പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്‌തത്‌ രാജ്യത്തെ മാത്രമല്ല ലോകത്തെയും കൂടിയാണ് |EDIT OR REAL|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 202

  • @sasisasi9554
    @sasisasi9554 2 месяца назад +123

    എൻ്റെ പ്രധാനമന്ത്രി 11 )o തവണയാണ് ..പ്രധാനമന്ത്രി എന്ന നിലയിൽ ഈ പതാക ഉയർത്തൽ ചടങ്ങ നടത്തുന്നത്. റാജ്യസ്നേഹികളായ. നമ്മുടെ ജനങ്ങൾ.....എത്ര സന്തോഷത്തോടെയാണ്.......നോക്കി കാണുന്നത്. ....ആസ്വദിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി .നമ്മുടെ ഭാഗ്യം !!!!!🎉🎉🎉❤❤❤ നമ്മുടെ അഹങ്കാരം 🎉🎉🎉

  • @SachuSSmile
    @SachuSSmile 2 месяца назад +51

    ശ്രീ നരേന്ദ്ര മോഡി ജീ അങ്ങയുടെ അതിമനോഹരമായ വാചകങ്ങൾ അതിലുപരി ഒരു സിംഹത്തിന്റെ തലയെടുപ്പോടെ അതല്ല ഒരു സിംഹത്തെ തന്നെയാണു് Red fort ൽ
    എന്റെ സിംഹം നമ്മുടെ സിംഹം 🪔🪔🪔😘😘😘😘💪💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @ManojP-ns9cg
    @ManojP-ns9cg 2 месяца назад +36

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ
    🙏❤️🌹

  • @baskaranc4223
    @baskaranc4223 2 месяца назад +94

    രാജ്യ ത്തിന്റെ ശക്തമായ പ്രതികരണം ഇന്നത്തെ ആവേശം മോദി ജി ക്ക് ആശംസകൾ അഭിനന്ദനങ്ങൾ. 👍😄🌹❤️

    • @gangadharanmaroli8243
      @gangadharanmaroli8243 2 месяца назад +1

      Wishing good healthy, and long life for the dedicated Prime Minister who is a requirement for our nation serounded by so many enemies and internal antinationls

  • @mathewkj1379
    @mathewkj1379 2 месяца назад +66

    പ്രധാനമന്ത്രി ക്ക് എല്ലാ വിധ ആശംസകളും ♥️♥️♥️🙏

  • @prpkurup2599
    @prpkurup2599 2 месяца назад +80

    Tatwamayi team നു ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു 🙏🌹🙏

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 месяца назад +19

    RP സർ, താങ്കളുടെ രാഷ്ട്രീയവിശദീകരണങ്ങൾ എന്നെ പോലുള്ളവർ ശ്രദ്ധയോടെ കേൾക്കുന്നു... വളരെ ഗൗരത്തോടെ മനസ്സിലാക്കുന്നു.. വളരെ നന്ദിയുണ്ട്... അതോടൊപ്പം
    അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ വേറെയും ഉണ്ട്.. പക്ഷെ നിർഭാഗ്യമെന്നുപറയട്ടെ കേരളത്തിലെ പത്രങ്ങളോ മറ്റു മീഡിയകളോ ഒന്നും രാഷ്ട്രത്തെ സംബന്ധിക്കുന്ന ഒരു വാർത്തയും നൽകുന്നില്ല.. നന്ദി ഒരിക്കൽക്കൂടി.

    • @shobhananair2392
      @shobhananair2392 2 месяца назад

      Please stop watching Al kherala jihadi channel. They have own agenda set by sdpi, cpm ,Pakistan n. China.

  • @kesavankuttya9883
    @kesavankuttya9883 2 месяца назад +13

    മോദിക്ക് തുല്യം മോഡി മാത്രം. അഭിമാനം നമ്മുടെ പ്രധാനമന്ത്രി. 💪💪🙏🙏

  • @sreedharankk5072
    @sreedharankk5072 2 месяца назад +75

    പശ് ഞ്ചിമ ഭംഗ> ളിലെ മമത ഗവർമെൻററിനെ പിരിച്ചു വിട്ടു. തല്കാലം. രാഷ്ടപതി ഭരണം ഏർപ്പെടുത്തണം.)

    • @mohammedsaidu6422
      @mohammedsaidu6422 2 месяца назад

      അപ്പൊ മണിപ്പൂർ സർക്കാരിനെ എത്ര പ്രാവശ്യം പിരിച്ചു വിടണം

    • @AbinandAk
      @AbinandAk 2 месяца назад

    • @sreekumar1013
      @sreekumar1013 2 месяца назад +1

      yes....Hamasolikal avide ulla ladies ne kollukayaanu

    • @ദേവു-ഗ9ഝ
      @ദേവു-ഗ9ഝ 2 месяца назад

      അങ്ങിനെ തോന്നുമ്പോൾ പിരിച്ചുവിടാൻ സുപ്രീം കോടതി അനുവദിക്കില്ല. തിരിച്ച് പിരിച്ചു വിടപ്പെട്ട സർക്കാരിനെ വീണ്ടും അധികാരത്തിൽ അവരോധിച്ചാൽ ലേശമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി രാജി വെക്കേണ്ടിവരും. ഇപ്പോളുള്ള സർക്കാർ നാണം കെട്ടു നിൽക്കാൻ തയ്യാറാവുകയില്ല. പ്രത്യേകിച്ചും സുപ്രീം കോടതി പ്രതിപക്ഷത്തിനേക്കാൾ വലിയ പ്രതിപക്ഷ മായിരിക്കുമ്പോൾ

  • @vijayanpn8481
    @vijayanpn8481 2 месяца назад +34

    ശക്തിമാൻ...🇮🇳💪❤🙏👌👍

  • @jamesissac2283
    @jamesissac2283 2 месяца назад +17

    വൻ ഇന്ത്യ വൻ സിവിൽ കോഡ് ഇതു ഒരുകാരണവശാലും മാറ്റരുത് താമസിക്കരുത് 8:00 ഉടൻ നടപ്പിലാക്കണം ഇവിടെ ആരെയും പേടിക്കാതെ രാജ്യത്തെ നിയമം അനുസരിച്ചു മുഴുവൻ ഇന്ത്യക്കാരും ഒരുപോലെ ആകണം ഒരു മത നിയമവും രാജ്യ നിയമത്തിനു മുകളിൽ ആകരുത് ഇവിടുത്തെ മുഴുവൻ സ്ത്രീകളും സ്വാതന്ത്ര്യം അനുഭവിക്കണം മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ ഇവിടെ ഒരു മത നിയമവുംവേണ്ട എല്ലാവരും ഒരുപോലെ അതാണ് ജനാധിപത്യം ജനത്തിന്റെ ആധിപത്യം അല്ലാതെ ഗോത്ര ദൈവനിയമം അല്ല വേണ്ടത്

  • @gopinathannair3228
    @gopinathannair3228 2 месяца назад +28

    നല്ല വിശകലനം 🌹

  • @sankaranarayananm.n6999
    @sankaranarayananm.n6999 2 месяца назад +36

    മോദിജി the great 🙏 modhiji ❤

  • @padmanabhanmk9041
    @padmanabhanmk9041 2 месяца назад +25

    മോദിജിക്ക് ആശംസകൾ അഭിനന്ദനങ്ങൾ

  • @sivantr1242
    @sivantr1242 2 месяца назад +7

    ഈ സ്ഥാനത്തു വേറൊരാൾ ആയിരുന്നെങ്കിൽ 🤩ചിന്തിക്കാൻ പോലും കഴിയുന്നില്ല 🙏🙏🙏

  • @RajeshK-l3b
    @RajeshK-l3b 2 месяца назад +29

    ദീർഘ വീക്ഷണം ഉള്ള ഒരു ചക്രവർത്തി. ❤❤❤

    • @balachandranpnair9014
      @balachandranpnair9014 2 месяца назад +5

      Yes, Modiji is a gift for India and all Indians from the God. Long live Modiji.

  • @shashipendanam6914
    @shashipendanam6914 2 месяца назад +9

    യഥാർത്ഥ മതേതരത്വം പുലരട്ടെ.
    ഇന്ത്യൻ പൗരൻമാർക്ക് എല്ലാ വർക്കും ഒരേ നിയമം വേണം.

  • @saseendranpk4308
    @saseendranpk4308 2 месяца назад +7

    മോദിജിയും ടീമും ഒന്നു ചെയ്യാൻ തീരുമാനിച്ചാൽ ആരു തന്നെ തടഞ്ഞാലും അത് നടത്തിയിരിക്കും 💪🇮🇳🚩👏👍👌💞🙇‍♂️💐🇮🇳🙏

  • @TatwamayiNews
    @TatwamayiNews  2 месяца назад +22

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 2 месяца назад +13

    നമ്മുക്ക് ഒരേ ഒരു രാജാവ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി

  • @SubramanianKuttan-e4n
    @SubramanianKuttan-e4n 2 месяца назад +4

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് അഭിനന്ദനങ്ങൾ

  • @jacob-fd6th
    @jacob-fd6th 2 месяца назад +21

    സൂപ്പര്‍

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 месяца назад +22

    Modiji 3 eneteringv Very powerful and Strong Speech in Independence day.

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +35

    ജയ് ഭാരത്🚩

  • @narayanankizhakemadamkrish2932
    @narayanankizhakemadamkrish2932 2 месяца назад +9

    Good discussion.Really helped to understand Primeminister's speech better

  • @saralam1640
    @saralam1640 2 месяца назад +1

    നമ്മുടെ പ്രധാനമന്ത്രിയ്ക്ക് കോടി അഭിനന്ദനങ്ങൾ❤❤

  • @mayak.m9956
    @mayak.m9956 2 месяца назад +24

    Very powerful modigi ❤❤

  • @GirijaMavullakandy
    @GirijaMavullakandy 2 месяца назад +3

    തീർച്ചയായും ഇനിയും വൈകരുത്. ഭാരതത്തിന്റെ ശബ്ദത്തിന് പ്രസക്തിയുള്ള കാലമാണ്. മോദിജി പറയുകമാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യട്ടെ.

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 2 месяца назад +10

    Jai Jai Hindustan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ipankajakshan3098
    @ipankajakshan3098 2 месяца назад +9

    Well said. Appreciate

  • @chandrankkb5476
    @chandrankkb5476 2 месяца назад +11

    പ്രേമചന്രൻ അൽപ്പം വിവരമുള്ള വ്യക്തിയാണെന്നാണ് കരുതിയിരുന്നത് ഇയാളുടെ സർട്ടിഫിക്കറ്റ് മുതലായ രേഖകളി ഹിന്ദുവെന്ന വാക്ക് ഇല്ലന്നാണോ? ജയ് ഹിന്ദ് 🇮🇳

    • @balachandranpnair9014
      @balachandranpnair9014 2 месяца назад

      He is crying for the Bengladesi muslims. 😢

    • @nskaran8413
      @nskaran8413 2 месяца назад

      പുവിനോട് ചേർന്നാൽ മണക്കും പട്ടി ഉയോട് ചേർന്നാൽ നാറ്റം ഫലം.

    • @shobhananair2392
      @shobhananair2392 2 месяца назад

      All congi commi sudapis are slaves of jihadis. They are paid for antiIndia propaganda.

  • @byjuks8919
    @byjuks8919 2 месяца назад +3

    എല്ലാവിധ ആശംസകളും നേരുന്നു

  • @prpkurup2599
    @prpkurup2599 2 месяца назад +10

    Rp ജി നമസ്തേ 🙏

  • @mukeshmanikattil1670
    @mukeshmanikattil1670 2 месяца назад +1

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ 🙏

  • @raghavaraj6954
    @raghavaraj6954 2 месяца назад +9

    Very Very power full🙏 Bharat Mata ki Jai🙏

  • @reshmireeji21
    @reshmireeji21 2 месяца назад +2

    Nammude India nammude vikaaram ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @prpkurup2599
    @prpkurup2599 2 месяца назад +10

    ഇത്രയും വർഷം ഏക സിവിൽ കോഡ് നടപ്പാക്കും എന്നു പറഞ്ഞു കൊണ്ടിരുന്നു എന്ത് കൊണ്ടു ഇത് നടപ്പാക്കുന്നില്ല എത്രയും പെട്ടന്ന് നടപ്പാക്കാൻ ബിജെപി govt ഉം മോദിജി യും തയാറാകണം ഇനി വച്ചു താമസിക്കരുത്

    • @mohammedsaidu6422
      @mohammedsaidu6422 2 месяца назад

      ഇന്ന് തന്നെ നടപ്പാക്കണം. സതി സമ്പ്രദായം കൂടെ നടപ്പാക്കണം കേട്ടോ.

    • @balankulangara
      @balankulangara 2 месяца назад +1

      ​@@mohammedsaidu6422അതെ ആറു വയസ്സിൽ കെട്ടുന്നത് 9 വയസ്സു ആക്കിയതിന് എതിരേ ഒരു
      ആഗോള സമരം നടത്തേണ്ടേ ഷഹീൻ ബാഗ്
      സമരം വിണ്ടും ആരംഭിക്കണം

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 2 месяца назад +4

    ഇന്ദിരാ ഗാന്ധി
    രാജീവ് ഗാന്ധി രാഹുൽ ഗാന്ധി അല്ലഫിറോസ് ഗണ്ഡിയുടെ ഗണ്ഡി യാണ് .. ഗണ്ഡി...!!!

  • @harikumar4829
    @harikumar4829 2 месяца назад +1

    വളരെ മനോഹരമായ വിവരണം, ഈ ചാനലിൽ മാത്രമേ ഈ സത്യമായ കാര്യം ഉള്ളു. ജനം ടിവി ഒഴിചുള്ള എല്ലാ മലയാളം ചാനലുകളും ഈ സത്യം പറയതില്ല. വളരെ സന്തോഷം. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. നന്ദി, നമസ്കാരം.

    • @balankulangara
      @balankulangara 2 месяца назад

      ഈ സന്ദർഭത്തിൽ ജനം TV,യെ മുന്നിൽ എത്തിക്കാനുള്ള ശ്രമവും
      നടത്തേണ്ടതാണ്
      മറ്റുള്ളവ എല്ലാം ജിഹാദി ഫണ്ടിനെ ആശ്രയിക്കുന്നവർ
      ആയി മാറിക്കഴിഞ്ഞു

  • @kumaraswamy0012
    @kumaraswamy0012 2 месяца назад +3

    ഭാരത് മാതാ കീ ജയ് ❤

  • @jayparkasha.j312
    @jayparkasha.j312 2 месяца назад

    All best wishes to MODIJI and team. Lead our country to prosperity.

  • @devadasnatesan7777
    @devadasnatesan7777 2 месяца назад +3

    മോദി ഈ പ്രാവശ്യം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തില്ല എന്ന് കോൺഗ്രസ്‌ പാർട്ടിയുടെ ഖുർക്കക്ക് അയച്ചു കൊടുക്കുക...

  • @താലിബാൻ
    @താലിബാൻ 2 месяца назад +7

    Modiji 😍..

  • @ETMohanan
    @ETMohanan 2 месяца назад

    എന്റെ പ്രധാനമന്ത്രി, എന്റെ രാജ്യത്തിന്റെ അഭിമാനം.. 🙏❤️
    ആശംസകൾ 🙏❤️🌹

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 месяца назад +6

    Jai Bharat

  • @AbinandAk
    @AbinandAk 2 месяца назад +1

    Good argument.thanks both ❤❤

  • @pradeepv3953
    @pradeepv3953 2 месяца назад +1

    എത്രയും വേഗം ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം,

  • @manoharanm2525
    @manoharanm2525 2 месяца назад

    Excellent discussion👍

  • @sundarlokesan3465
    @sundarlokesan3465 2 месяца назад +3

    മോദിജി സൂപ്പർ 👍

  • @mariyagarden9852
    @mariyagarden9852 2 месяца назад

    മോദിജി സൂപ്പർ അല്ലേ ❤❤❤🙏🏽🙏🏽 അദ്ദേഹം ഭരിക്കട്ടെ ഒരു സുരക്ഷിതത്യം യുണ്ട് ❤️❤️

  • @abdulrafeeque9517
    @abdulrafeeque9517 2 месяца назад +4

    ആദ്യം വേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @geevarghesec2149
    @geevarghesec2149 2 месяца назад +2

    I N D I A🇮🇳🇮🇳🇮🇳JAI BHARATH.❤

  • @pramodchandran412
    @pramodchandran412 2 месяца назад

    അദ്ദേഹം പറഞ്ഞപോലെ പതാക ഉയർത്താൻ എത്തി. വന്ദേ മാതരം.

  • @hareeshtp7530
    @hareeshtp7530 2 месяца назад

    Very very correct the points. ❤❤❤❤❤❤❤❤❤❤❤.

  • @sushamanair4584
    @sushamanair4584 2 месяца назад +3

    Inium inium thutarchayayi addeham thanne uyarthan bhagavan addehathe anugrahikkatte

  • @sreedharanSree-l4r
    @sreedharanSree-l4r 2 месяца назад

    👍👍👍🙏🙏🙏

  • @apmohananApmohanan
    @apmohananApmohanan 2 месяца назад +5

    👍

  • @abdulrafeeque9517
    @abdulrafeeque9517 2 месяца назад +2

    സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക

  • @suryatmt9290
    @suryatmt9290 2 месяца назад +1

    Jai Modi ji ❤

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 месяца назад

    👍👍👍👍👍👍👍

  • @KVenuKumar
    @KVenuKumar 2 месяца назад

    🙏🙏🙏

  • @NarayananPanakkeel
    @NarayananPanakkeel 2 месяца назад +1

    Kazhivulla prathanamadri

  • @Nandakumar-u5b
    @Nandakumar-u5b 2 месяца назад

    ആശംസകൾ 👍👍👍🙏🙏🙏

  • @mayavijay-jq2cv
    @mayavijay-jq2cv 2 месяца назад

    👍👏

  • @UnnikrishnanKrishnapillai
    @UnnikrishnanKrishnapillai 2 месяца назад +1

    Jai Modiji.
    .Jaihind.

  • @rangithamkp7793
    @rangithamkp7793 2 месяца назад

    🙏🏾 Thank you Tatwamayi News ! Thank you Sir , Thank you Samyogi ji ! 💪🏼 .
    MODI JI KKU ORAYIRAM NANDI 🙏🏾❤😌 RAJYAM MUZHUVAN CHUTTI NADAKKUNNU THANKALUDE KANNUKAL ELLAVARKKUM SANTHWANAM EAKUNNU ANGAYUDE VAKKUKAL , PRACHODANAVUM ! 💪🏼. JAI JAI HO MODI JI ! 💪🏼💪🏼💪🏼💪🏼💪🏼❤🙏🏾😌💐

  • @sreekrishna9270
    @sreekrishna9270 2 месяца назад

    അതാണ് എന്റെ pm 🙏❤️🌹

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 месяца назад

    ♥️♥️♥️👍

  • @kunhiramanp4273
    @kunhiramanp4273 2 месяца назад +1

    Good narration ❤️❤️🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад

    ഭാരത o ആനിയമം കൊണ്ട് വരണം❤

  • @santhammar276
    @santhammar276 2 месяца назад

  • @User789-o7x
    @User789-o7x 2 месяца назад

    🙏🙏🙏🙏🙏❤

  • @saratsaratchandran3085
    @saratsaratchandran3085 2 месяца назад

    Let the nation be blessed under a committed, honest and capable PM , Shri Narendra Modi! He is Godsend to lift the living condition of even the lowliest person in the country! The nation is in good hands!

  • @abdulrafeeque9517
    @abdulrafeeque9517 2 месяца назад +2

    നിലവിലുള്ള ഏകസിവിൽ ക്കോട് കൊണ്ടുവരുക

  • @jayasree3869
    @jayasree3869 2 месяца назад

    Nammude Modiji ammaye ethra snehichu adarichu athupole thanne vanithakaleyum❤❤🙏🏻🙏🏻

  • @vallyck5905
    @vallyck5905 2 месяца назад

    👌👌👌👌Jai Hind 👌👌👌👌🇮🇳🇮🇳🇮🇳🇮🇳

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 месяца назад

    Haribol

  • @praveenneeraj6981
    @praveenneeraj6981 2 месяца назад

    Our Prime minister our proud ❤❤❤❤❤❤

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 2 месяца назад

    Our PM My Modiji❤❤❤❤❤❤❤ Jai Bharat ❤❤❤❤
    ❤❤❤❤🇮🇳🇮🇳🇮🇳🇮🇳❤❤❤
    ❤❤❤❤ jai Hind ❤❤❤🙏

  • @RajKs-w6r
    @RajKs-w6r 2 месяца назад

    Nammude great pm

  • @MythSamsung
    @MythSamsung 2 месяца назад

    You're great, in your hand hindu,s are safe not only hind all Indians

  • @thiruthath63
    @thiruthath63 2 месяца назад

    Modiji covered all important subjects in his very powerful speech. The points touched upon by PM were very much appropriate and relevant in the present Scenario of our country. No match for Modiji. A great leader par excellence. Long live Modiji Long live Bharat

  • @manjithkrishnan4548
    @manjithkrishnan4548 2 месяца назад

    Nice debate

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 2 месяца назад +2

    എസ് വെരി കറക്റ്റ്

  • @sasikumarraghavan9771
    @sasikumarraghavan9771 2 месяца назад

    പട്ടാളത്തിൽ നിന്നും വരുന്ന ജവാൻമാർ നമ്മുടെ രാഷ്ട്രത്തെ ഭരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤🇮🇳🙏

    • @balankulangara
      @balankulangara 2 месяца назад

      ആഗ്രഹിക്കുന്നതിൽ തെറ്റില്ല
      അത് പോലീസിൽ നിന്നു വരുന്നവർ സംസ്ഥാനം ഭരിക്കട്ടെ എല്ലാറ്റിനും ആവശ്യം ജനങ്ങളുടെ പിന്തുണ

  • @govindram6557-gw1ry
    @govindram6557-gw1ry 2 месяца назад +1

    Modiji 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @prasadpm5924
    @prasadpm5924 2 месяца назад +1

    🙏🏻👍🏻🌹❤️

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 месяца назад

    എൻട്രൻസ് ജയിക്കില്ല എന്ന് ഉറപ്പുള്ള വരാണ് വിദേശത്ത് ഡോക്ടറാകാൻ വേണ്ടി പഠിക്കാൻ പോകുന്നത്

  • @satheesanp.k2848
    @satheesanp.k2848 2 месяца назад

    Modhiji നല്ല തീരുമാനമേ എടുക്കൂ. ഞങ്ങൾ ഒപ്പം ഉണ്ട്

  • @vikramanpillai6360
    @vikramanpillai6360 2 месяца назад

    ഹിമാദ്രിയിലെ മദയാനകൾക്കു തുല്യമായി പ്രൗഢിയോടു കൂടിയവനായി അവതരിച്ചു.!

  • @sudhakarantsnair4279
    @sudhakarantsnair4279 2 месяца назад

    I express my sincere gratitude to the Hon'ble Prime Minister, Shri Narendra Modi during this Independence Day.

  • @SheelaC-i2r
    @SheelaC-i2r 2 месяца назад +1

    Modiji jai❤❤❤❤

  • @Kuttanpillaikumar
    @Kuttanpillaikumar 2 месяца назад

    Our pm great pm🎉

  • @premalatha7819
    @premalatha7819 2 месяца назад

    Jai hamara bharath. jai our P.M Modiji.

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 месяца назад

    ജയ് ജവാന്‍ ജയ് കിസാന്‍. ജയ് ഭാരത്.

  • @adhivlog1314
    @adhivlog1314 2 месяца назад

    Jai bharath.

  • @prasanakumar8707
    @prasanakumar8707 2 месяца назад

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bindhusuresh3592
    @bindhusuresh3592 2 месяца назад

    🎉🎉

  • @binuamKochi
    @binuamKochi 2 месяца назад +2

    Secular Civil laws👍🏻👍🏻

  • @vinodnarayanan4547
    @vinodnarayanan4547 2 месяца назад

    മതേതരസിവിൽകോഡ് എന്ന വാക്ക് എന്നെയും അത്ഭുതപ്പെടുത്തി. ആ വാക്കിന് ഇത്രയും മാനങ്ങൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.