത് മറന്നു പോയോ എന്നൊരു doubt ഉണ്ട് sir ന്റെ questinonsininu ആൻസർ ചെയ്തപ്പോൾ ഒരു ആശ്വാസം കുറച്ചൊക്കെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. Thank u so much. ഇപ്രാവശ്യം കിട്ടിയാൽ മതി ആയിരുന്നു 3പ്രാവശ്യം ആയി,77,78, എന്ന മാർക്കിൽ വന്നു നിൽക്കുന്നു 😓
Sir..oru doubt ..njan category 1&2 first language malayalam aanu koduthittullath..apol malayalam alle part 2 il cheyyendath..part 3 il alle english cheyyendath..paranju tharanee sir
Thank you sir😍. ടെൻഷൻ കാരണം ഒന്നും ഓർത്തെടുക്കാൻ കഴി ഞ്ഞിരുന്നില്ല.എന്നാൽ ചോദ്യം കേട്ടപ്പോ ഉത്തരം കിട്ടുന്നുണ്ട്. ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏
ഇൻശാ അല്ലാഹ്👍🏻👍🏻😊😊
Correct 👍🏻👍🏻👍🏻
💥💥💥
Sherikkum
Thank you so much sir. ഓരോ പ്രാവശ്യവും ഞങ്ങൾക്ക് വേണ്ടി പുതിയ പുതിയ രീതികൾ പരിചയപ്പെടുത്തുന്ന സാറിന് ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ സാറിൻ്റെ. വിഡിയോ വരാൻ വേണ്ടി കാത്ത് നിൽകും...മനസ്സിന് ഒരു ധൈര്യം ആണ് ഓരോ ക്ലാസ്സും കേൾക്കുമ്പോൾ....
എക്സാം എഴുതുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ...
എല്ലാവർക്കും പാസവാൻ കഴിയണം എന്ന് ആണ് എൻ്റെ പ്രാർത്ഥന...
ഇനിയും ഒരു പാട് വീഡിയോ കാത്തിരിക്കുന്നു... ഞങളുടെ പ്രാർത്ഥനയിൽ സാറും ഉണ്ട്,..🤲
ആമീൻ.. എല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട്.... ഇപ്രാവശ്യം തന്നെ പാസ്സ് ആകാൻ കഴിയട്ടെ... അല്ലാഹു സഹായിക്കട്ടെ......... 😊👍🏻.. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകു 😊👍🏻
എന്റെ അവസ്ഥ ഇതൊക്കെ തന്നെ.
ടെൻഷൻ കാരണം ഇപ്പോൾ ഒന്നുമറിയില്ല
എന്ന തോന്നൽ ഉണ്ടാകുന്നു😭😭😭😭😭 സാറിന്റെ ശബ്ദം കേൾക്കുമ്പോൾ ആണ് കുറച്ച് ആശ്വാസം.
ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകു 😊👍🏻
പല ചാനലുകളിലും കയറി ഇറങ്ങി 😊 ഒന്നും മനസ്സിലായില്ല. ഈ chanel ശ്രദ്ധയിൽ പെട്ടതോടെ ഇപ്പൊ ഓരോ വിഡിയോസും കണ്ടുവരുന്നു. 👍🏻useful
സന്തോഷം.. നന്നായി പഠിക്കുക.. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകുക 👍..which category?
@@PscEasyVibes3 thank u somuch catogry 4 hindi
Alhamdulilla....Nalla class ....e class nokiyadh kond brain storming yendhanneennn manasilakann patti.....orobad orobad thanks.....enike sir nde class velare estamann......sir e pravisham KTET kittann dua cheiyanammm🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം.... ഇൻശാ അല്ലാഹ്.. അല്ലാഹ് എല്ലാം എളുപ്പമാക്കി തരട്ടെ 👍
@@PscEasyVibes3 aameen
@@fathimalathif38fathima64 ameen ya rabbal alameen
ഇന്ന് നടന്ന KTET exam 3, 4, category വളരെ എളുപ്പമായിരുന്നു. സാറിന്റെ class very usefull. കുടുതലും qu, സാർ പറഞ്ഞതായിരുന്നു. Thank thank thank.
വാക്കുകൾക്ക് നന്ദി.... സന്തോഷം 👍🏻
Again with prayers 🙏🙏sir
Toughest subject for me...even then your way of explanation makes me to understand 🤝🏻🤝🏻
സന്തോഷം.. നന്ദി 😊🙏
Super class.. options um explain cheyyumbol ath valare nannayi thonunu..
സന്തോഷം 😊
Thank you so much...
Its really beneficent 💯
جزاكم الله احسن الجزاء في الدنيا والآخرة
آمين يارب العالمين 🌺
Ameen ya rabbal alameen😊👍🏻👍🏻
Ellam sheriyayi. Mashe 😊exam tym il tension karanm thettikkonn pedi nd
Be positive 😊👍
Supper class👌👌👌🙏🙏🙏vallarea use full anne..... Ella subjectinteyum ithupolea iduvo???
😊👍🏻
😊 sir very thanks.naale exam aan pray for us
God bless you❤️👍🏻😊
Thank u sir...4 ഉത്തരം തെറ്റി
Use full video sir thank u so muchhh ere kure ellam ariyunna questions aayirunnu.... 😍
2 questions ഡൌട്ട് വന്നു... എന്നാലും കൂടുതലും ആൻസർ ചെയ്യാൻ പറ്റുന്നുണ്ട്.... 🙏🏻👏👏👏
Good 😊👍🏻
18/20.Thank you sir
Elam sariyai...thank u sir...god bless u 🙏 useful video
Good👏👍🏻👍🏻👍🏻😊
Explain cheyyumbol topic onnukoode nangalkku tharamakum.athukondu explanation nallathanu
😊👍👍
Thank you sir, ithupolulla questions pratheekshichirikuvaarunnu. Sir, njangalk vendi dua cheyyanam
Allahu കാര്യങ്ങൾ എളുപ്പവും ഖൈറും ആകട്ടെ 😊👍🏻
Sir ഒരു question ഒഴിച് ബാക്കി എല്ലാം ശരി ആയി. Explanation ഉണ്ടായിക്കോട്ടെ. ഇപ്പോൾ റിവിഷൻ time അല്ലെ മുൻപ് പഠിച്ചത് മറന്നു പോയോ എന്നൊരു doubt ഉണ്ട് sir ന്റെ questinonsininu ആൻസർ ചെയ്തപ്പോൾ ഒരു ആശ്വാസം കുറച്ചൊക്കെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. Thank u so much. ഇപ്രാവശ്യം കിട്ടിയാൽ മതി ആയിരുന്നു 3പ്രാവശ്യം ആയി,77,78, എന്ന മാർക്കിൽ വന്നു നിൽക്കുന്നു 😓
Thank you.. നന്നായി പഠിച്ചു മുന്നോട്ട് പോകു... വിജയശംസകൾ 😊👍🏻
Thankyou mashe✨✨✨
Thank u Sir class very very useful 👍👍👍
എനിക്ക് 17 mark🙏thanks mashe
Sir എനിക്ക് tention ഇല്ല. ജയിക്കണം എന്നാണ് വാശി. Sir ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണം.
ഈ വാശി മതി പാസ്സ് ആകാൻ... ദൈവം അനുഗ്രഹിക്കട്ടെ 😊👍🏻
Thnq mashe.... Very usefull class 👌🙏🙏
2 എണ്ണം കൺഫ്യൂഷൻ ആയി ...so വീഡിയോ ഈസ് വെരി ഗുഡ്
Thank you😊
Masthishka prakshalanam , Brain storming
Very useful class for revision 2പുതിയ question കിട്ടി thank you മാഷേ
സന്തോഷം.. നന്ദി 😊👍🏻
Thank you sir 🙏
Thankyou sir 👍🙏.ellam crt ayi.confidence psychology ku vannapole.useful.
Good 😊👍🏻👏
19/20 usefull...
😊👍🏻👍🏻
17/20 kitti. Thankyou sir 😊
19 /20 tnq so much.....expecting more Evs cat 2 also...
Good👏👏👏
Thnku somuch sir😍👍full score chyynpati.... Eniyum vnm class
Good 😊👍🏻😊
Thank you sr..😍😍
😊👍🏻👍🏻👏
Thanks brain storming nanai manasilai
Really helpful sir and expecting more classes and pls upload the English topic use of articles
Thank you.. Vinod 😊.. Try cheyyam
👍
Thank you sir full sariyayi🙏🏻
Thanku sir thanku soooomuch🥰🙏
സന്തോഷം 👍🏻😊😊
18/20 Thank you Sir ❤️
Good😊👍🏻👏👏
Supper class mashea eallam onnu kudi orthedukan sadhichu
സന്തോഷം 😊👍🏻
Sir 14 mark kitti👍👍👍👍. Supper class.
😊👍🏻👏👏👏
Ellam kitti sir happy ayi
Section 3 ഓർത്ത് ഇരിക്കാൻ code തരാമോ...
Thank you sir 18 mark kiti🙏
18/20kitty thank you so much... Expecting more model questions like this
Good 😊👍🏻👏
20/20 thank u so much 😍
Good 😊👍🏻👏👏
Thank youu for explaining in simple terms
സന്തോഷം 😊
2 mathram thettiyullu orupad thanks
😊👍🏻
Thank u d
Aid
Thanks mashe. Very useful class.
😊👍🏻👍🏻
Thankuuuuu sir🙏
Thank youuuu sir.Verry verry usefulllll class
Very useful class ❤️
Thank u so much for your effort🙏
😊👍🏻
Thank you sir full marks kitty.
Njagalk vendi duva cheyyane valare tension und orupad budhimuttiyan padikkunnadh
ഇൻശാ അല്ലാഹ്.. അല്ലാഹ് എല്ലാം എളുപ്പമാക്കി തരട്ടെ 😊👍🏻
Statement model questions koode include cheyyunnath nallathayirikkum... Karanam question paper model motham statement questionsanu. 🤝🤝🤝
Second part und😊👍🏻
2thetti so usefull class
Thanku so much
Thank you sir 👍
😊👍🏻
18 mark kitti❤️
Very useful thank u sir
Sir🙏 very useful but motivation cycle order Ans. Optn. D അല്ലേ. Njan check cheythu textil enghaneya.
full kitty sir...2nd partne waiting aanu...
😊👍🏻👍🏻
KTET 4 examine e questions ndavooo
Sir enikku oru question mathrem doubt undai . Bakki elupparunnu sir
Montesory TTC padichavarkk ktet ezhuthan pattumo
Thank you സാർ. രണ്ടെണ്ണം തെറ്റിപ്പോയി. ഇത് പോലെ എളുപ്പം ആയിരിക്കണം sir എക്സാം എന്ന് പ്രാർത്ഥിക്കുന്നു sir. ഇത്തവണ നേടും sir. 👌class
നേടാൻ കഴിയട്ടെ 😊👍🏻👏
Brain storming മസ്തിഷ്കപ്രക്ഷാളനം alle
Yes😊👍🏻👍🏻.. Thank you😊
Sir next ktet notification eppol varum
September 2022 last
Pavlovr classical conditioning orupaad chodyam kandittund
Skinner nte operant conditioning ptta chodyavum kandittilla
Oru example maathram tharumo
Skinner chodhyagal undallo 😊
@@PscEasyVibes3 operand conditioning aarudeethaanna njn kandittullu
Class room prasakthi kandittilla
ബ്രെയിൻ സ്റ്റോമിംഗ് ആശയങ്ങളുടെ കൊടുംകാറ്റ് എന്നതാണോ sir.ക്ലാസ്സ് ഒരു പാട് ഹെൽപ് ചെയ്തു
Ithu poleyula termsilte separate video cheythittund 🤔
@@PscEasyVibes3 ok sir
Brain storming means masthishkka praschadanam
Yes... അന്ന് അറിയില്ലായിരുന്നു 😊
Sir..oru doubt ..njan category 1&2 first language malayalam aanu koduthittullath..apol malayalam alle part 2 il cheyyendath..part 3 il alle english cheyyendath..paranju tharanee sir
19 mark
Sir Ithupole maths eluppazhi kurach mark score cheyan pattiyath idumo.... plz🙏
Thanku sir score cheyan sadechu
Maths evs onn cheyumo.... Plzzzz
Enikk 4ennam thetty....😳😃✌️
Thnq Sir
Tku sir
Thanks
Lp examinu english undo...
👌super
2aamathe section first answer Behaviourism alle
Group charcha varumbol behaviourism aayittelle varuka
Njana nirmmithi vatham kutti swayam kandethunnathelle
Avide group charcha undo?
Examples Collabarte and co operate learning
@@PscEasyVibes3 answer ennittu njana nirmmithi vatham thanne aano
അതിയായി ആഗ്രഹിക്കുന്നുണ്ട്.. സർ.
ജോലി കിട്ടും... നന്നായി പരിശ്രമിക്കു 😊👍🏻
Sir, category 1 il etra markinu pedagogy chodhyangal kaanum
PVQ aanoo
Maths ,EVs class edavo sir
Brainstorming means masthishkochadanm
2 ennam ozhich baki ellam kitty😍
21question Alle ullu.any way 17kitti
Brain storming മസ്തിഷ്കപ്രക്ഷാdaനം
Yes.. You r right😊👍🏻
Brain storming :മസ്തിഷ്ക പ്രക്ഷാളനം
Yes.. You r right
🙏🏻🙏🏻🙏🏻
Nombayappol kurachu padanam kuranjuuu
ഓക്കേ.. ബാക്കിയുള്ള ദിവസങ്ങൾ മാക്സിമം ഉപയോഗപ്പെടുത്തുക 😊
Sir 21/ 18 mark kitti
Good😊👍🏻👏
എന്താകും അറിയില്ല😭
Nalla vedio.. Thank you sir🙏 randennam thettichu... Application questions confusion aanu...
Thank you😊