മീര തീരുമാനിക്ക്, നമ്മൾ ഒരുമിക്കണോ ,അതോ അവർ ഒരുമിക്കണോ | Ottakoru Kaamukan Movie Scene |
HTML-код
- Опубликовано: 29 авг 2020
- Four people are held hostage by a seemingly evil man. Unbeknownst to them, his life was once dictated by love, but it soon turns him into a cruel man owing to his tragic experiences.
Развлечения
ജോജു നീ തകർത്തു മോനെ എന്താ ഭാവാഭിനയം ഏത് വേഷവും തന്മയത്വത്തോടെ അഭിനയിക്കാനുള്ള താങ്കളുടെ കഴിവ് അപാരം,,,, അഭിനന്ദനങ്ങൾ ❤️💙🌺
I watched this movie named ottakkoru kamukan felt a fentastic story I ever never seen......I like it sooo much......all of u should watch this
വേറെ suprr, 👍👍👍
Full movie please
Excellent acting George and abhirami. Name of the film don't know
Ottakkoru kamukan
Unexpected twist!
Movie full kittumo
Name please
Immathiri twist njan pratheekshichillaa. 😨😨😨😨😨😲😲
രണ്ട് പേർക്കും ഒന്നിച്ച് കൂടെ? ഇതെന്താ പ്പോ? ആദ്യം മോളുടെ കല്യാണം നടത്തിയിട്ട്.. പിന്നെ.. പയ്യെ... 🤔🤔🤔
Njanum vicharichu.
@@REDROSE-be3br അനിയന്റെ ഭാര്യയുടെ അമ്മ ആയി വരില്ലേ.. അപ്പോൾ അമ്മ സ്ഥാനം.. പറ്റില്ലല്ലോ?
കല്യാണം കഴിച്ചാൽ എന്താ കുഴപ്പം.... ഇതിപ്പോ ആശിപ്പിച്ചിട്ടു തിരിച്ചെടുത്തപോലെ ആയില്ലേ
ചേച്ചിയമ്മ
@@travelwithnature4649അത് അനിയനല്ലേ
Full movie neme please
😍
ഇ മൂവി ഒന്ന് ഫുൾ കാണാൻ എന്താ മാർഗം
Google
Prime videoyil undu
വെറുതെ സമയം കളയണ്ട
18l kazhinjalum etrem velya mol undavan el epo abiramik 37 age undavan de.. Pinne apo jojono edi..🙄
എന്തുവാണ് ഉദ്ദേശിച്ചത്
Athilipol entha... Pullikkarikku 40 vayassu undavum.. Ayalkku athilum kooduthal prayavum..
Full movie venum
പൊട്ടൻ സിനിമ.. ആ കുഞ്ഞു പെൺകുട്ടിക്ക് നായകന്റെ അനിയനെയെ kettaavu എന്നൊന്നും ഇല്ലല്ലോ. ഇനി കെട്ടിയാലും ഇതൊക്കെ ഒരു തടസ്സം ആണോ
@@atharvvinod7817 ആയിക്കോട്ടെ. അയിന് ആ കുഞ്ഞു മോൾക്ക് വേറെ ആളെ കെട്ടിക്കൂടെ.. പെണ്ണ് കാണാൻ ഒരാൾ വന്നെന്ന് കരുതി അയാളെ തന്നെ കെട്ടണം എന്നുണ്ടോ
Ottakaru kamukan