നടി ആയാൽ വട്ട് ഉണ്ടാകണം

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 324

  • @bibinsneha825
    @bibinsneha825 2 года назад +479

    2വർഷം കൊണ്ട് പഠിക്കേണ്ടത് 1മാസം കൊണ്ട് പഠിച്ചു... ഭയങ്കരം തന്നെ തുടർന്നു പഠിക്കാൻ നേരം കിട്ടിക്കാണില്ല പാവം സിനിമയിൽ അഭിനയിക്കണം, കുടുംബം കുളം തോണ്ടണം ഭാരിച്ച പണി തന്നെ... ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത് ദൈവത്തിന് സ്തുതി 😂😂😂

    • @shinu7606
      @shinu7606 2 года назад +11

      🤣🤣🤣🤣

    • @christinek380
      @christinek380 2 года назад +7

      🤣🤣🤣🤣🤣

    • @noor-eb5ff
      @noor-eb5ff 2 года назад +15

      idakk free time kittiyappo adipoli paniyalle cheithu vachath 😂😂 dileepinte kudumbam kulam thondi avane oorakudukkilakiyallo!! , ini kurachu resteduthitt aduthathu thudangam😂😂😂

    • @Neenanidhi
      @Neenanidhi 2 года назад +2

      🤣🤣🤣

    • @user-el1ml1ql1x
      @user-el1ml1ql1x 2 года назад +1

      🤭

  • @dagan7771
    @dagan7771 2 года назад +203

    ദിലീപിന്റെ ഇപ്പത്തെ അവസ്ഥയാലോചിച്ച് മഞ്ജു ചിരിക്കുന്നുണ്ടാകും 😃

    • @sabnafasaludeen2339
      @sabnafasaludeen2339 2 года назад +9

      Corect✌️🔥😄

    • @annievarghese6
      @annievarghese6 2 года назад +6

      ദിലീപിന്റെ മാത്രമല്ല ഈകുടുംബം കലക്കി യുടയയുഅവസ്ഥ കുഴപ്പങ്ങളൊന്നുംചെയ്യില്ല.ഇപ്പോൾ മൊത്തംകുഴപ്പമാണു.

  • @unnimayaunnikrishnan3091
    @unnimayaunnikrishnan3091 2 года назад +229

    ഇവരുടെ ഒക്കെ സിനിമ കാണുന്നതിനേക്കാൾ നല്ലത് ഇൻ്റർവ്യൂ കാണുന്നതാ😌. സിനിമയിൽ ഉള്ളതിനേക്കാൾ കോമഡി ആണ് ഇവരുടെ ചില ഇൻ്റർവ്യൂകൾ 😆🤣
    Intro Pwoli ❤️✨

  • @kesiyaelizabethjoy9242
    @kesiyaelizabethjoy9242 2 года назад +207

    2:17 ആ നാട്ടിൽ പ്രേത്യേകം കിട്ടുന്ന പരിഗണന അന്ന് ഇലക്ഷന് vote ചെയ്യാൻ പോയപ്പോൾ നാട്ടുകാര് full കണ്ടതാ 😁😂

  • @agisha8832
    @agisha8832 2 года назад +226

    ഇവര് ഒക്കെ ഓരോ interview യിലും ഒരോന്നാണ് വിളിച്ച് പറയണേ....😅😹

  • @jayavimalan8010
    @jayavimalan8010 2 года назад +263

    😄ഇൻട്രോ പൊളി..ഇവരെ സ്‌ക്രീനിൽ കാണുമ്പോഴേ ചിരി വരും

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +135

    Introyude വലിയ fan ആണ് ഞാൻ 👌👌👌👌👌👌😜😜പിന്നെ ഈ സാധനത്തിനെ ആര് ട്രോളിയലും ഞാൻ സപ്പോർട്ട് ചെയ്യും 🙌🙌

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +298

    ദിലീപിന്റെ ഐശ്വര്യം 🤣🤣

    • @smilebedhel7377
      @smilebedhel7377 2 года назад +5

      🤣🤣🤣😂😂😂

    • @sanujaasif9124
      @sanujaasif9124 2 года назад

      🤭🤭

    • @shibila7439
      @shibila7439 2 года назад

      🤭🤭🤭🤭🤣🤣🤣

    • @viswalakshmi8001
      @viswalakshmi8001 2 года назад +2

      ഐശ്വര്യം കൂടിപ്പോയോണ്ട ദിലീപ് ഇപ്പോൾ ജയിലിൽ കിടന്ന് ഉണ്ട തിന്നുന്നത് 😂😂😂

  • @krishnascreations4616
    @krishnascreations4616 2 года назад +116

    Intro oru rekshayilla 😍 ethra kandalum madukkilla 😁

  • @dreamrider6488
    @dreamrider6488 2 года назад +105

    ഇത് ഇത്തിരി വട്ടൊന്നുമല്ല, മുഴുവട്ടാ..
    ഓടിക്കോ... 🙄👹💀☠️

  • @okbie695
    @okbie695 2 года назад +139

    1ആഴ്ച കൊണ്ട് പഠിച്ച എനിക്കുണ്ടല്ലോ 86%😂😂

    • @VyshnavTrOlls
      @VyshnavTrOlls  2 года назад +4

      🤪😂

    • @kunjoosa.
      @kunjoosa. 2 года назад +10

      Robotic 🤖 devices 😂😜
      Nammalkke evede thalakuthiya padikkane ennittum athpolulla 😂😌🙈

    • @parvathyms8575
      @parvathyms8575 2 года назад +3

      Satyammm njnum exam aduthapoya padiche 94% undarunnu

  • @lekshmilachu682
    @lekshmilachu682 2 года назад +110

    പൊട്ടി ചമഞ്ഞു കൂടെ നിന്നു ചതിക്കുന്ന ജന്മം അതാണ് ഇവൾ 🤮ട്രോൾ എന്തായാലും പൊളിച്ചു 😝😝😂

  • @thahzynazz2855
    @thahzynazz2855 2 года назад +82

    ഈ .......... നെ എങ്ങനെ ട്രോളിയാലും സന്തോഷം മാത്രെയുള്ളൂ ...😀😀

  • @littlechathan210
    @littlechathan210 2 года назад +25

    ആ നാട്ടുകാർക്ക് പോലും ഇവളെ കണ്ടുഡാ, വോട്ട് ചെയ്യാൻ പോയ വീഡിയോ നമ്മളും കണ്ടേ 😂

  • @farsanajasmine3487
    @farsanajasmine3487 2 года назад +55

    Self promotion പ്രേക്ഷകർ സ്വീകരിക്കുന്നതല്ല 😂

  • @kripalchandrakanth1034
    @kripalchandrakanth1034 2 года назад +79

    രണ്ട് വർഷം പഠിച്ചു തീർക്കേണ്ടത് ഒരു മാസം കൊണ്ട് പഠിച്ചോ 😂.. ഭാവിയിൽ കളക്ടർ ആവേണ്ട ആളായിരുന്നു.. ശോ

    • @sabnafasaludeen2339
      @sabnafasaludeen2339 2 года назад +3

      😄😄😄🙄🙄

    • @betsyphilip4898
      @betsyphilip4898 2 года назад

      Sherriyaa enganae aakenda aalaairunnu ! Nishaal ntae oppam America il adichu polichu ! Pakshae paranjittentha ! Thae Kovaalantoppom central jailil gothambu chappaathim parathaan orukkangal nadathunnu

    • @binithasanthosh9976
      @binithasanthosh9976 2 года назад +2

      Oru naad rakshappettu 💪

  • @pmadhu4770
    @pmadhu4770 2 года назад +27

    പ്രത്യേക പരിഗണന കിട്ടിയിട്ടാവും വോട്ട് ഇടാൻ ചെന്നപ്പോ ഓടിച്ചത് 😄😄😄😄

  • @sajisamuel696
    @sajisamuel696 2 года назад +47

    അതെ അതെ എല്ലാം ദിലീപിന്റെ ഭാഗിയം 😁😁

  • @archaajith381
    @archaajith381 2 года назад +71

    Trolls ellam adipoli aatto😂
    Subscribed ❤️

  • @Nirishascorner
    @Nirishascorner 2 года назад +14

    She used to talk in such an innocent way.... Hard to believe now that it is the same person. In cinema field we cannot understand easily who is fake and who is genuine.

  • @bubbysworldbyevergreen9013
    @bubbysworldbyevergreen9013 2 года назад +39

    Intro കാണാൻ വേണ്ടി മാത്രം ഈ ചാനൽ വീഡിയോസ് കാണും 🥰🥰

  • @me-yb4xv
    @me-yb4xv 2 года назад +62

    ഈ intro മാറ്റരുത്😌

  • @MadexTrolls
    @MadexTrolls 2 года назад +21

    ട്രോൾ കിടുക്കി 🔥

  • @bindhusnair7711
    @bindhusnair7711 2 года назад +48

    കൊള്ളാം മോനെ ഇവളെ പോലെ ഒരു അലവലാതി

  • @indiantrader5842
    @indiantrader5842 2 года назад +18

    Dileepinu dhairyam kodukku avide orupadu avashyam varum 😀😀😀😀

  • @shincebyju7070
    @shincebyju7070 2 года назад +13

    ആ ഡയറി കിട്ടിയാൽ ഈ കേസ് തെളിയിക്കാൻ കഴിഞ്ഞെനേ 🤣🤣🤣

  • @gradient6654
    @gradient6654 2 года назад +33

    ആശ്വസിപ്പിക്കാൻ ആളുള്ളത് ഒരു സുഖമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കാവ്യയുടെ സാന്നിധ്യവും ദിലീപ്ന് ഒരു ആശ്വാസം ആയിരിക്കുമെന്ന് മനസിലായി!!!😌.....

  • @hussainhk1843
    @hussainhk1843 2 года назад +15

    സ്വാഭാവികം 🤩

  • @Xebbb507
    @Xebbb507 2 года назад +8

    Padikkathe books illathe tuition povand enik 100% , enik arum pakaram aavilla .. 😂

  • @krishnamoorthy2118
    @krishnamoorthy2118 2 года назад +9

    ചുമ്മാ അല്ല 5 വർഷമായി ദിലീപേട്ടൻ കിടന്നു മൂക്ക് കൊണ്ടു ക്ഷ, ണ്ണ ഒക്കെ വരയ്ക്കുന്നത് ഈ മുഴു പ്രാന്തിയെ അല്ലെ കെട്ടി എഴുന്നെളിച്ചു പദ്മ സരോവരത്തിൽ കുടിയിരുത്തിയെക്കുന്നെ... ദിലീപേട്ടനെ ദൈവം രക്ഷിക്കട്ടെ.... 🙏🙏🙏🙏🙏🙏

  • @mariyamsyru4070
    @mariyamsyru4070 2 года назад +27

    Gayathri sureshum kavya madhawanum വട്ടിന്റെ കാര്യത്തിൽ ഒരമ്മ പെറ്റ മക്കളാണെന്നെ പറയൂ

  • @sujaanoop9182
    @sujaanoop9182 Год назад +2

    നെടുമുടിവേണുചേട്ടൻെറ ... Dialogue...എനിക്ക് തോന്നിയതൊ ക്കെ ഞാൻ പറയും....👌👌

  • @smilebedhel7377
    @smilebedhel7377 2 года назад +2

    അതെന്നെ... ഞാനൊരു ഫയങ്കര സംഭവമാണ്.

  • @nithyav3724
    @nithyav3724 2 года назад +15

    Evideyo oru spelling mistake pole😕😂😂🤣

  • @saradanaganath
    @saradanaganath 2 года назад +15

    Famous aayi, athu paramartham.pinne plus two rendu varshathe orumichu ezhuthaan ethu syllabus aanu ningale anuvadhiche

  • @shalirasheed1171
    @shalirasheed1171 2 года назад +10

    നാട്ടിൽ കിട്ടുന്ന ആ പരിഗണന ഇലക്ഷനിൽ vote ചെയ്യാൻ പോയപ്പോൾ കണ്ടൂ 🤣🤣😆

  • @TouchMe-Tech
    @TouchMe-Tech 2 года назад +15

    Dileep manjuvine thulachu...kavya dileepineyum thulachu eppo ashaan jail kodathi vakkeel yennum paraju nadappaan😂 evelkk aanel eppo vidditham paraju nadakkala pani

  • @Vidya-o2q
    @Vidya-o2q 2 года назад +7

    It's a truth..... 😁🤣🏃‍♀️

  • @vidhyagopal3101
    @vidhyagopal3101 2 года назад +12

    Dileep nu ithilum valiya shiskha kittan undo🤣🤣🤣

  • @beenababu8039
    @beenababu8039 2 года назад +3

    ഇലക്ഷന് വോട്ട് ഇടാൻ ചെന്നപ്പോൾ ഇവൾക്ക് പ്രതേക പരിഗണന കിട്ടിയത് എല്ലാർക്കും ഓർമ്മ കാണുമല്ലോ.

  • @halloween1748
    @halloween1748 2 года назад +12

    Intro poli 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @maheshmmaheshms696
    @maheshmmaheshms696 Год назад +2

    സൗന്ദര്യത്തിൽ കാര്യം മില്ലാന്ന് ദിലീപിന് ഇപ്പോൾ മനസിലായിട്ടുണ്ടാവും

  • @abhiragabhi1625
    @abhiragabhi1625 2 года назад +45

    Your intro itself is class👌👌🔥

  • @aarshaasokan4177
    @aarshaasokan4177 2 года назад +16

    Troll nu munb vanna manju chechide myG ad um..Kavya de ee troll..Enthoru contrast aah😂🔥
    Perfect edit bro..2:26 🤣🤣aarayalum choichpokum

  • @geethas6116
    @geethas6116 2 дня назад

    കുഴപ്പം പിടിച്ച സാഹചര്യം എങ്ങനെ നേരിടാമെന്നും പഠിച്ചു

  • @sangeemenon5920
    @sangeemenon5920 2 года назад +11

    Poli... onum prethyekich parayan illa... perfect editing.... keep entertaining... keep rocking....👏👏👏

  • @liji.mcherur1447
    @liji.mcherur1447 2 года назад +8

    Intro kanumbo thanne chiri varm😂😂👍

  • @merlindaise__1019
    @merlindaise__1019 2 года назад +9

    Ever laughed 😂😂😂

  • @Jayaramdude
    @Jayaramdude 2 года назад +7

    ഈ സ്ത്രീക്ക് എന്താ? ഇത് വട്ടല്ല... അതുക്കും മേലെ ......

  • @Kpop_fanboy11
    @Kpop_fanboy11 2 года назад +1

    കലക്കി, അടിപൊളി 👍

  • @sheenaabraham6319
    @sheenaabraham6319 2 года назад +4

    ഇതു പോലെ പരിഹസിക്കപ്പെടുന്ന വെറുക്കപ്പെടുന്ന ഒരു നടി വേറെ കാണില്ല 🙄

  • @sheebasanthosh2552
    @sheebasanthosh2552 2 года назад

    Solve ചെയ്യാൻ നല്ലൊരു പ്രശ്നം ഇപ്പൊ കിട്ടിയില്ലേ ചെയ്തോളൂ

  • @4nsaah
    @4nsaah 2 года назад +7

    Iyooo....eniku vaoye 😂😇😇poli ✨

  • @neethups7339
    @neethups7339 2 года назад +2

    Sathyamanu parayunnathenkil ithepole eppozhum maati parayendi varilla.......
    Orupad kallangal parayunnathunkond ithil ethanu sathyamenn avark thanne confusion indavum 😏

  • @Ammumohan096
    @Ammumohan096 2 года назад +8

    നല്ല ട്രോൾ 🔥🔥

  • @geethasanthosh1082
    @geethasanthosh1082 2 года назад +1

    Super...oru thettum cheyyatha oru pyyyavam 😭😭

  • @opinion...7713
    @opinion...7713 2 года назад +3

    2:08 🤣🤣🤣

  • @Vidya-o2q
    @Vidya-o2q 2 года назад +4

    ഇങ്ങനെ ഇടുത്തു പറയല്ലേ 😁🤭😜🏃‍♀️

  • @snehanidhin9701
    @snehanidhin9701 2 года назад +10

    Is a Truth?....*Truth *🤪🤪🤪🤪🤪😘😘😘

  • @shanisha8897
    @shanisha8897 2 года назад +8

    Athikam onnumilla onnu randu piri elakiyittulllu 😁

  • @sneharraj1328
    @sneharraj1328 2 года назад +2

    Ah evide chennalum pretheyka pariganana kanadurunu pandathe oru vote edan poya videoil🤣

  • @ranjithmenon7047
    @ranjithmenon7047 2 года назад +1

    കിടു...👌

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +5

    സൗന്ദര്യം കൊണ്ട് കാര്യമില്ല തെളിയിച്ച നടി... കാവ്യ മാഡം 😂😂😂😂

  • @rugminithevan4797
    @rugminithevan4797 2 года назад +1

    Even Mr Been doesn't understand !!

  • @bindumanoj8969
    @bindumanoj8969 2 года назад +4

    കുറച്ചു കുരുട്ടു ബുദ്ധിയൊക്കേ വേണം.അല്ലെകിൽ ഇങ്ങനെയിരിക്കും.. സാരമില്ല വളർത്തിയതിൻ്റെ ദോഷമാ...🌟

  • @aloy7895
    @aloy7895 2 года назад +35

    Thante intro vere level 🙏🙏🙏🙏

  • @wings1328
    @wings1328 2 года назад +3

    Avaraku thane ariyila avaru ntha paryanenu , churiki parnja killi poya sadhanm

  • @mks3564
    @mks3564 2 года назад +2

    ഓർമ്മിക്കലും ഇമേജിനേഷനും തമ്മിൽ എന്താ ബന്ധം? ഓർമിക്കലും ഭാവനയും ഉള്ള ഒരാൾ ആണെന്ന് .. എന്താ വാചകത്തിന്റെ ബന്ധം?

  • @sojaeldhose5973
    @sojaeldhose5973 2 года назад +10

    Intro vere level 🥰

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 2 года назад

    😄😄😄😄😄 Sathyam

  • @nikso2197
    @nikso2197 2 года назад

    Athenganeya 11 th STD and 12 th STD exam orumichu ezhuthan pattunne 🤔? 11th pass aayittalle 12 th Ilekku keran pattu.. plus 2 randu varsham orumichu pareeksha ezhuthaya aarengilum ondengil paranju tharane 🤔

  • @malu5241
    @malu5241 2 года назад +3

    Kavyechiiii uyir ..... ❤️😍

  • @Senorita_853
    @Senorita_853 2 года назад +8

    ഒരു കുഴപ്പവും ഇത് വരെ ചെയ്തിട്ടില്ല പ്യാവം

  • @naveenmahadevan9804
    @naveenmahadevan9804 2 года назад +2

    Njan eppozhum ith thanne und pakshe angane alla ith ennalum atha anu ith alla ennu njan parayum
    Vallathum manassilayo 😅
    Enikk onnum manassilayilla😆

  • @aparna3878
    @aparna3878 2 года назад +1

    Avarude interviewjal kandal kalavu nallonam parayumennu manasikakjsm😂😂😂

  • @___afrin_shemeer___9056
    @___afrin_shemeer___9056 2 года назад +1

    Nte ponnoo....enthokkeyaa ee kelkkne😂😂

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +1

    Eppo aru tharum

  • @sindiyamahesh6239
    @sindiyamahesh6239 2 года назад +1

    നിന്റെ സ്വാഭാവം ഞങ്ങൾക്ക് മനസ്സിൽ യായി

  • @kuwser483
    @kuwser483 Год назад +1

    ഇതു പോലൊരു പൊട്ടത്തി പൊത്തിനെ കെട്ടിയ ലവൻ്റെ മാനസീകാവസ്ഥ😂😂😂

  • @shabananiyas4452
    @shabananiyas4452 2 года назад +6

    Kaanunnavareyum koodi vattakum😂

  • @shonima4407
    @shonima4407 2 года назад +1

    Uyyii😂🤭

  • @saradanaganath
    @saradanaganath 2 года назад +5

    Ningalku 55 % mark ittu thanna sir ne onnu kanda kolaam

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 2 года назад

    Thalluuuuuuu🤣🤣🤣🤣🤣🤣🤣🤣🤣🤣
    Allellummm ee pavam kavyakku vattaaaaa

  • @sifnajabin5469
    @sifnajabin5469 2 года назад +3

    Kollam🤣🤣🤣

  • @ameya6047
    @ameya6047 2 года назад +6

    😂😂😂😂😂എന്തോ കോഴപ്പം ഉണ്ട് 😅😅

  • @hermione.g5824
    @hermione.g5824 2 года назад +1

    Fresh 😇😌😁😁

  • @wildborn1995
    @wildborn1995 2 года назад +28

    Full thallanallo😂😂😂😂

  • @aksharas2481
    @aksharas2481 2 года назад +3

    Heyy🤩🤩

  • @manjuts1123
    @manjuts1123 2 года назад +1

    Very nice video, brother 👍

  • @mahavatarzz2038
    @mahavatarzz2038 2 года назад +5

    വട്ടല്ല ... സൈക്കോ

  • @maryshibu9598
    @maryshibu9598 2 года назад

    Kashtam 😄😄😄😄.athe appol appol matti parayunna nadi .

  • @abinmanoj7891
    @abinmanoj7891 2 года назад +1

    Uff💥

  • @sheebavarghese655
    @sheebavarghese655 2 года назад

    Athu parayanundo

  • @alishazahra3754
    @alishazahra3754 2 года назад +1

    Epic ഇൻട്രോ 🤣

  • @ambadidevuzzz7330
    @ambadidevuzzz7330 2 года назад +2

    ദിലീപിൻ്റെ പ്രിയ സഹോദരി .....

  • @sairamohammedsaira9230
    @sairamohammedsaira9230 2 года назад

    Endo kuzhappamund🤔🤔🤔

  • @fathimasharaf5103
    @fathimasharaf5103 2 года назад

    Ellam koode kettit nk tthanne vattayi

  • @themaverick4992
    @themaverick4992 2 года назад

    Really enjoyed it, adipoli, ne annada mone trollen maaril ennde vishwasam 🤣

  • @shahad3176
    @shahad3176 2 года назад

    njanoru sambavam I thanne enik vayya 😄😋

  • @js-bv5tw
    @js-bv5tw 2 года назад +3

    കൊഴപ്പങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കും ഉറപ്പൊന്നും ഇല്ല....