ഉസ്താദേ. സിഹ്ർ ചെയ്തവർക്ക് വേണ്ടി ഒരിക്കലും ദുആ ചെയ്യരുതേ. അവർക്ക് മാപ്പ് കൊടുത്താൽ അനുഭവിക്കുന്നവർക്ക് നീതി കിട്ടുമോ. 32വർഷം കൊണ്ട് സിഹിറിനാൽ ബുദ്ധി മുട്ടുന്ന സ്ത്രീയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് 24വർഷം ആയി. കുട്ടികൾ പോലും ഇല്ല. അനുഭവിച്ചു മടുത്തു. ഉസ്താദ് ദുആ ചെയ്യണേ. അനുഭവിക്കുന്നവർക്ക് വേണ്ടി.
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞുതരും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഞങ്ങളെ വീട്ടിലും sihr ആണ് ഉസ്താദേ നാല് സെൻ്റ് സ്ഥലത്തിനു വേണ്ടി നാത്തൂൻ അവരുടെ വീട്ടുകാരും ചെയ്തത് എല്ലാർക്കും എപ്പഴും അസുഖങ്ങൾ ആണ് ഒരുപാട് ചികിത്സ ചെയ്തു മരുന്നും ആത്മീയവും ആയി ഒന്നിലും ഒരു മാറ്റവും ഇല്ല ചെയ്തവര് സുഖായിട്ട് ജീവിക്കുന്നു പറ്റിയവർ കഷ്ടപ്പെട്ട് ഒന്നിനും വയ്യാതെ 😢 കാലം കുറെ ആയി ഇങ്ങനെ അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ 🤲
ഉസ്താദേ ഞങ്ങൾക്ക് സിഹ്ർ ബാധയുണ്ട് എന്നാണ് ഒരു ഉസ്താദ് പറഞ്ഞത്.. പക്ഷെ ഞാൻ ഗർഭിണിയാൻ... എന്റെ ഗർഭം ഈസിഹ് ര് കാരണം എന്റെ ഗര്ഭത്തിന് ഒരുപ്രശ്നവും ഇല്ലാതെ മാസം തികഞ്ഞു വൈകില്യങ്ങളൊന്നും ഇല്ലാത്ത സ്വാലിഹായ കുഞ്ഞിന് സുഖ പ്രസവത്തിലൂടെ ജന്മം നൽകാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ..... സിഹ്ർ കാരണം എനിക്ക് 11പ്രാവശ്യം അബോർഷൻ ആയിട്ടുണ്ട്....
സിഹ്റു ചെയ്തവരുടെ തൗബ പടച്ചോൻ സ്വീകരിക്കരുത് അവരും ഈ ദുനിയാവിൽ അനുഭവിക്കണം. അവർ മറ്റുള്ളവർക് സിഹ്ർ ചെയ്ത് അവരുടെ ഈ ദുനിയാവിലെ ജീവിതം കളഞ്ഞു എടങ്ങേറാക്കിയിട്ട്... ഒരു തൗബ ചെയ്ത് അവര് 😔😔
വിട്ട് മാറാത്ത പെരടി വേദന ആണ് 13വർഷം ആയി തുടങ്ങിയിട്ട്, ഒരു ഓപ്പറേഷൻ ചെയ്തു peradikk 8വർഷം മുന്നേ, വേദന ഒഴിഞ്ഞു പോവുന്നില്ല, അതിനുള്ള മരുന്ന് കുടിച്ചിട്ടും വേദന ഒഴിഞ്ഞു പോവുന്നില്ല, ഈ ഇടക്ക് കൈവിഷം ഉണ്ട് ഒരു തങ്ങൾ പറഞ്ഞു, ഉസ്താദ് ദുഹാ ചെയ്യണേ, സമാധാനം nashta പെട്ടു തലവേദന പെരടി വേദന കൊണ്ട്,13വർഷം ആയി തുടങ്ങി യിട്ട് വേദന 🤣🤣,, ഉസ്താദ് ദുഹാ ചെയ്യണേ, എല്ലാവരും എന്റെ അസുഖം മാറി പോവാൻ ദുഹാ ചെയ്യണേ
Ìsthaadmaar thanna chaydu kodukunnad.kudumbam. kayaker man am kaduthaan vara. Chaydukodukunnu.kabafel nennum anda thaangal saabam undaa um.angena maarum Ann vegaarech. Ocdunnu.
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഉസ്താദ് സിഹറും കണ്ണേറും ബത്തിലാവുവാൻ ദുആ ചെയ്യണേ. ശത്രു കളിൽ നിന്നും രക്ഷ കിട്ടുവാൻ ദുആ ചെയ്യണേ
സിഹ്ർ കാരണം രോഗി യാണ് അത് ബാത്ത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
ഉസ്താദേ. സിഹ്ർ ചെയ്തവർക്ക് വേണ്ടി ഒരിക്കലും ദുആ ചെയ്യരുതേ. അവർക്ക് മാപ്പ് കൊടുത്താൽ അനുഭവിക്കുന്നവർക്ക് നീതി കിട്ടുമോ. 32വർഷം കൊണ്ട് സിഹിറിനാൽ ബുദ്ധി മുട്ടുന്ന സ്ത്രീയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് 24വർഷം ആയി. കുട്ടികൾ പോലും ഇല്ല. അനുഭവിച്ചു മടുത്തു. ഉസ്താദ് ദുആ ചെയ്യണേ. അനുഭവിക്കുന്നവർക്ക് വേണ്ടി.
എനിക്കും കുടുംബത്തിനുംഉണ്ട് ദുആ ഉസ്താദേ ആമീൻ 🤲
ഉസ്താ തേ സിഹ്റ് കൊണ്ട് വല്ലാത്ത ബുധിമുട്ടാണ് പെട്ടന്ന് മാറാൻ ദുആ ച്ചെയ്യണേ
ഉമ്പ് താ ദേ എന്റെ മകന് ഖൈറായ ജോലി ശെരിയാക്കുവാൻ ദുഹാ ചെയ്യണം
Alhamdulillahi 🤲അള്ളാഹു കാക്കട്ടെ അനുഭവം ഉണ്ട് എല്ലാ സിഹ്ർ ഇൽ നിന്ന് ആമീൻ 🤲
എന്റെ മോൻറ എല്ലാം കാര്യങ്ങളും ശരിയാകൻ ദുഹ ചെയ്യണം
ഉസ്താദ് ഞങ്ങൾ സിഹ്ർ കാരണം ഒരു വർഷം ആയി ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം
സിഹ്ർ ബാത്തിലാക്കാൻ ദുഅ ചെയ്യണേ ഉസ്താദേ... കുറെ വർഷങ്ങൾ ആയി വിഷമത്തിലാണ്..
,,, ഞാൻ എന്റെ കുടുംബം മുഴുവൻ സിഹ് കൊണ്ട് ബുദ്ധി മുട്ട് ലാണ് ദു ആ ചെയ്യണം ഉസ്താദ് 😪
സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണം ഉസ്താദ്
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞുതരും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
@@dreamworld1447 വിശ്വസിക്കാമോ ? വിളിച്ചു നോക്കാൻ പറ്റുമോ
സ്ഥലം എവിടെ
Sihr bathilakan dua cheyyaney molk vivaham sariyavan dua cheyyaney
😢🎉 ഉസ്താദേ ഞാനും എന്റെഭർത്താവും സിഹ്ർ കൊണ്ടു ബുദ്ധിമുട്ടുന്നു
@nazeemashaji7418തൃശൂർ ജില്ലയിൽ വരവൂർ എന്ന സ്ഥലത്ത് ഒരു മഖാം ഉണ്ട് അവിടെ ചെന്നാൽ നിങ്ങൾക്ക് ഒരു പൈസ ചിലവും ഇല്ലാതെ സിഹർ മാറ്റാം
എങ്ങിനെ
@@FathimaK-o9e കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടോ....അവിടേക്ക് പോകണമോ...
Masha allah Alhamdulillah Alhamdulillah Ameen Ameen ende prayasangal neeghan vandi dua cheyyane usthade
എന്റെ മോൻക്ക് നല്ല ഒരു ജോലി ആവാനും ഒരു പാട് കടം ഉണ്ട് ദുഹചെയ്യണം
ദുഹാ cheyyanum ഉസ്താതെ
സിഹിർ ബാതിലകൻ ദുആ ചെയ്യണേ ഉസ്താദേ
സിഹിർ ബാതിലകൻ ദുആ ചെയ്യണേ
ഞങ്ങളെ വീട്ടിലും sihr ആണ്
ഉസ്താദേ
നാല് സെൻ്റ് സ്ഥലത്തിനു വേണ്ടി
നാത്തൂൻ അവരുടെ വീട്ടുകാരും
ചെയ്തത്
എല്ലാർക്കും എപ്പഴും അസുഖങ്ങൾ ആണ്
ഒരുപാട് ചികിത്സ ചെയ്തു മരുന്നും ആത്മീയവും ആയി
ഒന്നിലും ഒരു മാറ്റവും ഇല്ല
ചെയ്തവര് സുഖായിട്ട് ജീവിക്കുന്നു
പറ്റിയവർ കഷ്ടപ്പെട്ട്
ഒന്നിനും വയ്യാതെ 😢 കാലം കുറെ ആയി ഇങ്ങനെ
അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ 🤲
വരാവൂർ മക്കമിലേക്കു പോകുക തൃശൂർ
നാത്തൂനാണെന്ന് പറഞു തന്നോ എവിടുന്ന് പറയണേ
@@FathimaK-o9e പേര് പറഞ്ഞു തരില്ല
അടയാളം പറഞ്ഞു തരും
എന്റെ മോന്റെ ജോലിയിൽ ശമ്പളം കിട്ടുന്നില്ല മോൻ വിഷമത്തിലാണ് ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
Ente barthaavinum und...athukond ella kaaryangalum budhimuttilaan dua cheyyane usthathe,.. 🤲ellavarum duayil ulpeduthane... 🤲
Maasha allah. Al hamdulillah.
Sir.bathilakan.dua.chayyanam
Duail ulpeduthane usthade
എല്ലാ നിസ്കാര ശേഷവും ആയതുൽകുർസി പതിവാക്കിയാൽ സിഹ്റിന്റെ കാഡിന്യം കുറയും, ഇബ്ലീസിന്ന് ഏറ്റവും പേടിയുള്ളത് ആയത്തുൽ കുർസിയ്യ് ആണ് 100% ഫലം കിട്ടും 👍🏻👍🏻
Usthadhe. Valiya vishamathilann. Dhuha cheyyanneee.....
Sihir maaran vendi duaa cheyyane,, usthade 🤲🤲🤲
Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum
ഉസ്താദ്ദേ ഞാനും എന്റെ കുടുംബം സിഹൃൽ ബുദ്ധിമുട്ടുന്നു ദുഹചെയുന്നത് കഷ്ട്ടപ്പെട്ടു ഉസ്താദ്ദേ
ഉസ്താദേ ഞങ്ങൾക്ക് സിഹ്ർ ബാധയുണ്ട് എന്നാണ് ഒരു ഉസ്താദ് പറഞ്ഞത്.. പക്ഷെ ഞാൻ ഗർഭിണിയാൻ... എന്റെ ഗർഭം ഈസിഹ് ര് കാരണം എന്റെ ഗര്ഭത്തിന് ഒരുപ്രശ്നവും ഇല്ലാതെ മാസം തികഞ്ഞു വൈകില്യങ്ങളൊന്നും ഇല്ലാത്ത സ്വാലിഹായ കുഞ്ഞിന് സുഖ പ്രസവത്തിലൂടെ ജന്മം നൽകാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദേ..... സിഹ്ർ കാരണം എനിക്ക് 11പ്രാവശ്യം അബോർഷൻ ആയിട്ടുണ്ട്....
ഇന്ഷാ അള്ളാഹ് ദുആ ചെയ്യാം..യാതൊരു ബുദ്ദിമുട്ടും ഇണ്ടാവില്ലാട്ടോ..അള്ളാഹു കാക്കട്ടെ ആമീൻ
Allahuvinte karunyathal oru,buddhimuttum varilla Allahu kathu rakshikkum🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ
Aameen
ആമീൻ 🤲
സിഹ്റു ചെയ്തവരുടെ തൗബ പടച്ചോൻ സ്വീകരിക്കരുത് അവരും ഈ ദുനിയാവിൽ അനുഭവിക്കണം. അവർ മറ്റുള്ളവർക് സിഹ്ർ ചെയ്ത് അവരുടെ ഈ ദുനിയാവിലെ ജീവിതം കളഞ്ഞു എടങ്ങേറാക്കിയിട്ട്... ഒരു തൗബ ചെയ്ത് അവര് 😔😔
സിഹ്ർ കാരണം എന്റെ കുടുംബം തന്നെ തകർന്ന് പോയി
ഉതാദ് ഞങ്ങൾക്കും സിഹ്റ കണ്ണോർ ബാത്തിലാവാൻ ധുഹാ ചക്ഷണം😂😂
വിട്ട് മാറാത്ത പെരടി വേദന ആണ് 13വർഷം ആയി തുടങ്ങിയിട്ട്, ഒരു ഓപ്പറേഷൻ ചെയ്തു peradikk 8വർഷം മുന്നേ, വേദന ഒഴിഞ്ഞു പോവുന്നില്ല, അതിനുള്ള മരുന്ന് കുടിച്ചിട്ടും വേദന ഒഴിഞ്ഞു പോവുന്നില്ല, ഈ ഇടക്ക് കൈവിഷം ഉണ്ട് ഒരു തങ്ങൾ പറഞ്ഞു, ഉസ്താദ് ദുഹാ ചെയ്യണേ, സമാധാനം nashta പെട്ടു തലവേദന പെരടി വേദന കൊണ്ട്,13വർഷം ആയി തുടങ്ങി യിട്ട് വേദന 🤣🤣,, ഉസ്താദ് ദുഹാ ചെയ്യണേ, എല്ലാവരും എന്റെ അസുഖം മാറി പോവാൻ ദുഹാ ചെയ്യണേ
Usthade enteyum kudumbathinteyum sihru maràn duacheyyane
Alhamdulillah enteummakaludeum kudumbathilulla yellasihurum kannerumyellafithinakalum ellabalalumuseebathuidangerukalellam marikittanum yeppozhum duail ulppeduthanam usthade Mashallah ameen ameen
ഉസ്താദ് മാർ തന്നെ ചെയ്യും അത് പഠിപ്പിക്കും മറ്റുള്ളവരെ ഉപദ്രവിക്കും എന്നിട്ട് അവർക്കൊക്കെ മാപ്പ് കൊടുക്കാൻ പ്രാർത്ഥിക്കും
Sihre kanner bathilakan dua cheyane
Ameen🤲🤲🤲ameen🤲🤲🤲
Siher chayyunnathil kuduthlum srikalanu evalallam kabril ponathuvarayum sihr chaithukondirikkum anta pathinattam.vayas muthal anufavikkunnu
Anikkum makkaalkum sihru aattittund baathilaavaan dua cheyyane
Sihir battilava duha chayyanam usda
Etu chytu kodukunavarum tettukaranu sihar 16 varsham ayi eniyum marate erikunu eanum.asugm maraimari.varunu dr poyi nokiya onum ela epo nan dua cheyunte sihar cheyunavarum chytu kodukunavarum marichu pottenu dua chyugynu
ആമീൻ
ആമീൻ 🤲
Anikkumud sihr bathilavan dua chayyanam
Mashaallah❤❤❤
Assalaamu Alaikum Dua cheyana usthad
Ameen
Ameen 🤲🤲
Entesahodaranterogammaranduacheyyane.sihrilpettathan
🎉🎉 🎉🎉🎉🎉🎉🎉
Ìsthaadmaar thanna chaydu kodukunnad.kudumbam. kayaker man am kaduthaan vara. Chaydukodukunnu.kabafel nennum anda thaangal saabam undaa um.angena maarum Ann vegaarech. Ocdunnu.
🎉🎉🎉🎉🎉🎉🎉🎉🎉🎉
😂zv..
തട്ടിപ്പ് പ്രോത്സാഹനം
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
Sthalam evideya
സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണം ഉസ്താദ്
duayil ulpeduthane usthade
Aameen