വീട്ടിലുണ്ടായ ദിവസം ഇങ്ങനെയൊക്കെയാണ്🥰

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Rishamoidu.family

Комментарии • 73

  • @MuthuChirakkal
    @MuthuChirakkal 4 месяца назад +16

    ചക്കര ന്റെ കല്ലിയാണം കൂടാതത്തിലുള്ള നെഞ്ച് വേദന ആണ് മക്കളെ അത്‌

  • @munaviramubarak6079
    @munaviramubarak6079 4 дня назад

    Samayamillathaalkozhiuapotarudkavjaraakibakumkozhikal

  • @sakkinavp1791
    @sakkinavp1791 4 месяца назад +4

    ഞാനും ചോദിക്കാൻ ഇരിക്കല കല്ലിയാണ കാര്യം

    • @Rishamoidu.family
      @Rishamoidu.family  4 месяца назад +1

      🥰🥰🥰 എന്നെ അറിയാഞ്ഞിട്ടായിരിക്കും

  • @ArifaKitchenvlog
    @ArifaKitchenvlog 4 месяца назад

    പള്ളക്കടമെടുത്തതാണ് എന്ന് മോള് പറഞ്ഞപ്പോൾ ചിരി വന്നു 😂മനുഷ്യ 😃 ഉപ്പാന്റെ കബറിടം സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ

  • @aslamkarakunnu1
    @aslamkarakunnu1 4 месяца назад

    താത്ത ഇങ്ങളെ വീഡിയോ എന്നും കാണാറുണ്ട്. എനിക്ക് നല്ല ഇഷ്‌ടമാണ്. എന്റെ വീടും അവിടെയാണ് ആനകയം പെരിമ്പലത്. പെരിമ്പലം? അറിയോ?

  • @khadeejakhadeeja2455
    @khadeejakhadeeja2455 4 месяца назад +2

    Ñinghal.poovada.undhakunnath.kandhappool.enikum.undhakanam.eannuthoni.innu.jhanum.undhaki.adipoli.eallarkum.sukhamalle.thathaaaa

  • @Shamil-ry1pw
    @Shamil-ry1pw 4 месяца назад

    Shezu molkkum sinu molkkum oru hi parayim❤❤❤

  • @arifac9522
    @arifac9522 4 месяца назад +2

    ❤❤❤❤

  • @umairek9770
    @umairek9770 4 месяца назад +1

    പാവം കാക്കു

  • @beutyhairbysumi
    @beutyhairbysumi 4 месяца назад

    സുഖമാണോ

  • @nafeesaali-iw6jg
    @nafeesaali-iw6jg 4 месяца назад

    വീഡിയോ ന്റെ ലെൻത്ത് കുറച്ചാൽ ഫുള്ള് കാണാമായിരുന്നു

  • @HabeebaNoufal4
    @HabeebaNoufal4 Месяц назад

    Super

  • @Nichoos-
    @Nichoos- 4 месяца назад +5

    ചക്കരന്റെ കല്ലിയാണതിനു പോയില്ലേ

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      വിളിച്ചിട്ടില്ല എന്നെ അറിയില്ല എന്ന് തോന്നുന്നു🥰🥰

  • @hindbeeviam80
    @hindbeeviam80 4 месяца назад

    Kozi kod avidunn matti vak

  • @user-fi9yn4xz8q
    @user-fi9yn4xz8q 4 месяца назад

    ❤❤❤❤❤❤❤❤❤❤

  • @user-rq7zq9ek2w
    @user-rq7zq9ek2w 4 месяца назад

    Pavam kaku jolikayinj vannitt pinneyum joli

  • @shameerasalim999
    @shameerasalim999 4 месяца назад

    ഇവിടെയുണ്ട് മുത്തേ

  • @sayidameenameen
    @sayidameenameen 4 месяца назад

    മക്കളെ full name പറയൂ.

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      മുഹമ്മദ് റിദാൻ ഫാത്തിമ ഷൈഹ സഫാ ഫാത്തിമ സിയാ ഫാത്തിമ നശ്‌വ 🥰നശ്മ

    • @sayidameenameen
      @sayidameenameen 4 месяца назад

      @@Rishamoidu.family wow!! Amazing

  • @sulinishu7746
    @sulinishu7746 4 месяца назад +1

    Hi, assalamu alaikum ❤

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      വ അലൈക്കുമുസ്സലാം🥰🥰

  • @rannans2978Suhara
    @rannans2978Suhara 4 месяца назад

    ❤🎉🎉🎉🎉

  • @fasil1213
    @fasil1213 4 месяца назад

    Mothiram kakkachi kondu poyitundavum chilapol

  • @saleemasali8095
    @saleemasali8095 4 месяца назад +2

    മാങ്ങയിൽ പാൽ ഒഴിക്കരുത്

  • @jabirjaseem2605
    @jabirjaseem2605 2 месяца назад

    😢🎉😂

  • @aminaka4325
    @aminaka4325 4 месяца назад

    വഅലൈകുംഅസ്സലാം ❤❤❤

  • @jasibabu5314
    @jasibabu5314 4 месяца назад +2

    പാവം കാക്കു.. പടച്ചോൻ ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കട്ടെ 🤲🏻ഇങ്ങൾക്ക് കിട്ടീലെ താത്ത ജ്യൂസ്‌ 😃

  • @crickethighlights1526
    @crickethighlights1526 4 месяца назад +2

    Maza ellaa.mazakvendi ellavarum duha chayuuka

  • @crickethighlights1526
    @crickethighlights1526 4 месяца назад

    Kozikude kanan nallathanallo.athinte mukalil nett vangiadichalmathi

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      മുകളിൽ ഒരു കുഴപ്പവുമില്ല അടിഭാഗത്ത് 🥰🥰

  • @thasnithasni2509
    @thasnithasni2509 4 месяца назад

    Masha allah❤❤😊

  • @saleemasali8095
    @saleemasali8095 4 месяца назад +1

    വെള്ളം കുടിക്കുമ്പോളാ ഇരിക്യാ

  • @kunjattavlogs2943
    @kunjattavlogs2943 4 месяца назад

    മാഷാഅള്ളാഹ

  • @muhammednasif6219
    @muhammednasif6219 4 месяца назад

    Veedum parisaravum theeray vrithiyilla annum adiche variyal inghanay avoolallo

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      വീടും പരിസരവും എന്നും വൃത്തിയിൽ അടിച്ചുവാരൽ ഉണ്ട് മഹാഗണി ഇല കൊഴിഞ്ഞു പോരുന്നു കൊണ്ട് പത്തുമിനിറ്റ് 10 മിനിറ്റ് കൂടുമ്പോൾ അടിച്ചു വാരണം മുത്തേ ദിവസം ഞാൻ രണ്ടുമൂന്നു പ്രാവശ്യം അടിച്ചു വാരും എന്റെ വീഡിയോസ് സ്ഥിരം കാണുന്നവർക്ക് അറിയാം വീടിന്റെബേക്ക് ഭാഗത്തെ അവസ്ഥ എന്ത് ചെയ്യാനാ അവർ വെട്ടി തരാം എന്ന് പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് ഇത് ആദ്യമായിട്ട് കാണുന്നതുകൊണ്ട് തോന്നുന്നതാ 🥰🥰🥰

    • @muhammednasif6219
      @muhammednasif6219 4 месяца назад

  • @user-nm7gq6uw3j
    @user-nm7gq6uw3j 4 месяца назад

    ഇന്റെ അമ്മായിന്റെ മോൾക്കും ഉണ്ടായിരുന്നു ജനിച്ചപ്പോൾ പല്ല്

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      🥰🥰🥰🥰

    • @jasimaju710
      @jasimaju710 Месяц назад

      എന്റെ മോന്ക്കും ഉണ്ടായിരുന്നു ജനിക്കുമ്പോ രണ്ടുപല്ല്

  • @fadivengara685
    @fadivengara685 4 месяца назад

    Maskvaki

  • @aishusfoodtube-fx9bs
    @aishusfoodtube-fx9bs 4 месяца назад

    You thubulninn vernile paise

  • @rabiyaabu1165
    @rabiyaabu1165 4 месяца назад

    മക്കളെ കൊണ്ട് വേസ്റ്റ് ബിൻ idan പഠിപ്പിക്കണം

  • @sakkinavp1791
    @sakkinavp1791 4 месяца назад

    എടീ ശ്രദ്ധിക്കണം ഇന്നലെ എന്റെ മുറ്റത്തു വലിയ മൂർക്കൻ വിറകിന്റെ അടിയിൽ പാമ്പിനെ പിടിക്കുന്നളെ വിളിച്ചു പിടിച്ചു പോയി ഭാഗ്യം രക്ഷപെട്ടു

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      🥹 ആണോ ഇവിടെയും ഇടക്ക് കാണാറുണ്ട് ജനൽ ഇല്ലാത്തതുകൊണ്ട് പേടിയാ കയറിവരും അകത്തേക്ക് എന്ന് കരുതി പടച്ച റബ്ബ് കാക്കട്ടെ 🥹🤲 കുട്ടികളുള്ള വീടല്ലേ തവക്കൽത്തു അലല്ലാഹ് 🥹🤲🤲

  • @nooranoor1957
    @nooranoor1957 4 месяца назад +10

    വ അലൈകും അസ്സലാം... മലപ്പുറം ലൈലത്താത്താക് നെഞ്ച് വേദന ആയിട്ട് ഹോസ്പിറ്റൽ കൊണ്ടോയിനോലെ അള്ളാഹു ഷിഫയാക്കട്ടെ... പാത്തു നിന്നെ നൗഫൽ കല്യാണം വിളിച്ചില്ലേ.. എല്ലാ യൂട്യൂബർമാരും ഉണ്ടല്ലോ

  • @rajeenaraji6297
    @rajeenaraji6297 4 месяца назад

    Sabscaibeisin വേണ്ടിയിട്ട് കാക്കൂ വിളിക്കു എന്നും ഞാൻ നിങ്ങളെ വീഡിയോ കാണുന്നവരാണ് പക്ഷെ moidu വിളിക്കുന്നത് കേൾക്കുമ്പോൾ എന്തൊക്കെയോ

    • @Rishamoidu.family
      @Rishamoidu.family  4 месяца назад

      ഓക്കേ ഇൻഷാ അള്ളാ 🥰🥰👍

  • @shabeebshabeeb-er5nn
    @shabeebshabeeb-er5nn 4 месяца назад +1

    Enikkumilla.thatha.goldonnum.njanum.igalepolethanneyanu.kurach.kadamund.ath.veedan.comment.box.kanunna.ellavarum.dua.cheyyim

  • @ArifaKitchenvlog
    @ArifaKitchenvlog 4 месяца назад

    പള്ളക്കടമെടുത്തതാണ് എന്ന് മോള് പറഞ്ഞപ്പോൾ ചിരി വന്നു 😂മനുഷ്യ 😃 ഉപ്പാന്റെ കബറിടം സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ

  • @hussainmonthaldarulfarah8153
    @hussainmonthaldarulfarah8153 2 месяца назад

    ❤❤❤

  • @lenoos313
    @lenoos313 4 месяца назад +1

    ❤️❤️

  • @ArifaKitchenvlog
    @ArifaKitchenvlog 4 месяца назад

    പള്ളക്കടമെടുത്തതാണ് എന്ന് മോള് പറഞ്ഞപ്പോൾ ചിരി വന്നു 😂മനുഷ്യ 😃 ഉപ്പാന്റെ കബറിടം സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ

  • @thasnithasni2509
    @thasnithasni2509 4 месяца назад

    ❤❤

  • @LinCy-ul4di
    @LinCy-ul4di 4 месяца назад +1

    ❤️❤️❤️❤️❤️

  • @rajahreihan.m1303
    @rajahreihan.m1303 4 месяца назад

    ❤❤❤

  • @kunjumolnazeer5956
    @kunjumolnazeer5956 4 месяца назад

    ❤❤❤❤

  • @user-bn6hw3yi6j
    @user-bn6hw3yi6j 4 месяца назад +1

    ❤❤❤

  • @Shahina-123
    @Shahina-123 4 месяца назад

    ❤️❤️❤️